Unusual Signs you are on the right path - Law of attraction Malayalam

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • Hi dear friends welcome to our new video ,today we are so happy and grateful to share with you some unusual signs that you are on the right path to manifest your dreams and goals. If you are seeing or experiencing any of these signs you can be sure that you will soon get what you want. If you like this video or the information contained in this video make sure to share with your family and friends.
    Queries Answered in this video
    Unusual signs that you are on the right path malayalam
    Signs that you are on the right path Malayalam
    Law of attraction positive signs Malayalam
    Law of attraction most strange signs you are on the right path
    Law of attraction strangest signs
    #gratitudetree
    Disclaimer:
    ഈ ചാനലിൽ പറയുന്ന കാര്യങ്ങൾ ഞങ്ങളുടെ അഭിപ്രായങ്ങൾ മാത്രം ആണ് അതിനോട് നിങ്ങള്ക്ക് യോജിക്കാം, യോജിക്കാതിരിക്കാം. നിങ്ങള്ക്ക് ശെരിയെന്നു തോന്നുന്ന കാര്യങ്ങൾ മാത്രം സ്വീകരിക്കുക. ഈവീഡിയോയിൽ ഉള്ള എല്ലാ നിർദേശവും സാമൂഹൃ നൻമയേ ഉദേശ്ശിച്ചുള്ളതാണ്. ഈ ചാനലിൽ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും ഞങ്ങളുടെ വ്യക്തിഗത അനുഭവങ്ങൾ, ഗവേഷണം, പുസ്‌തകങ്ങൾ, ഓൺലൈൻ ഉറവിടങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല ഇത് മനുഷ്യരാശിയുടെ പ്രയോജനത്തിനായി മാത്രം ഉദ്ദേശിച്ചുള്ളതാണ്. നിങ്ങൾക്ക് അനുയോജ്യമെന്ന് തോന്നുന്ന വിവരങ്ങൾ മാത്രം ഉപയോഗിക്കുക. ഈ വീഡിയോയുടെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കി സ്വീകരിക്കുന്ന ഏത് പ്രവർത്തനത്തിനും കാഴ്ചക്കാർ മാത്രമാണ് ഉത്തരവാദികൾ. ഈ വീഡിയോയെ അടിസ്ഥാനമാക്കി കാഴ്ചക്കാരുടെ പ്രവർത്തനങ്ങൾ കാരണം എന്തെങ്കിലും നാശനഷ്ടങ്ങൾക്ക് (നേരിട്ടുള്ളതോ /പരോക്ഷമായതോ ) ഞങ്ങൾ ഉത്തരവാദികളല്ല.
    ❤️നിങ്ങൾ ഓരോ വിഡിയോയ്ക്കും നൽകുന്ന ലൈക്കും കമെന്റും ഞങ്ങളുടെ വിഡിയോകൾ നിങ്ങള്ക്ക് ഉപകാരപ്രദമാകുന്നു എന്ന് നിങ്ങൾ യൂട്യൂബിന് കൊടുക്കുന്ന സിഗ്നൽ ആണ് . അതുകൊണ്ട് ഓരോ വിഡിയോയുടെയും ലൈക് ബട്ടൺ അമർത്തുക കുറഞ്ഞത് ഒരു ഹാർട്ട് എങ്കിലും കമന്റ് ആയി രേഖപ്പെടുത്തുക. നിങ്ങളുടെ പ്രിയപെട്ടവരുമായി വിഡിയോകൾ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യുക. Thank you 🙏
    For PR / enquirers / collaborations,
    please email: manifestingisfun@gmail.com

ความคิดเห็น • 404

  • @santhoshsiva3438
    @santhoshsiva3438 3 ปีที่แล้ว +112

    കമന്റ് ബോക്സിൽ ഉള്ള എല്ലാവരുടേയും ആഗ്രഹങ്ങൾ നടക്കുവാൻവേണ്ടി ഞാനും നിങ്ങൾക്കുവേണ്ടി ഈ പ്രവഞ്ചശക്ടിയോട് പ്രാർത്ഥിക്കാം 🙏

    • @ot7jimineelove293
      @ot7jimineelove293 2 ปีที่แล้ว

      Thank@you

    • @MyDream736
      @MyDream736 ปีที่แล้ว

      Tnku dear thankalkku nallamanassanu God bless u🙏🙏🙏🙏🙏

    • @indirap4595
      @indirap4595 10 หลายเดือนก่อน

      Vellathooval kandal enthanu phalam

  • @jay-bf7rv
    @jay-bf7rv 3 ปีที่แล้ว +69

    നോക്കുന്നിടത്തെല്ലാം ചിത്രശലഭങ്ങൾ അവയുടെ പല പല നിറത്തിലുള്ളത് പിന്നെ മഴവില്ലിന്റെ ചിത്രങ്ങൾ mostly seeing in social Media's 😍🌈🌈🌈🦋🦋🦋🦚thanks to all universe 🙏

    • @sruthisuresh9559
      @sruthisuresh9559 2 ปีที่แล้ว +1

      @@akarshmanoj5179 aan

    • @jameela5644
      @jameela5644 2 ปีที่แล้ว

      @@akarshmanoj5179.. Athe

    • @Dream-tv9hg
      @Dream-tv9hg 2 ปีที่แล้ว +3

      ഞാൻ രണ്ടു ശലഭങ്ങളെ വെച്ച് കാണാറുണ്ട്

    • @appuappu4554
      @appuappu4554 2 ปีที่แล้ว

      എന്നിട്ട് എന്തെങ്കിലും നേടിയോ

    • @jay-bf7rv
      @jay-bf7rv 2 ปีที่แล้ว

      @@appuappu4554 surrender to divine processing now bro

  • @vishnupriya6918
    @vishnupriya6918 3 ปีที่แล้ว +37

    ഞാനും കണ്ടു ഒരുപാട് പൂമ്പാറ്റക്കളെ....എന്റെ ആഗ്രഹം സാധിച്ചു തന്നതിൽ ഒരുപാട് നന്ദി ഉണ്ട്... Thank you universe 🌹🌹🌹🌹

  • @sobhas3001
    @sobhas3001 3 ปีที่แล้ว +26

    ഒരുപാടു പൂമ്പാറ്റകളെ കാണുന്നുണ്ട്. Thanks universe❤🙏

  • @positiveandhealthy2728
    @positiveandhealthy2728 3 ปีที่แล้ว +18

    Accidentally I clicked this video and now I am addicted to this

  • @beenareji5403
    @beenareji5403 3 ปีที่แล้ว +8

    ഞാൻ എന്റെ ലക്ഷ്യത്തോടടുത്തിരി ഒന്നു പ്രകൃതിക്കു നന്ദി.. ഈ പറഞ്ഞതത്രയും ശരിയാണ്.
    സീക്രട്ട് പഠിച്ചിട്ട് ഒരു വ്യാഴവട്ടക്കാലത്തിലേറെയായി
    പക്ഷെ ഇപ്പോഴാണ് പ്രകൃതി ട്യൂൺ ഡായത്. എല്ലാവരും പരിശീലിച്ചോളൂ.
    ഒരു മെതേടും ഞാൻ ഫോളോ ചെയ്യുന്നില്ല.റെക്കി ചെയ്യും ജപിക്കും
    അഗ്നിഹോത്രം ചെയ്യുന്നുണ്ട്.
    സമയമായി ഉള്ളുണർന്നു. എല്ലാവരും ഹൃദയപൂർവ്വം അന്വഗ്രഹിക്കണം നന്ദി നമസ്കാരം🙏❤️👍

  • @srm_418
    @srm_418 3 ปีที่แล้ว +15

    Very true. Thank u❤️ universe, thank you

  • @geethagee9491
    @geethagee9491 3 ปีที่แล้ว +10

    Thankyou so much njan 1month ayi gratitude and affermation practice cheyunnu ippol nalla change anubhavappedunnundu thankyou priya thankyou universe 🌈🌈🌈🌈💚💚💚💚💖💖💖

  • @gayathribalaram2037
    @gayathribalaram2037 2 ปีที่แล้ว +2

    ഒരുപാട് പൂമ്പാറ്റകളെ കാണുന്നുണ്ട്..🙏🙏🙏 നമ്പറുകളും കാണുന്നുണ്ട്..എൻ്റെ ആഗ്രഹം സാധിച്ചു തന്നതിന് ഒരുപാട് നന്ദി നന്ദി നന്ദി🙏🌈🙏🌈🙏🌈🙏🌈🙏

  • @BSJ-uj2di
    @BSJ-uj2di 3 ปีที่แล้ว +8

    Yes I am on the right track...Thanks mam..🙏

  • @premjishapreman7244
    @premjishapreman7244 3 ปีที่แล้ว +3

    Yes... I saw yellow butterfly🦋 thnkuuuu universe.... I lvu

  • @chinnuchinnu3441
    @chinnuchinnu3441 2 ปีที่แล้ว +4

    Thanks universal anik njn azhuthiya examile nalla result nalkkiyathinu njn universe nanni parayunnu👏👏👏👏🦋🦋🦋🦋🦋🦋🌈🌈🌈🌈🌈🌈🌈🌈🌈

  • @UdayaKumar-e9h
    @UdayaKumar-e9h 6 หลายเดือนก่อน

    ഞാനും ഒരുപാടു റിപ്പീറ്റ് നമ്പർ കാണുന്നുണ്ട്. ഒരാഗ്രഹം മനസ്സിലുണ്ട്. എത്രയും പെട്ടന്ന് പ്രപഞ്ച ശക്തി അത് സാധിച്ചു തരട്ടെ. നന്ദി യൂണിവേഴ്സ്

  • @deeparani3588
    @deeparani3588 3 ปีที่แล้ว +7

    Valare corect aanu chechi.. thank you . Thank you universe

  • @sivaprasadsj6132
    @sivaprasadsj6132 3 ปีที่แล้ว +13

    Ithil paranjathellam Correct aanu enta kaariyathil. Thanks 😍

  • @varietyvibesworldvlog1535
    @varietyvibesworldvlog1535 3 ปีที่แล้ว +7

    Thanks universe ❤️❤️❤️❤️❤️❤️❤️ definitely my dreams come true ❤️❤️❤️❤️😘😘😘😘

  • @greeshmaliya3755
    @greeshmaliya3755 2 ปีที่แล้ว +5

    Yes madam njn affirmation try chythu❤️ two time njn unexpected ayyi rainbow kandu athum screenil 🙏thank you universe thank you god

    • @GratitudetreeMalayalam
      @GratitudetreeMalayalam  2 ปีที่แล้ว +1

      🙏👍

    • @greeshmaliya3755
      @greeshmaliya3755 2 ปีที่แล้ว

      @@GratitudetreeMalayalam
      Ma'am oru doubt chodhikunu
      Njn ente relationship ok akkan vendi prayer chythu 3*33 technique chythu.alude veetil prblm ayitu ellam oru sad situationil anu.athu maran ithu help chyumo.karanam nannayi feel chythu anu prayer chythathu.but munil kanunana kariyangal desp akunu ndha chyuka

  • @uncutworld5908
    @uncutworld5908 3 ปีที่แล้ว +15

    Yeeeeeyyyyyyyy ഈ sign ഒക്കെ എനിക്ക് ഉണ്ട് 😍😍😍😍😍😍😍😍😍😍🌈🌈🌈🌈🌈🌈🌈🌈😘😘😘😘😘😘Thank you universe ❤

  • @rajanic952
    @rajanic952 ปีที่แล้ว +1

    ചേച്ചി പറഞ്ഞതിൽ 5 സയിൻ ശരിയാണ്
    പിന്നെ ഞാൻ പൂബാറ്റകൾ കാണും 2 പൂമ്പാറ്റകൾ ഒത്തു പറകുന്നത് ഒരു പൂവിൽ ഇരുന്നു തേൻ കുടിക്കുന്നത് കാണുന്നു 🙏🙏🙏🙏🙏❤️❤️❤️❤️thanku you 🙏🙏🙏🙏🙏❤️❤️❤️❤️

  • @athiranidhin1511
    @athiranidhin1511 3 ปีที่แล้ว +11

    Ente kunjinte hearing test aanu next month 22nu. Prarthikkanam molk normal hearing aayirikkanam 🙏🙏🙏.

  • @sheenanajeem3074
    @sheenanajeem3074 ปีที่แล้ว +3

    എനിക്കുണ്ടായ ഒരു സയൻസ് എന്ന് പറയുന്നത് ഞാൻ ഒരു വ്യക്തിക്ക് വേണ്ടി ആഗ്രഹിക്കുന്നുണ്ട് പക്ഷേ എനിക്ക് ആഗ്രഹമില്ലാത്ത മറ്റ് പല വ്യക്തികളും എനിക്ക് മെസ്സേജ് ഇട്ട് വരുന്നുണ്ട് 😂

  • @clintojohn3783
    @clintojohn3783 3 ปีที่แล้ว +3

    Thank you യൂണിവേഴ്സ്🥰🙏

  • @babybaby4263
    @babybaby4263 3 ปีที่แล้ว +3

    ഞാൻ നേടി കഴിഞ്ഞു. നന്ദി

  • @ukaudio1988
    @ukaudio1988 ปีที่แล้ว +1

    Ellavarkkum Ella agrahangalum nadakkatte ennu njanum prayer cheyyunnu universinodu,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MK_my_vishion
    @MK_my_vishion 3 ปีที่แล้ว +3

    Thank you universe i believe thank you for giving me my all wishes come to true at soon.

  • @karthikauppath
    @karthikauppath 3 ปีที่แล้ว +6

    Thank you Chechy❤️❤️
    Thank you universe 💞💞

  • @soul-v2p
    @soul-v2p 3 ปีที่แล้ว +6

    Thank you universe 🙏🙏❤️🌈🌈🌈🌈🌹🌹💕💕💕💕💕

  • @magicmalu6122
    @magicmalu6122 3 ปีที่แล้ว +2

    Yes Yes Yes thank you thank you thank you Universe 👍👍🌈

  • @ANGEL-op7gt
    @ANGEL-op7gt 3 ปีที่แล้ว +7

    Thank you mam

  • @Happy-sf6xg
    @Happy-sf6xg 3 ปีที่แล้ว +6

    Ella signsum nk und chechy. Thank you. 🙏
    Thank you Universe ❤️

  • @velayudhanmanjeri6346
    @velayudhanmanjeri6346 3 ปีที่แล้ว +5

    ഞാൻ കണ്ടത് എന്റെ കൂടെ ഒരാളുണ്ട് ഞാൻ പറഞ്ഞു നടക്കില്ലായെന്നു വിചാരിച്ച എന്റെ ആഗ്രഹം നടന്നു ഇങ്ങനെ കണ്ടു

  • @priyadileep8372
    @priyadileep8372 2 ปีที่แล้ว +2

    Thank you universe 🙏 🌈🌈🌈

  • @ican2259
    @ican2259 3 ปีที่แล้ว +2

    ഞാൻ 2-3 ദിവസമായിട്ട് ചിത്രശലഭങ്ങൾ കാണുന്നു. ഇന്ന് രാവിലെ മുതൽ വൈകുന്നേരം വരെ ഒരു ചിത്രശലഭത്തെ തന്നെ കണ്ടു. ഞാൻ ജനലിന്റെ ഒരു ഡോർ മാത്രം തുറന്ന് പുറത്തോട്ട് നോക്കിയപ്പോഴും ആ കാണുന്ന ഭാഗത്തു മാത്രം ആ ചിത്രശലഭം പറന്നു കളിക്കുന്നുണ്ടായിരുന്നു. എന്തോ ഒരു ആകസ്മികം പോലെ.

  • @ambilyponnu5953
    @ambilyponnu5953 3 ปีที่แล้ว +3

    Thanku dr💖💖💖Thanku univers 🌈🌈🌈God is great😘😘😘

  • @thulasivu9349
    @thulasivu9349 2 ปีที่แล้ว +3

    Thank you universe🙏🌈

  • @anuabraham1741
    @anuabraham1741 3 ปีที่แล้ว +3

    Thank you thank you thank you universe 🙏🙏🙏

  • @sherlythomas5438
    @sherlythomas5438 3 ปีที่แล้ว +28

    2 കുഞ്ഞു പൂമ്പാറ്റകൾ പരസ്പരം ചുറ്റി കളിക്കുന്നു

    • @GratitudetreeMalayalam
      @GratitudetreeMalayalam  3 ปีที่แล้ว +3

      Yes

    • @Athira927
      @Athira927 3 ปีที่แล้ว +1

      Njnm kaaanaarnd..daily

    • @archar4545
      @archar4545 3 ปีที่แล้ว

      Njnum kanarund💞❤️❤️💞

    • @manikkutti1536
      @manikkutti1536 3 ปีที่แล้ว +3

      ഞാൻ കുറെ ആയി പൂമ്പാറ്കളെ കാണുന്നു manifest ആവുന്നില്ല ❤️പക്ഷെ വൈകാതെ നടക്കുമെന്ന് ഇപ്പൊ ഒരു confidenc🌈

    • @Athira927
      @Athira927 3 ปีที่แล้ว

      @@manikkutti1536 njaanum...

  • @athirajayaraj6394
    @athirajayaraj6394 3 ปีที่แล้ว +3

    Mam njn let it go vare chaithu universenode sign vare chodhichapol 1 hour nullil resut vare kitti kure months ayi 111 repeting number rainbow ellam daily kanum but enik result iniyum kittiyilla pakshe universil viswasam ind vegam thannea result kittum ennu pratheekshikunnu thank u mam and universe 🙏🙏🙏

    • @GratitudetreeMalayalam
      @GratitudetreeMalayalam  3 ปีที่แล้ว +1

      👍

    • @superman-zr4ms
      @superman-zr4ms 3 ปีที่แล้ว +1

      Hello adhira ningalkku result kittiyo ippol njanum ippol LOA practice cheyunnu undengil reply tharanne

  • @SureshKumar-zd5uh
    @SureshKumar-zd5uh 5 หลายเดือนก่อน

    Thank you Thank you Thank you universe ❤️

  • @BennyNC-pk1gq
    @BennyNC-pk1gq ปีที่แล้ว +1

    All of GOD ' s dicision

  • @fathimasuhra721
    @fathimasuhra721 3 ปีที่แล้ว +7

    വളരെ കറക്റ്റ് ആണ് ചേച്ചി👍👍

    • @GratitudetreeMalayalam
      @GratitudetreeMalayalam  3 ปีที่แล้ว +1

      Thank you dear

    • @Athira927
      @Athira927 3 ปีที่แล้ว

      Iyaalu kure aayille manifestion thudangeet .aalu vilichille

    • @fathimasuhra721
      @fathimasuhra721 3 ปีที่แล้ว +3

      @@Athira927 undallo... njagale marriage fix cheyyem cheythu

    • @Athira927
      @Athira927 3 ปีที่แล้ว

      @@fathimasuhra721 congrats..lucky girl😊

    • @Athira927
      @Athira927 3 ปีที่แล้ว

      @@fathimasuhra721 ethra month cheythu aalu thirike varaanaytt...njn one month aayi cotinue cheythondirikknnu😢

  • @georgeskariah91
    @georgeskariah91 3 ปีที่แล้ว +2

    Thank you madam
    I need a new home. I have no home
    I will got it soon

  • @geethageetha5488
    @geethageetha5488 3 ปีที่แล้ว +7

    പൂമ്പാറ്റ yum ലോ അട്ട്രാക്ഷൻ നും തമ്മിൽ ഉള്ള ബന്ധം ഒന്ന് പറയാമോ

  • @anjana5853
    @anjana5853 2 ปีที่แล้ว +1

    Thank you universe 🥰💯❤️

  • @freekinggamer3280
    @freekinggamer3280 2 ปีที่แล้ว

    Njan ennum butterfly kaanaarundu. Thank you universe

  • @snehassugathan343
    @snehassugathan343 2 ปีที่แล้ว +2

    Thanks 😊☺️

  • @archanars8035
    @archanars8035 3 ปีที่แล้ว +3

    Thanku universe💞💕

  • @rahulvinayak4015
    @rahulvinayak4015 3 ปีที่แล้ว +1

    Thank you thank you thank you. .

  • @haseenamh3542
    @haseenamh3542 3 ปีที่แล้ว +2

    ഇത് കാണുമ്പോൾ സമയം 14.44 നന്ദി നന്ദി നന്ദി

  • @sajeeshmv3397
    @sajeeshmv3397 3 ปีที่แล้ว +1

    Thank you universe...

  • @Foodiefix-c3l
    @Foodiefix-c3l 8 หลายเดือนก่อน

    Njan innu kandu ente lakshyam nedunnadh adhil rainbows undayirunnu ❤❤ 🌈🌈🌈 pne two days munnu ente face il butterfly 🦋 vannirikkunnadh swapnam kandu❤❤ angel numbers kaannunnund thank you universe ❤❤❤❤❤

  • @shimjith5484
    @shimjith5484 3 ปีที่แล้ว +2

    ഞാൻ 000,111,222 എങ്ങനെ 9 വരെ കാണാറുണ്ട്
    ഇപ്പോൾ like 888 😇

  • @anjalya.n.viswanathan3357
    @anjalya.n.viswanathan3357 3 ปีที่แล้ว +1

    Yes I am right way mam

  • @samithasajeev6999
    @samithasajeev6999 3 ปีที่แล้ว

    Ys enikk nallath confidence ind ottum doubt illa njan edutha theerumanathil😍tysm universe🌈🌈🥀🥀🦋🦋🦋🌈🌈😍tysm madam nte aagraham pettenn nadakkum😁

  • @jishas399
    @jishas399 3 ปีที่แล้ว +1

    Thanks univers

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 ปีที่แล้ว +2

    *താങ്ക്യൂ പ്രിയ മേം♥️♥️👍🏻👍🏻🙏🏻🙏🏻*

  • @vineethj767
    @vineethj767 3 ปีที่แล้ว +1

    Thank you

  • @ican2259
    @ican2259 3 ปีที่แล้ว +5

    ഇതിൽ പറയുന്ന ഭൂരിഭാഗം കാര്യങ്ങളും എന്റെ ലൈഫിൽ നടക്കുന്നുണ്ട്.

  • @danishdanish9113
    @danishdanish9113 3 ปีที่แล้ว +3

    Thank u mam thank u universe🙏🙏

  • @rajeeshraj148
    @rajeeshraj148 3 ปีที่แล้ว +2

    Thanku thanku thanku🌈

  • @peonyfluer1196
    @peonyfluer1196 4 หลายเดือนก่อน

    Njan inn kore butterflies ne kandu😍

  • @josekpjose8696
    @josekpjose8696 3 ปีที่แล้ว +1

    താങ്ക്യൂ സിസ്റ്റർ 👍🙏

  • @mahithapm4158
    @mahithapm4158 2 หลายเดือนก่อน

    Thank u ❤

  • @athirar402
    @athirar402 2 ปีที่แล้ว +2

    11.11

  • @mamathamohan4418
    @mamathamohan4418 3 ปีที่แล้ว +1

    Thank.you.universe.

  • @vavasavi9173
    @vavasavi9173 3 ปีที่แล้ว +1

    Thank you madam

  • @sowmyav5259
    @sowmyav5259 3 ปีที่แล้ว

    Chechiiii e paranja ellaaaa kaaryuom anubhavathil vannu avasanam vallya oru challenge aayi but nja ellaathinu universinu thanks paranj munnott puvuanu njan ippo nalla dhairyathode munnott ponathaayi enikk feel cheynd pinne.. Nja yellow blue whit butterfly eppozhum kaanunnu mostly yello aanu... Chechikyum universinum orupaad thank nja orappayum nte aagraham nadannu evede commend cheyyan varum🙏🙏🙏🙏🙏🙏thank... U.... And love... You... Trust you... Universe

  • @kichukichu4840
    @kichukichu4840 3 ปีที่แล้ว +2

    ഞാൻ ഇതൊക്കെ കാണുമായിരുന്നു ചേച്ചി... ഇപ്പോഴും കാണുന്നുണ്ട് സ്വപ്നത്തിൽ മഴവില്ല് കണ്ടു butterfly കാണും തൂവൽ കാണും angel numbers അങ്ങനെ എല്ലാം.. ഇന്നും കണ്ടു . Bt 2 മാസം കഴിയുമ്പോൾ എന്റെ lvrnte കല്യാണമാണ്... 😔

    • @parvathy9353
      @parvathy9353 2 ปีที่แล้ว

      ആ കുട്ടീടെ കല്യാണം കഴിഞ്ഞോ.

    • @kichukichu4840
      @kichukichu4840 2 ปีที่แล้ว

      @@parvathy9353 ys കഴിഞ്ഞു

    • @parvathy9353
      @parvathy9353 2 ปีที่แล้ว

      @@kichukichu4840 ദൈവമേ ഞാനും ഇതൊക്കെ കാണും വീട്ടുകാര് വേറെ കല്യാണം ഏകദേശം ഉറപ്പിക്കാറായി. ഞാൻ സ്നേഹിക്കുന്ന ആളെ എനിക്കും കിട്ടില്ലായിരിക്കും ഇതുപോലെ 😥111, 🌈🦋തൂവൽ എല്ലാം വെറുതെ ആവുമോ

    • @kichukichu4840
      @kichukichu4840 2 ปีที่แล้ว

      @@parvathy9353 അറിയില്ല da 13yrs ആയിട്ട് ഒരു ആഗ്രഹം മാത്രെ എനിക്കുള്ളായിരുന്നു... അത് എന്നെ വിട്ട് പോയപ്പോഴും ഞാൻ depression mind ഒന്നും വന്നില്ല... ഞാൻ ശരിക്കും strong ആയിരുന്നു....

    • @kichukichu4840
      @kichukichu4840 2 ปีที่แล้ว

      @@parvathy9353 പിന്നെ Angel numbers butterfly okey ഞാൻ ഇപ്പോഴും കാണാറുണ്ട്... പിന്നെ എന്താ എനിക്ക് കിട്ടാത്തത് എന്ന് അറിയില്ല da

  • @leelamadhu7515
    @leelamadhu7515 ปีที่แล้ว

    എന്റെ ആഗ്രഹം സാധിക്കാൻ പ്രാർത്ഥിക്കണേ 🙏🙏

    • @SeenuSeenu-e2s
      @SeenuSeenu-e2s 10 หลายเดือนก่อน

      Prarthikkunu amen❤

  • @geethageetha5488
    @geethageetha5488 3 ปีที่แล้ว +2

    പൂമ്പാറ്റ കളെ നിറയെ കാണുന്നു mam അതിന്റ ഒരു വിഡിയോ ഇടാമോ 🙏🙏🙏🌹🌹🌹🌹🦋🦋🦋🦋🦋

  • @KRISHNAPRIYAP249
    @KRISHNAPRIYAP249 8 หลายเดือนก่อน

    Thanke you universe ❤

  • @chandhinibasha3882
    @chandhinibasha3882 ปีที่แล้ว

    Thankyou Thankyou Thankyou

  • @vipushkumar423
    @vipushkumar423 3 ปีที่แล้ว +1

    നന്ദി..

  • @619mj
    @619mj 3 ปีที่แล้ว +1

    Thank you,chechi.

  • @susammasamuelsamuel8239
    @susammasamuelsamuel8239 3 ปีที่แล้ว +1

    Tks universe ❣️❣️❣️❣️❣️❣️❣️❣️💞💞💞💝💝💝💝💝💕

  • @bavusahla3052
    @bavusahla3052 3 ปีที่แล้ว +1

    All the best 🥰🥰

  • @lekshmilechu8876
    @lekshmilechu8876 3 ปีที่แล้ว +3

    Thank you❤
    Useful vedio

  • @muhajirvm6733
    @muhajirvm6733 3 ปีที่แล้ว +1

    Salman bhaiii😍 & Nichu bhaiii😍

  • @adiandabhinav8767
    @adiandabhinav8767 3 ปีที่แล้ว

    Njan innu threee color butter flya kandu thanks univers

  • @sarithasunil3320
    @sarithasunil3320 2 ปีที่แล้ว

    Poombattakale kandu thanks univers

  • @Arathy9823
    @Arathy9823 2 ปีที่แล้ว

    I trust in universe😍

  • @jayakumar.k.s9806
    @jayakumar.k.s9806 3 ปีที่แล้ว +1

    Thnqqqqq mam

  • @sandraravindran7709
    @sandraravindran7709 ปีที่แล้ว

    Thank u universe ❤️

  • @beenabeena3464
    @beenabeena3464 3 ปีที่แล้ว +1

    Ella signum Enik und😍😍😍

  • @chinchus-o1k
    @chinchus-o1k ปีที่แล้ว +1

    Enikk chila time venam ennum chila time venda ennum thonnunnu athu ntha angana onnu paranju tharumo

  • @SuniKmathew-v7k
    @SuniKmathew-v7k ปีที่แล้ว

    Tnnkyou universe ❤❤🙏🙏

  • @nijuks9838
    @nijuks9838 3 ปีที่แล้ว +1

    Thanks madam

  • @ambilibinu.g5156
    @ambilibinu.g5156 3 ปีที่แล้ว +2

    44എന്ന നമ്പർ എപ്പോഴും കാണുന്നു

  • @simlasameer72
    @simlasameer72 ปีที่แล้ว

    Thankyouu universe

  • @alanscreatingchannel
    @alanscreatingchannel หลายเดือนก่อน

    തൂവൽ,ഉപ്പാൻ്റെ തൂവൽ ,ഒരു വെള്ളത്തൂവൽ unexpected

  • @kavithas9902
    @kavithas9902 3 ปีที่แล้ว +1

    Thanks

  • @athirar402
    @athirar402 3 ปีที่แล้ว +6

    🌈🌈🌈🌈🌈

  • @bindumanoj1981
    @bindumanoj1981 2 ปีที่แล้ว

    Thanku universe

  • @nijishiju9199
    @nijishiju9199 ปีที่แล้ว

    ഞാൻ എന്നും white baby ബട്ടർഫ്ലൈസ് നെ കാണാറുണ്ട്

  • @lubeenakalam535
    @lubeenakalam535 2 ปีที่แล้ว

    Njan ipo kandu butterfly 😍😍

  • @prathishpk9610
    @prathishpk9610 3 ปีที่แล้ว +1

    💯 %correct

  • @KRISHNAPRIYAP249
    @KRISHNAPRIYAP249 8 หลายเดือนก่อน

    True❤

  • @happy3550
    @happy3550 3 ปีที่แล้ว +7

    തുണി വാഷ് ചെയ്യുമ്പോൾ സോപ് പത യിൽ പോലും മഴ വില്ലിന്റെ നിറം കാണുന്നത് പോസിറ്റീവ് ആയി കാണാൻ പറ്റുമോ

    • @GratitudetreeMalayalam
      @GratitudetreeMalayalam  3 ปีที่แล้ว +2

      Yes

    • @happy3550
      @happy3550 3 ปีที่แล้ว

      ഒരുപാട് നേടി എടുക്കണം എന്നു ആഗ്രഹം ഉള്ള ഒരു വസ്തുവും ഇന്നുവരെയും സ്വപ്നത്തിൽ കണ്ടിട്ടില്ല 😥😥
      പക്ഷേ മനസിൽ ഇഷ്ടം തോന്നിയ ആളിന്റെ പേര് എപ്പോഴും കാണും മിണ്ടാതെ പിണങ്ങി ഇരിക്കുമ്പോൾ കാണുമ്പോൾ ഒരുപാട് സങ്കടം ഉണ്ടാകും അങ്ങനെ ഞാൻ ആ പേര് ദൈവമേ അങ്ങനെ എനിക്കു കാണണ്ട എന്നു വളരെ വിഷമത്തിൽ പറഞ്ഞപ്പോൾ.....
      ഇപ്പോൾ കേൾക്കുന്നത് ഒക്കെആ പേര് മാത്രം ഇതു വരെയും ഞാൻ താങ്ക്സ് പറഞ്ഞിട്ടില്ല 😚😚
      ഈ അറിവ് തന്നതിന് നന്ദി !!!

    • @sureshbabun.k.nikathilkout1042
      @sureshbabun.k.nikathilkout1042 3 ปีที่แล้ว

      മഴവില്‍ ,സോപ്പ് പതയില്‍ എപ്പോള്‍ നോക്കിയാലും കാണാന്‍ കഴിയും...

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 3 ปีที่แล้ว +1

    Correct 👍👍👍👍

  • @sivannjarakootil3501
    @sivannjarakootil3501 3 ปีที่แล้ว

    നന്ദി