ഏയ്.. സാധാരണക്കാർ സാധനങ്ങൾ മേടിക്കാൻ അങ്ങോട്ട് പോകുമെന്ന് തോന്നുന്നില്ല. ആദ്യം ഒന്ന് കാണാൻ ഒക്കെ പോകുമായിരിക്കും. ജോയ് മാളിൽ തന്നെ കണ്ടില്ലേ. ചുമ്മാ ഫോട്ടോ എടുക്കാനും, എസ്കവേറ്ററിൽ കയറാനും ആയിരുന്നു ആദ്യം ആളുകൾ പോയിരുന്നത്. ഇപ്പൊ ആദ്യത്തെ തിരക്ക് ഇല്ല 😁😁
ലൂലൂ സിപിഐഎം ന് മാസപ്പടി കൊടുക്കുന്നത് കൊണ്ട് ആണ് ഇത് ഉടനെ നടത്തുന്നത്.
യൂസഫലിയോട് പണിമുടങ്ങികിടക്കുന്ന എല്ലാ പാലങ്ങളുടെയും അടുത്ത് ഓരോ ലുലു mall തുടങ്ങാൻ പറയ് 😂🎉
എങ്കിൽ വല്ലതും നടക്കും 😃
Powerful people makes places powerful
ആരെയും കുറ്റം പറയണ്ട
അതിർത്തിയിൽ നുഴഞ്ഞ് കയറ്റം ഉണ്ടാകുമ്പോൾ അവിടെ മുൾവേലി കെട്ടാറുണ്ട് ആരും നുഴഞ്ഞ് കയറാനില്ലെങ്കിൽ എന്തിന് കെട്ടണം
അച്ചായൻ കിടു... ഗ്രേറ്റ് 🎉
ദീപസ്തംഭo മഹാശ്ചര്യം 👏👏👏👏
Achayan. Paraghath 100%. Sariyanu. Kottayatha. 2. Shudragivikal. Pothushyllyam
Anil Kumur ഭൂലോക പാഴ്, ഭൂമിക്ക് ഭാരം
ആരാ..🙄
ആ പടവലപന്തലും കൂടെ ഒന്ന് നന്ന്നാക്കാമോ
മിക്കവാറും..🙄
കോട്ടയത്തു..ലുലുമാൾ.വരുന്നു....അപ്പോൾ..ഇപ്പം.ഒരെണ്ണം ഓപ്പണ്.ചെയ്തതോ..അപ്പം.
അതു..കോട്ടയം.അല്ലേ...?
ഇല്ല
ഈ മാസം ഉദ്ഘാടനം
Govt.of Yusuf,by Yousuf for Yousuf.
Congratulations.
🙏🏻
@@welivenews Yes that is called Hypocrisy, ah, I mean democracy😂
ആ അമരപന്തലിന് ശാപമോക്ഷം കിട്ടുമോ
ആവോ
Lulu vann sthalath velya oru paadam aayirunnu ath full നികത്തി ,സാധാരണക്കാരൻ വീട് വെക്കാൻ പോയാൽ ആയിരം നൂലാമാലൾ 😂
ശരിയാണ്
എല്ലായിടത്തും ലുലു മാൾ വന്നാൽ റോഡും പാലവും വരും
പിന്നല്ലാ 😊
യൂസഫ് ലുലു ആണ് താരം
അതെ
Lulu സ്ഥലം. പിന്നീട് വാകാഫ് ആകുമെ
അതെ ലുലുവിൻ്റെ വഖഫ് അല്ലാതെ നിൻ്റെയല്ല
Nte kottayam❤❤
❤️
Yusuf inte Kottayam 😂
@@jamesbluntjamesblun1 ?? Nna bro udheshiche
@@sidharthsuresh333 Lulu Mall owner
@@jamesbluntjamesblun1 ok
Rss Radhakrishnan nte mouthpiece....
Cpm PINARAI , vasavan, anilkumar. Fascism
അതെ
തിരിവഞ്ചൂർ പടവലങ്ങ പാലം
🙏🏻
തിരുവഞ്ചൂർ സ്മാരകമാക്കാം
അപ്പോൾ പഴയ ബസ്സ്റ്റാൻഡ് പണിയുമേ
പഴയ ബസ്റ്റാൻഡിൻ്റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് നോക്കിയിട്ട് വാർത്ത ചെയ്യുന്നതായിരിക്കും. പേപ്പർ വർക്ക് ഒക്കെ എവിടെ വരെ ആയി എന്ന് തിരക്കട്ടെ
Poda naari
Lulu kude Shariya puragey varum 😂 Ellam halaal agum.
Ano kunje.. Poyi chaakeda naari
Cuttuvattam ulla ella kadayum pootum
ഏയ്.. സാധാരണക്കാർ സാധനങ്ങൾ മേടിക്കാൻ അങ്ങോട്ട് പോകുമെന്ന് തോന്നുന്നില്ല. ആദ്യം ഒന്ന് കാണാൻ ഒക്കെ പോകുമായിരിക്കും.
ജോയ് മാളിൽ തന്നെ കണ്ടില്ലേ. ചുമ്മാ ഫോട്ടോ എടുക്കാനും, എസ്കവേറ്ററിൽ കയറാനും ആയിരുന്നു ആദ്യം ആളുകൾ പോയിരുന്നത്. ഇപ്പൊ ആദ്യത്തെ തിരക്ക് ഇല്ല 😁😁
@@welivenewsThrissur Shobha nn paranjoru mall vannitt Kollangal Kure ayi…Alkar chumma nadakum nee ullo.Vanganm enn illa.😅
പുകഴ്ത്തൽ അൽപം കൂടിപ്പോയി. ഈ വീഡിയോ യൂസുഫ് അലി കണ്ടാൽ അദ്ദേഹത്തിന് ഇഷ്ടമാവില്ല. വിമർഷിക്കും
😃