- 315
- 446 698
Welive News
India
เข้าร่วมเมื่อ 24 ธ.ค. 2022
കലർപ്പില്ലാത്ത വാർത്തയുടെ നേർക്കാഴ്ച...
ആടാം, പാടാം, പാപ്പാഞ്ഞിയെ കത്തിക്കാം, പുതുവര്‍ഷം അടിച്ചുപൊളിക്കാം | Kottayam Carnival
#kottayamcarnival #pappani #newyear2025 #kottayam #welive_news
มุมมอง: 849
วีดีโอ
കേന്ദ്ര സര്‍ക്കാരിനെതിരെ ബി.എം.എസ് സമരം | Central Government | BMS Strike
มุมมอง 402หลายเดือนก่อน
#centralgovernment #bms #homeopathy #keralanews #malayalamnews
വാപുരനെ വാവരാക്കി ഭക്തരെ പറ്റിക്കുന്നു | Sabarimala | Ayyappan | Vapuran
มุมมอง 3.1Kหลายเดือนก่อน
#sabarimala #ayyappan #vapuran #keralanews #malayalamnews
വെള്ളം കയറി ലക്ഷങ്ങള്‍ നഷ്ടമായി കര്‍ഷകര്‍ | Kottayam | Vadavathoor
มุมมอง 308หลายเดือนก่อน
#farmer #farming #keralanews #malayalamnews #kottayam
കോട്ടയം കാര്‍ണിവല്‍, പാപ്പാഞ്ഞിയുടെ നിര്‍മ്മാണത്തിന് തുടക്കമായി | KOTTAYAM CARNIVAL | PAPPANI
มุมมอง 4472 หลายเดือนก่อน
#kottayamcarnival #pappani #newyear2025 #welive_news #keralanews
കോട്ടയം കാര്‍ണിവല്‍ 2K25 ഒരുക്കുന്നത് തകര്‍പ്പന്‍ പാപ്പാഞ്ഞിയെ | PAPPANI | KOTTAYAM | VADAVATHOOR
มุมมอง 5602 หลายเดือนก่อน
#kottayamcarnival #kottayam #pappani #newyear2025 #welive_news
സന്ദീപ് വാര്യര്‍ നേതാക്കള്‍ക്കിടയിലെ പഞ്ചാരക്കുട്ടന്‍ | Sandeep Warrier | BJP | UDF
มุมมอง 62K2 หลายเดือนก่อน
#sandeepwarrier #congress #udf #bjp #malayalam #keralanews #welive_news
LDFഉം UDFഉം ചേര്‍ന്ന് കോട്ടയം പുന്നത്തുറ ബാങ്കില്‍ നിന്നും 15 കോടി മുക്കി | KOTTAYAM | PUNNATHURA
มุมมอง 5K2 หลายเดือนก่อน
#cooperativebank #punnathura #kottayam #malayalam #keralanews
അടിച്ച് പൂസായി കാറോടിച്ച് വൈദികന്. ബൈക്കിലും, KSEB പോസ്റ്റിലും ഇടിച്ചു നിന്നു
มุมมอง 2.6K2 หลายเดือนก่อน
#drunkanddrive #drunk #driving #malayalamnews #keralanews #welive_news
അജ്ഞാത വാഹനം ഇടിച്ച് മരിച്ചാല്‍ 2 ലക്ഷം പരിക്കേറ്റാല്‍ അമ്പതിനായിരം | Hit and Run
มุมมอง 4822 หลายเดือนก่อน
Email : hitandrunschemeclaims@gicouncil.in Website : hitandrunclaims.gicouncil.in/ ആവശ്യമായ രേഖകൾ: ● തിരിച്ചറിയൽ കാർഡ് (ആധാർ, ഡ്രൈവിംഗ് ലൈസൻസ് മുതലായവ) ● ബാങ്ക് അക്കൗണ്ട് വിവരം ● ചികിത്സാരേഖകൾ ● എഫ്.ഐ.ആറിൻ്റെ പകർപ്പ് ● മരണം സംഭവിച്ചെങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ● മരണസർട്ടിഫിക്കറ്റ് / പരിക്കേറ്റതിന്റെ രേഖ നടപടിക്രമം: അപകടം സംഭവിച്ച് ഒരു മാസത്തിനുള്ളിൽ അപേക്ഷിക്കണം. തഹസിൽദാർ ഈ അപേക്ഷയിൽ ഉന്ന...
വൃദ്ധ സദനത്തിനായി സമരം ചെയ്യുന്നവരാണ് തിരുവഞ്ചൂരിലെ അങ്കണവാടി തകര്‍ത്തത് | OLD AGE HOME | KOTTAYAM
มุมมอง 3962 หลายเดือนก่อน
#oldagehome #kottayam #malayalamnews #keralanews #welive_news
കോട്ടയം തിരുവഞ്ചൂരില്‍ നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ | KOTTAYAM | THIRUVANCHOOR
มุมมอง 1.2K2 หลายเดือนก่อน
#kottayam #thiruvanchoor #malayalamnews #keralanews #welive_news
കോട്ടയത്തെ വൃദ്ധസദനത്തിന്റെ പുതിയ കെട്ടിടം മോശമെന്ന് കോണ്‍ഗ്രസ്, കണ്ടിട്ട് ജനങ്ങള്‍ തീരുമാനിക്കട്ടെ
มุมมอง 7023 หลายเดือนก่อน
#oldagehome #kottayam #malayalamnews #keralanews #welive_news
ക്രിസ്തു മതവിശ്വാസിയുടെ വീട്ടിലെ നവരാത്രി ബൊമ്മക്കൊലു | NAVARATHRI | VIJAYADASHAMI | BOMMAIKOLU
มุมมอง 63K3 หลายเดือนก่อน
ടെറിന്‍ ജോസ് - ഫോണ്‍ നമ്പര്‍ : 89390 78661 #navaratri #vijayadashami #vidyarambham #durgashtami #malayalamnews #keralanews #welive_news #bommaigolu
ഇന്ത്യന്‍ റെയില്‍വേ 11558 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു | INDIAN RAILWAY
มุมมอง 5404 หลายเดือนก่อน
#railwayrecruitment2024 #indianrailways #malayalamnews #welive_news
കോട്ടയത്ത് ലുലു മാള്‍ വരുന്നു. കോടിമത പാലം പണി പുനരാരംഭിച്ചു | KOTTAYAM LULU MALL | KODIMATHA BRIDGE
มุมมอง 12K4 หลายเดือนก่อน
കോട്ടയത്ത് ലുലു മാള്‍ വരുന്നു. കോടിമത പാലം പണി പുനരാരംഭിച്ചു | KOTTAYAM LULU MALL | KODIMATHA BRIDGE
കമ്മികള്‍ കേരളത്തില്‍ ഹമാസിനെ പിന്തുണച്ചു ഇസ്രായേല്‍ മലയാളികളുടെ ജോലി പോയി | ISRAEL | HAMAS | CPM
มุมมอง 3234 หลายเดือนก่อน
കമ്മികള്‍ കേരളത്തില്‍ ഹമാസിനെ പിന്തുണച്ചു ഇസ്രായേല്‍ മലയാളികളുടെ ജോലി പോയി | ISRAEL | HAMAS | CPM
നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാതെ തിരുവഞ്ചൂര്‍ സഹകരണ ബാങ്ക് | THIRUVANCHOOR | KOTTAYAM
มุมมอง 5695 หลายเดือนก่อน
നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാതെ തിരുവഞ്ചൂര്‍ സഹകരണ ബാങ്ക് | THIRUVANCHOOR | KOTTAYAM
നിര്‍മലാ കോളേജിലെ നിസ്കാര വിവാദം എല്ലാം കരുതികൂട്ടി ചെയ്തത് | Nirmala College | MSM
มุมมอง 1746 หลายเดือนก่อน
നിര്‍മലാ കോളേജിലെ നിസ്കാര വിവാദം എല്ലാം കരുതികൂട്ടി ചെയ്തത് | Nirmala College | MSM
തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന പ്രചരണം പൊളിച്ചടുക്കി ഭാരത് റൈസ് വിതരണം തുടരുന്നു | BHARAT RICE
มุมมอง 7698 หลายเดือนก่อน
തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന പ്രചരണം പൊളിച്ചടുക്കി ഭാരത് റൈസ് വിതരണം തുടരുന്നു | BHARAT RICE
ഓരോ പാചക വാതക ഉപഭോക്താക്കള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉണ്ട്
มุมมอง 1749 หลายเดือนก่อน
ഓരോ പാചക വാതക ഉപഭോക്താക്കള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉണ്ട്
RPF സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍ ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
มุมมอง 1019 หลายเดือนก่อน
RPF സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍ ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
നാല് കോടി ജനങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി നല്കി കേന്ദ്ര സര്‍ക്കാര്‍
มุมมอง 639 หลายเดือนก่อน
നാല് കോടി ജനങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി നല്കി കേന്ദ്ര സര്‍ക്കാര്‍
കാട് കയ്യേറി മനുഷ്യന്. തീറ്റയും വെള്ളവുമില്ലാതെ വന്യമൃഗങ്ങള്‍ നാട്ടിലേക്ക്
มุมมอง 1739 หลายเดือนก่อน
കാട് കയ്യേറി മനുഷ്യന്. തീറ്റയും വെള്ളവുമില്ലാതെ വന്യമൃഗങ്ങള്‍ നാട്ടിലേക്ക്
നെഹ്റുവിന്റെ മണ്ടത്തരങ്ങള്‍ ഇന്ത്യയെ അസ്വസ്ഥമാക്കുന്നു | Jawaharlal Nehru
มุมมอง 639 หลายเดือนก่อน
നെഹ്റുവിന്റെ മണ്ടത്തരങ്ങള്‍ ഇന്ത്യയെ അസ്വസ്ഥമാക്കുന്നു | Jawaharlal Nehru
കെജ്രിവാളിന്റെ അറസ്റ്റില്‍ യു.എന്നും, യു.എസും എന്ത് പറഞ്ഞു
มุมมอง 1509 หลายเดือนก่อน
കെജ്രിവാളിന്റെ അറസ്റ്റില്‍ യു.എന്നും, യു.എസും എന്ത് പറഞ്ഞു
മഞ്ഞക്കൊന്ന വേറെ കണിക്കൊന്ന വേറെ | Senna Siamea | Cassia Fistula
มุมมอง 1659 หลายเดือนก่อน
മഞ്ഞക്കൊന്ന വേറെ കണിക്കൊന്ന വേറെ | Senna Siamea | Cassia Fistula
വൈറല്‍ പാട്ടുകാരന്, ചിത്രകാരന്, ഗിത്താറിസ്റ്റ്. കാണാം ഋതുനന്ദന്റെ വിശേഷങ്ങള്‍
มุมมอง 4479 หลายเดือนก่อน
വൈറല്‍ പാട്ടുകാരന്, ചിത്രകാരന്, ഗിത്താറിസ്റ്റ്. കാണാം ഋതുനന്ദന്റെ വിശേഷങ്ങള്‍
കുറഞ്ഞ ചിലവില്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയറിംഗ് പഠിക്കാംപൈലറ്റുമാകാം
มุมมอง 879 หลายเดือนก่อน
കുറഞ്ഞ ചിലവില്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയറിംഗ് പഠിക്കാംപൈലറ്റുമാകാം
Koode nilkkan alu veno
Koode nilkkan alu veno
Koode nilkkan alu veno
Koode nilkkan alu veno
Koode nilkkan alu veno
Koode nilkkan alu veno
Koode nilkano
Excellent Institution.❤
Vadavathoor my village🙏
Sir 6 varsham kondu alopathi chikilsayannu vallya matam illa athu kondu homiyo chikilsa chyithal valla kuzhappam mundo
എന്ത് കുഴപ്പം
Gallstone treatment undo?
ഉണ്ട്
എന്റെ വൈഫിന്റെ ട്രീറ്റ്മെന്റ് മായി ബന്ധപ്പെട്ട് ഡോക്ടറെ ആദ്യമായിട്ട് കാണാൻ പോയി..... ഞങ്ങൾക്ക് രണ്ടു വർഷമായിട്ട് കുട്ടികളിൽ ഇല്ലായിരുന്നു...... ഡോക്ടർ കൈയിലെ ഞരമ്പ് പിടിച്ചുകൊണ്ട് പറഞ്ഞു പ്രഗ്നന്റ് ഇപ്പോൾ ആണെന്ന്...... പിറ്റേദിവസം ചെക്ക് ചെയ്തപ്പോൾ പോസിറ്റീവ് ആണ്...... ഇപ്പൊ കുട്ടിക്ക് നാലര വയസ്സായി.. ❤❤❤❤❤
Super❤
Eth ena chechi engane parayune😂
അതെന്താ
ജോസപ്പേ കുട്ടിക്ക് നല്ലപോലെ മലയാളം അറിയാം
അറിയാം
👌👏👏👏😊
💚
❤❤❤
❤️
❤❤❤❤❤❤❤❤❤
Hepatitis b treatment undo 2 year aayi vishamikkunnu
ഉണ്ട്
👏👏👏👏👌👌👌👌❤️❤️❤️❤️❤️
❤
❤❤❤❤❤❤❤
കൂടെ ആള് നിൽക്കണോ അഡ്മിറ്റ് ആകുമ്പോൾ
വേണ്ട
എടൊ വിശ്വാസികളെ വഴി തെറ്റിക്കാൻ വിചാരിച്ചാൽ അയ്യപ്പൻ ശരിക്കുള്ള ശിക്ഷ തരും.....
ശരി
നിൻ്റെ അച്ഛന് ഭംഗി പോര എന്ന് കരുതി ഭംഗിയുള്ള അയൽക്കാരനെ അച്ഛൻ എന്ന് വിളിക്കാnുണ്ടോ നാട്ടിൽ പലതും കാണും ചരിത്രമായി കള്ളക്കഥയുമായി നടക്കുന്ന കള്ളന്മാർ
മാളികപ്പുറത്തമ്മ ഏതു ദൈവമാണ് അതേപ്പറ്റി ഒരു അന്വേഷണം നടത്തേണ്ടത് തന്നെ അയ്യപ്പൻ കളരി പഠിച്ച ഒരു ഇടം ഉണ്ടല്ലോ പൂഴി കളരി ആ ഇടത്തെ അന്വേഷിക്കേണ്ടതല്ലേ കാവിലെ കഥ അന്വേഷിച്ചപ്പോൾ ഈ കഥയും അന്വേഷിക്കണം എത്രയും നാളും ഇല്ലാത്ത കഥകൾ എല്ലാം വെളിയിൽ വരികയാണ്
എല്ലാം പരിശോധിക്കണം
Ninan. Pallikarkku. Ariyamayirikkum😊🤗
അതെ
അധികം പുറകിലോട്ട് ചരിത്രം നോക്കാൻ പോയാൽ വാവർ മാത്രമല്ല പുറത്തു പോകുക
അതെ
മുസ്ലിംങ്ങളിൽ സ്വാമിന്മാർ ഉണ്ടാകുമോ? പോടാ പുല്ലേ?
വാവാർ എങ്ങനെ മുസ്ലിം സ്വാമിയായി. മുസ്ലിംങ്ങളിൽ സ്വാമിമാരുണ്ടോ?
ഇല്ല വ്യാജ നിർമ്മി തി
നല്ല ഇൻ്റെർവ്യൂ രണ്ട് പേരും പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുന്നു. എല്ലാം കേട്ട് കേഴ് വികൾ മാത്രം
പല കേട്ടുകേഴ് വികളും ചിത്രത്തിൻ്റെ ഭാഗമായി ഒന്നും രേഖപ്പെടുത്തിയിട്ടില്ല
എത്രയോ വർഷങ്ങളായി പണ്ട് മുതലുള്ളവർ മുതൽ ഇപ്പോഴുള്ളവർ വരെ വാവര്സ്വാമി എന്നു തന്നെയാണ് പറയുന്നത് . വാവർസ്വാമി മുസ്ലിം ആണെന്ന കാരണത്താൽ മുസ്ലിം വിരോധികളായ ചിലരുടെ രാഷ്രാഷ്ട്രീയ താൽപര്യങ്ങൾക്കു വേണ്ടി മാത്രമാണ് വാവർസ്വാമിയുടെ ഇപ്പോഴത്തെ ഈ പേര് മാറ്റി പറയുന്നതിന്റ പിന്നിലെ കാരണം . അങ്ങനെ പേര് മാറ്റി പറഞ്ഞാലൊന്നും വാവർസ്വാമി വാപുരനാവില്ല . മാറ്റിപ്പറയുന്നത് ഒട്ടും ശരിയുമല്ല . ശബരിമലയിൽ വരുന്ന അയ്യപ്പന്മാരെ ഹിന്ദു അയ്യപ്പൻ മുസ്ലിം അയ്യപ്പൻ കൃസ്ത്യാനി അയ്യപ്പൻ എന്ന് ആരും പറയാറില്ലല്ലോ . അവിടെ എല്ലാവരും അയ്യപ്പന്മാരാണ് . മത സൗഹാർദത്തിന്റെ ഉത്തമ പ്രതീകമാണ് ശബരിമല .
ചരിത്രം തിരയുക തന്നെ വേണം കാമ്പുള്ളത് തെളിഞ്ഞു വരട്ടെ
. വാവരുടെ സന്നിധിയിൽ മാത്രമേ മുസ്ലിം സമുദായം ഹിന്ദു സമുദായവുമായി സൗഹൃദമുള്ളൂ. നടക്കൽ കിട്ടുന്ന പണം മാത്രമാണതിന് കാരണം
വാവര് പള്ളിയിൽ അയ്യപ്പന്റെ വിഗ്രഹം വെക്കാൻ സമ്മതിക്കുമോ? ഏതെങ്കിലും മുസ്ലിം പള്ളിയിൽ ഇത്തരത്തിൽ മതേതരത്വം ഉണ്ടോ? അമ്പലത്തിൽ നിസ്കാരപായ വിരിച്ചാൽ മതേതരത്വം. അത്തരം മതേതരത്വം ഇനി ചെലവാകൂല്ല കാക്കാ 😂😂😂
മതസൗഹാർദ് പരമായി വെള്ളിയാഴ്ച പള്ളികളിൽ അയ്യപ്പൻ്റെ ഭജന ആയാലോ?
ഒരു വ്യക്തത വന്നിട്ടില്ല.'' ശ്രീ ഭൂതത്താൻ വല്ല്യ ഛൻ...." പ്രതിഷ്ഠയിൽ സൂക്ഷിച്ചു നോക്കിയാൽ ഹനുമാൻ സ്വാമിയുടെ മുഖം പോലെയാണ്.. വായ്പ്പൂര് താമസിക്കുന്ന വാവരുടെ കുടുംബം തമിഴ് നാട്ടിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ എത്തിയെന്നും പിന്നീട് വായ്പ്പൂര് വെട്ടിപ്ലാക്കൽ താമസമാക്കിയതായി "ശ്രീഭൂതനാഥ സർവ്വസ്വം" എന്ന പുസ്തകത്തിൽ പറയുന്നു.
അതെ വാവരും വാപുരനുമായി യാതൊരു ബന്ധവുമില്ല.
ശിവഭൂതം ഇക്കാലഘട്ടത്തിൽ. കടുത്ത കൾ നൂറ്റാണ്ടുകളിലുള്ളത്? മനസ്സിലാകുന്നില്ല.
ചോദ്യം വ്യക്തമാക്കാവോ
Vavar ennulla name e keralathil otta muzliminum ella ethu froad case anu🤑
അതെ
മഹിഷീ നിഗ്രഹത്തിനായി ധർമ്മശാസ്താവിന്റെ അവതാരമുണ്ടായതും,അവതാരോദ്ദേശം മണികണ്ഠനാൽ നടക്കുന്ന സമയത്ത് ശിവഭൂതങ്ങളായ കഠൂരവൻ,ഘണ്ഠാകർണ്ണൻ,വാപുരൻ,കൂപനേത്രൻ മുതലായവർ ഭഗവാന്റെ സഹായികമളായി ഉണ്ടായിരുന്നതായി പുരാണങ്ങളിലും,ധർമ്മസംരക്ഷയ്ക്കായി ശാസ്താവ് അയ്യപ്പനായി അവതാരമെടുത്ത സമയത്ത്,കരിമലയിലും പുതുശ്ശേരി മലയിലും കോട്ടകൾ കെട്ടി നാട്ടുരാജ്യങ്ങളെ ആക്രമിച്ചു കൊണ്ടിരുന്ന ഉദയനൻ എന്ന കാട്ടു കൊള്ളക്കാരനെതിരെ പടനയിച്ച അയ്യപ്പ ന്റെ സഹചാരികളായി വലിയ കടുത്ത ,കൊച്ചു കടുത്ത,വാവർ മുതലായ പടയാളികൾ ഉണ്ടായിരുന്നതായി ചരിത്രത്തിലും രേഖപ്പെടുത്തിയിട്ടുള്ള താനും കാണുന്നു. മേൽ പറഞ്ഞ പടയൊരുക്കത്തിനായീ യോദ്ധായ അയ്യപ്പൻ ചേര രാജ്യം, പാണ്ഡ്യ രാജ്യം എന്നിവിടങ്ങളിൽ സന്ദർശിച്ചിട്ടുള്ളതായും കാണുന്നു. അയ്യപ്പന്റെ നേതൃത്വത്തിൽ ഉദയനനെതിരെയുള്ള ഈ പടനീക്കത്തിൽ ചേരരാജ്യത്തിലെ നാട്ടുരാജ്യങ്ങളിലെ (അമ്പലപ്പുഴ, ചെമ്പകശ്ശേരി, കായംകുളം, ആലങ്ങാട് ആലങ്ങാട്) യോദ്ധാക്കളും,പാണ്ഡ്യ ദേശത്തു നിന്നുള്ളവർ ചുരമിറങ്ങി എരുമേലി യിൽ ഒത്തുകൂടി അവിടെനിന്നും പുറപ്പെട്ട് തലപ്പാറകോട്ടയും ,ഇഞ്ചിപ്പാറക്കോട്ടയുംകീഴടക്കിപുതുശ്ശേരി മലയുംകടന്ന് കരിമലയിലെത്തി ഉദയനനെ കീഴ്പ്പെടുത്തി, ആ സൈന്യം ശബരിമലയിൽ നശിപ്പിക്കപ്പെട്ട ശാസ്താ ക്ഷേത്രം പുന സ്ഥാപിച്ചു എന്നും കാണുന്നു. സ്വാമിയേ ശരണമയ്യപ്പാ. ..
Attempts have been made by the religious fanatics to undermine Ayyappa traditions since the same advocate secular qualities to the core!No sence in it.
ഒന്നിനും രേഖ ഇല്ല, വപുരൻ വപുരൻ വപുരൻ 😂😂😂😂
അതെ അതാണ് പ്രശ്നം
ഭാരതീയ ചരിത്രം എന്ന് പറഞ്ഞ് പഠിക്കുക.
അയ്യപ്പൻെറ ജനനം മുതൽ യുവത്വം വരെയും, നൈനാൻ വാവർ പായകപ്പലിൽ ഏതു കടൽത്തീരത്ത് ഇറങ്ങിയ വർഷം, ഫാദർ വെളുത്തച്ഛൻ ആ ർ ത്തുങ്കിൽ ചർച്ചിൽ സേവനം ചെയിത വർഷം എന്നിവ രേഖപെടുത്തിയാൽ ഇവർ തമ്മിലുള്ള ബന്ധം ഭക്തന്മാർക്ക് അറിയാൻകഴിയും
അടുത്തതിൽ ഉൾപ്പെടുത്താം
പന്തളത്ത് കടലുണ്ടോ
ശബരിമലയിലും എരുമേലിയിലും പുനർനിർമ്മിച്ചു നൽകണം
കൊള്ളാം വളരെ നല്ല - അന്വോഷണാത്മക . പത്രപ്രവർത്തനം - ആശംസകൾ...
വാപുരനെ ബാബർ ആക്കിയത് , തീവ്ര ശൈവനായ ചേരമാൻ പെരുമാൾ ഇസ്ലാം മതം സ്വീകരിച്ചു, ബ്രാഹ്മണർ മതം മാറി ക്രിസ്ത്യാനിയായി, സെൻ്റ് തോമസ് കേരളത്തിൽ വന്നു എന്നുള്ളതെല്ലാം കഥകൾ കാലക്രമത്തിൽ ചരിത്രമാക്കിയ സംഭവങ്ങൾ ആണ്.
Kollallo
എരുമേലി യിലും സന്നിധാനത്തും വാപുര സ്വാമി ക്ഷേത്രങ്ങൾ പുനർ നിർമ്മിയ്ക്കണം
അതിനുള്ള ബുദ്ധി ഹിന്ദു വിന് ഇന്നല്ല.... നാളെ ഉണ്ടായേക്കാം..... നാളെ നാളെ... നീളെ നീളേ......
കൊള്ളാം അന്വേഷണങ്ങൾ നടക്കട്ടെ
ഹൃദയത്തിലെ Block മാറ്റിയെടുക്കുവാൻ കഴിയുമോ?
കഴിയും
Powerful people makes places powerful