Rose Repotting | ഇതുപോലെ മണ്ണൊരുക്കിയാൽ എല്ലാ ചെടികളും തഴച്ചു വളരും. | SR Vlogs by Naji💕💕

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 31

  • @govindashenoy402
    @govindashenoy402 หลายเดือนก่อน +1

    വളരെ നന്നായി പറഞ്ഞുതന്നു. ഇടയ്ക്കൊക്കെ ശ്വാസം വിടുന്നത് നന്നായിരിക്കും 😊

  • @shynamanilal1150
    @shynamanilal1150 ปีที่แล้ว +6

    നല്ല വീഡിയോ റോസ് വളർത്തുന്ന എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ

  • @abdulrahiman946
    @abdulrahiman946 ปีที่แล้ว +3

    അറിയാത്ത ഒരുപാട് കാര്യങ്ങൾ ഈ വീഡിയോയിൽകൂടി മനസിലാക്കാൻ സാധിച്ചു 👌👌👌

  • @Ushamohanan-b5n
    @Ushamohanan-b5n 7 หลายเดือนก่อน +1

    Enikke ariyatha kurachi u karangal paranjathinu thanks ketto

  • @afsalmanaf6041
    @afsalmanaf6041 8 หลายเดือนก่อน +4

    ഇതുപോലെ ഞാനും മൂന്ന് റോസാചെടി വാങ്ങിനാട്ടു മൂന്നും ഉണങ്ങിപോയി

    • @SRVlogsbyNaji
      @SRVlogsbyNaji  8 หลายเดือนก่อน

      ഞാനിതുപോലെ നട്ട എല്ലാ ചെടികളും നന്നായി flower ആയി നിൽക്കുന്നുണ്ട്. 😊

  • @ShahulChuzhali
    @ShahulChuzhali หลายเดือนก่อน

    Super Information ❤

  • @lalyjose4535
    @lalyjose4535 ปีที่แล้ว

    Muyalinte kashtam use cheyyamo, attinkashtam pole? Pls reply. 🙏

    • @SRVlogsbyNaji
      @SRVlogsbyNaji  ปีที่แล้ว

      കൊടുക്കാം, ഒരുപാട് കൊടുക്കരുത്. 😊💕

  • @habeenakylm5385
    @habeenakylm5385 ปีที่แล้ว

    ഉള്ള റോസായിൽ നിന്നും കട്ട് ചെയ്ത് ഇതേപോലെ വെക്കാൻ പറ്റുമോ ഒന്നു പറഞ്ഞു തരുമോ

    • @SRVlogsbyNaji
      @SRVlogsbyNaji  ปีที่แล้ว

      ബഡ് റോസ് കമ്പ് കിളിർത്തു കിട്ടാൻ പ്രയാസമാണ്. നാടൻ റോസ് കമ്പ് വേര് പിടിച്ചു കിട്ടും. നിങ്ങളുടെ കയ്യിലുള്ള റോസ് ഏത് ബഡ് റോസ് ആണോ

    • @firosshah
      @firosshah 29 วันที่ผ่านมา

      മൂക്കാത്ത തണ്ട്... ഇളം തണ്ട് പിടിച്ചു കിട്ടാറുണ്ട്

  • @sreedevis1666
    @sreedevis1666 ปีที่แล้ว

    Ithupole mannumuzhuvan kalanju thanalathu nattuvachittupolum ella rosum nashichupoyi

    • @SRVlogsbyNaji
      @SRVlogsbyNaji  ปีที่แล้ว

      നടുന്ന സമയത്ത് ഗ്രാഫ്റ്റ് ചെയ്ത ഭാഗം potting mix ന് അടിയിലായിരുന്നോ.

  • @S_S_Plants
    @S_S_Plants 8 หลายเดือนก่อน

    👌

  • @pannivelil9995
    @pannivelil9995 ปีที่แล้ว +1

    👍

  • @manjurajeev8089
    @manjurajeev8089 7 หลายเดือนก่อน

    Ee rose eppo undo or unangi poyo..

    • @SRVlogsbyNaji
      @SRVlogsbyNaji  7 หลายเดือนก่อน

      ഉണ്ടല്ലോ 😊♥️

    • @manjurajeev8089
      @manjurajeev8089 7 หลายเดือนก่อน

      @@SRVlogsbyNaji ok good.. njan ethupole nattitt unangi poyi atha chidhichath.... Ur vedio kandit allatto njan cheythe..othiri nalayi njan cheythit..

  • @gigibiju6707
    @gigibiju6707 ปีที่แล้ว

    Good👍🏻

  • @KhadeejathulKubra
    @KhadeejathulKubra ปีที่แล้ว

    നിങ്ങളുടെ വീട് എവിടെ

    • @SRVlogsbyNaji
      @SRVlogsbyNaji  ปีที่แล้ว

      Malappuram dist

    • @ajikumar8653
      @ajikumar8653 ปีที่แล้ว

      @@SRVlogsbyNajiഴ ക്കു പകരം യ....

    • @sebastiankj3915
      @sebastiankj3915 17 วันที่ผ่านมา

      റോസിന് അസിഡിറ്റിയുള്ള (പുളിരസം) മണ്ണാണ് ഇഷ്ടം എന്നു കേട്ടിട്ടുണ്ടല്ലോ

  • @True_voice1
    @True_voice1 2 หลายเดือนก่อน

    Why do u talk so much…. Go to the topic soon…. It gets boring