Anu Joseph എന്റെ കൊച്ചുമക്കളെ കാണണ്ടേ? 6 beautiful Bengal kitten

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 927

  • @FathahBinu
    @FathahBinu 4 ปีที่แล้ว +1237

    പൂച്ചകളെ ഇങ്ങനെ നോക്കുന്ന അനു ജോസിന് ഒരു വലിയ ഉമ്മ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jaleedkuttan7141
    @jaleedkuttan7141 3 ปีที่แล้ว +6

    കുറച്ച് പൂച്ചകളെ സ്വന്തം മക്കളെക്കാൾ സ്നേഹിക്കുന്ന ചേച്ചി poliയാണ്.

  • @9THGEN3
    @9THGEN3 4 ปีที่แล้ว +227

    നമ്മുടെ നാട്ടിൽ ഒരു മിണ്ടപ്രാണിയെ കഴുത്തിൽ കയറിട്ടു ദ്രോഹിക്കുന്നു അപ്പൊ ഒരു പൂച്ചയെ ഇത്രയും care ചെയ്യുന്ന അനു ചേച്ചിക്ക് ഒരു big സെല്യൂട്

  • @LijuLlju
    @LijuLlju 3 ปีที่แล้ว +2

    സൂപ്പർ അനുച്ചേച്ചി ഒരു വലിയ ഉമ്മ

  • @Airdropfinder666
    @Airdropfinder666 4 ปีที่แล้ว +796

    എന്റെ cat പേർഷ്യൻ ആണ്.10,12 ദിവസം കഴിഞ്ഞാൽ ഡെലിവറി. എല്ലാരും പ്രാർത്ഥിക്കണേ

  • @noushadkavassery7588
    @noushadkavassery7588 3 ปีที่แล้ว +2

    എന്റെ കുട്ടികൾക്കും അനു നെയും നൂറായും ഒത്തിരി ഇഷ്ട്ടം ആണ് love u.... 😘😘

  • @devuttydevuzz9933
    @devuttydevuzz9933 4 ปีที่แล้ว +2

    അനു ഞാൻ ഇതുപോലെ ആണ് ഇഷ്ടം എന്ന് പറഞ്ഞാൽ noorishtam🥰🥰🥰🥰

  • @jannusarts6333
    @jannusarts6333 4 ปีที่แล้ว +2

    Super baby cat and mother cat i like 😍😍😍🧡🧡🧡🧡🧡🧡

  • @najafathima9517
    @najafathima9517 4 ปีที่แล้ว +630

    Poochakala istam ullavar like Adi 👇

  • @pjchannel4068
    @pjchannel4068 8 หลายเดือนก่อน +1

    Anu Joseph Good Engane Venam❤❤

  • @marvaazm5851
    @marvaazm5851 4 ปีที่แล้ว +6

    Yenik und ഒരു saadanam😍😍😍...... Nte സുന്ദരൻ 😌😌😍😍... Chakkara വാവ...... മുത്ത് mani😍😍😍... ഞാനും ee chechiye pole avane palathum വിളിക്കൽ nd yellarum nnatt nne kaliyaakkum😇.... ഒറ്റക്ക് irikkumbo yenik koott avanaa....😜..... Nte കുക്രു......❤️❤️❤️❤️❤️....... Nnalum... അനക് ഇനിം ബുദ്ധി uracheellee yennokke choikum chilar nan avanod samsarikkunnath kaanumbam😊😍😍

  • @avanthikarajeev6909
    @avanthikarajeev6909 4 ปีที่แล้ว +1

    Oo so cute I love cats 😻😻😻😻😺😺😺😍😍😘😘😘😘

  • @muhammedshameem.k8266
    @muhammedshameem.k8266 4 ปีที่แล้ว +4

    എന്റെ പൊന്നോ ഒരാൾക്ക് ഇത്ര സ്നേഹമോ... ചേച്ചിയുടെ ആ സംസാരം കേൾക്കുമ്പോൾ അറിയുന്നുണ്ട് അവരോടുള്ള സ്നേഹം... love u ചേച്ചി 😍

  • @രജനി-ല2ങ
    @രജനി-ല2ങ 4 ปีที่แล้ว +197

    😘😘😘😘😘😘ആറു പേർക്കും ഓരോ ഉമ്മ ❤❤❤❤

  • @divyab7883
    @divyab7883 4 ปีที่แล้ว +1

    Supper chachi puchakala eshtapadunna chachik bigg thanks🥰🥰🥰🥰

  • @aswathysheela996
    @aswathysheela996 4 ปีที่แล้ว +119

    കുഞ്ഞു പൂച്ച കുട്ടികൾ അങ്ങനെ അനു ചേച്ചി അമ്മൂമ്മ ആയി 😍🐹❤️

  • @soniyajoseph9183
    @soniyajoseph9183 4 ปีที่แล้ว +90

    ചേച്ചി എനിക്കും പൂച്ച എന്നുവെച്ചാൽ ജീവനാണ് ചേച്ചി പൂച്ചകളെ സ്വന്തം മക്കളെ പോലെ നോക്കുന്നു . ചേച്ചിയോട് എനിക്ക് ഭയങ്കര ബഹുമാനം തോന്നുന്നു . Love you chechi 😘😘😘😘😍😍😍

    • @shasfamily1842
      @shasfamily1842 4 ปีที่แล้ว

      th-cam.com/video/0CtYTU6E2L0/w-d-xo.html

    • @jayasreec9103
      @jayasreec9103 4 ปีที่แล้ว

      പുച്ഛകുഞ്ഞിന്റ അച്ഛൻ ഇവിടെ

  • @sinthusunil5260
    @sinthusunil5260 3 ปีที่แล้ว +1

    Super cat

  • @sumiroopabala3333
    @sumiroopabala3333 4 ปีที่แล้ว +72

    എന്റെ പൂച്ചയും പ്രസവിച്ചു, 4 കുരുത്തംകെട്ട പിള്ളേർ അവളെപോലെ തന്നെ 😁😁🐱🐱🐈🐈🐈

  • @samanyasanthosh5512
    @samanyasanthosh5512 3 ปีที่แล้ว +1

    Njn oru poocha premi aanu
    Aadhyamayittanu ee video kanunnathenkilum valare ishtamayi.,💯😘😍

  • @tasteofmannar5622
    @tasteofmannar5622 4 ปีที่แล้ว +20

    അതെ ഇവരും ആയി സമയം പോകുന്നതും... നമുക്ക് എന്ത് എങ്കിലും വിഷമം ഉണ്ട് എങ്കിലും എല്ലാം മാറും സത്യം... മിണ്ട പ്രാണികൾ തന്നെ നല്ലതു

  • @binugeorge3683
    @binugeorge3683 4 ปีที่แล้ว +1

    Achoda super

  • @Shutterwizard1999
    @Shutterwizard1999 4 ปีที่แล้ว +30

    എന്തൊരു വാത്സല്യത്തോടെ ആണ് പൂച്ചകളെ nokkunne 👌👌💞

  • @manikkanta4639
    @manikkanta4639 3 ปีที่แล้ว +1

    😍ஹாய் அனு பூனைக்குட்டியின் மேலே அளவுகடந்த பாசம் வேற லெவல் சொல்ல வார்த்தையில்லை சூப்பர் 😍😘😘😘😘😘😘😘😘😘😘😘

  • @haseenahasee4705
    @haseenahasee4705 4 ปีที่แล้ว +3

    Cute bebieez😘😘😘😘😍😍😍😍❤❤❤❤❤

  • @viveksr2904
    @viveksr2904 4 ปีที่แล้ว +1

    so cute

  • @friendshipp1130
    @friendshipp1130 4 ปีที่แล้ว +3

    Manushyan sondam kunjine eriyunha kaalath inganoru ammak irikkatta👍👍👍👍👍

  • @gopikababu3086
    @gopikababu3086 4 ปีที่แล้ว +2

    Chechi suppara💝💝💝💝💝😍😍😍😍😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰👍💖💖💖

  • @shanthiprasad7723
    @shanthiprasad7723 4 ปีที่แล้ว +15

    Congrats നൂറ & മസ്താൻ.. 😻😻😻സന്തോഷം കൊണ്ട് അനുവിന്റെ കണ്ണ് നിറഞ്ഞു.. ഒരുപാട് സന്തോഷം കുഞ്ഞുമക്കളെ കാണാൻ പറ്റിയതിൽ ... 😍😍😍🤩🤩

  • @mereenaroy3353
    @mereenaroy3353 4 ปีที่แล้ว +2

    I Love kittens

  • @IbrahimAli-qv1xy
    @IbrahimAli-qv1xy 4 ปีที่แล้ว +228

    എന്റെ പൂച്ചയും ആദ്യം പ്രസവിച്ചപ്പോൾ കുഞ്ഞിനെ എനിക്ക് കൂട്ടി കൊണ്ട് പോയി കാണിച്ചു തന്നു 🥰🥰 ഞാൻ കുഞ്ഞിനെ എടുത്തപ്പോൾ ഒന്നും ചെയ്തില്ല

    • @binduraghavan2624
      @binduraghavan2624 4 ปีที่แล้ว +13

      എനിക്കും ഉണ്ട് ഇപ്പൊ 5 പൂച്ച, ചിഞ്ചി മോൾടെ ഡെലിവറി സമയത്തു ഞാൻ ആണ് വയറൊക്കെ തടവി കൊടുത്തത്, എന്നെ നോക്കി കരഞ്ഞോണ്ടിരുന്നു, അവസാനം 4 കുഞ്ഞുങ്ങളെ പ്രസവിച്ചു, ഒരാളെ ഒരു കുട്ടി വളർത്താൻ കൊണ്ട് പോയി, ബാക്കി യുള്ളവർ സുഖമായിട്ടിരിക്കുന്നു, അനു പറയുന്നത് പോലെ അമ്മേടെ മക്കൾ എന്ത്യേ എന്നാണ് ഞാനും ചോദിക്കുക, അവരെ കൂടാതെ രോമമൊക്കെയുള്ള കുട്ടൻ കൂടി അവർക്ക് കൂട്ടുണ്ട് 🥰🥰

    • @marvaazm5851
      @marvaazm5851 4 ปีที่แล้ว +1

      😍😍😍😍

    • @prajinakp2136
      @prajinakp2136 3 ปีที่แล้ว

      Ende cat inn marichu😥

    • @IbrahimAli-qv1xy
      @IbrahimAli-qv1xy 3 ปีที่แล้ว

      @@prajinakp2136 enteyum😓😩

  • @ajvlogsbyponnus2724
    @ajvlogsbyponnus2724 4 ปีที่แล้ว +1

    Cuties

  • @falafesmin9970
    @falafesmin9970 4 ปีที่แล้ว +3

    എനികൊക്കെ catine പേടിയാ ദൂരെ ആണേലും ഞാൻ അവിടെ നിക്കൂല അംഘന ഉള്ളപ്പോൾ അനുചെച്ചി cat ne സ്നേഹിക്കുന്ന കണ്ടപ്പോൾ 🥰🥰🥰🥰. Love you anuchechi😘😘😘😘😘😘

  • @easyhacks7.o284
    @easyhacks7.o284 4 ปีที่แล้ว +1

    Super cute baby's

  • @jiminstolemyheart1385
    @jiminstolemyheart1385 4 ปีที่แล้ว +3

    Congregation nora kutty 💜💟💜💟🐱

  • @rajirajappan8434
    @rajirajappan8434 4 ปีที่แล้ว

    Anu ethra santhoshathodey aaney poochakaludey kariyangal parayunnathu, god bless you, മിണ്ടാ പ്രാണികളെ എന്തൊരു ഇഷ്ടമാ

  • @fatthoosnmayyoos9295
    @fatthoosnmayyoos9295 4 ปีที่แล้ว +3

    Masha allah

  • @deecthikrishna1558
    @deecthikrishna1558 3 ปีที่แล้ว

    Poochakale itratholam snehichu valarthunna Anu chechiku oru bigg salutee

  • @lijivinu
    @lijivinu 4 ปีที่แล้ว +73

    ഞാൻ എന്നും നോക്കും notti ഉണ്ടോ എന്ന്. ഇപ്പൊ നല്ല സന്തോഷം ♥️♥️♥️♥️നൂറക്കുട്ടി 😘😘😘😘

  • @WildliferLijo
    @WildliferLijo 4 ปีที่แล้ว

    I want a kitten

  • @sreepriyak1324
    @sreepriyak1324 4 ปีที่แล้ว +7

    അനുവിനെ ഞങ്ങൾക്കു ഭയങ്കര ഇഷ്ടം ആണ് ഇപ്പോ അനുവിന്റെ മക്കളേ യും

  • @leenaleena7034
    @leenaleena7034 4 ปีที่แล้ว +2

    Awww 😘😘😘😘😘

  • @gamingzone2.022
    @gamingzone2.022 4 ปีที่แล้ว +4

    നാനും പുച്ചയുടെ വലിയ fan

  • @yousufvk6697
    @yousufvk6697 4 ปีที่แล้ว

    അനു ചേച്ചിക്ക് വലിയൊരു❤

    • @yousufvk6697
      @yousufvk6697 4 ปีที่แล้ว

      അനു ചേച്ചിക് ഉമ്മ❤😍

  • @manukrajappan5211
    @manukrajappan5211 4 ปีที่แล้ว +19

    എൻ്റെ ലൂടി പ്രസവിച്ച രണ്ട് പൊന്നോമനകളെ ഒരു മാസം ആയപ്പോ പട്ടി കൊണ്ടോയി😭

    • @sivapriya844
      @sivapriya844 4 ปีที่แล้ว +1

      എൻ്റെയും😭😭😭

  • @tharaajeshmohan6240
    @tharaajeshmohan6240 4 ปีที่แล้ว +2

    Super

  • @athiradevu8027
    @athiradevu8027 4 ปีที่แล้ว +3

    അനു ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്

  • @binsiya1025
    @binsiya1025 3 ปีที่แล้ว +1

    Enikkonnine tharuo🥺🥺🥺❤️❤️❤️❤️

  • @SiyeonaraTWT
    @SiyeonaraTWT 3 ปีที่แล้ว +4

    ആദ്യം എടുത്ത്അതിനെ കാണാൻസിംഹ കുഞ്ഞിനെ കൂട്ടുണ്ട്🥰

  • @shahanaazworld517
    @shahanaazworld517 4 ปีที่แล้ว +45

    ഞാനും വളരെ excited ആയിരുന്നു noora പ്രസവിക്കാൻ

  • @shalupk4179
    @shalupk4179 4 ปีที่แล้ว

    അനു ചേച്ചി, star മാജികലും ഇപ്പോളും beatifull

  • @fathimaanshakk9378
    @fathimaanshakk9378 4 ปีที่แล้ว +58

    നൂറക്ക് ആറ് ബേബിസ് 😘

  • @wavetango8179
    @wavetango8179 4 ปีที่แล้ว +2

    Anu chechi. I am a big fan of you. You are so lucky to get like this cats😘😘😘😘😘😘

  • @nefnasaiju2691
    @nefnasaiju2691 4 ปีที่แล้ว +102

    Congratulations noora and masthaan🥰😍👌

  • @sanmayapk1053
    @sanmayapk1053 3 ปีที่แล้ว

    Achi achine anik valare adhikam eshtaman adhepolathe thanne poocha kuttikaleyum 😘😘😘😘😘😘😘😘😘😘😘😘😘😘

  • @gijijarvis2610
    @gijijarvis2610 4 ปีที่แล้ว

    Anu ചേച്ചി ഒരുപാട് സന്തോഷം...ചേച്ചി ടെ സന്തോഷം കണ്ടപ്പോ കണ്ണു നിറഞ്ഞു പോയി......പറയാൻ വാക്കുകൾ ഇല്ല ചേച്ചി..ദൈവം അനുഗ്രഹിക്കട്ടെ...

  • @soumyajebi6374
    @soumyajebi6374 4 ปีที่แล้ว +79

    ഞങ്ങളും പ്രതീക്ഷിച്ചിരിക്കുവായിരുന്നു 🥰🥰🥰🥰

  • @gourysworld6652
    @gourysworld6652 4 ปีที่แล้ว +1

    എനിക്ക് പൂച്ചയെ വളരെ ഇഷ്ടമാണ് 😙😙😙

  • @dhanyaoc4152
    @dhanyaoc4152 4 ปีที่แล้ว +11

    Makkal vegam valuthavatte avarude kusruthikal kananayi kothiyode kathirikkunnu 😘😘😘😘😘😘😘😘😘😘😘

  • @rehnak776
    @rehnak776 3 ปีที่แล้ว +1

    Cute baby❤❤❤❤❤

  • @sajithashaju7401
    @sajithashaju7401 4 ปีที่แล้ว +9

    Congratulations to be അമ്മൂമ്മ ❣️

  • @kesiyarenyheavenyareny3011
    @kesiyarenyheavenyareny3011 4 ปีที่แล้ว

    So cute😄😄 wow 🤩🤩🤩👄👄

  • @ഞാൻസുമറാണി
    @ഞാൻസുമറാണി 4 ปีที่แล้ว +8

    ഇവരുടെ വീട്ടിലെ പൂച്ചയായാൽ മതിയായിരുന്നു

  • @ameya862
    @ameya862 4 ปีที่แล้ว +1

    So cute 😘😘😘😘

  • @vishnubagu8817
    @vishnubagu8817 4 ปีที่แล้ว +8

    ക്യൂട്ട് പൂച്ച കുട്ടികൾ😍😘😘😘

  • @shyjusudevan9532
    @shyjusudevan9532 3 ปีที่แล้ว

    Soooooooooooooooo cuteeeeeeeeeeeeeee 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @raindrops3290
    @raindrops3290 4 ปีที่แล้ว +23

    Ayyo...vdo pettan kazhinju 😭😭😭😭

  • @semeerfathimasemeerfathima7451
    @semeerfathimasemeerfathima7451 4 ปีที่แล้ว +1

    Avarodu kanikunna sneham kanumboll valarea santhosham

  • @sunithato5090
    @sunithato5090 4 ปีที่แล้ว +3

    മുത്തുമണികൾ എല്ലാം ഒരേ പോലെയാണല്ലോ 😘😘😘😘😍😍😍😍😍😍 സന്തോഷം 😊❤️

  • @akhilasethu5296
    @akhilasethu5296 4 ปีที่แล้ว +1

    Njangalkku nuraya polulla oru pucha undayirunnu pare kuttappayi anda ammaykke avana valya estairunnu amma avidangilum pokane erangunnate avane kandal amma Avida ponnunne chodikkunnappola karayumayirunnu paksha 😭😭 avana oru kandane pucha odichu nadu kadtti.nuraya kandappol kuttappya ormma vannu ❤❤❤❤ nuraykkum kujugalkkum suhamayirikkatta 🤲🤲🤲

  • @BlossomCooking
    @BlossomCooking 4 ปีที่แล้ว +17

    Congrats, for having cute kittens

  • @niranjanaprathapan9410
    @niranjanaprathapan9410 3 ปีที่แล้ว

    പൂച്ച കുഞ്ഞുങ്ങളെ സ്വന്തം കുട്ടികളെപ്പോലെ കാണുന്ന അനു ചേച്ചിക്ക് ഒരായിരം ഉമ്മ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😗

  • @eroutradsubair8276
    @eroutradsubair8276 4 ปีที่แล้ว +15

    അനു അങ്ങിനെ ഒരു പൂച്ച മുത്തശ്ശി ആയി അല്ലേ😍😍🤣😂🤣😂

  • @achuzzvlog6664
    @achuzzvlog6664 4 ปีที่แล้ว +2

    Cat love

  • @radhakrishnankr9339
    @radhakrishnankr9339 4 ปีที่แล้ว +12

    പൂച്ചകളെ കെയർ ചെയ്യാൻ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കൂ

  • @neenaelsavarughese4230
    @neenaelsavarughese4230 4 ปีที่แล้ว

    Kunjuvavagalil oral korach different anulooo,🥰🥰🥰chooo chweet

  • @aswathychinnu760
    @aswathychinnu760 4 ปีที่แล้ว +223

    Nurayude kuttikale kanubol thodan thonunavar like ade

  • @rasiyaph1741
    @rasiyaph1741 4 ปีที่แล้ว

    Masha. Allah. Anukutti. Ammumayi. 🥰😘😘. Enik. Vallere. ishttamanu. Enik. Onnile. Tharumo. Anukutti

  • @josephmathew2576
    @josephmathew2576 4 ปีที่แล้ว +3

    I love cats and dogs cute cats achoda avarude karachil aane uff ❤😘

  • @sajaikumaranil6859
    @sajaikumaranil6859 4 ปีที่แล้ว +24

    I love that babiezzz❤️❤️❤️❤️❤️

  • @thankammamichael3369
    @thankammamichael3369 4 ปีที่แล้ว +1

    Achooda Cuties😘😘😘😍😍😍😍

  • @kunjikilikoode
    @kunjikilikoode 4 ปีที่แล้ว +4

    അച്ചോടാ ക്യൂട്ട് love youu

  • @lijimukundan2787
    @lijimukundan2787 4 ปีที่แล้ว +1

    Anu chechyyy love you chechyy vayankara eshtaa chechine by a fan sister devna😘😘😘😘😘😘😘❤️❤️❤️🥰🥰🥰😘❤️🥰😘🥰❤️😘

  • @sunithavk4806
    @sunithavk4806 4 ปีที่แล้ว +23

    ആഹ്ഹ തക്കുടു കരിമണികൾ 😻ശ്ശൊ ന്റെ പൊന്നോ എനിച്ചു വയ്യ🙈

  • @AnuKL24
    @AnuKL24 4 ปีที่แล้ว

    Cute kutties 🤗🤗Super Anu chechi

  • @ramluakku1675
    @ramluakku1675 4 ปีที่แล้ว +4

    എനിക്കും ഉണ്ടായിരുന്നു cute പൂച്ചക്കുട്ടികൾ ജനിച്ചിട്ട് moonnu ദിവസം ആയപ്പോഴേക്കും മരിച്ചു പോയി ഒത്തിരി വിഷമായി ഞാനും അനിയത്തിയും കൊറേ നേരം കരഞ്ഞു 😔😔😔😔😔😔😔😔😔😔😔😔😔😔😘😘😘😘❤❤

  • @rijikrishnan8874
    @rijikrishnan8874 3 ปีที่แล้ว

    Cute cat and kittens❤🌹😘

  • @nisha4941
    @nisha4941 4 ปีที่แล้ว +8

    Anu ചേച്ചിയ്.... 💁💁

  • @souparnikasunil8770
    @souparnikasunil8770 4 ปีที่แล้ว

    So cute😍😘😘😍😍😘😘😍❤

  • @anjanaanjana1844
    @anjanaanjana1844 4 ปีที่แล้ว +5

    💞ഒരു വലിയ ഉമ്മ 💞

  • @elsammavacha9740
    @elsammavacha9740 4 ปีที่แล้ว +1

    Cute 🐈🐈🐈🐈🐈🐈

  • @nekhabinoy8373
    @nekhabinoy8373 4 ปีที่แล้ว +17

    From the way Chechi handles and calls them
    It can be understood that she considers and treats them as their own children,,,,
    Such beautiful kittens
    God Bless you chechiii...
    Love uuu
    I came here after watching the vid of one kittens death
    So i wanted to know more abt them
    i was gng thru ur chaneel and saw this vid

  • @alfithankachan1505
    @alfithankachan1505 4 ปีที่แล้ว

    Ente. Poocha.. ente madeel erunnaapo.. vedana vannu... vegam cardbord boxil thuniyokke vechu koduthu.. njan nokki ninnappo prlasacichu

  • @amanath207
    @amanath207 4 ปีที่แล้ว +38

    Noora🥰masthan😍😍

  • @kavyasuresh2052
    @kavyasuresh2052 4 ปีที่แล้ว

    😍😍😍😍😍🐾🐾🐾🐾🐾so sweeeeeettttttt😘😘😘😘😘😘

  • @drtoothkrk
    @drtoothkrk 4 ปีที่แล้ว +28

    Finally the moment🔥🔥🔥🔥🔥🔥our noora become a mother🔥🔥🔥🔥❤❤❤❤❤❤❤❤❤❤❤❤❤

  • @sameerasameera2327
    @sameerasameera2327 4 ปีที่แล้ว +1

    Chechi enikum ind kurachu pucha kujukal athyam oru cat indayi athin 5 piler indayi 4 puchakale naya thinu pina 1 pucha mathram ayi aa pucha ann ente chappu avLk 3 kujugal ind avale ammak 4 kujugalum ellarum jabaya sweet puchakala avare njn aa nokkal swentham makkale polee

  • @preethipreethi7498
    @preethipreethi7498 4 ปีที่แล้ว +4

    Wow so cute chechi❤️ente khushiyum prasavichu. 1 week ayi.5 kunjugal. Ann rathri njanum ammayum motham avalk vayar thadavikodykyayirunnu. Pnne nammal oraangi oru 3 4 manik aval prasavichu.ippo njan full tym avare nokikond irikkala pani😅

  • @aishuma2424
    @aishuma2424 3 ปีที่แล้ว

    Nurra nne kanumbol nde tittu nne pole ind.....superbbb poochakuttys

  • @shajisona6770
    @shajisona6770 4 ปีที่แล้ว +6

    Anuuu..👏ഒത്തിരി സന്തോഷം.. late to നോ the surprise... 💝
    Noora..😍😘 cute മസ്താൻ bebes..🥰🥰🥰🥰🥰🥰