70 % ആൺ പൂച്ചകൾ തമ്മിൽ ഫ്രണ്ട്‌ലി ആവില്ല...ഈ സമയം നമ്മൾ അതിൽ ഇടപെട്ടാൽ നമുക്കും തിരിച് കിട്ടും... വളരെ അ ഗ്രസീവ് ആയിരിക്കും സൂക്ഷിക്കുക... അനുഭവം ഗുരു...
@@goachitaruto6891 തൊടുന്നതിനു കുഴപ്പമില്ല. നമ്മൾ അവരുടെ മേലെ ചളിയൊക്കെ ആവുമ്പോൾ തൊടച്ചു കൊടുക്കുകയില്ലേ അപ്പോൾ അവർക്കു വേദനിക്കുമ്പോൾ അറിയാതെ manthukayo മറ്റൊചെയ്യും, എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായി അതാണ്. പാവം അത്, ശരീരം വേദനിച്ചിടാണ്.
അപരിചിതർ വന്നാൽ കടിക്കുന്ന ഒരുത്തി ഉണ്ട്. പുറത്തു പോയാൽ porakay varunn mattoruthi.എപ്പോഴും അകത്തു ഉള്ളval 3 per അടങ്ങുന്ന കുടുംബമാണ്.3നെയും ഓപ്പറേഷൻ ചെയ്തു പ്രസവിക്കില്ല
ഞങ്ങൾ കണ്ടതിൽ വച്ചും ഏറ്റവും ഭയാനകരമായ കാഴ്ച്ചയാണ്... ഇവർ തമ്മിലുള്ള വഴക്ക്.... ഞാൻ വിചാരിച്ചു ഇവർ തമ്മിലുള്ള വഴക്കെല്ലാം തീർന്നെന്ന്...But.. ഇനി ഇവരെ അടി കൂടാതെ ശ്രദ്ധിക്കണേ..അനുചേച്ചീ.....
എന്റെ വീട്ടിൽ നാലു പുച്ച ഉണ്ട്. അവർക്ക് ഭക്ഷണം കൊടുത്തിട്ടെ ഞാൻ കഴിക്കാറുള്ളൂ. നാലും നാടൻ പൂച്ചകള.ഒരെണ്ണത്തിനു അസുഖം വന്നു. ഞാൻ ഡോക്ടറെ കണ്ടു കാര്യം പറഞ്ഞു ഗുളിക വാങ്ങിച്ചു കൊടുത്തു കൊണ്ടിരിക്കുന്നു. പൂച്ച ഉയിർ...
അനു ചേച്ചി ചെയ്തത് എല്ലാവരും ഓർത്തു വക്കുന്നത് നല്ലതാണ്.ഡോഗ്,പൂച്ച ഇവരൊക്കെ കടിക്കുമ്പോൾ ഒരിക്കലും നമ്മൾ കൈ കൊണ്ട് പിടിച്ചു മാറ്റാൻ ശ്രമിക്കരുത് അത് വല്യ അപകടമാണ്. വെള്ളം മുഖത്തു ഒഴിക്കുക അപ്പോൾ പിടി വിടും..
എന്റെ വീട്ടിൽ പൂച്ചകൾ അടികൂടുമ്പോൾ ഞാൻ അടികൊടുക്കാറുണ്ട്. സ്നേഹം മാത്രം പോരാല്ലോ അടിയും വേണ്ടേ കൂടെ. അതുകൊണ്ടാണ്. അവരെ ഞാൻ എന്റെ മക്കളെ പോലെയാ കാണുന്നെ. അടികിട്ടിയാലും അവർക്ക് എന്നോട് പിണക്കമൊന്നുമില്ല. 🐈🐈🐈🐈😘😘🥰
എനിക്ക് പത്തിലേറെ ഉണ്ടായിരുന്നു. ഇപ്പോ ഒന്നും ഇല്ല. ഞാനും മക്കളേ പോലെ ആയിരുന്നു ചെറുപ്പം മുതലേ. ഓരോ പൂച്ച പ്രസവിച്ചാലും ആ കുട്ടികളുടെ ജന്മനക്ഷത്രം എഴുതി വെയ്ക്കും. എന്തെങ്കിലും അസുഖം വന്നാൽ അവരുടെ പേരിൽ അമ്പലത്തിൽ പോയി വഴിപാടുകൾ കഴിക്കുകയും ചെയ്തിരുന്നു. ചെറുപ്പത്തിലെ കാര്യമാണ് 😂. പൂജാരിക്ക് അറിയില്ല ഈ നാളുകാരി അല്ലെങ്കിൽ കാരൻ ഒരു പൂച്ച ആണെന്ന്.😂
എല്ലാവരും പറയും പൂച്ചകൾ അധികം attached ആവില്ല, അവർ അനുസരിക്കില്ല, നിങ്ങളെ റെസ്‌പെക്ട് ചെയ്യില്ല എന്നൊക്കെ.. പക്ഷെ ഒരു പൂച്ചക്കുഞ്ഞിനെ എടുത്തു വളർത്തി നോക്കൂ.. അതിന്റെ കൂടെ tym സ്പെൻഡ് ചെയ്തും അതിനെ feed ചെയ്തും അതിനോട് സംസാരിച്ചും നോക്കൂ.. പൂച്ചകളുടെ സ്നേഹം അറിയാൻ പറ്റും.. നമ്മളുടെ സങ്കടം, മൂഡ് swings എല്ലാം ഏറ്റവും പെട്ടന്ന് പൂച്ചകൾ അറിയും.. നമ്മളെ അവർ തിരഞ്ഞു കണ്ടുപിടിക്കും.. ❤️ എന്റെ പൂച്ച എന്റെ അനുഭവത്തിൽ എനിക്ക് കിട്ടിയിട്ടുള്ള ഏറ്റവും വലിയ ഒരു ആശ്വാസം ആയിരുന്നു.. 13 വർഷം നോക്കി വളർത്തി.. ഞാൻ കരയുന്നത് അവൾക്ക് അറിയാം.. കുഞ്ഞി കൈ കൊണ്ട് കണ്ണൊക്കെ തൊട്ട് നോക്കുമായിരുന്നു.. വീട്ടിൽ എന്നെ കണ്ടില്ലെങ്കിൽ ഞാൻ ഉള്ള പറമ്പിലോ, ചുറ്റുപാടോ അവൾ എന്നെ തപ്പി വരും.. ഞാൻ പുറത്ത് പോയാൽ വരുമ്പോൾ അവൾ വഴിയിൽ ഉണ്ടാകും.. എന്നെയും നോക്കി.. cats are special.. they will love and take care of us in return if we love and repect them.. lots of love and wishes to അനു ചേച്ചി and dear fur babies❤️ ( Nov 4, 2020നു അവസാനമായി കണ്ട എന്റെ പൂച്ചയുടെ ഓർമയിൽ ❤️ എഴുതുന്നത് )
Ayyo 😱 ente anuoo sathiyathiyathil vallathe pedichu ... Anu sharikum oru Amma ...👑🙏❤️ Ee kireedam vachu thannirikunnu anu ... Onnum parayan pattunnilla virraykunnu 😍❤️🙏🙏🙏🌹🌹🌹🌹
ശത്രുരാജ്യങ്ങളിലെ രണ്ട് രാജാക്കന്മാർ....... 😳 അവരുടെ ഒറ്റക്കുള്ള യുദ്ധം....😮 അവിടെ സമാധാന കൊടിയുമായി അനു ചേച്ചി😌 ഇതുവരെ അവസാനിക്കാത്ത യുദ്ധം🤔. What a interesting story😎
കുറച്ച് പൂച്ചകളെ വളർത്തുന്നതുകൊണ്ട് ചുറ്റുമുള്ള നാലു വിട്ടു കാര്യ ടെ പ്രാക്ക് കേൾക്കുന്ന ഒരു പാവം ഭർത്താവും ഭാര്യയും മോളും......😢😢😢😢😮😢😢😢😢❤😢😢😢😢 നമ്മൾ എല്ലാരെയും രാത്രി കുട്ടി ലാക്കും... രാത്രി നാട്ടിലെ ഏത് പൂച്ച എന്തു ചെയ്താലും രാവിലെ നമ്മുടെ നെഞ്ചത്തേക്ക്... മടുത്തു😢
പട്ടിയെ പോലല്ല പൂച്ച...കുറച്ച് wild ആകും... Really.dangerous ... .പൂച്ച ഒറ്റക്കാണെങ്കില്‍ no problem..പക്ഷേ കൂട്ടത്തില്‍ ആണെങ്കില്‍ ചിലപ്പോള്‍ അവന്റെ അപ്പൂപ്പന്റെ(പുലിയുടെ) സ്വഭാവം കാണിക്കും.. ...especially രണ്ടും ആണ് ആണെങ്കില്‍ ...നമുക്കറിയാത്ത ചില നിയമങ്ങള്‍ അവര്‍ക്കിടയിലുണ്ട്..
ചേച്ചിയെ പോലെ തന്നെ എന്റെ അത്താകും പ്രിയപ്പെട്ട സാധനം ഈ പൂച്ചകൾ തന്നെ എന്റെ ഓർമ വച്ച കാലം മുതൽ വീട്ടിൽ പൂച്ച ഉണ്ട് ഇപ്പോൾ 1വർഷം ആയി പൂച്ച ഇല്ല. ഇനി ഞാൻ അത്താക് വാങ്ങി കിടുക്കുകയാണെങ്കിൽ ഒരു പേർഷൻ പൂച്ചയെ ആണ് പൈസ 10000.എങ്കിലും വേണം 😄😄പണം ഉണ്ടാകുമ്പോൾ വാങ്ങി കൊടുക്കണം അത് വല്ലാത്തൊരുഗ്രഹം ആണ്
പൂച്ചകളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുകയും💕 വളർത്തുകയും🙂ചെയ്യുന്ന തനിക്കിരിക്കട്ടെ ഇന്നത്തെ തീപ്പൊരി..!💥
എൻ്റമ്മേ , പേടിച്ചു പോയി. എന്തൊരു അടി യാ..
🧡🧡എനിക്ക് ഇഷ്ടം orange കുട്ടനെയാണ്🧡🧡
Ah🙌
Mm
@@mithvykrishna5691 ya....ya
@@sajiths3838 mm
Nighale kuuude aaa cat theera merughaathe.poole
70 % ആൺ പൂച്ചകൾ തമ്മിൽ ഫ്രണ്ട്‌ലി ആവില്ല...ഈ സമയം നമ്മൾ അതിൽ ഇടപെട്ടാൽ നമുക്കും തിരിച് കിട്ടും... വളരെ അ ഗ്രസീവ് ആയിരിക്കും സൂക്ഷിക്കുക... അനുഭവം ഗുരു...
ഈ ദേഷ്യം വന്ന സമയത്തു തൊടാൻ പോകരുത്. അല്പം സമയം കഴിഞ്ഞേ അവരെ തൊടാവു. അല്ലെങ്കിൽ നമ്മളെ യും കടിക്കും.
Crct
Illalo🙁 njan eppozhum thodarund
Yes
@@goachitaruto6891 തൊടുന്നതിനു കുഴപ്പമില്ല. നമ്മൾ അവരുടെ മേലെ ചളിയൊക്കെ ആവുമ്പോൾ തൊടച്ചു കൊടുക്കുകയില്ലേ അപ്പോൾ അവർക്കു വേദനിക്കുമ്പോൾ അറിയാതെ manthukayo മറ്റൊചെയ്യും, എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായി അതാണ്. പാവം അത്, ശരീരം വേദനിച്ചിടാണ്.
ശരിയാണ് എനിക്കും മാന്ത് കിട്ടിയിട്ടുണ്ട്
Chechi I loved this video . Adorable 🥰
So cute 🥰🥰മൃഗങ്ങളോട് സ്നേഹം ഉള്ളവർ നല്ല മനുഷ്യർ ആയിരിക്കും. ഇത് കണ്ടപ്പോൾ അനുവിനോട് ഒരുപാട് ഇഷ്ടം തോന്നി. എനിക്കും കുറേ പൂച്ചകൾ ഉണ്ട്
Pavam.catsum anu chechhium❤❤ nallathuvaratte
ഞാൻ ശരിക്കും പേടിച്ചു Anu നെ ഉപദ്രവിക്കുമോ എന്നായിരുന്നു എന്റെ പേടി
@@srstastyworld5048 yes
@@moj1478 Thanku
@@srstastyworld5048 of course
@@greenworld4332 thanks 🙏, ഇപ്പോൾ വീഡിയോ ഇടാൻ പറ്റുന്നില്ല എനിക്ക് തീരെ സുഖമില്ല.
Njanum pedichu
അനു ചേച്ചി അവതരിപ്പിക്കുന്ന പുതിയ നാടകം പൂച്ച ഉറങ്ങാത്ത വീട്
Naadakam Anne myrr
Ayyo adikanditt pedichu poi,,,,,, goosebump vannu ammacheeee
പൂച്ച സ്നേഹികൾ കമോൺ 😜
✌
Me 😻
Vannu
അപരിചിതർ വന്നാൽ കടിക്കുന്ന ഒരുത്തി ഉണ്ട്. പുറത്തു പോയാൽ porakay varunn mattoruthi.എപ്പോഴും അകത്തു ഉള്ളval 3 per അടങ്ങുന്ന കുടുംബമാണ്.3നെയും ഓപ്പറേഷൻ ചെയ്തു പ്രസവിക്കില്ല
Me🥰🥰
Korach pedi ayi poi kandappol, nalla curiosity ind kanaaan .
Meethmiri✨️
Make catsne spay chethyl aa violence kurayum.
അനു ചേച്ചിക്ക് പൂച്ചനോട് എന്ത് നല്ല സ്നേഹമാണ്
എന്തു ഭംഗിയാ ചേച്ചി ആ പൂച്ചകളോട് സംസാരിയ്ക്കുന്നതു കാണാൻ... 👍👍👍
ഞങ്ങൾ കണ്ടതിൽ വച്ചും ഏറ്റവും ഭയാനകരമായ കാഴ്ച്ചയാണ്... ഇവർ തമ്മിലുള്ള വഴക്ക്....
ഞാൻ വിചാരിച്ചു ഇവർ തമ്മിലുള്ള വഴക്കെല്ലാം തീർന്നെന്ന്...But..
ഇനി ഇവരെ അടി കൂടാതെ ശ്രദ്ധിക്കണേ..അനുചേച്ചീ.....
ചേച്ചി പൂച്ചകളെ സ്നേഹിക്കുന്നത് കാണുബോൾ സ്വധം മക്കളെ സ്നേഹിക്കുന്നത് പോലെ ഒണ്ട്
എന്റെ വീട്ടിൽ നാലു പുച്ച ഉണ്ട്. അവർക്ക് ഭക്ഷണം കൊടുത്തിട്ടെ ഞാൻ കഴിക്കാറുള്ളൂ. നാലും നാടൻ പൂച്ചകള.ഒരെണ്ണത്തിനു അസുഖം വന്നു. ഞാൻ ഡോക്ടറെ കണ്ടു കാര്യം പറഞ്ഞു ഗുളിക വാങ്ങിച്ചു കൊടുത്തു കൊണ്ടിരിക്കുന്നു. പൂച്ച ഉയിർ...
അനു ചേച്ചി ചെയ്തത് എല്ലാവരും ഓർത്തു വക്കുന്നത് നല്ലതാണ്.ഡോഗ്,പൂച്ച ഇവരൊക്കെ കടിക്കുമ്പോൾ ഒരിക്കലും നമ്മൾ കൈ കൊണ്ട് പിടിച്ചു മാറ്റാൻ ശ്രമിക്കരുത് അത് വല്യ അപകടമാണ്. വെള്ളം മുഖത്തു ഒഴിക്കുക അപ്പോൾ പിടി വിടും..
Ooo bagyam chechine kadikkanjadh, njn shasam pidich irikkuvayinnu, uff ☺️☺️🥰🥰🥰🥰😍😍
എനിക്ക് ഒത്തിരി ഇഷ്ട്ട പൂച്ചയെ🥰🥰😘😘😘❤
ചേച്ചി പേടിച്ചപ്പോൾ ഞാനും പേടിച്ചു പോയി
🤣🤣🤣
എന്റെ വീട്ടിൽ പൂച്ചകൾ അടികൂടുമ്പോൾ ഞാൻ അടികൊടുക്കാറുണ്ട്. സ്നേഹം മാത്രം പോരാല്ലോ അടിയും വേണ്ടേ കൂടെ. അതുകൊണ്ടാണ്. അവരെ ഞാൻ എന്റെ മക്കളെ പോലെയാ കാണുന്നെ. അടികിട്ടിയാലും അവർക്ക് എന്നോട് പിണക്കമൊന്നുമില്ല. 🐈🐈🐈🐈😘😘🥰
കുക്കിംഗ് ഇഷ്ടമാണെങ്കിൽ എന്റെ ചാനൽ കൂടി ഒന്ന് സപ്പോർട്ട് ചെയ്യുമോ
Ayin
@@KICHU-hm6yk enthuvade ayin കാരണം ഒന്നും പറയാൻ പറ്റില്ല 😁😁
@@suja605 😂😂
അനു ചേച്ചി നല്ല caring ആണ് 😍😍😍
Love you and cats
സ്വന്തം മക്കൾ തല്ല് പിടിക്കുമ്പോ അമ്മമാര് എങ്ങനെയാണോ അതാണ് ഈ വീഡിയോയിലൂടെ കാണാൻ പറ്റിയത്.🤗🤗😯😯
എന്റെ വീട്ടിലുണ്ട് പൂച്ചകൾ ..... പൂച്ചകളുള്ള വീട് സ്വർഗ്ഗം പോലെ !❤️❤️ എപ്പോഴും സമയം പോകും🔥❤️
😍😍😍😍🤗🤗🤗
പേടിയില്ലേ
Sathyam
@@priyeshp.v2009 എന്തിന്?😹😹
@@aryalakshmies4486 പൂച്ചകുട്ടികളോട്
anu sukshikkanam eppoyum avar tammil adipidikoodumpol anuvinn kadi kittomon jnan peadichu poyi sukshikkane anuuus 😍😍
പൂച്ചയുടെ പിന്നാലെ ഓടി ചേച്ചി ക്ഷീണിച്ചു.ലെ ഇത്രയും പൂച്ചക്കളെ സ്വന്തം മക്കളെ പോലെ നോക്കുന്ന ഒരാളെ ഞാൻ ആദ്യമായിട്ടാ കാണുന്നെ
എനിക്ക് പത്തിലേറെ ഉണ്ടായിരുന്നു. ഇപ്പോ ഒന്നും ഇല്ല. ഞാനും മക്കളേ പോലെ ആയിരുന്നു ചെറുപ്പം മുതലേ. ഓരോ പൂച്ച പ്രസവിച്ചാലും ആ കുട്ടികളുടെ ജന്മനക്ഷത്രം എഴുതി വെയ്ക്കും. എന്തെങ്കിലും അസുഖം വന്നാൽ അവരുടെ പേരിൽ അമ്പലത്തിൽ പോയി വഴിപാടുകൾ കഴിക്കുകയും ചെയ്തിരുന്നു. ചെറുപ്പത്തിലെ കാര്യമാണ് 😂. പൂജാരിക്ക് അറിയില്ല ഈ നാളുകാരി അല്ലെങ്കിൽ കാരൻ ഒരു പൂച്ച ആണെന്ന്.😂
Swandam makkale pole snehikkunna chechikk vallya manasa
Njan paadichupoyi enthakilum patuvoonn💜
ചേച്ചിക്കു ജീവൻ ആണെന്ന് അറിയാം അവരെ. പക്ഷെ ശ്രെദ്ധിക്കണെ ഇടയ്ക്കൊക്കെ. ദേഷ്യം വന്നിരിക്കുവല്ലേ കടിച്ചാലോ 🥰
Kadichal vedana kuravanu manthiyal scene aanu😅🤧
മീനും, ഇറച്ചിയുമൊക്കെ പച്ചക്ക് കൊടുത്തു ശീലിപ്പിച്ചാൽ കടിക്കാൻ ഉള്ള ടെൻഡൻസി വരും,,, അല്ലാതെ no pblm😆
@Good Vibes Only its true ✌️
എല്ലാവരും പറയും പൂച്ചകൾ അധികം attached ആവില്ല, അവർ അനുസരിക്കില്ല, നിങ്ങളെ റെസ്‌പെക്ട് ചെയ്യില്ല എന്നൊക്കെ.. പക്ഷെ ഒരു പൂച്ചക്കുഞ്ഞിനെ എടുത്തു വളർത്തി നോക്കൂ.. അതിന്റെ കൂടെ tym സ്പെൻഡ് ചെയ്തും അതിനെ feed ചെയ്തും അതിനോട് സംസാരിച്ചും നോക്കൂ.. പൂച്ചകളുടെ സ്നേഹം അറിയാൻ പറ്റും.. നമ്മളുടെ സങ്കടം, മൂഡ് swings എല്ലാം ഏറ്റവും പെട്ടന്ന് പൂച്ചകൾ അറിയും.. നമ്മളെ അവർ തിരഞ്ഞു കണ്ടുപിടിക്കും.. ❤️ എന്റെ പൂച്ച എന്റെ അനുഭവത്തിൽ എനിക്ക് കിട്ടിയിട്ടുള്ള ഏറ്റവും വലിയ ഒരു ആശ്വാസം ആയിരുന്നു.. 13 വർഷം നോക്കി വളർത്തി.. ഞാൻ കരയുന്നത് അവൾക്ക് അറിയാം.. കുഞ്ഞി കൈ കൊണ്ട് കണ്ണൊക്കെ തൊട്ട് നോക്കുമായിരുന്നു.. വീട്ടിൽ എന്നെ കണ്ടില്ലെങ്കിൽ ഞാൻ ഉള്ള പറമ്പിലോ, ചുറ്റുപാടോ അവൾ എന്നെ തപ്പി വരും.. ഞാൻ പുറത്ത് പോയാൽ വരുമ്പോൾ അവൾ വഴിയിൽ ഉണ്ടാകും.. എന്നെയും നോക്കി.. cats are special.. they will love and take care of us in return if we love and repect them.. lots of love and wishes to അനു ചേച്ചി and dear fur babies❤️ ( Nov 4, 2020നു അവസാനമായി കണ്ട എന്റെ പൂച്ചയുടെ ഓർമയിൽ ❤️ എഴുതുന്നത് )
😍💯
ഞാൻ നിങ്ങളുടെ vidio എപ്പോഴും കണലുണ്ട്
Supr chechiii
I think orange is calm n quiet😻
Aine?
Orange cats epolum nanaye inagum
Ayin
Ayin😅
anu Chechene kadikathathu bagyam . paavankal😊😊😍😘😘
എന്റെ വീട്ടിലുണ്ട് ഒരു പൂച്ച കുഞ്ഞ് പേര് കുറിഞ്ഞി so cute
എന്റെ വീട്ടിലും ഉണ്ട് കുറിഞ്ഞി
Cheachiyod eanik orupaad ishttam thonugaya soundam makkalea poulea avarea nokkunnadil
Big fan anu chechi🔥🔥
Ayyo 😱 ente anuoo sathiyathiyathil vallathe pedichu ... Anu sharikum oru Amma ...👑🙏❤️ Ee kireedam vachu thannirikunnu anu ... Onnum parayan pattunnilla virraykunnu 😍❤️🙏🙏🙏🌹🌹🌹🌹
Ayyo ithupolathe vazhakk atyamayitta nan kanunne pedichu poy😰😋
Enikkum istamanu poochakkale❤
Sherkhan fans undo undekkil ivide varu
Chechine polethanneya njaanum ivide 1ennam und ruby... ippo purathubnu Vanna 1 kunju und 🤩chechine pole samsarikka makkalodu 😀chechi samsarikkumbo njaan enne thanne kaanunne 🤩🤩🤩
😥😥😥 പാവം അവരുടെ അടി പെട്ടന്ന് തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ശബ്ദം കേട്ട് ഞങ്ങൾ പേടിച്ചുപോയി സൂക്ഷിക്കണേ
I love ❤️❤️❤️13 cutee baby's and chechi 💕❤️❤️❤️❤️❤️
ഹോ എന്റെ ഹാർട്ട് ഇടിച്ചു. എന്തൊരു അടിയാണ്
When I watch Anu's cat channel, it gives peace to my mind cause my cat just died a few days ago due to high fever.🥺
😢
Anand
ശത്രുരാജ്യങ്ങളിലെ രണ്ട് രാജാക്കന്മാർ....... 😳
അവരുടെ ഒറ്റക്കുള്ള യുദ്ധം....😮
അവിടെ സമാധാന കൊടിയുമായി അനു ചേച്ചി😌
ഇതുവരെ അവസാനിക്കാത്ത യുദ്ധം🤔.
What a interesting story😎
അനുമമ്മേനേം മക്കളേം മിന്നപ്പന് ഭയങ്കര ഇഷ്ടം. Love you mamma😻
Ente jibroottane aro pidichukondu poyi😭😭😭
So cute kittyssss🥰🥰😍❤❤❤❤❤❤❤❤
Awesome anu
എനിക്കും ഇഷ്ടമാണ്
ചേച്ചിde tension കാണുമ്പോൾ മനസുലാവുന്നുണ്ട് pkshe ഇങ്ങനെ വലിച്ചെടുക്കരുതേ. അമ്മേം കുട്ടിക്കളും സന്തോഷം ആയി ഇരുകു.
*പുലി ദേഷ്യത്തുലാണ്*
കുറച്ച് പൂച്ചകളെ വളർത്തുന്നതുകൊണ്ട് ചുറ്റുമുള്ള നാലു വിട്ടു കാര്യ ടെ പ്രാക്ക് കേൾക്കുന്ന ഒരു പാവം ഭർത്താവും ഭാര്യയും മോളും......😢😢😢😢😮😢😢😢😢❤😢😢😢😢 നമ്മൾ എല്ലാരെയും രാത്രി കുട്ടി ലാക്കും... രാത്രി നാട്ടിലെ ഏത് പൂച്ച എന്തു ചെയ്താലും രാവിലെ നമ്മുടെ നെഞ്ചത്തേക്ക്... മടുത്തു😢
ഷേരൂ, മസ്തൂ ഉയിർ🔥🔥🔥💖💞💓💝💕💗❤️💛💚💙💜🌹
ഞാൻ ഉണ്ട് 🥰🥰🥰
പൂച്ചയുടെ താനാണ് ഞാനും..❤️❤️❤️
കടികിട്ടാതെ. സൂക്ഷിക്കണേ അനൂ..👍താനല്ല...ഫാൻ.
കീബോർഡ് ചതിച്ചതാണേ.😀
അനു എനിക്ക് 22 പൂച്ചകൾ ഉണ്ട് ഞാൻ അങ്ങോട്ട് കൊണ്ടു തരട്ടെ എടുക്കുവോ 👌🏻🙏🏻🙏🏻🙏🏻
രണ്ട് സാമ്രാജ്യതലവന്മാർ തമ്മിൽ ഉള്ള പൊരിഞ്ഞ യുദ്ധം, അതിന്റെ ഇടക്ക് പെട്ട് പോയ ഒരു പാവം അമ്മ😁😍
Hai anu chechi
എല്ലാ ആൺ പൂച്ചകളും പരസ്പരം എന്നും ആക്രമിക്കും ഇനിയും അങ്ങനെ സംഭവിക്കും സൂക്ഷിക്കുക
Enikum undu Randu puchakal undu❤️ eppallum vazhaka
Aake pedichu poyi .Anu love u daa 💖💖💖💖💖💖
പട്ടിയെ പോലല്ല പൂച്ച...കുറച്ച് wild ആകും... Really.dangerous ... .പൂച്ച ഒറ്റക്കാണെങ്കില്‍ no problem..പക്ഷേ കൂട്ടത്തില്‍ ആണെങ്കില്‍ ചിലപ്പോള്‍ അവന്റെ അപ്പൂപ്പന്റെ(പുലിയുടെ) സ്വഭാവം കാണിക്കും.. ...especially രണ്ടും ആണ് ആണെങ്കില്‍ ...നമുക്കറിയാത്ത ചില നിയമങ്ങള്‍ അവര്‍ക്കിടയിലുണ്ട്..
Yes it's a natural thing among cat family animals
Yes 👍
Oru male cat nu vere malecat ne kandal epo adi thudangi nnu chodich mathi.porinja poratam arikm.pinne ake manthalum keeralum..arikm. 😁
മസ്താനും ഷേര്‍ഖാനും തമ്മില്‍ അടി ആയപ്പൊ ശരിക്കും പേടിച്ചു പോയി.
ചേച്ചിയെ പോലെ തന്നെ എന്റെ അത്താകും പ്രിയപ്പെട്ട സാധനം ഈ പൂച്ചകൾ തന്നെ എന്റെ ഓർമ വച്ച കാലം മുതൽ വീട്ടിൽ പൂച്ച ഉണ്ട് ഇപ്പോൾ 1വർഷം ആയി പൂച്ച ഇല്ല. ഇനി ഞാൻ അത്താക് വാങ്ങി കിടുക്കുകയാണെങ്കിൽ ഒരു പേർഷൻ പൂച്ചയെ ആണ് പൈസ 10000.എങ്കിലും വേണം 😄😄പണം ഉണ്ടാകുമ്പോൾ വാങ്ങി കൊടുക്കണം അത് വല്ലാത്തൊരുഗ്രഹം ആണ്
Super chechii my favourite cat 🐈🐈🐈🐈🐈
Ente chechy sookshich,, nalla maanth kittum
Big big big fan of u chechi😘😘😘❤❤❤😍😍😍
പാവം മുസ്താൻ 😍😘
Enikk orangkuttane aanu ishttapettathu
Sherikkum njan pedichutto chechi
Chechi 💝🤗👋
റോക്കി ബായി
എന്റെ വീട്ടിൽ ഒരു പൂച്ച ഉണ്ട് പേര് L T T ഇപ്പൊ ആൾക് 15 വയസുണ്ട്
Umma anu chechi 💕💕❤️❤️❤️❤️
Njan first pedichu e sounds speed kandappol second chirivannu😀😘
Anu chechiii.... Avar adiyit kazhinj irikumbooo avare thodan povale...... Avar kadiko mantho cheyum... Enik nallath pole kiteetullatha......
😍😍😍😍😍 ഇത് നിങ്ങള്‍ക്ക്
I am a Cat and Dog Lover 😍☺️❤️
I miss my Cat Panda a lot 😢 you are lucky 😄☺️
Oru ammayum 101 makkalum....
I love this video 👍
Njangalude veetilum ingane und
എന്റെ പൊന്നു ചേച്ചി .. ദെഷ്യപെട്ട് ഇരിക്കുമ്പോൾ തൊടല്ലെ .കടിച്ചാലോ..
എനിക്കും ഉണ്ട് orenguttan
Chechiyude video varan njan kathirikum chechi❤️❤️❤️❤️❤️
Chakaraa🥰🥰🥰
Chechide video kande poochene istam ellatha njn vtl varunna etho oru poochene onne snehikkan poyatha ippol rabiees vaccine eduthond irikunu☹️☹️☹️
Ayyo... Take care
@@anujosephcatwomankerala1245 😍😍😍
ദേഷ്യത്തിലിരിക്കുമ്പൊ അവരെ തൊടല്ലെ ചേച്ചി.
കുക്കിംഗ് ഇഷ്ടമാണെങ്കിൽ എന്റെ ചാനൽ കൂടി ഒന്ന് സപ്പോർട്ട് ചെയ്യുമോ
Athee chechii
Anu ഞാൻ ചെറുപുഴ ആണ്..
Enikk ഇഷ്ടം shibanneyannu
❤️ഇഷ്ടപ്പെട്ടു ഫുൾ ടീമിനെ
Ivideyum bhayankara idiyaaa....njan vellom oke koriozhikkum....
Brothers anelm valuthay kazhinjal sakthi ulavan mateyale avarde area yil ninu odikum... Ath palapolum njan kanditund... Ende veetile oral oru divsam mateyale odichu kondu poyi pine orikalm mateyal vanila... Orale thirike vanulu... Orupad thiranju... Enth patyenaryla... Avar orikalum koodila...
Pine oru karyam avar adi undakumbo engane othukkanam enulath nala task anu... Ende veetile oru poocha undayrnu.. Avan baynkra adi undakum... Poochaye poyit oru poombataye polum parambiloode kadathula... Pakshe namale kandal baynkra pavama... Baynkra snehavuma... Apo chilapo adi undakmbo vilichal varum... Alathe mika poochakalum thamil adi undakmbo namal idyail keryal avar namale adikanum manthanum oke try chyum avark anneram control kityla... Avar baynkra deshyathil cheety kond nikumbo aduth poyal thaneyum oru gape itu nikayrikm nalath mugatho kannilo enganm adichal paniyayile... Avare parnjt karylla.. Athavarde nature a... Chilark ethra deshyam vanalm namale thiricharyam... Deshyam vanu namale kadichalm novikatheye kadiku... Elarm pakshe angane avanam enila... Onu sradhikane... Avan cheety kondirikmbo Chechy mugam aduthek pidich samsarikmbo enk pedi thoni atha paranje...
Chechi poochakal thammil adipidikkumbol orikkalum aduth pokaruth... Ath nammale kadikkanulla tendency valare kooduthal aan..Neritt kand Anubhavam und... Athode poochakalodulla ishtam kuranju.... Naya kadikkunnathinde 10× vedhanayum athupole side effects kooduthal aan poochaak... Ende chechi veterinary doctor aan... Avalum ithaan parayaar.... So nammude jeevan kalanjittendhin poochakalude pirake ponam...
Ente veetil undu 2 kitten 1 adult male
Blackie anu peru sometimes avan kitten oppam kalikum avar anu best friends
Hi anu Chechi
Arishyathil erikkumbol thodalle Anu.Ente makanu eghane kadi kittiyatha.Avare orikkalum onnichu kattanda Anu.Avarude vazhakku kanumbol valiya vishamama oppam Anuvum vishamikkum adikudunnavarum vishamikkukagum vedhan anubhavikkukayum cheyyande.sankadamayippoyi....
Njanum ingana chechi