ആര്‍ത്തവത്തില്‍ പോലും എന്നെ വെറുതെ വിടാഞ്ഞ ആ മനുഷ്യമൃഗം | വല്യച്ഛന്റെ ക്രൂരതയില്‍ പിടഞ്ഞ 12കാരി

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • സ്വന്തം വീട്ടില്‍ പെണ്‍കുട്ടികള്‍
    സുരക്ഷിതരല്ലേ എന്ന് ചോദിക്കുന്നവര്‍
    കേള്‍ക്കണം അന്നയുടെ ഈ
    ഞെട്ടിക്കുന്ന അനുഭവം
    ആര്‍ത്തവത്തില്‍ പോലും എന്നെ വെറുതെ വിടാഞ്ഞ ആ മനുഷ്യമൃഗം | വല്യച്ഛന്റെ ക്രൂരതയില്‍ പിടഞ്ഞ 12കാരി
    കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ ഈ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ: www.youtube.co...
    Follow us of FB: / mediaaflix
    Email: mediaflixindia@gmail.com
    #MEDIAFLIX

ความคิดเห็น • 295

  • @aneeshprasad2255
    @aneeshprasad2255 3 ปีที่แล้ว +56

    ആ ഭർത്താവ് അന്നയോട് ആദ്യം ചോദിച്ച ചോദ്യം പൊളിച്ചു. മറ്റവനെ അങ്ങ് തട്ടി കളഞ്ഞാലോ.. എന്ന്.. കേട്ടപ്പോൾ സന്തോഷം 👍👍👍👍ആൺകുട്ടി.

  • @doctordaughter4327
    @doctordaughter4327 5 ปีที่แล้ว +315

    എല്ലാവർക്കുമുണ്ട് ഇത്തരം അനുഭവങ്ങൾ ആ പ്രായത്തിൽ തുറന്നു പറയാർ അറിയില്ലല്ലോ പേടിയാണല്ലോ

    • @dheerajappu1899
      @dheerajappu1899 5 ปีที่แล้ว +4

      sariyane....

    • @nimiannjacob674
      @nimiannjacob674 5 ปีที่แล้ว +4

      Seriyaan

    • @alonegirl7840
      @alonegirl7840 5 ปีที่แล้ว +15

      Enikkumm und......innanenkil kollumaayirunnu

    • @shahanas1884
      @shahanas1884 5 ปีที่แล้ว +2

      Dr.Ammini Guruvayur Sathyam

    • @hope-ei8se
      @hope-ei8se 5 ปีที่แล้ว +4

      Sathyam...Ann pediyavum...innanenkil vettikollum

  • @remarajesh289
    @remarajesh289 5 ปีที่แล้ว +172

    ഇങ്ങനെ തുറന്നു പറയാന്‍ പറ്റാത്ത എത്രയോ... കുഞ്ഞുങ്ങൾ ഇനിയും ഉണ്ടാകും...

    • @nithyarajesh4011
      @nithyarajesh4011 3 ปีที่แล้ว +5

      NjNum ind thurannu parayathe vakkunna karyam aanu ith😔😔😔😭😭😭😭😭

    • @malluteddy6025
      @malluteddy6025 3 ปีที่แล้ว +3

      Mm

    • @kavithamt6709
      @kavithamt6709 3 ปีที่แล้ว +2

      @@nithyarajesh4011 ഞാനും

    • @sithalakshmipk2790
      @sithalakshmipk2790 3 ปีที่แล้ว +1

      ഞാൻ ചെറിയ കുട്ടിയായിരുന്നു- അപ്പോൾ എന്റെ കസിൻ( കല്യാണം കഴിഞ്ഞ) സിസ്റ്റർ ഇടയ്ക്കിടെ - എന്തൊക്കെയോ പറയുകയും വിറയ്ക്കയും ചെയ്യുമായിരുന്നു. അവരുടെ അമ്മയുടെ അടുത്ത് വരുമ്പോൾ ഇടയ്ക്കിടെ ഇത് ആവർത്തിച്ചു. മാനസ്സിക രോഗം പിടിപ്പെട്ടതാണ്. കല്യാണത്തിന് മുമ്പ് ചേച്ചി നല്ല മിടുക്കിയായിരുന്നു/ ആരോഗ്യവതിയായിരുന്നു. കല്യാണം കഴിഞ്ഞ് ചേട്ടൻ ജോലി സ്ഥലത്തേയ്ക്കു കൊണ്ടുപോയി. ജീവിതം സന്തോഷം ഉള്ളതായിരുന്നു.
      പക്ഷേ ഇടയ്ക്ക് ചേട്ടന്റെ തറവാട്ടിൽ വന്നപ്പോൾ -- അവിടെ Polio ബാധിച്ച് ഒരു കാലിന് സുഖമില്ലാത്ത ചേട്ടന്റെ bro ഉണ്ടായിരുന്നു; അയാൾ ചേച്ചിയെ നന്നായി പീഡിപ്പിച്ചു. ചേച്ചി നാത്തൂനോടും ; ചേട്ടനോടും കാര്യം പറഞ്ഞു.അയാൾക്ക് കാലിന് വയ്യാത്തതിനാൽ ആരും അത് വിശ്വസിച്ചില്ല വലിയ വീടാണ്, റൂമിൽ പൂട്ടിയിട്ടാണ് അയാൾ ഉപദ്രവിച്ചത്. അങ്ങിനെ ചേച്ചിക്ക് ഇടയ്ക്കിടക്കിടെ മനോരോഗം വന്നു. അല്ലാത്ത സമയം ചേച്ചി നന്നായി 2 മക്കളേം നോക്കും- കുടുംബ ജീവിതം നന്നായി നടത്തും. ചേട്ടൻ Dr. നെ കാണിച്ച് ചികിത്സിച്ചു- കുറച്ചു ഭേദമുണ്ടായി. ചേച്ചി 2 വർഷം മുമ്പ് മരിച്ചു. മരിയ്ക്കുന്നവരെ ഇടയ്ക്കിടെ രോഗം വന്നിരുന്നു. മരുന്നുകൾ കഴിച്ചു. ആ ജീവിതം ആ ; ജനകമാക്കി. കല്യാണമൊക്കെ കഴിഞ്ഞു - കുട്ടികൾ ഉണ്ട്. എല്ലാരും നന്നായിരിയ്ക്കുന്നു.

    • @ashapillai6911
      @ashapillai6911 3 ปีที่แล้ว +1

      👍🏻

  • @subinpaul1969
    @subinpaul1969 5 ปีที่แล้ว +339

    എന്തിനാ ആ കുട്ടിയുടെ pic ഇട്ടത് ഇത് തെറ്റാണു

  • @mohammedmansoor7365
    @mohammedmansoor7365 5 ปีที่แล้ว +29

    നാലാം ക്ലാസിലെ ഒരു കവിത ഓർമ വരുന്നു തളളക്കോഴി കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന ഉപദേശം
    "കാടിനുള്ളിൽ പതുങ്ങി ഇരിക്കും കാടനുണ്ട് കടിച്ചു പറിക്കും
    കണ്ണു വേണം ഇരുപുറമെപ്പഴും
    കണ്ണു വേണം മുകളിലും താഴെ
    കണ്ണിലെപ്പഴും കത്തിജ്വലിക്കുന്ന -
    മുൾക്കണ്ണു വേണ മണയാത്ത കണ്ണ്
    (ഇതിപ്പോ മക്കൾ അമ്മമാർക്ക് കൊടുക്കേണ്ട ഉപദേശമാണ്)

  • @hashinabegum266
    @hashinabegum266 5 ปีที่แล้ว +41

    Hamraz u r the great person... always give her the best support....

  • @leemabaluleematuj5690
    @leemabaluleematuj5690 5 ปีที่แล้ว +255

    ഇവിടെ യാണ് ജോളി മരുന്ന് വേണ്ടത്

  • @rafiallu
    @rafiallu 3 ปีที่แล้ว +5

    ഇങ്ങനെ ഉള്ളവരുടെ മുഖംമൂടി മറച്ചു വെക്കരുത് . വിളിച്ചു പറയണം എല്ലാവരോടും
    തെളിവ് സഹിതം . Inganthe ആളുകളെ വളർത്തരുത് .അത് kudumbamaayaalum ബന്ധു ആയാലും.😡

  • @sushamaps4940
    @sushamaps4940 4 ปีที่แล้ว +55

    എന്തുകൊണ്ട് അയാളുടെ പിക് ഇടാത്തത്, പെൺകുട്ടിയുടെ പിക് എന്തിനായിരുന്നു ! നമ്മൾ എന്താണ് ഇങ്ങനെ .. അയാളിൽ നിന്ന് പെൺകുട്ടികൾ ഓടി രെക്ഷപെട്ടേനെ..

    • @aparnaks9943
      @aparnaks9943 3 ปีที่แล้ว +2

      Ningal paranjathu Valarie sheryaanu bro

    • @minibiju888
      @minibiju888 3 ปีที่แล้ว

      correct

  • @rejurameshrejuramesh6800
    @rejurameshrejuramesh6800 4 ปีที่แล้ว +244

    ആ കുട്ടിയുടെ ഫോട്ടോ ഇട്ടത് ശരിയായില്ല

  • @Kp6768-i6e
    @Kp6768-i6e 3 ปีที่แล้ว +5

    ഇങ്ങനെ ഒക്കെ പ്രേശ്നങ്ങൾ ഉണ്ടാകുമ്പോൾ എന്ത്കൊണ്ട് വീട്ടുകാരോട് പറയുന്നില്ല വല്യച്ചനെ വീട്ടുകാർക്ക് വിശ്വാസം ആണ് പോലും ഇത് കേട്ടിട്ട് എനിക്ക് ദേഷ്യം വരുന്നു സ്വന്തം മകളെക്കാളും വിശ്വാസം ആണ് ഈ വല്യച്ചനെ അത് കൊള്ളാല്ലോ പിന്നേ എന്തിനാ അച്ഛൻ അമ്മ എന്നൊക്കെ പറഞ്ഞു നടക്കുന്നത് ഒരു കുഞ്ഞിന് ജന്മം കൊടുത്താൽ പോരാ അവളെ സുരക്ഷിതമായി വളർത്താൻകൂടി പഠിക്കണം അതിനു കൊട്ടാരവും anthapuravum ഒന്നും വേണ്ട കുറച്ചൊക്കെ തന്റെടവും ധൈര്യവും ഒക്കെയാണ് വേണ്ടത്, ഒരു ഭർത്താവിന്റെ കയ്യിൽ എത്തേണ്ടി വന്നു സുരക്ഷിതമായ ഒരു വാക്ക് പോലും കേൾക്കാൻ, a വല്യച്ചനെ ഒക്കെ അന്നേരം തന്നെ കൈകാര്യം ചെയ്യേണ്ടേ എന്റെ പൊന്ന് ചേച്ചി,

  • @rintamaria2576
    @rintamaria2576 5 ปีที่แล้ว +126

    നമ്മുടെ നാട്ടിലെ നിയമത്തിനും ഭരിക്കുന്നവർക്കും നട്ടെല്ല് ഇല്ലാത്തതാണ് ഇവനെ പോലെയുള്ള അലവലാതികളുടെ ധൈര്യം

    • @chinju9571
      @chinju9571 4 ปีที่แล้ว +1

      Ee naariya niyamagal ennu marunnuvo annu naadum nannavum

  • @nasrinkk5485
    @nasrinkk5485 2 ปีที่แล้ว +2

    സത്യം.eanikkum ഈ അനുഭവം ഉണ്ട്.എൻ്റെ ഉപ്പയുടെ പെങ്ങളെ kettyanvan ആണ്.അയാളെ നാട്ടിൽ എല്ലാർക്കും വലിയ ബഹുമാനം.

    • @sheejaps3782
      @sheejaps3782 2 ปีที่แล้ว

      Please speak up 👍

  • @miniboby6468
    @miniboby6468 4 ปีที่แล้ว +12

    Annayude his nu big salute really great🙏

  • @shabeenachinnusshabeenachi6748
    @shabeenachinnusshabeenachi6748 5 ปีที่แล้ว +226

    സ്വന്തം രക്ത ബന്ധത്തെ പോലും വിശ്വസിക്കാൻ കഴിയാത്ത കാലം...

  • @rafiallu
    @rafiallu 3 ปีที่แล้ว +12

    കുട്ടിയുടെ ഫോട്ടോക്ക് പകരം അയാളുടെ ഫോട്ടോ ഇടാമായിരുന്ന്🥴

  • @sijeshr4027
    @sijeshr4027 4 ปีที่แล้ว +3

    ഇയാളെ ഇനിയെങ്കിലും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. ഇൗ ദുഷ്ടൻ ശിക്ഷ അനുഭവിച്ചേ മതിയാകൂ. ഇതുപോലെ ഒരുപാട് പെൺകുട്ടികൾ അതിക്രമങ്ങൾ സഹിക്കൂന്നുണ്ട്.ഉടനടി ശിക്ഷ കൊടുത്താൽ മാത്ര മെ കുറച്ചെങ്കിലും ഈ അതിക്രമങ്ങൾ കുറയൂ.. ഒന്നും വേണ്ട ജനങ്ങൾ ഇങ്ങനെയുള്ളവരെ തല്ലി കൊല്ലണം.... നിയമത്തിന്റെ പേരിൽ പോകുമ്പോൾ കാലതാമസം വരും..

  • @hebaa.r8705
    @hebaa.r8705 4 ปีที่แล้ว +1

    Pic itath actually nannay.athiloode aa Pavam penkuttiye upadravicha mrigathine adutha bandhukalum kootukarum ayalpakkakarum vendavidham vilayiruthum nannay perumaarukayum cheytholum. Pinne aa Pavam penkuttiyude pic itu ennu vicharich orukuzhapavum illa.karanam nalla ushiran aanoruthaneyanu avalk inayayi kittiyirikunnath. Masha Allah Alhamdullillah Insha Allah. Aa penkuttikk vanna dhuravastha mattarkum vararuth ennu karuthiyavunu aa couple paranjath. Innathe samooham enthanennum vishvasam ellavarkum kodukan kazhiyilla ennum oro jeeviyum manasilakanam. Athanusarich sradhich jeevichponam epozhum. Salute to that brave Girl and her Man.🥰 ee bhoomil black Mail cheyth aarum peedanangaludeyum dhurandhangaludeyum irayakanda.svoyam uruki theeranullathalla oru jeevanum.neethi jayikum oppam sathyavum.kuttavali shikshikapedum inallengil urapayum nale. Beware.

  • @sreedurga4081
    @sreedurga4081 4 ปีที่แล้ว +1

    Nalla oru companiyan ne kittiyathinu nanni parayuka anna..ee support markkum vare undaavatte ennu prardhikunnu

  • @hadihawwahadihawwa5187
    @hadihawwahadihawwa5187 5 ปีที่แล้ว +61

    Mikka girsinum inganulla anubavam undavum .aarum parayanittann

  • @aniammajacob8640
    @aniammajacob8640 4 ปีที่แล้ว +34

    ഇത് അന്നയുടെ മാത്രം അനുഭവം അല്ല അനേകർ നേരിട്ടിട്ടുള്ള പ്രശ്നമാണു

    • @ബർആബാ
      @ബർആബാ 3 ปีที่แล้ว

      തുറന്നു പറഞ്ഞു കൂടെ ?🤔

  • @anoops1479
    @anoops1479 5 ปีที่แล้ว +36

    ഇവനൊക്കെയാണ് സൈനയിഡ് കൊടുക്കേണ്ടത്.

  • @mayapadmanabhan956
    @mayapadmanabhan956 2 ปีที่แล้ว

    Ethra nalla husbatane kittyathe suhamaye eni yenkilum jeevekku nigal

  • @soumyab3843
    @soumyab3843 5 ปีที่แล้ว +8

    Jeevithathil orupad sahich fight cheydha ningal oru sighaponn tanneyan anna ... you deserve a salute 😍

  • @divyasunil4516
    @divyasunil4516 5 ปีที่แล้ว +60

    ദൈവമേ കാലത്തിന്റെ പോക്ക് എങ്ങോട്ടാണോ ഇതൊക്കെ കേട്ടിട്ട് പേടിയാകുന്നു

  • @elezebethsebastian4195
    @elezebethsebastian4195 3 ปีที่แล้ว +2

    Pls file a case against this chanel. എന്തു കൊണ്ടാണ് ഈ കുട്ടി യുടെ വിവരങ്ങൾ അവർ പോസ്റ്റ്‌ ചെയ്തത്....

  • @vincybabu7091
    @vincybabu7091 5 ปีที่แล้ว +105

    അവൻ ജീവിച്ചിരിപ്പുണ്ടോ??? കോടതി എല്ലാ കുറ്റക്കാരെയും വെറുതെ വിടുന്നു...പീഡനം... കൊച്ചു കുട്ടിയെ പോലും വെറുതെ വിടുന്നില്ല.. എന്റെ അപിപ്രായം സ്ത്രീകൾ സായ്‌നൈഡ്‌ കരുതി നടക്കുക... കൊന്നു കളയുക... അപ്പോൾ കോടതി ഒരു നിയമം കൊണ്ടു വരും... 🤑🤑🤑

    • @hibahiba1350
      @hibahiba1350 5 ปีที่แล้ว +4

      Pakshe arreste cheyyukayu shiksha kittukayum cheyyum penninu. Allathe avale upadhravikkaan vannapol konnathaa ennullathonnum court nokkilla

    • @yashiqyashi153
      @yashiqyashi153 5 ปีที่แล้ว

      Sheriyaa ini ad vendivarum

    • @amalavinod2503
      @amalavinod2503 4 ปีที่แล้ว

      👏👏👏

    • @prasannaraghvan8951
      @prasannaraghvan8951 4 ปีที่แล้ว

      Shariyanu..

    • @Jm-do8jq
      @Jm-do8jq 4 ปีที่แล้ว

      അതു തന്നെയാണ് ചെയ്യേണ്ടത്

  • @karthiksanthosh4241
    @karthiksanthosh4241 3 ปีที่แล้ว +1

    You are lucky for getting such a husbend

  • @preetham8485
    @preetham8485 3 ปีที่แล้ว +1

    ആരെയും ഇന്ന് വിശ്വസിക്കാൻ പറ്റില്ല മോളെ

  • @divyasmohan5666
    @divyasmohan5666 4 ปีที่แล้ว +3

    Enikum egne undayitund nte cherupathil

  • @ayswaryaar1729
    @ayswaryaar1729 4 ปีที่แล้ว +1

    Chechi thurannu parayan kanicha a daiyiriyam undallo ennu pala penkuttylkkum oru prajidanam thannanu ❤😘 chechide husband chechide best gift aanu 😘😘

  • @subis5710
    @subis5710 5 ปีที่แล้ว +12

    Good hus💖

  • @abijhonjhon5992
    @abijhonjhon5992 3 ปีที่แล้ว

    Arun Kumar angamaly puliyanam kodussery bhadrakali temple back side house same

  • @rashibekal8870
    @rashibekal8870 4 ปีที่แล้ว +2

    Ningal Aah pen kuttiyude pic itt avalude oru bhavi thanne kalayatuth

  • @Saina-nr7kk
    @Saina-nr7kk 4 ปีที่แล้ว

    Ithokke veettukarod thurannilanu, parayuka thanne venam. Nammal evideyano bhayakkuneth avidem muthalanu nammaloke tholkkan thudagunneth enthineyum onnu dhairyathode nerittu nokkiye avidem muthal nammal jayikkan thudagum ithanu jeevitham. ente anubhsvsmanu pinne nammude ee lokath thanne kure kaamaverimoothavanmarund athini achanaayalum sahodharan ayalum prathikarikkanam aanjadikkanam shakthamaayi anganaayal maathrame iniyula kaalath penkuttikalk nilanilpulu. Nammude penmakkale prayhyekichum prathikarikkan praptharaakkiyale avark nilanilpundakulu.

  • @navyanavi6568
    @navyanavi6568 3 ปีที่แล้ว +1

    Aaa mattevannea angg thatti kallanjallo that is real men 👌💪😍

  • @Jm-do8jq
    @Jm-do8jq 4 ปีที่แล้ว +4

    എന്തിനാണ് picture ഇടുന്നത്

  • @abhinavajesh7465
    @abhinavajesh7465 3 ปีที่แล้ว +3

    _ആ കുട്ടിയുടെ pic ഇട്ടതു ശെരിയായില്ല😑ഇത് മോശം ആണ്_

  • @ayishaabdulla750
    @ayishaabdulla750 5 ปีที่แล้ว +3

    Hamraz u r great person

  • @rangeelarangeela.r7703
    @rangeelarangeela.r7703 4 ปีที่แล้ว +1

    Adu cheydavande photo idanamayirunnu scounder

  • @silpaarun4035
    @silpaarun4035 5 ปีที่แล้ว +7

    എല്ലാം എല്ലാവരും കേട്ടിട്ടും ആരും ഒന്നും ചെയ്യുന്നില്ല. അത് എന്താണ്. നമ്മുടെ നിയമത്തിന് ഒരു മാറ്റo കെ)ണ്ടുവരാൻ പറ്റ)ത്തത്.. ഒരു News വരുമ്പേ)ൾ മാത്രം എല്ലാവരും പ്രതികരിക്കും. പിന്നെ അടുത്ത News വരെ അനക്കം ഇല്ല . ആദ്യം തന്നെ നിയമം ഇതിന്റെ ശിക്ഷ മരണം െകടുത്തിരുന്നക്കില് . ഈ വാളയാർ വരെ വരില്ലായിരുന്നു. ഒന്നും ചെയ്യാത്ത നിയമഠ 😓

  • @shyjusyama457
    @shyjusyama457 5 ปีที่แล้ว +50

    അവൻ ഇപ്പോഴും ഉണ്ടോ

    • @rafeequllsadiyasadiya6507
      @rafeequllsadiyasadiya6507 4 ปีที่แล้ว

      Undakum 00971505184705

    • @nkmenon55
      @nkmenon55 3 ปีที่แล้ว

      നിന്റെ അമ്മയെ പണ്ണി കൊണ്ടു ഇരിക്കുക ആണ്

    • @ajith4907
      @ajith4907 3 ปีที่แล้ว +1

      @@nkmenon55 എന്താടാ മൈരേ നിനക്ക് ഇത്ര കഴപ്പ് 🤬

  • @babupaliyodu1349
    @babupaliyodu1349 3 ปีที่แล้ว +1

    നിങ്ങളുടെ കുടുമ്പത്തിലെ ഒരു കുട്ടിക്കാണ് ഇതുപോലെ ഇണ്ടായതെങ്കിൽ
    നിങ്ങൾ ആ കുട്ടിയുടെ ഫോട്ടോ ഇതുപോലെ വാതോരാതെ പറഞ്ഞു ഇടോ ആളുകളെ കേൾപ്പിക്കാനായിട്ടു
    ഇതൊക്കെ ഇച്ചിരി കൂടുതലല്ലേ...

  • @VIBINVINAYAK
    @VIBINVINAYAK 5 ปีที่แล้ว +47

    *അയാൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ*

    • @JJ-ol7on
      @JJ-ol7on 5 ปีที่แล้ว +2

      നടേശാ കൊല്ലണ്ട 🤣🤣

    • @sheejaps3782
      @sheejaps3782 2 ปีที่แล้ว

      @@JJ-ol7on Nonsense

  • @anithatr3778
    @anithatr3778 3 ปีที่แล้ว +3

    ഇതുപോലെ അനുഭവം ഉള്ള വർ കേരളത്തിൽ ധാരാളം ഉണ്ട്‌ തുറന്നുപറഞ്ഞൽ മനോരോഗിയാക്കും. ചിലബന്ധുക്കളായ സ്ത്രീകൾ ഇതിനു സൈഡ് നിൽക്കാറുണ്ട്. ഇവർത്തന്നെ പ്രോത്സ്യഹിപ്പിക്കാറുമുണ്ട്. വൃത്തി കെട്ടാസ്ത്രീകളാണ്.

  • @haseenaisham7735
    @haseenaisham7735 4 ปีที่แล้ว +1

    Hamras big salute for you

  • @sudhakarans8506
    @sudhakarans8506 3 ปีที่แล้ว +1

    ചേച്ചി ദ്യരത്തോ ടെ മുന്നേറുക. അയാളുടെ കാര്യം alochikkenda

  • @dheerajkalliat7057
    @dheerajkalliat7057 5 ปีที่แล้ว +8

    Humrazinrikatte like

  • @gijithankachen6224
    @gijithankachen6224 4 ปีที่แล้ว

    Ith sambhavichath ningal varthayakki.avane shikshavangikoduth oru punya pravarthi cheythukoode..athalle ithinulla pariharam.aval anubhavichathinu,oru remedy aayittenkilum.God bless that girl

  • @aathmaaaathmaa6038
    @aathmaaaathmaa6038 4 ปีที่แล้ว

    Oru prayam kazhinjal penkuttikale sookshikendathu avar thanneyanu. Athuvare parents um. Inganeyulla situations il engane prathikarikanamennu makkalku paranju kodukuka. Thiricharivu varunna age muthal boy/girl ellarum victim aanu. Kuttikale relatives nte veetil nirthathe irikunnathanu nallathu. Avarude makkale swantham veetilum. Evideyum enthum sambavikam.

  • @samjazz2176
    @samjazz2176 5 ปีที่แล้ว +2

    Penkuttikalku raksha orukendath ammayanu.. kuju nalile amma mar kuttikalku eanth anu good touch bad touch ennu paraju kodkanam.. pinne ighane yulla sambavaghal undavunnath parents nte sredha kurav moolamanu.. nalla parents undenghil oru penkuttiyum itharam sangadam anubhavikilla

  • @rstheeshpr9916
    @rstheeshpr9916 3 ปีที่แล้ว

    Annayude husnu 👋👋👋👋

  • @cscs5904
    @cscs5904 5 ปีที่แล้ว +10

    Ayale konnu kala

  • @seenaanil4895
    @seenaanil4895 5 ปีที่แล้ว +1

    ithu polulla varthakal kanumbol vallatha pedi thonnunnu . ithano 100℅ sakshara keralam

  • @preethibijeesh5485
    @preethibijeesh5485 4 ปีที่แล้ว +1

    Enikum und

    • @sheejaps3782
      @sheejaps3782 2 ปีที่แล้ว

      Please speak up 👍

  • @sujithasuji1581
    @sujithasuji1581 3 ปีที่แล้ว

    Pic ittathu seriyayilla

  • @entertainmentchannel184
    @entertainmentchannel184 4 ปีที่แล้ว +3

    You should be showing that man's photo.
    Not that girls.
    Why hiding his face?
    She should not be shown in this story.
    Before doing such news stolen so easily you should atleast find the man and his photos instead of her.

  • @reshmaajesh4074
    @reshmaajesh4074 5 ปีที่แล้ว +2

    കഷ്ട്ടം

  • @worldofamazingmadhav1740
    @worldofamazingmadhav1740 5 ปีที่แล้ว +13

    😭😭😭 നശിച്ച ലോകം

  • @beautifullife9323
    @beautifullife9323 3 ปีที่แล้ว

    Avante details aanu post cheyyendath

  • @SR2.5
    @SR2.5 4 ปีที่แล้ว +6

    Avalde husband aan hero

  • @Bns000
    @Bns000 4 ปีที่แล้ว +1

    Mikka Girls Kaanum egneyoke endegilum anubhavam. Ah prayathil vallatha pedi aayirikum...Parents Kutikalod Frndzpole Ayrkua Ellaa karyagalum chodich manasilakua...

  • @nikhila8196
    @nikhila8196 4 ปีที่แล้ว

    Commentsil kure per enthina aa chechide pic ittenn chothikunnund.oru tharathil aalochichal ath thettaayi thonnunnilla.karanam oro penkuttikalum swontham vtl ingane ulla ethrayo anubavangl sahichitundakum.ini enkilum aa kutikalkk thurann parayan ith oru avsaram aavanam.

  • @machuff3927
    @machuff3927 4 ปีที่แล้ว +1

    Allaaah😭😭

  • @sandeepnair23
    @sandeepnair23 5 ปีที่แล้ว +10

    Kizhavne veruthevidale sis onu sradhiku matarelum ipo a avsthyil undone...

  • @ansilaansi8571
    @ansilaansi8571 4 ปีที่แล้ว +1

    Evide aanu soudhayile niyamam

  • @preethyjose2805
    @preethyjose2805 5 ปีที่แล้ว +3

    Iganathe anubavam illathavar churukkam

  • @aparnaaniyan2222
    @aparnaaniyan2222 4 ปีที่แล้ว

    Ayalde photo dayavu cheythu kandupidichu photo idanam ,

  • @sumisumimahesh4006
    @sumisumimahesh4006 5 ปีที่แล้ว +2

    22 female kottayam movieyil fahadinu sambavichapole ayalkum sambavichirunenkil.allenkil eni ithupole ayal mattu penkuttikalodu moshamayi perumarum..

  • @mufeeda6028
    @mufeeda6028 4 ปีที่แล้ว +2

    തെമ്മാടി

  • @journeytowisdom1409
    @journeytowisdom1409 5 ปีที่แล้ว +7

    Hus💪👍

  • @sophiyajai720
    @sophiyajai720 4 ปีที่แล้ว +1

    Deivame ninne anughrahikkum mole

  • @divyam5826
    @divyam5826 4 ปีที่แล้ว +6

    കരഞ്ഞു പോകു൦ . നശിച്ച ലോക൦

  • @varshavalsan8986
    @varshavalsan8986 3 ปีที่แล้ว

    Penpillera eppa ee socity respect cheyyukw

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 5 ปีที่แล้ว +3

    Areyaanu vishwasikka 😣😣😣😣😣

  • @കൗരവർ-ഘ9ഗ
    @കൗരവർ-ഘ9ഗ 3 ปีที่แล้ว

    എല്ലാ കുരിപ്പേ ഒരു കുട്ടിന്റെ പിക് വെച്ച് ഇത് പറയാൻ നിനക്ക് ഉളിപ്പ് ഇല്ലേ ഇത് കേട്ട് നിർവൃതി anayannavardeyum മനസ്സിൽ ആ കുട്ടിയുടെ മുഖം ആണ് ഉണ്ടാവുക കുറച്ചു വിവരം വേണം

  • @anilk5256
    @anilk5256 5 ปีที่แล้ว +2

    Ithoru..thurannu.parachil..matramalla..oru.paadam.koodiyaane..👏mikka..kudumbagalilum..undaavum..peedanam.
    ..prathikarikkaan..ariyathe.pakachu..ninnupokunna..cheriya..prayam.😫.ath....muthaledukunna...ithu...
    pokulaver..🙄..appo..prathikarikathe..ippo..parayunnu..ennu..parayunnavarod..enth..parayaan..😫

  • @mhdyaseen7366
    @mhdyaseen7366 5 ปีที่แล้ว

    Sathiyam 😔😔😔enjikkum und

  • @aparnaks9943
    @aparnaks9943 3 ปีที่แล้ว

    Enthu undaayalum ammayodu parayanulla dhayiryam penkuttikalkku ammamar undaakki kodukkanam

  • @sharifcheru790
    @sharifcheru790 5 ปีที่แล้ว

    So sad

  • @arnavkichu
    @arnavkichu 5 ปีที่แล้ว +2

    Apol thanne veetukarodu parayanam arunnu.alle schoolil arodengilum parayanam arunnu

  • @aabishakbar2816
    @aabishakbar2816 3 ปีที่แล้ว

    Looka yile niharikaye aan ivde kaanunnath☹️

  • @__nandhaah__
    @__nandhaah__ 3 ปีที่แล้ว +1

    😨😨😨

  • @shankarisharika2574
    @shankarisharika2574 5 ปีที่แล้ว +9

    നീ പുറത്തു പറയാതെ എന്തിനാണ് മനസ്സിൽ കൊണ്ടു ം നടന്നത് ......

    • @akjoker6191
      @akjoker6191 5 ปีที่แล้ว +1

      Athe ammayod parayamayirunnille oru ammayum athu pinned anuvadhich kodukkilla

    • @ArunKumar-vk6xn
      @ArunKumar-vk6xn 5 ปีที่แล้ว +2

      @@akjoker6191 enitano valayarile penkutikalude amma anuvadhiche koduthathe.. amma maronum pazhaya amma maralla frds.. avide sahanamalla kanikedathe monamalla palikendathe. .. avale sambrakshikendathe aval thanne yane..kollaruthe ethekilum oru avayavam ange eduthekanam.. ammakum appanum aval pokunidathallam kude pokan patumo.. aval evideyum surakshithayalla.. prathikarikanane nammal makale padipikakendthe.. appo puthiya niyamangal thane vanne kollum..

  • @NasiyaNaseeb
    @NasiyaNaseeb 5 ปีที่แล้ว +4

    Avana valichu keeranam. Inganaullavanmaruda sadanam vettikalayanam.

  • @mayadevi6146
    @mayadevi6146 5 ปีที่แล้ว +1

    My worst day when my daughter came and said my father was abusing her when she was 6 yr old . I still struggle . I don’t know whom to believe . I never asked my father . I feel if I ask he will commit suicide that will be another mistake after mistake .

    • @ArunKumar-vk6xn
      @ArunKumar-vk6xn 5 ปีที่แล้ว

      Engane ullavar jeevikunathinaekal nallathe marikunathane sahodhari.. evide thetu kar ningalepolulla amma marane.. sookshikuka valayar maranagal avarthikapedathirikan

    • @smithanair1867
      @smithanair1867 4 ปีที่แล้ว +1

      A living victim, I met these from my father to my elder sister. But one day I told him I will cut your neck. That day he stopped.

  • @mayamayamayamaya8812
    @mayamayamayamaya8812 5 ปีที่แล้ว +7

    Ariyilllla enthina engane....
    .ithinmathram entha pennie ulllathe

  • @wavefighter2566
    @wavefighter2566 4 ปีที่แล้ว +1

    eeee vedioyilum angne ayale safe akki kalnjalllo ippo nthaaa eee kutty ayale peedipcho....😤🤨🤨ororo...hum

  • @reality1756
    @reality1756 4 ปีที่แล้ว

    നാണമില്ലേ, ഇത്തരം വാർത്തകൾ കൊടുക്കാൻ? അതിനൊക്കെ ആണ് ജോളി ചെയ്തതുപോലെ സൈനേഡ് കൊടുകേണ്ടത്‌. പക്ഷെ ഈ സ്ത്രീ എന്തിനാണ് ഇത് ന്യൂസ്‌ ആയി കൊടുക്കുന്നത്.

  • @somethingdifferent7766
    @somethingdifferent7766 4 ปีที่แล้ว

    Penkutyyude fotos post chyaruthathayrunu..

  • @freebirdfreebird56
    @freebirdfreebird56 5 ปีที่แล้ว +5

    🤦‍♀️🤦‍♀️🤦‍♀️

  • @Moon.a90
    @Moon.a90 4 ปีที่แล้ว

    Enikku india il jeevikkan pediyakunnu

  • @niyamol2434
    @niyamol2434 4 ปีที่แล้ว +2

    ലൂക്കാ സിനിമ

  • @salimpi196500
    @salimpi196500 5 ปีที่แล้ว

    Avaney kollanamaayirunnu

  • @daisykoshykoshy7289
    @daisykoshykoshy7289 4 ปีที่แล้ว

    Ayale kollu.annaye salyapeduthia aa bhranthane

  • @jaleelvellayur562
    @jaleelvellayur562 4 ปีที่แล้ว

    Manushan mrigamagunnu ally

  • @rockeysrockeys206
    @rockeysrockeys206 5 ปีที่แล้ว

    Pavam

  • @dreamland4815
    @dreamland4815 4 ปีที่แล้ว

    Aval ntina ith ellarodm paranjath... ennalm paavam

  • @kingking9728
    @kingking9728 5 ปีที่แล้ว +1

    Apol than സൗകര്യം ഉണ്ടാക്കി കൊടുത്തു അതാണ് ശരി

  • @T_he_Artistic_Arena
    @T_he_Artistic_Arena 4 ปีที่แล้ว +1

    Pakal manyammar vilAsunna kaalam