ഈ വിഷയവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് അറിയാവുന്ന ടിപ്സുകൾ തീർച്ചയായും ഇവിടെ പങ്കുവെക്കുമല്ലോ. പിന്നെ ഒരു കാര്യം കൂടെ, ടെക്‌സോർബ, ഫേസ്‌ബുക്കിലും ഇൻസ്റ്റയിലും ഒക്കെ ഉണ്ട് കേട്ടോ :) അവിടെ എന്ത് ചെയ്തിട്ടും ഒരു മെനയാവുന്നില്ല തൽപരകക്ഷികൾ ഫോളോ ചെയ്ത് സപ്പോർട്ട് തരുമല്ലോ Facebook: facebook.com/thetechzorba/ Instagram: instagram.com/thetechzorba/
@@prabhullanath നാട്ടിൽ ഉണ്ടായിരുന്നേൽ തീർച്ചയായിട്ടും നമ്പർ തന്നെനെ വണ്ടി പണി ആണ് ഇഷ്ട്ട മേഖല. ഒരു വണ്ടി പണിഞ്ഞു ശെരിയാവുമ്പോൾ ഉള്ള സന്തോഷം കിട്ടുന്ന സാലറിയേക്കാൾ വലുതാണ്.
@@shajeershajeer5209 എനിക്ക് ഇടയ്ക്കുവച്ചു bolero power plus nte starting brush complaint ആയി നെടുമുടിയിൽ വച്ചു അവസാനം കുറേ wait ചെയ്തതിനു ശേഷമാണ് jo motors എന്ന വർക്ഷോപ്പിലെ മെക്കാനിക്ക് വന്നു ശരിയാക്കി തന്നു
ആക്സിലേറ്റർ വിടാതെ ക്ലച്ച് അമർത്തി വണ്ടി നിർത്താം.. സിറ്റി ട്രാഫിക്കിൽ വണ്ടിയോടിച്ചിട്ടില്ലേ? ക്ലച്ച് = ബ്രേക്ക് എന്നൊരു ഫോർമുല അപ്ലൈ ചെയ്യേണ്ട ധാരാളം അവസരങ്ങൾ ഉണ്ടാകും... പറഞ്ഞു വരുന്ന ആവേശത്തിൽ ആക്സിലേറ്റർ വിടാതെ ക്ലച്ച് അമർത്തി ബ്രേക് ചവിട്ടുക എന്നായി പോയതാണ്. ക്ഷമിക്ക് മച്ചാനെ .😀😀
Dear Friend, ഒരു കാര്യം പറയാനുണ്ട്....Silencer വഴി വെള്ളം എഞ്ചിനിൽ കയറാനുള്ള സാധൃത തീരെ കുറവാണ്.....കാര്യം silencer ൽ നിന്ന് engine head ലേക്ക് vertical ആയിട്ടാണ് pipe fit ചെയ്തിരിക്കുന്നത്......അതായത് ബോണറ്റ് മുഴുവനും മുങ്ങിയാൽ മാത്രമേ അങ്ങനെ സംഭവിക്കുകയുള്ളൂ.....air intake വഴി അതിനേക്കാളും മുൻപേ പണി കിട്ടും...
Vertical ayath kond mathram karyamilla bro. silencer end pipe vellathil mungi nikkumbol running engine off ayal cylinder il oru backpressure create avum ath vellathine valich ullil ethikkum.chilappo next cranking il hydrostatic lock ayekkam
എൻജിൻ റൂമിൽ നിന്ന് വയറിംങ്ങ് ഹാർഡ്നർ ക്യാമ്പിനിലേക്ക് എത്തിക്കുന്ന ചെറിയ റബർ ബൂട്ടുകൾ വഴിയും,, സ്റ്റിയറിംങ്ങ് പിനിയൻ, സ്റ്റിയറിംങ് കോളവുമായ് ബന്ധിപ്പിച്ചിരിക്കുന്ന ഭാഗത്ത് സീൽ ചെയ്തിരിക്കുന്ന റബർ ബൂട്ടു വഴിയും ക്യാമ്പിന്റെ ഉൾ വശത്ത് വെള്ളം കയറാൻ സാധ്യതയുണ്ട്.. ഉൾവശത്ത് company mat ന്റെ മുകളിൽ extra ലാമിനേറ്റഡ് platic mat ഇട്ടിരിക്കുന്ന ഇപ്പോഴത്തെ വാഹനങ്ങളിൽ വൈള്ളം അകത്ത് കയറിയാൽ അറിയാൻ പറ്റില്ല.. അതുകൊണ്ട് വെള്ളത്തിലൂടെയുള്ള യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ തീർച്ചയായും അകത്തെ floormat ഇളക്കി വെള്ളത്തിന്റെ അംശം ഇല്ലെന്ന് ഉറപ്പു വരുത്തുക.. ആവശ്യമെങ്കിൽ ഇളക്കിയെടുത്ത് ഉണക്കിയ ശേഷം മാത്രം തിരിച്ചു .fit ചെയ്യാവുന്നതാണ്.. അല്ലാത്തപക്ഷം ആവാഹനത്തിന്റെ ഉള്ളിൽ നനവ് നിലനിൽക്കുകയും ക്രമേണ വാഹനത്തിന്റെ ഫ്ലാറ്റ്ഫോം തുരുമ്പുപിടിക്കുകയും ചെയ്യും..
വെള്ളത്തിൽ കൂടെ പോകുമ്പോൾ ഗിയർ ചേഞ്ച് ചെയ്യരുത്.ആദ്യം തന്നെ ഫസ്റ്റ് ഗിയറിൽ പോകാൻ നോക്കുക. ഹൈ ഗിയറിൽ ആണെങ്കിൽ വെള്ളം കൂടുതൽ ഉള്ള സ്ഥലത്ത് വണ്ടിക്ക് മുന്നോട്ടുപോകാൻ പാടായിരിക്കും അപ്പോൾ നമ്മൾ ഗിയർ മാറ്റാൻ നോക്കും. ഗിയർ മാറ്റുമ്പോൾ പുക കുഴലിലൂടെ വെള്ളം ഉള്ളിലേക്ക് കയറാൻ സാധ്യത ഉണ്ട്. കാരണം ആ സമയത്ത് നമ്മൾ accelerator കൊടുക്കാൻ ചാൻസ് കുറവാണ് ഈ ഗ്യാപിൽ വെള്ളം ഉള്ളിലേക്ക് വലിക്കും.
എക്സോസ്റ്റ് പൈപ്പിൽ കൂടെ വെള്ളം കേറാനുള്ള സാധ്യതയേക്കാൾ കൂടുതൽ ഇൻലെറ്റ് പൈപ്പ് വഴി ആണെന്നതിനാൽ ടയർ മുങ്ങുന്ന ലെവലിൽ ഉള്ള വെള്ളകെട്ടിൽ കൂടെ പോവുക ആണേൽ എയർ ഇൻടേക്ക് പൈപ്പ് വഴി എഞ്ചിൻ അകത്തേക്ക് വെള്ളം പോവാൻ സാധ്യതയുണ്ട് കാരണം പല വാഹനങ്ങളുടെയും ഇൻടേക്ക് പൈപ്പിന്റെ ബമ്പർ ലെവലിലോ അതിൽ താഴേക്കോ ആവാം ടയർ മുങ്ങുന്ന വരെ ഓടിച്ചാൽ ബമ്പർ മുങ്ങുന്ന ലെവൽ ആവും, ചെറിയ കാറുകൾ ആണെങ്കിൽ റണ്ണിങ് ബോർഡ് ലെവലിലോ ടയറിന്റെ പകുതി ലെവലിൽ വെള്ളക്കെട്ട് ഉണ്ടെങ്കിൽ ഓടിക്കുന്നത് ആണ് നല്ലത് വെള്ളം കെട്ടിൽ ഓഫായി പോയാൽ സർവീസ് സെന്ററിലേക്ക് ടോ ചെയ്യ്തു കൊണ്ടു പോവന്നത് ആവും നല്ലത് നിങ്ങൾ പറഞ്ഞ പോലെ വെള്ളകെട്ടിൽ ഓടിക്കാതെ ഇരിക്കുന്നത് ആണ് വളരെ നല്ലത് വളരെ നല്ല അറിവ് നല്ല അവതരണം 👏👏👏
യൂസ്ഡ് ബൈക്ക് വാങ്ങുബോൾ ശ്രഷിക്കേണ്ട A-Z കാര്യങ്ങൾ പറ്റി വീഡിയോ ചെയ്യാമോ. . ക്ലച് പ്ലേറ്റ് കണ്ടിഷൻ എങ്ങനെ ഓടിച്ചു നോക്കികൊണ്ട് മനസിലാക്കാം. .ഗിയർ ബോക്സ് കണ്ടിഷൻ . വെള്ളം കയറിയ വണ്ടി എങ്ങനെ മനസിലാക്കാം തുടങ്ങിയവയെ പറ്റി.
പിന്നെ 95% വാഹനങ്ങൾക്കും rear drum brake ആണ്.....Wheel പകുതി ഭാഗം മുങ്ങിയാൽപോലും Drum ൽ വെള്ളം കയറി wheel cylinder അടിച്ചുപോകാറുണ്ട്....നല്ല വില ഉണ്ട്....
ചേട്ടാ bike ന്റെ tank ൽ വെള്ളം കേറി, carbrator ൽ കയറി engine ലേക്ക് spray ആയി എന്നാൽ ഞാൻ തന്നെ അത് tank ൽ നിന്നും carbrator ൽ നിന്നും കളഞ്ഞു. ഇപ്പോൾ സ്മൂത് ആയി ഓടുന്നുണ്ട്. ഇനി പിന്നീട് കുഴപ്പം വരുമോ ഞാൻ. എന്തൊക്കെ ശ്രദ്ധിക്കണം...
Machanee ente puthiyaa car annu athil njan kure dooram njan odichu endakilum preznam ondonnu ariyilla scene akumoo 😓njan pedichittu nalla speedil aa poyee
Ningal kiduvaan....ee..vandikalil ..both petrol and Diesel verunna common problems and...namak..veetil thanne cehyavunna panikale.. kurich oru video pretheekshikunnu
More information with little bit comedy, good vedio bro..... And also so a vedio about above 15 years old 2 liter car has to banned from kerela then how to reregistration..
ഈ വിഷയവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് അറിയാവുന്ന ടിപ്സുകൾ തീർച്ചയായും ഇവിടെ പങ്കുവെക്കുമല്ലോ.
പിന്നെ ഒരു കാര്യം കൂടെ, ടെക്‌സോർബ, ഫേസ്‌ബുക്കിലും ഇൻസ്റ്റയിലും ഒക്കെ ഉണ്ട് കേട്ടോ :)
അവിടെ എന്ത് ചെയ്തിട്ടും ഒരു മെനയാവുന്നില്ല
തൽപരകക്ഷികൾ ഫോളോ ചെയ്ത് സപ്പോർട്ട് തരുമല്ലോ
Facebook: facebook.com/thetechzorba/
Instagram: instagram.com/thetechzorba/
Tips video ayt chytitund 🤗😁
th-cam.com/video/_e-qu4SYYQc/w-d-xo.html
Done ✅ 👍
Video nannaayittund... Pakshe kurach ozhukkulla vellam aanenkil pinne vandiye pattiye chinthikkandallo... Tyrinte pakuthi keriya pinne nokkue vendallo... 😜
വണ്ടികളോട് പ്രത്യേക പ്രാന്ത് ആണ് അതോണ്ട് നമ്മ അവിടെ ഉണ്ടാവും ഇയ്യോ വണ്ടി പ്രാന്തൻ എന്ന് പറയുമ്പോൾ ഈ tata maruti ഫാൻ ഫൈറ്റ് ആ ലെവലിൽ കാണരുത്
തീർച്ചയായും 100% , ❤️❤️❤️❤️
ഞാൻ അങ്ങനെ ആർക്കും അങ്ങനെ ലൈക് ഒന്നും കൊടുക്കാറില്ല.. പക്ഷെ അനക് ഞാൻ തരും.., അനക് നല്ല വെളിവും തിരിവും ഉണ്ട് നീ നല്ല മുടുക്കാനാണ്..
🤣
Sereyanu👍👍
തീർച്ചയായും 100% , ❤️❤️❤️❤️
@@techZorba ചിരിക്കല്ലേ കുരിപ്പേ.
ഇയ്യ് മുത്താണ് ❤️❤️❤️
നിങ്ങൾ കേറി വരും,വരണം...👌
Thanks for your kind words 💗
മെക്കാനിക്ക് ആയി നിന്ന സമയത്ത് ടാർജറ്റ് അടിക്കുന്നത് വെള്ളപ്പൊക്ക സമയത്താണ്, ആലപ്പുഴ ചങ്ങനാശേരി റോഡ് ആണ് സാറേ ഞങ്ങളുടെ അരി.
🤣
ചേട്ടന്റെ നമ്പർ ഒന്ന് തരാമോ അവിടെ വച്ച് പെട്ടുപോയാൽ വിളിക്കാനാണ്
@@prabhullanath ഞാൻ ഇപ്പോൾ qataril ആണ്
@@prabhullanath നാട്ടിൽ ഉണ്ടായിരുന്നേൽ തീർച്ചയായിട്ടും നമ്പർ തന്നെനെ വണ്ടി പണി ആണ് ഇഷ്ട്ട മേഖല. ഒരു വണ്ടി പണിഞ്ഞു ശെരിയാവുമ്പോൾ ഉള്ള സന്തോഷം കിട്ടുന്ന സാലറിയേക്കാൾ വലുതാണ്.
@@shajeershajeer5209 എനിക്ക് ഇടയ്ക്കുവച്ചു bolero power plus nte starting brush complaint ആയി നെടുമുടിയിൽ വച്ചു അവസാനം കുറേ wait ചെയ്തതിനു ശേഷമാണ് jo motors എന്ന വർക്ഷോപ്പിലെ മെക്കാനിക്ക് വന്നു ശരിയാക്കി തന്നു
അങ്ങനെ യൂട്യൂബിൽ വെളിവും ബോധവും ഉള്ള ആളെ കണ്ട്, പുതിയ സബ്സ്ക്രൈബ്ർ ആയി, പൊളി മച്ചാനെ
Presentation skill ആണിവന്റെ മെയിൻ👌🏼
Thanks bro 💗
Sathyam 🥰🥰🥰
മഴക്കാലത് വാഹനങ്ങള ഇഷ്ട്ടപെടുന്നവർക് @techZorba ചാനലിന്റ നല്ലൊരു മെസ്സേജ്
ഗുഡ് ജോബ് ബ്രോ
Thanks Sajin💗
ചേട്ടാ ആക്സിലേറ്റർ വിടാതെ clutch അമർത്തി എങ്ങനെ ബ്രേക്ക് ചെയ്യും ആകെ 2 കാൽ അല്ലെ ഉള്ളു 😐
ആക്സിലേറ്റർ വിടാതെ ക്ലച്ച് അമർത്തി വണ്ടി നിർത്താം.. സിറ്റി ട്രാഫിക്കിൽ വണ്ടിയോടിച്ചിട്ടില്ലേ? ക്ലച്ച് = ബ്രേക്ക് എന്നൊരു ഫോർമുല അപ്ലൈ ചെയ്യേണ്ട ധാരാളം അവസരങ്ങൾ ഉണ്ടാകും... പറഞ്ഞു വരുന്ന ആവേശത്തിൽ ആക്സിലേറ്റർ വിടാതെ ക്ലച്ച് അമർത്തി ബ്രേക് ചവിട്ടുക എന്നായി പോയതാണ്. ക്ഷമിക്ക് മച്ചാനെ .😀😀
Very informative video bro! ഈ വെള്ളപ്പൊക്കത്തിന് ഒരു പണി കിട്ടിയപ്പോഴാണ് ഇതിനെക്കുറിച്ച് പരതിയതും ഈ വീഡിയോ കാണാൻ ഇഡാ ആയതും. വളരെ നന്ദി!
നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി ഞാൻ ചങ്ങാനശേരിയിലാണ് ചേർത്തലയാട്ടുത്താണ് എന്റേ വീട് മഴക്കാലത്ത് എടത്വ അമ്പലപ്പുഴ വഴിയാണ് പോകുന്നത്
Dear Friend, ഒരു കാര്യം പറയാനുണ്ട്....Silencer വഴി വെള്ളം എഞ്ചിനിൽ കയറാനുള്ള സാധൃത തീരെ കുറവാണ്.....കാര്യം silencer ൽ നിന്ന് engine head ലേക്ക് vertical ആയിട്ടാണ് pipe fit ചെയ്തിരിക്കുന്നത്......അതായത് ബോണറ്റ് മുഴുവനും മുങ്ങിയാൽ മാത്രമേ അങ്ങനെ സംഭവിക്കുകയുള്ളൂ.....air intake വഴി അതിനേക്കാളും മുൻപേ പണി കിട്ടും...
You're right, പക്ഷെ മിക്ക മഫ്ളറുകളിലും drain plug ഇല്ല സൈലൻസറിലൂടെ വെള്ളം കയറിയാൽ അതെല്ലാം പെട്ടെന്നു നശിപ്പിച്ചു കളയും.
Vertical ayath kond mathram karyamilla bro. silencer end pipe vellathil mungi nikkumbol running engine off ayal cylinder il oru backpressure create avum ath vellathine valich ullil ethikkum.chilappo next cranking il hydrostatic lock ayekkam
താങ്കളുടെ വ്യത്യസ്തമായ അവതരണ ശൈലി പ്രശംസനീയമാണ്
Thanks bro💗
Again good research and impeccable shoot out...🤗
Thank a lot bro 💗
Mundu edutha chettante example polichu
Serious aayi thamasha parayuna chullan.. But very good knowledge on whatever he speaks.. Very helpful for the everyday comman man
മച്ചാനേ.. very informative and very good presentation. എല്ലാ videosum pwoli.
Thanks bro 💗
എൻജിൻ റൂമിൽ നിന്ന് വയറിംങ്ങ് ഹാർഡ്നർ ക്യാമ്പിനിലേക്ക് എത്തിക്കുന്ന ചെറിയ റബർ ബൂട്ടുകൾ വഴിയും,, സ്റ്റിയറിംങ്ങ് പിനിയൻ, സ്റ്റിയറിംങ് കോളവുമായ് ബന്ധിപ്പിച്ചിരിക്കുന്ന ഭാഗത്ത് സീൽ ചെയ്തിരിക്കുന്ന റബർ ബൂട്ടു വഴിയും ക്യാമ്പിന്റെ ഉൾ വശത്ത് വെള്ളം കയറാൻ സാധ്യതയുണ്ട്.. ഉൾവശത്ത് company mat ന്റെ മുകളിൽ extra ലാമിനേറ്റഡ് platic mat ഇട്ടിരിക്കുന്ന ഇപ്പോഴത്തെ വാഹനങ്ങളിൽ വൈള്ളം അകത്ത് കയറിയാൽ അറിയാൻ പറ്റില്ല.. അതുകൊണ്ട് വെള്ളത്തിലൂടെയുള്ള യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ തീർച്ചയായും അകത്തെ floormat ഇളക്കി വെള്ളത്തിന്റെ അംശം ഇല്ലെന്ന് ഉറപ്പു വരുത്തുക.. ആവശ്യമെങ്കിൽ ഇളക്കിയെടുത്ത് ഉണക്കിയ ശേഷം മാത്രം തിരിച്ചു .fit ചെയ്യാവുന്നതാണ്.. അല്ലാത്തപക്ഷം ആവാഹനത്തിന്റെ ഉള്ളിൽ നനവ് നിലനിൽക്കുകയും ക്രമേണ വാഹനത്തിന്റെ ഫ്ലാറ്റ്ഫോം തുരുമ്പുപിടിക്കുകയും ചെയ്യും..
വളരെ സീരിയസ് ആയിട്ടു കോമഡി പറയുന്ന മച്ചാൻ
🤣
Athanne, Njn parayaan varu aayirunnu 😂😂
വളരെ നല്ല അവതരണം നിങ്ങളുടെ വീഡിയോ എല്ലാം പ്രയോജനം ഉള്ളതാണ്
ഇത്രയും അറിവ് ആദ്യമാണ്
Oru dislike ellatha njan kanda first video...Good information bro👏🏻👏🏻👏🏻👏🏻
ഡിസ്ലൈക്കുകൾ ഒക്കെ വരും ബ്രോ, അതൊക്കെ ഇതിന്റെ ഭാഗമാണല്ലോ!💗
ഞാൻ ആദ്യം നോക്കിയത് dislike ഉണ്ടോന്നാ😊😊😊
2017ൽ ദുബായിൽ വച്ച് എന്റെ honda civicന്റെ engine ഇങ്ങനെ പോയിട്ടുണ്ട്.
എവിടെ ആയിരുന്നു ഇത്രയും നാൾ 😍😍😍
ഇവിടൊക്കെ തന്നെ!
നിങ്ങളെ പോലുള്ളവർ ഉള്ളത് കൊണ്ടാണ് ഞങ്ങളെ പോലുള്ളവർ you tube ചാനലുകൾ വെറുക്കാത്തത്. നിങ്ങള് ലൈക്കിനും കമൻ്റിനും ഷേയറിനും 150% അർഹനാണ് ❤️👍🎉
വെള്ളത്തിൽ കൂടെ പോകുമ്പോൾ ഗിയർ ചേഞ്ച് ചെയ്യരുത്.ആദ്യം തന്നെ ഫസ്റ്റ് ഗിയറിൽ പോകാൻ നോക്കുക. ഹൈ ഗിയറിൽ ആണെങ്കിൽ വെള്ളം കൂടുതൽ ഉള്ള സ്ഥലത്ത് വണ്ടിക്ക് മുന്നോട്ടുപോകാൻ പാടായിരിക്കും അപ്പോൾ നമ്മൾ ഗിയർ മാറ്റാൻ നോക്കും. ഗിയർ മാറ്റുമ്പോൾ പുക കുഴലിലൂടെ വെള്ളം ഉള്ളിലേക്ക് കയറാൻ സാധ്യത ഉണ്ട്. കാരണം ആ സമയത്ത് നമ്മൾ accelerator കൊടുക്കാൻ ചാൻസ് കുറവാണ് ഈ ഗ്യാപിൽ വെള്ളം ഉള്ളിലേക്ക് വലിക്കും.
Where is your new vedio Man !!!
താങ്കളുടെ അവതരണശൈലി വളരെ മികച്ചതാണ്
Superb...കൂടുതൽ videos പ്രതീക്ഷിക്കുന്നു..എന്ന് ഒരു ഫിസിക്സ് അധ്യാപകൻ
താങ്ക് യു ❤
Safarik Sesham kannum adach like tharan thonnunna Channel..
Again ..Good Presentation...
Thanks a lot brother 💗
വീണ്ടും കുറേ അറിവുകൾ..😍👌👌👌
സപ്പോർട്ടിന് ഒരുപാട് നന്ദി ശ്യാം💗
ഇജ്ജ് മുത്താടാ ആദ്യം ലൈക്ക് തന്നിട്ടേ വീഡിയോ കാണാറുള്ളു 👍👍
💗
Maruthi boleno രണ്ടു വർഷം മുന്നേ ഇറങ്ങിയ model ഉള്ളവർ ശ്രദികുക അപകടകരമാം വിധം ഇതിന്റെ inlet വളരെ താഴ്ന്നതാണ്
accelerator vidathe clutch amarthi brake ngane pidikum
oralk rand kaalalle ullu
mundu madakki nammalu thanne iranguka ennu paranjapo aa timil itta chettante pic pwolichu... 😁.. thnk u for ur valuable informations..
🤣 Thanks bro💗
മോനെ അച്ചു.. നീ ആള് പുലിയാണ് കേട്ടോ... 👌👌👌👌
🤣
Bre one request Chevrolet Cruze video plz bro
എക്സോസ്റ്റ് പൈപ്പിൽ കൂടെ വെള്ളം കേറാനുള്ള സാധ്യതയേക്കാൾ കൂടുതൽ ഇൻലെറ്റ് പൈപ്പ് വഴി ആണെന്നതിനാൽ ടയർ മുങ്ങുന്ന ലെവലിൽ ഉള്ള വെള്ളകെട്ടിൽ കൂടെ പോവുക ആണേൽ എയർ ഇൻടേക്ക് പൈപ്പ് വഴി എഞ്ചിൻ അകത്തേക്ക് വെള്ളം പോവാൻ സാധ്യതയുണ്ട് കാരണം പല വാഹനങ്ങളുടെയും ഇൻടേക്ക് പൈപ്പിന്റെ ബമ്പർ ലെവലിലോ അതിൽ താഴേക്കോ ആവാം ടയർ മുങ്ങുന്ന വരെ ഓടിച്ചാൽ ബമ്പർ മുങ്ങുന്ന ലെവൽ ആവും, ചെറിയ കാറുകൾ ആണെങ്കിൽ റണ്ണിങ് ബോർഡ് ലെവലിലോ ടയറിന്റെ പകുതി ലെവലിൽ വെള്ളക്കെട്ട് ഉണ്ടെങ്കിൽ ഓടിക്കുന്നത് ആണ് നല്ലത് വെള്ളം കെട്ടിൽ ഓഫായി പോയാൽ സർവീസ് സെന്ററിലേക്ക് ടോ ചെയ്യ്തു കൊണ്ടു പോവന്നത് ആവും നല്ലത് നിങ്ങൾ പറഞ്ഞ പോലെ വെള്ളകെട്ടിൽ ഓടിക്കാതെ ഇരിക്കുന്നത് ആണ് വളരെ നല്ലത്
വളരെ നല്ല അറിവ് നല്ല അവതരണം 👏👏👏
നമ്മൾ ഓടിക്കുന്ന വണ്ടിയുടെ എയർ ഇൻലെറ്റ് എവിടെയാണെന്ന് കൃത്യമായി അറിഞ്ഞു വെക്കുന്നതായിരിക്കും നല്ലതു. Thanks for commenting bro 💗
യൂസ്ഡ് ബൈക്ക് വാങ്ങുബോൾ ശ്രഷിക്കേണ്ട A-Z കാര്യങ്ങൾ പറ്റി വീഡിയോ ചെയ്യാമോ.
. ക്ലച് പ്ലേറ്റ് കണ്ടിഷൻ എങ്ങനെ ഓടിച്ചു നോക്കികൊണ്ട് മനസിലാക്കാം.
.ഗിയർ ബോക്സ് കണ്ടിഷൻ
. വെള്ളം കയറിയ വണ്ടി എങ്ങനെ മനസിലാക്കാം തുടങ്ങിയവയെ പറ്റി.
Theerchayayum.agreed.pakshe Valere importantant aanenkil exosterinu oru connector koduthu Karine uyaretholam koduthal kurachunalladayirikkum.plastic pipe mathi
പക്ഷെ എക്സോസ്റ്റിലൂടെ വെള്ളം കയറാനുള്ള സാധ്യത കുറവാണ്. ഇൻ ലെറ്റാണ് പ്രധാന വില്ലൻ💗
Your way of class good.keep it up👍
പിന്നെ 95% വാഹനങ്ങൾക്കും rear drum brake ആണ്.....Wheel പകുതി ഭാഗം മുങ്ങിയാൽപോലും Drum ൽ വെള്ളം കയറി wheel cylinder അടിച്ചുപോകാറുണ്ട്....നല്ല വില ഉണ്ട്....
Thank you Jyothish for adding that. 💗
Good presentation bro...
Vandi vellathil off ayal silencer vayi vellam kayarumo
Enginaeyanu chetta
vellathil irangi check
cheyyano.
കുറേ അറിവുകൾ കിട്ടി നന്ദി ബ്രോ.
താങ്ക്സ്
Congrats for 25k,nice presentation,keep going👍👍👍👍👍👍
Thanks for the love and support Dhruv💗
Good teacher, example of syringe is just apt.
ഇജ്ജതി മനുഷ്യൻ 😂❤️
Oru prathyeka reethiyilulla vivarannam.super 🌹
Vellathil erakkendi vanna oru vandi check cheyyan workshopil kodukkumbol enthokke check cheyyananu parayendath ennonnu parayamo ?
Vellakkettil nirtharuth....
Vellakkettil pathukkeyo vegathayilo pokaruth... Oru adjustment speedil venam pokaan in 1st gr
Brother flight enginte working ine pattiyula vedio idumo
Used cars vaagunathene patte oru video cheyamo?
Hi bro.. Bro oru pavam anu normal talk but your a genius ... I like u... All the very best bro 😍😘
Thanks bro 🤣🤣🤣 💗
snorkelsinte karyam parayamayirunnu
Bro adipoli. Ellavattatheyum pole rasichu irunnu kelkkan pattiya valuable informations. Idakkulla counterukal chirikkathe engane parayunnu ? Vere level content. Fun+knowledge.
നല്ല വാക്കുകൾക്ക് ഒരു പാട് നന്ദി ബ്രോ💗
ആക്സിലെറ്റർ വിടാതെ ക്ലച്ച് ചെയ്തു ബ്രേക്ക് ചെയ്യൽ എങ്ങനെ ആണ് അത് ഓട്ടോയിൽ മാത്രമേ നടക്കു
very informative bro .. യൂസ്‌ട് കാറുകൾ വാങ്ങുന്ന സമയത്തു ശ്രദ്ധിക്കെണ്ട കാര്യങ്ങളെ കുറിച്ച് വീഡിയൊ ചെയ്യാമൊ?
ചെയ്യാം.💗
@@techZorba cheyyu vegam.njn vangan nilkanu🤗
നന്നായി വിശദീകരിച്ചു... keep going...
Thanks bro 💗
What about automatic transmission cars
?
ചേട്ടാ bike ന്റെ tank ൽ വെള്ളം കേറി, carbrator ൽ കയറി engine ലേക്ക് spray ആയി എന്നാൽ ഞാൻ തന്നെ അത് tank ൽ നിന്നും carbrator ൽ നിന്നും കളഞ്ഞു. ഇപ്പോൾ സ്മൂത് ആയി ഓടുന്നുണ്ട്. ഇനി പിന്നീട് കുഴപ്പം വരുമോ ഞാൻ. എന്തൊക്കെ ശ്രദ്ധിക്കണം...
ഒരുപാട് ഉപയോഗ പ്രദമായ വീഡിയോ
Thanks Noushadali 💗
Ithok ketit vandi vanghathathan nallath
Nice bro, expecting more videos
Automatic vandi anengy endh cheyum
വണ്ടി ഓടിക്കുന്ന സമയത്തു പറ്റാൻ ഓഫ് ആയി പോയാൽ
നമുക്ക് ചെയ്യാൻ പറ്റുന്ന tips പറ്റി ഒരു വിഡിയോ ചെയ്യാമോ
5:55 adh engne pattum 😳😳...nammuk 2 kal alle ullu😢😢😢
Brilliant explanation of hydro locking..
Kudos..
My suggestion - Please see if you can do a video on ECU remap, it's benefits and cons.
Thank you 😍
Suuuuperb, പക്ഷേ ഇന്ന് ചോദ്യം ഉണ്ടായില്ലല്ലോ !!!
Yeah, അടുത്ത വീഡിയോയിൽ 2 ചോദ്യം ചോദിക്കാം.🤣
Very well explain thanks we are from Tamil nadu
Thank you Tamil Selvan bro💗
How to drive AMT in water?
Waiting for next video...!
Machanee ente puthiyaa car annu athil njan kure dooram njan odichu endakilum preznam ondonnu ariyilla scene akumoo 😓njan pedichittu nalla speedil aa poyee
Please tell about teflon coating on new car
Very informative. Congrat
Broo turbo ulled kond exhaust loode vellam keeran chance koodudel alle??
Good information. Insurance എടുക്കുമ്പോൾ flood and natural calamities കവർ ചെയുന് പാക്കേജ് opt ചെയ്യുന്നത് നന്നായിരിക്കും.
Thanks for adding that. 💗
Great effort.
Achu raveendran nice work bro
Thanks Renjith bro 💗
Pwolii brooo.... Used cars edukkumbol enthokke nokkanam ennu video cheyyumo.. Price.. Year.. Mechanical chekking..general checking etc
👍
Explanation was awesome...👌👌
Thanks bro 💗
Informative video. Thanks bro.
Nice Video Achu..
Thanks Shanu💗
Nice bro ..jayakrishan recommended
💗
Adipoli.useful tips
Thanks bro 💗
Kollam...Question eedan marannu...
അടുത്ത വീഡിയോയിൽ 2 ചോദ്യം ചോദിക്കാം. 💗
ഒരു സുപ്രധാന അറിവ്, Thanks 👍
💗
Very informative. Good presentation.
Very informative. Good presentation 👍
Car mazha nananjal prashnamundo?
Ningal kiduvaan....ee..vandikalil ..both petrol and Diesel verunna common problems and...namak..veetil thanne cehyavunna panikale.. kurich oru video pretheekshikunnu
Thank you bro 💗
Great👍🏻🥰
4:28....le ആ അമ്മാവൻ..😆😆
adhyapakan aano ⁉️
More information with little bit comedy, good vedio bro..... And also so a vedio about above 15 years old 2 liter car has to banned from kerela then how to reregistration..
Okay bro, we are planning a video on it.
sahodara accelerator vidathe clutch amarthi break engana cheyunnath?
Accelerate with toe and brake with heel, കുറച്ച് കഷ്ടപ്പാടാണ് വെള്ളത്തിൽ ഇറക്കിയാൽ കുറച്ച് എങ്കിലും കഷ്ടപ്പാടാണ്.
As always very informative
Thanks bro 💗
always waiting for videos
💗💗💗
Again informative ❣️
Thanks a lot Jerin 💗
Highly informative,👌
Thanks a lot bro 💗
വീഡിയോ കാണുന്നതിന് മുമ്പ് like അടിക്കുന്ന ഞാൻ😍😍✌️✌️