ELEPHANTS VISITS HOTEL FOR SALTWATER| Africa Malayalam Travel Video |

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 762

  • @Beyond_Boundaries-np
    @Beyond_Boundaries-np  4 ปีที่แล้ว +29

    One of my friend’s youtube channel
    Please check and support
    th-cam.com/video/Xh5URHL92YA/w-d-xo.html
    ***** FOLLOW ME ON *****
    Instagram: instagram.com/amazingafrica_pooja/
    Facebook Page: facebook.com/AmazingAfricaByPooja/
    Email Contact: amazingafricabypooja@gmail.com
    Our Website Link - www.amazingafrica.in

    • @sajeevsivankutty3618
      @sajeevsivankutty3618 4 ปีที่แล้ว

      Innu logo ഇട്ടില്ലേ ചേച്ചി? നമ്മുടെ ചാനലിന്റെ ലോഗോയും ഒരു watermark ഉം എപ്പോഴും ഇടുന്നത് നന്നായിരിക്കും

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 ปีที่แล้ว +2

      @@sajeevsivankutty3618 marannu poyi ..ente kili poyirikkuva...inn Friday anenna karyam polum njan marannu ..petenn edit cheyth upload cheythatha ...😜😜

    • @sajeevsivankutty3618
      @sajeevsivankutty3618 4 ปีที่แล้ว +2

      ഒരു കാര്യം കൂടി പറഞ്ഞോട്ടെ. ആഴ്ചയിൽ ഒരു വീഡിയോ എന്നത് സബ്സ്ക്രൈബ് ചെയ്തവർക് വലിയ ഒരു കാത്തിരിപ്പാണ് എന്നിരുന്നാലും പുതിയ ആളുകളെ നമ്മുടെ ഫാമിലിയിലേക്കു എത്തിക്കാൻ വീഡിയോയുടെ എണ്ണം കൂട്ടിയാൽ ഉപയോഗപ്രദമായിരിക്കും എന്നു തോന്നുന്നു

    • @arunkvta784
      @arunkvta784 4 ปีที่แล้ว

      ചേച്ചി അവിടെതന്നാണോ സെറ്റിലായത് .അതോ job ano

    • @heuheu.ischool
      @heuheu.ischool 4 ปีที่แล้ว

      Njan antyudey subscriber aney. Antey channel sub cheyyumo 🙏🙏🙏

  • @realvibes4681
    @realvibes4681 4 ปีที่แล้ว +67

    യൂട്യൂബ് തുറക്കുമ്പോൾ കാണാൻ ആഗ്രഹിക്കുന്ന വീഡിയോകളിൽ ഒന്നാണ്
    പൂജയുടെ വീഡിയോസ് 👍👍

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 ปีที่แล้ว +1

      😍😍😍😍

    • @ratheeshchandra6240
      @ratheeshchandra6240 4 ปีที่แล้ว

      യൂട്യൂബ് തുറക്കുമ്പോ അല്ലേ....ലാപ് നന്നാക്കി ഇപ്പോ കാണുന്നത്...അതാ😎😎😎😎

  • @najimnk3267
    @najimnk3267 4 ปีที่แล้ว +61

    സിസ്റ്റർ നിങ്ങൾ ഭാഗ്യവതിയാണ്. ഇത് പോലുള്ള സ്ഥലങ്ങൾ നേരിട്ട് കണ്ടാൽ തന്നെ ടെൻഷനുകളൊക്കെ പമ്പ കടക്കും

  • @nidheeshk6995
    @nidheeshk6995 4 ปีที่แล้ว +31

    അതിമനോഹരമായ ആഫ്രിക്കൻ കാഴ്ചകൾ നമ്മുടെ കണ്ണുകളിലേക്ക് എത്തിച്ചുതരുന്ന ചേച്ചിക്കും 📸ചേട്ടനും. പിന്നെ കുഞ്ഞു നിളകുട്ടനും ന്റെ ബിഗ് സല്യൂട്ട് 👌👌👌😍😍👍

  • @anvarabduljabbar6136
    @anvarabduljabbar6136 4 ปีที่แล้ว +24

    ബാവോബാ ( എഴുതുന്നത് ബാവോബാബ് എന്നാണെങ്കിലും ഉച്ഛാരണം ബാവോബാ എന്നാണ് ) മരത്തിന് ഒരു പ്രത്യേകത ഉണ്ട്. തടി പൊള്ളയാണ്. തടിയിൽ പൊള്ളയായ സ്ഥലത്ത് ജലം സംഭരിച്ച് വക്കും. ലക്ഷക്കണക്കിന് ലിറ്റർ വെള്ളം വരെ ശേഖരിച്ച് വക്കുന്ന മരങ്ങളുണ്ട്. പുരാതന ആഫ്രിക്കക്കാർ പണത്തിന് പകരം ഇവയുടെ കായകൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് ബക്സ് എന്ന മാനിന്റെ തൊലി പണമായി മാറി. അങ്ങനെയാണ് പണത്തിന് ബക്സ് എന്ന ഓമനപ്പേര് വീണത്‌. ബക്സ് എന്ന പദം ആഫ്രിക്കക്കാരുടെ സംഭാവനയാണ്.

  • @rameshpoovakkode1341
    @rameshpoovakkode1341 4 ปีที่แล้ว +6

    ചേച്ചിടെ ഒക്കെ ഒരു ഭാഗ്യം ഇതൊക്കെ നേരിട്ട് കാണാൻ പറ്റിയത് കണ്ടിട്ട് തന്നെ കൊതി ആവുന്നു എന്തായാലും ഇങ്ങനെ എങ്കിലും ഞങ്ങളെ പരിചയപെടുത്തിതരുന്ന ചേച്ചിക്ക് അഭിനന്ദനങ്ങൾ 😍😍😍😍

  • @cocoweddings9874
    @cocoweddings9874 3 ปีที่แล้ว +1

    ഇതെല്ലാം ഇത്രയും മനോഹരമായി ക്യാമറയിൽ പകർത്തുന്ന ചേട്ടൻ മാസ്സ്

  • @alisaheer2673
    @alisaheer2673 4 ปีที่แล้ว +14

    ആദ്യാമായി കാണുന്നത്.. താങ്കളുടെ വ്ലോഗ്.. അടിപൊളി ആയിട്ടുണ്ട്.
    നിഷ്കളങ്കമായ നല്ല അവതരണം...

  • @jineeshasj2
    @jineeshasj2 4 ปีที่แล้ว

    ചേച്ചി.. ഒത്തിരി ലേറ്റായി കാണാൻ.... എല്ലാം കണ്ടു വരുന്നതേയുള്ളു.. ചേച്ചി irunda bhughandam എന്നാണ് നമ്മൾ കെട്ടിരിക്കുന്നത്.. എന്നാൽ ഇരുണ്ടതായത് ഒന്നുമില്ലല്ലോ ചേച്ചി.. നല്ല സ്ഥലം... സൂപ്പർ.. ചേച്ചിക്ക് ഒരുപാടു നന്ദി... ഈ ചാനൽ നല്ലൊരു ലെവലിൽ എത്തും ചേച്ചി....

  • @manjuta864
    @manjuta864 4 ปีที่แล้ว +1

    ചേച്ചിടെ വീഡിയോ കാണാൻ ഞൻ വെയ്റ്റിംഗ് ആ.. എന്തോ അത്രയും ഇഷ്ട്ടം ആണ്.. മൂന്നാളെയും.. എപ്പോഴും ഹാപ്പി ആയിരിക്കട്ടെ.. ചേച്ചിടെ ലൈഫ്

  • @babukuttykm8148
    @babukuttykm8148 4 ปีที่แล้ว

    മൃഗങ്ങളെയൊക്കെ കണ്ട്കണ്ട് നിളക്കുട്ടന് ആനകളെയൊന്നും ഒരു പേടിയുമില്ല !! ക്രൂരമൃഗങ്ങളുള്ള കാട്ടു വഴികളിലൂടെയുള്ള യാത്രയിൽ ഒരു മുള്ളുപോലും കുത്തരുതേ എന്ന പ്രാർത്ഥനയാണെപ്പോഴും 🙏
    ഭാവുകങ്ങൾ പൂജാ 💐🌻🌻🌻🌻

  • @tampabay2888
    @tampabay2888 4 ปีที่แล้ว

    നിന്റെ വിഡിയോകൾ കണ്ടു കഴിയുമ്പോൾ എന്തൊക്കെയോ miss ആയിട്ടുണ്ട് എന്നെനിക്കെപ്പോഴും തോന്നാറുണ്ട് അതിൽ ഒന്നാണ് യാത്രയ്ക്കിടയിൽ ജീവിത കാഴ്ചകൾ അത് ഗ്രാമങ്ങളിലെയും ചെറിയ അങ്ങാടികളിലെയും റോഡരികിലെയും അങ്ങനെ പലയിടങ്ങളിലെയും, പക്ഷെ ഈ വിഡിയോ എന്റെ ഒരു concept ലെ vlog മായി ഒത്തു പോകുന്നുണ്ട് ,appreciation fr that

  • @sruthiparamu8229
    @sruthiparamu8229 4 ปีที่แล้ว +2

    Pooja chechi.. Ningalde baagyam... Ithupolulla sthalangalil pokan patunathum.... Ath camerayil ithranannayi pakarthaan patiya partnerum.. Ammayude koode vaasiyonnumpidikaathe nadakunna cool baby nilakuttanum. Ella videosum pole ithum super... Waiting for your next video. Ok thanku

  • @josekuttyemb
    @josekuttyemb 4 ปีที่แล้ว +1

    എത്ര നല്ല വീഡിയോ . നന്ദിയുണ്ട്. നാട്ടിലേക്ക് പോരുന്നില്ലേ സഹോദരി . നിളക്കുട്ടി സൂപ്പറാണ്.

  • @NTNShanuVlog
    @NTNShanuVlog 4 ปีที่แล้ว +57

    വലിയ അറിവുകളും മനോഹരമായ കാഴ്ചകളും സമ്മാനിക്കുന്ന സൂപ്പർ ചാനൽ,,, ഇഷ്ടം,,👌👌👌👍👍👍
    ഈ വീഡിയോ എൻ്റെ ചാനലിൻ്റെ കമ്യൂണിറ്റിയിലേക്ക് ഷയർ ചെയ്യുന്നു,,,😍😍

  • @shajimukkola6514
    @shajimukkola6514 4 ปีที่แล้ว +8

    നല്ല കിടിലൻ ആന കാഴ്ചകൾ 👍👌👌🐘🐘 കൂട്ട് കുടുംബമാണെന്ന് തോന്നുന്നു ☺️

  • @shajupavunny6292
    @shajupavunny6292 4 ปีที่แล้ว

    നിങ്ങളുടെ വീഡിയോ കണ്ട് കണ്ട് ആഫ്രിക്കയോട് വല്ലാത്ത പ്രണയമായി എനിക്ക് - ..... TK നിള We Love you.....

  • @raeesneelambra4492
    @raeesneelambra4492 4 ปีที่แล้ว +3

    ഈ ചാനലിലെ ഒരു വീഡിയോ ആദ്യമായാണ് കാണുന്നത്,
    വളരെ നന്നയിരിക്കുന്നു,
    നല്ല വിഷ്വൽ, നല്ല അവതരണം (ചെറിയ കാര്യങ്ങളിൽ പോലും നിങ്ങളുടെ അറിവ് ഷെയര് ചെയ്യാന് ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നി)
    ഇവിടെ എത്താൻ വൈകിപ്പോയി എന്ന് തോന്നുന്നു.

  • @krishnankutty3252
    @krishnankutty3252 3 ปีที่แล้ว

    ആഫ്രിക്കൻ കാഴ്ച്ചകൾ എത്ര കണ്ടാലും മതിവരില്ല. അത്രത്തോളം വേറിട്ട കാഴ്ച്ചകളാണ് പൂജ ഞങ്ങൾക്ക് സമ്മാനിക്കുന്നത്. സൂപ്പർ

  • @RafiTravelPic
    @RafiTravelPic 4 ปีที่แล้ว +32

    *ചേച്ചി അടിപൊളി വീഡിയോസ് ആണ്..*
    *Ashraf excel പറഞ്ഞിട്ടാണ് ചാനൽ ആദ്യം കണ്ടത്*
    *പിന്നെ എല്ലാ വിഡിയോസും തകർത്തു*
    *ചാനൽ എല്ലാരും support ചെയ്യുക*

  • @sabithkm1732
    @sabithkm1732 4 ปีที่แล้ว +4

    കണ്ണുകൾക്ക് കുളിർമ നൽകുന്ന ഒരുപാട് കാഴ്ചകൾ നൽകുന്ന പൂജ ചേച്ചിക്കു ഒരുപാട് നന്ദി ഉണ്ട് 😊😊😊

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 4 ปีที่แล้ว +1

    *ഉപ്പ് വെള്ളം കുടിയ്ക്കാനെത്തുന്ന ആനകളെ കുറിച്ചുള്ള അറിവ് ആദ്യമായാണറിയുന്നത്.. ഗൂഗിൾ മാതാവിനോട് ചോദിച്ചപ്പോൾ കിട്ടിയത് "Why do elephants need lots of salt?…The scientific reason:- Elephants have lots of muscles in the body. It has been estimated that in an elephant trunk alone, would be about 40 000 muscles. For muscle contraction Cations-‘Ca’, ‘Na’ and ‘K’ are required. ..There were lots of incidences in the Island that elephants broke into village-kitchens to grab salt..! …mmm… Lagoon water, here, is rich in these minerals…!!!" പുതിയ അറിവ് പങ്കുവെച്ചതിനു നന്ദി... !*

    • @prasadnair6834
      @prasadnair6834 4 ปีที่แล้ว +1

      Munnar ANAKULAM avide anakal kuttamayi vannu vellam kudikum. Avidathe vellathinu salt ruchi undu aduthu ninnu kanam anakale

    • @anilkumarkarimbanakkal5043
      @anilkumarkarimbanakkal5043 4 ปีที่แล้ว

      @@prasadnair6834 അപ്പോൾ അതാണ് അതിന്റെ ഗുട്ടൻസ്..

  • @amjadjr1865
    @amjadjr1865 3 ปีที่แล้ว

    നിള മോൾ ഭാഗ്യവതിയാണ് ഈ ചെറു പ്രായത്തിൽ തന്നെ ഇത്രയും മനോഹരമായ കാഴ്ച്ചകളും അറിവുകളും കാണാനും കേൾക്കാനും സാധിച്ചതിൽ..

  • @babyt6039
    @babyt6039 3 ปีที่แล้ว

    ഇത് പോലെ ആഫ്രിക്കയുടെ ഭൂപ്രദേശങ്ങൾ കാണാൻ ഭാഗ്യം ലഭിച്ച താന്കൾ അനുഗ്രഹീതയാണ് മേഡം.!

  • @SS-ng2tg
    @SS-ng2tg 4 ปีที่แล้ว

    Super ഒരു വീഡിയോ കണ്ടപ്പോ ബാക്കിയുള്ള വീഡിയോകൾ മൊത്തം കണ്ടു. നല്ല അവതരണം. പിന്നെ super ക്യാമറ and എഡിറ്റിംഗ്. പൂജ ചേച്ചിയെയും കണ്ണൻ ചേട്ടനെയും നിള മോളെയും ഒരുപാടിഷ്ടം. ഒരു ഹായ് തരണേ ചേച്ചി 😍✌️

  • @mohammedrafimt3165
    @mohammedrafimt3165 4 ปีที่แล้ว

    പൂജ ..അയാം റീയലി സോറി..ഇവിടെ മാണിക്യം വെട്ടിതിളങ്ങുമ്പോൾ ഞാൻ ഞാൻ കാക്കപൊന്ന് തിരയുന്ന തിരക്കിലായിരുന്നു...
    Very informative....കിടിലൻ ..

  • @kolethuranny
    @kolethuranny 4 ปีที่แล้ว +2

    ഒരാഴ്ചത്തെ കാത്തിരുപ്പ് എന്തായാലും വിഫലം ആയില്ല. ഉഗ്രൻ കാഴ്ചകൾ. Thanks പൂജ. 💕

  • @rajan.v8311
    @rajan.v8311 4 ปีที่แล้ว +6

    പതിവുപോലെ വളരെ ,വളരെ നന്നായിരിക്കുന്നു ചേച്ചി ...👌👌

  • @sreerajksukumaran7654
    @sreerajksukumaran7654 4 ปีที่แล้ว

    കിടുകി കളഞ്ഞു അടിപൊളി വിഡിയോ പ്രതീഷിക്കാത്ത ഒരു അനുപാവം ആയി പോയി ചേച്ചി ☺️☺️☺️🥰🥰🥰🥰🥰

  • @noushadpuchu513
    @noushadpuchu513 4 ปีที่แล้ว +4

    വളരെ മനോഹരമായ അവതരണം.... ഒരുപാട് നല്ല കാഴ്ചകളും അറിവും സമ്മാനിച്ചതിന് നന്ദി.... അടുത്ത episodinayi കട്ട വെയ്റ്റിംഗ്....

  • @rehnasharafthakkudu5266
    @rehnasharafthakkudu5266 4 ปีที่แล้ว +7

    സൂപ്പർ പൂജ ചേച്ചി...... വെയ്റ്റിംഗ് for You next video

  • @safvanmuhammed1125
    @safvanmuhammed1125 4 ปีที่แล้ว

    ചേച്ചിയുടെ ക്യാമറമാന്‍ പൊളിയാണ്...നല്ല work...ചേച്ചിയുടെ അവതരണവും കൊള്ളാം...any way...All the best...!!

  • @noufanice
    @noufanice 4 ปีที่แล้ว

    നല്ല ആഫ്രിക്കൻ കാഴ്ച്ചകൾ തരുന്ന ചാനൽ... വിവരങ്ങൾ കൃത്യമായി വെടിപ്പായി പറയുന്നു എന്നത് പ്രതേകം എടുത്തു പറയേണ്ട ഒന്നാണ്.. കൂടാതെ ലാളിത്യമുള്ള അവതരണവും..👍👌💐

  • @haneefmukkattil5446
    @haneefmukkattil5446 4 ปีที่แล้ว +1

    പെങ്ങളും അളിയനും ഒരു യൂണിവേഴ്സിറ്റിയാണ് ഇതു വരെകാണാത്ത ചില കാഴ്ചകൾ, അറിവുകൾ 😍പിന്നെ അവതരണം ഒട്ടും മുഷിപ്പില്ലാതെ കാണാൻ കഴിയുന്നു സ്നേഹം മാത്രം

  • @rafeerafeek3304
    @rafeerafeek3304 4 ปีที่แล้ว

    Oro episode kaanunthorum kooduthal kooduthal ishtam kaanan bhangiyulla kazhchakalum aakamsha thonikunna avatharanavum... nice amazing africa ammayum molum chettanum kalakki..

  • @shajishaji3762
    @shajishaji3762 4 ปีที่แล้ว +1

    നല്ല വിഷ്വൽ, നിഷ്കളങ്കമായ നല്ല അവതരണം ഒന്നും പറയാനില്ല 👌👌👌

  • @vinumkkunjan5914
    @vinumkkunjan5914 4 ปีที่แล้ว +5

    നല്ല എപ്പിസോഡ് ആയിരുന്നു.... പ്രതേകം പറയേണ്ടത് വീഡിയോ എടുത്ത രീതി അടിപൊളി.... ഒന്നും പറയാനില്ല 👌👌👌

  • @livelife6302
    @livelife6302 4 ปีที่แล้ว +1

    ആന ഇഷ്ടം.. അതുപോലെ എല്ലാ വിഡിയോസും ഇഷ്ടം.

  • @dhanyaudayakumar218
    @dhanyaudayakumar218 4 ปีที่แล้ว

    വേറിട്ട ഒരു അനുഭവം, ശരിക്കും കണ്ടത് പോലെ, താങ്ക്സ് പൂജ

  • @jeevanmssojan4221
    @jeevanmssojan4221 4 ปีที่แล้ว +6

    ഒരു രക്ഷെ ഇല്ലാ കിടു വീഡിയോ സൂപ്പർ ചേച്ചി 😍😍😍😍😍😍😍

  • @shajishankarcp7731
    @shajishankarcp7731 4 ปีที่แล้ว

    ഏച്ചുകെട്ടലും വലിച്ചു നീട്ടലുകളും ഇല്ലാത്ത മനോഹരമായ ഒരു ദിവസം കൂടി..
    All the best
    AMAZING POOJA

  • @shineeshperumthattil
    @shineeshperumthattil 4 ปีที่แล้ว

    👌👌👌ഏഴ് ദിവസത്തെ ഗേപ്പ് വേണോ ഒരു നാല് ദിവസം പോരെ,എന്താണെന്ന് വച്ചാൽ ഒരു പാട് കാത്തിരിക്കേണ്ടിവരുന്നു.ഇന്നത്തെതും എല്ലാ പ്രാവശ്യത്തെയും പോലെ നന്നായിട്ടുണ്ട്👍👍👍

  • @shidhinninoopc6026
    @shidhinninoopc6026 4 ปีที่แล้ว +1

    അതി മനോഹരം... Waiting for next video...🥰♥️🥰♥️🥰

  • @ratheeshchandra6240
    @ratheeshchandra6240 4 ปีที่แล้ว

    അല്ല പൂജാ ഇപ്പോ കണ്ടപ്പോ....പൂജയും..ആ പക്ഷിയും ഒരുപോലെ തോന്നി ...ഇപ്പോ സത്യായിട്ടും....😍😍😍😍😍😍😍..

  • @ambikaj4765
    @ambikaj4765 4 ปีที่แล้ว +2

    ഹായ് പൂജ,,,, Super👌നല്ല കാഴ്ചകൾ

  • @rashid.nknayikadunkil2308
    @rashid.nknayikadunkil2308 4 ปีที่แล้ว

    പൂജ ചേച്ചി.....pooooi
    നിങ്ങളുടെ എല്ല വിഡിയോസും കണ്ടിട്ട്ടുണ്ട് ഒന്നു പെട്ടന്ന് പെട്ടന്ന് അപ്‌ലോഡ് ചെയ്യു എന്നുപറഞ്ഞാൽ അഹങ്കരമവും ഇന്നലുംവേണ്ടില്ല.... പോന്നോട്ടെ... പോന്നോട്ടെ..കട്ട witing.....😍

  • @jensonjoseph4849
    @jensonjoseph4849 4 ปีที่แล้ว

    ഹായ് പൂജ. Stay safe. ഞങ്ങൾ radu perudum prayer il താനും ഫാമിലിയും udu. Nice watching experience. നിള കുട്ടിക് ഒരു പാട് sehnm. Love u പൂജ & നിള കുട്ടൻ. Wife എപ്പോഴും still waiting ആണ് video കാണാൻ.

  • @jaleelagl720
    @jaleelagl720 4 ปีที่แล้ว

    ചേച്ചിയുടെ വീഡിയോ ആദ്യമായിട്ടാണ് ഞാൻ കാണുന്നത് അടിപൊളി നല്ല അവതരണം സൂപ്പർ❤️👌

  • @Sebastian-te4wh
    @Sebastian-te4wh 4 ปีที่แล้ว

    നല്ല രസമാണ് സിസ്റ്റർ നിങ്ങളുടെ അവതരണം.. thanks 🌺

  • @muralik.t
    @muralik.t 4 ปีที่แล้ว +3

    മലയാളത്തിൽ ആഫ്രിക്കൻ വിശേഷങ്ങൾ കാണാൻ നല്ല rasam.. 👌👌👌👌

  • @arjunjayaraj9927
    @arjunjayaraj9927 4 ปีที่แล้ว +3

    കാത്തിരിപ്പിന് വിരാമം പൊളിച്ചു പൂജ ചേച്ചി....

  • @thankame7756
    @thankame7756 4 ปีที่แล้ว

    മനസ് കൊണ്ട് ഞാൻ പൂജടെ കുടെ ഉണ്ടായിരുന്നു, പൂജ എന്നെ കണ്ടില്ല. വളരെ ഭംഗി ഉള്ള സ്ഥലങ്ങൾ 🌹🌹🌹

  • @radhakrishnannair.c4496
    @radhakrishnannair.c4496 4 ปีที่แล้ว +5

    നന്നായിരിക്കുന്നു. നല്ല വീഡിയോ ആണ്. ആർക്കും ബോറടിക്കില്ല

  • @artistmajeeefeva7746
    @artistmajeeefeva7746 4 ปีที่แล้ว

    മൃഗങ്ങളെ കുറിച്ചുള്ള വിവരണൾ വലിയ അനുഭവം തന്നു ആ വീഡിയോസ്‌ 2 കൂടുതൽ തവണ കണ്ടു. ഒരു ഡിസ്കവറി ചാനൽ കാണുന്നതിലേറെ അനുഭൂതി കിട്ടി. 💪💪💪💪💪

  • @chitharanjenkg7706
    @chitharanjenkg7706 4 ปีที่แล้ว +1

    കൊമ്പുള്ള പിടിയാന കുട്ടിയാന
    കട്ടക്കലിപ്പൻ കൊമ്പനാന
    കൂട്ടമായിട്ടെത്തും വെള്ളം കുടിയ്ക്കാൻ പഞ്ചാമൃതം പോലെയുപ്പുവെള്ളം
    താരാട്ട് പാട്ടെന്നപോലെ ആനക്കഥകൾ ചൊല്ലിത്തരും പൂജ ചെയ്യുന്ന ചിത്രങ്ങളിൽ.🤗.😍😍

    • @nammalmedia9196
      @nammalmedia9196 4 ปีที่แล้ว

      ashraf eth episode il anu paranje?...ellavarem othiri ishtam

    • @chitharanjenkg7706
      @chitharanjenkg7706 4 ปีที่แล้ว

      @@nammalmedia9196 😂😂😂 ഈ എപ്പിസോഡിൽത്തന്നെ.

  • @sajnamsaudia3408
    @sajnamsaudia3408 4 ปีที่แล้ว

    Pooja super vodeos.. Kaanaatha kazhchakal kaanumpol very thankz pooja... Waiting ur videos vendittu

  • @feminamulakkaparambil2082
    @feminamulakkaparambil2082 4 ปีที่แล้ว +1

    Chechiyude avatharanam orupaadishttayi .. ithoke kanichu thannathinu orupaad thanks 😍

  • @chikkusan2528
    @chikkusan2528 4 ปีที่แล้ว +17

    പൂജ ചേച്ചിയെയും കണ്ണേട്ടനേയും നമ്മുടെ നിളകുട്ടനെയും ഇഷ്ട്ടപെടുന്ന എല്ലാവരും മാക്സിമം ഷെയർ ചെയ്യൂ.. 1 laksh subscribers ആവട്ടെ... set ആക്ക് power വരട്ടെ 🤙

    • @pvattoly
      @pvattoly 4 ปีที่แล้ว +1

      😊😊😊😊🤩🤩

  • @evelynjian
    @evelynjian 4 ปีที่แล้ว +2

    ഏറെ ഇഷ്ടമുള്ള ചാനൽ ഓരോ വീഡിയോ മനോഹരമാണ് ഒരുപാട് അറിവുകൾ തരുന്നതും 😍 ഒരുപാട് ഇഷ്ടം പൂജചേച്ചി 😍😘

  • @vineshareekkara8906
    @vineshareekkara8906 4 ปีที่แล้ว

    ചേച്ചി ചേച്ചിയുടെ എല്ലാം വിഡിയോയും കാണാറുണ്ട് എല്ലാം സൂപ്പർ...

  • @prathushalijo8223
    @prathushalijo8223 4 ปีที่แล้ว

    Wow nice video Pooja! Nammude naatil Munnar il oru puzhayude sidile parakketil ithupole uppuvellam anu...Avide ella divasavum raathri aanakal vellam kudikkan vararundu ennu kettitundu.

  • @dreamcatcher9618
    @dreamcatcher9618 4 ปีที่แล้ว +8

    നിങ്ങളോട് ശെരിക്കും അസൂയ തോനുന്നു 😌😌
    ഞാൻ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് masai mara.. 😊

  • @vishnusajeevan2288
    @vishnusajeevan2288 4 ปีที่แล้ว +1

    എത്ര മനോഹരമാണ് അവതരണം . ട്രാവൽ വ്ലോഗി എന്ന് പറഞ്ഞു വണ്ടി ഔനേര്സൺടെം റിസോർട് ഉടമകളുടേം കെയിൽ നിന്നു പണം വാങ്ങി പ്രമോഷൻ നടത്തുന്നവർ കണ്ണന്റെ എന്താണ് ട്രാവൽ വ്ലോഗി എന്ന്

  • @fi-chmunambath9219
    @fi-chmunambath9219 4 ปีที่แล้ว

    Avatharam nanyitund .. yathrayil kazikunna bakshanavum onnu parichaya peduthan shramikanam yeann requests chyunnu Nigal yeath camera 📷 yan upayokikunath onnu parayamo ..??

  • @rageshrageshts4352
    @rageshrageshts4352 4 ปีที่แล้ว

    സൂപ്പർ വീഡിയോ അടുത്ത വീഡിയോ എത്രെയും വേഗം പോരട്ടെ

  • @ashokmeeyannoor
    @ashokmeeyannoor 4 ปีที่แล้ว +4

    ആഫ്രിക്കൻ അന ഇത്ര അടുത്ത്.. നേരിട്ട് കണ്ടത് പോലെ... ഫീൽ ചെയ്തു.. ആശംസകൾ..

  • @shiburoyal8471
    @shiburoyal8471 4 ปีที่แล้ว +1

    Chechii ur videos okke poliyyatto 😍😘😘😘😘😘😘

  • @lijukunjumon8236
    @lijukunjumon8236 4 ปีที่แล้ว +4

    നല്ല അവതരണം വീഡിയോ ഇഷ്ടായി♥

  • @nimmik6542
    @nimmik6542 4 ปีที่แล้ว

    Hello Pooja, Africaye kurich valare kurach malayalam vlogugal maathrame ulloo ippol. You are doing an amazing job. Nammalil palarkkum ariyatha sthalangale patti malayalathil vivarikkumbol santhosham thonni. Ipozhanu Kenya, Masaimara, Sao thudangiya sthalangalil nammalkkum povaan sadhikkum ennu manasilaakkunnath. Thank you!

  • @saranyavijayakumar5533
    @saranyavijayakumar5533 4 ปีที่แล้ว

    Super chechi...u r lucky...ithoke neritu Kanan pattunallo....athkondu nammukum kanam....🥰🥰🥰

  • @ajeythomas2762
    @ajeythomas2762 4 ปีที่แล้ว

    John Henry Pattersonന്റെ The Man Eaters of Tsavo എന്ന പ്രശസ്തമായ അദ്ദേഹത്തിന്റെ ആളെപ്പിടിയൻ സിംഹ വേട്ടയെ കുറിച്ചുള്ള സംഭവം കേട്ടിട്ടുണ്ട്. അത് കെനിയയിലാണ്. ആ സംഭവത്തെ ആസ്പദമാക്കി ഇറങ്ങിയ ഒരു സിനിമയുമുണ്ട് 1996 റിലീസ് ചെയ്ത The Ghost and the Darkness.

  • @sanalkumar7673
    @sanalkumar7673 4 ปีที่แล้ว +10

    എനിയ്ക്ക് ഇത്തരം ചാനലുകൾ കാണാൻ വലിയ ഇഷ്ടം.... സഫാരി സ്ഥിരം കാണുന്നു... ഇപ്പോൾ ഈ ഒരു channelum.. നന്നായിട്ടുണ്ട്

    • @aswinprakash3372
      @aswinprakash3372 4 ปีที่แล้ว

      Safari, Ashraf Excel, pne ee channel.. ❤️✌️

  • @pramodp2815
    @pramodp2815 4 ปีที่แล้ว +3

    Camera പൊളി. 👏👏പതിവുപോലെ നല്ല എപ്പിസോഡ്.

  • @sandeepmuthu4159
    @sandeepmuthu4159 4 ปีที่แล้ว

    ചേച്ചി ഒന്നും പറയാനില്ല ഈ വീഡിയോ സൂപ്പർ ആണ് കേട്ടോ

  • @anooppmchamundikunnu1812
    @anooppmchamundikunnu1812 4 ปีที่แล้ว

    Adhyamayi kanunnu chechide channel
    First sight thanne channel othiri ishtapettu

  • @anujithamiozz3734
    @anujithamiozz3734 4 ปีที่แล้ว +4

    ഇനിയും ഇത്തരം കാഴ്ചകൾ പ്രതീക്ഷിക്കുന്നു

  • @Abdulrahim-ks7ow
    @Abdulrahim-ks7ow 4 ปีที่แล้ว

    വിഡിയോ പൊളിയാണ് അവിടെ ഒക്കെ നേരിട്ട് പോയത് പോലെ ഫീൽ ചെയ്തു 😍🤩😍🤩

  • @ajithkumarmethundil7436
    @ajithkumarmethundil7436 3 ปีที่แล้ว

    അതിമനോഹരം ഈ കാഴ്ചകൾ..... നന്ദി 👌👌👌

  • @darksoul6861
    @darksoul6861 4 ปีที่แล้ว

    ഞാൻ ഒരുപാട് vedio ചെച്ചിയുടെ കണ്ടിട്ടുണ്ട് cmnt ചെയുന്നത് first ആണ് 💕💕💞🌴

  • @rakeshk7788
    @rakeshk7788 4 ปีที่แล้ว

    സൂപ്പർ നല്ല അടിപൊളി വീഡിയോ അടിപൊളി സ്ഥലം എപ്പോഴെങ്കിലും ഇവിടെ ഒന്ന് വരണം ഒന്ന് താമസിക്കണം അത് ഭയങ്കര ഒരു രസമായിരിക്കും എപ്പോഴെങ്കിലും കഴിയട്ടെ എന്ന് എന്തായാലും നല്ല ഒരു അനിമൽ ചാനൽ കാണുന്ന ഫീലിങ് കൂടി അവതരിപ്പിച്ചു എല്ലാ ആശംസകളും നേരുന്നു
    അടുത്ത വീഡിയോ ക്ക് വേണ്ടി കട്ട വെയിറ്റിംഗ് കട്ട സപ്പോർട്ട് ചെയ്തു കൊണ്ട്
    സൈനിങ്ങ് ഓഫ്
    രാകേഷ്
    വയനാട് സുൽത്താൻബത്തേരി

  • @mallutripper6658
    @mallutripper6658 4 ปีที่แล้ว +1

    Divasam pogumbol videos quality kidu .Edinde pinniula ningalude HARD WORKnn BIGG SALUTE 👌.

  • @vakkachan1
    @vakkachan1 4 ปีที่แล้ว +1

    Yatharthathil African aankalkku Brown colorum Indian aanakalkku thani karuppum, nere vipareethamaayi thonnunnu, ethayalum aanakale kaanan nalla bhangi undu. Aankal ethra nalla jeevikal aanu.

  • @lightesofsalvation582
    @lightesofsalvation582 4 ปีที่แล้ว +1

    അടിപൊളി.... അഭിനന്ദനങ്ങൾ പെങ്ങളെ.....

  • @sajeevpt658
    @sajeevpt658 4 ปีที่แล้ว

    Good ...... ആദ്യമായിട്ടാണ് കാണുന്നത്. നല്ല അവതണ ശയിലി👍🏾

  • @arjunlakshman266
    @arjunlakshman266 4 ปีที่แล้ว

    ആഹാ അടിപൊളി ഒരു ആന ഫാംമിൽ പോയ ഫീൽ 🤩😍❤️❤️❤️❤️Africa💚

  • @shajimonkdmc160
    @shajimonkdmc160 4 ปีที่แล้ว

    വളരെ മനോഹരമായ വീഡിയോ :ഒരു ആഫ്രിക്കൻ യാത്ര ആലോചിക്കുന്നു.
    തീർച്ചയായും ബന്ധപ്പെടും
    നന്ദി
    ഷാജിമോൻ
    മാഞ്ചസ്റ്റർ

  • @fangirl7840
    @fangirl7840 4 ปีที่แล้ว

    Njan youtubil ആദ്യമായി കണ്ട് തുടങ്ങിയ videos checheenteya...😘😘😘😘😘

  • @shafeeque.vvellamunda4104
    @shafeeque.vvellamunda4104 4 ปีที่แล้ว

    എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചം... ചേച്ചിയുടെ ചാനൽ ഞാൻ എന്റെ wtsp ഗ്രൂപ്പിൽ share ചെയ്തു ഫ്രൻഡ്‌സൊക്കെ നല്ല അപിപ്രായം പറഞ്ഞു കൂടെ ചാനൽ സസ്ക്രൈബ് ചെയ്തു 👌👌

  • @LittleChefZehra
    @LittleChefZehra 4 ปีที่แล้ว

    Super video pooja, enik othiri ishtaayi, and nilakkuttaa love u 😍😍😍😍😍😍😘😘😘😘😘😘waiting for next video 😍😍😍😍

  • @akhiledoth2349
    @akhiledoth2349 4 ปีที่แล้ว

    chechi nalla pgm aanu....go on all the very best..Africa choose cheythathinu special thanks

  • @kanzkanz7212
    @kanzkanz7212 4 ปีที่แล้ว +2

    ആനകളെ വളരെ അടുത്ത് നിന്ന് കാണാൻ കഴിഞ്ഞു.അവിടുന്ന് ഒരു ഗ്ലോസെപ്പ് എടുത്തിരുന്നെങ്കിൽ മിന്നിച്ചേനെ.....✌️
    ഒരു സംശയം 20:00 നിങ്ങൾ കയറി പോകുന്ന അവിടെ tiva village എന്ന ബോർഡ് കണ്ടു 20:05 ആയപോൾ ആ ബോർഡിൽ tana village എന്നും കണ്ടു ഇതെന്താ സംഭവം.....🤔
    👍💐

    • @manojk2915
      @manojk2915 4 ปีที่แล้ว

      ടൈം കൊടുത്ത് എങ്ങനെയാണ് മെസ്സേജ് അയക്കേണ്ടത്

    • @kanzkanz7212
      @kanzkanz7212 4 ปีที่แล้ว

      @@manojk2915
      കൊടുക്കാൻ ഉദ്ദേശിക്കുന്ന ടൈം ഏതാണോ അത് ടൈപ്പ് ചെയ്യുക
      അത്രേ ഉളൂ....☺️

    • @pvattoly
      @pvattoly 4 ปีที่แล้ว

      Just name aanu bro

    • @pvattoly
      @pvattoly 4 ปีที่แล้ว

      Oru paalam kannal oru village , adutha paalam kadanna adutha village angine . Hotel kaar chumma ittathaa

    • @kanzkanz7212
      @kanzkanz7212 4 ปีที่แล้ว

      @@pvattoly
      Haa
      Angine aakam....🤗

  • @fasalukadayil1460
    @fasalukadayil1460 4 ปีที่แล้ว

    മൃഗങ്ങളുടെ ഇത്രയും അടുത്തു നിന്ന് എല്ലാ വിവരങ്ങളും പറഞ്ഞു തന്നതും super

  • @vaishnavikk2064
    @vaishnavikk2064 4 ปีที่แล้ว

    5 പറഞ്ഞാ ശിക്സാ😘😘nila kutty♥️ chechide Ella videos um kaanarund...bayankara ishtanu☺️

  • @drsurakshithakk2687
    @drsurakshithakk2687 4 ปีที่แล้ว

    Supper polichu Pooja ahaanakal variyayepokunnathu Kanan enthu resamanu saltwater kudikkuthum

  • @swethagangadharan1220
    @swethagangadharan1220 4 ปีที่แล้ว +1

    Chechi adipoli..... 👍👍👍
    Starting thott ending vare kalakki
    Pinne ivide namude nattile rathri samayagalil kuranmar vandi idichu marichu veezharundu athu pole aanennu thonnunu avidethe Hynea 😔😔😔
    Pinne 🐘🐘🐘 istam 🥰🥰🥰
    Kutty kurubanmar superr 👌
    Ethrem aduthu ivare kanumbo athinde purathu kayaran thonniyile? 😆😆😆

  • @homea2z454
    @homea2z454 4 ปีที่แล้ว

    ചേച്ചിയുടെ (സഹോദരി ) കൂടെ കുഞ്ഞുനാളിൽ എന്നോ യാത്രപോയപോലെ തോന്നുന്നു.

  • @saji15minnakulan74
    @saji15minnakulan74 4 ปีที่แล้ว +3

    വളരെ നല്ല വീഡിയോ... but ഏഷ്യൻ എലഫെന്റ് കാണാൻ ഭംഗി..

  • @anilkrishnan3711
    @anilkrishnan3711 4 ปีที่แล้ว

    Hi Pooja chechi, am a new subscriber of Amaizing Africa..... its a awsome experience......Thank you for being able to enjoy the scenery without having to go to Africa.. it was my first experiance that hear about Masai mara and wildebeest... that was the first vlog I saw... from that, i saw most of your vlogs and all are intresting.... Some of my perceptions about Africa have changed......go ahead..... Please say hi to Nilakutty... 😊.... all the best

  • @rahulleela
    @rahulleela 4 ปีที่แล้ว

    കെനിയ എന്ന എന്റെ സ്വപ്നത്തിനെ ഇത്രയും മനോഹരമാക്കുന്നതിനു നന്ദി...

  • @naveenbenny5
    @naveenbenny5 3 ปีที่แล้ว

    Wow!!! Favourite episode🤩🤩🤩😘😘😻😻😻😍😍🥰