A Village House and Farm In Kenya | Africa Malayalam Travel Vlog |

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024

ความคิดเห็น • 1.1K

  • @Beyond_Boundaries-np
    @Beyond_Boundaries-np  3 ปีที่แล้ว +37

    ***** FOLLOW ME ON *****
    Instagram: instagram.com/amazingafrica_pooja/
    Facebook Page: facebook.com/AmazingAfricaByPooja/
    Email Contact: amazingafricabypooja@gmail.com
    Our Website Link - www.amazingafrica.in

    • @musharafk8699
      @musharafk8699 3 ปีที่แล้ว

      This is the only TH-cam channel that I'm seeing in my study leave (💯 true) At the end of your videos I get a plenty of pleasure and contentment . Thanks Pooja chechi ❤️

    • @mohammedshareef7626
      @mohammedshareef7626 3 ปีที่แล้ว

      chechiude chanal njan adymayita kanuneth njan full suforta

    • @sreaizenchundakkadan2735
      @sreaizenchundakkadan2735 3 ปีที่แล้ว

      Wallatha kannutanne

    • @faisalmankada3614
      @faisalmankada3614 3 ปีที่แล้ว

      സൂപ്പർ

    • @sivadasan2905
      @sivadasan2905 3 ปีที่แล้ว

      Mh😍😍😍

  • @sajinthomas4824
    @sajinthomas4824 3 ปีที่แล้ว +160

    ആ അപ്പച്ചനെ കണ്ടാൽ ഒരു മലയാളി ലുക്ക്‌ ഉണ്ട് 😁

  • @itsmedani608
    @itsmedani608 3 ปีที่แล้ว +31

    പൂജ ബിംബം മിഴി തുറന്നു ❣️❣️❣️❣️❣️❣️❣️

  • @vishnumilan7702
    @vishnumilan7702 3 ปีที่แล้ว +5

    വളരെ നന്നായിട്ടുണ്ട് ❤️

  • @fathimarusna693
    @fathimarusna693 3 ปีที่แล้ว

    Africaye kurich orupad thettaya arivukalanundayirunnadh.chechiyude video kanan thudangiyappozhan yadharthamaya africaye manassilakkan sadhichadh.

  • @jishagineesh8725
    @jishagineesh8725 3 ปีที่แล้ว +2

    Super 😍 pooja eshttam

  • @SwitzerlandButterfly
    @SwitzerlandButterfly 3 ปีที่แล้ว +2

    ഞാൻ ജനിച്ചു വളർന്ന വീടിന് അടുത്തും കാപ്പി ഉണ്ട്...അവിടെ പോയി വന്നപോലെ തോന്നുന്നു...

  • @syamalap7887
    @syamalap7887 3 ปีที่แล้ว

    എന്റെ മനസ്സിൽ ഉണ്ടായിരുന്ന ആഫ്രിക്ക ഒന്നു വേറെ ആയിരുന്നു പൂജമോളുടെ വീഡിയോ എല്ലാം തിരുത്തിഎഴുതി

  • @josephcc5208
    @josephcc5208 3 ปีที่แล้ว

    agriculture labour nu kuuli ethrayanu ?.indian money .

  • @rajannarayanan2759
    @rajannarayanan2759 3 ปีที่แล้ว

    very good explain thanks

  • @happygolucky4439
    @happygolucky4439 3 ปีที่แล้ว +1

    Super 👍

  • @moving7435
    @moving7435 3 ปีที่แล้ว

    തകർത്തുട്ടോ സൂപ്പർ

  • @nimoduv7786
    @nimoduv7786 3 ปีที่แล้ว +6

    ✌🏿🙂✌🏻

  • @josnapalayil4832
    @josnapalayil4832 3 ปีที่แล้ว

    God bless you....

  • @gurujimds
    @gurujimds 3 ปีที่แล้ว

    Vasthu vilayundo

  • @sharmitklm7522
    @sharmitklm7522 3 ปีที่แล้ว +200

    ആഫ്രിക്കയിൽ ആയാലും ഇന്ത്യയിൽ ആയാലും മറ്റ് എവിടെ ആയാലും കർഷകൻ ഒരു മഹാ സംഭവം ആണ്

    • @itsdude9866
      @itsdude9866 3 ปีที่แล้ว

      Karshakar matramalla ellumuriye paniyedukkuna ella jolikkarum sambhavamanu sister

    • @nesmalam7209
      @nesmalam7209 3 ปีที่แล้ว

      Nice pic..

  • @Aaasj123
    @Aaasj123 3 ปีที่แล้ว +345

    Pooja chechi fans like adikku 🥰🥰🥰🥰
    👇🏼
    👇🏻

    • @kuttumonkj2430
      @kuttumonkj2430 3 ปีที่แล้ว +1

      പൂജ ചേച്ചിയുടെ സൗണ്ട് സൂപ്പർ ആണ്

  • @megha1587
    @megha1587 3 ปีที่แล้ว +133

    ചേട്ടനെ കണ്ടാൽ ഒരു തങ്കപ്പൻ ചേട്ടനെന്നൊക്കെ വിളിക്കാൻ തോന്നും 😁

  • @vishnudas408
    @vishnudas408 3 ปีที่แล้ว +75

    എന്നേ പ്പോലെ കൃഷിയെ സ്നേഹിക്കുന്നവർ ഉണ്ടോ??

    • @rohithkasrod6601
      @rohithkasrod6601 3 ปีที่แล้ว

      Undeei oru plus two student

    • @vishnudas408
      @vishnudas408 3 ปีที่แล้ว

      @@rohithkasrod6601 hiii

    • @berryberrystraw
      @berryberrystraw 3 ปีที่แล้ว +1

      @@rohithkasrod6601 am also plus two & i love agriculture

    • @vishnudas408
      @vishnudas408 3 ปีที่แล้ว

      @@berryberrystraw hiii fidha

    • @BijuManatuNil
      @BijuManatuNil 3 ปีที่แล้ว +1

      ഞാനും കൃഷിയെ വേറെ ഉദ്യോഗം വേണ്ടെന്നു വച്ച ആളാണ്

  • @vineethvm2653
    @vineethvm2653 3 ปีที่แล้ว +84

    ചേട്ടൻ ഒരു മലയാളി ഫേസ് കട്ട് എനിക്ക് മാത്രമാണോ തോന്നിയെ

    • @Ram-dr8kx
      @Ram-dr8kx 3 ปีที่แล้ว

      നല്ല അവതരണം സൂപ്പർ

  • @MYMOGRAL
    @MYMOGRAL 3 ปีที่แล้ว +111

    ആഫ്രിക്കൻ ലൈഫ്
    കാണാൻ എന്തോ
    ഭയങ്കര രസമാണല്ലേ 👏👏✌️

  • @sanuvlog4302
    @sanuvlog4302 3 ปีที่แล้ว +141

    ചേച്ചി നിങ്ങളുടെ ആഫ്രിക്കൻ യാത്രകൾ കാണാൻ നല്ല ഭംഗിയുണ്ട് കാണാതെ ഞങ്ങളെപ്പോലുള്ള ആളുകൾക്ക് ആഫ്രിക്കയിലെ ജനങ്ങളുടെ ജീവിതങ്ങൾ ചേച്ചിയുടെ ബ്ലോഗ് നല്ലവണ്ണം മനസ്സിലാക്കിത്തരുന്നുണ്ട് ഇനിയും ഇതുപോലുള്ള യാത്രകൾ കാണാൻ കാത്തിരിക്കുന്നു

  • @resmiresmi133
    @resmiresmi133 3 ปีที่แล้ว +32

    ആഫ്രിക്കയിൽ പോയിലെകിലും ചേച്ചിയിലൂടെ ഞാനും ആഫ്രിക്കയിൽ സഞ്ചരിച്ചതുപോല്ലേ ശരിക്കും ഒരു കൊച്ചു കേരളം തന്നെ.

  • @arjunlakshman266
    @arjunlakshman266 3 ปีที่แล้ว +30

    ഇത് കേരളം 💚🐄🐐🌿🐓🦢🌱🍃തന്നെ അണോ എന്ന് ഞാൻ ചിന്തിച്ചു പോവുക ആണ് പൂജേച്ചി👌🏼👌🏼👌🏼😍❤️✨🔥

  • @dineshnair511
    @dineshnair511 3 ปีที่แล้ว +63

    ഇവരെ കുറിച്ചു കേട്ടതോക്കെ പേടിപിപ്പിക്കുന്ന കഥകൾ. താങ്കൾ അവരെ കൂടുതൽ മനസിലാക്കി തന്നു. നന്ദി സ്നേഹം

  • @bhagyas6630
    @bhagyas6630 3 ปีที่แล้ว +29

    ❤ love it. പുറമേ കാണാൻ ഭംഗി ഇല്ലെങ്കിലും വീടിന്റെ അകം വളരെ മനോഹരമാണ്

  • @shineeshperumthattil
    @shineeshperumthattil 3 ปีที่แล้ว +23

    വീഡിയോ അടിപൊളി👌👌👌തികാലാ ചേട്ടനൊരു കർഷകശ്രീ അവാർഡ് കൊടുക്കണം👍👍👍

  • @forearmherro5274
    @forearmherro5274 3 ปีที่แล้ว +54

    ചേച്ചീടെ വീഡ്യോ എല്ലാം കാണല്ണ്ട്. എന്നാലും ഇന്നത്തെ ഈ വീഡ്യോ ഒത്തിരി ഇഷ്ട്ടം.
    മണ്ണില്‍ പണിയെടുക്കുന്ന ചേട്ടന് ഹൃദയംകൊണ്ടൊരു അഭിനന്ദനം❤️.

  • @twowheels002
    @twowheels002 3 ปีที่แล้ว +39

    നമ്മളൊക്കെ ആഫ്രിക്കയിൽ പോകുമോ എന്നറിയില്ല, ചേച്ചിയുടെ വീഡിയോ കണ്ട് കണ്ടു കാണാൻ ഒരു ആഗ്രഹം 😍

  • @sreelayacm2289
    @sreelayacm2289 3 ปีที่แล้ว +17

    എത്രദിവസമായി കാത്തിരിക്കുന്നു ചേച്ചിക്കുട്ടിയേ😍 .... waiting aairunnuu.....

  • @arshintptp5851
    @arshintptp5851 3 ปีที่แล้ว +16

    ആഫ്രിക്കൻ പാമ്പുകളെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ

  • @rajeshnr4775
    @rajeshnr4775 3 ปีที่แล้ว +3

    ഈ പ്രായത്തിലും ഇത്രയും ബൃഹത്തായ രീതിയിൽ കൃഷി ചെയ്യുന്ന കർഷകന് ബിഗ് സല്യൂട്ട് ❤️❤️❤️❤️👍👍👍

  • @mornigstar9831
    @mornigstar9831 3 ปีที่แล้ว +13

    മനോഹരമായ ആഫ്രിക്കൻ കാഴ്ചകൾ കാണിച്ചു തരുന്നതിന് txs 🌷♥️😍

  • @sobhadayanand4835
    @sobhadayanand4835 3 ปีที่แล้ว +8

    ചൊറിയണ തോരൻ വച്ച് കഴിക്കും. തണ്ട് ചുവപ്പും ഇല പച്ചയും ഉള്ള ചൊറിയണ .ഞാൻ കഴിച്ചിട്ടുണ്ട്. നല്ല Taste ആണ്.
    പൂജ നാട്ടിലെത്തിയ പോലെ തോന്നുന്നു.

    • @cibakr5886
      @cibakr5886 3 ปีที่แล้ว

      Super taste thaneyanu

  • @jineshvrnambiar860
    @jineshvrnambiar860 3 ปีที่แล้ว +2

    ഒരു വയനാടൻ ഗ്രാമത്തിന്റെ പ്രതീതി 😍

  • @Welcometoafricabygarkey
    @Welcometoafricabygarkey 3 ปีที่แล้ว +1

    Hi pooja chechi ഇത്തവണയും വീഡിയോ കലക്കി 👍

  • @devarajanss678
    @devarajanss678 3 ปีที่แล้ว +5

    കർഷകർ എല്ലായിടത്തുമൊരു പോലെ .....
    കോഫീ, വാഴക്കന്ന്tree apple കിട്ടുമോ ഹൃദ്യമായ വിഡിയോയ്ക് നന്ദി👍
    നിളക്കുട്ടിക് സുഖാശംസകൾ👍👍🙏🏻

  • @lizypaul7423
    @lizypaul7423 3 ปีที่แล้ว +11

    എനിക്ക് ഒരുപാടിഷ്ട്ടമാണ് ഈ വ്ലോഗ് എന്റെ ഫ്രണ്ട്‌സ് എല്ലാം ആഫ്രിക്കൻസ് ആണ് അവിടെ വന്നു കാണാൻ ആഗ്രഹം ഉണ്ട്

    • @Beyond_Boundaries-np
      @Beyond_Boundaries-np  3 ปีที่แล้ว

      ആഗ്രഹം നടക്കട്ടെ എന്നു പ്രാർത്ഥിക്കാം ❤❤❤

  • @alilamasia4184
    @alilamasia4184 3 ปีที่แล้ว +56

    വാഴ വീണത് കണ്ടപ്പോ എനിക്കോര്‍മ്മ വന്നത് സ്നേഹവീടിലെ ഇന്നസെന്‍റ് ഏട്ടന്‍റെ കരിനാക്കാണ് ,
    " എന്നാ വാഴയ നോക്കിക്കെ " 😂
    ഡിം 😅 വാഴ ദേ നിലത്ത്😅

  • @ShilpiGardens
    @ShilpiGardens 3 ปีที่แล้ว +8

    Pandu kappikuru ksxhichavr ondo😜. Athinte poovu enthu nalla manam aa😘

  • @naisanamarad2556
    @naisanamarad2556 3 ปีที่แล้ว +15

    ചേച്ചിന്റെ വീഡിയോസ് എല്ലാം എനിക്ക് ഒരു പാട് ഇഷ്ടം ആണ്

    • @raphyppallanpallan6289
      @raphyppallanpallan6289 3 ปีที่แล้ว

      ചൊറിഞ്ഞണം കർക്കടത്തിൽ കറി വെക്കാം '

  • @janardhanan8624
    @janardhanan8624 3 ปีที่แล้ว +6

    ചോറിയൽ ഇല നമ്മൾ സാധാരണ കഴിക്കാറുള്ള ചീര ! ഏറൻറ വീട്ടിൽ ഉണ്ടാക്കാമണ്ട് 👌👌

  • @beenasd8141
    @beenasd8141 3 ปีที่แล้ว +10

    Poojaa what an amazing sound you have....superb

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +5

    നമ്മളും ജോലി ചെയ്ത് കാശുണ്ടാക്കി നാട്ടിലേക്ക് തിരിച്ചു പോണം എന്നൊക്കെ വിചാരിച്ച് ഈ മണലാരണ്യത്തിൽ 'കസ്റ്റപ്പെടുകയാണ്' മാഡം...
    എന്നാൽ ജോലി മാത്രം മുറക്ക് നടക്കുന്നുണ്ട്.. കാശുണ്ടാക്കി നാട്ടിൽ പോകാമെന്ന് ഒരു പ്രതീക്ഷയുമില്ല..
    കെനിയക്കാരനെപ്പോലെ നാട്ടിൽ വല്ല. "ആടുമ്പ" യെയൂം വളർത്തി ജീവിച്ചാൽ മതിയായിരുന്നു..😁😁

  • @realvibes4681
    @realvibes4681 3 ปีที่แล้ว +6

    19:10 കരിമ്പ് കഴിക്കാൻ ചേട്ടനാണോ ?ചേച്ചിയാണോ ?നിർബന്ധിച്ചത് 😉🏃‍♂️

  • @thajudheeneringikkal8445
    @thajudheeneringikkal8445 3 ปีที่แล้ว +2

    മനോഹരമായ ആഫ്രിക്കൻ കാഴ്ചകൾ കാണിച്ചു തരുന്നതിന് താങ്ക്സ് പൂജ 👌👌

  • @shyam-xi8fd
    @shyam-xi8fd 3 ปีที่แล้ว +6

    അവിടെ അണെങ്കിലും ഇവിടെ അണെങ്കിലും കർഷകൻ നു ദാരിദ്രം തന്നെ

  • @nusrath.kidangazhi5467
    @nusrath.kidangazhi5467 3 ปีที่แล้ว +10

    കണ്ടു കിട്ടാൻ
    വൈകി
    കണ്ടപ്പോ😍 അഡിക് റ്റായോന്ന് സംശയം

  • @nirmalson806
    @nirmalson806 3 ปีที่แล้ว +5

    Mallu traveller kazhinjaal pooja chechiyude African trip ennum kaanarundu..❤️❤️❤️

  • @SwitzerlandButterfly
    @SwitzerlandButterfly 3 ปีที่แล้ว +5

    Nilakkutty ഇന്ന് തകർത്തു കേട്ടോ...
    അസിസ്റ്റൻ്റ് ആണ ല്ലേ.......

  • @thankame7756
    @thankame7756 3 ปีที่แล้ว +12

    നിലകുട്ടി ടെ മുടി സൂപ്പർ 🌹🌹🌹

  • @soumyakumartt2680
    @soumyakumartt2680 3 ปีที่แล้ว +3

    ചേട്ടന്റെ അച്ഛനും അമ്മയും പണിത വീട് എന്ന് പറഞ്ഞപ്പോൾ മലയാളം അറിയാത്ത പുള്ളിക്കാരൻ തലയാട്ടി സമ്മതിച്ചു.🙏

  • @sijo247
    @sijo247 3 ปีที่แล้ว +21

    മറ്റൊരു ചാനലിലും കാണാത്ത കണ്ടിരിക്കേണ്ടതായ കാഴ്ചകൾ👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️

  • @florancejane3676
    @florancejane3676 3 ปีที่แล้ว +5

    Chechide videos okke adipoliyatto documentary pole thonnarindu❤️

  • @sreekalar8900
    @sreekalar8900 3 ปีที่แล้ว +11

    Imagine that getting a heart from uu

  • @zubair.makasaragod
    @zubair.makasaragod 3 ปีที่แล้ว +14

    *കാത്തിരിക്കുകയായിരുന്നു😍😍👍👍👍*

  • @rejitharemya162
    @rejitharemya162 3 ปีที่แล้ว +7

    ഞാനും വരും... എന്നേം കൊണ്ട് പോകുവോ അങ്ങോട്ട്...😀😀

  • @tunetheworld96
    @tunetheworld96 3 ปีที่แล้ว +6

    Nthu ഭംഗിയാ കാണാൻ....... thank u for sharing these kind of moment's

  • @rosejoseph5341
    @rosejoseph5341 3 ปีที่แล้ว +3

    നിളയുടെ സംസാരം കുറച്ചുകൂടെ വേണം കേട്ടോ.. കിളിമഞ്ചാരോയിൽ പോകാമോ

  • @johnwick-bn7xz
    @johnwick-bn7xz 3 ปีที่แล้ว +1

    എന്റെ അയൽവാസി വലിയ പാരയാണ്.... വാഴക്കൃഷിയാണ് പണി..... അവധിക്ക് വരുമ്പോൾ ത്രിശ്ശൂർ വഴി ഒന്ന് വരണേ

  • @binupg1911
    @binupg1911 3 ปีที่แล้ว +5

    ആഫ്റിക്കയിൽ നമ്മുടെ കാന്താരിമുളക് കിട്ടുമോ ?
    ,

  • @shantythomas1628
    @shantythomas1628 3 ปีที่แล้ว +1

    Njan first tym aanu ningalude video kandath othiri ishtam aayi channel subscribe cheythu

  • @keralafox7161
    @keralafox7161 3 ปีที่แล้ว +11

    പൊളിച്ചു ചേച്ചി😈😍😍😍

  • @harilallal3510
    @harilallal3510 3 ปีที่แล้ว +2

    ഹായ് പൂജാ.ചൊരിതനം നമ്മുടെ നാട്ടിലും തോരൻ വെക്കും ഇതു ഒരു ആയുർവേദ മരുന്നാണ്...

  • @mallucreation4802
    @mallucreation4802 3 ปีที่แล้ว +5

    നാട്ടിൽ വരുമ്പോ ഒരു വാഴ കണ്ണ് കൊണ്ട് വരാൻ മറക്കണ്ട: iii

  • @ratheeshchandra6240
    @ratheeshchandra6240 3 ปีที่แล้ว

    ക്യൂട്ട് ബ്ലാക് ബ്യൂട്ടി....നിളക്കുട്ടന്‍റെ..പ്രായായിരിക്കും ലെ..😍........പക്ഷേ പൂജാ....മത്തന്‍....ഇത്തിക്കണ്ണി...ആണെന്നുകരുതി...നമ്മെള്‍ക്ക് ഒറ്റക്കു ജീവിക്കാന്‍ പറ്റോ....വീട്ടില്‍ ഉള്ളവരെ ഒഴിവാക്കാന്‍ പറ്റോ😆😆😆😆...........അവളാണോ ക്യാമറ ഗേള്‍...അച്ചന്‍റെ...മോള് തന്നെ....എന്താണ് പൂജാ...ഇങ്ങനെ കണ്ണുവെക്കല്ലേ....അയാള്‍...ചവിട്ടി പുറത്താക്കാഞ്ഞതു...നന്നായി...ഭാഗ്യം😍😆😆😆😆

  • @anizhack8962
    @anizhack8962 3 ปีที่แล้ว +5

    Ho adipoli ayi nammude nade orma akunnoo, Nilakkuttaa haaai 😀🎉

  • @akhilnathnarikkat7698
    @akhilnathnarikkat7698 3 ปีที่แล้ว +10

    പൂജ ചേച്ചി ഇഷ്ടം ❤️❤️😍

  • @സലാം-ഫ4ഹ
    @സലാം-ഫ4ഹ 3 ปีที่แล้ว +3

    വളരെ നല്ല വീഡിയോ ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @athiunni8412
    @athiunni8412 3 ปีที่แล้ว +2

    Chechyy...othiri thavana eee അപ്പം അപ്പം പറയുന്നു.sookshikknea

  • @SwitzerlandButterfly
    @SwitzerlandButterfly 3 ปีที่แล้ว +18

    പുറത്ത് കാണുന്ന പോലെ അല്ലല്ലോ അകത്ത് എത്ര സൗകര്യം...

  • @soudhaismail7424
    @soudhaismail7424 3 ปีที่แล้ว +2

    Friday ആവാൻ കാത്തിരിക്കാണ്. പൂജ ചേച്ചിയുടെ കട്ട ഫാൻ 😘😘😘😘😘

  • @sajimangalath8205
    @sajimangalath8205 3 ปีที่แล้ว +6

    നമ്മുടെ കേരളം പോലെ തന്നെ💞

  • @sruthibaladeva7412
    @sruthibaladeva7412 3 ปีที่แล้ว +5

    Chechi enik chechiyude video kanan othiri istama ❤️❤️❤️

  • @sandeepms7872
    @sandeepms7872 3 ปีที่แล้ว +2

    നിങ്ങളുടെ voice, എത്ര മനോഹരമാണ് 💯. സൂപ്പർ narration

  • @jayalekshmyk.s.3309
    @jayalekshmyk.s.3309 3 ปีที่แล้ว +5

    This place exactly looks like Kerala. Informative travelogue.

  • @horizon1253
    @horizon1253 3 ปีที่แล้ว +1

    എനിക്ക് ചെറുപ്പംമുതലെ ഒരു കൃഷിക്കാരി ആകാൻ ആയിരുന്നു ആഗ്രഹം, അത്കൊണ്ട്തന്നെ ഇതുപോലത്തെ വീഡിയോസ് ഒത്തിരി ഇഷ്ടമാണ്, pooja chechi thank you for this video😍😇💛

  • @SwitzerlandButterfly
    @SwitzerlandButterfly 3 ปีที่แล้ว +4

    വന്നില്ലല്ലോ എന്ന് ഓർത്തത് ഉള്ളൂ..
    എത്തിയല്ലോ....
    കണ്ടിട്ട് ഇനി ബാക്കി കാര്യം...🦋🦋

  • @cliqsnap6857
    @cliqsnap6857 3 ปีที่แล้ว +2

    Farm lovers❤️❤️❤️ farmer's lov❤️❤️❤️
    Pooja chechi sooper
    തിഗാന അപ്പൂപ്പൻ ❤️❤️hats off ❤️

  • @celinebari3413
    @celinebari3413 3 ปีที่แล้ว +5

    Hi pooja, ur vlogs are amazing.

  • @sanuk4653
    @sanuk4653 3 ปีที่แล้ว

    വളരെ നല്ല ഒട്ടും ബോറടിപ്പിക്കാത്ത ശൈലി.
    ഒരുപാടു സബ്സ്ക്രൈബേർസ് നെ കിട്ടട്ടെ. ഞാനും സബ്സ്ക്രൈബ് ചെയ്യുന്നു.

  • @afsalkp4068
    @afsalkp4068 3 ปีที่แล้ว +4

    ശരിക്കും കേരളം പോലെ ഒരു ഫീൽ

  • @anastipsvlogs2648
    @anastipsvlogs2648 3 ปีที่แล้ว

    Aa vaazhe kannu veche..... athinde kariyathil theerumanam aayi 😃😃😃😃

  • @sintomol3972
    @sintomol3972 3 ปีที่แล้ว +3

    African jenatheye patti ulla munvidhi mattan sahayikunna ettovum nalla videos ane nammude poojechiude , ettavum sneham ulla gramajeevidhagale njagalil ethikunna poojechiiiii orupade ishttam 🥰🥰🥰🥰🥰

  • @JohnsonKarivalathu
    @JohnsonKarivalathu 3 ปีที่แล้ว

    വളരെ നല്ല വീഡിയോ പൂജ, ഞാൻ 2 കൊല്ലം കെനിയയിൽ ഉണ്ടായിരുന്നിട്ടും ഇതുപോലത്തെ ഗ്രാമ കാഴ്ചകൾ അധികം കണ്ടിരുന്നില്ല, നിഷ്ക്കളങ്കരായ മനുഷ്യർ. അവർ എത്ര നന്നായി ആണ് അവരുടെ കൃഷിയിടം നോക്കുന്നത്. അദ്ദേഹത്തിന്റെ ആദിത്യാ മര്യാദ നോക്ക്. ഞാൻ ഒത്തിരി മിസ് ചെയ്യുന്ന ഒരു സ്ഥലം ആണ് കെനിയ , അവിടെ നിന്നും പോന്നതിനു ശേഷവും പല പ്രാവശ്യം പോയിട്ടുണ്ട്.ഇനിയും നല്ല നല്ല ഇതുപോലത്തെ വീഡിയോസ് വരട്ടെ .

  • @najumakoduvally3371
    @najumakoduvally3371 3 ปีที่แล้ว +4

    Fantastic..
    Pooja and Family..
    Congratulations..

  • @alosiouspj3479
    @alosiouspj3479 3 ปีที่แล้ว +3

    വളരെ നിഷ്കളങ്കമായ അവതരണം

  • @josevibes4292
    @josevibes4292 3 ปีที่แล้ว +6

    Super wonderful. This place is like ❤️ Kerala 👍❤️❤️❤️🥰

  • @sajithm.s3344
    @sajithm.s3344 3 ปีที่แล้ว

    നല്ല അവതരണo.. വളരെ ഇഷ്ടപ്പെട്ടു..കൂടുതൽ അറിവുകളും വിഡീയോസും പ്രതീക്ഷിക്കുന്നു..👍

  • @rajeevrnath
    @rajeevrnath 3 ปีที่แล้ว +3

    തങ്ങളുടെ വീഡിയോയിലൂടെ ഞാൻ കെനിയയെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു

  • @vishnusajeevan2288
    @vishnusajeevan2288 3 ปีที่แล้ว +5

    Pooja Chechii❤️❤️❤️ entha visual ❤️❤️

  • @arathiartandcafty1719
    @arathiartandcafty1719 3 ปีที่แล้ว +6

    Hii 😁😁സുഖമാണോ

  • @deepudevarajan2461
    @deepudevarajan2461 3 ปีที่แล้ว +2

    ചേച്ചി നല്ല വീഡിയോ ഞാൻ എല്ലാം വീഡിയോയും കാണുന്ന ഒരാൾ ആണ് സൂപ്പർ 👍👍👍

    • @Beyond_Boundaries-np
      @Beyond_Boundaries-np  3 ปีที่แล้ว +1

      കാണുന്നതിനൊപ്പം കൂട്ടുകാർക്കും ഷെയർ ചെയ്യണേ 😊

  • @bhagyas6630
    @bhagyas6630 3 ปีที่แล้ว +6

    കണ്ണ് വെച്ച് വാഴ ഓടിച്ചേ 😂😄😄..

  • @മിന്നൽബല്മിന്നൽരജേഷ്

    Choriganam,,keralathil,upperinodakkikazhicum,vallichoringanamalla,,,kuttichoriganam,anu,upperiondakunnadu,ovushadamuliyamolladanu,

  • @arathink6029
    @arathink6029 3 ปีที่แล้ว +3

    Hii chechi. Videoykk vendi waiting aayrunnu

  • @dhanyaudayakumar218
    @dhanyaudayakumar218 3 ปีที่แล้ว +2

    ചൊറിയണം നമ്മടെ നാട്ടിലും ഉണ്ട്, ഇവിടെ കഞ്ഞിതൂവ എന്ന് പറയും, കറി ഉണ്ടാക്കി കഴിക്കാം. വാഴ കൂടാതെ എന്തൊക്കെ മറിഞ്ഞു വീണോ ആവോ 🤭🤭🤭

  • @nizaralrazin5923
    @nizaralrazin5923 3 ปีที่แล้ว +3

    Oru fresh feel aanu.. ith polulla views kanumbol... ❤️

  • @divyarajan1434
    @divyarajan1434 3 ปีที่แล้ว +3

    പൂജ എനിക്ക് ആ ചേട്ടനെ കൂടുതൽ ഇഷ്ട്ടമായെതെ

  • @rajammavarghese9662
    @rajammavarghese9662 3 ปีที่แล้ว

    Poojaafricansnu. Kurichulla. Aachinthakal. Poojamatyoithanniuavar
    Nalla. Alukalane
    Emnumanasilayi. Kudithal. Ariyan. Agrahikunnu.