അടുപ്പൂകത്തിക്കേണ്ട തത്രപ്പാട് ഞങ്ങൾക്കേയറിയു😀😀😀

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 96

  • @Rajimalayalamvlogs
    @Rajimalayalamvlogs 24 วันที่ผ่านมา +5

    ആ മോന് ഒരു നുള്ള് കൊടുക്ക്‌ ഗീതേച്ചി 😂😂😂😂😂🥳🥳🥰👍👍👌👌

    • @Geethas__life
      @Geethas__life  24 วันที่ผ่านมา +1

      എപ്പോഴേ കൊടുത്തു രാജി😃😃❤❤❤

  • @Magical_homemakingwith_divya
    @Magical_homemakingwith_divya 25 วันที่ผ่านมา +3

    മോനെ കൊണ്ട് ചെയ്യിക്ക് ഗീതേച്ചി 😂റസ്റ്റ്‌ എടുക്കൂ ചേച്ചി 🥰♥️

    • @Geethas__life
      @Geethas__life  24 วันที่ผ่านมา +1

      അവര് പണിയൊക്കെയും ചെയ്യും ദിവൃാ ഞാൻ വീഡിയോ ക്കുവേണ്ടി പറഞ്ഞതാണ് താങ്കസ് കെട്ടോ❤❤❤

    • @Magical_homemakingwith_divya
      @Magical_homemakingwith_divya 24 วันที่ผ่านมา

      ആണോ ❤️🥰

  • @BinduPV-q6s
    @BinduPV-q6s 23 วันที่ผ่านมา +1

    കുളുത്തു കുടിക്കുന്നത് വളരെ വളരെ ഇഷ്ടം ആയി 😂ഉള്ളി 😂kadikkunnath😂👌

    • @Geethas__life
      @Geethas__life  23 วันที่ผ่านมา

      🤣🤣❤❤❤❤

  • @yathrakadhavlogs4142
    @yathrakadhavlogs4142 24 วันที่ผ่านมา +4

    ഗീതേച്ചി ആ ക്യാമറാമാൻ്റെ തിരുമുഖം ഒന്ന് കാണിക്കാൻ പറയു😂❤❤

    • @Geethas__life
      @Geethas__life  24 วันที่ผ่านมา

      🤣🤣❤️❤️❤️

  • @parvathyparvathy7608
    @parvathyparvathy7608 24 วันที่ผ่านมา +2

    ഗീതേച്ചി റസ്റ്റ്‌ എടുക് നമ്മൾ പെണ്ണുങ്ങൾ അങ്ങിനെ ആണ് വിറക് കണ്ടാൽ എടുക്കു ഞാനും അങ്ങിനെയാണ് ❤️

    • @Geethas__life
      @Geethas__life  23 วันที่ผ่านมา

      പാറുപനി മാറി മോളെ താങ്കസ് കെട്ടോ❤❤❤❤

  • @JancysVibrantVlogs
    @JancysVibrantVlogs 25 วันที่ผ่านมา +2

    പേര വിറക് സൂപ്പർ. ഗീത പെണ്ണേ ... എന്നാലും റെസ്റ്റ് എടുക്ക്. ഗീതേ നമുക്ക് വിറക് കത്തിച്ചാലേ ഒരു സുഖം ഉള്ളൂ❤❤❤

    • @Geethas__life
      @Geethas__life  24 วันที่ผ่านมา

      അല്ല പിന്നെ😃❤❤❤

  • @radhikasuresh7988
    @radhikasuresh7988 25 วันที่ผ่านมา +3

    ഗീതേച്ചിയെ റസ്റ്റ്‌ എടുക്കൂട്ടോ ❤❤❤

    • @Geethas__life
      @Geethas__life  24 วันที่ผ่านมา

      താങ്കസ് കെട്ടോ❤❤❤❤❤

  • @revathyaji2656
    @revathyaji2656 25 วันที่ผ่านมา +2

    നല്ല സുഖം ആയിട്ട് ജോലി ചെയ്താൽ പോരെ അമ്മ 😊😊😊

    • @Geethas__life
      @Geethas__life  24 วันที่ผ่านมา

      പനി കുറഞ്ഞിനി മോളെ. ചെറിയ ജലദോഷമുണ്ട്❤❤❤❤❤

  • @SimabhartiSimabharti-lr8dd
    @SimabhartiSimabharti-lr8dd 23 วันที่ผ่านมา +1

    Superb 🎉🎉🎉🎉🎉 new 🎉🎉😂😂😂

  • @Sobithashaji
    @Sobithashaji 25 วันที่ผ่านมา +2

    ഗീതേച്ചീ❤️🥰 നൈറ്റിയുടെ നെക്ക് അടിപൊളിയായിട്ടുണ്ട്👍 നല്ലോണം ഉണങ്ങിയ വിറക് ആണല്ലോ പെട്ടെന്ന് തീ പിടിക്കും

    • @Geethas__life
      @Geethas__life  24 วันที่ผ่านมา

      താങ്കസ്. ഞാൻ തന്നെയാണ് തയ്കുന്നത്❤❤❤❤❤❤

  • @Dmkannur1
    @Dmkannur1 23 วันที่ผ่านมา +1

    👍🏼👍🏼😄

  • @SajithaAjith-gj2er
    @SajithaAjith-gj2er 24 วันที่ผ่านมา +1

    മോനെ കാണിക്കു ചേച്ചി ❤

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 22 วันที่ผ่านมา +1

    😊😊

  • @nirmalas6973
    @nirmalas6973 24 วันที่ผ่านมา +1

    റസ്റ്റ്‌ എടുക്കു ഗീത 👍👍👍❤️🥰

    • @Geethas__life
      @Geethas__life  23 วันที่ผ่านมา +1

      പനി മാറി നിർമ്മല❤❤❤❤❤

  • @jancymathews978
    @jancymathews978 25 วันที่ผ่านมา +1

    Geethe rest edukku asuham maratte ❤❤❤😊

    • @Geethas__life
      @Geethas__life  24 วันที่ผ่านมา

      താങ്കസ് ജാൻസി❤❤❤❤

  • @Ajitha_sivadas
    @Ajitha_sivadas 21 วันที่ผ่านมา +1

    😀

  • @HaimavathiHaima-l6i
    @HaimavathiHaima-l6i 25 วันที่ผ่านมา +2

    ഞാനും വിളി ക്കണ ഗീതേച്ചി എന്ന് നിനക്കെങ്ങനെ യാ ചിരി വരുന്നത് ചിരിച്ചാൽ എനിക്ക് പേടിയാ അപ്പൊഞാൻ കരയേണ്ടി വരും

    • @Geethas__life
      @Geethas__life  24 วันที่ผ่านมา

      നമ്മള് കരഞ്ഞിട്ടെന്തിനാ അമ്മേ. എനിക്കൊരുപാട് സങ്കടം ഉളളിലുണ്ട്. പക്ഷെ എനിക്കുചിരിക്കാനാണ് ഇഷ്ടം ❤❤❤❤❤

    • @BinduPV-q6s
      @BinduPV-q6s 24 วันที่ผ่านมา

      @@Geethas__life കണ്ടാൽ തോന്നില്ല

  • @umairaumaira8094
    @umairaumaira8094 5 วันที่ผ่านมา +1

    Kannur avidya geethcyude veed

    • @Geethas__life
      @Geethas__life  4 วันที่ผ่านมา

      കണ്ണൂർജില്ലയിലെ തളിപ്പറമ്പിലാണ് ഉമ❤️❤️❤️❤️❤️

  • @JancysVibrantVlogs
    @JancysVibrantVlogs 25 วันที่ผ่านมา +1

    ഗീതെ ഞാൻ നാട്ടിൽ വന്നു എനിക്ക് ഗീതയെ ഒന്ന് കാണണം എന്ന് ഉണ്ട്.

    • @Geethas__life
      @Geethas__life  24 วันที่ผ่านมา

      നമുക്കു കാണാം ജാൻസി❤❤❤❤

  • @SeenaPp-z2m
    @SeenaPp-z2m 23 วันที่ผ่านมา +1

    ഗിതേച്ചിൻ്റെ വീട് എവിടെയാണ്

    • @Geethas__life
      @Geethas__life  23 วันที่ผ่านมา

      സീനക്കുട്ടീ എന്റെ വീട് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്❤❤❤❤❤

  • @chandhanav4449
    @chandhanav4449 25 วันที่ผ่านมา +1

    ഗീതമ്മേ പുതിയ നൈറ്റി ആണോ ❤️🥰😘

    • @Geethas__life
      @Geethas__life  24 วันที่ผ่านมา +1

      അതേ മോളേ. ബാക്കിയുള്ള തുണി യിലെ ലാസ്റ്റ് നെെറ്റിയാണ്😃😃❤❤❤

  • @Minis_kitchen-L2
    @Minis_kitchen-L2 25 วันที่ผ่านมา +1

    ❤❤❤❤❤

  • @HappyArmadillo-cp8wg
    @HappyArmadillo-cp8wg 23 วันที่ผ่านมา +1

    നല്ല നൈറ്റി 👌❤️

    • @Geethas__life
      @Geethas__life  23 วันที่ผ่านมา

      താങ്കസ് കെട്ടോ❤❤❤❤

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td 25 วันที่ผ่านมา +1

    Hi Geetha viraku veno evidey estam pole und Geetha nigaludey aduthu thaneya njanum

    • @Geethas__life
      @Geethas__life  24 วันที่ผ่านมา

      ഇവിടെ ഇഷ്ടം പോലെ മുണ്ട് സതീ താങ്കസ് കെട്ടോ❤❤❤

  • @DEADPOOL-xm5cx
    @DEADPOOL-xm5cx 25 วันที่ผ่านมา +1

    Maxy super

    • @Geethas__life
      @Geethas__life  24 วันที่ผ่านมา

      താങ്കസ് കെട്ടോ❤❤❤❤

  • @sivakanthkvkv4381
    @sivakanthkvkv4381 25 วันที่ผ่านมา +1

    ♥️👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @Geethas__life
      @Geethas__life  24 วันที่ผ่านมา

      ❤❤❤❤❤❤❤

  • @SunilaK-jt2ih
    @SunilaK-jt2ih 25 วันที่ผ่านมา +1

    റസ്റ്റ്‌ എടുക്കു ഗീത ❤️❤️

    • @Geethas__life
      @Geethas__life  24 วันที่ผ่านมา

      കുറവു ണ്ട് സുനിലാ. സുഖമല്ലേ❤❤❤❤❤

    • @SunilaK-jt2ih
      @SunilaK-jt2ih 24 วันที่ผ่านมา

      സുഖം 😂

  • @sindhol9161
    @sindhol9161 24 วันที่ผ่านมา +1

    😁🎉🎉🎉

  • @ashinashi3059
    @ashinashi3059 25 วันที่ผ่านมา +1

    😂😂😂😂❤❤❤❤

  • @BinduPV-q6s
    @BinduPV-q6s 25 วันที่ผ่านมา +1

    😂😂😂😂😂😂

  • @abhishekpadmanabhan3231
    @abhishekpadmanabhan3231 25 วันที่ผ่านมา +1

    🎉🎉🎉🎉

  • @beenaknair4666
    @beenaknair4666 25 วันที่ผ่านมา +1

    ഞാനും ഇപ്പൊ ചോറു അടുപ്പ് ലാണ്‌ കത്തി ക്കുന്നത്

  • @sasikalac4910
    @sasikalac4910 24 วันที่ผ่านมา +1

    ശരിയാ നമ്മളൊക്കെ enghane

    • @Geethas__life
      @Geethas__life  23 วันที่ผ่านมา

      👍❤❤❤❤❤

  • @ajithapradeep7854
    @ajithapradeep7854 25 วันที่ผ่านมา +1

    ❤❤

  • @unnikrishnan7870
    @unnikrishnan7870 24 วันที่ผ่านมา +1

    പനി മാറിയോ ഗീതേച്ചി..

    • @Geethas__life
      @Geethas__life  24 วันที่ผ่านมา

      മാറി ഉണ്ണികൃഷ്ണാ. താങ്കസ് കെട്ടോ❤❤❤❤

  • @SobhaSanthosh-m2s
    @SobhaSanthosh-m2s 25 วันที่ผ่านมา +1

    ഗീതചേച്ചി പനി ശരിക്ക് മാറിയില്ലല്ലോ. എന്നിട്ടാണോ വിറകു പൊട്ടിക്കാൻ ഇറങ്ങിയത്‌.

    • @Geethas__life
      @Geethas__life  24 วันที่ผ่านมา

      പനി മാറി ശോഭാ. ജലദോഷം ശരിക്കുമാറിയില്ല❤❤❤

  • @sheenap7035
    @sheenap7035 24 วันที่ผ่านมา +1

    പനി മാറിയോ

    • @Geethas__life
      @Geethas__life  24 วันที่ผ่านมา

      പനി മാറി ഷീന താങ്കസ് കെട്ടോ❤❤❤

  • @savithridassavithri5720
    @savithridassavithri5720 25 วันที่ผ่านมา +1

    Nighty super

    • @Geethas__life
      @Geethas__life  24 วันที่ผ่านมา

      താങ്കസ് കെട്ടോ❤❤❤❤

  • @Nadaans
    @Nadaans 24 วันที่ผ่านมา +1

    Ende monum inghaneya enne kaliyakkum

    • @Geethas__life
      @Geethas__life  24 วันที่ผ่านมา

      😃😃❤❤

    • @Nadaans
      @Nadaans 24 วันที่ผ่านมา

      😍

  • @BinduPV-q6s
    @BinduPV-q6s 25 วันที่ผ่านมา +1

    മാക്സി കൊറേ ഉണ്ടാല്ലാ ഗീതേച്ചീ

    • @Geethas__life
      @Geethas__life  24 วันที่ผ่านมา

      ഞാൻ തന്നേയല്ലേ തയ്കുന്നത്😃😃❤❤❤

    • @Geethas__life
      @Geethas__life  24 วันที่ผ่านมา

      താങ്കസ് കെട്ടോ❤❤❤❤

    • @BinduPV-q6s
      @BinduPV-q6s 24 วันที่ผ่านมา

      @Geethas__life 👍

    • @BinduPV-q6s
      @BinduPV-q6s 24 วันที่ผ่านมา

      @Geethas__life ഓ അതെയാ എനക്ക് തുന്നി തരുവോ

  • @sindusanthosh5984
    @sindusanthosh5984 25 วันที่ผ่านมา +1

    ❤❤

  • @asharajeev930
    @asharajeev930 24 วันที่ผ่านมา +1

    😂😂

  • @nishak9841
    @nishak9841 24 วันที่ผ่านมา +1

    😂