ഹായ് ഗീതേച്ചി എന്തൊക്കെ വിശേഷം സുഖമാണോ 🥰🥰വെള്ള കാരോലപ്പം നല്ല ടെസ്റ്റാണല്ലേ ചട്ണിയും കൂട്ടികഴിക്കാൻ ഞാനും ഉണ്ടാക്കാറുണ്ട് 👍🏼👍🏼ഗീതേച്ചി ഞങ്ങളുടെ യും സ്വന്തം 😘😘😘പാചകത്തേക്കാൾ ഇഷ്ട്ടം ചേച്ചിയുടെ ചിരിയും സംസാരവുമാണ് 🥰ഞാൻ ചേച്ചി ലൈവ് വരുന്നതും നോക്കി കട്ടവൈറ്റിംങ്ങിലാണ് ❤️❤️❤️
ഗീതേച്ചീ ഇങ്ങനെ ഒരു അപ്പം ആദ്യമായി ഞാൻ കാണുന്നത് ഇവിടെ കോഴിക്കോട് ഒന്നും ഇങ്ങനെ കണ്ടിട്ട് ഇല്ല ഇവിടെ ഉണ്ണിയപ്പം ഉണ്ടാക്കും ശർക്കരയും അരിയും ചേർത്ത് ഇനി ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കണം ❤️
ഗീതേച്ചി ഞാനും ഉണ്ടാക്കാറുണ്ട് എനിക്ക് ഒരു ഹായ് തരന്ന ഇല്ലെങ്കിൽ മിണ്ടു ല ചിരികാന്നാൻ ഭയങ്കര ഇഷ്ടമാണ് മകനെ കാണുന്നില്ല ല്ലോശബ്ദം കേൾക്കാറുണ്ട് ഇടയ്ക്ക് മകനെയും കാണിക്കുമോ♥️♥️:♥️
എനിക്ക് ഇഷ്ടം ഗീതമ്മേ 🥰🥰 ഇടക്ക് ഉണ്ടാക്കാറുണ്ട് ♥️♥️♥️
അളവു പറഞ്ഞാലല്ലേ ഞങ്ങൾക്കും ഇതേ പോലെ ഉണ്ടാക്കാൻ പറ്റു 🥰
Geethechi sooooper 👌👌👌
Alavukal paranju tharuvo?
ഗീ തേ ച്ചു ടോ ടെ ഒന്ന് തി ന്നാൻ തോ ന്നു ന്നു. 👌👌👌
ഗീതേച്ചി ❤❤️. ഞാൻ. ഉണ്ടാകാറുണ്ട്. Vellakkara
ഹായ് ഗീതേച്ചി എന്തൊക്കെ വിശേഷം സുഖമാണോ 🥰🥰വെള്ള കാരോലപ്പം നല്ല ടെസ്റ്റാണല്ലേ ചട്ണിയും കൂട്ടികഴിക്കാൻ ഞാനും ഉണ്ടാക്കാറുണ്ട് 👍🏼👍🏼ഗീതേച്ചി ഞങ്ങളുടെ യും സ്വന്തം 😘😘😘പാചകത്തേക്കാൾ ഇഷ്ട്ടം ചേച്ചിയുടെ ചിരിയും സംസാരവുമാണ് 🥰ഞാൻ ചേച്ചി ലൈവ് വരുന്നതും നോക്കി കട്ടവൈറ്റിംങ്ങിലാണ് ❤️❤️❤️
ഗീതേച്ചീ ഇങ്ങനെ ഒരു അപ്പം ആദ്യമായി ഞാൻ കാണുന്നത് ഇവിടെ കോഴിക്കോട് ഒന്നും ഇങ്ങനെ കണ്ടിട്ട് ഇല്ല ഇവിടെ ഉണ്ണിയപ്പം ഉണ്ടാക്കും ശർക്കരയും അരിയും ചേർത്ത് ഇനി ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കണം ❤️
സൂപ്പർ ആയിട്ടുണ്ട് അമ്മ ❤️❤️
Ente gethe supper kandittu kothie vannu eniekku thannotto ❤😂😂😂😂😊
വന്ന് എടുത്തോ 😍😍😍😍
ഇത് ഇഷ്ടമാണ് എല്ലാവർക്കും 👍👍❤️❤️
അളവ് പറയൂ plz🙏
Measurement parayumo
ഞാൻ ഈ മാവിൽ സ്വൽപ്പം തൈര് ഒഴിക്കും
ഗീതേച്ചി ഞാനും ഉണ്ടാക്കാറുണ്ട് എനിക്ക് ഒരു ഹായ് തരന്ന ഇല്ലെങ്കിൽ മിണ്ടു ല ചിരികാന്നാൻ ഭയങ്കര ഇഷ്ടമാണ് മകനെ കാണുന്നില്ല ല്ലോശബ്ദം കേൾക്കാറുണ്ട് ഇടയ്ക്ക് മകനെയും കാണിക്കുമോ♥️♥️:♥️
താങ്ക്യൂ . ...... ഹായ് അടുത്ത വീഡിയോയിൽ ഇടാമേ 😍😍😍😍
എനിക്കും ഭയങ്കര ഇഷ്ടമാണ് വെള്ളകാര
അമ്പടി ഗീതേച്ചി.... 👌🏼👌🏼👌🏼👌🏼😍😘😘😘😘😘😘😘😘
എന്തോ 😍😍
Njan❤️varunnund❤️geetha😄kutty❤മുറ്റth❤️vanne😄ethy😄😄😄😄
😂😂😍😍😍😍
Geetha അരച അപാട് തനെ ചുടാ ആണോ
മാവരച്ചയുടനെ ഉണ്ടാക്കാം. ഒരുകാരണവശാലും പുളിക്കരുത്❤️❤️❤️❤️❤️
❤ok
ഞാൻ ഗീതേച്ചി യെ പോലെ കല്ലുപ്പിന്റെ ആരാധിക 😂ആണ്
ആരാധിക ആണെങ്കിലും . ഞാൻ ഇട്ടാൽ എപ്പോഴും കൂടി പോവാറെ ഉള്ളൂ 😂😂😂😂
@Geethas__life 🤣
Aariyum uyunum atharayan adukande alavu paran tharumo geethechi
അമ്പടി ഗീതേച്ചീ❤️
ഗീതേച്ചി ❤️❤️👌🏻👌🏻👌🏻
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അരിയുടെയും ഉഴുന്നിൻ്റെയും അളവ് പറയാമോ.
One glass rice half glass uzhunn
കണ്ടാലേ അറിയാം സൂപ്പർ ആണെന്ന് സൂപ്പർ പലഹാരം
നല്ല ടേസ്റ്റ് അല്ലെ വെള്ളkaarayappam. രാവിലെ thanne ആക്കിയതാണോ ഗീതേ
👌👌👌👌
🎉🎉🎉❤❤❤❤❤kidilan
❤❤❤❤❤❤❤
Super 😂
എനക്ക് ഏറ്റവും ഇഷ്ടം ഉള്ള സാധനം 😂
വന്ന് എടുത്തോ 😍😍😍😍😍
@Geethas__life 😂
@@Geethas__life വെള്ള ഒറ്റ എന്നാ നമ്മൾ പറയുക, രണ്ടും പറയും
Maav pulikkan vekkande
😂
അരച്ചെടുതത ഉടനേ ആണോ ഉണ്ടാകുന്നത് .
Athe ❤