1980 കളിലെ ഒരു വിവാഹ വീഡിയോ..

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 177

  • @basheeroman3709
    @basheeroman3709 4 ปีที่แล้ว +50

    വളരെ ഇഷ്ടമായി
    വീഡിയോ കാണുമ്പോൾ മനസ്സ് ഒരുപാട് അങ്ങോട്ട് പോയി
    ആ കാലത്തുള്ള ആളുകൾ നന്നായി ഭക്ഷണം കഴിക്കും അതുപോലെ നന്നായി ജോലി ചെയ്യും അവരുടെ തീറ്റ ചേമ്പ് ചേന ചക്ക വാഴ യുടെ ഇണ്ണി തണ്ട് മുതര തവര കഞ്ഞി വെള്ളം അങ്ങനെ ആരോഗ്യ പരമായി ഉള്ള ഭക്ഷണം
    അതുപോലെ അവരുടെ ആരാധനകൾ തമ്മിലുള്ള സ്നേഹം ബഹുമാനം ആദരവ് കാരുണ്യം കുടുംബ ത്തിനോടും അയൽവാസിക ലോടുമുള്ള നല്ല ബന്ധം അത് അവരെ നല്ലവരാക്കി
    ഇന്ന് അതൊന്നും ഇല്ല അതിനാൽ നമ്മൾ ഒന്നിനും കൊള്ളാത്ത വരുമായി

  • @krishnankutty4592
    @krishnankutty4592 4 ปีที่แล้ว +38

    ഇന്നത്തെ അയൽക്കാർ 90% മാനവും വിവാഹം മുടക്കികളും, അസൂയക്കാരും കുശുഭ് കാണിക്കുന്നവരും, തന്നേക്കാൾ വലിയവരാകുന്നതിൽ, പണം,, വീട് നല്ല ജോലി എന്നിവയിലെല്ലാം ശത്രുത ഉള്ളിൽവക്കുന്നവരാണ്, But 10% നല്ല അയൽക്കാരും മനുഷ്യ സ്നേഹികളും ഉണ്ട്,

    • @vijeeshth5766
      @vijeeshth5766 4 ปีที่แล้ว +1

      Krishnan Kutty val are sariyanu enter anubhavam

    • @sajithasaji7192
      @sajithasaji7192 2 ปีที่แล้ว

      Correct

    • @subhash6726
      @subhash6726 2 ปีที่แล้ว

      കല്യാണം മുടക്കി സത്യം 😅😅😅😅

    • @sadikhhindhana2014
      @sadikhhindhana2014 2 ปีที่แล้ว

      ശരിയാണ് സഹോദരൻ പറഞ്ഞത്. ഒരു നാരങ്ങ മിട്ടായി; പിഞ്ഞിതുടങ്ങിയ കുപ്പായത്തിൽ വെച്ച് കടിച്ചു പൊട്ടിച്ചു പങ്ക് വെച്ച് കഴിച്ചിരുന്ന നമുക്കിടയിൽ;
      രാഷ്ട്രീയവും മതവും ജാതിയുമെല്ലാം ഇന്ന് വേർതിരുവുകൾ ഉണ്ടാക്കിയിരിക്കുന്നു..
      കൈമോശം വന്ന ആ പഴയ സ്നേഹ പ്രതാപത്തിന്റെ കാലത്തിനു വേണ്ടി നാം ഒരുമിച്ച് പ്രവർത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 5 ปีที่แล้ว +76

    ഈയടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും നല്ല ഒരു വിഡിയ 'ോ ', അന്നത്തെ ആൾക്കാർഒറ്റയാളും തടിച്ചവരെ ,പൊണ്ണതടിക്കാരെ കണ്ടില്ല,
    താങ്ക്സ്, ഇനിയും ഇതുപോലത്തെ വിഡിയോസ് ഇടുമല്ലോ

  • @bavab8746
    @bavab8746 4 ปีที่แล้ว +2

    സത്യത്തിൽ.ഇത്.കാണുമ്പോൾ. ദുഖ മാണ്.ഇനി.ഇങ്ങിനെ.ഒരു.കാലം.നമുക്ക്.ഉണ്ടാവുമോ?. എത്ര.നല്ല.സ്നേഹമുള്ള.പെരുമാറ്റമാണ്.അവരുടെ.!ഒത്.ചേരാം.നമുക്ക്..പരസ്പരം.സ്നേഹിക്കാം.നമുക്ക്.നാഥൻ.നമ്മെ.കൈ.വിടില്ല.

  • @Girish749
    @Girish749 4 ปีที่แล้ว +52

    ഇതിൽ ഒറ്റ മനുഷ്യരും അറ്റാക്ക് വന്ന് മരിച്ചിട്ടുണ്ടാവില്ല

  • @knsnowisit999
    @knsnowisit999 4 ปีที่แล้ว +19

    അന്ന് ജങ്ക് ഫുഡ്‌ ഇല്ല, മൊബൈൽ ഫോൺ ഇല്ല, പൊണ്ണത്തടിയും ഇല്ല, നല്ലൊരു കാലം,

  • @maharu4717
    @maharu4717 2 ปีที่แล้ว +2

    അന്നത്തെ ആഡംബര കല്യാണം ആണ് ഈ കല്യാണം.. എന്റെ ഉമ്മാന്റെ കല്യാണം 82ഇൽ കല്യാണത്തിന് നാടൻ ചോറും കുമ്പളങ്ങാ കറി ബീഫ് വരട്ട്.. അത്രേയൊള്ളൂ... ഉമ്മ പറയാറുണ്ട്.. അതും ഉമ്മ ഒറ്റ മോളും വീട്ടിലെ ഫസ്റ്റ് കല്യാണവും ..
    പിന്നെ 10പെണ്മക്കൾ ഒക്കെ ulla റിലേറ്റീവ്സ് ഉള്ള ഉമ്മാന്റെ മാമായൊക്കെ.. എന്താ ചെയ്‌തെന്നോ... വലിയ മോളെ കെട്ടിക്കും അവളുടെ ഗോൾഡ് എടുത് അടുത്തവൾക്... അങ്ങനെ..4.5പേരെ കെട്ടിച് വിട്ടേ... ഏട്ടത്തിയുടെ കല്യാണത്തിന് ഡ്രസ്സ്‌ ഇടാൻ ഇല്ലാഞ്ഞിട്ട് (അടുത്ത അയൽവാസിക് പോലും കൊടുക്കാൻ ഇല്ലാത്ത കാലം ) കരഞ്ഞു തളർന്ന സഹോദരങ്ങൾ.. 🙏😭

  • @abdullahkutty8050
    @abdullahkutty8050 4 ปีที่แล้ว +4

    1000 congratulations from Dubai.

  • @dvbdvd4147
    @dvbdvd4147 4 ปีที่แล้ว +4

    ഇന്ന് കാറ്ററിങ് യൂണിറ്റിന്റെ ദയവുണ്ടങ്കിൽ വല്ലതും കഴിക്കാം, കുടിക്കാൻ വെള്ളവുമില്ല, ഇരിക്കാൻ സീറ്റുന്നുമില്ല..... !!

  • @but7878
    @but7878 4 ปีที่แล้ว +59

    ലോണില്ല ,ആഡഠബരമില്ല,ടെന്‍ഷനില്ല

    • @jahfarp5365
      @jahfarp5365 4 ปีที่แล้ว

      Sunnath kazhikkan vara loan edthorund

  • @hamzasaqafi9358
    @hamzasaqafi9358 2 ปีที่แล้ว +2

    മു തിർന്നവർ മുഴു വൻ തല മറച്ചി രി ക്കുന്നു.. യു വാ കൾ ബ്രൂ സിലി....

  • @shamiuk3683
    @shamiuk3683 4 ปีที่แล้ว +6

    Iniyum ithupolathe videos kayyilullavar plzz share cheyyanam 👍😍

  • @muheenmuheen3152
    @muheenmuheen3152 4 ปีที่แล้ว +4

    الله يحفظك يا رب العالمينِ
    അനുഗ്രഹിക്കുമാറാകട്ട
    *🌻🌻❤فداك ابي وامي يا رسول الله🌹🌹🌹🌹🌹🌹🌹🌹*
    *🌻🌻💚ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺣﺒﻴﺐَ ﺍﻟﻠّٰﻪﷺ🌹🌹🌹🌹ِ*

  • @jalalus9635
    @jalalus9635 3 ปีที่แล้ว +3

    അള്ളാ ആ കാലം ഒന്നു. തിരിച്ചു തരുമോ 😢😭

  • @johnmathew8053
    @johnmathew8053 4 ปีที่แล้ว +2

    After the food, few more things were offered to the guests: lemon, chandanam, cigeratte, murukkan...

  • @sabithaaasiya5976
    @sabithaaasiya5976 4 ปีที่แล้ว

    സത്യം ഒരു വെറൈറ്റി വീഡിയോ താങ്ക്‌യൂ ഇന്റർ നെറ്റിന്റെ ലോകമായി മാറി അനോനും മൊബൈൽ കൊണ്ടുള്ള കോലാഹലങ്ങൾ കോപ്രായങ്ങളും ഉണ്ടോ ഇന്നോ കൊച്ചുകുട്ടികൾക്കുപോലും പോക്കറ്റിൽ ഒതുങ്ങാത്ത മൊബൈൽ

  • @shahulhameed-zf7vw
    @shahulhameed-zf7vw 4 ปีที่แล้ว +7

    ആ..... അതൊക്കെ ഒരു കാലം...(ഇനി.. പോയ കാലം വരികയില്ല) ....

  • @hareeshkumar3660
    @hareeshkumar3660 4 ปีที่แล้ว +4

    Super, annokke ullathu kondu Onam pole..Simple and humble.. 🙏

    • @anzara985
      @anzara985 4 ปีที่แล้ว +2

      ഈ കാലഘട്ടം തി രികെവസരണം വരും സംശയേമ്മലേശമേയില്ല പഠിക്കും

    • @hareeshkumar3660
      @hareeshkumar3660 4 ปีที่แล้ว

      @@anzara985 Sathyam Ansaar Bhayi, 👍

  • @rajeshkurumath580
    @rajeshkurumath580 4 ปีที่แล้ว +7

    ഇതിൽ ആരാണ് വീട്ടുകാർ ആരാണ് അതിഥികൾ എന്ന് മനസ്സിലാവുന്നില്ല !!

  • @riyangaming5339
    @riyangaming5339 2 ปีที่แล้ว

    Bro super good video eniyum khannichallum

  • @rizooscreation7551
    @rizooscreation7551 2 ปีที่แล้ว +2

    മാഷാ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @unnikrishnan3494
    @unnikrishnan3494 4 ปีที่แล้ว +4

    Wow I like it brother so a few years back very deep vereity toe 😁😁

  • @noushadnoushad3590
    @noushadnoushad3590 4 ปีที่แล้ว

    ഇതിൽ കാണുന്ന പ്രായമുള്ള ആളുകളെ പോലെ ഉന്മേഷം ഉള്ള ആരെങ്കിലും ഇന്നത്തെ പ്രായമുള്ളവരിൽ ഉണ്ടോ... എല്ലാരും ചിരിയോടെ

  • @RRajan-gv7wc
    @RRajan-gv7wc 4 ปีที่แล้ว +25

    ഇപ്പോൾ വന്നിട്ടുള്ള ഈ കൊറോണ നമ്മളെ പഴയ കാലത്തിലേക്ക് എത്തിക്കും സാധാരണക്കാരുടെ കയ്യിൽ പൈസ ഇല്ലാത്ത അവസ്ഥ വരും

  • @albidayahenglish5335
    @albidayahenglish5335 2 ปีที่แล้ว

    ഞാൻ നാദാപുരം സ്വദേശിയാണ്. ഞങ്ങളുടെ നാട്ടിൽപന്തൽ മാത്രം ആണ് മാറ്റം വന്നത് വീട്ടിൽ വെച്ച് തന്നെയാണ് 90 ശതമാനം കല്യാണം ഇന്നും നടക്കുന്നത്. നാട്ടുകാർ മൊത്തം ഒരുമിച്ചു തന്നെയാണ് നടത്തുന്നത്.

  • @sooppy4356
    @sooppy4356 4 ปีที่แล้ว +4

    കൊറോണ എല്ലാം തിരിച്ചു കൊണ്ട് വരും ഇന്ഷാ അല്ലാഹ്

    • @pc-mnu7956
      @pc-mnu7956 2 ปีที่แล้ว

      But save the date kalyana photo shoot ellam eppolum vere koprayangalaa pandulla kalynaravukal othorimayum snehavum mylanchiyidalum ethra santhoshakarmayitunnu..

  • @nisarkoduvally1225
    @nisarkoduvally1225 4 ปีที่แล้ว +9

    അന്നത്തെ കാലത്ത് ഈ കല്യാണവും ഒരു ന്യൂ ജെനറേഷൻ കല്യാണം ആണ്.. കാരണം വീഡിയോ കാമറയും എല്ലാം ഉണ്ട്

  • @abuabu1575
    @abuabu1575 4 ปีที่แล้ว +7

    കുട്ടിക്കാലത്ത് ഇത്തരം കല്യാണങ്ങളിൽ ഞാനും പംകെടുത്തിട്ടുണ്ട് അതൊക്കെ ഇനി ഓർമ്മകൾ മാത്രം അതൊന്നും ഇനി ഒരിക്കലും തിരിച്ചു വരില്ല തിരിച്ചു വരുത്താൻ സാദ്ധ്യവുമല്ല...

  • @shijumoonlight
    @shijumoonlight 4 ปีที่แล้ว +5

    അന്നത്തെ ബിരിയാണി സൂപ്പർ ആണു

  • @jabirjabir2845
    @jabirjabir2845 4 ปีที่แล้ว +3

    Njan 1981 kaaran, nostalgic memories

  • @prakashanpk8500
    @prakashanpk8500 4 ปีที่แล้ว +9

    ഞാൻ 1981 ൽ ജനിച്ചു

    • @vijeeshth5766
      @vijeeshth5766 4 ปีที่แล้ว +1

      Prakashan Pk nja 85 I'll janichu..

  • @ayubtanur184
    @ayubtanur184 4 ปีที่แล้ว +5

    അന്നത്തെ ജീവിത രീതിയും ശൈലിയും അങ്ങനെയാണ് ഓലകൊണ്ടുള്ള വീടുകൾ ഈ അടുത്ത കാലത്തു വരെ ഉണ്ടായിരുന്നു

    • @babuvr8332
      @babuvr8332 4 ปีที่แล้ว

      Praayamullavare bahumaanikunna kaalavumaayirunnu pandathe kaalam.

  • @hashimpthangalthangal6794
    @hashimpthangalthangal6794 2 ปีที่แล้ว

    പാട്ടുംമൃസിക്കം അന്ന് കല്യാണത്തിന് നിർബനധമാണ് .അന്ന് ഹലാലായിരുന്നോ?

  • @ummerpa4125
    @ummerpa4125 2 ปีที่แล้ว

    masha allah ❤️❤️❤️❤️

  • @seenazeenath2148
    @seenazeenath2148 4 ปีที่แล้ว +3

    Very happy nostalgia

  • @nivinnivin433
    @nivinnivin433 2 ปีที่แล้ว

    ഞാൻ ജനിച്ചിട്ടില്ല.... പഴയ കാലം ഒരു പാടിഷ്ടം

  • @ggg-fs4je
    @ggg-fs4je 4 ปีที่แล้ว +4

    പണ്ടത്തെ ആളുകൾ തൂണി ഉടിത്തിരുന്നു. ഇന്നില്ല കാരണം ചൂടു കൂടുതലുള്ളതു കൊണ്ടാവാം.

  • @mohammedansar2123
    @mohammedansar2123 2 ปีที่แล้ว +1

    എന്നിട്ടും പറയുന്നത് ഇന്നാണ് പുരോഗമന കാലം എന്ന്.
    എന്തിന്റെ പുരോഗമനം
    വഴിവിട്ട ജീവിതത്തിന്റെ, രോഗത്തിന്റെ, അഹങ്കാരത്തിന്റെ, ധാര്‍ഷ്ട്യതിന്റെ, പിടിച്ചുപറി കൊള്ളരുതായ്മയുടെ,വിദ്യാഭ്യാസം കൂടുതലും ഒപ്പം വിവരവും തിരിച്ചറിവും നഷ്ടപ്പെട്ടതിൻറയും, പുഴുക്കളെ പോലെ മനുഷ്യനെ കൊന്നു തള്ളുന്നതിന്, രാഷ്ട്രീയ സദാചാരം നഷ്ടപ്പെട്ടതിന്, സൗകര്യം കൂടുന്നതിനനുസരിച്ച് മനുഷ്യന്റെ സംസ്കാരം നശിച്ചതിന് അങ്ങനെ എല്ലാം എല്ലാം പുരോഗമിച്ചു എന്താ ല്ലേ

  • @abdulsalampalliyali6467
    @abdulsalampalliyali6467 2 ปีที่แล้ว

    കമൻ്ററി വേണ്ടായിരുന്നു വീഡിയോ ആസ്വദിക്കാനാവുന്നില്ല

  • @shahalashraf5916
    @shahalashraf5916 4 ปีที่แล้ว +1

    Manoharam

  • @lillypr3656
    @lillypr3656 4 ปีที่แล้ว

    Eppo pazhaya kalam poi puthiya kolavum ayi loham avasanikkan pono antho padachavanu ariyam

  • @logomax6092
    @logomax6092 2 ปีที่แล้ว +1

    ഞാൻ ജനിക്കുന്നതിൻ്റെ 7വ ർശം മുമ്പ് നടന്ന കല്യാണം

  • @shaijuvk5731
    @shaijuvk5731 4 ปีที่แล้ว +3

    1980ൽ എനിക്ക് 5 വയസ്സ് ഇത് അന്നത്തെ നല്ല സാമ്പത്തികമുള്ള വീട്ടിലെ കല്യാണമാണ് കാരണം അവരുടെ വേഷവും മേശയും കസേരയും പ്ലേയ്റ്റും എന്റെ ഓർമ്മയിൽ ഞങ്ങളുടെ നാട്ടിൽ 1980 ൽ പുൽപായയിൽ ആണ് ആളുകൾ ഇരിക്കുന്നത് ഇലയിൽ ഭക്ഷണവും അത് തന്നെ ചെറിയ കുട്ടയിൽ ആണ് ചോറ് വിളമ്പുന്നത്

    • @asharajesh653
      @asharajesh653 4 ปีที่แล้ว

      അതാണ് video പിടിച്ചത്

  • @ajuachithanu9860
    @ajuachithanu9860 ปีที่แล้ว

    Ith nadapuram Purameri ila

  • @sreekumarbalan9360
    @sreekumarbalan9360 4 ปีที่แล้ว +5

    Great nostalgia.

  • @seenazeenath2148
    @seenazeenath2148 4 ปีที่แล้ว

    Paranjathellam sheriyanu verygood

  • @sivarajans9406
    @sivarajans9406 4 ปีที่แล้ว +1

    അക്കാലം ഇനി എന്ന് തിരിച്ചുവരും..... എല്ലാം ഓർമ്മകൾ മാത്രം.

  • @manjushas6167
    @manjushas6167 4 ปีที่แล้ว +17

    നമ്മൾ വീണ്ടും പഴയതിലേക്ക് പോകേണ്ടി ഇരിക്കുന്നു. അല്ലാതെ ശെരി ആവില്ല. വീഡിയോ. ഇഷ്ടമായി. 1980. അന്ന് എനിക്ക്. ഒരു വയസ്.

    • @poochikutoor1333
      @poochikutoor1333 4 ปีที่แล้ว

      Enikum

    • @ichoos4165
      @ichoos4165 4 ปีที่แล้ว

      ഈ പോക്ക് പോയാൽ ഒരു 30 വർഷം പിന്നോട്ട് പോകും പോവണം എല്ലാവരും തുല്യർ ആവണം

    • @jafarjafarkoduvally8122
      @jafarjafarkoduvally8122 4 ปีที่แล้ว

      😅

    • @siddhusiddhu4407
      @siddhusiddhu4407 4 ปีที่แล้ว

      ഞാൻ അന്ന് ജനിച്ചിട്ടില്ല

    • @siddhusiddhu4407
      @siddhusiddhu4407 4 ปีที่แล้ว +1

      1981 ലാണ് എന്റെ ഡേറ്റ് ഓഫ് ബർത്ത്

  • @hassainarpa1679
    @hassainarpa1679 4 ปีที่แล้ว +1

    Verrygood💕

  • @bindhuthyagarajan6248
    @bindhuthyagarajan6248 4 ปีที่แล้ว +1

    ഇപ്പോഴത്തെ കല്യാണത്തിന് പോകുമ്പോൾ food festival nu പങ്കെടുത്ത പോലെ ആണ് തോന്നുന്നത്...

    • @PriyaPriya-fi8uf
      @PriyaPriya-fi8uf 4 ปีที่แล้ว

      Satym chayayum bajiyok kazchit kerumpo sadyaum biriyaniyonm kzkn space kanila,🤣

  • @sulaimanmt3675
    @sulaimanmt3675 4 ปีที่แล้ว

    ഇപ്പൊ 40കൊല്ലം പിറകോട്ടു പോയി ഒച്ചയും ബഹളവും എല്ലാ പൊങ്ങച്ചവും ഒഴിവായി വീട്ടിൽ ഒതുങ്ങിക്കൂടി ഇനി ഇത് ജീവിതത്തിൽ പകർത്തിയാൽ നാം നന്നായി ഒരു തിരിച്ചറിവ് മാറ്റം നല്ലതാണ്...

  • @daysfjf1267
    @daysfjf1267 4 ปีที่แล้ว +2

    Good Information For you

  • @SidheekA-r7y
    @SidheekA-r7y ปีที่แล้ว

    😮😢😮😮😢

  • @zuhabushair743
    @zuhabushair743 4 ปีที่แล้ว +7

    ഇനി മടങ്ങിക്കോളും, കൊറോണ നമ്മളെ ആ കാലത്തേക്ക് എത്തിക്കും, അല്ലാഹു വിനെ മറന്നു ജീവിച്ചതിന്റെ ഫലം

  • @mehaboobhassanillikkal2420
    @mehaboobhassanillikkal2420 4 ปีที่แล้ว

    അന്ന് ഈ വീഡിയൊ ഇങ്ങനെ പോസ്റ്റും ചെയ്യാൻ കഴിയില്ല

  • @jdeep0709
    @jdeep0709 4 ปีที่แล้ว

    Really.. Good video..

  • @poochikutoor1333
    @poochikutoor1333 4 ปีที่แล้ว

    Annu elayilaayirunnu. Choru. Olapandal. Kuppi sarbathu. Thuniyum. Sartum. Erumbinte kasaala. Enalla rasamaayirunnu Aaal. Kaalagatam

  • @fazalrahman_ch
    @fazalrahman_ch 4 ปีที่แล้ว +1

    Vedeo തരക്കേടില്ല - കമാന്ററി കൊള്ളില്ല

  • @jahfarp5365
    @jahfarp5365 4 ปีที่แล้ว

    Vazha ilayil ninnu ellarum bhakshanam kazhichatoka etu kalam

  • @sophiyak7474
    @sophiyak7474 4 ปีที่แล้ว +4

    ഞാൻ ജനിച്ചത് 1980 ൽ ആണ്

  • @seenabasha5818
    @seenabasha5818 4 ปีที่แล้ว

    Endhu parayana miss you pazhaya kalam parayan vakkukalilla

  • @7.2m48
    @7.2m48 4 ปีที่แล้ว +2

    അടക്കാമരം അല്ല കവുങ്ങ്

  • @aneeshrahman8607
    @aneeshrahman8607 4 ปีที่แล้ว +1

    Ethra sundaram enik ettavum ishatapetta Kalam.

  • @gerardjobai1721
    @gerardjobai1721 4 ปีที่แล้ว

    Kaalam maarunnathinu anusarichulla maattama thats all . Innarkkum samayamilla pinnengane .

  • @salimkollam853
    @salimkollam853 4 ปีที่แล้ว +2

    Ente. Vivahavum same ithupolethanne 87 ayirunu v d o yum undayirunnu annu adhyam v. D o iraguna samayam

    • @Saadsaad-lw7fi
      @Saadsaad-lw7fi 4 ปีที่แล้ว

      Salim Kollam 👍👍👍👌🌹

  • @noufalnoufal5467
    @noufalnoufal5467 4 ปีที่แล้ว

    Ee videoyil kaanunnathu prayamullavar polum Churu churukode kaaryangal odi nadannu cheyyunnu. 😄😄😄😄

  • @AnwarHussain-zw1mr
    @AnwarHussain-zw1mr 4 ปีที่แล้ว +2

    പഴത്തിലേക് തിരിച്ചു വന്നാൽ 50%ആൾകാർ പട്ടിണി കിടന്ന് മരിക്കാൻ ചാൻസ് ഉണ്ട്

  • @narayanannambiar4403
    @narayanannambiar4403 2 ปีที่แล้ว

    Annu video illa

  • @aseenashafi7028
    @aseenashafi7028 4 ปีที่แล้ว +11

    Ithayirunnu santhosha kalliyanam

  • @habeerrahmanhabi8286
    @habeerrahmanhabi8286 2 ปีที่แล้ว

    അന്ന് ആണ് ഞാൻ ജനിച്ചത്1980 മേയ് 21

  • @manavankerala369
    @manavankerala369 4 ปีที่แล้ว +1

    അന്ന് ഇത് പബ്ലിഷ് ചെയ്യാൻ യൂ ട്യൂബ് ഇല്ല ഇന്ന് അതാണോ സ്ഥിതി

  • @makhsoodlambeth
    @makhsoodlambeth 4 ปีที่แล้ว

    100 percent true video

  • @jaseeljasi2551
    @jaseeljasi2551 4 ปีที่แล้ว +1

    Masha allah

  • @sojanxavier5848
    @sojanxavier5848 4 ปีที่แล้ว +1

    Beutiful memories

  • @priyavenugopal
    @priyavenugopal 4 ปีที่แล้ว

    Very nostalgia

  • @nishasamuel8174
    @nishasamuel8174 4 ปีที่แล้ว

    Women s Elle marriage enu

  • @prasannakumari2706
    @prasannakumari2706 4 ปีที่แล้ว +1

    ഇത് 1980ഇൽ ഇങ്ങനെ അല്ല ഇത് 19671972കളിൽ

  • @alinambikunnan3492
    @alinambikunnan3492 4 ปีที่แล้ว

    അവതരണവും വീഡിയോവും മൊക്കെ വളരേ ഇഷടമായി
    പക്ഷേ...... അടക്ക ഉണ്ടാകുന്ന വൃക്ഷത്തിന് ആരും അടക്കാമരം എന്ന് പറയാറില്ല -
    അങ്ങിനെയാണങ്കിൽ തേങ്ങ (നാളികേരളം) ഉണ്ടാകുന്നതിന് തേങ്ങാ മരം എന്ന് പറയുമോ ?..

  • @ninanke5272
    @ninanke5272 4 ปีที่แล้ว

    Badai engana kanikum.

  • @hakeemkkd2060
    @hakeemkkd2060 4 ปีที่แล้ว

    👍👍

  • @ajeelali_2964
    @ajeelali_2964 4 ปีที่แล้ว +1

    Njan 78 ila janichae

  • @satheeshsatheeshkkanayam5179
    @satheeshsatheeshkkanayam5179 4 ปีที่แล้ว

    Nice😍😍😍

    • @Jyothi347
      @Jyothi347 4 ปีที่แล้ว

      ഇതിൽ സ്ത്രീകൾ ഇല്ലേ

  • @AbdulJabbar-nc3ll
    @AbdulJabbar-nc3ll 4 ปีที่แล้ว

    Masha allhaa supper

    • @satheesanpr2772
      @satheesanpr2772 4 ปีที่แล้ว

      വാഴയില യിലാണുഭക്ഷണം

  • @aliperingattmohamed3537
    @aliperingattmohamed3537 4 ปีที่แล้ว

  • @arifatka6562
    @arifatka6562 4 ปีที่แล้ว +2

    Ente wdng aa year aayirunnu

  • @sulaikhamohammed3313
    @sulaikhamohammed3313 4 ปีที่แล้ว

    W very very nice

  • @gopalakrishnannainar5994
    @gopalakrishnannainar5994 4 ปีที่แล้ว +1

    നന്നായിട്ടുണ്ട് താങ്ക്സ്

  • @suhailazeezsuhailazeez6668
    @suhailazeezsuhailazeez6668 4 ปีที่แล้ว

    Peer Muhammad ikkante paatt aanallo kallyanathin

  • @rajasreerajasree2357
    @rajasreerajasree2357 4 ปีที่แล้ว +1

    1980ൽ വിഡിയോ ഉണ്ടായിരുന്നോ

    • @shilpareejesh9827
      @shilpareejesh9827 4 ปีที่แล้ว +1

      പണം ഉള്ളവർക് വീഡിയോ ഉണ്ടായിരുന്നു

    • @ntk1824
      @ntk1824 4 ปีที่แล้ว

      ഞാൻ1977ൽമദ്രാസിൽനിന്നുംവീഡിയോകൊണ്ട്.വന്ന്കല്ലിയാണഫോട്ടോഎടുത്തിട്ട്ഉണ്ട്.

    • @rajeshpannicode6978
      @rajeshpannicode6978 3 ปีที่แล้ว

      1987 ൽ ഒരു ബന്ധുവിൻ്റെ കല്യാണത്തിനാണ് ആദ്യമായി വീഡിയോ കണ്ടത്. ഡൽഹിയിൽ ഉയർന്ന ഉദ്യോഗത്തിൽ ഇരുന്നവരായതിനാൽ നല്ല സാമ്പത്തിക സ്ഥിതി ഉള്ളവരായതിനാലാണ് അതിന് കഴിഞ്ഞത്. തൊണ്ണൂറ് ശതമാനം കല്യാണത്തിനും സ്റ്റിൽ ഫോട്ടോ മാത്രമേ 1990 ന് മുൻപ് കണ്ടിട്ടുള്ളൂ.

  • @usmanmp7742
    @usmanmp7742 4 ปีที่แล้ว +4

    Innu fastfood annu slowfood.

  • @kareemkareemvp937
    @kareemkareemvp937 4 ปีที่แล้ว

    Okgod

  • @edappaledapal2509
    @edappaledapal2509 4 ปีที่แล้ว +2

    അടയ്ക്കാമരമല്ല.....കവുങ്ങ്

  • @jomasworld
    @jomasworld 4 ปีที่แล้ว

    Yes

  • @nourinm9906
    @nourinm9906 4 ปีที่แล้ว +1

    ഈ കാലം ഇനി വരുമോ അല്ലാഹുവെ

  • @abduljaleel6795
    @abduljaleel6795 2 ปีที่แล้ว

    Ennnkiberalae

  • @shilpas3890
    @shilpas3890 4 ปีที่แล้ว

    Nostalgia

  • @vinilmr8378
    @vinilmr8378 4 ปีที่แล้ว

    അടിെപാളി വീഡിേയാ

  • @muhammedkuttyavm2294
    @muhammedkuttyavm2294 4 ปีที่แล้ว

    Sundaramee kazhcha Aa kalam

  • @shijumoonlight
    @shijumoonlight 4 ปีที่แล้ว

    കാലം മാറുമ്പോൾ കോലവും മാറും
    ഇത് ഡിജിറ്റൽ ലോകം മാണ്

  • @shajahanshajahan7735
    @shajahanshajahan7735 4 ปีที่แล้ว

    Super