നിലവിൽ ഉള്ള ഇന്റർനാഷണൽ ലൈസെൻസ് കാലാവധി കഴിഞ്ഞാലാണോ പുതിയത് എടുക്കാൻ പറ്റുള്ളൂ . അതോ കാലാവധി തീരുന്നതിന് ഒരു മാസം മുൻപ് അപേക്ഷിക്കാൻ പറ്റുമോ. മറുപടി തരണം അത്യാവശ്യമാണ്
Sir 1) OCI permit ഉള്ള ഒരു മലയാളിക്ക് (Passport ൽ വിദേശത്തെ address ആണുള്ളത് ) ഇവിടുത്തെ ഡ്രൈവിങ് ലൈസൻസ് എടുക്കാൻ പറ്റുമോ? 2) IDP ക്ക് apply ചെയ്യുമ്പോൾ അപേക്ഷകന്റെ passport ലെയും, Driving licence ലെയും മേൽവിലാസം ഒരേപോലെ ആയിരിക്കണമെന്നുണ്ടോ?
ഇൻറർനാഷണൽ ലൈസൻസ്. മറ്റു രാജ്യങ്ങളിൽ. വിസിറ്റ് വിസയിൽ പൊകുബോൾ മാത്രം ആണല്ലോ. വണ്ടി ഓടിക്കാൻ അനുമതി ഉള്ളൂ.. തൊഴിൽ വിസയിൽ പോയാൽ വണ്ടി ഓടിക്കാൻ ആ രാജൃത്തിൻറ ലൈസൻസ് വേണം
ഒരു സംശയം ആണ് നമ്മൾ ഈ ഇന്റർനാഷണൽ ലൈസെൻസ് ഒരു വർഷം വരെ നമുക്ക് ഉപയോഗിക്കാൻ കഴിയു, അത് വീണ്ടും പുതുക്കി എടുത്ത് കഴിഞ്ഞാൽ വീണ്ടും ഒരു വർഷം നമുക്ക് ഉപയോഗിക്കാൻ കഴിയുമോ
@@TJsVehiclePoint2434 നിലവിൽ ഉള്ള ഇന്റർനാഷണൽ ലൈസെൻസ് കാലാവധി കഴിഞ്ഞാലാണോ പുതിയത് എടുക്കാൻ പറ്റുള്ളൂ . അതോ കാലാവധി തീരുന്നതിന് ഒരു മാസം മുൻപ് അപേക്ഷിക്കാൻ പറ്റുമോ. മറുപടി തരണം അത്യാവശ്യമാണ്
സർ ഞാൻ യൂറോപ്പിൽ ഡ്രൈവർ ജോലിക്ക് വേണ്ടി IDP എടുത്തു I DP എടുത്തതിന് ശേഷം ഏകദേശം 5 മാസം എടുക്കും വിസ റെഡി ആയി പുറത്തേക്ക് പോകാൻ പോകുന്ന സമയത്ത് വീണ്ടും IDP പുതുക്കാൻ സാധിക്കുമോ
Hi sir. Ente achan oru auto rickshaw arunnu achan 3masam munne marichu poyii. Auto rickshaw text tym kazhinju.. enippm auto private akkan enthe cheyanm
Hi സർ ടെസ്റ്റ് പാസ്സായിൽ ഏത്ര ദിവസം കാഴ്യിച്ചാൽ കിട്ടും ലൈസൻസ് കൈയിൽ എന്റെ ടെസ്റ്റ് പാസ്സയിട്ട് 1week കാഴ്യിച്ചു ഇതുവരെ കൈയിൽ കിട്ടീട്ടില്ല?????
As I was in the Gulf for some time, I did not have time to watch your TH-cam channel.I really appreciate your dedication...👍
നിലവിൽ ഉള്ള ഇന്റർനാഷണൽ ലൈസെൻസ് കാലാവധി കഴിഞ്ഞാലാണോ പുതിയത് എടുക്കാൻ പറ്റുള്ളൂ . അതോ കാലാവധി തീരുന്നതിന് ഒരു മാസം മുൻപ് അപേക്ഷിക്കാൻ പറ്റുമോ. മറുപടി തരണം അത്യാവശ്യമാണ്
In renewal of dl How much does it takes for srutiny process plzz replyy
എന്റെ ലൈസൻസ് തീർന്നിട്ട് ഏകദെശം രണ്ട് വർഷം ആയി ഇനി ഞാൻ ഇത് എങ്ങിനെ പുതുക്കും
Sir auto charge visadhamae onnu edamo . Gramapradeshath. Meter use cheithalla.
Sir
1) OCI permit ഉള്ള ഒരു മലയാളിക്ക് (Passport ൽ വിദേശത്തെ address ആണുള്ളത് ) ഇവിടുത്തെ ഡ്രൈവിങ് ലൈസൻസ് എടുക്കാൻ പറ്റുമോ?
2) IDP ക്ക് apply ചെയ്യുമ്പോൾ അപേക്ഷകന്റെ passport ലെയും, Driving licence ലെയും മേൽവിലാസം ഒരേപോലെ ആയിരിക്കണമെന്നുണ്ടോ?
It would be convenient if a link is given here so that the person can download and get it certified there.
Find the Link in description
Hii sir... Amvi interview ne kurich oru idea tharumo??
ഇൻറർനാഷണൽ ലൈസൻസ്. മറ്റു രാജ്യങ്ങളിൽ. വിസിറ്റ് വിസയിൽ പൊകുബോൾ മാത്രം ആണല്ലോ. വണ്ടി ഓടിക്കാൻ അനുമതി ഉള്ളൂ.. തൊഴിൽ വിസയിൽ പോയാൽ വണ്ടി ഓടിക്കാൻ ആ രാജൃത്തിൻറ ലൈസൻസ് വേണം
IDP te form a medical enthaanu evda edukendathu???
Sir ഞാൻ UAE യിൽ ആണ് എനിക്കു ലീവ് ഒരു മാസമാണ് ഉളളത് എങ്ങനെയാണ് ഇന്ത്യൻ ലൈസൻസ് എടുക്കാൻ പറ്റുക
Sir ente scooter nte numberil enikku njan chiyatha kuttthinu challan vannu helmet ella ennanu athil kaanikkunathu pakshey njanum molum helmet vachirunnu vere scooternte photo yum athil 2 aalkkar helmet ellathe irikkunathum aya photo aanu kidakkunathu njal chaiyatha kuttathinu veruthey paisa adekkanamo ethevide information chaiyan aanu Ashkya il kaanichppol aver paranju police station il paranjal mathi ennu pakshey police station il kayari iranji ethra pravisam pokendi varum Ethum ayi contact chaiyan number undo sir please reply
Sir my license already expired before 2 weeks. So I can apply renewal from abroad?
Sir,
IDP renewal cheyunath engineyanu
ഒരു സംശയം ആണ് നമ്മൾ ഈ ഇന്റർനാഷണൽ ലൈസെൻസ് ഒരു വർഷം വരെ നമുക്ക് ഉപയോഗിക്കാൻ കഴിയു, അത് വീണ്ടും പുതുക്കി എടുത്ത് കഴിഞ്ഞാൽ വീണ്ടും ഒരു വർഷം നമുക്ക് ഉപയോഗിക്കാൻ കഴിയുമോ
Make fresh application.
@@TJsVehiclePoint2434 നിലവിൽ ഉള്ള ഇന്റർനാഷണൽ ലൈസെൻസ് കാലാവധി കഴിഞ്ഞാലാണോ പുതിയത് എടുക്കാൻ പറ്റുള്ളൂ . അതോ കാലാവധി തീരുന്നതിന് ഒരു മാസം മുൻപ് അപേക്ഷിക്കാൻ പറ്റുമോ. മറുപടി തരണം അത്യാവശ്യമാണ്
How to take smart Rc card
Same doubt
RC new card only for new vehicles and new services
സർ ഞാൻ യൂറോപ്പിൽ ഡ്രൈവർ ജോലിക്ക് വേണ്ടി IDP എടുത്തു I DP എടുത്തതിന് ശേഷം ഏകദേശം 5 മാസം എടുക്കും വിസ റെഡി ആയി പുറത്തേക്ക് പോകാൻ പോകുന്ന സമയത്ത് വീണ്ടും IDP പുതുക്കാൻ സാധിക്കുമോ
No
Hi sir. Ente achan oru auto rickshaw arunnu achan 3masam munne marichu poyii. Auto rickshaw text tym kazhinju.. enippm auto private akkan enthe cheyanm
Legal heir certificate ഉപയോഗിച്ച് നിങ്ങളുടെ പേരിൽ അക്കാം
യൂറോപ്പിൽ പോകാൻ IDP എടുത്തിരുന്നു 4 മാസം പിടിക്കും പോകാൻ പോകുന്നതിനെ മുന്നേ പുതുക്കി എടുത്തു കൊണ്ട് പോകാൻ പറ്റുമോ
Check status. First come first serve
Bro enthaanu eee form a medical athu evda cheyyande??
Please tell me e challan last date 2 month anno please tell me😢🙏
60 days