നമസ്കാരം ഞാൻ ഖത്തറിൽ ആണ് ഞാൻ ഇപ്പോൾ നിൽക്കുന്നത് അപ്പോ എനിക്ക് പോളണ്ട് പോകാനുള്ള ആവശ്യത്തിനു വേണ്ടിയുള്ള ലൈസൻസിനാണ് എനിക്ക് അപ്ലൈ ചെയ്യേണ്ടുന്നത് പക്ഷേ എൻറെ കയ്യിൽ ഉള്ളത് ഖത്തർ വിസയാണ് . പോളണ്ട് വിസ ഇക്കാ ഇപ്പോൾ പോകണ്ട വിസയ്ക്ക് അപേക്ഷിക്കാവുന്ന സമയത്ത് ഐ ഡി പി കൊടുക്കണം എന്നാണ് പറയുന്നത്.
Passportil house name und, licensil house name illa. Issue agumo? Licensilulla name: Ahmed Asim enanu, Passportile Ahmed Asim Manilam Kandi , kindly reply
First Address change ayathond approval kittiyilla. change cheyth signature, photo ayach kodukkan paranju. now : APPROVAL OF ENDORSEMENTS ON DL nnaan status kanikkunne. last status klazhinj 12 days aay
Hi, i have applied for IDP for DL on 13th march 2024, scrutiny and endorsement are completed by 14th march 2024, it is pending for printing for a week now, when can i expect the New DL delivered? I need to travel next week..
ഹായ് സാർ, വളരെ നന്നായി പറഞ്ഞു തന്നിട്ടുണ്ട്. Thank you. എന്റെ last process ആയ e-payment technical error സംഭവിച്ചു. Payment അടക്കാൻ പറ്റുന്നില്ല. Verify payment status പോകുമ്പോൾ error report അതുപോലെ ' sorry we are unable to process your request now. Please try after sometime.' എന്നു കാണിക്കുന്നു. ഇതു എങ്ങനെ solve ചെയ്യാം എന്നു പറഞ്ഞു തരാമോ?
Hi Sir, International driving licence parivahan vazhi edukan nokumbol .." Issue international driving permit service will be provided only when DL backlog is approved "enn kanikunu . What to do now . Please support, urgent
Hi sir, Document സെക്ഷനിൽ Indian passport and driving licence മാത്രമേ കാണുന്നുള്ളൂ. വിസ stamping ഇന് അയച്ചിട്ടെ ഉള്ളു. വിസ നമ്പർ ലഭിച്ചിട്ടുണ്ട്. Validity date അറിയില്ല. ഇപ്പൊൾ IDP ക്ക് apply ചെയ്യാമോ?
സർ ഞാൻ സൗദിയിലാണ് നാട്ടീന്ന് വന്നു ഒരാഴ്ച കഴിഞ്ഞപ്പോ ആണ് ഇങ്ങനെ ഒരു വിഷയം അറിയുന്നത് വേണ്ടപ്പെട്ട ഡോക്യൂമെന്റസ് എല്ലാം നാട്ടിൽ അയച്ചുകൊടുത്തു അക്ഷയ വഴി ചെയ്തു ഇനി ഇത് വാങ്ങിക്കാൻ നമ്മൾ തന്നെ പോവണോ അതോ വേറെ മാർഗഗമുണ്ടോ
Hallo എന്റെ ലൈസൻസ് ഞാൻ Jan 2023 മാസം മദ്ധ്യേ പ്രദേശ് ൽ എടുത്തതാണ് അതിനുശേഷം ഞാൻ കേരളത്തിലേക്ക് അഡ്രസ് ചേഞ്ച് വഴി ലൈസൻസ് മാറ്റി ഇരുന്നു. എനിക്കിപ്പോൾ IDP എടുക്കണമെങ്കിൽ State Kerala Select ചെയ്ത് ചെയ്യാമോ?
നേരിട്ട് ചെല്ലാനാണ് പറയുന്നത് പക്ഷേ പോസ്റ്റൽ ഫീ നമ്മൾ അടയ്ക്കുന്നുണ്ട് പ്രതിനിധിയെ ഓഫീസിൽ അയച്ചു ചോദിക്കുകയോ, ഫോൺ മെയിൽ തുടങ്ങിയ വഴി കോൺടാക്ട് ചെയ്തതിനു ശേഷം അയക്കാവുന്നതാണ്
Hello I got an sms saying my IDP license is approved and will be delivered by indian post (speed post) It has been a week but not received yet No information when track in india post website Please advise and help
ഈ വീഡിയോ എനിക്ക് ഉപകാരപെട്ട് അടിപൊളി അവതരണം 💯💯💯💯💯💯🎉🎉🎉🎉🎉 thanks Sir
👍🏻
Very useful video, subscribed right away.. Step by step aayt apply cheythu..
👍
Correct. Aan. Vere aarum cheith therunnila. Ariyilla enn oral ennod vann parnju. Njan thangalude video noki cheithe. Approved aayi. Thanks
👍
Rto yil pokenda avashymille...?
Bro approved aayit eni entha cheyyande
@@sibi39 ehtra day kond approve ayi bro?
Visa on Arrival ഉള്ള രാജ്യങ്ങളിൽ എങ്ങനെ ആണ് ചെയ്യേണ്ടത്? വിസ upload ചെയ്യാൻ കഴിയില്ലല്ലോ..
Ella steps um valare nannayi explian chytitund. Oru doubtm varand tanne ith nokki chyan sadhichu..... thankyou for the video
👍
Id faceless aano
Thank you, informative and helpful ✌️
👍
Thank you sir... Ithupole thanne cheythunokki.... Easy ayi apply cheyyan kazhunju..
👍
Thank u sir
ഈ വീഡിയോ ഉപകാരപ്പെട്ടു thank u
👍
നമസ്കാരം ഞാൻ ഖത്തറിൽ ആണ് ഞാൻ ഇപ്പോൾ നിൽക്കുന്നത് അപ്പോ എനിക്ക് പോളണ്ട് പോകാനുള്ള ആവശ്യത്തിനു വേണ്ടിയുള്ള ലൈസൻസിനാണ് എനിക്ക് അപ്ലൈ ചെയ്യേണ്ടുന്നത് പക്ഷേ എൻറെ കയ്യിൽ ഉള്ളത് ഖത്തർ വിസയാണ് . പോളണ്ട് വിസ ഇക്കാ ഇപ്പോൾ പോകണ്ട വിസയ്ക്ക് അപേക്ഷിക്കാവുന്ന സമയത്ത് ഐ ഡി പി കൊടുക്കണം എന്നാണ് പറയുന്നത്.
ആർടിഒ യെ മെയിലിലോ ഫോണിലോ കോൺടാക്ട് ചെയ്തിട്ട് അപേക്ഷിക്കുന്നതായിരിക്കും നല്ലത്
sir ith collect cheyyan RTOil thanne povano, atho SRTOil collect cheyyan pattumo ?
Sir visiting change cheyithe visa akkiyallo ???
Thank you for the all informations
👍
Already ആ രാജ്യത്തിൽ പോയി കഴിഞ്ഞു apply ചെയ്താൽ അത് ഫോണിൽ ഡൗൺലോഡ് ചെയ്ത് എടുക്കാമോ, അതോ നേരിട്ട് പോയി മെഡിക്കാനുള്ള സംവിധനമേ ഉള്ളോ?
Passport namel sur name und driving license il illa...idukond ennengilum prashnam undakuo.foreign countryyl
Hello same confusion enikum und... Than Egane aanu cheythath?
ഞാൻ അപ്ലിക്കേഷൻ പൂർത്തിയാക്കി പക്ഷേ പെയ്മെൻറ് പൂർത്തിയാക്കിയില്ല രണ്ടാമത് എങ്ങനെയാണ് ഗൂഗിൾ പ്ലേ പൈസ അയക്കുന്നത്
ഇപ്പോഴും laminate ചെയ്ത idp തന്നെ ആണോ or idp also പ്ലാസ്റ്റിക് type ആക്കിയോ
Ethra divasam edukkum
kollam rto trailer licence ഇല്ലാത്തവർക്ക് e category tick cheyth കൊടുക്കുന്ന്നുണ്ടോ... പോളണ്ടിലേക്കാണ്
can we drive in india with UAE issued IDP (no indian license)
ഞാൻ differently abled ആയ വ്യക്തി ആണ്, uae പോകാൻ ആഗ്രഹിക്കുന്നു വാഹനവുമായി
ഡ്രൈവിംഗ് ലൈസൻസ് ഡീറ്റെയിൽസ് ആണ് കൊടുക്കേണ്ടത്
Was extremely useful thanks
👍🏻
Hi sir, when i applied in online submission, when should i go to RTO Office, is it next day or should i wait for approval conformation
Wait for approval sms
licence document number KL vechu tjodengune number ahno?
embassy endorsement number and date of verification by the embassy evdenn kittum ?
I think when you apply from your mobile you don’t get the International licence at the end… anybody have done from their mobile and successful ?
How to take international driving license (IDL) not international driving permit (IDP)
Sir
Ippozhum RTO yil chennu thanneyano vangikkendathu
Contact rto
Very useful information
👍🏻
Sir, ith apply cheyyumbol driving license owner nattil undakanamennu undo..
Nerit pokandi varumo.
Vidheshathulla alku online vazhi nakkum cheyith kodukkuvan pattile.
വീഡിയോയിൽ പറയുന്നുണ്ട്
Sir i have applied but am leaving to saudi next week. So will this be send to our phone or will hhave to go and pick
thanks good information, njan apply cheithu enik evideyum pokendi vannittilla, postiloode vettilethi,
👍🏻
Bro postilude vannal nammal thanne medikanam ennu undo ?
Hello sir,
Ende IDP approved aayittund.. Neritt RTO officil poyal print kittumo... Abroad pokan adikam days ella eni..
Please reply
Contact rto
Vijitj@Approved ayi ethra days kazhinju anu RTO il ninnum kittiyathu..ethokke documents kondu pookanam
How to submit visa on visa on arrival country?
Sir 4.14 ... qualification details engane kodukkum
Last verumbol illiterate ennanu varunnathu ..!!
എജുക്കേഷന് വലിയ പ്രാധാന്യം ഒന്നുമില്ല, ലിസ്റ്റിലുള്ള അനുയോജ്യമായ ഒന്ന് കൊടുക്കുക
നിങ്ങൾ കാണിക്കുന്ന അതിൽ വാഹന നമ്പർ ചോദിക്കുന്നത് കാണുന്നില്ല
Idp license use cheyth private vehicles maathramalle use cheyyaan pattukayollo
How to check application status?
ആപ്ലിക്കേഷൻ സ്റ്റാറ്റസ് ചെക്ക് ചെയ്യാനുള്ള ലിങ്ക് ഹോം പേജിൽ ഉണ്ട്
Visa on arrival category Ngane visa no kodukkum
Dubail ann evidaya adukkan pattumo
approval of endorsements on dl ennan 1 week ayit kaninkkunnath.What should i do?
Call rto with app. No
ചേട്ടാ സൗദി പറ്റുമോ വിസിറ്റ് വിസക്ക് വന്നാൽ international licence എടുക്കൻ
Karnataka license ann
Appo enth cheyyum
Eth state kodukkum first
Reply please 🙏
ലൈസൻസിൽ ഉള്ള ആർടിഒയും സ്റ്റേറ്റും കൊടുത്താണ് ചെയ്യേണ്ടത് അതല്ലെങ്കിൽ അഡ്രസ് ചേഞ്ച് ചെയ്തിട്ട് ചെയ്യണം
Pending 2 weeks epo paranju visa document upload cheyan aath avdaya upload cheya
ഹോം പേജിലുള്ള അപ്ലോഡ് ഡോക്കുമെന്റ്സ് വഴി
@@EKERALAMONLINESERVICE Athile visa upload cheyan optation illa
thanks so much!
👍🏻
How can I access my application again if the page got closed, I don't have the application number
Start new application
Thank you
വിസ വേണ്ടാത്ത country ആണെങ്കിൽ അങ്ങനെ idp അങ്ങനെ എടുക്കും
നമ്മൾ rto ഓഫീസിൽ പോകേണ്ട ആവശ്യം ഉണ്ടോ ? പോസ്റ്റൽ ആയി അയച്ചു തരൂലേ?...
Passportil house name und, licensil house name illa. Issue agumo? Licensilulla name: Ahmed Asim enanu, Passportile Ahmed Asim Manilam Kandi , kindly reply
Contact rto
Chetta how can i renew my husband's international licence??? Pls help
Puthiya updations kurey ippo veruthiyit ind athoke engneyan cheyunnathenn include chaiyth oru puthiya video idumo
👍
First Address change ayathond approval kittiyilla. change cheyth signature, photo ayach kodukkan paranju. now : APPROVAL OF ENDORSEMENTS ON DL nnaan status kanikkunne. last status klazhinj 12 days aay
Wait
@@EKERALAMONLINESERVICE Still in Approval of Endorsements on DL . ethre time edukkum, ~ 26 days kazhinju. SRTO office il poyal pettenn kittuo?
Sir, kanhangad (kL60) is not there in the rto option
Contact rto
Sir already abroad nilkunna alku nattil ninnu international license enganeya edukka pattuka?
Watch video
Hi, i have applied for IDP for DL on 13th march 2024, scrutiny and endorsement are completed by 14th march 2024, it is pending for printing for a week now, when can i expect the New DL delivered? I need to travel next week..
Contact rto
IDL കിട്ടിയപ്പോൾ category E tick ചെയ്തിട്ടില്ല..ചൊതിച്ചപോൾ ട്രെയിലർ ലൈസൻസ് വേണം എന്ന് പറഞ്ഞു..
ഏത് ആർടിഒ ആണ്
@@yourmajesty8311 palakkad
രണ്ടാമത് പെയ്മെൻറ് എങ്ങനെയാണ് ചെയ്യുക ആദിയം ചെയ്യുമ്പോൾ ഗൂഗിൾ പ്ലേ ചെയ്യാൻ പറ്റിയില്ല
ഹോം പേജിൽ മുകളിൽ പേമെന്റ്സ് എന്ന് കാണും അതിൽ ആദ്യം വെരിഫൈ ചെയ്യണം, അതിനുശേഷം പേയ്മെന്റ് ചെയ്യാം
Hi sir, online apply cheithal ith kittan ethra days edukkum? only 5 days left for my travel
Normally 3 days
സർ, ഇതിൽ ഒരു രാജ്യം മാത്രം select ചെയ്യാനുള്ള Option ഉള്ളൂ... ഒന്നിൽ കൂടുതൽ രാജ്യങ്ങൾ പോകുന്നതിന് എങ്ങനെ Apply ചെയ്യും സർ.
സെപ്പറേറ്റ് അപേക്ഷിക്കണം
I want to travel to indonesia, but indonesia has visa on arrival only - how to submit visa for IDP then?
Hi
Do u get IDP im also travelling to indonesia
For visa on arrival , just upload flight ticket
Srto officilkk aaano main offickk aaano IDP vaangaan pooveendath
Main
Phn number edit cheyyaan option kaanunillallo
Sir visa on arrival country il engane aan apply cheyyuka
njanum searching for same answer. any idea ?
After uploading they rejected due to not uploading the signature and photo of the applicant.....
Contact rto
sir ' njn idp apply cheythappo class of vehicle motor vehicle vendidath motor cycle aanu koduthath. ath ini eenthelum cheyyaan patto
ente services optionil idp kaanunilla.....idp venekil DL backlog cheyyanm enn parayunnu.....meaning ntha parayamo sir?
Rto യിൽ അപ്ഡേറ്റ് ചെയ്യണം
@@EKERALAMONLINESERVICEhello sir enikkum same DL backlog chyanam enu kanikunnu..apo next step entha ane RTO visit chyano?
സർ എനിക്ക് uae driving license ഉണ്ട്. Indian license ഇല്ല. Uae license ഉപയോഗിച്ച് നാട്ടിൽ വാഹനം ഓടിക്കാമോ
No
👍👍
👍🏻
Thank s
👍
Hello video informative ayirunnu. Correct ayi apply cheyyan patti. Almost ethra divasam wait cheyendi varum confirmation sms varuvan
Kittiyaarnno?
@@malavikasivaprasad533 IDP issue aayi, pakshe kayyil kittan time eduthu, about 1.5 month. Print cheyyan paper illayirunnu😂
dubail poyi aviden idp license edukan patto
njan idp keralth koduthit 20 divasam karinju ith vare kitiyitila😢
Contact rto
ഒരു സംശയം പാസ്പോർട്ട് എല്ലാ പേജും scan ചെയ്ത് pdf അപ്ലോഡ് ചെയ്യണോ അതോ front and back മാത്രം മതിയോ (അതിൽ വിസ പേജും വേണോ)
Front & back, visa page
ഹായ് സാർ, വളരെ നന്നായി പറഞ്ഞു തന്നിട്ടുണ്ട്. Thank you. എന്റെ last process ആയ e-payment technical error സംഭവിച്ചു. Payment അടക്കാൻ പറ്റുന്നില്ല. Verify payment status പോകുമ്പോൾ error report അതുപോലെ ' sorry we are unable to process your request now. Please try after sometime.' എന്നു കാണിക്കുന്നു. ഇതു എങ്ങനെ solve ചെയ്യാം എന്നു പറഞ്ഞു തരാമോ?
വെയിറ്റ് ചെയ്ത വെരിഫൈ പേയ്മെന്റ് കൊടുക്കൂ
Ee status meaning enda "verification of proof documents"
Counter: "Clerk DS"
Wait
Hi Sir, International driving licence parivahan vazhi edukan nokumbol .." Issue international driving permit service will be provided only when DL backlog is approved "enn kanikunu .
What to do now . Please support, urgent
ലൈസൻസ് ഡീറ്റെയിൽസ് ആർടിഒയിൽ അപ്ഡേറ്റ് ചെയ്തത് ശേഷം അപേക്ഷിക്കണം
How to renew idp? Need to apply again?
Yes
Hi there
While I tried , it is asking for authentication with e-kyc but in your video no such step is mentioned
It is now a common process that must be done and there is a link in home page,(This is also mentioned in other videos)
Is there any option to get IDP without getting OTP in the mobile
Passport upload kodutha po pdf mari poyi.athe ini edit chaiyan pattumo.
ആപ്ലിക്കേഷൻ റിജക്ട് ആയി പെൻഡിങ്ങിൽ ആകുമ്പോൾ വീണ്ടും അപ്ലോഡ് ചെയ്തു കൊടുക്കാം
Hi sir, Document സെക്ഷനിൽ Indian passport and driving licence മാത്രമേ കാണുന്നുള്ളൂ. വിസ stamping ഇന് അയച്ചിട്ടെ ഉള്ളു. വിസ നമ്പർ ലഭിച്ചിട്ടുണ്ട്. Validity date അറിയില്ല. ഇപ്പൊൾ IDP ക്ക് apply ചെയ്യാമോ?
Athra days venam ethu kayyil kittaan
വീഡിയോയിൽ പറയുന്നുണ്ട്
@@EKERALAMONLINESERVICE apply cheyaan 5 daysil kuuduthal ayy ethu vare aproved message onnum vannilla parivahan sitil Keri nokumbol allam application verification completed anna kanikunne
Online applic🎉ation koduthit 3 days kazhinju ipolum pending anu, ethra divasamedukum kitan
Contact office
Get DL details kodukumbol, DL details Online Database il illennanu kanikunth. Ath solve cheyyan pattuo Online vazhi thanne.
under DrivingLicense>ServicesOnDL(renewel/duplicate etc)>clickContinue> add and follow steps further
No, contact rto & update dl directly, after that u can apply
സർ ഞാൻ സൗദിയിലാണ് നാട്ടീന്ന് വന്നു ഒരാഴ്ച കഴിഞ്ഞപ്പോ ആണ് ഇങ്ങനെ ഒരു വിഷയം അറിയുന്നത് വേണ്ടപ്പെട്ട ഡോക്യൂമെന്റസ് എല്ലാം നാട്ടിൽ അയച്ചുകൊടുത്തു അക്ഷയ വഴി ചെയ്തു ഇനി ഇത് വാങ്ങിക്കാൻ നമ്മൾ തന്നെ പോവണോ അതോ വേറെ മാർഗഗമുണ്ടോ
Naattil pokanda aavsyam vanno?
Enthaayi bro saudi yil ninnukond vallathum nadakkumo?
Athe🥲
First step il otp കൊടുക്കുമ്പോൾ unable to process the request എന്നാണ് കാണിക്കുന്നത്? അതെന്താ
സൈറ്റ് മെയിന്റനൻസ്
വിസ നമ്പർ ഇല്ലാതെ അപ്ലൈ ചെയ്യാൻ പറ്റുമോ 😊
വിസ നമ്പർ വേണം, കമൻസിൽ സംശയങ്ങൾക്ക് മറുപടികൾ കൊടുത്തിട്ടുണ്ട് കമന്റ്സ് വായിച്ചു നോക്കുക
Hallo എന്റെ ലൈസൻസ് ഞാൻ Jan 2023 മാസം മദ്ധ്യേ പ്രദേശ് ൽ എടുത്തതാണ് അതിനുശേഷം ഞാൻ കേരളത്തിലേക്ക് അഡ്രസ് ചേഞ്ച് വഴി ലൈസൻസ് മാറ്റി ഇരുന്നു. എനിക്കിപ്പോൾ IDP എടുക്കണമെങ്കിൽ State Kerala Select ചെയ്ത് ചെയ്യാമോ?
Yes
visa illathe apply cheyyan pattumo..?
No
Extract mathyo ithinu apply cheyyan
Yes
Kottayam aanu rto appol main office ethaa?
Contact rto or check online
Sir file upload cheythappol maari poi passport പകരം driving licence upload ചെയ്ത് ഇനി എന്നേലും വഴി ഉണ്ടോ 😢plzzz
സ്റ്റാറ്റസ് നോക്കി റിട്ടേൺ ആകുമ്പോൾ കറക്റ്റ് ആയിട്ടുള്ളത് അപ്ലോഡ് ചെയ്തു കൊടുത്താൽ മതി
ഒന്നിൽ കൂടുതൽ രാജ്യങ്ങളിൽ ഉപയോഗിക്കണമെങ്കിൽ ഏത് വിസ നമ്പർ കൊടുക്കും?
Reply kittyo?
Thanks
👍
Ethellam documents aan kodkendath
Photo and signature kodukendathundo?
Actually i am residing in another city
Can i apply frm there
Yes, but you have to authorise a relative in your rto, pls contact rto and confirm it before apply
licence number type cheyyan patunilla
Not compulsory
@@EKERALAMONLINESERVICEthanks
Ithu nammalku UK ill ninnu cheyan patumo?
നേരിട്ട് ചെല്ലാനാണ് പറയുന്നത് പക്ഷേ പോസ്റ്റൽ ഫീ നമ്മൾ അടയ്ക്കുന്നുണ്ട് പ്രതിനിധിയെ ഓഫീസിൽ അയച്ചു ചോദിക്കുകയോ, ഫോൺ മെയിൽ തുടങ്ങിയ വഴി കോൺടാക്ട് ചെയ്തതിനു ശേഷം അയക്കാവുന്നതാണ്
Old driving license number for example
12/34/5678 aanengil eeth formatll aanu DL number leek maathandath anyone please help it's really urgent
ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്ന ലേറ്റസ്റ്റ് വീഡിയോ ചാനലിൽ ഉണ്ട് അതിൽ കൃത്യമായി പറയുന്നുണ്ട്
Hi
Video kandathu polethanne apply cheyunna samayath documents upload section aayappol site error aayi, veendum aadyam muthal cheyyan nokiyappol application existing aanu but documents upload cheyyanulla pageil povunnilla. DL service select cheyyan aanu parayunnad pakshe ath already selected aayit kaanikkunund...
Please help
Driving licence online problems solved enna video kanu
Hello
I got an sms saying my IDP license is approved and will be delivered by indian post (speed post)
It has been a week but not received yet
No information when track in india post website
Please advise and help
Contact rto with application no.