ഈ ഭൂമിയിൽ നമ്മെ അതിശയിപ്പിക്കുന്ന ഒത്തിരി ദൃസ്യവിസ്മയങ്ങൾ ഒരുക്കി വച്ചിരിക്കുന്നു, അതെല്ലാം കണ്ടെത്തി നമുക്ക് പകർന്നുതരാൻ പടച്ചോൻ ഒരാളെ സൃഷ്ടിച്ചിരിക്കുന്നു......... അവന്റെ പേരാണ്........ സാന്റപ്പൻ...🎉❤❤👍🙏
ജീവിതത്തിൽ ഇങ്ങനെ ഒരു അവസരം കിട്ടുക അതൊരു ഭാഗ്യമാണ്🎈❣️❣️❣️👍 എന്തായാലും അവിടുത്തെ കാഴ്ചകൾ കാണാൻ സാധിച്ചു ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ😍😍🎁😍🎈🎈😍🎈😍🎈😍🎈😍🎈😍🎈😍🎈😍🎈😍🎈😍🎈🎈😍
ഈ വീഡിയോയുടെ തുടക്കത്തിൽ ബ്രിഡ്ജിൽ നിന്നുള്ള കാഴ്ചകളും അനുയോജ്യമായ background music ക്കും വളരെ നന്നായിരിക്കുന്നു. പിന്നെ ആൻഡാർട്ടിക്കയുടെ മനോഹരിതയും ഭീകരതയും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. God bless you all
നോട്ടിഫിക്കേഷൻ വന്നപ്പോൾ വീഡിയോ കാണാൻ പറ്റിയില്ല.. ഇപ്പൊ ഉറക്കമിളച്ചു അന്റാർട്ടിക്ക സാ ന്റാപ്പനോടൊപ്പം കാണുന്നു.... അഭിമാന നിമിഷം ഇന്ത്യൻ ഫ്ലാഗ് അന്റാർട്ടിക്ക യിൽ കണ്ടപ്പോൾ ❤🥰
അന്റാർട്ടിക്ക എന്ന മഞ്ഞുമലയിൽ ഇറങ്ങി കുറച്ച് നേരം കറങ്ങി പിന്നെ കപ്പൽ കയറി തിരികെ പോരും എന്നാണ് ഞാൻ കരുതിയത് പക്ഷെ കാഴ്ചകൾ തീരുന്നല്ലല്ലോ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Wow beautiful 🥰❤️ എത്ര ഭംഗിയായിAntartica.cover ചെയത് വരുന്നു ur way of talking also greate All our prayers for ur journey and awaiting for the next episode
ഇന്നലെ എനിക്ക് വീഡിയോ മൊത്തം കാണാൻപറ്റിയില്ല കുറച്ചുതിരക്കിൽ ആയിപോയി ഇന്ന് രാവിലെതന്നെ ഈ മനോഹരമായ കാഴ്ച്ച കാണാൻ പറ്റി santappan ആ മഞ്ഞുമലയുടെ മുകളിലൂടെ നടക്കുമ്പോൾ നമ്മൾ A/c കുറച്ചു കൂട്ടി ഇട്ടിട്ടു കണ്ടപ്പോൾ എന്ത് ഫീലിംഗ് ആയിരുന്നു അപ്പോൾ santappante അനുഭവം ചിന്തിക്കാൻ പറ്റണില്ല കേട്ടാ santappa പൊളിക് മുത്തേ👍👍🤘🥰🥰🥰👌👌👌
Wow! So many penguins all around.!! Yes..one has to visit this place at least once in this lifetime.! And your ship is so beautiful and with all facilities.! Enjoy bro. All the best.👍

എല്ലാ ദിവസവും വീഡിയോ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്ന ദൃശ്യങ്ങൾ 👌
ആൻറ്റാർടിക്ക എന്ന ലോകം ഒരു അത്ഭുതം തന്നെ.......അത് ട്രാവലിസ്റ്റയിലൂടെ കാണുമ്പോൾ ഒരുപാട് സന്തോഷം......❤️❤️❤️
Thanks
ഈ ഭൂമിയെ ദൈവം എത്ര ഭംഗിയായ് ആണ് സൃഷ്ടിച്ചിരിക്കുന്നത് നാം ഇനിയും കാണാത്ത എത്രയോ കാഴ്ചകൾ ഇനിയുമുണ്ട് ഈ ഭൂമിയിൽ സാന്റെപ്പാ കാത്തിരിക്കുന്നു പുതിയ വീഡിയോ
സാന്റപ്പാ സമ്മതിച്ചിരിക്കുന്നു നീ ഒരു അപൂർവ്വ ജന്മം തന്നെ 👍🌹
World ന്റെ ഒരു end ൽ പുതിയ കാഴ്ചകളും അറിവുകളുമായി Santo യോടൊപ്പമുള്ള യാത്ര ഒരു പ്രത്യേക feel തന്നെയാണ്.
Antarctica expedition. Power
ചിന്തിക്കാൻ പറ്റോ സാന്റപ്പാ എവിടാ നിക്കണേയെന്നു... അഭിമാനം മലയാളിക്ക് അല്ല ഒരു ഇന്ത്യൻ എന്നത് കൊണ്ട് പൊളിക്ക് ബ്രോ 😍😍😍
ജീവിതത്തിൽ ഇങ്ങനെ ഒരു അവസരം കിട്ടുക അതൊരു ഭാഗ്യമാണ്🎈❣️❣️❣️👍 എന്തായാലും അവിടുത്തെ കാഴ്ചകൾ കാണാൻ സാധിച്ചു ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ😍😍🎁😍🎈🎈😍🎈😍🎈😍🎈😍🎈😍🎈😍🎈😍🎈😍🎈😍🎈🎈😍
സാന്റപ്പാ നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു നീ പുലി ആണെടോ 🥰🥰🌹🌹🌹
സന്തോഷ് sir and സന്റപ്പൻ മലയാളികളുടെ അഭിമാനം 💪💪💪
ഈ വീഡിയോയുടെ തുടക്കത്തിൽ ബ്രിഡ്ജിൽ നിന്നുള്ള കാഴ്ചകളും അനുയോജ്യമായ background music ക്കും വളരെ നന്നായിരിക്കുന്നു. പിന്നെ ആൻഡാർട്ടിക്കയുടെ മനോഹരിതയും ഭീകരതയും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. God bless you all
❤
ആദ്യ 4.30 മിനിറ്റ് എന്താ ഒരു power....all the best santappa..
First 4 minut അയ്യോ എന്റെ മോനെ രോമാഞ്ചം 🥰🥰🥰
പെൻകിൻ ഒരു കുഞ്ഞു ജനിച്ചു കഴിഞാൽ നടക്കുന്ന പോലെ ആണ്. ഗുഡ് ട്രാക്കിങ് സാന്റു ചേട്ടാ. പവർ വരട്ടെ. ട്രാവലീസ്റ്റ
8:16 moment off the day 😍😍
വിസ്മയ ലോകം. കാഴ്ചകൾ ഗംഭീരം Dear Pullazhi Santo mon!!
സാന്തപ്പോ എല്ലാ bucket ലിസ്റ്റ് ഇടങ്ങളും നമ്മൾ അടിക്കും, അന്റാർട്ടിക്ക അടിച്ചില്ലേ, ഉറപ്പായിട്ടും നമ്മൾ ആർട്ടിക് അടിക്കും 💪💪💪❤❤
മാസ്മരികം👍👍👍, പറയാൻ വാക്കുകളില്ല. Full hd video with super music ❤️❤️
ബ്രൊ സമ്മതിച്ചു, എല്ലാം അടിപൊളി, എഡിറ്റിങ് വെറും പുലിയല്ല, പുപ്പുലി 👍🎬🎥📽️🌎💪🏻
Episode നോക്കിയിരിക്കുകയായിരുന്നു 😍😍
Santappaaa.......
Proud moment
✨️TRAVELISTA ✨️❤️
Thanks
വിസ്മയങ്ങളുടെ പറുദീസയായ അന്റാർട്ടിക്കൻ കാഴ്ച്ചകൾ ഗംഭീരം. Santo 🔥🔥🔥🔥🔥🔥travelista 🔥🔥🔥🔥🔥🔥🔥🔥
വിസ്മയകാഴ്ചകളുടെ പറുദീസ ഒരുക്കിയ സാന്റപ്പന് എല്ലാവിധ ആശംസകളും ♥️🎉😎♥️😎ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 👍🏼♥️🎉🎉🎉
Thanks
ഈ അത്ഭുത ഭൂഖണ്ഡത്തെക്കുറിച്ചു ഒരുപാട് അറിവുകൾ തന്നതിന് അഭിനന്ദനങ്ങൾ ആ ഭൂഖണ്ഡത്തിന്റെ രഹസ്യം ഇനിയും അറിയുവാൻ വീണ്ടും കാത്തിരിക്കുന്നു
സാന്റപ്പോ ഒരു രക്ഷേം ല്യാ അതി മനോഹരം
നോട്ടിഫിക്കേഷൻ വന്നപ്പോൾ വീഡിയോ കാണാൻ പറ്റിയില്ല.. ഇപ്പൊ ഉറക്കമിളച്ചു അന്റാർട്ടിക്ക സാ ന്റാപ്പനോടൊപ്പം കാണുന്നു.... അഭിമാന നിമിഷം ഇന്ത്യൻ ഫ്ലാഗ് അന്റാർട്ടിക്ക യിൽ കണ്ടപ്പോൾ ❤🥰
Power
🥰🥰
@@Travelistabysantos 🤗🥰❤
@@akbercp2077 🤗❤🥰
ആ ക്യാപ്റ്റന് ഒന്ന് ഈ എപ്പിസോഡ് കണ്ടിരുന്നേൽ പൊളി അതാണ് 👍
ചിന്തിക്കാൻ പറ്റണില്ല.ഓരോ കാഴ്ചകളും അതിമനോഹരം
Thanks
Music + visuals = Amazingly great 👌👌👌👌👌
💙 from 🇳🇿
Waiting ayirunnu ....😍🔥🔥🔥 super 💞
Thanks
അന്റാർട്ടിക്ക വളരെ മനോഹരം 🥰
🙏🏻🌷🥰
അന്റാർട്ടിക്ക എന്ന മഞ്ഞുമലയിൽ ഇറങ്ങി കുറച്ച് നേരം കറങ്ങി പിന്നെ കപ്പൽ കയറി തിരികെ പോരും എന്നാണ് ഞാൻ കരുതിയത് പക്ഷെ കാഴ്ചകൾ തീരുന്നല്ലല്ലോ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Ithokeyaanu vlogers... Enthaa avatharanam... Njagale antarticayil ethicha antappanu big thanks...
Thanks
Antartica oru rakshayum illa...full powe...waiting for next...power vedio..
Another great video Santos! Keep on travelling my friend! Glad I could cameo in the video.
Always!
ഓരോ iceberg ഒഴുകി പോകുമ്പോഴും മനസ്സിൽ ഒരു നൊമ്പരം. ഞാൻ ഉൾപ്പെടെ അതിനു കാരണക്കാരൻ ആണല്ലോ എന്ന് ഓർക്കുമ്പോൾ🙁
Wow beautiful 🥰❤️ എത്ര ഭംഗിയായിAntartica.cover ചെയത് വരുന്നു ur way of talking also greate All our prayers for ur journey and awaiting for the next episode
Thanks
ഓരോ വീഡിയോസും ഞങ്ങളിലേക്ക് എത്തിക്കാൻ ബ്രോയുടെ ഓരോ effort നും ഒരു big salute 🥰👍🫶🙏
Thanks
Santachachan will never disappoinment us ❤❤much more love chachaa
Santappa നിങ്ങൾ വേറെ ലെവൽ ആണ് ഒത്തിരി സന്തോഷം 😄😄😄
Camera... Editing.... ഒരു രക്ഷയുമില്ല 🥰👌🏻👌🏻👌🏻👌🏻👌🏻പൊളിച്ചു
ഇന്നലെ എനിക്ക് വീഡിയോ മൊത്തം കാണാൻപറ്റിയില്ല കുറച്ചുതിരക്കിൽ ആയിപോയി ഇന്ന് രാവിലെതന്നെ ഈ മനോഹരമായ കാഴ്ച്ച കാണാൻ പറ്റി santappan ആ മഞ്ഞുമലയുടെ മുകളിലൂടെ നടക്കുമ്പോൾ നമ്മൾ A/c കുറച്ചു കൂട്ടി ഇട്ടിട്ടു കണ്ടപ്പോൾ എന്ത് ഫീലിംഗ് ആയിരുന്നു അപ്പോൾ santappante അനുഭവം ചിന്തിക്കാൻ പറ്റണില്ല കേട്ടാ santappa പൊളിക് മുത്തേ👍👍🤘🥰🥰🥰👌👌👌
-14 digree thanuppil... Irunnu vedio cheyyunna saantappane +40 digree choodil kanunna nammal.....full support from kannur.
ഗ്രേറ്റ് അന്റാർട്ടിക്ക 👍❤ഗ്രേറ്റ് ട്രാവലിസ്റ്റ 👍
W8ng next episode നന്നായി enjoy ചെയ്തു bro 👊🤝🤝🤝❤
ഒന്നും പറയാനില്ല സൂപ്പർ
Travelista Ullappoll Enthum Chindikkam Luv You Santappaaaa😍😍😍❤🔥
ANTARTICA #12 Today Video Ship Views & Natural Ice Views Amazing Amazing Butiful 👌👌👍💪
Many thanks
Santo chettante videoku vendi waiting ayirnnu.....sooo amaizing....antarctica..❤
First view + like
Katta waiting aayirunnu ❤❤❤❤❤❤❤❤❤❤
Poli bro 😊🎉🎉🎉
Thanks
പെട്ടെന്ന് പെട്ടെന്ന് വരട്ടെ കാണാൻ കാത്തിരിക്കാണ് 🥰🥰🥰
ട്രാവലിസ്റ്റ കണ്ട് കണ്ട്, കോഴിക്കോട് കാരനായ ഞാൻ ഇപ്പോൾ തൃശ്ശൂർ കാരനായ പോലെ..
എന്നാലും കുഴപ്പമില്ല,മലയാളീസ് ഡാ..
അന്റാർട്ടിക്ക പൊളിച്ച് 👍❤️💕👍
വെൽക്കം ടു തൃശ്ശൂർ 👍🙏🥰
@@rafeekqatar8361 നൈസ് ടു മീറ്റ് യു..😂😂
Fantastic!!!!!…..beautiful videography and editing 👌👌sound ,music…..Kalakki 💥
Great. Santo is a man of indomitable spirit.
Wow! So many penguins all around.!! Yes..one has to visit this place at least once in this lifetime.! And your ship is so beautiful and with all facilities.! Enjoy bro. All the best.👍
Thank you 🤗
Superb...... നല്ല വെളുത്ത എപ്പിസോഡ് 👌👌👌👌👌
Cool hearted and generous. May Allah give you guidance.
Thanks
Best shots , perfect editing and superb BGM altogether a must watch vlogs .santappan power
Thank you so much 🙂
അമ്മാമ്മ പൊളി 👍🏻👍🏻🥰
ഇനി മ്മ്‌ടെ തൃശൂർക്ക് വരാൻപറ, തൃശൂർ പൂരം കാണാൻ 😄
ട്രാവലിസ്റ്റ... ബൈ സാന്റോസ്... ❤️❤️❤️❤️ ചിന്തിക്കാൻ പറ്റോ...
Proud of you brother ❤
@@BibinJosephMannamplackal ❤️❤️❤️...
Waiting aayirunnu.Episode kandapol samaadaanum aayi, adipoli aayitundu ellam kondum super 💖
❤️🌹👍👍🙏🥰ഒരു പാട് അഭിനന്ദനങ്ങൾ സാന്റോ കുട്ടാ 👌
Thanks
10:37 സൂക്ഷിച്ചൊക്കെ നടക്കേണ്ടേ 😍😍 വീണു കാല് അടിക്കേണ്ട 😢
വണ്ണം കുറച്ചു കുറക്കണം keto ഓടി നടക്കാൻ ഉള്ളല്ലതല്ലേ.ഇനിയും കുറേ videos ബ്രോയിൽ കാണാനുള്ളതാണ്.എലാം super buddy god bless
So, beautiful view from the top 😍
Great going 👍
Thanks a lot 😊
കൂടുതൽ നല്ല കാഴ്ചകൾക്കായി കാത്തിരിക്കുന്നു.
Presentation adipowli anu Santo...❤.Comedy ellam nallonam enjoy cheyunundu...
വ്യൂ ഒരു രാക്ഷയുല്ല സാന്റപ്പാ, പൊളി
thank you so much ഇനിയും പുതിയ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു .god bless you 😍❤
Your A Verity Travel Vloger In TH-cam 🤗 This Is Also One Of My Dream, I Only See Antarctica In Tv Not Like This, Its Awesome Brother 🤜🤛
Thanks
"ചിന്തിക്കാൻ പറ്റോ " സന്റപ്പാ ചിന്തിനായ്ക്കാൻ പറ്റും, ഇനി ചിന്തിക്കാൻ പറ്റോ പറയണ്ട. ധൈര്യമായി ചിന്തിക്കൂ. God Bless
The visuals are stunning, and Antartica mind blowing. May I confer upon you the status of a SUPER VLOGGER... ❤️
Antarcticayile athimanohara kazhchakal kanan avasaramorukiya travelistakk bi thanks💖💖👍🏼
Santappa....super videography💖💖💖💖💖💖💖💖 super editing💖💖💖💖💖💖 super viishuels 💖💖💖💖💖💖💖💖Congratulations Dear 😍😍😍😍😍😍😍
Antarctican peninsula . Super episode
Katta waiting 😍😍👍👍👍
അഭിനന്ദനങ്ങൾ 😍
Great video and spending scenes sandappan. keep going.
Thanks a ton
Njanghallkhu vendi ithrakhyum risk edukhunna ninghalkhu we malayalis salutes thank you universe
African peninsula....very...great...episod....thank you santappaaaa....god bless you
Thanks
ഹായ് കാണാൻ എന്തു രസം....👍
Nice visuals, informative 💯 Travelista..
Beautiful view, 😍TRAVELISTA,😍😍💕
എന്തുട്ടാ കാഴ്ചകൾ👌👍... പിടിക്കാൻ പറ്റോ... ട്രാവലിസ്റ്റ ട്ടാ 🤝💪😍... സിന്റപ്പൻ ദുബായ്
Bro i watched all your Antartica vedios it was smashing. Thanks for the efforts. Much appreciated 😍🙏🏻
Thanks a ton
Superb bro.. Ellam munnil kandathupole
Hi brother vlog super God bless you happy journey 🙏🙏🙏👌 wow super grayerful brother great
സാൻഡോസ് അന്റാർട്ടിക്കയിലെ അതിമനോഹരമായ കാഴ്ചകൾ ഐസ് മലകളും ഒന്നും പറയാനില്ല അടിപൊളി❤️😍🔥🔥✝️🐧🐧🎥💯👌👌
Thanks
അങ്ങനെ അന്റാർട്ടിക്കയിലും മലയാളിയെത്തി അല്ലെ 👌🏻👌🏻👌🏻🌹🌹🌹
ആഹാ എത്ര മനോഹരം 👌🏻👌🏻👌🏻
പൊളിച്ചു സത്യം സന്റപ്പാ
Thanks
സൂപ്പർ വീഡിയോ.. ❤️ബ്രോ ഒരു റിക്വസ്റ്റ് ഉണ്ട്.. രണ്ട് ദിവസം കൂടുമ്പോൾ എങ്കിലും വീഡിയോ ഇടാൻ ശ്രെമിക്കുക..🙏🏻
Wow kidu video.. ❤️❤️
Santo I couldn't watch your video yesterday but today I sat down and watched the whole video and I am very happy
Santappen paranjapole pengunte nadatham നല്ല resam undu കാണാൻ ella eppisodum vegam iddu
സാന്റ്അപ്പാ ഇന്നലെ വീഡിയോ കാണാൻ പറ്റിയില്ല, ചെറിയ ഒരു എഡിറ്റിംഗ് ഉണ്ടായിരുന്നു, സോറി, ഞാൻ വീഡിയോ ഫുൾ കണ്ടിട്ട് വരട്ടു 🙏
ശാന്തപ്പൻ നീ എവിടെയാന്ന് അറിയോ അന്റാർട്ടിക്ക പവർ💪💪💪💪👍👍👍👌👌❤️❤️❤️❤️❤️
അങ്ങനെ അപ്പൊ ഞമ്മൾ അൻ്റാർട്ടിക്ക യിലും എത്തി .any മലയാളീസ് here
ഇല്ല. ബംഗാളിസ് here
ഉവ്വാ.. അവിടെ 3 penguins സംസാരിച്ചത് മലയാളത്തിൽ ആരുന്നു 😳
🤭🤭🤭
@@user-gv9zi1lt1u 😄
ക്യാ ബോലാ ഭായ് ???
സുഹൃത്തേ പൊളിച്ചു ❤️❤️❤️👌👌😂 സന്തോഷം
അൻ്റാർട്ടിക്ക കേട്ട ചിന്തിക്കാൻ പറ്റോ 🙋
കാണാ കാഴ്ചകൾ 😍😍✌️
#teamtravelista ❤️❤️✨
Thanks
ഈ മായാ കാഴ്ച്ച കാണിച്ചു തന്ന santappane ഒത്തിരി നന്ദി 😄😄😄😄
Thanks