പൈപ്പിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട എല്ലാ കാര്യങ്ങളും /neck piping malayalam/piping /neck piping

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • പൈപ്പിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട എല്ലാ കാര്യങ്ങളും /neck piping malayalam/piping /neck
    Piping
    #neckpiping
    #neckpipingmalayalam
    തയ്യൽ സംബന്ധമായ എല്ലാവിധ അറിവുകളും നിങ്ങൾക്ക് ഈ ചാനലിൽ നിന്ന് ലഭിക്കുന്നതാണ് കൂടുതൽ വീഡിയോസ് ലഭിക്കുന്നതിന് ഈ ചാനലിൽ ഉടൻ സബ്സ്ക്രൈബ് ചെയ്യുക
    MIRACLEBRO
    Contact:9744943006
    Whatsup :9961184416

ความคิดเห็น • 47

  • @vimalamadhavankutty7685
    @vimalamadhavankutty7685 หลายเดือนก่อน +2

    വളരെ upakaarapradamaayi പറഞ്ഞുതന്നു. Thank you sir.

  • @HappyBassetHound-lw3ub
    @HappyBassetHound-lw3ub 6 วันที่ผ่านมา

    നന്നായി മനസിലായി സൂപ്പർ

  • @BGP0469
    @BGP0469 หลายเดือนก่อน

    നല്ല class ആണ്

  • @user-pj3yb6ty5b
    @user-pj3yb6ty5b หลายเดือนก่อน

    Super

  • @PonnuPonnu-rj1dw
    @PonnuPonnu-rj1dw หลายเดือนก่อน

    🥰🥰 nallathpoleee manasilakund sir thank you sir

  • @anisabenaseer2931
    @anisabenaseer2931 หลายเดือนก่อน

    Very useful etto Thanks bro

  • @jayareghu2097
    @jayareghu2097 หลายเดือนก่อน

    Thank u brother

  • @jinisudhakar250
    @jinisudhakar250 หลายเดือนก่อน

    Thank you bro ❤

  • @reshmisunil4515
    @reshmisunil4515 หลายเดือนก่อน

    👍🏻thanku

  • @mufeedafarooq6237
    @mufeedafarooq6237 หลายเดือนก่อน

    ചില വീഡിയോസിൽ പറയാറുണ്ട് Piping ചെയ്യുമ്പോൾ ആstitch Piping ൽ , വേണം അടിക്കാൻ body ൽ വരരുതെന്ന് ' സാർ പറയുന്നു body ൽ വരണം Piping ൽ തട്ടരുതെന്ന് ഏതാണ് better ?

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      പൈപ്പിങ്ങിന്റെ മുകളിൽ സ്റ്റിച് tuch ചെയ്യാൻ പാടില്ല

  • @sudhapk224
    @sudhapk224 หลายเดือนก่อน

    👌👌ഏതു മെഷീൻ ആണ് use ചെയ്യുന്നത്. Power jack നല്ലതാണോ

  • @DevanandanaS-ym7ih
    @DevanandanaS-ym7ih หลายเดือนก่อน

    Thanku

  • @a_k_k_u-
    @a_k_k_u- หลายเดือนก่อน

    👍🏻👍🏻

  • @devikaab7142
    @devikaab7142 หลายเดือนก่อน

    Hi സാർ

  • @user-cn4sm7dy8v
    @user-cn4sm7dy8v หลายเดือนก่อน

  • @ashalju
    @ashalju หลายเดือนก่อน

    സർ..
    പൈപ്പിങ് നു വേണ്ടി എടുത്ത ക്രോസ്സ് പീസിന്റെ വീതി എത്രയാണ്

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน +1

      1 1/4inch

  • @Smitha76
    @Smitha76 หลายเดือนก่อน

    🌹🌹👍👍👍

  • @devikaab7142
    @devikaab7142 หลายเดือนก่อน

    സാർ ഷോപ്പിൽ ലൈനിങ് ബ്ലൗസിൽ എത്ര രൂപ ആണ് വാങ്ങുന്നെ

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      നമ്മൾ 300 350

  • @mufeedafarooq6237
    @mufeedafarooq6237 หลายเดือนก่อน

    blouse ന് hemming െചയ്യുന്നതിന് പകരം ഇങ്ങനെ ചെയ്താൽ പോരെ? എന്തെങ്കിലും കുഴപ്പമുണ്ടാകു മോ? lining blouse ആണെങ്കിലും അല്ലെങ്കിലും ഇങ്ങനെ ചെയ്യുകയല്ലേ നല്ലത് ? easy അല്ലേ കൈ കൊണ്ട് തുന്നിയെടുക്കുന്നതിനേക്കാൾ എളുപ്പം ഇതല്ലേ? പിന്നെന്തിനാണ് hem ചെയ്യുന്നത്? കുറെയായുള്ള doubt ആണ്. ഒന്നു clear ആക്കാമോ please ?

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      വൃത്തിയോടെ തയ്ച്ചാൽ രണ്ടും ok ആണ് ലൈനിങ് ബ്ലൗസിന് hemming ആണ് നല്ലത്

    • @mufeedafarooq6237
      @mufeedafarooq6237 หลายเดือนก่อน

      ​@@MIRACLEBROlining മറിച്ച് അടിച്ചുടെ? അല്ലെങ്കിൽ Canvas വെച്ച് മറിച്ച് അടിച്ചുടെ ചുരിദാറിൽ ചെയ്യുന്ന പോലെ?

  • @Smitha76
    @Smitha76 หลายเดือนก่อน

    9:42 9:44