പി പി ദിവ്യയ്ക്ക് നിർണായകം; ജാമ്യാപേക്ഷ പരിഗണിക്കുന്നു| PP Divya Bail |Kannur ADM Naveen Babu Death

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024
  • ADM Naveen Babu Death : Kannur മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് PP divyaയുടെ ജാമ്യാപേക്ഷ ഇന്ന് Thalassery സെഷൻസ് കോടതി പരിഗണിക്കും. ADM കെ നവീൻബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് റിമാൻഡിൽ കഴിയുകയാണ് പി പി ദിവ്യ. കഴിഞ്ഞ 29നാണ് ദിവ്യയെ പൊലീസ് അറസ്റ്റ് ചെയ്തത്.
    #ppdivya #admnaveenbabudeathrow #kannurdmnaveenbabudeath #actionagainstppdivya #allegationagainstkannuradm #news18kerala #malayalamnews #keralanews #news18malayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 7

  • @ManoramaVK
    @ManoramaVK ชั่วโมงที่ผ่านมา +1

    നവീൻ പോയില്ലേ.....
    ഇനി എന്തു വേണമെങ്കിലും പറയാം

  • @clarapereira634
    @clarapereira634 2 ชั่วโมงที่ผ่านมา +3

    Now Naveen Babu is not alive to defend himself..so these criminals will tell lots of lies ..she should not get bail & that collector also should be arrested.

  • @saheed9209
    @saheed9209 ชั่วโมงที่ผ่านมา

    കലക്ടർ രണ്ടാം പ്രതിയാക്കണം

  • @sallykuruvilla4467
    @sallykuruvilla4467 2 ชั่วโมงที่ผ่านมา

    അഴിമതിക്ക എതിരെ യാത്ര അയപ്പ് യോഗത്തിൽ ആക്ഷേപം ഉന്നയിച്ചാൽ മതിയോ? നിയമനടപടി നടത്തണമായിരുന്നു. തെളിവ് ഉണ്ടങ്കിൽ പിന്നെ എന്തിനാണ് ഇത്തരം ഒരു പ്രസംഗം'

  • @bindhus4164
    @bindhus4164 3 ชั่วโมงที่ผ่านมา

    Bailinulla arhathatha illa. She is always saying lies. Naveen sir is a sincere officer

  • @സുരേന്ദ്രൻആര്യനാട്
    @സുരേന്ദ്രൻആര്യനാട് 2 ชั่วโมงที่ผ่านมา

    കളക്ടറെ അറസ്റ്റു ചെയ്യുക ശശിയെയും ഇവളെ വെറുതെ വിടരുത്