കേരളത്തിലെ കാശ്മീരിലേക് ഒരു യാത്ര | Kanthalloor Trip

แชร์
ฝัง
  • เผยแพร่เมื่อ 20 ก.พ. 2024
  • 👉കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തിയില്‍ ഉദുമല്‍പേട്ടയ്ക്കും മൂന്നാറിനുമിടയില്‍ സ്ഥിതി ചെയ്യുന്ന തമിഴ് പ്രധാന ഭാഷയായി സംസാരിക്കുന്ന മനോഹരമായ ഒരു മലയോരഗ്രാമമാണ് കാന്തല്ലൂര്‍
    Cosmic Mud House
    contact details
    9497591289, 8281411289, 9497631289
    👉Please Contact and Book before visiting
    #kanthalloor #travelvlog #travel #dimbivlogs
    👉ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഇവിടുത്തെ ആപ്പിള്‍ത്തോട്ടങ്ങളില്‍ കായ്കള്‍ വിളഞ്ഞു പാകമാകുന്നത്. തോട്ടം ഉടമകള്‍ ഓണക്കാലം കൂടി കണക്കാക്കി പഴങ്ങള്‍ മരങ്ങളില്‍ തന്നെ നിലനിര്‍ത്താറുണ്ട്. ഈ സീസണില്‍ പോയാല്‍ സഞ്ചാരികള്‍ക്ക് തോട്ടങ്ങളില്‍ നിന്ന് ആപ്പിള്‍ നേരിട്ട് പറിച്ച് വാങ്ങാന്‍ സാധിക്കും. ഡിസംബര്‍ അവസാനം, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ എത്തിയാല്‍ ആപ്പിള്‍ മരങ്ങള്‍ പൂവിട്ട് നില്‍ക്കുന്ന നല്ല കാഴ്ചകള്‍ കാണാന്‍ സാധിക്കും. ഇവിടെ ഗ്രീന്‍ ആപ്പിളുകളുടെ തോട്ടങ്ങളുമുണ്ട്. പെരുമല, പുത്തൂര്‍, കുളച്ചിവയല്‍ എന്നിവിടങ്ങളിലാണ് ആപ്പിള്‍ തോട്ടങ്ങള്‍ കൂടുതലായി കാണുന്നത്.

ความคิดเห็น • 15

  • @lidheshm2981
    @lidheshm2981 4 หลายเดือนก่อน +1

    Super video

    • @dimbivlogs10
      @dimbivlogs10  4 หลายเดือนก่อน

      Thank u bro.... ❤️❤️

  • @user-rk8ox2gz3y
    @user-rk8ox2gz3y 4 หลายเดือนก่อน +1

    • @dimbivlogs10
      @dimbivlogs10  4 หลายเดือนก่อน

      ❤️❤️❤️

  • @jishnujishnu6798
    @jishnujishnu6798 4 หลายเดือนก่อน +1

    Nice😊

    • @dimbivlogs10
      @dimbivlogs10  4 หลายเดือนก่อน

      Thank u.... ❤️❤️❤️

  • @TravelBuddy-sp2ub
    @TravelBuddy-sp2ub 2 หลายเดือนก่อน +1

    കാന്തലൂർ വീഡിയോ അടിപൊളി ❤❤❤ ടൂർ പോയപ്പോൾ വീഡിയോ ചെയ്യാൻ കാണിച്ച ചേട്ടന് ബിഗ് സല്യൂട്ട് 🤟❤️❤️❤️

  • @PabanDas-od8jn
    @PabanDas-od8jn 4 หลายเดือนก่อน +1

    Nic place bro

    • @dimbivlogs10
      @dimbivlogs10  4 หลายเดือนก่อน

      Ya bro... ❤️❤️❤️

  • @georgemathew2108
    @georgemathew2108 4 หลายเดือนก่อน +1

    Super👌

    • @dimbivlogs10
      @dimbivlogs10  4 หลายเดือนก่อน

      Thank u bro... Keep support us....❤❤❤

  • @risvanrichu2169
    @risvanrichu2169 4 หลายเดือนก่อน +1

    Adilpoli machane oru yathera poya feel ........

    • @dimbivlogs10
      @dimbivlogs10  4 หลายเดือนก่อน

      Thanks bro.. Keep support 🙏🙏🙏🙏

  • @nandhumohan1416
    @nandhumohan1416 4 หลายเดือนก่อน +1

    😂

    • @dimbivlogs10
      @dimbivlogs10  4 หลายเดือนก่อน

      😍😍😍❤️❤️