പേടിയുള്ളവർ പോവേണ്ട 😱 |

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • തിരക്ക് പിടിച്ച ജീവിതത്തിൽ നിന്നും വിട്ടുനിന്ന് കാന്തല്ലൂർ കാടിനകത്ത്‌ മൺവീടിനുള്ളിൽ ഫാമിലിയോടൊപ്പം ഒരു ദിവസം താമസിക്കാം | ഒപ്പം പ്രൈവറ്റ് സ്ലൈഡിങ് വാട്ടർഫോൾസിൽ സ്വസ്ഥമായി അടിച്ചു പൊളിക്കാം |
    മറയൂർ കാന്തല്ലൂർ റോഡിൽ പെരടിപള്ളം ജംഗ്ഷൻ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് അഞ്ചുവീട് ടെമ്പിൾ എന്ന സ്ഥലത്തു വന്നു അവിടെ നിന്ന് ഫോർ വീൽ ഡ്രൈവ് ജീപ്പിൽ രണ്ടര കിലോമീറ്ററോളം കിടിലൻ ഓഫ്‌ റോഡ് ആസ്വദിച്ചു വേണം ഈ ലൊക്കേഷനിൽ എത്താൻ |
    സ്വന്തമായി ഫോർവീൽ ഡ്രൈവ് വാഹനം ഉണ്ടെങ്കിലും ഓഫ് റോഡ് ഓടിച്ചു നല്ല പരിജയം ഉണ്ടെങ്കിൽ മാത്രം കയറാം | പരമാവധി വണ്ടി വിളിക്കുന്നതാണ് നല്ലത് | ബൈക്ക് മുകളിൽ എത്താൻ തീരെ സാധ്യത കുറവാണ് | മഴ ഉണ്ടെങ്കിൽ വഴി വളരെ അപകടകരം ആകും
    രാവിലെയും വൈകുന്നേരവും വന്യമൃഗങ്ങൾ വഴിയിൽ ഉണ്ടാകാൻ സാധ്യത ഉണ്ട്
    for booking saranraj 8301039194
    #sliding #kanthalloor #mud house tour #mud house #marayoor waterfall #munnar
    marayoor trip | kanthalloor Trip | private mud home stay | private sliding waterfall | irachilpaara waterfall |thoovanam waterfall |
    THANKS FOR WATCHING | 🥰Kadukidu family vlogs

ความคิดเห็น • 19

  • @mazhathullyofficial
    @mazhathullyofficial 10 หลายเดือนก่อน

    അടിപൊളി സ്ഥലം 👌👍

  • @ashiknasarudheen6893
    @ashiknasarudheen6893 10 หลายเดือนก่อน

    Nice bro, with blessing ur family. Enjoy

  • @nimmijohnson9158
    @nimmijohnson9158 10 หลายเดือนก่อน

    Nice place

  • @sajeeshmr558
    @sajeeshmr558 10 หลายเดือนก่อน

    Powliiiiiii

  • @kavitha_sanu
    @kavitha_sanu 10 หลายเดือนก่อน

    Super

  • @prasannakumari7097
    @prasannakumari7097 10 หลายเดือนก่อน

    Super🎉🎉

  • @vinodpv1605
    @vinodpv1605 10 หลายเดือนก่อน

    🤗nice place

  • @user-fk4mk3kk3b
    @user-fk4mk3kk3b 10 หลายเดือนก่อน

    👌🏻👌🏻👌🏻

  • @prasannakumari7097
    @prasannakumari7097 9 หลายเดือนก่อน

    ❤❤

  • @remyasajeesh196
    @remyasajeesh196 10 หลายเดือนก่อน

    😊👍

  • @dreamcatcher77000
    @dreamcatcher77000 10 หลายเดือนก่อน

  • @user-fk4mk3kk3b
    @user-fk4mk3kk3b 10 หลายเดือนก่อน

    ❤️❤

  • @user-jv7hv5fx5f
    @user-jv7hv5fx5f 10 หลายเดือนก่อน

    🎉❤

  • @rahul_raj707
    @rahul_raj707 5 หลายเดือนก่อน +1

    Bro 1000 il food including aano....

    • @KADUKIDUVLOGS
      @KADUKIDUVLOGS  5 หลายเดือนก่อน

      Welcome drink, dinner, tea-break fast ഉണ്ട്.. ഇത് അവരുടെ ഒരു മെനുവിൽ ആണ്.. അതിൽ ഏത് വേണം എന്ന് നമുക്ക് സെലക്ട് ചെയ്യാം., extra അൽഫാം ബർഭിക്യു പോലെ വേണ്ടത് പറഞ്ഞാൽ set ആക്കി തരും

  • @shemimol-tq7su
    @shemimol-tq7su 3 หลายเดือนก่อน +1

    സ്‌ലൈഡിങ് വെള്ളച്ചാട്ടം കണ്ടില്ലേ നിങ്ങൽ

    • @KADUKIDUVLOGS
      @KADUKIDUVLOGS  3 หลายเดือนก่อน

      💚ഞങ്ങൾ അതിൽ അടിച്ചുപൊളിച്ചു അത് സെക്കന്റ്‌ part വീഡിയോ ആയി ഇട്ടിട്ടുണ്ട് 👍🏻🥰

  • @jishnuvijayan4713
    @jishnuvijayan4713 10 หลายเดือนก่อน

    ❤❤