പ്രിയ അനുജത്തീ ,ഞാൻ കുറേ ദിവസങ്ങളായിട്ട് വീഡിയോകൾ കാണാറുണ്ട് ,പക്ഷെ ഇതു വരെ കമൻ്റ് ഇട്ടിട്ടില്ല .ജോഷ് ടോകിൽ വന്ന വീഡിയോ കണ്ട് ഞാൻ ഒരു പാട് കരഞ്ഞു .അനിയത്തിയുടെ അത്ര വിഷമതകൾ ഒന്നു മില്ലെങ്കിലും ഞാനും കുറേ സങ്കടങ്ങൾ ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ട് ,ആ അനുഭവങ്ങൾ എന്നിൽ വിജയിക്കാനുള്ള വാശിയുണ്ടാക്കി ,അൽഹംദുലില്ലാഹ് നാലു വർഷത്തോളം ഞാൻ കഷ്ടപ്പെട്ട് പഠിച്ചു അതിന് ഫലമുണ്ടായി ഇന്ന് ഞാൻ ഒരു ഗവൺമെൻ്റ് എൽപി സ്കൂളിൽ ടീച്ചറാണ് .നടുവേദനയുമായി ബന്ധപ്പെട്ട് കുറേ വിഷമങ്ങൾ ഇപ്പോഴും അനുഭവിക്കുന്നുണ്ട് ... അൽഹംദുലില്ലാഹ് .... ഞാൻ ഇന്നേറ്റവും ഹാപ്പിയാണ് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമായി
ഒറ്റപ്പെടുത്താൻ കുറേ പേര് കാണും 🌷 ഒരുമിച്ച് കൂടാൻ കുറച്ചു പേരും. 😍. . ഒറ്റക്കിരിക്കാൻ ഇഷ്ട്ടമാണ്. ഓർമ്മകൾ കൂട്ടിനിരിക്കാൻ ഉണ്ടെങ്കിൽ.🌷 🤩ഒറ്റപ്പെടുത്തില്ല ഒരിക്കലും ഒരുമിച്ചിരിക്കാൻ ആഗ്രഹിക്കുന്നവരെ🌷🌷 ഒരിക്കലും വേദനിക്കരുത് 😂ഒരുപാട് ചിരിച്ച് കുറച്ച് കരയാം 😪. ജീവിതം അത് ചിന്തകൾക്കനുസരിച്ചിരിക്കും. നിങ്ങളാണ് നിങ്ങൾ സന്തോഷത്തിലിരിക്കണൊ ദുഃഖത്തിലിരിക്കണോന്ന് തീരുമാനിക്കുന്നത്.😂 ഹൃദയത്തെ നിയന്ത്രിക്കേണ്ടത് നമ്മളാണ്. ഹൃദയം നമ്മളെ നിയന്ത്രിക്കരുത് .ഒന്ന് പിൻ ചെയ്യണേ.. 😂ചിന്തകളെ നിയന്ത്രിക്കേണ്ടത് നമ്മളാണ് ചിന്തകൾ നമ്മെ നിയന്ത്രിക്കരുത്. 🌷🌷👍👍👍
Hi njanum oru cancer patient anu 2 surgery kazhinju ini cheyyan patillannu paranju ipo medicine anu chemoyum kazhinju njanum veetile jolikalumayi pokunnu onnum orkarilla god bless you my dear. Reenachechi
Hai chechy .. Vedios ellam eshtanu.. Nalla samsaram.. Oru Healthy diet follow cheythu nokarnille...No animal products, less oil(no oil if possible), no processed and refined foods.... Engane cheythal kurachu koody healthy aakum thonnunnu... Just try once(just a suggestion)
Ithante അസുഖങ്ങൾ അള്ളാഹു പൂർണ ഷിഫാനല്കി.. ആരോഗ്യത്തോടെ നല്ലൊരു കുഞ്ഞിനെ പ്രസവിക്കാൻ അള്ളാഹു തൗ ഫീക് നൽകട്ടെ
ഇത്ത ന്റെ ചിരി എന്നും നില നിൽക്കട്ടെ മാഷാ അള്ളാഹ് ഞങ്ങളുടെ ദുആയിൽ ഇന്ഷാ അള്ളാഹ് എപ്പോഴും ഉൾപ്പെടുത്തും
ചിരിയും സംസാരവും നല്ല ഇഷ്ട്ടാണ് മാഷാ അല്ലാഹ് ഹാപ്പി ആയിരിക്കണം എപ്പഴും ♥️
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം...... എപ്പോഴും നന്നായി ഇരിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.... ♥️
റാഹി ഇനിയും ഇതുപോലെ ബാക് കേൾപ്പിക്കണട്ടോ
പ്രിയ അനുജത്തീ ,ഞാൻ കുറേ ദിവസങ്ങളായിട്ട് വീഡിയോകൾ കാണാറുണ്ട് ,പക്ഷെ ഇതു വരെ കമൻ്റ് ഇട്ടിട്ടില്ല .ജോഷ് ടോകിൽ വന്ന വീഡിയോ കണ്ട് ഞാൻ ഒരു പാട് കരഞ്ഞു .അനിയത്തിയുടെ അത്ര വിഷമതകൾ ഒന്നു മില്ലെങ്കിലും ഞാനും കുറേ സങ്കടങ്ങൾ ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ട് ,ആ അനുഭവങ്ങൾ എന്നിൽ വിജയിക്കാനുള്ള വാശിയുണ്ടാക്കി ,അൽഹംദുലില്ലാഹ് നാലു വർഷത്തോളം ഞാൻ കഷ്ടപ്പെട്ട് പഠിച്ചു അതിന് ഫലമുണ്ടായി ഇന്ന് ഞാൻ ഒരു ഗവൺമെൻ്റ് എൽപി സ്കൂളിൽ ടീച്ചറാണ് .നടുവേദനയുമായി ബന്ധപ്പെട്ട് കുറേ വിഷമങ്ങൾ ഇപ്പോഴും അനുഭവിക്കുന്നുണ്ട് ... അൽഹംദുലില്ലാഹ് .... ഞാൻ ഇന്നേറ്റവും ഹാപ്പിയാണ് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമായി
അള്ളാഹു സന്തോഷവും സമാധാനവും ആരോഗ്യവും തരട്ടെ
Allah koode ullapol engineya nammal ottak aakunath…keep pray 🤲 to Allah..😊
ഒറ്റപ്പെടുത്താൻ കുറേ പേര് കാണും 🌷 ഒരുമിച്ച് കൂടാൻ കുറച്ചു പേരും. 😍.
. ഒറ്റക്കിരിക്കാൻ ഇഷ്ട്ടമാണ്. ഓർമ്മകൾ കൂട്ടിനിരിക്കാൻ ഉണ്ടെങ്കിൽ.🌷
🤩ഒറ്റപ്പെടുത്തില്ല ഒരിക്കലും
ഒരുമിച്ചിരിക്കാൻ ആഗ്രഹിക്കുന്നവരെ🌷🌷
ഒരിക്കലും വേദനിക്കരുത് 😂ഒരുപാട് ചിരിച്ച് കുറച്ച് കരയാം 😪.
ജീവിതം അത് ചിന്തകൾക്കനുസരിച്ചിരിക്കും. നിങ്ങളാണ് നിങ്ങൾ സന്തോഷത്തിലിരിക്കണൊ ദുഃഖത്തിലിരിക്കണോന്ന് തീരുമാനിക്കുന്നത്.😂
ഹൃദയത്തെ നിയന്ത്രിക്കേണ്ടത് നമ്മളാണ്. ഹൃദയം നമ്മളെ നിയന്ത്രിക്കരുത്
.ഒന്ന് പിൻ ചെയ്യണേ.. 😂ചിന്തകളെ നിയന്ത്രിക്കേണ്ടത് നമ്മളാണ് ചിന്തകൾ നമ്മെ നിയന്ത്രിക്കരുത്. 🌷🌷👍👍👍
👍👍
Kadalassseyyyy🙏🙏🙏🙏
@@gowrisfamilykitchen1678 🤩😂😂
Enthonne kure undallo
ബാങ്ക് കേൾക്കുമ്പോ മനസ്സിൻ എന്തെന്നില്ലാത്ത ഒരു സന്തോഷം🥰🤲
ചിരി സൂപ്പർ ആണ് masha allah എന്നും നില നിറുത്തട്ടെ ആമീൻ ❤
ആ കളിയാക്കി ചിരിക്കുന്ന പാവക്കുട്ടിയെ എനിക്ക് ഭയങ്കര ഇഷ്ടം ആയി 😄😄😄😄😊💕റഹി യെ അതിനേക്കാളും ഇഷ്ടം 💕💕💕💕
A big salute to you my dear, And lots of respect and love from athira😍😍😘😘
ഈ ചിരിയും സംസാരവും ഒരുപാട് ഇഷ്ട്ടാണു❤️
Enikum ❤️❤️
അള്ളാഹു എപ്പോഴും ഈ സന്തോഷം നില നിർത്തി തരട്ടെ 😍😍😍😍
Aameen
Aameen
Ameen
Aameen
Ameen🤲🤲🤲
Masha Allah.Rahik eppozhum ee positive energyundavatte. Aameen🤲☺
Wa alaikum salaam..aarudeyenkilum life story kand avarkk nallath varuthane Allah nnu sincere aayi dua cheytha kurach peril oraalanu rahi...ellam bhedamayi husband nu oppam kure kaalam jeevikkan Allahu thoufeeq cheyyate..vegam thanne nalloru swalihaya kunjine padachon tharatte..aameen
Aameen ya rabbal alameen
آمين
Itha sugamai irk .....ithante agrahangalokka oru divasam allah nadathi tharum Insha Allah
Masha allaah.... Allahu അസുഖം പെട്ടെന്ന് മാറ്റി തരട്ടെ..... Dua ചെയ്യാറുണ്ട് tto🤲🤲
Njn innale notification vannapo thanne kananirunnu but apo net theernnu poyii sangadayi innu ravile niskaram kazhinj vegam athinde baki kandutto adipolii ankishtato angana veedoke nallonm oruki vekunnath pinne randalkum iniyulla jeevidathil santhoshavum samadanavum tharatte ningale manasilulla Ella halalaya muradukalum Allahu hasilakitharatte🤲
മാഷാഅല്ലാഹ്, അടിപൊളി വീഡിയോ 👌👌😍😍
എന്നും ഈ ചിരി നിലനിൽക്കട്ടെ
Orupad eshtanu ethane... Avatharanavum sooparanu👍👍🥰🥰🥰😘
നമ്മുക്ക് എല്ലാ വർക്കു ആയുസ്ആരേഗൃവുംഉടാവെടെആമീൻ
ആമീൻ
Ameen
Nalla positive energy ulla kutty aanallo
God bless you kutty
മുരിങ്ങ ഇല എനിക്കും ഇഷ്‌ട ആ ചിരി ma sha allha
ഞാൻ റഹീമടെ ഒരു ഫാൻ ആണ് ട്ടോ, ഇയാളുടെ vdo ഒരു പോസ്റ്റിവ് എനർജി എനിക്കു കിട്ടാറുണ്ട് മാഷാ അല്ലാഹ് love u dear 😍ദുആ യിൽ എന്നേം കൂടി ഉൾപ്പെടുത്തണം ട്ടോ
MASHA ALLAH ..Rahire samsaram kelkkan Nalla rasamund ...
Kandirikan nalla rasamund inshaa allaah allaah angolam ee santhosham nilanirthi tharatte aameen ❤️
Masha Allah 😍🥰video super aayittund tto
Masha allah.. bank veendum veendum keelkaan thonnii.. 😍😍😘😘🕋🕋
Praarthanayil ulpeduthane, Allah nammudeyellaam sankadaggal maatitharatte(Aameen)
❤️❤️chechiii
ആ ബാങ്ക്‌വിളി,യാ അല്ലാഹ് അള്ളാഹു അക്ബർ...
Valaikum mussalam ,raahi nìnte veedio kaanumbol nalla sandosem aanh,padachaven aarogyavum deergaayussum nalkate, aameen
Alhamdulillah 😍 njan yella vdos um kaanarund
Allahu ennum samadanum sandoshavum tharate njangalkum veandi dua cheyyane
മാഷാ അല്ലാഹ് 🌹🌹🌹 സൂപ്പർ ആയിട്ടോ
എപ്പോഴും ദുആ ൽ ഓർക്കാറുണ്ട്..
Luv uuu ithaaa🥰🥰😍😍keep going on👍with pray from Malappuram ❤️❤️🥰🥰❤️
Ithante ellavideosum ekadesham kandu kazinju അള്ളാഹു നിങ്ങളെ അസുഖഗങ്ങൾ പെട്ടന്ന് മാറ്റിത്തരട്ടെ ആമീൻ 🤲🤲🤲
ഈ വാക്കുകൾ എന്നും കേൾക്കാൻ കഴിയട്ട 🙏🙏
ഇത്തന്റ്റെ ഡ്രസ്സ് സൂപ്പർ 👌👌സുർക്ക ഓവറായി ഉഭയോഗിക്കരുത് ട്ടോ 😊😊😊
Ath entha parayavo
@@shaharbanu9610 ചോര നിരക്കും.
E chrium samsaravum ennum nla nilkatte ameen
Background music adipoli ithane pole thanne👍 Masha Allah
Itha ennu sugam ayirikaddi ammeen 🤲🤲
Masha allh enik ethade videos allam ishttato like u somuch
ചിരി super. മാഷാ അല്ലാഹ് 😍😍
God bless u dear...😍😍😍😘😘😘😘😘
Masha allah randalkum nallathvaratte
Hi njanum oru cancer patient anu 2 surgery kazhinju ini cheyyan patillannu paranju ipo medicine anu chemoyum kazhinju njanum veetile jolikalumayi pokunnu onnum orkarilla god bless you my dear. Reenachechi
Masha Allah 😍😍👍
Hai Asalmu alkum new sabscribe anu orupadu estayi 🥰😍👍
Hai chechy .. Vedios ellam eshtanu.. Nalla samsaram.. Oru Healthy diet follow cheythu nokarnille...No animal products, less oil(no oil if possible), no processed and refined foods.... Engane cheythal kurachu koody healthy aakum thonnunnu... Just try once(just a suggestion)
എനിക്ക് ഒരു youtubereyum കാണാൻ ആഗ്രഹിക്കാറില്ല പക്ഷെ നിന്നെ 0രുപാട് ആഗ്രഹമുണ്ട് നേരിട്ട് കാണാൻ ഇൻശാഅല്ലാഹ്
സന്ദോഷയിരിക്കു god bless you
Ponnu positive aayittullatu matram watch cheyyu love you molu
Chanel ishttai❤
Mashallah.Itha Ishtm
God bless you dear🥰🥰🥰🥰
Masha allah supper video dear
Allah ellarkum samadhanam kodkkate
Masha Allah ❤️❤️❤️❤️
എന്റെ പൊന്നെ നിന്റെ ചിരി ഒരു രക്ഷ യുഉം ഇല്ല സന്തോഷം
Nice video beautiful rahima ❤❤❤💞🥰🥰🥰🥰🥰❤
Allahuveeee ....a bank vili kettappol kann niranj poyi...masha allaaahhhhh
Aa bank vilikk vallatha feel🙏
Ithaantea video kaanumboll oru positive aanu
Ink ingale samsaram isttan😍😍
Parippum,muringa ilayum unaka chemmeen chamathi kidu combination
Ithak yannum nnalath varatte ithane ane njn yapozum cherich kandit ullath masha allha 😍
ഞാൻ സങ്കടം വന്നാൽ അപ്പം ഇത്ത യുടെ ചാനൽ എടുത്തു നോക്കും. അപ്പം പോസറ്റീവ് എനർജി കിട്ടും.
Same njaanum👍👍🤗
@@mallupakkatvpm5572 🥰🥰🥰🥰
👍njnm
ഇത്ത എന്നും വീഡിയോസ് ഇടാൻ നോക്കണേ
Pavaman ente kutti Allah ellam khirakitharatte
Itha oru pediyoum pedikenda allahu alle valuth mehandi vidio iduoo
Masha allah, vannalo video. Nice 🥰
Enik oru pad ishtta ithaane
God bls u
Hi ithatha ❤️😘 enikk orupad ishttam aannn
Bye dear take care 🥰🥰🥰🥰🥰
Mashaallah......Rahi.....
allah ni ellavarayum kath rakshikanne
Ithane orupad ishta❤️❤️❤️
Masha allah സൂപ്പർ ചാനൽ 🤲🏼🥰
അവിടത്തെ ബാങ്ക് വിളി കേട്ടപ്പോ ഒരു സന്തോഷം
Sathyam😭😭😭
Muringala parippu my favourite
Sathiyam
മാഷാഅല്ലാഹ്
Hii dear. God bless you
ഹലോ അസ്സലാമു അലൈകും റാഹിമോൾ അറിവിന് നിലാവിൽ പങ്കെടുത്തോ
Aa paavantay perentha nalla rasamund
Thaatha itta churidar ready made aano atho adikkunnatha
Ennum ee happy nilanilkkatte aameen
Kari pettan ilakipokan kulikaan ubayokikunna soap kond kazukiyal madi kabbipolelthe sadanam ille ad ubayokich venam kazukan nalle thilakam indaum. 😊
God bless you dear
Itha abudhabiyil evidenu.... Njanum abudhabiyilanu
Masha allah 😍😍❤❤❤❤❤
Assalamu Alaikum
Cheruthayalum nalla bangi und kitchen kanan
Best motivater
അവിടുത്തെ ബാങ്ക് വിളി കേൾക്കുമ്പോൾ അള്ളാ വല്ലാത്തൊരു ഫീൽ
Aaa
Sathyam😍
വല്ലാത്തൊരു ഫീല് ആണത്... അവിടെ പോയാൽ മാത്രം കിട്ടിയിരുന്നത് പെട്ടന്ന് ഇപ്പോ കേട്ടപ്പോ ❤️❤️❤️
Correct 👍
Aaa chaya paatram evidunna vangith?