@@MTA_313 അങ്ങനെയെങ്കിൽ ഓരോ പടങ്ങളും ഓരോ ടൈപ്പ് ആണ് ആ രീതിയിൽ ആസ്വദിച്ചു റിവ്യൂ പറയണം അല്ലാതെ തനിക്കിഷ്ടപ്പെട്ടത് പൊക്കി പറയുകയും അല്ലാത്തതിനെ വളരെ പുച്ഛത്തോടെ റിവ്യൂ പറയുകയുമല്ല വേണ്ടത്, ഒരു പാടത്തെയും പുച്ഛിക്കേണ്ട ഒരു യോഗ്യതയും ഈ കിണാപ്പന് ഇല്ല
@@lajcreation6292 ഓഹ് അംഗനയാണെങ്കിൽ തനിക്കു ഈ പടത്തെ പുച്ഛിക്കാൻ യോഗ്യത ഇല്ല എന്ന് പറയേണ്ടി വരുമല്ലോ… എനിക്കും ഈ പടം നന്നായി തോന്നി… എന്റെ അഭിപ്രായം, അഭിപ്രായം എന്ന വാക്ക് ജീവിതത്തിൽ കേട്ടിട്ട് എന്നാണല്ലോ തോന്നുന്നത്. പിന്നെ വേണ്ണേൽ ഇവന്റെ റിവ്യു കണ്ടാൽ മതി….അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാറ് ഉണ്ടെങ്കിൽ റിവ്യു കാണേണ്ട… ഇതിപ്പോ നല്ലതു പറഞ്ഞ paid മോശം പറഞ്ഞാൽ ഡീഗ്രേഡിങ് 🙆🏼♂️
Ninne pole ott yil indakunnonmarkum oru padavum isjtaavilla...crowdinte koode kandal different opinion aayirikum..especially second half with nivin scenes
കൊക്കിന്റെ മമ്മൂട്ടി പടങ്ങളുടെ റിവ്യൂ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ? മമ്മൂട്ടിട്ടുടെ അവാർഡ് പടം പോലെയുള്ള പടങ്ങൾക്ക് ഭയങ്കര അഭിപ്രായം പറയും. നല്ല പോസിറ്റീവ് റിവ്യൂ ഉള്ള ഭീഷ്മ പർവ്വം കണ്ണൂർ സ്ക്വാഡ് പോലെയുള്ള പടങ്ങൾക്ക് എന്തേലും കുഴപ്പം പറഞ്ഞ് ബോക്സ്ഓഫീസ് കളക്ഷൻ കുറക്കും. വർഷങ്ങൾക്ക് ശേഷം ഒക്കെ 100% paid റിവ്യൂ ആണ്
അത് നോക്കേണ്ട ഇക്കാച്ചി fans ആണ് ഇതിൽ മുഴുവൻ കിടന്ന് കരയുന്നത് അവറ്റകൾ ആണ് turbo പൊട്ടിയ ഷീണം ഇങ്ങേര് review മോശം പറഞ്ഞത് കൊണ്ടാണ് എന്ന് വിചാരിച്ചുള്ള വിഷമം തീർക്കാണ് 😂@@Georgeraju539
@Peterjupeterju Good idea... In our place, we call this as " ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാണിക്ക". I hope now u understand both. English as well മലയാളo. അപ്പ ചിട്ടില്‍ അരി വറക്കാന്‍ വരല്ലേ...
Kok gi innanu kandath..... എന്റെ ponnooo....എന്ന film......onnude കാണാന്‍ പോകുവാ...details ഒന്നുടെ kaanallooo...kidu...kidu...kidu......goosebumps.......ammoo......super...എത്ര നാളായി ഇതുപോലെ ഒരു script കണ്ടിട്ട്...super
മൂപ്പര് പുളിംഗ് പോരാ എന്ന് പറഞ്ഞ പടം ഒരു മാസത്തോളം ആയി കേരളത്തിൽ നൂറിൽ അതികം തീയേറ്ററിൽ നല്ല പോസിറ്റിവ് പറഞ്ഞ ഗുരുവായൂർ അമ്പല നാടയിൽ ചളി കോമേഡി കേട്ട് ചിരി വരാത്തവർ ഞാൻ മാത്രം അല്ല നല്ല ബോറു പടം വർഷങ്ങൾക്കു ശേഷം പിന്നെ പറയണ്ട ക്രിഞ്ചോട് ക്രിഞ്ചു നാടക അഭിനയം കണ്ട് സഹദാഭം തോന്നി
ഡോ തന്റെ എല്ലാ reviews ഉം കാണുമായിരുന്നു സത്യസന്ദൻ ആണെന്ന് കരുതി. പക്ഷെ വർഷങ്ങൾക് ശേഷം റിവ്യൂ കണ്ടപ്പോ മനസ്സിലായി താനും പൈസ വാങ്ങി കളിച്ച കളി ആണെന്ന്. ഇനി നിന്റെ റിവ്യൂ കാണില്ല. Unsubscribe
സിനിമ ഓടുന്നത് കൊണ്ടോ ബോക്സ് ഓഫീസ് കളക്ഷൻ കൊണ്ടോ അത് നല്ല സിനിമയാവുന്നില്ല ബ്രോ.. ബോക്സ് ഓഫീസ് വർക്ക് ചെയ്യുന്നത് ക്വാളിറ്റി ബേസ് ചെയ്തിട്ടല്ല പലപ്പോളും. അങ്ങനെ എത്രയോ മോശം സിനിമകൾ ഓടുകയും കളക്ഷൻ എടുക്കുകയും ചെയ്യാറുണ്ട്, അത്പോലെ എത്രയോ നല്ല സിനിമകൾ ഓടാതെയും ഇരിക്കുന്നുണ്ട്.
ഞാൻ ഈ സിനിമ അടിമാലി evm mathayi ആണ് കണ്ടത് . ഷോ 2:00 pm ആർന്നു എന്നാൽ 1:50 വരെ തീയേറ്റർ നടത്തിപ്പുകാർ ഈ സിനിമ പ്രദർശിപ്പികനോ വേണ്ടയോ എന്ന് ചർച്ച ആയിരുന്നു ,എന്നാലും അവർ ഷോ നടത്തി ഞാൻ ഉൾപ്പടെ ഏതാണ്ട് 10 പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ പക്ഷെ സിനിമ കൊള്ളാം,എനിക്ക് ആവറേജ് മൂവി ആണ് സേതുപതിയുടെ പെർഫോമൻസ് കിടിലം🎉
ഞാൻ ഇന്ന് എറണാകുളം കവിത തീയേറ്ററിൽ നിന്നും കണ്ടു വന്നിട്ടാണ് ഈ rivew കേൾക്കുന്നത്. എന്താ പടം 💥🔥💥സൈലാന്റായി വന്നു വൈലന്റായി ഹിറ്റടിക്കുന്നു.. ഫിസ്റ് ഹാഫും വേറെ ലെവൽ ആണെങ്കിൽ സെക്കന്റ് haf twistodu ട്വിസ്റ്റ് 💥🔥. ക്ലിക്ക്. ക്ലൈമാക്സ്ക്കെ എന്താ sooper 💥🔥
@@psps2323 ഇയാൾടെ റിവ്യൂവിൻ്റെ നിലവാരത്തെ ക്കുറിച്ചാണ് ഞാൻ പറഞത്, ഒരു സിനിമ കാണുന്നതിന് മുൻപ് അ സിനിമയുടെ റിവ്യൂ നോക്കാറുണ്ട് ,ഇത്രയും മോശം സിനിമക്ക് positive review കൊടുത്ത ഇയാൾടെ review ഇനി അങ്ങോട്ട് എനിക്ക് വിശ്വാസമില്ല, അത്രയൊള്ളും പിന്നെ തനിക്ക് കാണണമെങ്കിൽ കണ്ടോളും
പുള്ളി ആവേശത്തിന് നല്ല review ഇട്ടതു പിന്നെ വർഷങ്ങൾക്കു ശേഷം പുള്ളി decent review ആണ് ഇട്ടതു ഒന്നും last ഒന്നും review പറഞ്ഞില്ലാലോ nighal എല്ലാരും നിർബന്ധം ആയി poyi കാണണം പുള്ളിക്ക് ഇഷ്ടപ്പെട്ടാൽ അത് പറയും ☺️ താങ്കളെ നിർബന്ധിച്ചു കാണാൻ
@@ashishpthomas7723 first day ആയിരുന്നു പോയത് VS or ആവേശം എന്ന കൺഫ്യൂഷനിൽ നിൽക്കുമ്പോൾ ഇങ്ങേരുടെ റിവ്യു കണ്ടത് . നിവിൻ പോളി scenes ഒഴിച്ച് നിർത്തിയാൽ ഇജ്ജാതി ഊമ്പിയ പടം
Mamootty kompany പണി കൊടുത്ത ശേഷം ഇപ്പൊ മൂവി പോസ്റ്റർ ഇടാതെ ഉള്ള പുതിയ thumbnile എത്ര പേര് ശ്രദ്ധിച്ചു ? ഇതേ Kok ആണ് "വര്ഷങ്ങള്ക്കു ശേഷം" മൂവി അടിപൊളി ആണെന്ന് പറഞ്ഞത് .
സിനിമ കണ്ട് ബോധ്യപ്പെട്ടതിനു ശേഷം മാത്രം റിവ്യൂ കാണാൻ എന്നെ പോലെ വന്ന ആരെങ്കിലുമുണ്ടോ?|
പടം ബാംഗ് ആവറേജ്🙂...തമിഴ് നാട്ടിൽ കണ്ട്..same cliche things.
Yes. Njan review നോക്കി ഫിലിം കാണാറില്ല. കണ്ടിട്ട് റിവ്യൂ നോക്കാറുണ്ട്.
Sorry review കണ്ടിട്ടേ സിനിമ കാണു
Njan undaliya😊😊😊
Yes😂
After OTT anyone watching??
✌️
✌️
ട്വിസ്റ്റോടു ട്വിസ്റ്റ് ക്ലൈമാക്സ് ഓക്കേ കണ്ട് കരഞ്ഞു പോകും മകൾ ആയിട്ട് അഭിനയിച്ച കുട്ടി അടിപൊളി
ഈ സമയത്ത് ചോദിക്കുവാൻ പാടുണ്ടോ എന്നറിയില്ല....
ന്യാപകം പോലത്തെ പാട്ടുകൾ ഒക്കെ ഇനി ആരെക്കൊണ്ടെങ്കിലും ചെയ്യാൻ പറ്റുമോ kok Anna
😅
😂
🤣🤣
😂😂😂
Athente patt aada😢😢
നിങ്ങളുടെ വാക്ക് കേട്ട് വർഷങ്ങൾക്കു ശേഷം തിയേറ്ററിൽ നിന്ന് കാണാതിരുന്നത് നന്നായി 😀
Theatre experience mis aakki bro... was superb in the theatre
@@Imiz-1990ott yil thanne kandutheerkaan pattunnilla theateril poyinenkil irangi odandiveretteyirunnu
സത്യം പറഞ്ഞാ തിയേറ്ററിൽ good experience
@@irshadarakkal4538 മലരാണ് first day തിയേറ്ററിന്ന് കണ്ടപ്പോഴും ഊമ്പിയ പടം തന്നെയായിരുന്നു . നിവിൻ പോളിയുടെ scenes ഒഴിച്ച് നിർത്തിയാൽ
Was a good movie ..u missed
നാഗേഷ് എന്ന് പറയുന്ന നടൻ മരിച്ചിട്ട് വർഷങ്ങൾ ആയി
മഹാരാജയിൽ അഭിനയിച്ച ആളിന്റെ പേര് ഭാരതിരാജ എന്നാണ്
Natraj is the name
As the lead police officer
വർഷങ്ങൾക്ക് ശേഷം എന്ന ക്രിഞ്ചു പടത്തെ പൊക്കി പറഞ്ഞ അമ്മാവൻ kok
പുള്ളിക്കാരൻ cringe അസ്വത്തിക്കാൻ കഴിയുന്നത് അങ്ങേരുടെ തെറ്റ് ആണോ 😢
@@MTA_313aanu. Thettu aanu
@@MTA_313 അങ്ങനെയെങ്കിൽ ഓരോ പടങ്ങളും ഓരോ ടൈപ്പ് ആണ് ആ രീതിയിൽ ആസ്വദിച്ചു റിവ്യൂ പറയണം അല്ലാതെ തനിക്കിഷ്ടപ്പെട്ടത് പൊക്കി പറയുകയും അല്ലാത്തതിനെ വളരെ പുച്ഛത്തോടെ റിവ്യൂ പറയുകയുമല്ല വേണ്ടത്, ഒരു പാടത്തെയും പുച്ഛിക്കേണ്ട ഒരു യോഗ്യതയും ഈ കിണാപ്പന് ഇല്ല
@@lajcreation6292 ഓഹ് അംഗനയാണെങ്കിൽ തനിക്കു ഈ പടത്തെ പുച്ഛിക്കാൻ യോഗ്യത ഇല്ല എന്ന് പറയേണ്ടി വരുമല്ലോ… എനിക്കും ഈ പടം നന്നായി തോന്നി… എന്റെ അഭിപ്രായം, അഭിപ്രായം എന്ന വാക്ക് ജീവിതത്തിൽ കേട്ടിട്ട് എന്നാണല്ലോ തോന്നുന്നത്. പിന്നെ വേണ്ണേൽ ഇവന്റെ റിവ്യു കണ്ടാൽ മതി….അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാറ് ഉണ്ടെങ്കിൽ റിവ്യു കാണേണ്ട… ഇതിപ്പോ നല്ലതു പറഞ്ഞ paid മോശം പറഞ്ഞാൽ ഡീഗ്രേഡിങ് 🙆🏼♂️
Thumbnail ഇല്ലാത്തോണ്ട് ഒരു സുഖല്യ. പണ്ടൊക്കെ thumbnail 10/10. Video 9/10 ആയിരുന്നു. 💥
💯💯💯💯
Kok അണ്ണൻ ഒരുപാടു മാറി പോയി 😢
Mammootty കൊടുത്ത പണി ആണ്
വർഷങ്ങൾക് ശേഷം റിവ്യൂ കണ്ട് പടം കണ്ടിട്ട് ശെരിക്കും നിരാശപ്പെടുത്തി.Reviewers എന്തിനാണ് ഇതിനെ ഇത്ര പൊക്കി അടിച്ചത് എന്നാണ് മനസ്സിലാവാത്തത്.
കുറച്ചൊക്കെ paid ആണ്.kok nu എന്ത് പറ്റി എന്നറിയില്ല.
Nth koppanu parayane 🤨paid anel ella filmum cash koduth nalladh parayipichoode
@@arjunarya1122 എല്ലാ films ഉം പറയിപ്പിക്കുന്നുണ്ടല്ലോ
സത്യം
Ee mayran paid aan....dhyanumayt undakiya connection ..
വർഷങ്ങൾക്ക് ശേഷം OTT യിൽ കണ്ടതോടെ അണ്ണനെ വിശ്വാസികയുന്നതു തത്കാലം നിറുത്തി
നന്നായി
നന്നായ്
ഗുഡ്
Venda.atgu theatril kandu allkkaru vijayippichu.ninne pole koorakal ingane karayum
Varsgankalk ശേഷം...
Theatre l poyi
Sahikatu odan
തോന്നിയ 1 പടം
നിവിൻപോളി ഇല്ലങ്കിൽ
4 മാർക്ക് .4 മാർക്ക് എയണി
വർഷങ്ങൾക്ക് ശേഷം പോലെ ഉള്ള പടം ഒക്കെ ഇനി എന്ന ഉണ്ടാവുക
😅😅
Nyaalakam...
Varshangalkku sesham undavum!
എന്നാൽ അപ്പു അങ്ങനെയല്ല 🤣🤣🤣
😂😂😂😂😂😂😂😂😂😂😂😂
എടൊ കൊക്കെ നീ വരൻഷങ്ങൾക്ക് ശേഷം റിവ്യൂ പറഞ്ഞത് കാശ് വെടിച്ചിട്ടല്ലേ. 😅??? കൊള്ളാം
Kok nodulla vishvasam poyi
VS kandathin shesham
നല്ല തമാശ ഇയാളുടെ റിവ്യൂ കണ്ടിട്ട് പടം കാണാൻ ആരും പോകരുത് കാശ് പോയിക്കിട്ടും
Sure aan avanum dhyanum nalla connection aan....mayra KOK ..
Daa myre varshagalk shesham athra mosham film onnum allaa.. theatre il ellam nalla response aayirunnu...njanum kande enik ishtapettu..athikam mosham parayan onnum illa
varshangalkku sesham good movie
എന്നാലും എന്റെ അണ്ണാ.. എങ്ങനെയാണ് ആ വർഷങ്ങൾക്കു ശേഷം പോസിറ്റീവ് വന്നത് എന്ന് എത്ര ആലോചിച്ചിട്ട് മനസ്സിലാവുന്നില്ലല്ലോ 😂😂😂
അണ്ണൻ ബന്ധനങ്ങളിൽ വീണു പോയി ...
Chila koora padangal first day crowd inte koode kanumbol valiya cringe feel cheyilla. Pakshe OTT varumbol katta cringe ayirikum
Thetare il kand alkark istapetta kond ahnn 80cr aduth padam keriye
Ninne pole ott yil indakunnonmarkum oru padavum isjtaavilla...crowdinte koode kandal different opinion aayirikum..especially second half with nivin scenes
@@jerinikannath6087 Yes True! Kore OTT vaanangal.
'വർഷങ്ങൾക്ക് ശേഷം' ഈ മലരന്റെ റിവ്യൂ കണ്ട് പ്ലിംഗ് ആയവർ ലൈക്ക് അടിക്ക്.......👍👍👍👍👍👍👍
പറി പൈസ പോയി
Ivan oke enthu paranjalum Vineeth nte padam kanathilla, allel thanne athinte trailer oke kandittu manasilavatha pottanmare paranjal mathi
ഇതിൽ പെട്ടു പോയ ഒരു മലരൻ ആണ് ഞാനും
മോഹന്‍ലാലിന്റെ ഒരു film pottiyal നിയൊന്നും pine Mohanlal ന്റെ ഒരു film കാണില്ലേ...😏
വർഷങ്ങൾക്കു ശേഷം പോലെയുള്ള റിവ്യൂസ് ഒക്കെ ഇനി എന്ന ഉണ്ടാവുക .....😢 😂😂😂😂
വല്ല ആറാട്ടന്റെയും റിവ്യൂ കണ്ടു വർഷങ്ങൾക്ക് ശേഷം പടത്തിന് പോയാൽ മതിയായിരുന്നു 😢
പൈസ കൊടുത്താ ഉണ്ടാവും
😂😂😂😂
കൊക്കിന്റെ മമ്മൂട്ടി പടങ്ങളുടെ റിവ്യൂ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ? മമ്മൂട്ടിട്ടുടെ അവാർഡ് പടം പോലെയുള്ള പടങ്ങൾക്ക് ഭയങ്കര അഭിപ്രായം പറയും. നല്ല പോസിറ്റീവ് റിവ്യൂ ഉള്ള ഭീഷ്മ പർവ്വം കണ്ണൂർ സ്ക്വാഡ് പോലെയുള്ള പടങ്ങൾക്ക് എന്തേലും കുഴപ്പം പറഞ്ഞ് ബോക്സ്ഓഫീസ് കളക്ഷൻ കുറക്കും.
വർഷങ്ങൾക്ക് ശേഷം ഒക്കെ 100% paid റിവ്യൂ ആണ്
👍
സത്യം..
Aysh..Avan isttappedathondalle allann parayunne..
Enikk Mammootty de acting nu importance ollathum comedy padangalum isttoll..
Ikkayude action,thriller padagal okke shokam aanu..
Exactly 💯
കണ്ണൂർ സ്ക്വാഡിനെ കൊക്ക് നല്ലോണം പൊക്കിപ്പറഞ്ഞായിരുന്നല്ലോ
കോക്കിന്റെ വർഷങ്ങൾക്കു ശേഷം റിവ്യൂ എന്ത് എന്ന് OTT വന്നപ്പോൾ പ്രേക്ഷകർക്കു മനസിലായി 😂😂😂😂😂
വർഷങ്ങൾക്കു ശേഷം ചിത്രത്തിന് പോസിറ്റീവ് പറഞ്ഞതോടെ Kok എന്ന വൻമരം വീണു പണ്ടേ പോലെ ഫലിക്കുന്നില്ല
OTT effect.
Theatre il kanumbo athra bad aayi feel cheythilla.
മൈര് തിയേറ്ററിൽ കണ്ടപ്പോളേ cringe fest ആയിരുന്നു
ഇയാളെ ഒരുപാട് സപ്പോർട്ട് ചെയ്തു.... ആളുകളോട് ഇവന് ഒരു കമ്മിറ്റ്മെന്റും ഇല്ല. ക്യാഷ് മേടിച്ചു റിവ്യൂ പറഞ്ഞു
@@TheHandler502thengayan, theaterilum umpiya crinch thanne ayirunnu
Family loved the movie...എല്ലാവർക്കും ഒരേ കണ്ണ് ആവില്ലല്ലോ
*no one can replace sethupathi💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
വർഷങ്ങൾക്കു ശേഷം, 🤑kok ഇനോടുള്ള വിശ്വാസം പോയി......
Bro varshangalku sesham is industry hit🔥🔥🔥
Family loved the movie...എല്ലാവർക്കും ഒരേ കണ്ണ് ആവില്ലല്ലോ
മോഹന്‍ലാലിന്റെ ഒരു film pottiyal നിയൊന്നും pine Mohanlal ന്റെ ഒരു film കാണില്ലേ...😏
വർഷങ്ങൾക്ക് ശേഷം അണ്ണാ നമിച്ച്🙏
റിവ്യൂ കണ്ട് ഗുരുവായൂർ അമ്പലനടയിൽ കണ്ടു വെറുത്ത് ഇറങ്ങി പോന്നു 😄
Guruvayoor better than varshangalku sesham 100 times😂
@@Akash_34 ennech podey 2 um ഭൂലോക അവരാതം
Thumbnail brilliance
*sethupathi is not simply acting,he is just living in that character💯🔥*
*pure goosebumps overloaded😻*
വിജയ് സേതുപതി 👌🏻👌🏻അനുരാഗ് കഷ്യപ് 🔥🔥ആക്ടിങ് 🙏🏻🙏🏻
സത്യം പറ വർഷങ്ങൾക്ക് ശേഷം paid review അല്ലെ 😂😂😂
Ni ott maama alle
@@irshadarakkal4538 nanenth mama ankilum aayikkotte anta chodyam kok nodane ...
@@irshadarakkal4538തിയേറ്ററിൽ കണ്ടവരൊക്കെ എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു,1234 ക്ലാപ്പ്🤣😂🤣😂
Family loved the movie...എല്ലാവർക്കും ഒരേ കണ്ണ് ആവില്ലല്ലോ
അണ്ണാ വർഷങ്ങൾക് ശേഷം കണ്ടു കൊക്ക് അണ്ണൻ പറഞ്ഞപോലെ കലക്കി ത്തിമർത്തു.... എന്റെ അണ്ണാ......
Family loved the movie...എല്ലാവർക്കും ഒരേ കണ്ണ് ആവില്ലല്ലോ
Subscriber ആയിരുന്നു, unsubscribe ചെയ്യുന്നു. വർഷങ്ങൾക്കു ശേഷം പോലുള്ള ഒരു സിനിമ ഇഷ്ടപ്പെട്ട താങ്കളുടെ ആസ്വാദന നിലവാരത്തോളം ഉയരാൻ കെൽപ്പില്ല..
Family loved the movie...എല്ലാവർക്കും ഒരേ കണ്ണ് ആവില്ലല്ലോ
ഇവന്റെ റിവ്യൂ കെട്ടിട്ടാണ് വർഷങ്ങൾക്ക് ശേഷം കാണാൻ പോയത്, എന്റെ പൊന്നു ചേട്ടാ പൈസ വാങ്ങിയിട്ട് റിവ്യൂ ചെയ്യുന്നെങ്കിൽ paid റിവ്യൂ എന്ന് കൊടുത്തോളു
അടിപൊളി പടമാണ് 👍
മോഹന്‍ലാലിന്റെ ഒരു film pottiyal നിയൊന്നും pine Mohanlal ന്റെ ഒരു film കാണില്ലേ...😏
04:41 അതെന്താ ഒരു ശബ്ദം🤣🤣
Anjali Menon vendi strikal evide ennu eduthu parajathane
അണ്ണൻ ഇനി നല്ല സ്ക്രിപ്റ്റിൽ ഇടപെളകണം, കണ്ട അവരാതത്തിൽ ഒന്നും കൊണ്ടു തലവെക്കല്ലേ🎉
Thumbnail ഇല്ലാതെ പ്രതിഷേധിക്കുന്ന അണ്ണന്റെ ബ്രില്ലിൻസ് 😂🔥
Brilliant oh 😂
ഗതികേട് 🥴
Brilliance അല്ല ചാനൽ പൂട്ടി പോകും copyright കിട്ടി
Da potta copy right Vanna Avan aa videoyil ninn Paisa kittilla...athukonda avn aa video delete aakkitt repost ettath😂😂
😂😂
ഉടയുന്ന വിഗ്രഹങ്ങൾ: കോക്ക്, വർഷങ്ങൾക്ക് ശേഷം😢
മോഹന്‍ലാലിന്റെ ഒരു film pottiyal നിയൊന്നും pine Mohanlal ന്റെ ഒരു film കാണില്ലേ...😏
എവിടെയായിരുന്നു ഇത്രയും ദിവസം താങ്കളുടെ റിവ്യൂവിന് വേണ്ടി കാത്തിരിക്കുകയായിരുന്നു
അയിന് പടം.നല്ലത് വല്ലോം ഇറങ്ങേണ്ട 😒
അയിന് പടം ഇന്നല്ലേ ഇറങ്ങിയത്...😅
അവൻ മരിച്ചിരുന്നു നിങ്ങൾ അറിഞ്ഞില്ലേ 😂😂😂
Nallath alla, moonjiya movies aan annan vendath@@keralamojo393
Turbo effect ആരുന്നു
ente ponnu kok anna varshangalk sheshathinte review orumaathiri mattedathe review aayi poyi😂
😂
😂
Sathyam
ott mwon ethiyoo
എന്നാൽ അപ്പു അങ്ങനെയല്ല 🤣
ഇവൻ പറഞ്ഞത് കേട്ടിട്ടാണ് വർഷങ്ങൾക്ക് ശേഷം കാണാൻ പോയത് സിനിമ കണ്ടിട്ട് ഭാര്യ കൊന്നില്ലെന്നേ ഉള്ളു
മോഹന്‍ലാലിന്റെ ഒരു film pottiyal നിയൊന്നും pine Mohanlal ന്റെ ഒരു film കാണില്ലേ...😏
വർഷങ്ങൾക്ക് ശേഷം പൊളി അല്ലെ?? 🙏🙏
Next industry hit in Malayalam🔥🔥🔥
Family loved the movie...എല്ലാവർക്കും ഒരേ കണ്ണ് ആവില്ലല്ലോ
നിന്റെ റിവ്യൂ കണ്ടു വർഷങ്ങൾക്കു ശേഷം പോയി കണ്ട ഞാൻ ...
അമ്മോ
Ott aano kandee
തീയേറ്റർ
@@ashrafmanakkadavan7885 annit ippazh aano velivu vannathhuu .. padam erangittu masangal aayaloo
Mammookka ninne paranju vittathalleda. Turbo inte sheenam theerkan😂😂
അത് നോക്കേണ്ട ഇക്കാച്ചി fans ആണ് ഇതിൽ മുഴുവൻ കിടന്ന് കരയുന്നത് അവറ്റകൾ ആണ് turbo പൊട്ടിയ ഷീണം ഇങ്ങേര് review മോശം പറഞ്ഞത് കൊണ്ടാണ് എന്ന് വിചാരിച്ചുള്ള വിഷമം തീർക്കാണ് 😂@@Georgeraju539
ഇവിടെ റിവ്യൂ പറയുന്നത് വർഷങ്ങൾക് ശേഷം രണ്ടാം ഭാഗം അല്ല മൈരുകളെ.. ഇത് പടം വേറെ.. വേറെ level പടം ❤️
4:41 kok brilliance 🤣🤣
Spoiler aano
Endha bro sabhavam👀
ടർബോ റിവ്യൂ ന് ശേഷം മമ്മൂട്ടി ഫാൻസ് ആസ്വസ്ഥരാണലോ 😂😂
😂😂അങ്ങനെ കുറെ എണ്ണം 😂😂
Turbo fans commentsil vannu karayunund. Comments kandaal ariyam KOKine target cheytu vittekua Mega nakshatram😂😂😂
After your review of varshangalku Shesham I decided not to watch ur review and then watch the movie..
Did you watch it in theatre
വർഷങ്ങൾക്ക് ശേഷം❤❤❤കൊള്ളാം താങ്കളുടെ അന്ധമായ റിവ്യൂ...
അണ്ണൻ്റെ മലംകൾട്ട് പട്ടം
നേടാൻ ഗർർർ വന്നിട്ടുണ്ട്
വേഗം ചെയ്യൂ റിവ്യു
What a film 😱😱
Vs is back......... ❤️🔥
Twists 😍😍
Entha kok anna ; no reviews on Grrr DNA and other malayalam movies?
Athkk moonjiya padama
സിനിമ കണ്ടതിനു ശേഷം റിവ്യു കാണുക
All Vijay sethupathi Fans Assemble❤😘
Vijay Sethupathi is Back 🤩🔥🔥🔥
കൊക്കിൻ്റെ വർഷങ്ങൾക്ക് ശേഷം .. ഹൊ..എന്തൊരു movie review magic ആയിരുന്നു.😂😂
മോഹന്‍ലാലിന്റെ ഒരു film pottiyal നിയൊന്നും pine Mohanlal ന്റെ ഒരു film കാണില്ലേ...😏
@@psps2323 അതിനു മോഹൻലാലിൻ്റെ പടം ആര്ക് വേണം
@Peterjupeterju if not Mohanlal, any one of your favourite actor's movies is a flop. Will you stop watching all his movies?
@@psps2323 I don't know ur language..please avoid english..
@Peterjupeterju Good idea... In our place, we call this as " ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാണിക്ക". I hope now u understand both. English as well മലയാളo. അപ്പ ചിട്ടില്‍ അരി വറക്കാന്‍ വരല്ലേ...
Varshagalkku sesham review paranje ulla Vila poyikitty😅
മോഹന്‍ലാലിന്റെ ഒരു film pottiyal നിയൊന്നും pine Mohanlal ന്റെ ഒരു film കാണില്ലേ...😏
valare aswadichu kanda padam "VARSHANGALKKU SESHAM" .Review singam
😂😂😂ooo ningalkk turboo okk anllo ishtm..😂😂😂😂
If you have watched Korean movie Oldboy, then you will predict the climax at the end for sure.
It's correct
ന്യാഭകം പോലത്തെ പാട്ടേക്കേ ഇനി ഉണ്ടാകാൻ പറ്റുവോ ആർക്കെങ്കിലും 😂😂
തേങ്ങാക്കൊല ആണ്
കോക്കണ്ണൻ്റെ വീഡിയോ ഇല്ലാതെ ഇരിക്കുമ്പോഴാണ് അത് എത്ര entertainment ആയിരുന്നു എന്ന് മനസ്സിലാകുന്നത്...😢
KOK അണ്ണാ മദ്രസ്സാ പൊട്ടൻ മാരുടെ പടം എല്ലാം സുപ്പർ എന്ന് റീവ്യൂ ചെയ്യുക പിന്നെ അണ്ണൻ വേറെ ലവെലാ
Exactly. So many racist I spotted here. They are not happy with Mammotty's film reviews.
വർഷങ്ങൾക്കു ശേഷം പോലെ ഉള്ള പടങ്ങൾ ഇനി എന്നാണ് ഉണ്ടാവുക Kok Anna 😂
It’s good to see you back
100 കോടി നേടിയ ടർബോ ED വന്നപ്പോ ആകെ കളക്ഷൻ 37 കോടിയായി ഉയർന്നിട്ടുണ്ട്
Varshangalkku shasham poli padam kok💯🔥🔥
😂😂😂
😂
Ayinu😏😏😏😏😏
വർഷങ്ങൾക്ക് ശേഷവും
ജയ് ഗണേഷ് റിവ്യൂലും ഇവൻ നമ്മളെ തേച്ചതാണ്
ഞൻ ഈ വീഡിയോ കണ്ടില്ല. എന്നാലും പറയുവാ ഈ ഡാപ്പർ പറയുന്നത് കേട്ട് പോകല്ലേ. കണ്ടവരോട് സുഹൃത്തകളോട് ചോദിച്ചു മനസിലാക്കി പോകുക..
എജ്ജാതി സിനിമ
തീ സാധനം
വിജയ് സേതുപതി🔥🔥🔥🔥
തമിഴ് ആവുമ്പോൾ സേഫ് ആണല്ലോ അല്ലേ.. നിൻ്റെ വർഷങ്ങൾക്ക് ശേഷം മറക്കില്ല.. വീണുടഞ്ഞ വിഗ്രഹം. ത് ഫൂ
Family loved the movie...എല്ലാവർക്കും ഒരേ കണ്ണ് ആവില്ലല്ലോ
മോഹന്‍ലാലിന്റെ ഒരു film pottiyal നിയൊന്നും pine Mohanlal ന്റെ ഒരു film കാണില്ലേ...😏
Kok gi innanu kandath..... എന്റെ ponnooo....എന്ന film......onnude കാണാന്‍ പോകുവാ...details ഒന്നുടെ kaanallooo...kidu...kidu...kidu......goosebumps.......ammoo......super...എത്ര നാളായി ഇതുപോലെ ഒരു script കണ്ടിട്ട്...super
മൂപ്പര് പുളിംഗ് പോരാ എന്ന് പറഞ്ഞ പടം ഒരു മാസത്തോളം ആയി കേരളത്തിൽ നൂറിൽ അതികം തീയേറ്ററിൽ
നല്ല പോസിറ്റിവ് പറഞ്ഞ ഗുരുവായൂർ അമ്പല നാടയിൽ ചളി കോമേഡി കേട്ട് ചിരി വരാത്തവർ
ഞാൻ മാത്രം അല്ല നല്ല ബോറു പടം
വർഷങ്ങൾക്കു ശേഷം പിന്നെ പറയണ്ട ക്രിഞ്ചോട്
ക്രിഞ്ചു നാടക അഭിനയം കണ്ട് സഹദാഭം തോന്നി
Kilavante vali aattam
Mamootyude padam ok aarunnu. Ennal Prithvi movie verum oola padam. Athe pole Vineeth srinivasanmovieyum. Malayalee kollarunnu.
ഡോ തന്റെ എല്ലാ reviews ഉം കാണുമായിരുന്നു സത്യസന്ദൻ ആണെന്ന് കരുതി. പക്ഷെ വർഷങ്ങൾക് ശേഷം റിവ്യൂ കണ്ടപ്പോ മനസ്സിലായി താനും പൈസ വാങ്ങി കളിച്ച കളി ആണെന്ന്. ഇനി നിന്റെ റിവ്യൂ കാണില്ല. Unsubscribe
Family loved the movie...എല്ലാവർക്കും ഒരേ കണ്ണ് ആവില്ലല്ലോ
മോഹന്‍ലാലിന്റെ ഒരു film pottiyal നിയൊന്നും pine Mohanlal ന്റെ ഒരു film കാണില്ലേ...😏
@@psps2323 ഞാൻ പറഞ്ഞത് എന്ത് നീ പറയുന്നത് എന്ത്.. ആദ്യം ഞാൻ പറയുന്നത് വായിച്ചു ഒരു വ്യക്തത വരുത്തു. എന്നിട്ട് ആലോചിച്ചു മറുപടി പറ സ്വയം കോമാളി ആവരുത്
എല്ലാ വിശ്വാസ്യതയും നഷ്ടപ്പെട്ടു. വിനീത് ശ്രീനിവാസൻ ഒന്ന് സുഖിപ്പിച്ചപ്പോ വീണു പോയി അല്ലെ... 😅
Family loved the movie...എല്ലാവർക്കും ഒരേ കണ്ണ് ആവില്ലല്ലോ
മോഹന്‍ലാലിന്റെ ഒരു film pottiyal നിയൊന്നും pine Mohanlal ന്റെ ഒരു film കാണില്ലേ...😏
മഹാരാജ നല്ല തിയേറ്റർ എക്സ്പീരിയൻസ് ആണ്... ഈ റിവ്യൂ ഓക്കേ👍.
After വർഷങ്ങൾക്കു ശേഷം ott യിൽ വരുമ്പോൾ ഗുരുവായൂർ അമ്പല നടയിൽ കൂടി എയറിൽ ആകും.
ഇനി നിന്റെ റിവ്യൂ കണ്ടിട്ട് സിനിമ കാണാൻ പോകുന്ന പ്രശ്നമില്ല✌🏻
സത്യം 👍
നിങ്ങൾ മോശം അഭിപ്രായം പറഞ്ഞ ടർബോ 85 കോടി ക്ക് അടുത്ത് എത്തി. ഇപ്പോഴും നാലാം വാരം ഓടി കൊണ്ടിരിക്കുന്നു.
സിനിമ ഓടുന്നത് കൊണ്ടോ ബോക്സ് ഓഫീസ് കളക്ഷൻ കൊണ്ടോ അത് നല്ല സിനിമയാവുന്നില്ല ബ്രോ.. ബോക്സ് ഓഫീസ് വർക്ക് ചെയ്യുന്നത് ക്വാളിറ്റി ബേസ് ചെയ്തിട്ടല്ല പലപ്പോളും. അങ്ങനെ എത്രയോ മോശം സിനിമകൾ ഓടുകയും കളക്ഷൻ എടുക്കുകയും ചെയ്യാറുണ്ട്, അത്പോലെ എത്രയോ നല്ല സിനിമകൾ ഓടാതെയും ഇരിക്കുന്നുണ്ട്.
Mone Pr mone thallu nirthada mikka theatre ilum turbo washout aayi😂🤣🤣🤣
എങ്ങിനെ വിശ്വസിക്കും വർഷങ്ങൾക്കു ശേഷം പോലെ akuvoo ഈ റിവ്യൂും.
അതിഗംഭീരമായ സ്ക്രിപ്ട് ആണ് ഈ സിനിമയുടെ ഹൈലൈറ്റ്. ഇത്രയും ശക്തവും ബ്രില്യൻറുമായ സ്ക്രിപ്റ്റ് ഞാൻ ജിത്തു ജോസഫ് സിനിമകളിൽ മാത്രമേ കണ്ടിട്ടുള്ളു
വർഷങ്ങൾക്ക് ശേഷം എന്ന ക്രിഞ്ച് പടത്തിന് പോസിറ്റീവ് പറഞ്ഞു കൊക്കാച്ചി ഇപ്പൊ എയറിൽ അല്ലെ 🤣🤣🤣
കാര്യം മനസിലായി. Aswanth 👏🏻. Come on man
ഇവന്റെ മറ്റേടത്തേ വർഷങ്ങൾക്കു ശേഷം റിവ്യൂ
adhanne oru pidi kitanilla kokinte oro myrukal
Inger thanna paranjallo padam CRINGE aanannum. Nivil scenes matram kollann pinna enth
Eppo irangiyathil ettavum mosham padam alle varshangalk shesham etra Gund padangal irangi atinekalum okke kollam better than kotha
Alla itreyum parayanam engil thanikku enthengilum preshnam und. Almost ellavarkkum padam kollam arunnu ennanu abhiprayam. Pinee kurachu outspoken minority undeloo, avarkku Aveshaam , Premalu polathe movies eeh pidikoo
@@sa34waraa ee almost 😂😂😂. Kannadachu iruttakkuano 😂
വർഷങ്ങൾക്ക് ശേഷം അണ്ണൻ എയർ ഇൽ കയറി 😂😂
എന്നാലും വർഷങ്ങൾക്ക് ശേഷം...😂😂
Turbo വാണം 🤣
2:56മഹാരാജ climax പോലെ ഈ അടുത്ത് ഇറങ്ങിയ മലയാളം പടം ഏതാണ്???
Iratta
@@mercylina4156 athrya pinaa?
ഇവനും പണം വാങ്ങി റിവ്യൂ പറയാൻ തുടങ്ങി. ഗുരുവായൂർ അമ്പലനടയിൽ ഒക്കെ പോസിറ്റീവ് റിവ്യൂ. 😅
Oru predictions ellathe poyi kandath but vere level film 🔥🔥screen play🔥🔥 dir🔥🔥
ഞാൻ ഈ സിനിമ അടിമാലി evm mathayi ആണ് കണ്ടത് . ഷോ 2:00 pm ആർന്നു എന്നാൽ 1:50 വരെ തീയേറ്റർ നടത്തിപ്പുകാർ ഈ സിനിമ പ്രദർശിപ്പികനോ വേണ്ടയോ എന്ന് ചർച്ച ആയിരുന്നു ,എന്നാലും അവർ ഷോ നടത്തി ഞാൻ ഉൾപ്പടെ ഏതാണ്ട് 10 പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ പക്ഷെ സിനിമ കൊള്ളാം,എനിക്ക് ആവറേജ് മൂവി ആണ് സേതുപതിയുടെ പെർഫോമൻസ് കിടിലം🎉
വർഷങ്ങൾക്ക് ശേഷം 😂😂😂 റിവ്യൂ പൊളിച്ചു
Ayinu😏
ഞാൻ ഇന്ന് എറണാകുളം കവിത തീയേറ്ററിൽ നിന്നും കണ്ടു വന്നിട്ടാണ് ഈ rivew കേൾക്കുന്നത്. എന്താ പടം 💥🔥💥സൈലാന്റായി വന്നു വൈലന്റായി ഹിറ്റടിക്കുന്നു.. ഫിസ്റ് ഹാഫും വേറെ ലെവൽ ആണെങ്കിൽ സെക്കന്റ് haf twistodu ട്വിസ്റ്റ് 💥🔥. ക്ലിക്ക്. ക്ലൈമാക്സ്ക്കെ എന്താ sooper 💥🔥
മലയാളത്തിൽ അടുത്ത് ഇറങ്ങിയ പടത്തിൽ ഉള്ള ക്ലൈമാക്സ് പോലെ എന്ന് kok പറയുന്നു,ഏതാ പടം,
@@FesFes-pr1yyiratta
After watching the review of "Varshangalk Shesham," I decided to stop following his reviews. I'm just here to leave my comment.
Family loved the movie...എല്ലാവർക്കും ഒരേ കണ്ണ് ആവില്ലല്ലോ
@@drniyashealthtips3411 Aano santhosham, ഇയാൾടെ ഫാമിലി അല്ലെ
മോഹന്‍ലാലിന്റെ ഒരു film pottiyal നിയൊന്നും pine Mohanlal ന്റെ ഒരു film കാണില്ലേ...😏
@@psps2323 ഇയാൾടെ റിവ്യൂവിൻ്റെ നിലവാരത്തെ ക്കുറിച്ചാണ് ഞാൻ പറഞത്, ഒരു സിനിമ കാണുന്നതിന് മുൻപ് അ സിനിമയുടെ റിവ്യൂ നോക്കാറുണ്ട് ,ഇത്രയും മോശം സിനിമക്ക് positive review കൊടുത്ത ഇയാൾടെ review ഇനി അങ്ങോട്ട് എനിക്ക് വിശ്വാസമില്ല, അത്രയൊള്ളും പിന്നെ തനിക്ക് കാണണമെങ്കിൽ കണ്ടോളും
ഇവന്റെ പേരിൽത്തന്നെയുണ്ട് ഇവനൊരു കുണ്ണയാണെന്ന് 😁😂😂
വർഷങ്ങൾക്കു ശേഷം പയിസകിട്ടിയല്ലേ... കൊച്ചു കള്ളൻ മ്മ്മ്മ് നടക്കട്ടെ.. മേലാൽ നിക്ഷ്പക്ഷ മനുന്നു പറയില്ലല്ലോലെ
Family loved the movie...എല്ലാവർക്കും ഒരേ കണ്ണ് ആവില്ലല്ലോ
Turbo വാണം 🤣
വർഷങ്ങൾക്ക് ശേഷം കണ്ട് വെറുത്തവരുണ്ടോ Kok നെ . ഇവൻ്റെ റിവ്യൂ കണ്ട് ആവേശത്തിന് കേറാതെ VS ന് കേറി പ്ലിങ്ങായ ഞാൻ
പുള്ളി ആവേശത്തിന് നല്ല review ഇട്ടതു പിന്നെ വർഷങ്ങൾക്കു ശേഷം പുള്ളി decent review ആണ് ഇട്ടതു ഒന്നും last ഒന്നും review പറഞ്ഞില്ലാലോ nighal എല്ലാരും നിർബന്ധം ആയി poyi കാണണം
പുള്ളിക്ക് ഇഷ്ടപ്പെട്ടാൽ അത് പറയും ☺️ താങ്കളെ നിർബന്ധിച്ചു കാണാൻ
@@ashishpthomas7723 first day ആയിരുന്നു പോയത് VS or ആവേശം എന്ന കൺഫ്യൂഷനിൽ നിൽക്കുമ്പോൾ ഇങ്ങേരുടെ റിവ്യു കണ്ടത് . നിവിൻ പോളി scenes ഒഴിച്ച് നിർത്തിയാൽ ഇജ്ജാതി ഊമ്പിയ പടം
നിന്റെ റിവ്യൂ വില് ഒരു വിശ്വാസം ഉണ്ടായിരുന്നു അത് പോയി കിട്ടി വർഷങ്ങൾക്കു ശേഷം കണ്ടപ്പോ paid review
Mamootty kompany പണി കൊടുത്ത ശേഷം ഇപ്പൊ മൂവി പോസ്റ്റർ ഇടാതെ ഉള്ള പുതിയ thumbnile എത്ര പേര് ശ്രദ്ധിച്ചു ? ഇതേ Kok ആണ് "വര്ഷങ്ങള്ക്കു ശേഷം" മൂവി അടിപൊളി ആണെന്ന് പറഞ്ഞത് .
Ott il kandu theatre miss an padam 🔥🔥✨
Will be watching for sure. Thanks for the review. ❤
നിങ്ങളുടെ റിവ്യൂ ൽ ഉള്ള വിശ്വാസം പോയിക്കൊണ്ടിരിക്കുന്നു......😂
😂
Annaa grrrr little hearts evide
വർഷങ്ങൾക് ശേഷം റിവ്യൂ കണ്ടതിൽ പിന്നെ ഇങ്ങേരുടെ പരിപാടിയിൽ ഉണ്ടായിരുന്ന വിശ്വാസം പോയി.
നിന്നെ എങ്ങിനെ നമ്പും ഇനി 😂 വർഷങ്ങൾക്ക് ശേഷം ഇപ്പൊ കണ്ടതെ ഒള്ളു 🫣
😂😂
Anakk marikkande😂
ഈ movie വേറെ level njn ഇപ്പോള്‍ കണ്ടു വന്നത് ollo
Kokinte review കാണാതെ ഒരു പടത്തിനു പോവില്ലാരുന്നു എന്നതായിരുന്നു സ്ഥിതി...വർഷങ്ങൾക്കു ശേഷം കണ്ടതോടെ അത് നിർത്തി 😬
മോഹന്‍ലാലിന്റെ ഒരു film pottiyal നിയൊന്നും pine Mohanlal ന്റെ ഒരു film കാണില്ലേ...😏
പടം കണ്ടു നല്ല പടമാണ് 💎
ഒരു വിജയ് സേതുപതി സംഭവം ♥️ മകളെ സ്നേഹിച്ച രണ്ട് അച്ഛന്മാരുടെ കഥ!...🫂
ടെ ഇയാടെ റിവ്യൂ കണ്ടിട്ട് വർഷങ്ങൾക്കു ശേഷം കണ്ടു എന്തൊരു തേമ്പിയ ( മനസിലായിക്കാണുമല്ലോ ) പടം ആയിരുന്നു athu🤣🤣🤣🤣
Video pause cheythu ivanu views kodukkathe comment box il ponavar undo 😅
Ella...😏😏😏