തണ്ണീർമത്തൻ ദിനങ്ങൾ Exclusive ഇന്റർവ്യൂ | Girish AD | Mathew Thomas | Dinoy Paulose | Naslen
ฝัง
- เผยแพร่เมื่อ 7 ส.ค. 2019
- തണ്ണീർമത്തൻ ദിനങ്ങളുടെ സംവിധായകൻ ഗിരീഷ് , സ്ക്രിപ്ട് റൈറ്റർ & ആക്ടർ ഡിനോയ് പൗലോസ് , മാത്യുസ്സ് തോമസ് , നസ്ലെണ് തുടങ്ങിയവർ പങ്കെടുക്കുന്ന സി പി സി ഫസ്റ് ഇമ്പ്രെഷൻ എപ്പിസോഡ്
Subscribe Us for More Exclusive Content! 👉🏼 bit.ly/CinemaParadisoClubTH-cam
Thanneermathan Dinangal is a coming-of-age comedy-drama that follows the life of secondary school student Jaison, his friendships and romantic misadventures. Directed by Gireesh, Thanneermathan Dinangal stars Vineeth Sreenivasan, Anaswara and Mathew Thomas in central roles.The movie is produced by Jomon T John, Shameer Muhammed and Shebin Backer. Justin Varghese has composed the music for Thanneer Mathan Varshangal.
Like us on Facebook: / cinemaparadisoclub
Follow us on Twitter: / cpcian
Follow us on Instagram: / cinemaparadisoclub_off...
Follow us on Telegram: t.me/cpcofficial
Happy Watching!
#thanneermathandinangal #anaswararajan #mathewthomas #cpc - บันเทิง
അന്ന് കൂടെ ഉള്ള പിള്ളേർ വരാതെ, ഒറ്റക് ഓഡിഷന് പോയി അവസരം കിട്ടി, ഇരിക്കുന്ന ഈ പയ്യനാണ് ഇന്ന് മമ്മൂക്കാടെ ഭ്രമയുഗം മഞ്ജുമ്മൽ ബോയ്സിനെ കൂടെ കട്ടക്ക് ബോക്സ് ഓഫീസിൽ ബ്ലോക്ക്‌ബസ്റ്റർ നേടി ഇപ്പോഴും ഹൗസ്ഫുൾ ആയി ഓടുന്ന പ്രേമലു സിനിമയിലെ ഹീറോ ആയി ഇപ്പൊ നിക്കുന്നത്.
Great talented gem.. നസിലിന് 💥🔥👌🏻
*നിനകൊക്കെ പ്രന്താണ പെണ്ണുങ്ങളെ പിന്നാലെ പോകാ൯*
Melvin (Naslen) Fans♥👍
Nalla iru cute payyan....all the best Monu ..ninte dialogues Ellam super aayirunnu ..pinne ninte ammayude dialogue super
@Solomon Archer 🙏👋
Annitt ippol love story vechu 100cr adichu😂😂
മെൽവിൻ as naslen fans ഉണ്ടോ?😍
yes
Yes
👍
Und ✋️😁
Chekkan ippam 100 Kodi adikkum😅
After premalu ❤
Mathew 😍💖 future star
.. His smile 💟💟💟💟
Jaison & Melvin Pwolii😍
Neslin incredible journey from
TMD to Premalu hard work pay off
നെസ്‌ലിൻ വലിയ നടൻ ആകും, അവർ ഓരോരുത്തരും സിനിമയെപ്പറ്റി സംസാരിക്കുമ്പോൾ എത്ര സൂക്ഷ്മം ആയിട്ടാണ് വാച്ച് ചെയ്യുന്നതെന്നു നോക്കൂ.
Your prediction was right
Ur prediction was damn ryt!!!!!!
Premalu 🌹🖐️
Yes. Here after the huge success of Premalu
😲
Neslin Fans✌🤙👍🏻
Loved Melvin !!!
എന്തൊരു cute ആണ് Neslin 😘😘😘❤️❤️ Mathew😍😍
Nasli- Abhinayikan vashiyonnumundayilla ,sambhavichathanu
Gireesh - athu nee aare usheshichu paranjathaada😂😂 wish he talked more
Jaison
Keerthi 😘😘😘
Joyson 😘😘😘
Melvin
Naslen has expressive eyes and great talent❤
പ്രതീക്ഷ നൽകുന്ന team...എല്ലാ ഭാവുകങ്ങളും
Yes premalu
13:45 neslin chiri❤️😌 also gireeshettans😅😅
I watched Premalu 2 times his smile really captivating ❤❤
നസ്‌ലിൻ ഒറിജിനാലിറ്റിയുടെ മൂത്താപ്പ!!
7:12 അന്ന് തിരിച്ച് പോയിരുന്നെങ്കിൽ😂😂😂😂 ഇന്ന് naslen ഇല്ല😂😂😂😂
വിധിയെ മാറ്റാൻ പറ്റില്ല മോനെ FATE is something special ❤️🔥💯
Vaanolam pongi ettu nilayil pottanayirikkum avante vidhi
Jaison&Melvin super acting
വളരെ ഇഷ്ട്ടപ്പെട്ട സിനിമ
Jaison 👌👌👌😍😍😍acting outstanding 😍😍😘😘 and Melvin suuper also keerthi😍
ഗിരീഷ് നന്ദി മലയാള നാടിന്റെ നന്ദി.... ഇത്രയേറെ സൗത്ത് ഇന്ത്യ ഏറ്റെടുത്ത നായകൻ നെസ്ലിനെ കണ്ടെത്തിയതിനു... കഥാപാത്രത്തെ ജീവിച്ചു കാണിച്ചു തരുന്ന നെസ്ലിൻ.. ❤❤❤
❤❤ premalu❤❤❤ naslin❤❤❤
Neslin fans power😘🎊🎆💥🔥🎉🎇
After Pramalu ❤❤❤❤❤❤❤
2024 il കാണുന്നവരുണ്ടോ
Jaison keerthy spr combo naslen joyson dennis lindappan ellarm spr
Naslin❤️😍
Mathew 😍
Humanities chunk❤
Naslien മാത്യു ഒക്കെ സൂപ്പര്‍ സ്റ്റാര്‍ ss ആയി ഒരുപാട് ഉയരങ്ങളില്‍ എത്തിയ ശേഷം e ഇന്റര്‍വ്യൂ ഒക്കെ കാണിക്കണം കാണുന്നവര്‍ ക്ക് അല്‍ഭുതം ആയിരിക്കും
ഇപ്പൊ തന്നെ അത്ഭുതം ആണ്
Naslen😂😍
Njan e filim 5 pravisham kandu .. athrem pwoli filim anu
Lindappaa, Dennisse, missing U😞⚡😘
Naslen superaaa
Premalu❤
Mathew👌
Eattavum ishdapettath melvin
Good movie. Etre simple aya manushyarr
Mathew 😘😘😘😘
Mone Mihai nee polichootto
Naslen fanz😉😍
Hats off to you Gireesh Sir n Dinoy Sir . Good interview . Good clarity . Good information .
Naslen💓😍
Annathe Naslen
Thalha superb...... നല്ല അവതരണം
നല്ലൊരു മൈക്ക് ഒക്കെ വാങ്ങിക്കാം കേട്ടോ
Neslen was superb
4varhamkondumattam👍👍naslin
Melvin. Jaison....
After Premalu
After Super sharanya....Varunnavar indo🌝
Cool... And super
Neslin😁 🤙🤙
Super
Anchor questions cover entire areas
Jaisan melvin dannis linto Keerthi joysan super acting
Good movie
ഡെനിസ് ഇനി പല സിനിമയിലും കാണാം
Nice movie
💚💚💚
👌👌👌👌👌
💙
Neslan SNGIST CLG IL AARNNO🤔🤔 DROP CHEYTHATHU NANNAYI MONE
Naslen❤
❤️❤️❤️
Enthinavo ithum dislike cheyyane nte ponnnoooo....
Sachin fan
Naslen 🤩
Neslen super star
Girish, Ningal paranjath pole , teen age le love affairs allam bhaalisham aanenn karuthalle.. Ente parichayathil athra perund aa prayathil thudangiya affair jeevithathilekk kond vannu eppolum nalla reethiyil jeevikkunnu. Oru family 7th il classmates aayirunnu. Eppo avarkk 3 kuttikal. MiddleEast il randu perum work cheyth sugam aayi jeevikkunnu.
Same with me. Njangalum 9th il start cheythathu aanu. Ippo 14 years aayi. Religion problem karanam marriage late aayi. Ippo ellarum sammathichu ,next year marriage. Age 2 perkum 28 aayi. Olichodila ennu theerumanichirunnu anne. So still waiting and with each other.
Naslen poower
21:40 aardeyo phone adikkunnu
Director 2perkkum jaada undnnu thonunnu