എന്നത്തെയും പോലെ ഇന്നത്തെ വീഡിയോയും സൂപ്പർ... എല്ലാരും കൂടെ നിമിഷയുടെ ബന്ധുക്കളുടെ വീട് സന്ദർശനം വളരെ നന്നായി ...നിമിഷ ചെറുപ്പത്തിൽ കളിച്ചു വളർന്ന വീട്... ബന്ധുക്കൾ എല്ലാരെയും കണ്ടപ്പോ നിമിഷയുടെ ആ സന്തോഷം ആ മുഖത്തങ്ങനേയുണ്ടായിരുന്നു ...സാറാമ്മച്ചിയും വീടും പഴയകാല സാധനങ്ങളുമെല്ലാം അടിപൊളി👌👌😍😍🙏 ...ജിജിയുടേം നിമിഷയുടേം സ്നേഹം കാണുമ്പോ ഒത്തിരി സന്തോഷം തോന്നുന്നു❤❤👍...ചാച്ചന് സ്വന്തം മോളാണ് നിമിഷ👍💗💗...ഭാഗ്യമുളള കുട്ടി😍🤩...ഔസു, മിറക്കുട്ടി, വാവക്കുട്ടൻ എല്ലാവരും സൂപ്പറാ👍👍😘😘...ഇത്രേം സ്നേഹമുള്ള നല്ലൊരു ഫാമിലി കണ്ണേൽക്കാതിരിക്കട്ടെ🙏🙏💓💓💓💓
സൂപ്പർ വീഡിയോ നല്ല കുടുംബബന്ധങ്ങൾ നല്ല ഒരു അമ്മയും മകനും ♥️♥️♥️♥️അമ്മയും മകനും തമ്മിലുള്ള സംഭാഷണങ്ങൾ സൂപ്പർ കുടുംബബന്ധങ്ങൾ അകലുന്ന കാലത്ത് ഇത്തരം കാഴ്ചകൾ മനസിന് കുളിർമ്മ ഉണ്ടാവുന്നു
❤❤❤നിങ്ങളുടെ വീഡിയോസ് കാണുന്നത് ഭയങ്കര പോസിറ്റീവ് എനർജി യാണ്.❤❤❤പഴയവീട് അത്ര നന്നായി ഇന്നും നോക്കുന്നത് സമ്മതിച്ചുതന്നു.സൂപ്പർ.നിമിഷയുടെ ബന്ധുക്കളെ കണ്ടതിൽ ഒരുപാട് സന്തോഷം ❤
Nimisha ,your Sarammachi is my mother's youngest brother's wife, my ammayi.That house is my mother's house.I am really thrilled to see Ammayi and cousin and children ❤
നിമിഷക്ക് കൂടുതൽ എനർജി കിട്ടിയപോലുണ്ട് റിലേറ്റീവ്സ്നേ കണ്ടപ്പോൾ🥰 എന്റെ നാടും കോട്ടയമാണ്. എവിടെയാണ് ജനിച്ചത്, വളർന്നത് വേറെ സ്ഥലത്താണ്. സാറാമ്മച്ചിടെ വീട് സൂപ്പർ ആയിട്ടുണ്ട് 👌കോട്ടയം ഇപ്പോൾ എനിക്കും ചില സ്ഥലമെത്തുമ്പോൾ തപ്പല് വരും. എനിക്കും ഇതേ പോലെ വലിയ നൊസ്റ്റാൾജിക് മെമ്മോറിസ് ഒണ്ട് കോട്ടയത്ത് ചെല്ലുമ്പോൾ ❤ Nice video 👌
സാറ അമ്മച്ചിയെ കണ്ടതിൽ സന്തോഷം എനിക്ക് സാറാമ്മച്ചിയുടെ വീടും പരിസരവും അംഗങ്ങളും എല്ലാവരെയും ഇഷ്ടമായി ❤️❤️👍
എന്നത്തെയും പോലെ ഇന്നത്തെ വീഡിയോയും സൂപ്പർ... എല്ലാരും കൂടെ നിമിഷയുടെ ബന്ധുക്കളുടെ വീട് സന്ദർശനം വളരെ നന്നായി ...നിമിഷ ചെറുപ്പത്തിൽ കളിച്ചു വളർന്ന വീട്... ബന്ധുക്കൾ എല്ലാരെയും കണ്ടപ്പോ നിമിഷയുടെ ആ സന്തോഷം ആ മുഖത്തങ്ങനേയുണ്ടായിരുന്നു ...സാറാമ്മച്ചിയും വീടും പഴയകാല സാധനങ്ങളുമെല്ലാം അടിപൊളി👌👌😍😍🙏 ...ജിജിയുടേം നിമിഷയുടേം സ്നേഹം കാണുമ്പോ ഒത്തിരി സന്തോഷം തോന്നുന്നു❤❤👍...ചാച്ചന് സ്വന്തം മോളാണ് നിമിഷ👍💗💗...ഭാഗ്യമുളള കുട്ടി😍🤩...ഔസു, മിറക്കുട്ടി, വാവക്കുട്ടൻ എല്ലാവരും സൂപ്പറാ👍👍😘😘...ഇത്രേം സ്നേഹമുള്ള നല്ലൊരു ഫാമിലി കണ്ണേൽക്കാതിരിക്കട്ടെ🙏🙏💓💓💓💓
Hi... എനിക്ക് sarah അമ്മച്ചിയേയും, ആ വീടും വീട്ടുകാരെയും ഒത്തിരി ഒത്തിരി ഇഷ്ട്ടമായി ❤️❤️❤️❤️❤️❤️
❤❤❤❤ സാറ അമ്മച്ചിയുടെ വീടും പരിസരവും മനോഹരം നല്ല വൃത്തിയായി പഴയ സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നു
സൂപ്പർ വീഡിയോ നല്ല കുടുംബബന്ധങ്ങൾ നല്ല ഒരു അമ്മയും മകനും ♥️♥️♥️♥️അമ്മയും മകനും തമ്മിലുള്ള സംഭാഷണങ്ങൾ സൂപ്പർ കുടുംബബന്ധങ്ങൾ അകലുന്ന കാലത്ത് ഇത്തരം കാഴ്ചകൾ മനസിന് കുളിർമ്മ ഉണ്ടാവുന്നു
❤❤❤നിങ്ങളുടെ വീഡിയോസ് കാണുന്നത് ഭയങ്കര പോസിറ്റീവ് എനർജി യാണ്.❤❤❤പഴയവീട് അത്ര നന്നായി ഇന്നും നോക്കുന്നത് സമ്മതിച്ചുതന്നു.സൂപ്പർ.നിമിഷയുടെ ബന്ധുക്കളെ കണ്ടതിൽ ഒരുപാട് സന്തോഷം ❤
ഹായ് നിമിഷയുടെ മുഖത്തെ സന്തോഷം നോക്കിയേ.😍😍😍😍😃😃😃😃 സാറാ അമ്മച്ചിയുടെ വീട് ഒത്തിരി ഒത്തിരി ഇഷ്ടായി - എല്ലാവരും സൂപ്പർ👌🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰🥰🥰
ഉമ്മൻചാണ്ടി സാറിന്റെ പുതുപ്പളളി ❤
Enik nimishakuttiye orupaad ishtta super vidio
Sarah Ammachi super..very loveable
She has maintained the house beautifully.
Jiji and Nimisha looks very beautiful
അടിപൊളി.. ഉമ്മൻചാണ്ടി സാറിനെ ഓർത്തുപോയി
So happy to see Nimishas extended family .👍
നാല് സഹോദരിമാരിൽ ഏറ്റവും സുന്ദരി ജിജി അമ്മയാണ് ❤❤❤❤
❤❤st antony truly helps in time❤❤
Ellavareyum ishtapettu enthu nalla jolly family❤ God bless you
Allellum njaghal kottayamkaru sneham ullavara❤❤❤ante ammaveedu meenadom ❤❤
നിമിഷയെ ഇത്ര സന്തോഷത്തിൽ കണ്ടിട്ടില്ല. സാറാ അമ്മച്ചി സൂപ്പർ ❤❤❤
Super vedieo 👍🏻🌹
രണ്ടു പേരും സൂപ്പർ നിമിഷ കുട്ടി ചുരിദാർ സൂപ്പർ ചാച്ച ൻ പാവം❤❤❤❤
Enikku orupadu eshttamayi.. Manasu niranju.❤ Grand parents nday veedu ormayil ethi. Super
very nice video .. നിമിഷ യുടെ face il നല്ല സന്തോഷം .. sarammachye ഇഷ്ടപ്പെട്ടു .. നിമിഷ beautiful. ചുരിദാർ ..
Nimishayude ee happiness ennum ningal ningalude veetilum kodukkanam.. Pavam kutty❤❤❤
Sara ammachide eedu adipoli❤❤❤
നിങ്ങളുടെ എല്ലാ വിഡിയോയും സൂപ്പർ ❤
Super 🥰🥰🥰🥰🥰🥰🥰
Super veedu pazhaya veedokke enthu superaa
സാറാ അമ്മച്ചിയെ കണ്ടതിൽ സന്തോഷം
Nimisha familiye kanndappol nagavalli aayonnu Oru samshayam😁over excitement with happiness ❤️
ചാച്ചൻ എന്ത് pavama🥰🥰
Pampadyil avida
നിമിഷ അപോ ഞങ്ങടെ നട്ടുകരിയ അല്ലേ
പഴയ വീടും puravstukkal😊ഉം super
Ee Video il aanu Nimisha ne excited aayi kaanunne. So Happy..
നിമിഷയുടെ ആൾക്കാരെല്ലാം സൂപ്പർ ആണ്.... എന്ന് കോട്ടയംകാരി
മനോഹരമായ സന്ദർശനങ്ങൾ
സാറമ്മച്ചിയുടെ വീടാണ് സൂപ്പർ
മനസ്സു സന്തോഷമായി കാണാൻ പറ്റിയ വീഡിയോ ❤❤❤
Soooper video ❤️❤️❤️
എല്ലാവരെയും ഒത്തിരി ഇഷ്ട്ടം സാറ അമ്മ 👍🥰
Central Travancore nte proudi kanan und..athu pole aa achhaadi bhasha samsaravum..Ammachi still young even at the age of 89. God bless you all
Chachante chiri superrrrrrr ❤
എനിക്ക് നിങ്ങളെ ഫാമിലി ഒരുപാട് ഇഷ്ടായി. ഞാനും സബ്സ്ക്രൈബ് ചെയ്ത്... 👍🏻
❤❤❤❤❤
മീനെടംഎൻ്റെ ആൻ്റിയുടെ വീട് ആണ്.എല്ലാ വീട്ടിലും .നിങൾ കയറി. നല്ല മനസ്സ്
So happy to see nimisha father's bro.. Kunjujachen uncle.. I'm frm meenadom... Nw in kuwait.... 😊
Wow nice
Nalla veede
Pazhmma nilanirthi 👍🙏🏼🙏🏼
Nimisha ,your Sarammachi is my mother's youngest brother's wife, my ammayi.That house is my mother's house.I am really thrilled to see Ammayi and cousin and children ❤
Video supet
സൂപ്പർ വീഡിയോ പഴയ കാല സാധനങ്ങൾ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ജെസി ജെയിസ് നിലമ്പൂർ❤❤❤
Saramma aunty super
Beautiful video ❤ Nimisha's parents siblings, family's ❤❤❤❤ ❤ Cute baby's ❤❤❤❤❤ Thank you ⛪️
Ningalde veetile ellarum oninonnu mecham.ellarum nallavar.oro episode um oninonnu interesting. Ningalde family le ellareum god bless
Sarah ammachiyum veedum super ❤❤
Puthuppalli palli umman chandyude kallara kanan poille😮chakram gramophone pinne vallyammachiyude veedu oke oru nostalgia ❤
Ennathe video othiri eshtayi...... Super😘😘😘😘😘
പാവാണ് നിമിഷ എന്തൊരു സന്തോഷമാണ് റിലേറ്റീവ്സിനെ കണ്ടപ്പോ
എല്ലാവരെയും കണ്ടതിൽ സന്തോഷം 🥰🥰🥰
Adipoli vedio.swantham nattilethiyappol nimisha santhosham kondu kuttiyayathupole thonni
Nice video I liked most the old traditional house wonderful.👍🏼👍🏼👍🏼
Thanks for liking
നിമിഷക്ക് കൂടുതൽ എനർജി കിട്ടിയപോലുണ്ട് റിലേറ്റീവ്സ്നേ കണ്ടപ്പോൾ🥰 എന്റെ നാടും കോട്ടയമാണ്. എവിടെയാണ് ജനിച്ചത്, വളർന്നത് വേറെ സ്ഥലത്താണ്. സാറാമ്മച്ചിടെ വീട് സൂപ്പർ ആയിട്ടുണ്ട് 👌കോട്ടയം ഇപ്പോൾ എനിക്കും ചില സ്ഥലമെത്തുമ്പോൾ തപ്പല് വരും. എനിക്കും ഇതേ പോലെ വലിയ നൊസ്റ്റാൾജിക് മെമ്മോറിസ് ഒണ്ട് കോട്ടയത്ത് ചെല്ലുമ്പോൾ ❤ Nice video 👌
Enikum thonni
Nimisha othiri nalla molanu🙏❤️🙏
എന്റെ വീടിന്റെ തൊട്ടപ്പുറത്തു ആണല്ലോ വന്നത്, ഞങ്ങടെ ബന്ധുക്കൾ ആണ്, ശോഭ ഫാമിലി 🙏❤️
Sara ammachidu veedu super❤❤
Pampadyil evidanu,njanum pampadyil aanu
ഹായ് എല്ലാവരും സുഖമായിരിക്കുന്നോ മിറക്കുട്ടി ❤️❤️
നിമിഷ സ്വന്തക്കാരെ കണ്ടപ്പോൾ നാഗവല്ലി ആയപോലെ. ബാബുജി, saramachi....
😅😊
Chachen 23th Thiruvananthapuram poyirunno
NIMISHAyude veettil poyappol pathivayi kannunathilum kooduthal happy aayirunnu nimisha. athu mugathum chiriyilum kaananundayirunnu
Super video.പഴയ വീട് സൂപ്പർ 👍🏻❤
ചാച്ചൻ പൊളിയാ❤️ കുടവയർ കുറച്ചു കൂടുന്നുണ്ട് ചാച്ചാ🥰🥰
nimisha Santhoshichu
നിമിഷയുട സന്തോഷം കണ്ടോ എല്ലാവരും അടിപൊളി
Pala❤❤❤
Beautiful ❤️❤🎉 vedio ishtapettu🎉
Ammachy arryum Our home at near puthuppally.
Jiji amma. Nimisha super cute❤❤❤❤
എന്തൊക്കെ പറഞ്ഞാലും പഴയ വീടിന്റെ പ്രൌഡി 👌👌
Nalla midukki sarammachi☺️♥️
Sarammachi big salute ❤❤❤
Sara aunty super
നിമിഷയുടെ relatives നെ കണ്ടപ്പോൾ സന്തോഷം തോന്നി😂❤🎉
Nice to see Nimisha s family members.100years home is beautiful 🤩.Sarama ammachi is super ❤.
Thank you so much 🙂
Adipoli video 👌👌😍
Nimisha veetil poyappol onnude usharayi
Sondam kudumbathina kandappool ulla oru sanddosha nookiya❤❤❤❤
Super, Nimisha's family members
Thank you so much
എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം👍👍❤️❤️
Nimisha enthu happy anallo. Firstile kurachu speedy ayipoyille. Odichittu parichayappeduthi. Tharavadu supera 🎉🎉
Ammaye kandal nimishayepole thanne undu. Nimishayude ammayanenn thonnum.
Blessed family ❤❤
Ningal ayarkkunnam vazhi alle poyathu..that is my place
Super❤️
❤❤❤❤❤❤❤❤❤
പഴയവീടാണ് എനിക്ക് ഏറ്റവും ഇഷ്ടമായത് സൂപ്പർ❤❤❤
Hello Nimisha,enikk kooduthal eshttappettath saarammachiyude veedanea😊😊👍👍😍😍
V wanted to c ur fourth sister at Pala which is not far from Thodupuzha...
When gping for shopping ,please do a haul video atleast...
Mannirkaduppil(chakkalakuzhiyil)
Hai nimisha saramma ammachi Benny chemmachantae ammma
നിമിഷേടെ ചേച്ചി വത്സമ്മമ്മയെ പോലെ ആണ് ഇരിക്കുന്നത് 😍
Super ❤
Ente place aanu manthuruthy,ente childhoodil njan Thankappachayante shopil ninnayirunnu chocolate ennum vangichirunnathu,Avare oke kandathil santhosham