നിമിഷയുടെ നാട്ടിൽ😍😇

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • നിമിഷയുടെ നാട്ടിൽ😇🥰
    Music: Balloon
    Musician: @iksonmusic

ความคิดเห็น • 333

  • @tommaryjoseph
    @tommaryjoseph 11 หลายเดือนก่อน +77

    വണ്ടി ഓടിക്കുമ്പോൾ പരമാവതി പുറകോട്ട് നോക്കി സംസാരിക്കാതെയിരിക്കാൻ ശ്രദ്ധിക്കണേ....God bless you and your family....

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 11 หลายเดือนก่อน +139

    വണ്ടി ഓടിക്കുമ്പോൾ തിരിഞ്ഞുനോക്കി സംസാരിക്കരുത് എതിരെ വരുന്നവരുടെയും നമ്മുടെയും എല്ലാവരുടെ ജീവനും വിലപ്പെട്ടതാണ് ഇനി ഇത് ആവർത്തിക്കരുത് മോനെ സ്നേഹത്തോടെ പറഞ്ഞതാണ്

    • @amapunayannar2917
      @amapunayannar2917 11 หลายเดือนก่อน +5

      അപ്പോ എനിക്ക് മാത്രമല്ല anxiety undaye.pl avoid turning back. njan പ്രാർത്ഥിച്ചു though I know it is recorded.god bless

    • @lovelygeoge7428
      @lovelygeoge7428 11 หลายเดือนก่อน +5

      എനിക്കും തോന്നി. അമ്മ ആണ് ഇത് ok നോക്കി പറഞ്ഞു കൊടുക്കാൻ.

    • @sheelathadevoos9746
      @sheelathadevoos9746 11 หลายเดือนก่อน +2

      , ഞാനും പേടിച്ചിരിക്കുകയായിരുന്നു

    • @anjuanil9814
      @anjuanil9814 11 หลายเดือนก่อน +2

      തിരിഞ്ഞു നോക്കി വണ്ടി ഓടിച്ചു എല്ലാവരും പേടിച്ചു ന്ന് കണ്ടിട്ട് വീഡിയോ കാണാൻ ധൈര്യം ഇല്ലാതെ കണ്ടില്ല ഞാൻ.. ഞാൻ ദില്ലിയിൽ നിന്നും ആണ്..എല്ലാ വീസിയോസും സന്തോഷത്തോടെ കാണും ഞാൻ.. കമന്റ് ചെയ്തിട്ടില്ല പക്ഷെ ലൈക് ചെയ്യാറുണ്ട്.. ഇന്ന് കാണാൻ കഴിയാത്ത പരിഭവം അറിയിക്കുന്നു😢

    • @salmasathar6066
      @salmasathar6066 11 หลายเดือนก่อน +3

      തിരിഞ്ഞുനോക്കി വണ്ടി ഓടിക്കരുത് കാണുമ്പോൾ തന്നെ പേടിയാ

  • @prajishapraji1651
    @prajishapraji1651 11 หลายเดือนก่อน +3

    ഞാനും നിങ്ങളെ വീഡിയോ എന്നും കാണും എല്ലാരേം ഒത്തിരി ഇഷ്ട്ടമാണ്... ❤️❤️

  • @febajenson-5559
    @febajenson-5559 11 หลายเดือนก่อน +2

    ഡ്രൈവ് ചെയ്യുമ്പോൾ പുറകിലോട്ട് നോക്കി ഡ്രൈവ് ചെയ്യരുത് പിന്നെ മിറ മോളുടെയും നിമിഷയുടെയും ഡ്രസ്സ് സൂപ്പർ ചാച്ചൻ കൂടെ ഇല്ലാത്തത് കഷ്ടമായിപ്പോയി എന്റെ നാട് കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി ഇപ്പോൾ ഞാൻ 23 വർഷമായിട്ട് തൃശ്ശൂരിലാണ് വല്ലപ്പോഴുമൊക്കെ തിരുവനന്തപുരത്ത് പോകും നിങ്ങളെ എല്ലാവരെയും എനിക്ക് ഇഷ്ടമാണ് ട്ടോ എല്ലാ വീഡിയോകളും ഞാൻ കഴിയുന്നതും കാണാറുണ്ട്❤️❤️❤️👍

  • @jessyjames7811
    @jessyjames7811 11 หลายเดือนก่อน +4

    നിമിഷയുടെയും മിറക്കുട്ടിയുടെയും ഡ്രസിന്റെ കളർ സൂപ്പർ ആണ് K ട്ടോ ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤

  • @SafiyaSaf-p2i
    @SafiyaSaf-p2i 11 หลายเดือนก่อน +3

    ഞാനും നിങ്ങളുടെ വീഡിയോ എപ്പോഴും കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ട്ടാ എല്ലാവരെയും ❤

  • @bindhusuresh9255
    @bindhusuresh9255 11 หลายเดือนก่อน +6

    നിങ്ങൾ ഫുൾ കറക്കം ആണല്ലോ കണ്ടിട്ട് കൊതി ആകുന്നു

  • @sathisreenath4526
    @sathisreenath4526 11 หลายเดือนก่อน

    നിങ്ങൾ അറിയപ്പെടുന്നതാരങ്ങൾ ആയീട്ടോ...എവിടെച്ചെന്നാലും ആൾക്കാർ ഓടിവരും സ്നേഹം കൊണ്ട് ...❤❤❤❤👍

  • @sindhurajan6892
    @sindhurajan6892 11 หลายเดือนก่อน

    Nalla natural video ❤❤❤ ellavarum adipoli ❤

  • @sayee3
    @sayee3 10 หลายเดือนก่อน

    God bless all. Most appreciated is the fact that all of you are so polite . Touchwood

  • @pomtom1609
    @pomtom1609 11 หลายเดือนก่อน +3

    Ousu nte Peru pazhayathanenkilum aal superbaa.So cool and smart.

  • @diludil4754
    @diludil4754 11 หลายเดือนก่อน +2

    നിമിഷ യുടെ വീട് കണ്ടതിൽ ഭയങ്കര സന്തോഷം ❤❤❤❤❤

  • @minniejose6179
    @minniejose6179 9 หลายเดือนก่อน

    happy journey 🎉

  • @SujaShaji-s1e
    @SujaShaji-s1e 11 หลายเดือนก่อน +9

    നല്ല ഫാമിലി. God bless you. ഞാൻ എപ്പോഴും കാണും. എനിക്ക് ഒരുപാട് ഇഷ്ടം ആണ്.

  • @sheenac4874
    @sheenac4874 11 หลายเดือนก่อน +2

    Ouseppachante sound superaa
    Ellarem ishtane❤

  • @vishnurenju7375
    @vishnurenju7375 11 หลายเดือนก่อน +6

    നമ്മുടെ അനന്തപുരി ❤️

  • @annmacgeo6366
    @annmacgeo6366 11 หลายเดือนก่อน

    Please drive cautiously. While children are seated in the front seat, lock the car as well. So blessed family

  • @ushapillai3274
    @ushapillai3274 11 หลายเดือนก่อน +6

    നിമിഷയും മിറകുട്ടിയും ഇന്ന് സൂപ്പർ. . എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤

  • @SujaShaji-s1e
    @SujaShaji-s1e 11 หลายเดือนก่อน

    എനിക്ക് ഒരുപാട് ഇഷ്ടം ആണ്. ഫാമിലി മുഴുവൻ.. ❤

  • @anulijo278
    @anulijo278 11 หลายเดือนก่อน

    Nimishde Nadu kanan kathu erikuvarnnu..ellrum adipoly..enum prum bole❤❤❤❤❤ love u alll

  • @RiyaFathima-d6q
    @RiyaFathima-d6q 11 หลายเดือนก่อน

    ഒരുപാട് ഇഷ്ടമാണ് നിങ്ങളെ 👍🏻👍🏻

  • @nb205
    @nb205 10 หลายเดือนก่อน

    Njaanum tvm ah
    Residing in Dubai
    All videos are so nice ❤

  • @reginaldrin4364
    @reginaldrin4364 11 หลายเดือนก่อน +2

    Ningaloke evide vannennu kandapol othiri sandhosham thonni.nigalude video njan epozhum kanum.kanan othiri agrahamund.😊

  • @jayalakshmiunnikrishnan8441
    @jayalakshmiunnikrishnan8441 11 หลายเดือนก่อน

    കൊച്ചിൻ്റെ ചെരിപ്പ് അടിപൊളി ❤❤❤

  • @NishaSreekumar-s3v
    @NishaSreekumar-s3v 11 หลายเดือนก่อน +1

    Nimisha എപ്പോഴും 👌👌dress ആണല്ലോ ഇടാറ് പക്ഷേ ഇത് stitching prblm എന്തോ എവിടെയോ ❤️❤️

  • @lijaaney8718
    @lijaaney8718 11 หลายเดือนก่อน +1

    Kollaam super Nimisha ❤❤❤❤❤

  • @diviya6650
    @diviya6650 11 หลายเดือนก่อน

    Njan oru TVM kariya.......athum kazhinjitt Marthandam ....Ammaye othiri ishtava....tvm kandappol othiri santhosham ...right now I am in Oman

  • @syamalas.n3307
    @syamalas.n3307 11 หลายเดือนก่อน +3

    Ellam kollam.parijayamillathathu kondu meen curry, chicken perattu okk kandu pediyavinnu. Nammel pure vejkaranu.

  • @AnkithaAnand-s7o
    @AnkithaAnand-s7o 11 หลายเดือนก่อน +9

    ഞാനും തിരുവനന്തപുരം ആണ് എനിക്ക് എന്റെ നാട് കണ്ടപ്പോൾ ഭയങ്കര സന്ദോഷം ആയി ഞാനുള്ളത് ബാംഗ്ലൂർ ആണ്

  • @FebinashabeebFebi
    @FebinashabeebFebi 11 หลายเดือนก่อน

    Nice famly orupadishttm 🎉❤

  • @user-cs9lw6qh6n
    @user-cs9lw6qh6n 11 หลายเดือนก่อน +1

    ❤❤❤😂😂 നല്ല രസമുള്ള കഥകൾ

  • @bushratp
    @bushratp 11 หลายเดือนก่อน

    അടിപൊളി അടുത്ത വീഡിയോ ക്ക് കട്ട വെയ്റ്റിങ് ❤❤❤

  • @sharjakassim9501
    @sharjakassim9501 11 หลายเดือนก่อน

    നിങ്ങളുടെ TVM യാത്ര സൂപ്പർ ട്ടോ....കണ്ടോണ്ടിരിക്കാൻ നല്ല രസാണ്👌👌💖😍...നിങ്ങളുടെ എല്ലാവരുടേയും സംസാരവും അടിപൊളി ട്ടോ👍👍😘...ചാച്ചൻറ പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞ് പെണ്ണിനെ ഇഷ്ടായാവോ😅പാവം ജിജിപെണ്ണ്😛😜മിറക്കുട്ടി ആള് സ്മാർട്ടാണ് ..ഒരു പേടിയുമില്ല😘😘...നിമിഷ&വാവ ഡ്രസ് നന്നായിട്ടുണ്ട്...ആൻറി &അങ്കിൾ സൂപ്പർ...നല്ല സ്നേഹം ❤❤നിമിഷയുടെ നാളെത്തെ ബന്ധുക്കളുടെ വീഡിയോ കാണാൻ കാത്തിരിക്കുന്നു 👍👍

  • @rajamohan9330
    @rajamohan9330 11 หลายเดือนก่อน

    HPY jny, ADIPOLI 👌😄👍

  • @jessymathew6884
    @jessymathew6884 11 หลายเดือนก่อน +1

    Mone oussukutty, vandi odikumpol thirinju nokki samsarikalle mone,ellarum enjoy cheyithu va, aunti,uncle super🌹

  • @sumitha5516
    @sumitha5516 11 หลายเดือนก่อน +2

    ❤Ningal naattil vanna shesham chachan nalla usharayitund .❤god bless u drive cheyumbol thirinju nok kale .pedithonunu.

  • @YkingZ001
    @YkingZ001 10 หลายเดือนก่อน

    Good family

  • @ShemiRasheed-m8l
    @ShemiRasheed-m8l 11 หลายเดือนก่อน +5

    Shami Rasheed kottayam
    കാണാൻ നല്ല രസം ഉണ്ട് പിന്നെ ഞങ്ങൾക്കും നല്ല സ്നേഹം ഉണ്ട് കേട്ടോ ജിജി നിമിഷ 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @jerinphilipvarghese
    @jerinphilipvarghese 11 หลายเดือนก่อน +2

    Nalla family kandittu othiri santhosham Nimisha chechiyude Tvm kaanan nokkyirikkuka

  • @lindageorge4689
    @lindageorge4689 11 หลายเดือนก่อน

    Lovely video. Look forward for your video everyday.

  • @shinyfrancis7537
    @shinyfrancis7537 11 หลายเดือนก่อน

    Ningal da video othiri ishtamanu❤❤❤

  • @spicedup4726
    @spicedup4726 11 หลายเดือนก่อน +2

    Nice family video👍🏼

  • @vijayalakshminair9749
    @vijayalakshminair9749 11 หลายเดือนก่อน +4

    Please don't turn back and look while driving. I'm getting so tensed.

    • @sriram17121957
      @sriram17121957 11 หลายเดือนก่อน +1

      Yes, I am also scared while looking back and side. It is very dangerous

    • @josemadhavasseril7514
      @josemadhavasseril7514 11 หลายเดือนก่อน

      🎉

    • @josemadhavasseril7514
      @josemadhavasseril7514 11 หลายเดือนก่อน

      അതെ പിറകോട്ടു നോക്കി വണ്ടി oodikkunnatjso dangerous.u

  • @varadasnair8170
    @varadasnair8170 10 หลายเดือนก่อน

    Ente veedu kazhakuttam anu

  • @rosythomas3267
    @rosythomas3267 11 หลายเดือนก่อน

    Nimishayude veettukare kandathil santhosham. Ellavarum Nimishayude ammayude side aanallo? Pappayude sidilullavare kanan kaathirikum.

  • @donasworld4545
    @donasworld4545 11 หลายเดือนก่อน +2

    ഞാൻ ജനിച്ചു വളർന്ന നാടാണ് chadayamangala🥲.ഇപ്പൊ വയനാട് ആണ്.അന്നൊക്കെ വിശേഷദിവസങ്ങളിൽ ഓടി കയറിപോകുന്ന സ്ഥലമാണ് ജടായു പാറ. ഇപ്പോ പൈസ കൊടുത്ത് കയറേണ്ട സ്ഥിതി ആയി.എന്നാലും ഞാൻ ഇഷ്ട്ടപ്പെടുന്ന നിങ്ങളുടെ വീഡിയോ യിൽ എന്റെ നാട് കണ്ടപ്പോ സന്തോഷം ആയി.

  • @ajaychandran7152
    @ajaychandran7152 11 หลายเดือนก่อน +3

    Tvm നിങ്ങളെ കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്.

  • @shahulk4861
    @shahulk4861 10 หลายเดือนก่อน

    👍

  • @bindubinoy8285
    @bindubinoy8285 11 หลายเดือนก่อน

    Super video god bless you all ❤❤

  • @vasanthysurendran688
    @vasanthysurendran688 11 หลายเดือนก่อน

    നിമിഷയുടെ ചുരിദാർ Material എവിടെ നിന്നും വാങ്ങി colour super

  • @shiju100
    @shiju100 11 หลายเดือนก่อน +2

    Nimisha Chechi EEAttan Vava അമ്മ അച്ഛൻ Video 👌🏻👌🏻

  • @jithasan9493
    @jithasan9493 11 หลายเดือนก่อน

    Vlog. Nalla. Und love you. Family ❤❤❤❤❤❤❤

  • @lailapadmakumar1978
    @lailapadmakumar1978 11 หลายเดือนก่อน +12

    ചാച്ചൻ നല്ലൊരു driver ആണ്❤❤❤

  • @faahiskitchen2748
    @faahiskitchen2748 11 หลายเดือนก่อน +1

    Nimishaayude place beutiful 👌vandi odikumbol sradikanam miramol nalla kuttiyan❤❤amma❤❤

  • @sobhanakumari.s7887
    @sobhanakumari.s7887 11 หลายเดือนก่อน

    Ouseph pl be careful while driving I know u r good at driving but for God's sake don't turn back n indulge in talking ..feel happy to be seen my own place .. anyway enjoy t trip ❤

  • @fathimamehar6168
    @fathimamehar6168 11 หลายเดือนก่อน

    Waiting for next episodssss❤❤❤

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 11 หลายเดือนก่อน

    സൂപ്പർ വീഡിയോ ♥️♥️♥️

  • @shahnasmuhiyudin6334
    @shahnasmuhiyudin6334 11 หลายเดือนก่อน

    Reevuttanum, Mira molkkum Chakkaarayummakal, Yathra Video nannaayittudde💕💕👌

  • @salmashaji2391
    @salmashaji2391 11 หลายเดือนก่อน

    Happy journey 👍❤❤

  • @lindalopez8174
    @lindalopez8174 11 หลายเดือนก่อน

    Njanum trivandrum aanu thamasikkunnath😅😅

  • @sreedevichandran5814
    @sreedevichandran5814 11 หลายเดือนก่อน +1

    എനിക്ക് ഇഷ്ടം ആണല്ലോ നിങ്ങളെ 😃

  • @muhammedzamil9177
    @muhammedzamil9177 11 หลายเดือนก่อน

    Kasargod indtta ningale ariyunnavar. Next video yil parayane 😍

  • @lalitanair3579
    @lalitanair3579 11 หลายเดือนก่อน

    Ellam kandu santhosham..

  • @rubybiju3616
    @rubybiju3616 11 หลายเดือนก่อน

    We were so happy to meet you all ... Such a humble and sweet family....

  • @Annz-g2f
    @Annz-g2f 11 หลายเดือนก่อน

    Meeting ur dear n near one's u feel very happy Ellavareyum kandu thirichu varu Happy n Safe journey God Bless

  • @fahimnihal1911
    @fahimnihal1911 11 หลายเดือนก่อน

    Chadayamangalam kazhiju Nilamel njagalude place

  • @anuabm974
    @anuabm974 11 หลายเดือนก่อน

    My home town is at Kottayam. But settled at TVM. Wished to see you but....

  • @elizabethissac8397
    @elizabethissac8397 11 หลายเดือนก่อน +2

    Happy family.Stay happy ❤

  • @DrAswathy9048
    @DrAswathy9048 11 หลายเดือนก่อน

    I miss my tvm❤... Now settled in kochi.....

  • @minimakkulathu9742
    @minimakkulathu9742 11 หลายเดือนก่อน +1

    ഞങ്ങൾ സ്ഥിരം തിരുവനന്തപുരത്ത് പോകുമ്പോൾ കഴിക്കാൻ കയറുന്ന വഴിയോരക്കട🎉

  • @JainyCyriac
    @JainyCyriac 11 หลายเดือนก่อน +3

    Happy family ❤❤❤❤❤ 🙏

  • @fasilc1106
    @fasilc1106 11 หลายเดือนก่อน

    ഇങ്ങു കണ്ണൂരും ഉണ്ടെടോ.. അമ്മയെ അറിയുന്ന കൂട്ടരു 😍😍😍😍

  • @parvathyvs534
    @parvathyvs534 11 หลายเดือนก่อน

    ende ammakku nigalude eeelovely family estanuuu enikum.Mummy lucky anuuu

  • @bijupaul4197
    @bijupaul4197 10 หลายเดือนก่อน

    തിരുവനന്തപുരം വരുമ്പോൾ പട്ടം square one talent ഇൽ ഒന്ന് പോകുക... ഒരു ബേക്കറി ആണ്, നല്ല ഒരു അനുഭവം ആയിരിക്കും

  • @marymathew4715
    @marymathew4715 11 หลายเดือนก่อน

    Happy family❤❤

  • @fahimnihal1911
    @fahimnihal1911 11 หลายเดือนก่อน

    Vazhiyorakada nammude nattile famous hotel aanu

  • @chackochikc7951
    @chackochikc7951 11 หลายเดือนก่อน +2

    നിമിഷയുടെ കണ്ണട അടിപൊളി❤❤❤❤

  • @_sheeba
    @_sheeba 11 หลายเดือนก่อน

    നിങ്ങളുടെ എല്ലാ videos എല്ലാവർക്കും ഇഷ്ടമാണ് നിങ്ങൾ ഓസ്ട്രേലിയ പോകുന്ന കാര്യം ഓർക്കുക കുടി പറ്റുന്നില്ല 16:32

  • @BinduAnil-u5b
    @BinduAnil-u5b 11 หลายเดือนก่อน

    Nimisha evideya veedu.njan tvm aanu.ningalude video ellam kanarundu.mirakutty enthupatti aake kalippilanallo.ammayude eyebros entho pole erikkunnu love u all❤❤❤

  • @jojycherry7421
    @jojycherry7421 11 หลายเดือนก่อน

    Pazhayidom ennu parayunnathu kettu . Ente veedu Pazhayidom anu ❤️❤️

  • @sparkygaming2269
    @sparkygaming2269 11 หลายเดือนก่อน

    Ennu ammakkoru prethyekatha.eyebrows ezhuthiyo❤

  • @muhammedarshad4225
    @muhammedarshad4225 11 หลายเดือนก่อน +2

    Ntta vidu changanacherry
    Anuu

  • @binduroji7836
    @binduroji7836 11 หลายเดือนก่อน

    Babu uncle Super

  • @thankamanimohan1825
    @thankamanimohan1825 11 หลายเดือนก่อน

    Hi Nimisha,i am also from TVM

  • @SailajaKumari-du7mi
    @SailajaKumari-du7mi 11 หลายเดือนก่อน

    Nangad Trivandum Lulumalil ningal varumennu munne arinjirunnenkil njngal avide varumyrunu

  • @hematk1967
    @hematk1967 11 หลายเดือนก่อน

    Sooooper വീഡിയോ 🥰🥰🥰

  • @shahanaarafth
    @shahanaarafth 11 หลายเดือนก่อน +1

    Nannayi വണ്ടി സൂക്ഷിച്ച് പോണം കുഞ്ഞുങ്ങൾ ഉള്ളതല്ലേ പെട്ടെന്ന് ചവിട്ടിയാൽ അതും കുഞ്ഞുങ്ങൾക്ക് അപകടമല്ലേ 👍🏼👍🏼👍🏼❤️

  • @DhasanChettan
    @DhasanChettan 11 หลายเดือนก่อน

    Not length man ❤❤❤❤

  • @sunithaps3265
    @sunithaps3265 11 หลายเดือนก่อน

    വീഡിയോ length ayalum മുഴുവനും കാണും

  • @praveenkumar-tm1ov
    @praveenkumar-tm1ov 11 หลายเดือนก่อน

    Absolutely amazing

  • @bindujayan90
    @bindujayan90 11 หลายเดือนก่อน +2

    Orikkalum Full Tank Petrol caril Adikkaruthu .ketto. Apakadamanu

  • @sheelathadevoos9746
    @sheelathadevoos9746 11 หลายเดือนก่อน +1

    വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു, റീവ് കുട്ടന് മിറ മോളുടെ ഛായ തന്നെ തോന്നുന്നു😊എന്റെ മോളുടെ പേരും സോനു എന്നാണ്. ചാച്ചൻ ഇല്ലാതെ പോയപ്പോൾ സങ്കടം തോന്നി😢

  • @evacherian464
    @evacherian464 11 หลายเดือนก่อน

    Becarefull while driving ❤❤❤

  • @elizabethjohn8160
    @elizabethjohn8160 10 หลายเดือนก่อน

    Ivan എൻ്റെ മോൻ്റെ പേരാണ്❤

  • @shahilarose7673
    @shahilarose7673 11 หลายเดือนก่อน

    Trivandrathu ellavareyum kandathu vallia santhosham. Reev baby valarum thorum oru junior Aussie polundu. Evidae eastfortil oru wax museum undu. okkumenkil kananae . Enjoy ur visit in Tttrivandrum. Happy family. Luv u all soooo much❤❤❤❤❤

  • @sumathivazhayil5201
    @sumathivazhayil5201 11 หลายเดือนก่อน

    Vlog,super👌👌

  • @minivinayakan5655
    @minivinayakan5655 11 หลายเดือนก่อน +4

    Nimisha mirakutti❤❤❤super super family love uou

  • @bijigeorge5651
    @bijigeorge5651 11 หลายเดือนก่อน

    Ousukutta, nimi, ammey njan chry aanu. Ithiley vannittum ningaley kanan pattiyilla. Valiya vishamam aayi. Entey brothernty mon Canada aanu. Avaney kanunna poley thanney aanu ouusuney kanan.

  • @bindhubalan7485
    @bindhubalan7485 11 หลายเดือนก่อน +1

    TVM ....KOVALAM is my house...eppol Bahrainil.

  • @nirmaladevivk3168
    @nirmaladevivk3168 11 หลายเดือนก่อน

    Ella vedio yum njan kanarundu enoku othiri ishtamanu pakshe njan comments ithuvareyum ittitilla aadhyamaiti comments idikayanu ennanu Austrlliyaku thirichu pokunnathu pappyum mammiyum pokunnundo njan Nimmy Haripad comments vayichittu replay tharane