വളരെ വിചിത്രമായ ആചാരം നിലനിൽക്കുന്ന മുതുവാൻ ആദിവാസി ഗോത്ര സമൂഹം | Muthuvan tribe

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • നമ്മൾ ഇതുവരെ കേൾക്കാത്ത വ്യത്യസ്തമായ ആചാരം നിലനിൽക്കുന്ന ഒരു ആദിവാസി ഗോത്ര സമൂഹം
    Muthuvan tribe #Muthuvantribe#tribalvillageKerala#tribalvillageIdukki#tribalfood#tribalagriculture
    The Muthuvans or Mudugars are tribe of cultivators in hills of Coimbatore and Madurai, India. They are also found in Adimali and Devikulam forest regions of Idukki district, Kerala. They people were loyal subjects of the dynasty of Madurai, according to tribal legend. When the dynasty was deposed, the surviving royal members migrated to Travancore, central Kerala. On their way to Kerala, they carried the idols of Madurai Meenakshi, the deity of the royal family, on their backs. The word Muthuvar in Tamil is used to denote the same community in Tamil Nadu. The word "Muthu" means elder and literal meaning of "Muthuvar" is elders. Muthuvan are the ancient tribes of this land
    The Muthuvans are very independent and reluctant to interact with the outside world. The Muthuva tribe grows ragi, cardamom and lemon grass. Now they are also cultivating banana and tapioca for their daily usage. Most of their women are illiterate and strongly bonded with their
    Kerala. Kerala village.Village life.Tamilnadu village.Tamilnadu village life.Indian village.kerala village . Karnataka tribal settlement. kurumba tribe Tamil Nadu.bbrostories.routerecords.Ashraf Excel routerecords.Village food.Agriculture.Village agriculture.b.bro.stories

ความคิดเห็น • 253

  • @Niya-z1z
    @Niya-z1z 5 หลายเดือนก่อน +9

    നിഷ്കളങ്കരായ ജനങ്ങൾ
    പ്രകൃതി സൗന്ദര്യം പോലെ അവരുടെ മനസ്സും പെരുമാറ്റവും കുടിലും എല്ലാം.....

  • @basheerkk4028
    @basheerkk4028 ปีที่แล้ว +25

    പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന മനുഷ്യർ ആദിവാസികൾ തന്നെ .നമ്മളൊക്കെ ആഡംബര ജീവിതം നയിക്കുമ്പോൾ ഇവർ ഭൂമിയോട് മല്ലടിച്ച് സന്തോഷമായി ജീവിക്കുന്നു .ശരിക്കും ഭൂമിയുടെ അവകാശികൾ ആദിവാസി സമൂഹം തന്നെയാണ് .ഇങ്ങനെയുള്ള വീഡിയോ കൾ കാണുമ്പോൾ ആണ് പ്രകൃതിയെ കുറിച്ചും മലകളെ കുറിച്ചും ഒക്കെ ഓർമ്മ വരുന്നത് .എത്ര മനോഹരമായ കാഴ്ച കൾ ആണ് . ഒരുപ്രാവശ്യം ഞാൻ കുടുംബത്തോടൊപ്പം വട്ടവട സന്ദർശിച്ചിട്ടുണ്ട് .ഇവിടെ തന്നെ സ്റ്റോബറി കൃഷി ചെയ്യുന്ന സ്ഥലത്ത് പോയിട്ടുണ്ട് .അതി മനോഹരമായ പ്രകൃതി ഭംഗിയാണ് കാണാൻ കഴിയുന്നത് .ഈ വീഡിയോ ചെയ്ത ബി ബ്രോ ചാനലിന് അഭിനന്ദനങ്ങൾ .

  • @Yousaf_Nilgiri
    @Yousaf_Nilgiri ปีที่แล้ว +62

    കേരളത്തിലെ ഒരുപാട് ബ്ലോഗർമാരിൽ നിന്നും വളരെ വ്യത്യസ്തനാണ് നമ്മുടെ സ്വന്തം B ബ്രോ ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥത 🔥 അത് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്.
    വീഡിയോയെ കുറിച്ച് പറയുകയാണെങ്കിൽ ഒരു രക്ഷയുമില്ല എല്ലാം ഒന്നിനൊന്ന് മെച്ചം
    ബ്രോയുടെ കൂടെ 4 അഞ്ച് എപ്പിസോഡിൽ ഞാനും കൂടെ ഉണ്ടായിരുന്നു കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ചാണ് അന്ന് മടങ്ങിയത് വീണ്ടും വരാമെന്ന് ഉറപ്പ് തന്നിട്ടുണ്ട് ഇനി അടുത്ത വെക്കേഷനിൽ നാട്ടിലെത്തിയിട്ട് വേണം ഒന്നു കൂടെ വിളിക്കാൻ 🥰😍👍🏻

    • @b.bro.stories
      @b.bro.stories  ปีที่แล้ว +5

      Thank you ❤❤❤❤👍👍👍👍

  • @teertha4649
    @teertha4649 8 หลายเดือนก่อน +14

    ഇത്രയും നിലവാരമുള്ള വിവരണം വേറെ എങ്ങും കണ്ടില്ല... അനിൽ സർ നും ബോബൻ സാറിനും... ബിഗ് സല്യൂട്ട്... ഇത് ഒരു സ്റ്റഡി ക്ലാസ്സ്‌ പോലെ ഉപകരിക്കുന്നുണ്ട്..... ഞാൻ ഈ പ്രോഗ്രാം അല്ലാതെ വേറൊന്നും കാണാറില്ല ഇപ്പോൾ... Very valuable stdy meterial... Thnku sirs...

    • @b.bro.stories
      @b.bro.stories  7 หลายเดือนก่อน

      Thank you❤❤❤

  • @asokkumar4992
    @asokkumar4992 5 หลายเดือนก่อน +4

    പേക്കൂത്തു വ്‌ളോഗർമാർക്കിടയിലെ വേറിട്ട അനുഭവം, അഭിനന്ദനങ്ങൾ

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน

      ❤❤❤❤👍👍

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj ปีที่แล้ว +39

    മനോഹരമായ കാഴ്ചകൾ, സ്നേഹമുള്ള ആളുകൾ, കണ്ണിനും മനസിനും സുഖകരമായ കാഴ്ച്ച നൽകിയ രണ്ടുപേർക്കും അഭിനന്ദനങ്ങൾ ❤❤

  • @ambilyambily5433
    @ambilyambily5433 9 หลายเดือนก่อน +17

    നമ്മുടെ ഉൾനാടുകളെയും അവിടെ ജീവിക്കുന്നവരെയും പരിചയ പെടുത്തി തരുന്നതിനു നന്ദി 😊

  • @ammus1412
    @ammus1412 ปีที่แล้ว +13

    കുറച്ചു ദിവസങ്ങളെ ആയുള്ളൂ നിങ്ങളുടെ വ്ലോഗ് കാണാൻ തുടങ്ങിയിട്ട്. ബിബിനും അനിൽ സാറും കൂടെ ഉള്ള യാത്രകൾ ആണ് കൂടുതൽ ഇഷ്ടം.പ്രേത്യേകിച്ചു ആദിവാസി ഊരുകൾ സന്ദർശിക്കുന്ന വ്ലോഗ്സ് സൂപ്പർ ആണ്. ആദിവാസികളോട് അവരുടെ ജീവിതരീതികൾ ചോദിച്ചു മനസിലാക്കാൻ അനിൽ സർ മിടുക്കനാണ്.. Keep going dears കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു ♥️♥️

  • @jyothishp1139
    @jyothishp1139 7 หลายเดือนก่อน +2

    മോഹനൻ ചേട്ടൻ നല്ല നിലവാരമുള്ള പക്വതയുള്ള പ്രതികരണം..

  • @vibiag343
    @vibiag343 ปีที่แล้ว +6

    മച്ചാനെ ഒരു ചെറിയ കാര്യം.. ക്യാമറ ഒരിടത്തു വച്ചു നടന്നു പോകുന്ന ആ ഷോട്സ് ഒഴിവാക്കി....... ആ ടൈം ക്യാമറ കയ്യിൽ പിടിച്ചോളൂ...... എങ്ങനെ ചെയ്താലും വീഡിയോ മൊത്തം ഞാൻ കാണും സൂപ്പർ ആണ്.... ആ ഷോട്സ് കാണുമ്പോൾ എന്തോ പോലെ 👍👍👍👍👍👍👍👍❤❤❤❤❤

  • @rajeshpannicode6978
    @rajeshpannicode6978 9 หลายเดือนก่อน +1

    ഇത്രയും സുന്ദരമായി കാര്യങ്ങൾ പറഞ്ഞു കൊടുത്ത ആ സഹോദരന് അഭിനന്ദനങ്ങൾ

  • @Nemmara360
    @Nemmara360 4 หลายเดือนก่อน +2

    ❤❤മനോഹരമായ വീഡിയോ മനോഹരമായ അവതരണം സഹകരിച്ച എല്ലാവർക്കും നന്ദി 👍🏻👍🏻

  • @muhammadshareef3223
    @muhammadshareef3223 ปีที่แล้ว +5

    ഈ വീഡിയോ സൂപ്പർ ഒരു രക്ഷയും ഇല്ലാത്ത കാഴ്ച എന്തൊരു ഭംഗി എന്താണ് ഒരു ലൊക്കേഷൻ ഇതുപോലെത്തെ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു നിങ്ങൾക്ക് രണ്ടുപേർക്കും നല്ലത് വരട്ടെ ആമീൻ

  • @ravindranparakkat3922
    @ravindranparakkat3922 ปีที่แล้ว +10

    ബ്രോയുടെ വീഡിയോയിൽ ഇത്ര നല്ല സ്ഥലം ഞാൻ ഇതുവരെ കണ്ടിട്ടില്ല കിടിലം കിടിലോൽകിടിലം 🤝👌👍🙏❤️

  • @SreenaS-p6j
    @SreenaS-p6j ปีที่แล้ว +24

    ഇനിയും ഇതു പോലെയുള്ള കാഴ്ചകൾ പ്രതീക്ഷിക്കുന്നു. അനിൽ സാറിനും വിപിനും അഭിനന്ദനങ്ങൾ👍

    • @b.bro.stories
      @b.bro.stories  ปีที่แล้ว +2

      ❤❤❤ thank you 👍👍

  • @omanareji5287
    @omanareji5287 ปีที่แล้ว +109

    ഇവരുടെ ഇടയിൽ കുറെ നാൾ ജോലി ചെയ്തതാണ്. വീഡിയോ കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി. പറഞ്ഞ കാര്യങൾ എല്ലാം സത്യം

  • @Sukumaran-d9k
    @Sukumaran-d9k ปีที่แล้ว +7

    അനാചാരങ്ങൾ നാട്ടിലുളള എല്ലാ വിഭാഗങ്ങളിലൂമുണ്ട്. ഒറ്റയാൾ പട്ടാളമായി സൂക്ഷ്മമായി വിലയിരുത്തിയാൽ മനസിലാകും അനാചാരങ്ങൾ കൂടുതലുളളത് നാട്ടിലാണ് എന്ന്

  • @maneeshabraham2846
    @maneeshabraham2846 ปีที่แล้ว +34

    1958 ഫെബ്രുവരി 6 നായിരുന്നു മൂന്നാറിൽനിന്ന് 30 കിലോമീറ്റർ ദൂരെ ചെണ്ടുവരൈ എസ്റ്റേറ്റ് ടോപ് ഡിവിഷനിൽ വ്യോമസേനയുടെ വിമാനം കാട്ടിൽ തകർന്നു വീണത്. അപകടത്തിൽ 10 സൈനികർക്കാണു ജീവൻ നഷ്ടമായത്. കനത്ത കോടമഞ്ഞിൽ കാഴ്ച മറഞ്ഞു വിമാനം ചന്ദ്രഗിരി മലയിൽ ഇടിച്ചായിരുന്നു...

  • @sajijoseph8080
    @sajijoseph8080 10 หลายเดือนก่อน +3

    എത്ര മനോഹരമായ സ്ഥലങ്ങൾ!പക്ഷെ ഇവിടെ വന്യമൃഗശല്യം ഉണ്ടാകാറില്ലെ?ഇതുപോലുള്ള സ്ഥലങ്ങൾ ഇടുക്കി ജില്ലയിലുണ്ടന്നു 'ള്ളത്, ഇടുക്കി ജില്ലക്കാരനായ എനിയ്ക്ക് പുതിയ അറിവാണ്. ശരിയ്‌ക്കും ടൂറിസ്റ്റുകൾക്ക് പറ്റിയ ഇടം തന്നെ.

    • @reenaK-ut3in
      @reenaK-ut3in 7 หลายเดือนก่อน

      പ്രകൃതി നിയമങ്ങൾ അനുസരിച്ചു ജീവിതം നയിക്കുന്നവരെ വന്യജീവികൾ ആക്രമിക്കില്ല.❤

  • @lizaantony5767
    @lizaantony5767 ปีที่แล้ว +23

    ആ ദിവാസികൾ എത്രമാത്രം ഭൂമിയെ സ്നേഹിക്കുന്നു.🙏🙏❣️

  • @SunilsHut
    @SunilsHut ปีที่แล้ว +7

    മെമ്പറെ വീട്ടിന്റെ മുന്നിൽ നിന്നുള്ള വ്യൂ.... എന്റെ പൊന്നൂ 🙆🙆🙆🙆🙆👌🏻👌🏻👌🏻👌🏻👌🏻❤❤❤
    😂

  • @sujikumar792
    @sujikumar792 ปีที่แล้ว +5

    മനോഹരം ചിന്തിക്കേണ്ട വിഷയങ്ങൾ പറഞ്ഞു തന്നു .....👍👍👍

  • @sudhia4643
    @sudhia4643 ปีที่แล้ว +9

    എത്ര.വർണ്ണിച്ചാലും. മതിയാവില്ല.. 👌👍എല്ലാവർക്കും. സ്നേഹാദരം. 🙏🙏🙏

  • @SandhyaSathyadevan
    @SandhyaSathyadevan ปีที่แล้ว +10

    ബ്രോ.. മോഹനൻ കൊള്ളാം നല്ല അറിവ് ഉണ്ട്... അതു പോലെ സംഗീതയും ഗായത്രിയും 🥰 നല്ല മക്കൾ..

  • @uthamank1455
    @uthamank1455 ปีที่แล้ว +6

    Anilsir nalla vidyabhyasavum vivaravum personality sincere give respect um ulla good human❤

  • @sivakumarypr6564
    @sivakumarypr6564 5 หลายเดือนก่อน

    രുദ്രാക്ഷം മാവേലിക്കരയിൽ എൻ്റെ വീടിൻ്റെ വടക്കതിൽ ഉണ്ട്. ഹിമാലയത്തിൽ പോയപ്പോൾ അവിടെയും കണ്ടു.

  • @fathimanasrin5444
    @fathimanasrin5444 ปีที่แล้ว +2

    വളരെ നല്ല വിവരണം... ഓവറാക്കി ചളമാക്കിയില്ല...

  • @radhakrishnanks9835
    @radhakrishnanks9835 7 หลายเดือนก่อน

    വട്ടവട,മറയൂർ,കാരയൂർ കാന്തല്ലൂർ,കീഴാന്തല്ലൂർ,എന്നീ അഞ്ചു നാടുകൾ ഉൾപ്പെട്ട അഞ്ചനാട് എന്ന രാജൃം ഒരു കാലത്ത് ഭരിച്ചിരുന്നത് കണ്ണൻതേവൻ മന്നാടി എന്ന ഗോത്രവർഗ്ഗ രാജാവായിരുന്നു.അദ്ദേഹത്തിന്റെ തലസ്ഥാനം മൂന്നാർ ആയിരുന്നു.പെരിയാറിന്റെ പോഷകനദിയായ മുതിരപ്പുഴ ആർ മൂന്നാറിലൂടെ ഒഴുകുന്നു. റ്റാറ്റ തേയിലയ്ക്ക് കണ്ണൻദേവൻ തേയില എന്നു പേരുകൊടുത്തത് ഇദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനു വേണ്ടിയാണെന്നാണ് പറയപ്പെടുന്നത്.മലകളിലും വനങ്ങളിലും കഷ്ടപ്പാടുകൾ സഹിച്ച് യാത്രചെയ്ത് അവിടെ ഒറ്റപ്പെട്ടു കഴയുന്ന ഗോത്രവർഗ്ഗക്കാരെ കുറിച്ചുള്ള ,അവരുടെ പുരാതന ചരിത്രം ഉൾപ്പെടെയുള്ള വിവരങ്ങൾ പൊതു സമൂഹത്തിന്റെ അറിവിൽ കൊണ്ടുവരുന്ന വിവരണങ്ങൾ എന്തുകൊണ്ടും വേറിട്ടു നിൽക്കുന്നു.അവതാരകർക്ക് നന്ദി.

  • @rejimolsijo9270
    @rejimolsijo9270 ปีที่แล้ว +10

    നല്ല കാഴ്ചകൾ.❤ ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യുന്നതിൽ അഭിനന്ദനങ്ങൾ.❤😊👍🙏😍💯

  • @remapv5419
    @remapv5419 ปีที่แล้ว +4

    സന്തോഷം ഈ കാഴ്ച കണ്ടതിന്

  • @bijujohn4515
    @bijujohn4515 ปีที่แล้ว +2

    Super adiposity programe god bless you good luck thanks bro

  • @കെപിഒളശ്ശ
    @കെപിഒളശ്ശ ปีที่แล้ว +2

    Bro… the item you are holding in your hand is the closet pipe of the aircraft

  • @sethumadhavannair7627
    @sethumadhavannair7627 7 หลายเดือนก่อน

    രുദ്രാക്ഷ മരം തിരുനെല്ലിയിൽ ബലിയിടുന്നതിനു സമീപം ശിവ ഭഗവാൻ്റെ ഗുഹാ ക്ഷേത്രത്തിനു മുന്നിൽ നിൽപ്പുണ്ട്. അവിടെ നിന്നും ശേഖരിച രുദ്രാക്ഷം ഇപ്പോഴും എൻ്റെ കൈവശമുണ്ട്

  • @sudarsananvilayil7933
    @sudarsananvilayil7933 ปีที่แล้ว +2

    അല്പം നീളംകൂടിപ്പോയി 🙏നല്ലത് തന്നെ.

  • @SujaAcharya-x3t
    @SujaAcharya-x3t 11 หลายเดือนก่อน +1

    സൂപ്പർ സ്ഥലങ്ങൾ അടിപൊളി 👍

  • @sajeevadoor185
    @sajeevadoor185 8 หลายเดือนก่อน

    അനിൽ സാറിന്റെ അവതരണം അടിപൊളി

  • @pappuvelayudhan8394
    @pappuvelayudhan8394 ปีที่แล้ว

    40 വർഷം മുൻപ് ഞാൻ ജോലി ചെയ്തിരുന്നു. അന്ന് വളരെ പ്രാകൃതാവസ്ഥായി ലായിരുന്നു. കോവില്ലുർ ആയിരുന്നു ആസ്ഥാനം.

  • @baijuthottungal3696
    @baijuthottungal3696 ปีที่แล้ว +2

    സൂപ്പർ രമേശിനും നന്ദി ❤

  • @salimali6307
    @salimali6307 3 หลายเดือนก่อน

    ഇഷ്ടം ആയി 💕💕💕വീഡിയോ ❤

  • @SackeenaSakki-jq1lm
    @SackeenaSakki-jq1lm ปีที่แล้ว +2

    ആദ്യം like പിന്നെ video ❤❤ b bro...😍😍

  • @babunair867
    @babunair867 ปีที่แล้ว +2

    Mohanan good knowledge.

  • @hkottak6219
    @hkottak6219 11 หลายเดือนก่อน +3

    മനസിനൂ സുഖം ❤

  • @devasyapc391
    @devasyapc391 ปีที่แล้ว +4

    സുന്ദരമായ കാഴ്ചകൾ കാണുമ്പോൾ സന്തോഷം തോന്നുന്നു👍🌹💐💯 സുന്ദരം

  • @udayakumarudayakumar4321
    @udayakumarudayakumar4321 ปีที่แล้ว +9

    ❤ അടിപൊളി സ്ഥലം. ഒരു രക്ഷയും ഇല്ല..❤

  • @bijoysebastian6547
    @bijoysebastian6547 ปีที่แล้ว +2

    All your videos are wonderful. Very different from other TH-cam channels. Waiting for the next videos . I watch your videos and it's my first comment. Thank you very much for all your previous videos and upcoming videos too . From Kottayam.🙏🙏❤❤👍👍👏👏🌹🌹

  • @ravinadh1212
    @ravinadh1212 8 หลายเดือนก่อน +2

    .മോഹൻ മിടുക്കനാ

  • @-._._._.-
    @-._._._.- ปีที่แล้ว +3

    16:14 -- 16:28 👌👍മനോഹരം കൂടാതെ പുത്തൻ അറിവിനും

    • @-._._._.-
      @-._._._.- ปีที่แล้ว

      23:58 😊

    • @-._._._.-
      @-._._._.- ปีที่แล้ว

      31:40 👍

    • @-._._._.-
      @-._._._.- ปีที่แล้ว

      33:31 അതിമനോഹരം👌

    • @b.bro.stories
      @b.bro.stories  ปีที่แล้ว +1

      ❤❤❤❤

    • @-._._._.-
      @-._._._.- ปีที่แล้ว

      42:36 👌

  • @lakshmidevikrishnandevi7744
    @lakshmidevikrishnandevi7744 6 หลายเดือนก่อน +1

    നല്ല വിവരണം

  • @Alphonsa-x3i
    @Alphonsa-x3i ปีที่แล้ว +1

    Evrae help chayunna sisters 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️👌

  • @ashokkumar.k2607
    @ashokkumar.k2607 ปีที่แล้ว +3

    Sir,vimanathe kurich,oru anveshanam venam enn oru abhi prayam, militari vimanamo, ath vere vimanamo,onnum,ariyilla.

    • @b.bro.stories
      @b.bro.stories  ปีที่แล้ว

      അത് അത്ര വ്യക്തമല്ല... ഒരുപാട് വർഷം പഴക്കം ഉണ്ട്.... No data.. ❤❤❤

  • @bijujohn4515
    @bijujohn4515 ปีที่แล้ว +1

    Adipoli seen marvalaous god bless you thanks bro

  • @asifc1334
    @asifc1334 ปีที่แล้ว +1

    സത്യസന്ദമായ അവതരണം 👍👍

  • @RajuNK-ob4lv
    @RajuNK-ob4lv 6 หลายเดือนก่อน

    Adiyamayanu.video.kanunnathu.adipoli.supar

  • @aboobackerp1302
    @aboobackerp1302 ปีที่แล้ว +5

    ഇതെക്കെ കാണാൻ ആണ് ആഫ്രിക്കയിലും മറ്റും പോകുന്നതു

  • @SackeenaSakki-jq1lm
    @SackeenaSakki-jq1lm ปีที่แล้ว +2

    കാഴ്ചകള്‍ അതി manoharam...👍👍

  • @bushraanu8149
    @bushraanu8149 ปีที่แล้ว +3

    എത്ര ഭംഗി യായി ഒരു സോസൈറ്റിയെ പഠിപ്പിച്ചു സന്തോഷം നന്ദി, നമ്മുടെ വാഹനം തന്നെ,താഴെ park ചെയ്തു നമുക്കായി മാത്രം പറയുന്ന ഇടങ്ങളിൽ എത്തിക്കാൻ ജീപ്പ് ഉണ്ടാകുമോ

  • @sreekalack5571
    @sreekalack5571 ปีที่แล้ว +2

    എന്ത് ressamanu അവിടൊക്കെ കാണാൻ

  • @sheenaedisonplammoottil2494
    @sheenaedisonplammoottil2494 ปีที่แล้ว +2

    മാന്യമായ സംസാരം.God bless you

  • @aksarojiniaks9429
    @aksarojiniaks9429 ปีที่แล้ว +3

    Very beautiful and informative video❤

  • @ananthunandhus2936
    @ananthunandhus2936 ปีที่แล้ว +1

    മോഹൻ അടിപൊളി ആണല്ലോ 👍🏻

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc ปีที่แล้ว +1

    മനോഹരമായ കാഴ്ച്ചകൾ 🌹🌹🌹❤️❤️

  • @gireeshchinnadu7631
    @gireeshchinnadu7631 ปีที่แล้ว +2

    സൂപ്പർ വീഡിയോ

  • @rkramachandramoorthy6966
    @rkramachandramoorthy6966 ปีที่แล้ว

    അനില്‍/ ബിബിന്‍ രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍

  • @lissythomas9882
    @lissythomas9882 ปีที่แล้ว +2

    അതിമനോഹരം👌👌👍👍❣️❣️🙏

  • @sudhia4643
    @sudhia4643 ปีที่แล้ว +2

    First. Like. 👍sudhi. Ernakulam.

    • @b.bro.stories
      @b.bro.stories  ปีที่แล้ว +1

      Yess❤❤❤

    • @sudhia4643
      @sudhia4643 ปีที่แล้ว

      @@b.bro.stories 👍👌🙏❤

  • @dipuvarghese4522
    @dipuvarghese4522 11 หลายเดือนก่อน +1

    B Bro kandathil sandhosham

  • @ncnirmalanimi2154
    @ncnirmalanimi2154 11 หลายเดือนก่อน

    നമസ്തേ BRO ഇങ്ങനെ അടൂർ അയണിക്കുളം എന്ന സ്ഥലം വീഡിയോ എടുക്കാമോ

  • @azeezjuman
    @azeezjuman ปีที่แล้ว +3

    Beautiful veedio ❤❤

  • @sudeeshdivakaran6217
    @sudeeshdivakaran6217 ปีที่แล้ว +1

    Muthuvan tea nostalgia varunnu

  • @malathynair5137
    @malathynair5137 11 หลายเดือนก่อน

    Thanks

  • @jasiyasajeer55
    @jasiyasajeer55 ปีที่แล้ว +1

    Hlo anil sir..... Visuals are super😍😍

  • @RajivmajhiRajivmajhi-fh7bq
    @RajivmajhiRajivmajhi-fh7bq ปีที่แล้ว

    Traditional is great Kerala and Orissa different traditional sir very nice video

  • @KunjumaniKarayil
    @KunjumaniKarayil 7 หลายเดือนก่อน

    അവതരണം നന്നായിരുന്നു

  • @lilymj2358
    @lilymj2358 ปีที่แล้ว +1

    ഗ്രണ്ടിസ് മരം closeup undo

  • @adamazli5256
    @adamazli5256 ปีที่แล้ว

    Enda. Super. Videio. Enda. Editing.

  • @SoumyaAneesh-dg7ki
    @SoumyaAneesh-dg7ki ปีที่แล้ว +2

    Super views 👌🏻👌🏻

  • @parappangadinaser7677
    @parappangadinaser7677 ปีที่แล้ว +1

    Vidiyo super Naser parappanagadi Qatar

  • @pp.king2433
    @pp.king2433 ปีที่แล้ว +1

    Frm ഓസ്ട്രലിയ 💐💐💐

  • @issacgeorge1726
    @issacgeorge1726 ปีที่แล้ว +1

    Bro കണ്ടിട്ട് കുറെയായി😂❤

  • @AbidKl10Kl53
    @AbidKl10Kl53 ปีที่แล้ว +3

    പുതിയ അറിവുകൾ, പുതിയ കാഴ്ച്ചകൾ❤👌👍

  • @exodus2902
    @exodus2902 ปีที่แล้ว

    ഇവരുടെ വിവാഹ ദിവസം എന്താണ് ആഹാരം?

  • @jithinbalakrishnan1330
    @jithinbalakrishnan1330 ปีที่แล้ว +1

    Bro oru all india trip adikku kerala kashmir..orupad views kudum.. sponsoress venengil oppichubtaram

  • @SUJEETHVLOGS
    @SUJEETHVLOGS 7 หลายเดือนก่อน

    സത്യമാണ്.. തോന്നുന്നു ദൗത്യം സിനിമ.. നെല്ലിയാമ്പതി തമിഴ്നാട് അതിർത്തിയിൽ ആണല്ലോ ഒരു വിമാനം ക്രാഷ് ആയതു...പണ്ട്

  • @cars97474
    @cars97474 ปีที่แล้ว

    B bro njanum varatta orudivasam chutti kanan(whaching from qatar)

  • @sunnymathew6140
    @sunnymathew6140 ปีที่แล้ว +1

    Good.

  • @nishathankachan6924
    @nishathankachan6924 ปีที่แล้ว +1

    Super ❤❤❤❤💕💞💞❤

  • @Elza-aniyan123
    @Elza-aniyan123 ปีที่แล้ว +1

    Informative video

  • @nooblite5114
    @nooblite5114 8 หลายเดือนก่อน

    ഗ്രന്ദീസ് എന്നാൽ എന്താണ് എവിടെനിന്നു വന്നു

  • @hareeshmadathil6843
    @hareeshmadathil6843 ปีที่แล้ว +1

    super

  • @rajagopalgrgr9344
    @rajagopalgrgr9344 ปีที่แล้ว

    How many Raksha . Uru rakshayumilla

  • @shajijoseph7425
    @shajijoseph7425 ปีที่แล้ว

    Good B.Bro& teams ❤❤

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 ปีที่แล้ว +1

    Poli ❤🎉kidu

  • @padmajak51
    @padmajak51 ปีที่แล้ว +1

    Super

  • @chakkuzzzksd2122
    @chakkuzzzksd2122 ปีที่แล้ว +2

    Gods own people's

  • @ismailch8277
    @ismailch8277 ปีที่แล้ว +1

    super/bro👍👍👌👌

  • @sreelakshmiuday8835
    @sreelakshmiuday8835 ปีที่แล้ว +1

    Super bro ❤❤

  • @sobhasworld8086
    @sobhasworld8086 ปีที่แล้ว

    hai - FRie NDS സൂപ്പർ PATTmbi--

  • @prasanna1118
    @prasanna1118 ปีที่แล้ว +1

    സൂപ്പർ 👍👍❤️

  • @musthafak3372
    @musthafak3372 ปีที่แล้ว

    Thanks BBro

  • @ponnu1927
    @ponnu1927 ปีที่แล้ว

    നല്ല അവതരണം ❤