ഇപ്പോഴും കടത്ത് കടന്നുപോകുന്ന കേരളത്തിലെ ചെറിയ ഗ്രാമങ്ങൾ | കുറേ വർഷങ്ങൾ പിന്നോട്ട് പോയതുപോലെ..

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • ഒരുപാട് വർഷം നമ്മൾ പിന്നോട്ട് പോയതുപോലെ ഈ ഗ്രാമങ്ങൾ കണ്ട്....
    Trip Socio - PH : +91 90377 27522
    #Kadamakkudy#Kadamakudyvillage#Kadamakudyagriculture#KadamakudyKalluShop#roadtrip#indianvillagelife#Kadamakkudyfood#KadamakkudyIreland
    Pokkali Rice | Pokkali Rice agriculture | Pokkali Rice agriculture Kerala | Pokkali Rice agriculture Kadamakkudy | sunset Kerala | Sunrise Kerala | Kerala food | prawns farming Kerala | prawns farming Kadamakkudy | fish farming Kadamakkudy | Kerala fish curry | Varapuzha |
    Varapuzha Fish
    #bbrostories#carcamping#roadtrip#MiniCampercar#carlife#homeonwheels#indianvillagelife#villagelife

ความคิดเห็น • 338

  • @jahamgeerc
    @jahamgeerc 9 หลายเดือนก่อน +18

    ദുബായിയിൽ കണ്ട ബുർജ് ഖലീഫ പോലുള്ള ആർട്ഫിഷ്യൽ കോൺക്രീറ്റ് കാടുകളെക്കാൾ എത്ര ഭംഗിയാണ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച എന്റെ കൊച്ചു കേരളം .... thanks ബി ബ്രോ ❤

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 10 หลายเดือนก่อน +64

    കേരളം എത്ര മനോഹരമാണ് 🌴 ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി 🥰🎉

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      ❤❤❤👍👍👍👍

    • @UMAIRAVELATH
      @UMAIRAVELATH 10 หลายเดือนก่อน +1

      ഇതൊക്കെ ഒഴിവാക്കി പ്രവാസി ആയിപോയതിൽ ഖേദിക്കുന്നു 😢😢
      Umair Avelath

    • @Tirookkaran_
      @Tirookkaran_ 10 หลายเดือนก่อน

      😢 തീർച്ചയായും. നാട്ടിൽ വരുമ്പോൾ ഇതുപോലുള്ള സ്ഥലങ്ങൾ കാണാൻ പോകാറാണ് പതിവ്.​@@UMAIRAVELATH

    • @santhoshadhya1072
      @santhoshadhya1072 10 หลายเดือนก่อน +5

      പിണറായി ഉണ്ടെങ്കിൽ വേണ്ട കേട്ടോ

    • @yusafyusaf2258
      @yusafyusaf2258 10 หลายเดือนก่อน +1

      സാരമില്ല ബ്രൊ. എല്ലാം കുടുബത്തിന് വേണ്ടിയല്ലേ

  • @dhinehan1239
    @dhinehan1239 10 หลายเดือนก่อน +23

    നിങ്ങളെ പറ്റി പറയാൻ വാക്കുകൾ ഇല്ല നമ്മുടെ നാട്ടിലെ ഗ്രാമകഴിച്ചകൾ എത്ര സുന്ദരമാണ് നിങ്ങളെ നമിച്ചു ഒരിക്കൽ കൂടി ഞാൻ നന്ദി പറയുന്നു

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน +2

      Thank you ❤❤❤❤

  • @rejimolsijo9270
    @rejimolsijo9270 10 หลายเดือนก่อน +18

    മനോഹരമായ നമ്മുടെ കൊച്ചു കേരളത്തെ എത്ര മനോഹരമായി ആണ് ബ്രദർ നിങ്ങൾ വീഡിയോയിൽ വിവരിച്ച് കാണിച്ചിരിക്കുന്നത്. നന്നായിരിക്കുന്നു.😊❤

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน +1

      Thank you❤❤

  • @majeedkupputh861
    @majeedkupputh861 10 หลายเดือนก่อน +15

    സാറിന്റെ ഒട്ടുമിക്ക വീഡിയോകളും കാണാറുണ്ട് മനോഹരമായ കാഴ്ചകൾ ആണ് നിങ്ങൾ ചെയ്യാറ്

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน +1

      Thank you ❤❤

  • @pavanmanoj2239
    @pavanmanoj2239 10 หลายเดือนก่อน +7

    ചേരാനല്ലൂർ കാരനായ ഞാൻ താരാവൂം കരിമീനും വാങ്ങാൻ ഇടയ്ക്കൊക്കെ പോകുന്ന കടമക്കുടി ❤ , വീഡിയോയിൽ കണ്ടപ്പോൾ കുറേക്കൂടി മനോഹാരിത ❤, thanks B bro.

  • @Retheeshkuzhikkattil
    @Retheeshkuzhikkattil 10 หลายเดือนก่อน +33

    നിങ്ങൾ ഒരു സംഭവം ആണ്.. brother... ഞാൻ ഇപ്പോഴും കാണുന്ന 2 ചാനലുകൾ ആണ് ശബരിയുടെയും നിങ്ങളുടെയും.... വല്ലാത്ത ഒരു ഫീൽ ആണ്.... നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ.... ജോലിഭാരം ഇറക്കി വെച്ച്..... അൽപം മനസമാധാനം നൽകുന്ന വീഡിയോസ്.... ഒരുപാട് നന്ദി... Brother.... ❤❤❤❤ T c

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน +3

      Thank you❤❤❤

    • @sugunanp.k4183
      @sugunanp.k4183 10 หลายเดือนก่อน

      വേറെ വല്ല പണിക്കും പോടെ

    • @Bebo-j2h
      @Bebo-j2h 10 หลายเดือนก่อน

      ​@@sugunanp.k4183നിങ്ങൾ എന്തു പണിയാ ചെയ്യുന്നേ. ഇപ്പോൾ ഈ വീഡിയോ ചെയ്യുന്ന ആളുടെ ജോലി എന്താ കുറ്റം നിങ്ങൾക്കെന്താ പ്രശ്നം

    • @yusafyusaf2258
      @yusafyusaf2258 10 หลายเดือนก่อน

      ശബരി അഡ്രെസ്സ് ഏതാണ്. ആ ലിംഗ് അയാകുമോ ബ്രോ..

    • @Retheeshkuzhikkattil
      @Retheeshkuzhikkattil 10 หลายเดือนก่อน

      @@yusafyusaf2258 sabari the travel

  • @PeterMDavid
    @PeterMDavid 10 หลายเดือนก่อน +11

    വളരെ ഭംഗിയുള്ള ഗ്രാമം 👍ഷാപ്പിലെ വിഭവങ്ങൾ ഒന്നെടുത്തു കാണിക്കാമായിരുന്നു ❤️

  • @saranyav2195
    @saranyav2195 10 หลายเดือนก่อน +2

    എത്ര മനോഹരമായ കാഴ്ച്ച..
    കുറേ നാളിനു ശേഷം അനിൽ സാറിനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.

  • @kunjapi9641
    @kunjapi9641 10 หลายเดือนก่อน +9

    എത്രാമനോഹരമായ കാഴ്ചയാണ് ബ്രോ ബസ്കാണിക്കുമ്പോൾ ഉള്ള bgm പറയാതെ വയ്യ നല്ലരസമായിരുന്നു ബിബിൻ ബ്രോയ്ക്കും അനിൽ സാറിനും നല്ലതുവരട്ടെ ❤❤❤❤

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      Thank you.. ❤❤❤

    • @greenyluv
      @greenyluv 9 หลายเดือนก่อน

      Kadamakudy is the one of the best village tourism in Kochi.. Today i visited Kadamakudy....❤❤❤

  • @sathyannadhan4659
    @sathyannadhan4659 10 หลายเดือนก่อน +6

    എത്രകണ്ടാലും മതിവരാത്ത ഗ്രാമക്കാഴ്ച്ചകൾ കാണിച്ചുതന്നതിനു നന്ദി

  • @shajiksa9222
    @shajiksa9222 10 หลายเดือนก่อน +7

    അടിപൊളി വീഡിയോ, ബിബിനും അനിൽ സാറിനും ഒരു ബിഗ് താങ്ക്സ്

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      Thank you❤❤❤

  • @sudhia4643
    @sudhia4643 10 หลายเดือนก่อน +7

    ഒരുപാട്. തവണ. പോയിട്ടുണ്ടെങ്കിലും. ആ. അനുഭവം. വേറെ. ലെവലാ..👌👌👍👍🙏🙏മനോഹരം.. Sudhi. EKM.

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน +1

      ❤❤❤👍👍👍👍👍❤❤❤

  • @busywithoutwork
    @busywithoutwork 10 หลายเดือนก่อน +4

    Real nostalgia
    Beautiful vlog
    Drone shot👌
    Thanks for sharing🎉

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      My pleasure ❤❤

  • @sajan5555
    @sajan5555 10 หลายเดือนก่อน +6

    എറണാകുളം ജില്ലയിൽ താമസിക്കുന്ന ഞാൻ കടുംമക്കൂടി എന്ന് കേട്ടിട്ടുണ്ട്. ആദ്യമായി ആണ് ഒരു വീഡിയോ കടുമക്കൂടിയുടെ കാണുന്നത്

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      ❤❤❤❤❤

  • @rajeshpv1965
    @rajeshpv1965 10 หลายเดือนก่อน +20

    💜💙💚❤️ ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ടം

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      Yess❤❤❤❤❤

  • @chandranp1830
    @chandranp1830 10 หลายเดือนก่อน +6

    ഇന്നത്തെ വീഡിയോ അതിമനോഹരം...❤❤❤ സുന്ദരമായ ഈ പ്രകൃതി ഭംഗി കാണിച്ചു തന്നതിന് അനിൽ സാറിനും ബീബ്രോയ്ക്കുംം.നന്ദി..
    ❤❤❤❤

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      Thank you.. ❤❤❤

  • @lilymj2358
    @lilymj2358 10 หลายเดือนก่อน +8

    സുന്ദര കേരളം🎉🎉 ഇതാണ് നമ്മുടെ god's own country.

  • @chinchujoseph4857
    @chinchujoseph4857 10 หลายเดือนก่อน +1

    Beautiful Visuals , Pleasant BGM❤.. Thank you Anil Sir and Bibin for this lovely video ❤

  • @shajijoseph7425
    @shajijoseph7425 10 หลายเดือนก่อน +1

    Anil sir &B. Bro. Amazing,drawn short super.Puthyia samrabhathine all the best 🎉.

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      Thank you.. ❤❤❤❤

  • @sojiphilipose114
    @sojiphilipose114 10 หลายเดือนก่อน +2

    beautiful seen , i call you later to visit this place

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      ❤❤❤👍👍👍

  • @rasikan1247
    @rasikan1247 10 หลายเดือนก่อน +5

    B bro ❤ ആദ്യമായി നിന്നോട് ഒരു കാര്യം പറയട്ടെ.i love you 😂. അത്രയും സുന്ദരം എൻ്റെ കേരളം. പ്രകൃതി സ്വന്ദര്യം. എനിക് വലിയ ഇഷ്ടമാണ്.

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      Thank you❤❤❤

  • @ManojManoj-iw6qw
    @ManojManoj-iw6qw 9 หลายเดือนก่อน +1

    Sathyathil enganeyulla sthalangal parichayappeduthathanu nallathu , aalukal ethum nasippichu kalayum

  • @rajeswarikunjamma7931
    @rajeswarikunjamma7931 10 หลายเดือนก่อน

    ഒരുപാടിഷ്ടം ഈ ചാനൽ.
    ഇതിൽ കൂടി എത്രയോ നാടുകൾ കണ്ടു അറിഞ്ഞു..
    അവതരണം സൂപ്പർ 👍👍👍

  • @seraelizabeth5394
    @seraelizabeth5394 10 หลายเดือนก่อน +2

    Beautiful place ❤ shot it beautifully

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      ❤❤❤👍👍👍

  • @ranjithmenon8625
    @ranjithmenon8625 10 หลายเดือนก่อน +3

    Hi bibin ബല്ലാത്ത പഹയൻ ടൂർ co തുടങ്ങിയോ😊 ഈ വീഡിയോന്റെ ഏരിയൽ view
    അതി മനോഹരമായി എടുത്തിട്ടുണ്ട്, പൊക്കാളി കൃഷി കേട്ടിട്ടുണ്ട് ഡീറ്റൈൽ ആയി ഇപ്പോഴാണ് അറിയുന്നത് , സുഖമല്ലേ ബിബിൻ❤❤

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน +1

      I am good ❤❤❤ Thank you...

    • @mjjosephmundadan6693
      @mjjosephmundadan6693 9 หลายเดือนก่อน

      ഞാൻ നിങ്ങളുടെ കൂടെ വരുന്നുണ്ട്

  • @sanalkallikadu4806
    @sanalkallikadu4806 10 หลายเดือนก่อน

    Ho എന്ത് ഭംഗി ആണ് .....അടിപൊളി അനിലേട്ട ടീം👏👏👏👏

  • @sudeeshdivakaran6217
    @sudeeshdivakaran6217 10 หลายเดือนก่อน +3

    Nice thought village life package ❤❤❤❤

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      ❤❤❤👍👍👍

  • @joshybenadict6961
    @joshybenadict6961 10 หลายเดือนก่อน +9

    മനോഹരമായ ഗ്രാമ കാഴ്ചകൾ കാണണമെങ്കിൽ ബിബ്രോയുടെ ചാനൽ തന്നെ കാണണം❤

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      Thank you❤❤❤

  • @kainadys
    @kainadys 10 หลายเดือนก่อน +1

    Purathu ninnullavarkku aa sthalam manoharam aayi thonnum.
    Pakshe aa vellakkuzhiyil thamassikkunnavar alle dhurithavum, bhudhimuttum anubhavikkunnathu.

  • @nambeesanprakash3174
    @nambeesanprakash3174 10 หลายเดือนก่อน

    അതി മനോഹരമായ കാഴ്ചകൾ. ഇത് നശിക്കപ്പെട്ടുപോവരുത് 👍🏻👍🏻👍🏻യാത്ര അടിപൊളി 👍🏻👍🏻

  • @usharaj2029
    @usharaj2029 10 หลายเดือนก่อน +6

    സത്യത്തിൽ ഏത് നാട്ടിൽ പോയാലും നമ്മുടെ കേരളത്തോളം അനുഗ്രഹിക്കപ്പെട്ട ഒരു നാട് ലോകത്തുണ്ടോ എന്ന് തോന്നാറുണ്ട് ♥️കാലാവസ്ഥ,വെള്ളം,അങ്ങനെ എല്ലാംകൊണ്ടും മറ്റേതുനാടിനെക്കാളും മുന്നിൽ നിൽക്കാം. ടൂറിസം വകുപ്പ് വേണ്ട വിധം ഉണർന്നു പ്രവർത്തിച്ചാൽ കള്ളും, ലോട്ടറിയുമൊന്നുമില്ലാതെ നല്ല വരുമാനവും ഉണ്ടാക്കാം, ജോലി സാധ്യതകളും വർധിപ്പിക്കാം. പക്ഷെ മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന അവസ്ഥയാണ് 😔ഈ നല്ല നാട്ടിൽ ജീവിക്കാൻ അവസരം കിട്ടാതെ പുതിയ തലമുറ ഏതൊക്കെയോ നാട്ടിൽ പോയി പണിയെടുത്തു ജീവിക്കേണ്ട അവസ്ഥ വല്ലാത്ത കഷ്ടമാണ് 🙄അമിത രാഷ്ട്രീയം എല്ലാം നശിപ്പിച്ചു 😠

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      ❤👍😔

    • @KrishnaKumar-bl3bt
      @KrishnaKumar-bl3bt 8 หลายเดือนก่อน

      Criminal politics spoiled all, thendikal

  • @alexandere.t9998
    @alexandere.t9998 10 หลายเดือนก่อน +1

    നിങ്ങൾക്കൊക്കെ നന്മ വരട്ടെ... കൂടെ വന്ന കുഞ്ഞുങ്ങൾ ഒത്തിരി സ്നേഹം 💞💞💞....

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      ❤❤❤👍👍👍

  • @navneethaanil575
    @navneethaanil575 10 หลายเดือนก่อน

    Just Wonderful..
    God's own Country....
    Dont forget to show us the Pokkali krishi during the rainy season....
    Thank you Anil

  • @farooqmadathil9940
    @farooqmadathil9940 10 หลายเดือนก่อน +1

    ഹായ് ബി ബ്രോ 👍👍ഡ്രോൺ ഷുട്ട് അടിപൊളി 🌹🌹🌹🌹

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      Thank you❤❤

  • @TravelBro
    @TravelBro 10 หลายเดือนก่อน +1

    videography and editing (intro) ...............mone verae level

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      Thank u.. ❤❤❤

    • @TravelBro
      @TravelBro 10 หลายเดือนก่อน

      @@b.bro.stories ❤

  • @karayilvelayudhan7538
    @karayilvelayudhan7538 10 หลายเดือนก่อน

    ഒരിക്കലും മറക്കാൻ കഴിയാത്ത ഇ
    തൊരു അപൂർവ്വ
    🎉 : മനോഹര തീരം തന്നെ!

  • @artist6049
    @artist6049 10 หลายเดือนก่อน +2

    B bro എഴുപുന്ന > നീണ്ടകര കാഴ്ച്ചകൾ കാണിക്കാമോ? കൂട്ടത്തിൽ K&K യും കാണാം❤

  • @highway_rider7557
    @highway_rider7557 10 หลายเดือนก่อน +1

    Anil sir ne bbc yilekk vidanam Ennaaan ente orith,,,,randuoerudeyum kombo kalakkunnund keep going on guys ,,,,,fans from dubaii

  • @salimkasimsalimsalim9357
    @salimkasimsalimsalim9357 10 หลายเดือนก่อน +2

    നല്ല ഭംഗിയുള്ള കാഴ്ചകൾ

  • @narayanaswamyr157
    @narayanaswamyr157 9 หลายเดือนก่อน

    Very good presentation. I am a native of North Parur. I know these places, but it was very difficult to reash there 65 years ago. I am aged 76 years old. Thank you very much.

  • @haneefam627
    @haneefam627 10 หลายเดือนก่อน +2

    അതി മനോഹരം thank you❤

  • @cvenugopal6112
    @cvenugopal6112 10 หลายเดือนก่อน +2

    മനോഹരമായ സ്ഥലം ഇഷ്ടപ്പെട്ടു👍👍

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน +1

      ❤❤❤👍👍

  • @DileepKumar-pd1li
    @DileepKumar-pd1li 10 หลายเดือนก่อน +1

    രണ്ടു മൂന്നു തവണ പോയിട്ടുണ്ട്. നല്ല സ്ഥലമാണ്. വീഡിയോ കണ്ടപ്പോൾ പഴയ യാത്ര ഓർമ്മ വന്നു.

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      ❤❤❤👍👍

  • @praveeninterior4148
    @praveeninterior4148 10 หลายเดือนก่อน +1

    ❤❤❤ nice ഒന്നും പറയാന്നില്ല.... മനോഹരം

  • @saleesh7672
    @saleesh7672 10 หลายเดือนก่อน +2

    അടിപൊളി കാഴ്ചകൾ 👌👌❤️

  • @royJoseph-lx6uq
    @royJoseph-lx6uq 10 หลายเดือนก่อน +1

    3 . 23 spr 👍🏻

  • @anoopchandran6995
    @anoopchandran6995 10 หลายเดือนก่อน +3

    ബ്യൂട്ടി ഫുൾ

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      ❤❤❤❤👍👍👍

  • @ajithbinutvm
    @ajithbinutvm 10 หลายเดือนก่อน +2

    Lovely place. No plastics are seen 😊

  • @ReshmiSuresh-hm5fz
    @ReshmiSuresh-hm5fz 9 หลายเดือนก่อน

    ഞാൻ ഇപ്പോൾ താമസിക്കുന്നത് എറണകുളം എന്റെ സ്വന്തം നാട് കളിച്ച് വളർന്നതും പഠിച്ചതും ഇങ്ങനെ കണ്ടപ്പോൾ വളരെ സന്തോഷം❤❤❤❤❤❤

  • @azeezjuman
    @azeezjuman 10 หลายเดือนก่อน +2

    Nice photography ❤❤❤

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      Thank you ❤❤❤

  • @rajukrishnan6457
    @rajukrishnan6457 10 หลายเดือนก่อน +2

    Beautiful' place

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      ❤❤❤👍👍👍

  • @rajendrankarotrajendran2985
    @rajendrankarotrajendran2985 9 หลายเดือนก่อน

    തികച്ചും വ്യത്യസ്തമായ വീഡിയോ.thanks ബ്രോ

  • @ismailch8277
    @ismailch8277 10 หลายเดือนก่อน +2

    super👍👍👌👌

  • @laljivasu8500
    @laljivasu8500 10 หลายเดือนก่อน +1

    GOOD...SHOW MORE VIDEOS FROM APPEPPY DISTRICT ESPECIALLY KUTTAND

  • @girishtg336
    @girishtg336 10 หลายเดือนก่อน +1

    Kidu....... Powli video ❤

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      Thank u... ❤❤❤

  • @rameshraghavan9316
    @rameshraghavan9316 10 หลายเดือนก่อน +4

    കേരളത്തിലെ കാഴ്ചകൾ ഒരിക്കലും മടുക്കില്ല. പ്രത്യേകിച് അത് ബിബിൻ ബ്രോ പറയുമ്പോൾ ആണെകിൽ ഒരു രക്ഷയുമില്ല

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      Thank you❤❤❤

  • @royJoseph-lx6uq
    @royJoseph-lx6uq 10 หลายเดือนก่อน +12

    കെട്ടിട്ടുണ്ടായിരുന്നു.... കടമക്കുടി കാണിച്ചതിന്, കള്ളുഷാപ്പിൽ കൊണ്ടുപോയതിനു, കപ്പയും കറിയും വാങ്ങിത്തന്നതിന്, spr BGM കേൾപ്പിച്ചതിന്... ❤️🙏🏻❤️ 👍🏻👍🏻👍🏻

    • @lilrabmedia
      @lilrabmedia 10 หลายเดือนก่อน

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      Thank you❤❤❤

  • @shibinmathewmathew7541
    @shibinmathewmathew7541 10 หลายเดือนก่อน +1

    Very good video, shibin from Fuvahmulah

  • @bazigarvlog-s1i
    @bazigarvlog-s1i 10 หลายเดือนก่อน +2

    വീഡിയോ എഡിറ്റിംഗ് 👍👍👍

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      Thank you❤❤❤

  • @BubalsafaiPerinthalmanna
    @BubalsafaiPerinthalmanna 10 หลายเดือนก่อน +3

    ഈ മനോഹര ദൃശ്യങ്ങൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നതും മിസ്സ് ചെയ്യുന്നതും കേരളത്തിന് പുറത്ത് താമസിക്കുന്നവരായിരിക്കും... എന്നെപ്പോലെ..😊😊😊😊

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      ശെരിയാണ് ❤❤❤❤

  • @prakashanthaivalappil3591
    @prakashanthaivalappil3591 10 หลายเดือนก่อน +1

    Government should take initiative to exploit potential of such places for tourism. Private companies along with local communities participation can change the living conditions of local people.

  • @nisamnisam9308
    @nisamnisam9308 10 หลายเดือนก่อน +2

    K&k nne poyi kannu...alle paranje tharum...nalla bangiyazhitte chemeen kettine kuriche

  • @sandhoshsandhoshpanayam4932
    @sandhoshsandhoshpanayam4932 10 หลายเดือนก่อน +2

    അതി മനോഹരം bro

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      ❤❤❤👍👍👍

  • @ashokankarumathil6495
    @ashokankarumathil6495 10 หลายเดือนก่อน +1

    മലയോരതുവരും ,തീര ദേശ തു ല്ലവരും ഒരുപോലെ!കട മകുടിയേ കേട്ടിട്ടുണ്ട് presadanda സുന്ദരമായ ഗ്രാമം അവിടത്തെ ജീവിതം!അങ്ങെനെ എത്ര എത്ര?

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      Yess❤❤❤❤

  • @SinduSajeev-oq7no
    @SinduSajeev-oq7no 9 หลายเดือนก่อน

    ഞങ്ങൾ പോകാറുണ്ട് പറവൂർ N ആണ്.🌺🌺👍

  • @chandramohanpulikkot2313
    @chandramohanpulikkot2313 9 หลายเดือนก่อน

    kadamakudy, pizhala, areas were isolated by back waters. Even now fresh water is scares. Fish, toddy, duck etc are plenty. Earlier inhabitants take water to drink from certain under currents at lake. pokali rice was main cultivation. now it is marshy lagoons. prawns culture was main occupation.

  • @PKUBAIDPKUBAID
    @PKUBAIDPKUBAID 10 หลายเดือนก่อน +2

    അതിമനോഹരം 👍

  • @aswathyashwini4046
    @aswathyashwini4046 10 หลายเดือนก่อน +1

    Congrats my dears

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      Thank you❤❤❤

  • @lilrabmedia
    @lilrabmedia 10 หลายเดือนก่อน +1

    B bro welcome to kochiiii ❤❤❤❤❤❤❤❤

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      Set ❤❤❤❤❤

  • @sudeeshdivakaran6217
    @sudeeshdivakaran6217 10 หลายเดือนก่อน +2

    To promote tourism don't allow bridges more concentrate in modern good ferries service like Europe and other developed countries ❤❤❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 10 หลายเดือนก่อน +1

    Happy journey 🎉

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      ❤❤❤👍👍👍

  • @Anooptraveldreams
    @Anooptraveldreams 10 หลายเดือนก่อน

    Beautiful village ❤

  • @mohdmustafa9521
    @mohdmustafa9521 10 หลายเดือนก่อน

    വീഡിയോ പൊളി💕💕💕👌👍

  • @hattamajeed3081
    @hattamajeed3081 10 หลายเดือนก่อน +2

    ഹായ് be bro ഒന്ന് കാണാൻ ആഗ്രഹമുണ്ട് 👍🏼👍🏼👍🏼🌹🌹🌹🌹🌹❤❤❤❤❤❤❤

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      ഹലോ കാണാലോ.... ❤❤❤❤👍👍👍

    • @hattamajeed3081
      @hattamajeed3081 10 หลายเดือนก่อน

      @@b.bro.storiesok tnks

  • @searchingourself3682
    @searchingourself3682 10 หลายเดือนก่อน +1

    Apo ashrafkante malaysia trip vs b bro grama kazhchakal❤

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      Set❤❤👍👍

  • @ManukrishnanKrishnan
    @ManukrishnanKrishnan 10 หลายเดือนก่อน

    ബ്യൂട്ടിഫുൾ കേരള ♥️

  • @vinukt3470
    @vinukt3470 10 หลายเดือนก่อน +1

    Vannitundeee🤚🏻 like&watch

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      ❤❤❤👍👍👍

  • @sreeranjinib6176
    @sreeranjinib6176 10 หลายเดือนก่อน +2

    നല്ല ഭംഗിയുള്ള സ്ഥലം

  • @iqbaliqbalwayanad862
    @iqbaliqbalwayanad862 2 หลายเดือนก่อน

    Nigal spr🎉

  • @-._._._.-
    @-._._._.- 10 หลายเดือนก่อน +2

    14:52 മനോഹരം🌴🏡🌴

    • @-._._._.-
      @-._._._.- 10 หลายเดือนก่อน

      22:00 😋

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      ❤❤❤👍👍👍

  • @harikuttan1167
    @harikuttan1167 8 หลายเดือนก่อน

    അടിപൊളി സൂപ്പർ ✨

  • @sajithsasi5638
    @sajithsasi5638 10 หลายเดือนก่อน +2

    10 വർഷം മുൻപ് sogam ആയിരുന്നു bro എന്റെ ചേച്ചിടെ വിട് അവിടെ ആ pizhala വിടുപണിക് ഒരുപാടു കഷ്ടപ്പെട്ട്

  • @nidheeshm5910
    @nidheeshm5910 10 หลายเดือนก่อน +1

    Nice video bros

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      Thank you so much ❤❤❤

  • @RavindranPM-z2s
    @RavindranPM-z2s 9 หลายเดือนก่อน

    നമ്മുടെ നാട് എത്ര മനോഹരമാണ്. ഇത്രയും ഭംഗിയുള്ള മനോഹര നാട് വേറെ ഈ ഭൂമിയിൽ ഉണ്ടോ എന്ന് സംശയമാണ്. ഈ മനോഹര നാടിനെ ഈ ലോകത്തിലെ ടൂറിസ്റ്റ് ഹബ് ആക്കിമാറ്റാൻ നമ്മുടെ സർക്കാർ ഇതുവരെ ശ്രമിച്ചിട്ടില്ല. ഇനിയെങ്കിലും സർക്കാർ വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @nimnat5473
    @nimnat5473 9 หลายเดือนก่อน

    Oru pad poyittund❤❤

  • @RojiniSanal-d2e
    @RojiniSanal-d2e 10 หลายเดือนก่อน

    B bro superb njan Idukki Kaaran

  • @josephjessil8547
    @josephjessil8547 9 หลายเดือนก่อน +1

    God's own country..❤❤❤❤❤

  • @basithon9642
    @basithon9642 5 หลายเดือนก่อน

    Nice explain

  • @muhammedrafeeqos3185
    @muhammedrafeeqos3185 9 หลายเดือนก่อน

    കള്ള് ഷാപ്പിലെ ഭക്ഷണത്തിനു ആകെ ഒരു രുചിയേയുള്ളു എരിവ്

  • @rahmathabbas6767
    @rahmathabbas6767 10 หลายเดือนก่อน +1

    Nice

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      Thank you.. ❤❤

  • @jannetkaral9296
    @jannetkaral9296 9 หลายเดือนก่อน +2

    "കടന്നാൽ കുടുങ്ങി " എന്ന് പറഞ്ഞു ഒരു കാലത്ത് കളിയാക്കിയിരുന്നു കടമക്കുടി ദ്വീപ് വാസികളെ. അതായത് എന്റെയൊക്കെ ചെറുപ്പക്കാലത്ത്. നാല് വശവും ജലത്താൽ ചുറ്റപ്പെട്ട ചെറിയ കടമക്കുടി, വലിയ കടമക്കുടി, പുതുശേരി, പിഴല, ചരിയംതുരുത്........ ദ്വീപുകൾ. പൊക്കാളി കൃഷിയും, ചെമ്മീൻ കെട്ടും, ഇഷ്ടിക നിർമ്മാണവും കൊണ്ട് ഉപജീവനം കഴിച്ചിരുന്ന, സൗഹൃദവും കുട്ടായ്മയും ഒക്കെ ആയി ജീവിച്ചിരുന്ന നന്മകൾ നിറഞ്ഞ ഒരു നാട്. അതാണ് എന്റെ കൂടി ജന്മനാടായ ചരിയംതുരുത്.

    • @b.bro.stories
      @b.bro.stories  9 หลายเดือนก่อน

      Eppo ellam super ayi... ❤❤

  • @sajithsasi5638
    @sajithsasi5638 10 หลายเดือนก่อน +1

    Poyya manoharamya Sthalam undu bro

  • @aswathysush2187
    @aswathysush2187 10 หลายเดือนก่อน +1

    മനോഹരം Bro❤❤❤❤❤❤❤❤❤❤❤

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 10 หลายเดือนก่อน +3

    Official ayi 29.3.2024 il Ekm undayirunnu. Annu Water metro yil Vipin Kakkanadu and Vytilla allam poyi. Adutha yatra Kadamuddy. Husband Watermetro land acquisition team il work chaithirunnu .(Rtd Tahsildar annu) . Thamassiyathe water metro avidekkum varum annu papperil undu ❤😂😂😂
    )

  • @fiduisha7816
    @fiduisha7816 9 หลายเดือนก่อน

    Ashraf bro കുറിച്ച് ഒന്ന് തിരക്കി നോക് bb bro യോട് അടി പോളി volkrr

  • @nimishputhanpura
    @nimishputhanpura 10 หลายเดือนก่อน +1

    B Bro ❤

  • @iqbalp4391
    @iqbalp4391 10 หลายเดือนก่อน +2

    Super

    • @b.bro.stories
      @b.bro.stories  10 หลายเดือนก่อน

      Thank you❤❤❤

  • @ilnebibob
    @ilnebibob 10 หลายเดือนก่อน

    Pls explore Malabar more.

  • @murukans5905
    @murukans5905 10 หลายเดือนก่อน +1

    മനോഹരം ✨🎉❤