ശബരിമലയുടെ കഥ | Part 9 | Sabarimala Pilgrimage | Devotional Stories

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • #sabarimala #devotional #pilgrimage #ayyappan
    അയ്യപ്പൻ, ശാസ്താവ്, മണികണ്‌ഠൻ - ഒന്നുതന്നെയോ ? ഐതീഹ്യങ്ങളുടെയും, ചരിത്രങ്ങളുടെയും അടിസ്ഥാനത്തിൽ ശബരിമലയിലെ പ്രതിഷ്ഠയെ കുറിച്ചുള്ള ഒരവലോകനമാണ് ഈ വീഡിയോ.
    അയ്യപ്പനോ - ശാസ്താവോ?
    ശബരിമലയിലെ പ്രതിഷ്ഠയാര്?
    Ayyappan and Shasta - What is the difference? This video is an overview of the deity of Sabarimala based on legends and history.

ความคิดเห็น • 56

  • @babyusha8534
    @babyusha8534 ปีที่แล้ว +24

    എന്റെ അയ്യപ്പാ..... അങ്ങയുടെ നാട് എന്നും അങ്ങു തന്നെ ഭരിച്ചാലും അയ്യാ 🙏♥️🙏സ്വാമീ ശരണം 🙏🔥🌹🙏

  • @Mollykitty9463
    @Mollykitty9463 11 วันที่ผ่านมา

    Swamiye saranam ayyappa

  • @faujibindaas90skid
    @faujibindaas90skid 8 หลายเดือนก่อน +2

    There is no mentioned about sabarimala in Valmiki Ramayana ....Mata Shabari lived in hampi (Pampa River also there)

  • @prasanakumar9877
    @prasanakumar9877 7 หลายเดือนก่อน +1

    One small correction the so called sadhuragiri not in malappuram District it in virudhungar District of Tamilnadu near Madurai

  • @ashikkrishnan4002
    @ashikkrishnan4002 ปีที่แล้ว +4

    Swamiyee saraayappaaaa

  • @gokulc.9596
    @gokulc.9596 ปีที่แล้ว +4

    Swami saranam ❤️

    • @mydevalayam
      @mydevalayam  ปีที่แล้ว +1

      സ്വാമി ശരണം 🙏🙏🙏

  • @vinodpp509
    @vinodpp509 ปีที่แล้ว +2

    സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏

  • @user-sy9zp9ri2u
    @user-sy9zp9ri2u 8 หลายเดือนก่อน +1

    ഓം സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @mydevalayam
      @mydevalayam  8 หลายเดือนก่อน

      സ്വാമി ശരണം 🙏

  • @sharusaravanan3553
    @sharusaravanan3553 หลายเดือนก่อน

    ചാത്തൻ(ശാസ്താവ്)🔱🔥

  • @sasidharanm3588
    @sasidharanm3588 8 หลายเดือนก่อน

    ഹരിഹര പുത്രൻ കാനന വാസൻ പന്തളത്ത് മണി ഘണ്ഡ രാജകുമാരൻ കൊട്ടാര വാസൻ കരിമലയിൽ അയ്യപ്പ സ്വാമി പുലിവാഹനൻ 18 മലക്ക് ഉടയോൻ ശബരിമലയിൽ ശ്രീധർമ്മശാസ്താവ് ശബരീനാഥൻ

  • @mohandaspkolath6874
    @mohandaspkolath6874 8 หลายเดือนก่อน +3

    ബുദ്ധഭിക്ഷുക്കൾ വിഹാരങ്ങളോട് ചേർന്ന് പള്ളിക്കൂടങ്ങൾ പാഠശാലകൾ നടത്തി - ആര്യവൈദ്യം -നെൽകൃഷി കേരളത്തിന് പരിചയപ്പെടുത്തി ' ശബരീപീഠം ബുദ്ധവിദ്യാപീഠമായിരുന്നു'
    അമ്യത് കടഞ്ഞു' മോഹിനി അതിലെ വന്നു. ശിവൻ ഇതിലെ പോയി കുട്ടി ജനിച്ചു'ഇതൊക്കെ തന്ത്രസമുച്ചയ കേരളോൽപ്പത്തി പരശുരാമകഥ' ഇതെല്ലാ പ്രാഹ്മണ വൈഷ്ണവ ശൈവ മാഫിയകൾ പടച്ച് വിട്ടതാണ്

    • @4vybko
      @4vybko 8 หลายเดือนก่อน

      100% സത്യം.. 18 മലകളുടെ ഐതിഹ്യം എന്തരോ എന്തോ.. പക്ഷെ ഒന്നറിയാം.. കരിമലയും നീലിമലയുമായി ഒരു രഹസ്യം ഒളിഞ്ഞിരിക്കുന്നുണ്ട്..
      കരിങ്കുട്ടിയുടെ അമ്മയാണ് കരിനീലി എന്നതിൽ തർക്കമില്ല..
      കരിമല , നീലിമല.. രഹസ്യം ഇല്ലെ..? ഉണ്ട്

    • @krishnank6249
      @krishnank6249 8 หลายเดือนก่อน +5

      പുതിയൊരു തന്ത്രമാണ് എന്തു പറഞ്ഞാലും ബുദ്ധൻ ബുദ്ധൻ സനാതന ധർമ്മ വിശ്വാസിയായിരുന്നു അല്ലാന്ന് ശ്രീ ബുദ്ധൻ പറഞ്ഞിട്ടുമില്ല അഹിംസാസിദ്ധാന്തം പ്രചരിപ്പിച്ചു അതാണ് ശ്രീ ബുദ്ധൻ ചെയ്തത് ചാതുർ വർണ്ണ്യ ബ്രാഹ്മണരെപ്പോലെ ബുദ്ധ ഭിക്ഷുക്കളും ദാനം വാങ്ങിയാണ് ജീവിച്ചിരുന്നത് സ്വന്തമായി സമ്പാദിച്ചു വയ്ക്കാറു മില്ലായിരുന്നു ബുദ്ധൻ ഒരു ബുദ്ധ ക്ഷേത്രവും അമ്പലവും കെട്ടിയിട്ടില്ല പിന്നീടു ഭരിച്ച രാജാക്കന്മാർ ബുദ്ധന്റെ ആശയം ഇഷ്ടമായതിനാൽ ബുദ്ധനു വേണ്ടി ആലയങ്ങൾ പണിതു ബുദ്ധൻ ഇന്നു നമ്മൾ വിളിക്കുന്ന ഹിന്ദുവായിരുന്നു ബുദ്ധനു മുന്പേ സനാതന ധർമ്മമുണ്ടായിരുന്നു ഈ ന്യായം പറയുന്ന അർദ്ധ കമ്മ്യൂണിസ്റ്റുകളായ ഹിന്ദു വിരോധികൾ ഹിന്ദുവിനെ എതിർക്കൻ വേണ്ടി പറയുന്ന തത്വമാണ് ബുദ്ധ വിഹാരം പള്ളിക്കൂടം അപ്പോ കൃസ്ത്യൻ പള്ളി മുസ്ലീം പള്ളി ഒക്കെ ബുദ്ധന്റെ തായിരുന്നോ നളന്ദയും തക്ഷശിലയുമൊക്കെ ഉണ്ടായിരുന്ന നാടാണ് ഭാരതം അതു പോലെ എത്രയോ സർവ്വകലാശാലകൾ ഈ പറയുന്നവരൊന്നും ബുദ്ധ കാലഘട്ടത്തിനു മുന്പേ ഉണ്ടാ പുരാണങ്ങൾ തൊട്ടു നോക്കിയിട്ടില്ലാത്തവരാണ് ഗാന്ധാര ദേശം എന്ന അഫ്ഗാനിസ്ഥാനിലെ ബുദ്ധപ്രതിമ തകർത്തപ്പോ തോന്നാത്ത വിഷമം ഇപ്പോ തോന്നുന്നത് എന്തു കൊണ്ടാണ് വൈദേശിക അധിനിവേശ മത തീവ്രവാദികളുടെ നക്കാപ്പിച്ച പറ്റുന്ന ചിലർ മധുരം തേച്ചു വിളമ്പുന്ന പ്രസംഗങ്ങൾ കേട്ടും വായിച്ചും തലച്ചോർ പണയമാക്കിയവരാണിന്നും സകലതും ബുദ്ധന്റേതായിരുന്നൂന്നു പറയുന്നത് ബുദ്ധക്ഷേത്ര ഗോപുരങ്ങൾ കണ്ടിട്ടില്ലാത്തവരാണ് കേരളീയ വാസ്തു ശാസ്ത്ര രീതിയിൽ കെട്ടിയ അമ്പലങ്ങൾ ബുദ്ധവിഹാരങ്ങൾ എന്നു പറയുന്നത്

    • @krishnank6249
      @krishnank6249 8 หลายเดือนก่อน

      .പുതിയൊരു തന്ത്രമാണ് എന്തു പറഞ്ഞാലും ബുദ്ധൻ ബുദ്ധൻ സനാതന ധർമ്മ വിശ്വാസിയായിരുന്നു അല്ലാന്ന് ശ്രീ ബുദ്ധൻ പറഞ്ഞിട്ടുമില്ല അഹിംസാസിദ്ധാന്തം പ്രചരിപ്പിച്ചു അതാണ് ശ്രീ ബുദ്ധൻ ചെയ്തത് ചാതുർ വർണ്ണ്യ ബ്രാഹ്മണരെപ്പോലെ ബുദ്ധ ഭിക്ഷുക്കളും ദാനം വാങ്ങിയാണ് ജീവിച്ചിരുന്നത് സ്വന്തമായി സമ്പാദിച്ചു വയ്ക്കാറു മില്ലായിരുന്നു ബുദ്ധൻ ഒരു ബുദ്ധ ക്ഷേത്രവും അമ്പലവും കെട്ടിയിട്ടില്ല പിന്നീടു ഭരിച്ച ആയ രാജാക്കന്മാർ ബുദ്ധന്റെ ആശയം ഇഷ്ടമായതിനാൽ ബുദ്ധനു വേണ്ടി ആലയങ്ങൾ പണിതു ബുദ്ധൻ ഇന്നു നമ്മൾ വിളിക്കുന്ന ഹിന്ദുവായിരുന്നു ബുദ്ധനു മുന്പേ സനാതന ധർമ്മമുണ്ടായിരുന്നു ഈ ന്യായം പറയുന്ന അർദ്ധ കമ്മ്യൂണിസ്റ്റുകളായ ഹിന്ദു വിരോധികൾ ഹിന്ദുവിനെ എതിർക്കൻ വേണ്ടി പറയുന്ന തത്വമാണ് ബുദ്ധ വിഹാരം പള്ളിക്കൂടം അപ്പോ കൃസ്ത്യൻ പള്ളി മുസ്ലീം പള്ളി ഒക്കെ ബുദ്ധന്റെ തായിരുന്നോ നളന്ദയും തക്ഷശിലയുമൊക്കെ ഉണ്ടായിരുന്ന നാടാണ് ഭാരതം അതു പോലെ എത്രയോ സർവ്വകലാശാലകൾ ഈ പറയുന്നവരൊന്നും ബുദ്ധ കാലഘട്ടത്തിനു മുന്പേ ഉണ്ടാ പുരാണങ്ങൾ തൊട്ടു നോക്കിയിട്ടില്ലാത്തവരാണ് ഗാന്ധാര ദേശം എന്ന അഫ്ഗാനിസ്ഥാനിലെ ബുദ്ധപ്രതിമ തകർത്തപ്പോ തോന്നാത്ത വിഷമം ഇപ്പോ തോന്നുന്നത് എന്തു കൊണ്ടാണ് വൈദേശിക അധിനിവേശ മത തീവ്രവാദികളുടെ നക്കാപ്പിച്ച പറ്റുന്ന ചിലർ മധുരം തേച്ചു വിളമ്പുന്ന പ്രസംഗങ്ങൾ കേട്ടും വായിച്ചും തലച്ചോർ പണയമാക്കിയവരാണിന്നും സകലതും ബുദ്ധന്റേതായിരുന്നൂന്നു പറയുന്നത് ബുദ്ധക്ഷേത്ര ഗോപുരങ്ങൾ കണ്ടിട്ടില്ലാത്തവരാണ് കേരളീയ വാസ്തു ശാസ്ത്ര രീതിയിൽ കെട്ടിയ അമ്പലങ്ങൾ ബുദ്ധവിഹാരങ്ങൾ എന്നു നിങ്ങൾ പറയുന്നത്

    • @AnimaShankar-vm7pi
      @AnimaShankar-vm7pi 8 หลายเดือนก่อน

      Ithu antham commie kal paranju undakkiyathu aanu. Yathoru telivum illa. Mattu budha vihaarangal kandittu vannu samsaarikku. Veruthe vallavanum party office il parayunnathu kettu antham teams aavaathe!!

    • @AnimaShankar-vm7pi
      @AnimaShankar-vm7pi 8 หลายเดือนก่อน +1

      Budhan varunnathinu mumpu aarum appol ariyaahaaram kazhichitrilla😅😅😅 Surya sidhantam and Kerala school of Mathematics okke onnu anweshikku. Find out what Kerala and Bharat was before the times of Budha before spitting nonsense 😂

  • @ranjithpkd8278
    @ranjithpkd8278 8 หลายเดือนก่อน +2

    പക്ഷേ പന്തളം രാജകുടുംബത്തിലെ ഒരു അംഗത്തിന്റെ ഇന്റർവ്യൂവിൽ അവർ പറയുന്നത് അയ്യപ്പൻ കാട്ടിലെ കുറച്ച് വളർന്നതിനുശേഷം ആണ് രണ്ട് കൂട്ടുകാരുമായാണ് കൊട്ടാരത്തിൽ എത്തിയത് എന്നാണ്

    • @gopalanadithyan9226
      @gopalanadithyan9226 6 หลายเดือนก่อน

      പന്തളം കാര് ഓരോ കാലത്തു ഓരോന്ന് പറയും. പാലാഴി മെധനവും ഹരിഹര പുത്രൻ തിയറിയും ഒക്കെ വിട്ടുന്നു തോന്നുന്നു. പൊന്നമ്പല മേട്ടിൽ നിന്നും വിളിച്ചു കൊണ്ട് പൊന്നു എന്നു മാത്രം പറയുക ഇല്ലല്ലേ

  • @vvlogs4Uofficial
    @vvlogs4Uofficial ปีที่แล้ว +2

    ❤❤

  • @krishnank6249
    @krishnank6249 8 หลายเดือนก่อน +2

    വാപുരൻ മാളികപ്പുറത്തമ്മ ആഴി മകരവിളക്ക്
    അമൃത് അസുരന്മാർ തട്ടിയെടുത്തു വിഷ്ണു മോഹിനിരൂപമെടുത്ത് അസുരന്മാരിൽനിന്ന് അമൃത് തിരിച്ചെടുത്തു ഇതറിഞ്ഞ ശിവനും പാർവതിയും ഭൂതഗണ സഹിതം മോഹിനീരൂപം കാണാൻ വിഷണുവിന്റെ അടുത്തെത്തി എന്നാൽ ആ കൂട്ടത്തിൽ അസുരഗുരു ശുക്രാചാര്യരുടെ അരുമശിഷ്യൻ തിരിച്ചടി നൽകണമെന്ന ആശയോടെ ഭൂത വേഷത്തിൽ ആ കൂട്ടത്തിൽകൂടി വിഷ്ണു മോഹിനീ രൂപം വീണ്ടും ധരിക്കുന്നു അതിൽ അയ്യപ്പൻ പിറക്കുന്നു പന്തളത്ത് കാട്ടിൽ കുഞ്ഞിനെ ഉപേക്ഷിക്കുന്നു ഭൂതരൂപധാരി അസുരൻ മനുഷ്യ വേഷം ധരിച്ച് ആ കുഞ്ഞിനെ അസുരകുലത്തിൽ ചേർക്കാനായി എടുത്തു കൊണ്ടു പോകാൻ തുടങ്ങി കുഞ്ഞു കരഞ്ഞൂ പന്തളരാജാവ് അവിടെ എത്തുന്നു അസുരൻ ഒളിച്ചു നിന്നു രാജാവ് കുഞ്ഞിനെ കൊണ്ടു പോയി കുഞ്ഞു വളർന്നു അസുരൻ മനുഷ്യനായി പന്തളത്തു താമസമായി ഇനി അയ്യപ്പനെ കൊണ്ടു പോകാൻ പറ്റില്ല പറ്റുമെങ്കിൽ കഴുത്തിലെ മണി അടിച്ചു മാറ്റാം മന്ത്രിയെ സ്വാധീനിച്ച് റാണിക്ക് അസുഖമെന്നു പ്രചരിപ്പിച്ച് വൈദ്യ വേഷത്തിൽ കൊട്ടാരത്തിലെത്തിയ അസുരൻ പുലിപ്പാലുമാത്രമാണ് മരൂന്നെന്നു പറയുന്നു അയ്യപ്പൻ പുലിക്കൂട്ടത്തെ കൊട്ടാരത്തിലെത്തിച്ചു അയ്യപ്പനറിയാം അത് അസുരനാണെന്ന് അസുരൻ മഹിഷീ രൂപം ധരിച്ച് വിളകൾ നശിപ്പിച്ചു ആളുകളെ ഉപദ്രവിച്ചു അയ്യപ്പൻ മഹിഷി രൂപത്തെ വധിച്ചു അസുരൻ ശിവന്റെ വാഹനമായ നന്ദിയുടെ രൂപത്തിൽ അവിടെ വന്നു അയ്യപ്പനതിനെ പിടിച്ചു കെട്ടി പിന്നെ നേരിട്ടു യുദ്ധമായി അസുരനും അയ്യപ്പനും അസുരൻ തോറ്റു ജനിച്ചതു മുതൽ അയ്യപ്പനെ മാത്രം ചിന്തിച്ച് ശത്രു വായിട്ടാണെങ്കിലും പുറകെ നടന്ന അസുരനെ അയ്യപ്പൻ വധിച്ചില്ല അവന്റെ ആഗ്രഹമായ മണി അഴിച്ചു കൊടുത്തു അസുരൻ മാപ്പു പറഞ്ഞു അയ്യപ്പൻ അവതാരലക്ഷ്യം പൂർത്തിയാക്കി കൊടും കാട്ടിലേക്കു പോകുകയാണ് വാപുരാസുരനും കൂടെ കൂടി വൈകുണ്ഠത്തിൽ വിഷ്ണുവിന് ഇരുപ്പുറയ്ക്കുന്നില്ല മകൻ സന്യസിക്കാൻ പോകുന്നു മോഹിനീ രൂപമെടുത്തിട്ടാണെങ്കിലും പ്രസവിച്ച മകനു വേണ്ടി ഇതു വരെ ഒന്നും ചെയ്തിട്ടില്ല വീണ്ടും മോഹിനീ രൂപമെടുത്തു ശബരിമലയിലെത്തി സന്യസിക്കുന്ന മകനു കൂട്ടായി അവിടെ ഇരിക്കണം വിഷ്ണു മോഹിനീ രൂപത്തിൽ ശബരിമലയിൽ പ്രത്യക്ഷപ്പെട്ടു ശിവഭൂതഗണങ്ങൾ കെട്ടിക്കൊടുത്ത മാളികയിൽ മാളികപ്പുറത്തമ്മയായി വസിക്കുവാൻ തുടങ്ങി വാപുരനെയും അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും കാണാൻ അസുരന്മാരും ദേവതമാരും ശിവ ഭൂതഗണങ്ങളും ശബരിമലയിലെത്തി എത്തി അവരെല്ലാവരും ചേർന്ന് അയ്യപ്പന് യോഗനിദ്രയിലിരിക്കാൻ ക്ഷേത്രവും അവിടെ കയറാൻ പതിനെട്ടു പടിയും പണിഞ്ഞു ആഴികൂട്ടി അവർ അയ്യപ്പന്റെ വരവു കാത്തു ശരമെറിഞ്ഞ വഴിയിൽ അയ്യപ്പനും വാപുരനും ശരം കുത്തിയിലെത്തി ദേവാസുര ഭൂതഗണങ്ങൾ സാമിയപ്പാ അയ്യപ്പാ ശരണമപ്പാ അയ്യപ്പാ എന്ന് ആർത്തു വിളിച്ച് മണികണ്ഠനെ സ്വീകരിച്ചു അയ്യപ്പൻ വാപുരനെന്ന ആ അസുരനോടു പറഞ്ഞു നീ എരുമേലിക്കു പോകുക എന്നെ കാണാൻ വർഷാവർഷം ആളുകൾ വരും അവർക്ക് രക്ഷകനും വഴികാട്ടിയുമായി അവിടെ വസിക്കുക വർഷത്തിലൊരിക്കൽ നീ മകര സംക്രമ ദിവസം പൊന്നമ്പല മേട്ടിലെത്തി കർപ്പൂരാരതി കഴിക്കണം ഞാനത് ശബരിമലയിൽ ഇരുന്ന് കാണും നിനക്ക് സുഖമാണെന്നു മനസിലാക്കും അയ്യപ്പൻ അസുരന് ദേവത്വമനുഗ്രഹിച്ചു നൽകി ചെയ്ത പാപങ്ങൾ തീരുമ്പോൾ നിനക്ക് സ്വന്തമായി ആലയമുണ്ടാകും അതു വരെ പലരും നിന്റെ പേരിൽ കള്ളത്തരം പ്രചരിപ്പിക്കും അയ്യപ്പൻ പതിനെട്ടു പടി കയറി ശ്രീ കോവിലിനുള്ളിലെ പീഠത്തിലിരുന്നു വാതിലുകൾ അടഞ്ഞു ഭഗവാൻ യോഗനിദ്രയിലാണ്ടു ആദിവാസി രൂപത്തിൽ അയ്യന്റെ സഹായികളായിരുന്ന ശിവന്റെ ഭൂതഗണത്തിൽ പ്പെട്ട കൊച്ചുകടുത്തയും വല്ല്യകടുത്തയും പതിനെട്ടു പടിക്കു ഇരുവശങ്ങളിലും കാവൽ നിന്നു
    എരുമേലിയിൽ വാപുരന് അമ്പലം പണിയാനുള്ള കാലമായിരിക്കുന്നു
    സ്വാമിയേയ് ശരണമയ്യപ്പാ ( K K P )

    • @4vybko
      @4vybko 8 หลายเดือนก่อน

      തീയിട്ടു കത്തിച്ചപ്പോഴും ശരീരം മുഴുവൻ വെട്ടി മുറിച്ചിട്ടും ഭൂതഗണങ്ങളും ശിവനും വിഷ്ണുവും പ്രതികരിച്ചില്ല😢😢 പാവം അയ്യപ്പൻ..

    • @gopalanadithyan9226
      @gopalanadithyan9226 8 หลายเดือนก่อน

      ഈ പന്ത്രംണ്ടാം നൂറ്റാൻഡിൽ പോലും ദേവ ലോകവും ആയിട്ടു പന്തളം കാർക്ക് എന്തൊരു ബന്ധമായിരുന്നു ദേവലോകത്തു നിന്നും പന്തളത്തേക്കു വിമാന സർവീസ് ഉണ്ടായിരുന്നു എന്നു വേണം വിശ്വസിക്കാൻ വിഷ്ണുവും അസുര ഗണങ്ങളും ഒക്കെ സ്ഥിരം പോക്ക് വരവ് കാരാ യിരുന്നു അല്ലെ അത്ഭുതം തന്നെ

    • @krishnank6249
      @krishnank6249 8 หลายเดือนก่อน

      @@gopalanadithyan9226 പേരു കേട്ടിട്ട് ഹിന്ദുവാണെന്നു തോന്നുന്നു ജീനിൽ വ്യത്യാസം കാണും അതാണ് ഹിന്ദുത്വത്തോട് പുശ്ചം നിങ്ങളെ പോലെ പതിനായിരങ്ങൾ ലക്ഷങ്ങൾ തകർക്കാൻ ശ്രമിച്ചിട്ടും തകരാത്ത വിശ്വാസമാണ് സനാതനം മക്കൾക്കു പേരിടുമ്പോഴെങ്കിലും സനാതനമായ പേരിടില്ലാന്നു വിചാരിക്കാം അന്ധവിശ്വാസമല്ലെ
      അപ്പൂപ്പന്റപ്പനേയും അയാളുടെ അപ്പനെയും നിങ്ങൾക്കു കേട്ടറിവേയുള്ളൂ അതു കൊണ്ട് അവരാരും അല്ല ഇല്ലാ എന്നുറപ്പിച്ചു പറയാൻ പറ്റും അല്ലേ പറയണം അന്ന് വിമാനം ഉണ്ടോ ഇല്ല്യോ എന്നല്ല ആകാശത്തൂ കൂടെയുള്ള വാഹനങ്ങളെപ്പറ്റി ഞങ്ങളുടെ പൂർവികർ ചിന്തിച്ചിരൂന്നൂ സൂര്യനിലേക്കുള്ള ദൂരം ഭൂമിയുടെ ആകൃതി ബ്രഹ്മാണ്ഡം അതു പോലെ കോടാനു കോടീ ക്ഷത്രങ്ങൾ ക്ഷീരപഥങ്ങൾ ഇതെല്ലാം കണ്ടു പിടിച്ചെഴുതിവച്ചതാണ് ഞങ്ങളുടെ പുരാണങ്ങൾ അറിവില്ലാത്തതു തെറ്റ് എന്നു ചിന്തിക്കുന്നവരോചടു പുശ്ചമേ തോന്നൂകയുള്ളൂ

  • @mohandaspkolath6874
    @mohandaspkolath6874 8 หลายเดือนก่อน +3

    ശബരിമലയും രാമായണവും തമ്മിൽ ഒരു ബന്ധവുമില്ല.
    ഇത് ചവരിമലയാണ്. ചവരി മാനുകൾ വിഹരിച്ചിരുന്ന മലചവരിമല യാ യി.
    രാമായണ കഥാപാത്രങ്ങളും സ്ഥലങ്ങളും ഒന്നും കേരളത്തിലില്ല
    ദണ്ഡകാരണ്യത്തിലാണ്. മധ്യ പ്രദേശ് മുതൽ വടക്കൻ കർണ്ണാടകം വരെ.വി ന്ധ്യാ പർവ്വതത്തിന്റെ താഴ്വര .ഡക്കാൻ മറാത്ത പ്രദേശങ്ങൾ ബസ്തർ വനമേഖലകൾ ദണ്ഡക വനത്തിലെ ഗോത്രവിഭാഗമായ സാവരി ഗോത്ര വനിതയാവാം ശബരിയായത്.രാമൻ ദണ്ഡകത്തിലെ ഗോത്ര ജനങ്ങളാണ് - താടക - ബാലി സുഗ്രീവ - മാരീചാദികൾ.ഹം പി ക്കടുത്താണ് കിഷ്കിന്ധ .പാമ്പാർ തടാകമാണ് പമ്പാ സരസ്. കേരളത്തിലെ പമ്പയല്ല
    രാമായണത്തിന് കേരളവുമായി ഉള്ള ബന്ധം ആരോ മനപ്പൂർവ്വം എഴുതിച്ചേർത്തതാണ്.

    • @4vybko
      @4vybko 8 หลายเดือนก่อน +1

      കേരളം പിന്നീട് പരശു ഏട്ടൻ മഴു എറിഞ്ഞ് നിർമ്മിച്ചതാണ്..
      ആന്തമാനും മാലിദ്വീപ് ഒക്കെ ഏത് പരശു കോടാലി എറിഞ്ഞു ഉണ്ടാക്കിയതാണാവോ..🤔

    • @gopalanadithyan9226
      @gopalanadithyan9226 8 หลายเดือนก่อน

      രാമായണവും ആയി ഒരു ബന്ധവും ഇല്ലെന്നു മാത്രമല്ല ഒരു പുരണത്തിലും അയ്യപ്പന്റെ പേര് പോലും ഇല്ല. ചരിത്ര പുരുഷനായ അയ്യപ്പനെ കുറിച്ച് പുരണങ്ങളിൽ എങ്ങിനെ കാണാനാണ്. ഹരിഹര പുത്രൻ എന്ന കഥ പന്തളം കാര് ഉണ്ടാക്കിയ കഥയാണ്

    • @faujibindaas90skid
      @faujibindaas90skid 8 หลายเดือนก่อน

      ​@@4vybkotrue.....Rajendra cholan de mei keerthiyil und " Parashurama mevarucha Saanthima theevu( Lakshadweep) "

    • @neelakandan.m.s1294
      @neelakandan.m.s1294 3 หลายเดือนก่อน

      ​@@gopalanadithyan9226ആരു പറഞ്ഞു ഒരു പുരാണത്തിലും ഇല്ലെന്ന്.
      ശാസ്താവിന്റെ പരാമർശം ബ്രഹ്മാണ്ഡ പുരാണത്തിലും,സ്കന്ദപുരാണത്തിലും കമ്പരാമായണത്തിലുമുണ്ട്.പിന്നെ അയ്യപ്പൻ എന്നത് മലയാളികൾ പ്രാദേശികമായി വിളിക്കുന്ന പേരാണ്.അത് പുരാണങ്ങളിൽ കാണില്ല.മുരുകൻ എന്ന് ഏതെങ്കിലും പുരാണങ്ങളിൽ കാണുന്നുണ്ടോ?..എന്നാൽ സ്കന്ദൻ, സുബ്രഹ്മണ്യൻ എന്നൊക്കെ കാണാം.ഹരിഹരപുത്രന്റെ ആരാധന പന്തളത്തിൽ മാത്രം ഉള്ളതല്ല ഭാരത്തിൽ എല്ലായിടത്തും പല രീതിയിലും തുടർന്ന് പോകുന്നുണ്ട്.ചോളരാജാക്കന്മാർ ഹരിഹര പുത്രനായ ശാസ്താവിനെ ആരാധിച്ചിരുന്നു.നിങ്ങൾ ഉദ്ദേശിക്കുന്ന അയ്യപ്പൻ എന്ന ആര്യകേരളവർമ്മൻ എന്ന ചരിത്ര പുരുഷനാണ് പന്തളവുമായി ബന്ധം.

  • @jayasatheeshan4214
    @jayasatheeshan4214 ปีที่แล้ว +2

    🙏🙏🙏

  • @lijeshthamarasery8204
    @lijeshthamarasery8204 8 หลายเดือนก่อน

    ഇതിൽ ഏതാണ് വിഷ്വസിക്കേണ്ടത്.

    • @mydevalayam
      @mydevalayam  8 หลายเดือนก่อน

      സ്വാമി ശരണം 🙏

  • @midhunm9099
    @midhunm9099 8 หลายเดือนก่อน

    Back group ഏതാണ്

  • @babutk6103
    @babutk6103 7 หลายเดือนก่อน +1

    പുരാണം പറയാതെ, ചരിത്ര ബോധത്തോടെ പറയു.

  • @HarishHarish-lq6hl
    @HarishHarish-lq6hl 8 หลายเดือนก่อน

    ശാസ്താവിന്റെ അർത്ഥം ചാത്തൻ എന്നാണ്

    • @gopalanadithyan9226
      @gopalanadithyan9226 6 หลายเดือนก่อน

      അപ്പോൾ 107 ചാത്തൻ ക്ഷേത്രങ്ങൾ എന്നു പറഞ്ഞാൽ മതിയല്ലോ ഇനി മുതൽ

    • @sharusaravanan3553
      @sharusaravanan3553 หลายเดือนก่อน

      💯🔱🔥

  • @prabhakaranpariyarath5280
    @prabhakaranpariyarath5280 ปีที่แล้ว +2

    ശാസ്താവിൻ്റെ അവതാരമാണ് അയ്യപ്പൻ 'വിഷ്ണ് വിൻ്റെ തുടകീറി യാ ണ് ശാസ്താവ് പിറന്നത് അത് ശിവൻ്റെ കയ്യിലേക്ക് കയ്യിൽ പിറന്ന വൻ കയ്യപ്പൻ പിന്നീട് അയ്യപ്പനായി പരിണമിച്ച് എന്നാണ് പഴമക്കാർ പറഞ്ഞു കേട്ടിട്ടുള്ളത്മനാ വിഷണ് വിൻ്റെ എത്രയോ അവതാരങ്ങൾ ഉണ്ട് ഓരോ അവതാരവും വ്യത്യസ്ഥ ങ്ങളാണ് അതു പോലെയാണ് ശാസ്ത അവതാരവും ആറാട്ട് പുഴ ശാസ്താവ് വസിഷ്ഠ സങ്കൽപ്പമാണ് ശാസ്താവിൻ്റെ അവതാരമായിരിക്കാം വസിഷ്ഠൻ അങ്ങിനെ പല അവതാരങ്ങൾ ഉണ്ടാകാം എന്തായാലും താരക ബ്രഹ്മമായ അയ്യപ്പൻ മനസ്റ്റിൽ എന്നും കുടികൊള്ളും

    • @gopalanadithyan9226
      @gopalanadithyan9226 ปีที่แล้ว

      തുട കീറിയാൽ കുട്ടികളെ കിട്ടും എന്നൊക്കെ മക്കളെ പറഞ്ഞു പഠിപ്പിക്കണം. മിക്കവാറും ശാസ്ത്ര ലോകത്തിനു പുതിയ അറിവായിരിക്കും അയ്യപ്പനെ പൊന്നമ്പല മേട്ടിൽ നിന്ന് പന്തളം രാജാവ് മോഷ്ടിച്ചു കൊണ്ടു പോന്നതാണന്ന കാര്യം ആരും അറിയാതെ ഇരിക്കാൻ വേണ്ടി കണ്ടു പിടിച്ച കള്ള കഥ യാണ് തുട കീറി എടുത്തു എന്നത്
      ലോകത്തു എല്ലായിടത്തും ഗർഭിണിയുടെ വയറു കീറി യാണ് കുട്ടികളെ എടുക്കുന്നത് പന്തളത്തു മാത്രം പുരുഷന്റെ തുട കീറിയും കുട്ടികളെ എടുക്കും എന്താ കഥ

    • @gopalanadithyan9226
      @gopalanadithyan9226 11 หลายเดือนก่อน +1

      ഈ പഴമക്കാർക്കു കോമൺ സെൻസ് ഇല്ലായിരുന്നു എന്നാണോ

    • @akhilkonni3507
      @akhilkonni3507 9 หลายเดือนก่อน +3

      അവതാരം ഒന്നും അല്ല.... മണ്ടത്തരം പറയല്ലേ.... ശബരിമല എന്തെന്ന് പോലും ഹിന്ദുക്കൾക്ക് പോലും അറിയില്ലാ

    • @4vybko
      @4vybko 8 หลายเดือนก่อน +1

      ഗർഭപാത്രം ഇല്ലാതെ സ്ത്രീ ആയ വിഷ്ണു😂
      എല്ലാം മായ.. ഈ നീലിമല ഒക്കെ എങ്ങനെ വന്നു പ്രഭാകരോ

    • @krishnank6249
      @krishnank6249 8 หลายเดือนก่อน +1

      @@4vybko വിവരമില്ലായ്മ അലങ്കാരമാക്കല്ലേ ആണിനു പെണ്ണാകാം പെണ്ണിന് ആണാകാം ശാസ്ത്രം അതു കണ്ടു പിടിച്ചിട്ടുണ്ട് വിഷ്ണുവും അതെ ചെയ്തിട്ടുള്ളൂ എന്തെഴുതിയാലും ആരാണെന്നറിയില്ലാന്നുള്ള ചങ്കൂറ്റമാണ് ഈ വിവരദോഷങ്ങൾ എഴുതി വയ്ക്കുന്നത് ഇതിൽ അയ്യപ്പവിരോധമെഴൂതുന്നവർ ഭാഗവതമോ രാമായണമോ കണ്ടിട്ടുകൂടിയുണ്ടാകില്ല അൽപ്പ കമ്മ്യൂണിസ്റ്റായവർ മാത്രമാണിവർ ഹിന്തുമതത്തെ ഇല്ലാതെയാക്കാൻ വൈദേശിക തീവ്രവാദികളുടെ അച്ചാരം പറ്റുന്ന നേതാക്കന്മാർക്ക് തലച്ചോറു പണയം വച്ചവർ പാക്കിസ്ഥാനിലെ കൂട്ട് അറബിനാട്ടിലെക്കൂട്ട് മതവിദ്വേഷം പറയുന്നവരെ പിടിച്ചകത്തിടുമെന്നൊരു നിയമം വന്നാൽ പിന്നെ ഇവനൊക്കെ വാലും ചുരൂട്ടി ഒാടുന്നതു കാണാം അധികം താമസിയാതെഅതുണ്ടാകും

  • @muraleedharanpillai6806
    @muraleedharanpillai6806 4 หลายเดือนก่อน

    അബദ്ധം ആണ് പറയുന്നത്. ശബരിമല ശാസ്താവ് ബ്രഹ്മചാരി അല്ല

  • @sheebavijayansheebavijayan1777
    @sheebavijayansheebavijayan1777 8 หลายเดือนก่อน

    ശ്രീബുദ്ധദേവനാണ് ശാസ്താവായി ആരാധിക്കപ്പെടുന്നത്.... ശാസ്താവിന്റെ അംശഭൂതനാണ് അയ്യപ്പൻ.... കേരളത്തിലെ നമ്പൂതിരിമാർ അവരുടെ മക്കൾക്ക്‌ അയ്യപ്പനെന്നോ അയ്യപ്പൻ നമ്പൂതിരി എന്നോ പേരിടാറില്ല....

    • @gopalanadithyan9226
      @gopalanadithyan9226 6 หลายเดือนก่อน +1

      പുതിയ കണ്ടുപിടുത്തം. ബുദ്ധനു വേണ്ടി ആയിരിക്കും 36 അടിന്റെ ഗുരുതി തുടങ്ങിയത് അല്ലെ

    • @neelakandan.m.s1294
      @neelakandan.m.s1294 3 หลายเดือนก่อน +3

      അസംബന്ധമാണ് ഇത്. ശാസ്താവിഗ്രഹങ്ങളും ബുദ്ധവിഗ്രഹങ്ങളുമായി യാതൊരു സാമ്യവുമില്ല.ബുദ്ധവിഗ്രഹങ്ങളെല്ലാം പത്മാസനത്തിൽ കൈ രണ്ടും മുകളിലേക്ക് മടക്കി ചിന്മുദ്ര ധരിച്ചാണ് കാണപ്പെടുന്നത്.ശബരിമല ശാസ്താവിന്റെ വിഗ്രഹം വീരാസനത്തിൽ പട്ടബന്ധനത്തോടെ ഒരു കൈയിൽ ചിന്മുദ്രയും മറുകൈയിൽ സംഹാരമുദ്രയും ധരിച്ചാണ് കാണപ്പെടുന്നത്.ബുദ്ധൻ അഹിംസാവ്രതനും ശാസ്താവ് മൃഗയാസക്തനാണ്.അദ്ദേഹം ചുരിക,വാൾ,ധനുസ്സ്,ശരം തുടങ്ങിയവ ധരിച്ചിരിക്കുന്നു.ആധുനിക സൈദ്ധാന്തികർ എന്ന് അവകാശപ്പെടുന്ന കുറേപേർ പടച്ചുവിടുന്നതാണ് ഇതൊക്കെ.വജ്രായന ബുദ്ധമതം തന്നെ നോക്കൂ ഹിന്ദു ദേവതകളെ എല്ലാ മാറ്റം വരുത്തി ബോധിസത്വന്മാരാക്കി വച്ചിരിക്കുകയാണ്.ശിവനെ മഹാബോധീശ്വരനായും സുബ്രഹ്മണ്യനെ സ്കന്ദബോധിസത്വനായും ശാസ്താവിനെ സമന്തഭദ്രബോധിസത്വനുമായി കാണാം.ശാസ്താവിന് ത്രിമൂർത്തികൾ ചേർന്ന് പ്രധാനമായും നാലു പേരുകളാണ് കൊടുത്തത്.
      1)ഭൂതനാഥൻ--പഞ്ചഭൂതങ്ങളെയും നിയന്ത്രിച്ച് നിർത്തുന്നവൻ
      2)ധർമ്മശാസ്താവ്--അധർമ്മികളെ ശാസിച്ചു ധർമ്മമാർഗ്ഗത്തിലേയ്ക്ക് കൊണ്ട് വരുന്നവൻ
      3)പരായുഗുപ്തൻ--പരമമായ രഹസ്യങ്ങളെ തന്നിൽ തന്നെ സൂക്ഷിക്കുന്നവൻ
      4)ആര്യതാതൻ--ആര്യ എന്നാൽ ശ്രേഷ്ഠമായ എന്നർത്ഥം.ശ്രേഷ്ഠർക്കും സൽസ്വഭാവികൾക്കും പിതാവിനെപ്പോലെ രക്ഷ നൽകുന്നവൻ.
      ഈ ആര്യതാതൻ എന്ന സംസ്കൃത നാമത്തിന്റെ മലയാള വാക്കാണ് അയ്യപ്പൻ.അല്ലാതെ അവതാരമല്ല.ഇതൊരു പ്രാദേശിക നാമമാണ്.സുബ്രഹ്മണ്യനെ ചേയോനെന്നും ഭദ്രകാളിയെ ശ്രീകുരുംബ എന്നുമൊക്കെ വിളിക്കുന്നില്ലേ.ആ പേരൊക്കെ ബ്രാഹ്മണർ ഇടുന്നുണ്ടോ?.ദേവതകൾക്കക് ഗ്രന്ഥങ്ങളിൽ പ്രസ്താവിച്ചിട്ടുളള പേരുകൾ അവരിടുന്നു.

    • @sheebavijayansheebavijayan1777
      @sheebavijayansheebavijayan1777 3 หลายเดือนก่อน

      @@neelakandan.m.s1294 ശാസ്താവ് ചാത്തൻ എന്ന പദത്തിൽനിന്നും ഉരുത്തിരിഞ്ഞു വന്നതാണ്... അത് ആദിദ്രാവിഡ നാമമാണ്... മലയരയ വിഭാഗത്തിലെ ആദിവാസികളുടെ ആരാധനാ മൂർത്തിയും മലദൈവവുമായ ചാത്തനെ ഹൈന്ദവ വൽക്കരണത്തിലൂടെ മഹാദേവന് വിഷ്ണുമായയിൽ പിറന്ന ഈശ്വരാവതാരമാക്കി അവതരിപ്പിക്കപ്പെടുകയായിരുന്നു.... വനത്തിൽ നിന്നും കിട്ടിയ ആദിവാസി ബാലനെ പന്തളം കൊട്ടാരത്തിൽ മണികണ്ഠൻ എന്ന നാമത്തിൽ വളർത്തപ്പെടുകയായിരുന്നു.... ശ്രീബുദ്ധദേവന്റെ ധർമ്മ മാർഗ്ഗത്തിൽ ആകൃഷ്ടനായ മണികണ്ഠൻ സ്വന്തം അസ്തിത്വം തിരിച്ചറിഞ്ഞ് ശബരിമലയിൽ ധ്യാനനിരധനായി ശ്രീബുദ്ധ ചൈതന്യത്തിൽ വിലയം പ്രാപിക്കുകയാണുണ്ടായത്....അയ്യൻ, അപ്പൻ ഇതെല്ലാം ആദി ദ്രാവിഡ നാമങ്ങളാണ്....