പ്രസവിക്കാൻ വേണ്ടി അമേരിക്കക്ക് പോവേണ്ട.. പൗരത്വ പേറ് നിർത്തി ട്രംപ് I About birthright citizenship

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 977

  • @omanaraju2780
    @omanaraju2780 10 วันที่ผ่านมา +342

    എറ്റവും നല്ല തീരുമാനം പ്രസിഡന്റിന് അഭിനന്ദനങ്ങൾ ❤❤❤❤

    • @shibuthambai1282
      @shibuthambai1282 10 วันที่ผ่านมา +6

      ആദ്യത്തെ തീരുമാനം നല്ലത്

    • @Elizabeth-hp8wx
      @Elizabeth-hp8wx 10 วันที่ผ่านมา

      Shajan , God made only 2 genders, man and woman. Rest all humans made with greediness. Support Mr. Trump.

    • @hamsava7886
      @hamsava7886 9 วันที่ผ่านมา

      അറബികളുടെ കാര്യം കളവാണ്,

  • @masterworld975
    @masterworld975 10 วันที่ผ่านมา +83

    ഏതു രാജ്യത്തു പ്രസവിച്ചാലും മാതാപിതാക്കളുടെ പൗരത്തം ആകണം കുട്ടിക്കും... ട്രമ്പ് കലക്കി 😎

  • @65229
    @65229 10 วันที่ผ่านมา +621

    ട്രംപിന് എല്ലാവിധ ആശംസകളും 🙏ഇന്ത്യ ഇതുതന്നെ പിന്തുടരണം 🇮🇳

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 10 วันที่ผ่านมา

      അതും പോലെ ട്രമ്പ് പൗരത്വ ഭേദഗതി എങ്ങനെ നടപ്പിലാക്കി എന്നതും കൂടി മോങ്ങിയും മോങ്ങിയുടെ ഭക്തന്മാരും പഠിക്കട്ടെ .
      ട്രമ്പ് സ്വന്തം ജനങ്ങളേ ഉപദ്രവിക്കുന്ന ഒരു നിയമവും ഉണ്ടാക്കിയില്ല . അതുകൊണ്ട് തന്നെ ജനങ്ങൾ സന്തുഷ്ടർ ആണ് .
      അമേരിക്കയിലെ ജനങ്ങളിൽ മുസ്ളീമിനേയും മറ്റു ന്യൂനപക്ഷങ്ങളേയും വിരട്ടുന്ന തരത്തിൽ അല്ല ട്രമ്പ് പൗരത്വം നിയമം കൊണ്ടുവന്നത് .
      പക്ഷേ ഇന്ത്യയിൽ അമിട്ട് ഷാ കൊണ്ടു വന്നത് ക്രിസ്ത്യാനികളേയും മുസ്ളീങ്ങളേയും ഭീഷണിപ്പെടുത്തിക്കൊണ്ട് ആയിരുന്നു .
      മനസിലായോ ?
      നമ്മുടെ പ്രസിഡന്റ് ആയിരുന്ന ഫക്രുദീൻ അലി അഹമ്മദിന്റെ കുടുംബം പോലും പൗരത്വം ഇല്ലാത്തവരുടെ പട്ടികയിൽ നിന്നും പുറത്തായി .
      ഞാൻ 68 വയസുള്ള ഒരു പാവപ്പെട്ട പെയിന്റർ ആണ് . വടക്കേ ഇന്ത്യയിൽ ആണ് താമസം . ക്രിസ്തീയ വിശ്വാസി ആണ് . അതിനാൽ തന്നെ വളരെ വിഷമങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് ബിജെപിയിൽ നിന്നും . ഇക്കാരണത്താൽ തന്നെയാണ് മുസ്ളീങ്ങളോടൊപ്പം ക്രിസ്ത്യാനികളും NRC ക്ക് എതിരായി നിന്നത് .

    • @AbdulrahimpkRahimpk
      @AbdulrahimpkRahimpk 10 วันที่ผ่านมา +21

      ഇന്ത്യക്കാർക്ക് usa യിൽ ഇനി വലിയ കയറ്റം ഉണ്ടാകില്ല,, ഇത് അറിയാത്ത സംഘം അതാണ്‌ ഈ നാടിന്റെ പരാജയം 😂,, കേരളം വിട്ടാൽ പിന്നെ ഇന്ത്യ എന്താണ് എന്താണ് എന്ന് പഠിച്ചു നോക്ക് 😂😂

    • @DineshJohnKoyya
      @DineshJohnKoyya 10 วันที่ผ่านมา

      ഇവിടെ ആരാണ് പ്രസവിക്കാൻ വരുന്നത്. .?

    • @OruPavamAucklanderfromthrissur
      @OruPavamAucklanderfromthrissur 10 วันที่ผ่านมา +21

      Athu sudappikalku agane thonnum.. H1b visa nee kettiundo.. Engineers eniyuum pokaam... Engineering companies etryo friends H1b visa Americayil undu.. Padippum vivarum iland school kanhcvau adichu nadakunna oolakaklku americayil pokaan pattilla... Backi school colleg maryadaku padicha aalkarkau eniyim pokaam.. 🧐

    • @sreejithmowan
      @sreejithmowan 10 วันที่ผ่านมา +5

      👌👌

  • @sophysebastian3275
    @sophysebastian3275 10 วันที่ผ่านมา +162

    Visiting visa പ്രസവം നിർത്തണം
    ട്രൻപ് ൻ്റ നയങ്ങളെല്ലാം വളരെ നല്ലതാണ് ❤❤❤❤
    എല്ലാവരുടെയുo കള്ളതരങ്ങളും. അഴിമതികളും പൊളിക്കണം
    ട്രാംമ്പ് ്ന് ഒരു കോടി അഭിനന്ദനങ്ങൾ.❤❤❤❤

    • @actionlessaction
      @actionlessaction 10 วันที่ผ่านมา +3

      Where are you located? Or settled? Not in India, I assume?

    • @alicepurackel7293
      @alicepurackel7293 10 วันที่ผ่านมา +3

      👌👍 പ്രസവടൂറിസം നമ്മുടെ ഇവിടെയും ഉണ്ടു 😂 ട്രമ്പിന് അഭിനന്ദനങ്ങൾ

    • @ShajiMartinBright
      @ShajiMartinBright 10 วันที่ผ่านมา

      💫💫💫❤❤💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫❤💫💫💫💫💫

    • @ShajiMartinBright
      @ShajiMartinBright 10 วันที่ผ่านมา

      ❤❤❤💫❤💫❤❤💫💫❤💫❤😊qqqqqq❤

    • @JessySabu-p5k
      @JessySabu-p5k 5 วันที่ผ่านมา

      Kalyanam Indiayil nadathanam, ennal kunjungal venamennulla thalparyam varshangal kathirunnalum vendilla ath angu Americal ethiyit mathi😂. Athiru kadakkunnu ennu thonniyappol ellathinum oru limit Trump konduvarunu.👍

  • @roypynadath5820
    @roypynadath5820 10 วันที่ผ่านมา +403

    ഏതൊരു രാജ്യത്തും താമസിക്കുന്നവർ അവിടുത്തെ നിയമം പാലിക്കാൻ ബാദ്ധ്യസ്തരാണ് .

    • @sivadaspc3015
      @sivadaspc3015 10 วันที่ผ่านมา +3

      Yes

    • @BabuUdumattu
      @BabuUdumattu 10 วันที่ผ่านมา

      Malayalikke. Bhadhakamalla...

    • @DineshJohnKoyya
      @DineshJohnKoyya 10 วันที่ผ่านมา +1

      എന്നാൽ ആ രാജ്യം ഭരിക്കുന്നവർക്ക് ആ രാജ്യത്തെ നിയമങ്ങൾ ബാധകമല്ല..!😂

    • @GSMaheshGS
      @GSMaheshGS 10 วันที่ผ่านมา +3

      ​@@DineshJohnKoyyaചളി ചളി ചളി 😂😂😂

    • @ceeyem7482
      @ceeyem7482 10 วันที่ผ่านมา

      ​@@DineshJohnKoyya
      നീ.....
      "" മദ്രസ്സ പൊട്ടൻ ""....
      ആണോടേ............????????????
      👻👻👻👻👻👻👻👻👻👻👻👻

  • @isacsam933
    @isacsam933 10 วันที่ผ่านมา +86

    മത തീവ്രവാദികളുടഞ തന്ത്രങ്ങളെ തകർക്കാൻ ട്രംപിന് ആശംസകൾ..

  • @sis6395
    @sis6395 10 วันที่ผ่านมา +387

    അമേരിക്കൻ ജനതയുടെ പൂർണ്ണപിന്തുണ നേടി trumb മുന്നേറട്ടെ 👍👍

    • @jeromeantony
      @jeromeantony 10 วันที่ผ่านมา +7

      Trumb എന്നു അല്ലാ trump

    • @JA-xw9uf
      @JA-xw9uf 10 วันที่ผ่านมา +1

      ​@@jeromeantony
      '...trump' ennu alla, 'Trumop' ennu ezhuthanam.👍

    • @shajipc268
      @shajipc268 10 วันที่ผ่านมา +1

      നിനക്ക് എന്ത് ഗുണം

    • @mariyammariyam4070
      @mariyammariyam4070 10 วันที่ผ่านมา

      കുഞ്ഞാടുകൾ എനി എന്തു ചെയ്യും

    • @jain-wt2ou
      @jain-wt2ou 10 วันที่ผ่านมา +1

      ​@@shajipc268America നന്നായാൽ അവിടെ ഉള്ള നമ്മുടെ നാട്ടുകാർക്ക് പ്രയോജനം ഉണ്ടാകും, ഇനിയും കൂടുതൽ ആളുകൾക്ക് അവിടെ ജോലി കിട്ടും എന്നൊക്കെ ചിന്തിച്ച് കൂടെ ?

  • @roymathewmathew5365
    @roymathewmathew5365 10 วันที่ผ่านมา +167

    അമേരിക്ക
    അമേരിക്കയുടെ
    നയം രൂപീകരിക്കട്ടെ
    അതിന് വിദേശികളായ
    നമ്മളെന്തിന്
    നിലവിളിക്കണം
    സ്വന്തം നാട് വളർത്താൻ
    പ്രയഗ്നിക്കൂ ........

  • @babuvellachalil9165
    @babuvellachalil9165 10 วันที่ผ่านมา +139

    ലോകാരോഗ്യ സംഘടനയുടെ ആളുകൾ ഹമാസ് പോലുള്ള സംഘത്തെ സഹായിച്ചത് നാം കണ്ടതാണ് അമേരിക്കയുടെ തീരുമാനം ഉചിതമായ തീരുമാനം

  • @mathewjohn2891
    @mathewjohn2891 10 วันที่ผ่านมา +55

    പൗരത്വം... നടപടി തികച്ചും ശരി.. 👍ഫ്രാൻസിന് പറ്റിയ അബദ്ധം ഇനി അമേരിക്കയിൽ ഇല്ല

  • @georgekuttygeorge2635
    @georgekuttygeorge2635 10 วันที่ผ่านมา +196

    വിസിറ്റിങ് വിസയിൽ അവിടെ എത്തിയിട്ട് സ്ഥിര താമസമാക്കുന്ന വരെ പുറത്താക്കണം

    • @TRUEEYESEENEWS
      @TRUEEYESEENEWS 10 วันที่ผ่านมา +24

      കൂടുതലും അച്ചായന്മാരാണ് 😂

    • @dixonmarcel5985
      @dixonmarcel5985 10 วันที่ผ่านมา

      അഭയാർഥികളായി വലിഞ്ഞുകയറി, സായിപ്പന്മാരുടെ കാരുണ്യത്തിൽ ജീവിച്ചു, തിന്നിട്ടു എല്ലിന്റെ ഇടയിൽകുത്താൻതുടങ്ങുമ്പോൾ അന്നം തന്നവർക്കെതിരെ കുരയ്ക്കുന്ന, അവരുടെ സമാധാനം തകർക്കാൻ ശ്രമിക്കുന്ന സകല പേപ്പട്ടികളെയും അവിടെനിന്നും തുരത്തിയോടിക്കണം...

    • @sajithkumar1624
      @sajithkumar1624 10 วันที่ผ่านมา +5

      സാരിതുമ്പ്😂

    • @moideenmanningal9674
      @moideenmanningal9674 10 วันที่ผ่านมา

      ഇന്ത്യയിൽ നിന്നും ഫിലിം ഷൂട്ടിംഗ് പോകുന്ന ഗ്രൂപ്പിൽ കയറിക്കൂടി അമേരിക്കയിൽ മുങ്ങിയ ഒരു പാട് indians ഉണ്ട് അമേരിക്കയിൽ. ചിലർ ഇപ്പോഴും പൗരത്വം കിട്ടാതെ lawyer കാശു കൊടുത്തു കേസുമായി അമേരിക്കയിൽ ജീവിക്കുന്നു

    • @SahilalModina
      @SahilalModina 10 วันที่ผ่านมา +8

      കുഞ്ഞാടുകൾ ഇനി എങ്ങനെ us ൽ പെറും 😊...

  • @KuruvilaAbraham-l8d
    @KuruvilaAbraham-l8d 10 วันที่ผ่านมา +91

    ഓരോ ശ്വാസോച്വസത്തിലും മുതലാളിത്തതെ തെറിപറയു കയുംനാണമില്ലത്തെ സുഖവാസത്തിനു പോകുകയുംചെയ്യുന്ന സഖാക്കളെയും ങ്ങോട്ടു കയറ്റാരുത്

  • @RockyBhai-ku9tc
    @RockyBhai-ku9tc 10 วันที่ผ่านมา +32

    അടിപൊളി. ലോകത്തിലെ ഉള്ള പാഴ്കൾ എല്ലാം നുഴഞ്ഞു കയറി പൗരത്വം ഉണ്ടാക്കാൻ വേണ്ടി പ്രെസവിക്കുന്നു

  • @chackohezeakiel96
    @chackohezeakiel96 10 วันที่ผ่านมา +119

    എന്തിനാണ് എല്ലാവരും അമേരിക്കയിലേക്ക് കുടിയെരുന്നു. ചൈനയിലേക്കും, വടക്കൻ കോറെയയിലേക്കും കുടിയേരട്ടെ. കമ്മ്യൂണിസ്റ്റുകളെ ഒരു രാജ്യത്തും കയറ്റരുത്.

    • @shajipc268
      @shajipc268 10 วันที่ผ่านมา +1

      അയ്യോ പണ്ട് മുതലേ പോയത് കമ്മ്യൂണിസ്റ്റ് കാരാണോ

    • @anilkumar.c.m9135
      @anilkumar.c.m9135 10 วันที่ผ่านมา

      ​@@shajipc268വന്നല്ലോ അന്തം കഴുവേറി.

    • @spbk1
      @spbk1 10 วันที่ผ่านมา +2

      അല്ല അഫ്ഗാനിലോട്ടും സിറിയായിലോട്ടു ഇറാനിലോടിയും ഇറക്കിലോട്ടും ഒന്നും കുടിയേറില്ല..ജോലിക്കു പോകും..കുടിയേറേണ്ട

  • @devassypl6913
    @devassypl6913 10 วันที่ผ่านมา +188

    അമേരിക്ക യൂറോപ് മുതലായ രാജ്യങ്ങളിൽ അനധികൃതമായി കടന്നു കയറി അവരുടെ ജീവിതവും സമാധാനവും ഇല്ലാതാകുന്ന ഏതൊരാളെയും പുറത്താക്കണം അത് അത്യാവശ്യം തന്നെ

    • @ancyancy625
      @ancyancy625 10 วันที่ผ่านมา +4

      👍👍👍👍

    • @yrushlhem
      @yrushlhem 10 วันที่ผ่านมา +4

      അത് എന്നെ മാത്രം🐷 ഉദ്ദേശിച്ചാണ്🐷😂

    • @julietangelanicetus5213
      @julietangelanicetus5213 10 วันที่ผ่านมา +2

      Correct💯💯💯

    • @dixonmarcel5985
      @dixonmarcel5985 10 วันที่ผ่านมา

      അഭയാർഥികളായി വലിഞ്ഞുകയറി, സായിപ്പന്മാരുടെ കാരുണ്യത്തിൽ ജീവിച്ചു, തിന്നിട്ടു എല്ലിന്റെ ഇടയിൽകുത്താൻതുടങ്ങുമ്പോൾ അന്നം തന്നവർക്കെതിരെ കുരയ്ക്കുന്ന, അവരുടെ സമാധാനം തകർക്കാൻ ശ്രമിക്കുന്ന സകല പേപ്പട്ടികളെയും അവിടെനിന്നും തുരത്തിയോടിക്കണം...

    • @Solenomads
      @Solenomads 10 วันที่ผ่านมา +3

      Swantham rajyathe kuttam paranju annya rajyathu poyi perum poruthiyum kittumbol pinne ellinte idayil kuthum ..appol swantham rajyam sariyath ,halaalu ellaam thudangum ...purathaakkanam ellaa panni vargatheyum.

  • @shinybiju2810
    @shinybiju2810 10 วันที่ผ่านมา +60

    ഇനിയുള്ള കാലം ഓരോ രാജ്യങ്ങളും അവരവരുടെ സാമ്പത്തിക ഭദ്രതയും സ്വയം സുരക്ഷയും ഒരുക്കേണ്ടത് ഏറ്റവും അത്യാവശ്യം... 👍🏻.. ഇങ്ങനെയുള്ള തീരുമാനങ്ങൾ അമേരിക്കയ്ക് ഏറെ ഗുണം ചെയ്യും.. 💯👍🏻 ഇന്ത്യയും സസ്രദം നീങ്ങിയാൽ കൊള്ളാം.. 🙏🏻..ആർക്കും സ്വൈര്യം ഇല്ലാത്ത രാത്രി കാലം അടുക്കുകയാണ്... ജാഗ്രത.... അത്യാവശ്യമാണ്... 🙏🏻

  • @arrows929
    @arrows929 10 วันที่ผ่านมา +155

    വിയർപ്പിന്റെ അസുഖത്തിന് ഇടയ്ക്കിടെ ചികിത്സ തേടുന്നവരുടെ കാര്യം ഇനി കട്ടപ്പൊഹ

    • @M_R_8522
      @M_R_8522 10 วันที่ผ่านมา +4

      😂

    • @4bhirammv781
      @4bhirammv781 10 วันที่ผ่านมา +3

      😂😂😂

    • @sivadaspc3015
      @sivadaspc3015 10 วันที่ผ่านมา +1

      Yes, Sajan also afraid of immigration laws ⁉️

    • @vijayammapr4907
      @vijayammapr4907 10 วันที่ผ่านมา +1

      നമ്മുടെ ഒരു മുൻ എംഎൽഎ (കേരളകോൺഗ്രസ്) ഭാര്യയെ അമേരിക്കയിൽ പ്രസവിക്കാൻ കൊണ്ട് പോയിരുന്നു

    • @Hennamary
      @Hennamary 10 วันที่ผ่านมา

      ​@@vijayammapr4907ara?

  • @AJAY-zw6pv
    @AJAY-zw6pv 10 วันที่ผ่านมา +74

    ട്രമ്പ് എന്ത് ചെയ്യും എന്ന് പറഞ്ഞു തന്നെ ആണ് ജനങ്ങൾ വോട്ട് ചെയ്തത്.പോപ്പുലർ വോട്സ് ലും electoral വോട്സ് ലും, ഹൌസ് ലും സേനറ്റ് ലും ട്രമ്പ് തന്നെ മുന്നിൽ.

  • @rskjp9777
    @rskjp9777 10 วันที่ผ่านมา +196

    ആണും പെണ്ണും കെട്ട വർഗം ഇവിടെ ജനിക്കുന്നില്ല. ലിംഗം ഇല്ലാതെ മുലയുള്ള ആണുങ്ങളും, യോനിയും മുലയും ഇല്ലാത്ത പെണ്ണുങ്ങളും ജനിക്കുന്നില്ല ഹോർമോൺ വ്യത്യാസങ്ങൾ ഉണ്ടാകാം അതിന് ചികിത്സ ഉണ്ട്. ശസ്ത്രക്രിയയിലൂടെ ആണ് പെണ്ണാകാനും പെണ്ണ് ആണാകാനും ശ്രമിക്കുന്നത് വികൃതമാണ് ട്രമ്പിന് സല്യൂട്ട് ❤❤

    • @Appulu3868
      @Appulu3868 10 วันที่ผ่านมา +24

      അതാണ്.... മനസ്സിനെ മാറ്റുന്ന എളുപ്പ o ഉള്ള കാര്യം ശരീരം മാറ്റുന്ന അതി ദാരുണമായ കാര്യ തിലേക്ക് പാവങ്ങ ളെ തള്ളി വിടുന്ന മാഫിയ തന്നെ ഉണ്ട്..... നല്ല തീരുമാനം

    • @kavithagokul5
      @kavithagokul5 10 วันที่ผ่านมา +10

      അറിയാതെ കാര്യങ്ങൾ പറയരുത്..... അങ്ങനെ ജനിച്ചിരുന്നെങ്കിൽ എന്തായിരിക്കും......... അഹങ്കരിക്കാൻ പാടില്ല

    • @kavithagokul5
      @kavithagokul5 10 วันที่ผ่านมา +6

      ജനനം.. അതിന്റെ control താങ്കളുടെ കയ്യിൽ ആണോ... രക്തം ഒഴുകുന്നത് താങ്കളുടെ control ഇൽ ആണോ.... ഹൃദയം idikkunnath താങ്കളുടെ നിയന്ത്രണ ത്തിൽ ആണോ... പോട്ടെ തലയിൽ എത്ര മുടി ഉണ്ടെന്നു അറിയാമോ... പലതും നമ്മുടെ കയ്യിൽ അല്ല... അറിയാതെ കാര്യങ്ങളെ പഠിക്കാൻ ശ്രമിക്കുക

    • @TRUEEYESEENEWS
      @TRUEEYESEENEWS 10 วันที่ผ่านมา +4

      ​@@kavithagokul5നിങ്ങൾക് കേൻസർ വന്നാൽ താങ്കൾ കാൻസർ രോഗാണു കൂടാനുള്ള മരുന്നാണോ കഴിക്കുന്നത്

    • @vishnu8890
      @vishnu8890 10 วันที่ผ่านมา +3

      Ariyaathe kaaryathillll idapedaathe irikku suhurthe 😊

  • @shajijoseph5726
    @shajijoseph5726 10 วันที่ผ่านมา +93

    അമേരിക്കയ്ക്ക് അമേരിക്കയുടെ താല്പര്യം സംരക്ഷിക്കേണ്ടത് ഉണ്ട്.

  • @RKV-f7f
    @RKV-f7f 10 วันที่ผ่านมา +41

    Trump ❤️❤️❤️❤️❤️❤️❤️❤️പൗരത്വ നിയമം എല്ലാ രാജ്യങ്ങളും ശക്തമാക്കണം ❤️❤️❤️👍👍👍👍

  • @venugopalanv.m
    @venugopalanv.m 10 วันที่ผ่านมา +48

    7.25 കോടി ഇന്ത്യക്കാർക്ക് വേണ്ടി യല്ല ' ദേശാഭിമാനി ' കണ്ണീർ ഒഴുക്കുന്നത് . നിയമം ലംഘിച്ചു അവിടെ കഴിയുന്നവർക്ക് വേണ്ടിയാണ് . നിയമങ്ങൾ അനുസരിക്കാൻ ഉള്ളതല്ല , ലംഘിക്കാൻ വേണ്ടിയുള്ളതാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന പത്രമായത് കൊണ്ടാണ് ഈ സഹതാപം.

  • @vsankar1786
    @vsankar1786 10 วันที่ผ่านมา +18

    ചികിത്സക്കാണെന്ന് പറഞ്ഞ് ചിലർ കൂടെക്കൂടെ ഇവിടുന്ന് അമേരിക്കയ്ക്ക് പോണൊണ്ട്. അവറ്റകളുടെ കാര്യത്തിലും ഒരു തീരുമാനമെടുക്കാൻ ട്രമ്പിനോട് പറയണം...!

  • @sivanparvathisankaran1046
    @sivanparvathisankaran1046 10 วันที่ผ่านมา +18

    Super idea..ഒരുപാട് പേർ ചുളുവില് ഇങ്ങനെ പൗരത്വവും എടുക്കുന്നവർ ഉണ്ട്....ഇന്ത്യയിലും ഇത് വന്നാൽ പാകിസ്ഥനിയും, ബംഗ്ലാദേശിയും കുറയും...

  • @babyjohnson5286
    @babyjohnson5286 10 วันที่ผ่านมา +29

    വളരെ നല്ല തീരുമാനം

  • @jomolvarghese4553
    @jomolvarghese4553 10 วันที่ผ่านมา +22

    ദൈവം ആണും പെണ്ണുമായി മാത്രം മനുഷ്യനെ സൃഷ്ടിച്ചു. പക്ഷെ മനുഷ്യൻ അവന്റ ബുദ്ധിയെ കെടുത്തി സാത്താന്റെ നിയന്ത്രണത്തിൽ ആകുമ്പോൾ കാണിച്ചു കൂട്ടുന്നതാണ് transgendar transwomen ഒക്കെ. ദൈവം ഏറ്റവും കൂടുതൽ മ്ലേച്ഛതയായി കാണുന്ന ഒന്നാണ് സ്ത്രീ സ്ത്രീയെയും പുരുഷൻ പുരുഷനെയും സ്വീകരിച്ചു ജീവിക്കുന്നത്. ഇക്കാര്യത്തിൽ ട്രമ്പിനൊപ്പം ❤️

    • @itsdude9866
      @itsdude9866 10 วันที่ผ่านมา +3

      Ningalokke enthu janmangal aanu? Oru bodhavumillathe daivathe kootupidichu ithine support cheyunathu seriyano?

    • @jomolvarghese4553
      @jomolvarghese4553 10 วันที่ผ่านมา

      @itsdude9866 വളരെ ശരിയാണ്

  • @georgeap8689
    @georgeap8689 10 วันที่ผ่านมา +105

    ഹമാസിന് ആണ് ഫണ്ട്‌ അധികവും പോകുന്നത് അതിനാൽ ആ സംഘടന ലോകത്ത് ആപത്താണ് 🙏

    • @Pk-rk2ie
      @Pk-rk2ie 10 วันที่ผ่านมา +2

      Aano Sanghi poomone....hamas vijayikkuka thanne cheyum
      ..

    • @P.Z.Eravaramkunn-wx3np
      @P.Z.Eravaramkunn-wx3np 10 วันที่ผ่านมา

      ആട അമാ സ് വരട്ട് നിനക്ക് ഒക്കെ കൊതം തിരുത്തി കൊടുക്ക് 🎉😊

    • @jjjpzy424
      @jjjpzy424 10 วันที่ผ่านมา

      ​@@Pk-rk2ie entha sudappi karayane

    • @jaisonjoseph2431
      @jaisonjoseph2431 10 วันที่ผ่านมา

      Aaneda poorimone hamasine theerkkum oru kunnayum chirikkilla​@@Pk-rk2ie

    • @anukjohnjohn662
      @anukjohnjohn662 10 วันที่ผ่านมา

      ​@@Pk-rk2iekakka kaari kayuvanello.46000 chathu jayichu

  • @shajijoseph5726
    @shajijoseph5726 10 วันที่ผ่านมา +38

    കമ്മ്യൂണിസ്റ്റുകൾ എന്തിനാണ് അമേരിക്കയെ ഓർത്ത് കരയുന്നത് നിങ്ങൾക്ക് കമ്മ്യൂണിസ്റ്റ് ചൈന ഉണ്ടല്ലോ

  • @S4media000
    @S4media000 10 วันที่ผ่านมา +16

    സൂപ്പർ.. അവരുടെ രാജ്യം എന്തു തോന്യാസവും ഇനി ഇല്ല.. അമേരിക്ക എന്ന് പറയുമ്പോൾ ഇവിടെ ചോര തിളക്കും.. എന്നാൽ അവരുടെ മക്കൾ, ചികിത്സ, പിന്നെ.. എല്ലാത്തിനും അമേരിക്ക.. വേണം.. 🇮🇳🖐️

  • @Roseroseeee860
    @Roseroseeee860 9 วันที่ผ่านมา +5

    അതെനിക്ക് ഇഷ്ട്ടപെട്ടു, എല്ലാ രാജ്യവും ഇതുപോലുള്ള തീരുമാനങ്ങളെടുക്കണം അപ്പോൾ സ്വന്തം രാജ്യത്തെ പുച്ഛിച്ചുകൊണ്ട് മറ്റ് രാജ്യത്തിലേക്ക് പോകുന്നവരുടെയെല്ലാം സൂക്കേട് തീർന്നോളും 👌

  • @PrakashPrakash-kn3fq
    @PrakashPrakash-kn3fq 10 วันที่ผ่านมา +15

    അനധികൃതമായുള്ള ഒരു കാര്യവും പാടില്ല നല്ല കാര്യം

  • @Saji325-12
    @Saji325-12 10 วันที่ผ่านมา +52

    ട്രമ്പ് സർക്കാർ നടപ്പിലാക്കുന്ന
    നിയമങ്ങൾ വലിയ ജനപിന്തുണ
    യുള്ളതിനാൽ നടപ്പാകും. നിയമ
    നടപടികൾ വിജയിക്കില്ല.

  • @perfectfix
    @perfectfix 10 วันที่ผ่านมา +28

    Should be done in Canada too

    • @sivadaspc3015
      @sivadaspc3015 10 วันที่ผ่านมา +1

      All the European countries' will implement his laws especially immigration laws⁉️

    • @harikrishnanps8938
      @harikrishnanps8938 10 วันที่ผ่านมา +2

      Yes👍uk, ഫ്രാൻസ്, ജർമ്മനി 👍

  • @rosanp5056
    @rosanp5056 10 วันที่ผ่านมา +13

    ട്രമ്പിന് അഭിനന്ദനങ്ങൾ 🙏

  • @rajeevannk48
    @rajeevannk48 10 วันที่ผ่านมา +63

    അമേരിക്കയിൽ നുഴഞ്ഞു കയറി 7,8 പെറ്റിട്ട ഫാമിലി കുറെ ഉണ്ട്.
    ഈ വർഗ്ഗം പിന്നീട് അമേരിക്കക്ക് അപകടം ആണ്.

    • @priyeshpriyu
      @priyeshpriyu 8 วันที่ผ่านมา

      അമേരിക്കയിൽ നുഴഞ്ഞുകയറി തീവ്രവാദം അഴിച്ച് വിടുന്ന മുസ്ലീംങ്ങൾക്ക് ഇത് ഒരു പാഠമാകട്ടെ

  • @satishcreatechannelskumar2791
    @satishcreatechannelskumar2791 5 วันที่ผ่านมา

    Very good information.cleared about Trumph and his activities are straight forward and favouring for Americans.ThNks Sahriya sir Best Marunadan Editor

  • @divakarana3992
    @divakarana3992 10 วันที่ผ่านมา +17

    വളരെ നല്ല തീരുമാനം.

  • @krishnang1
    @krishnang1 10 วันที่ผ่านมา +5

    10 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ അടിച്ചിട്ട് അമേരിക്കയിൽ പോയി കുഞ്ഞുങ്ങളെ പ്രസവിച്ചു അച്ഛനമ്മമാർ പിന്നീട് കുടിയേറുന്ന അവസ്ഥ ധാരാളം കണ്ടിട്ടുണ്ട്. പച്ചകൾ വിശേഷിച്ചും

  • @D.Goblin
    @D.Goblin 10 วันที่ผ่านมา +15

    കേരളത്തിൽ ഇരുന്നു നമ്മൾ അമേരിക്കയെ കണ്ട്രോൾ ചെയ്യേണ്ട ആവശ്യം ഇല്ല. അവരുടെ കാര്യം അവർ നോക്കട്ടെ.

    • @MrSyntheticSmile
      @MrSyntheticSmile 10 วันที่ผ่านมา

      പിന്നേ. കൺട്രോൾ ചെയ്യാൻ നിങ്ങൾ അങ്ങോട്ട് ചെന്നാൽ മതി. ചിരിപ്പിയ്ക്കല്ലേ.

  • @Lijo8359
    @Lijo8359 10 วันที่ผ่านมา +104

    ഗൾഫിൽ ജോലിക്ക് വേണ്ടി പോവുന്നതാണ്. പൗരത്വം കിട്ടില്ല. 60 വയസ് ആവുമ്പോൾ രാജ്യം വിട്ടേ പറ്റൂ 😮😮😮😮😮

    • @moideenmanningal9674
      @moideenmanningal9674 10 วันที่ผ่านมา +3

      കുവൈറ്റിൽ 60 കഴിഞ്ഞാലും വിദേശികൾക്ക് ജോലി ചെയ്യാം. Amir എടുത്ത നല്ല തീരുമാനം 👍👍

    • @shajuvlog8224
      @shajuvlog8224 10 วันที่ผ่านมา

      Namukku nammude Modij yod paranjit avide work cheyyunna ellavareyum ingot tirichu konduvaranam avar indiakku vendi hard work cheyyate gulfile arabikale avar piyinju pindi aakanu nikku sahikkunnilla

    • @അജ്മൽ-ഘ3ങ
      @അജ്മൽ-ഘ3ങ 10 วันที่ผ่านมา

      കിട്ടിയവരെ കാണിച്ചു തന്നാലോ

    • @janzyjanzy2557
      @janzyjanzy2557 10 วันที่ผ่านมา

      60 കഴിഞ്ഞാലും ഗൾഫിൽ ജോലി ചെയ്യാം. പുതിയ വിസ 60 ന് ശേഷം കിട്ടില്ല എന്നേ ഉള്ളു. ഉള്ള വിസ പുതുക്കിക്കിട്ടും Go ജോലിക്കാർ റിട്ടയർ ചെയ്യണം 60 ൽ

    • @moideenmanningal9674
      @moideenmanningal9674 10 วันที่ผ่านมา +1

      @janzyjanzy2557 ഇല്ല. എന്റെ കൂടെ work ചെയ്തിരുന്ന ഒരു എഞ്ചിനീയർ 61 വയസ്സിൽ വിസ പുതുക്കാൻ കഴിയാത്തതുകൊണ്ട് തിരിച്ചു പോയിരുന്നു. ഇപ്പോൾ വീണ്ടും തിരിച്ചു വന്നു അതേ ജോലിയിൽ പ്രവേശിച്ചു

  • @SahilalModina
    @SahilalModina 10 วันที่ผ่านมา +11

    ട്രമ്പിന് നന്ദി..... ഗൾഫിലും ഇത് പോലെ നിയമം കൊണ്ട് വരണം 😃😃

    • @JoshybabuEDVM
      @JoshybabuEDVM 6 วันที่ผ่านมา +1

      Athin gulfil arkkan paurathvam kodukkunnath😅

  • @mrbinuram9889
    @mrbinuram9889 10 วันที่ผ่านมา +7

    ഇന്ത്യയിൽ അനാവശ്യമായി പെറ്റുകൂട്ടുന്നതും നിർത്തിവെപ്പിക്കണം😢😢😢😢😢

    • @user-q992
      @user-q992 7 วันที่ผ่านมา +1

      👏👏ഇതെത്ര വർഷമായി ഞാനും പറയുന്നു സുഹൃത്തേ.
      ഈ പെറ്റു കൂട്ട് ആണ് എല്ലാത്തിന്റെയും root cause.

  • @inasuchacko4818
    @inasuchacko4818 9 วันที่ผ่านมา +7

    Best wishes Tump, പെറ്റുകൂട്ടാനുള്ള പോക്ക് നിലക്കും.

  • @ThomasMc-z3u
    @ThomasMc-z3u 10 วันที่ผ่านมา +28

    അൽ ദാസൻ 👌ഉണ്ടല്ലോ 👍പ്രബുദ്ധ കേരളം 😢നമ്പർ 1👌കരയണ്ട 😂😅🥰

  • @princeabraham4717
    @princeabraham4717 10 วันที่ผ่านมา +6

    ട്രമ്പ് അണ്ണൻ പ്വോളി ആണ്
    മാസ്സ് ആണ് ❤❤❤❤❤❤❤❤❤❤❤❤

  • @mohananv3311
    @mohananv3311 10 วันที่ผ่านมา +7

    ട്രംപ് കലക്കി, ആശംസകൾ.

  • @kunhunniik1691
    @kunhunniik1691 10 วันที่ผ่านมา +1

    നിങ്ങൾ നന്നായി വിദേശസംബന്ധമായ കാര്യങ്ങൾ വിവരിച്ച് തരുന്നുണ്ട്

  • @sunnyk4741
    @sunnyk4741 10 วันที่ผ่านมา +14

    Very good decision

  • @lissyfrancis6594
    @lissyfrancis6594 10 วันที่ผ่านมา +16

    ട്രമ്പിന് ഒപ്പം. അദ്ദേഹത്തിന്റെ ഭരണമാറ്റത്തിന് ഒപ്പം. 🙏

  • @sanjivis8
    @sanjivis8 8 วันที่ผ่านมา +1

    എറ്റവും നല്ല തീരുമാനം പ്രസിഡന്റിന് അഭിനന്ദനങ്ങൾ

  • @akumar7723
    @akumar7723 10 วันที่ผ่านมา +49

    മക്കളെ എങ്ങനെ എങ്കിലും ഒരു സായിപ്പാക്കണം എന്ന് ആഗ്രഹിച്ചു പോയാൽ കുറ്റം പറയാൻ കഴിയില്ല

    • @prasad3244
      @prasad3244 10 วันที่ผ่านมา +10

      സായിപ്പ് ആക്കാൻ ആഗ്രഹിച്ചായിരിക്കില്ല. ഉന്നത ജീവിത നിലവാരം പുലർത്തണമെന്ന് ആഗ്രഹിക്കും. നമ്മുടെ രാജ്യത്തെ ആഹാരവും മറ്റ് സൗകര്യങ്ങൾ ഒക്കെ ഉണ്ടേലും ആഡംബര ജീവിതം സമ്പന്നർക്ക് മാത്രം. ഇടത്തരക്കാർക്ക് താഴെക്കിടയിൽ ഉള്ളവർക്ക് അങ്ങനെയുള്ള ഒരു വേർതിരിവ് യൂറോപ്പ് അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഇല്ല. നമ്മുടെ നാട്ടിൽ ഒരാളെ തൊഴിൽ കൊണ്ട് വേർതിരിക്കും. നല്ല ജോലി ചെയ്യുന്നവൻ താഴ്ന്ന ജോലിയുള്ളവനോട് കൂടെ ആ ഒരു ടേബിളിൽ പോലും ആഹാരം കഴിക്കില്ല. ആ വേർതിരിവാണ് നമ്മുടെ യുവതലമുറയെ മറ്റു രാജ്യങ്ങളിലേക്ക് പോകുവാൻ പ്രേരിപ്പിക്കുന്ന ഒന്നാമത്തെ ഘടകം. പിന്നെ മതം ജാതിവേർതിരിവുകൾ.

    • @GracyVD-zf8eh
      @GracyVD-zf8eh 10 วันที่ผ่านมา +2

      അമേരിക്കയുടെ സംസ്കാരത്തോട് യോജികാൻ കഴിയുന്നവർ സായിപ്പുമാരവട്ടെ

    • @themanwithnoname9578
      @themanwithnoname9578 10 วันที่ผ่านมา

      Athe socialist kalum commiekalum terroristsnem USA kku venda. We want capitalists

    • @sivadaspc3015
      @sivadaspc3015 10 วันที่ผ่านมา +3

      Sajan is also an example 🐒

    • @ananth475
      @ananth475 10 วันที่ผ่านมา

      ​@@prasad3244ആരു പറഞ്ഞു അവിടെ വേർതിരിവ് ഇല്ല എന്ന്??? റേസിസത്തിൻ്റെ ഹെഡ് ക്വാർട്ടേഴ്സ് ആണ് അമേരിക്ക. ജാതി മത വർഗ്ഗ വർണ്ണ വിവേചനങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഒരു രാഷ്ട്രമായ അമേരിക്കയിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങളും മറ്റ് കൊലപാതകങ്ങളും നടക്കുന്നത് ഈ വിവേചനത്തിന് പേരിൽ തന്നെയാണ്. പിന്നെ , ഒന്ന് തുമ്മിയാൽ പോലും മെഡിക്കൽ ഫീസായി ആയിരം ഡോളർ കൊടുക്കേണ്ട അവസ്ഥയെക്കാലും, താൻ ആണാണോ പെണ്ണാണോ പട്ടി ആണോ പൂച്ച യാണോ എന്നൊന്നും അറിഞ്ഞുകൂടാത്ത അവസ്ഥയെക്കാൾ എത്രയെങ്കിലും ഭേദമാണ് നമ്മുടെ ഭാരതം

  • @antojoseph8237
    @antojoseph8237 10 วันที่ผ่านมา +13

    ആറാം നൂറ്റാണ്ടിലെ കാട്ടു ഭ്രാന്തൻ ആളുകൾ പേറ്റ് യന്ത്രങ്ങൾ ആയിട്ട് ലോകം മുഴുവൻ അഭയാർത്ഥിയായി നടക്കാണ്

    • @morash69
      @morash69 10 วันที่ผ่านมา

      സമാധാനത്തോടെ ജീവിച്ച മനുഷ്യരെ പച്ച നുണ പ്രചരിപ്പിച്ചു യുദ്ധം ഉണ്ടാക്കിയ "കർത്താവിന്റെ സ്വന്തം രാജ്യം " അല്ലേ ആ പാവങ്ങളെ അഭയാർത്ഥികളാക്കിയത്.. കർമ്മഫലം കൂടി അനുഭവിക്കട്ടെ.

    • @mohamedthaha1538
      @mohamedthaha1538 10 วันที่ผ่านมา

      Ninte appan ninne undaakkiyathu pole😂

    • @1234401abcd
      @1234401abcd 10 วันที่ผ่านมา

      വളരെ ശരി 😂😂

  • @truthprevails6463
    @truthprevails6463 10 วันที่ผ่านมา +5

    America should remain as America for the future of Americans and for the world.

  • @sabithakalathil931
    @sabithakalathil931 10 วันที่ผ่านมา +4

    Very informative. Thank you

  • @lillybaboo6956
    @lillybaboo6956 10 วันที่ผ่านมา +4

    അമേരിക്ക യുടെ സുവർണ കാലം തിരിച്ചുവരട്ടെ

  • @ExcitedImpala-pj2ku
    @ExcitedImpala-pj2ku 10 วันที่ผ่านมา +1

    Goodmorning sir have a nice peaceful day the God Almighty will protect you sir

  • @lathikagopidasmenon9488
    @lathikagopidasmenon9488 10 วันที่ผ่านมา +15

    പ്രസവം തൊഴിലുറപ്പ് പദ്ധതി ആയി കണ്ടവർ കരയട്ടെ. എല്ലാ രാജ്യങ്ങളിലും മാറ്റങ്ങൾ ഉണ്ടാവണം. ഇന്ത്യയിൽ മരണം വരെ പാർലമെന്റെ മെമ്പർ ആയിരിക്കുക എന്നതാണ് നിയമം. സ്വയം ഇരുകാലുകളിൽ നിൽക്കാൻ പോലും കഴിയാത്ത പാർലമെന്റിൽ കിടന്ന് ചാകാൻ നടക്കുന്ന കുറെ എണ്ണം ഉണ്ട്‌. ട്രംപ് കുറഞ്ഞത് 5തവണ എങ്കിലും ഒരാൾക്ക് മത്സരിക്കാം എന്ന് നിയമം തിരുത്തി എഴുതട്ടെ. എന്നിട്ട് അടുത്ത തവണയും മത്സരിക്കട്ടെ.

    • @jeynjose9115
      @jeynjose9115 10 วันที่ผ่านมา +1

      👍🏻

  • @JewelJacinth
    @JewelJacinth 10 วันที่ผ่านมา +2

    യൂറോപ്യൻ രാജ്യങ്ങളിലും ഈ നിയമങ്ങൾ വരണം ❤❤❤❤

  • @kuriakoseantonykalarickal
    @kuriakoseantonykalarickal 10 วันที่ผ่านมา +5

    നല്ല തീരുമാനമാണ് ട്രംപ് കൈ കൊണ്ടിരിക്കുന്നത്.

  • @youbelieve-u6g
    @youbelieve-u6g 9 วันที่ผ่านมา +2

    Trump Impacts 👍👍👍

  • @alexandergeorge9365
    @alexandergeorge9365 10 วันที่ผ่านมา +7

    ഓരോ രാജ്യത്തിനും അവരവരുടെ നിലനിൽപ്പിനും വളർച്ചക്കും വേണ്ടി പലതും പറയേണ്ടിവരും, ചെയ്യേണ്ടി വരും. അതിനെ മറ്റുള്ളവർ കുറ്റം പറയുന്നതിൽ കാര്യമില്ല.

  • @mathewsk.abraham8183
    @mathewsk.abraham8183 10 วันที่ผ่านมา +2

    Mr. Trump is a great man and great President. We like and love him and praying for him. We need him, no doubt.

  • @saidaliup3883
    @saidaliup3883 10 วันที่ผ่านมา +13

    നല്ല തീരുമാനം ഇന്ത്യയിലുള്ളവർ ഇന്ത്യയിൽ പ്രസവിക്കട്ടെ👍

  • @regikurian4704
    @regikurian4704 6 วันที่ผ่านมา

    Well said Shajan

  • @aravindanc8989
    @aravindanc8989 10 วันที่ผ่านมา +3

    Excellent decision...India shud follow same immediately...

  • @kunjumolvelayudhan4530
    @kunjumolvelayudhan4530 10 วันที่ผ่านมา +2

    Congrats Mr Trump & RP

  • @lechunarayan
    @lechunarayan 10 วันที่ผ่านมา +15

    മേക്സിക്കോ വഴി നുഴഞ്ഞു കയറി പൗരന്മാർ ആവുക ഇനി നടക്കില്ല

  • @mathewgeorgea9889
    @mathewgeorgea9889 10 วันที่ผ่านมา +2

    Very good decision to stop birthright nationality issue, now a days even priests after marriage get transfer to European countries and children production at that country so that birthright citizenship for the child and parents.

  • @thenameis_dk
    @thenameis_dk 10 วันที่ผ่านมา +15

    ഈ പ്രസവ ഫ്രാട് പരുപാടിയുടെ ചില beneficiary കൾ കമെൻ്റ് ബോക്സിൽ കിടന്ന് മെഴുകുന്നുണ്ട്.

  • @sujathabhabbu1586
    @sujathabhabbu1586 10 วันที่ผ่านมา +2

    Marunadan oru nalla news paranju. All the best.

  • @abhijithkss7029
    @abhijithkss7029 10 วันที่ผ่านมา +84

    ഇനി ട്രമ്പും മോഡിജിയും ലോകത്തിൻ്റെ കാര്യങ്ങൾ തീരുമാനിക്കും ❤❤❤❤

    • @സജീർ81
      @സജീർ81 10 วันที่ผ่านมา +14

      ട്രമ്പും മോഡിയും ഒന്നാണോ ട്രമ്പുന്റെ ഏഴയലത്ത് മോഡി വരൂമോ മോഡിക്ക്
      ഇന്ത്യയിൽ മാത്രമാണ് റേഞ്ച് ഉള്ളത്

    • @happyman1428
      @happyman1428 10 วันที่ผ่านมา

      മോഡിയെ കളിയാക്കുന്നോ ചാണകമേ

    • @SarthajAhamed
      @SarthajAhamed 10 วันที่ผ่านมา +3

      oho angane ano

    • @AnuAnu-xq8bs
      @AnuAnu-xq8bs 10 วันที่ผ่านมา

      Modinte pari trumb evide nikunu chanam thinunavan evide nikun chinthich vilich para suniye

    • @CellarDoor0007
      @CellarDoor0007 10 วันที่ผ่านมา +12

      സ്വന്തം രാജ്യത്തിന്റെ പ്രധാന മന്ത്രിയെ വൈരാഗ്യത്തോടെ കാണുന്ന ഒരു സമൂഹം,, പാകിസ്ഥാൻ ആണേൽ പെരുത്തു ഇഷ്ട്ടം

  • @IND17548
    @IND17548 10 วันที่ผ่านมา +6

    ഞമ്മന്റെ കൊതക്കാരാണ് പെറാൻ വേണ്ടി മാത്രം അഭയാർത്ഥിയായി കേറി ചെല്ലുന്നത് ...

  • @somankeeriyadath86
    @somankeeriyadath86 10 วันที่ผ่านมา +5

    ഇത് പോലെ ബംഗ്ലാദേശി ൽ നിന്നും ബംഗാളികൾ എന്ന് പറഞ്ഞ് ഏജൻസികൾ india യിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്ക് അധികം ആളുകൾ വരുന്നുണ്ട് അവർ ജോലി ചെയ്താണ് ജീവിക്കുന്നത് എങ്കിലും ഒര് കാലത്ത് തലവേദന ആയി വരും ഇവർ ഭൂരിപക്ഷം പേരും വ്രത്തിഹീനം ആയാണ് പല ഹോട്ടലുകളിലും മറ്റും ജോലി ചെയ്യുന്നത്

  • @MovieSports
    @MovieSports 10 วันที่ผ่านมา +2

    നല്ല വീഡിയോ 👏🏻

  • @ThomasMc-z3u
    @ThomasMc-z3u 10 วันที่ผ่านมา +4

    Good 🙏🙏🙏

  • @Anilkumar-b8v3d
    @Anilkumar-b8v3d 10 วันที่ผ่านมา +2

    ട്രംപിന്റെ ട്രാൻസെന്ററിന്റെ നിലപാട് ഏറ്റവും നല്ല തീരുമാനം
    ഇത് ലോകത്ത് മൊത്തം വരണം

  • @eubibinu7746
    @eubibinu7746 10 วันที่ผ่านมา +6

    ഒരു 'പക്ഷെ ' യും ഇല്ല , എല്ലാം നല്ലതിന് തന്നെ

  • @sukumarankotteth5074
    @sukumarankotteth5074 9 วันที่ผ่านมา +1

    Nation first 🎉🎉America grate again

  • @sajisebastian4361
    @sajisebastian4361 10 วันที่ผ่านมา +10

    യാഥാർഥ്യത്തോട് യോജിക്കുന്ന ഒരു നിരീക്ഷണം, വിശകലനവും..

  • @LissyJoseph-gx6vk
    @LissyJoseph-gx6vk 8 วันที่ผ่านมา

    Congratulations trumb👍👍👍👍

  • @anthonycoorg1766
    @anthonycoorg1766 10 วันที่ผ่านมา +14

    ട്രമ്പ്പിന്റെ ഭരണം വിജയകരമായി മുന്നിട്ടു പോകട്ടെ എന്ന് ആശംശിക്കുന്നു

  • @rohannair218
    @rohannair218 10 วันที่ผ่านมา

    നല്ല തീരുമാനം🥰🥰🥰 അഭിനന്ദനങ്ങൾ

  • @rangithamkp7793
    @rangithamkp7793 10 วันที่ผ่านมา +2

    🙏Thank you sir ! 👌💪 NALLA KARYAM SWANTHAM NATTIL MATTULLAVARUDE BHARANATHIN KEEZHIL JEEVIKKEANDI VARUM ALLENKIL. NAMMUDE NATTILUM. EE GATHI THANNE NAMMUDE ASRADFHAYUM NISSARAVALKARANAVUM KARANAM. 🙁

  • @akkammapanicker56
    @akkammapanicker56 10 วันที่ผ่านมา +2

    We all are happy the Trump Donald is back to the White House not only that he is the president of the America. May God bless him all the time.

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp 10 วันที่ผ่านมา +4

    Very good decision, millions were cleverly making use of this ridiculous right

  • @Kumar-v7j
    @Kumar-v7j 10 วันที่ผ่านมา +15

    ഒരു കണക്കിന് അത് നല്ലതാണ് നമ്മുടെ രാജ്യത്ത് ഇപ്പോൾ തന്നെ ചെറുപ്പക്കാരുടെ എണ്ണം തീരെ കുറവാണ് അവർ
    വിദേശത്ത് പോയാൽ അവിടെ സെറ്റിൽ ആകും
    അതുകൊണ്ട് ഇത് നല്ലതാണ്
    എന്ന് എൻ്റെ അഭിപ്രായം

  • @preethijoseph7052
    @preethijoseph7052 8 วันที่ผ่านมา

    അടിപൊളി ❤

  • @chandrikadevid3671
    @chandrikadevid3671 10 วันที่ผ่านมา +3

    ഓരോ രാഷ്ട്രത്തിന്റെയും ഭരണകൂടം പ്രവർത്തിക്കേണ്ടത് അവിടുത്തെ പൗരന്മാർക്ക് വേണ്ടി ആയിരിക്കണം. അതാണ് Trump ചെയ്യുന്നത്.

  • @deepakchandran9729
    @deepakchandran9729 9 วันที่ผ่านมา

    Wow❤❤❤❤❤❤🎉🎉🎉glad

  • @alicepurackel7293
    @alicepurackel7293 10 วันที่ผ่านมา +3

    ഹോ എന്തെല്ലാം വിധത്തിലാണ് മനുഷ്യർ ? പ്രസവവിസയിൽ എത്തി പ്രസവിച്ചു കൂട്ടി പൗരത്വം ഉണ്ടാക്കുക തെണ്ടിതിരിഞ്ഞു ചെന്നു അടിഞ്ഞകൂടി പൗരത്വം നേടുക പണചാക്കുകളെ സമീപിച്ചു ചാക്കുകൾ നിറച്ചുകൊടുത്തു പൗരത്വം നേടുക ,ബഹുഭാര്യാത്വവും മറ്റും പണ്ടേ ഉള്ള താണ് ഇനി വേറെ എന്തൊക്കെ തന്ത്രങ്ങളാണുള്ളതെന്നു ദൈവത്തിനു മാത്രം അറിയാം. ഇവറ്റകളെ തടയുന്ന ട്രമ്പിന് 🙏👍

  • @thakkli5669
    @thakkli5669 10 วันที่ผ่านมา +3

    Good 👍

  • @retheeshcku6424
    @retheeshcku6424 10 วันที่ผ่านมา +1

    Excellent move by POTUS❤

  • @braveheart_1027
    @braveheart_1027 10 วันที่ผ่านมา +14

    😂😂😂😂😂ejjathi thalakettu😅😅

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 10 วันที่ผ่านมา +2

    നല്ല തീരുമാനം, സ്വാഗതാർഹം.

  • @Alps_1111
    @Alps_1111 10 วันที่ผ่านมา +3

    അതത്യാവശൃമായിരുന്നു. ഉള്ള അറബികൂട്ടങ്ങളെല്ലാം പെറ്റുകൂട്ടാൻ അമേരിക്കയ്ക്ക് ഓടിക്കോളും.

  • @lillydass5877
    @lillydass5877 10 วันที่ผ่านมา +1

    🙏 🇮🇳🇬🇧 🙏
    The equal for all..!!
    അനധികൃതമായി കടന്നവർ ഇന്ത്യക്കാരാണെങ്കിലും പുറത്തുപോകണം. ഇന്ത്യയിൽ ജീവിക്കാൻ ധാരാളം വിഭവങ്ങൾ ഉള്ളതിനാൽ ബംഗാളികളെ പോലുള്ള വിഷപ്പാമ്പുകൾക്ക് ഭക്ഷണം നൽകുന്നതിന് പകരം അത് ഇന്ത്യക്കാർ പരമാവധി പ്രയോജനപ്പെടുത്തുക..!

  • @Crazygaggu
    @Crazygaggu 10 วันที่ผ่านมา +4

    100 %correct .

  • @brahma2488
    @brahma2488 10 วันที่ผ่านมา

    Congrats🎉

  • @minijohn716
    @minijohn716 10 วันที่ผ่านมา +4

    Good

  • @victorantony2200
    @victorantony2200 10 วันที่ผ่านมา +3

    Well done Trump.