ഫയങ്കര ഫീകര അവസ്ഥ ! ഫീകരമാരുടെ ഫാര്യമാരുടെ കാര്യം അതിലും കഷ്ടം! കാര്യങ്ങൾ അത്ര ഫംഗിയല്ല! ഫൂമിയിലെ വിടെയും യുദ്ധ ഫയമുണ്ട്! അതുകൊണ്ട് മനസ്സിന് നല്ല ഫാരം തോന്നുന്നു........😂
വളരെ നല്ലൊരു തീരുമാനമാണിത് കാരണം ഏതു രാജ്യത്തായാലും അതിക്രമിച്ചു കിടക്കുകയും അത് ജീവിക്കുകയും ചെയ്യുന്നത് ആ രാജ്യത്തിന്റെ നിയമത്തിന് വിപരീതമാണ് അതുകൊണ്ട് ഏത് രാജ്യമായാലും ഇങ്ങനെ ഒരു തീരുമാനമെടുത്താൽ വളരെ നല്ലതാണ് അങ്ങനെ എടുക്കണം എന്നുള്ളതാണ് ഏറ്റവും വലിയ ആവശ്യം
സൗദിയുടെ മാറ്റം ലോകത്തിനു തന്നെ ഒരു അത്ഭുദമായി മാറും . സൗദി രാജ്‌കുമാരനു അഭിനന്ദനങ്ങൾ. 6ആം നൂറ്റാണ്ടിലെ വികൃത കാട്ടാള ആചാരങ്ങൾക്ക് അന്ത്യം കുറിക്കാൻ സൗദി രാജകുമാരനു കഴിയട്ടെ 👍👍👍❤️
രണ്ടും അല്ല. ഹിറ്റിലർ, റോമാക്കാർ,ജീഹാതികൾ തുടങ്ങി പലരും അവരെ കൊല്ലുകയും പിടിപ്പിക്കുകയും ചെയ്തു. അതായത് നൈജീരിയ,നമ്മുടെ അയൽ രാജ്യങ്ങളിൽ നടക്കുന്നത് പോലെ ആയപ്പോൾ ജീവരക്ഷാർത്ഥം പലായനം ചെയ്തു. അപ്പോൾ അറബികൾ അതു കയ്യടക്കി. പിന്നെ 2nd world war ന് ശേഷം ലഭിച്ചതാണ് അല്പം സ്ഥലം.. അതാണ് ഇപ്പോഴത്തെ ഇസ്രയേൽ രാജ്യം.
ഇന്ന് നൈന്ദീരയിലേയും നമ്മുടെ അയൽ രാജ്യങ്ങളിലേയും ജനങ്ങൾ പീടനത്താൽ പലായനം ചെയ്യുന്നതു കാണുന്നില്ലേ. അതുപോലെ റോമാക്കാർ,ജീഹാതികൾ പോലുള്ള അതിനിവേശ ശക്തികൾ അവരെ കൊല്ലുകയും പിടിപ്പിക്കുകയും ചെയ്തപ്പോൾ ജീവരക്ഷാർത്ഥo പലായനം ചെയ്തു. തുടർത്ത് അറബികൾ ആ സ്ഥലം കയ്യടക്കി. പിന്നെ 2nd world war ത് ശേഷം ബ്രീട്ടൻ ഇടപെട്ട് കൊടുത്ത സ്ഥലമാണ് ഇന്നത്തെ ഇസ്രയേൽ
😂😂 Learn history man and not from shajan or Whats App university... Do you think muslims are behind world war 1, 2 vietnamese war, Heroshima, Soviet union etc.... Now wars in Gaza is becoz palestine is their country and they wants it back similar when british come to india and we hit them back similar one day Palestine will be free
🙏 🇮🇳🇬🇧 🙏 സ്വന്തം ജനങ്ങളെ ഒന്നാമതെത്തിക്കുന്ന നേതാവാണ് യഥാർത്ഥ നേതാവ്. മറ്റു രാജ്യങ്ങൾ പ്രത്യേകിച്ച് ഇസ്ലാമിസ്റ്റ് രാജ്യങ്ങൾ അതുപോലെ നമ്മുടെ സ്വാർത്ഥ UK പ്രധാനമന്ത്രി സ്റ്റർമാർ ട്രംപിൽ നിന്നും പഠിക്കണം...!
Dear Sajan താങ്കൾ ഇല്ലായിരുന്നുഎങ്കിൽ വിശ്വസ്ഥമായ വാർത്തകൾ കിട്ടുമായിരുന്നില്ല, ചാനൽ അധികം കാണാറില്ല, പക്ഷേ സാജന്റെ വിഡിയോ എല്ലാം എന്നും കാണും. രണ്ട് ദിവസം മുന്നത്തെ വീഡിയോ തന്ന കണ്ണുനിർ ആലോചിക്കുമ്പോൾ ഇപ്പോഴും വരുന്നു ബിഗ് സല്യൂട്ട് 👍
നൂറുശതമാനം അമേരിക്ക ചെയ്യുന്ന ശരിയാണോ ഞാൻ വിശ്വസിക്കുന്നു അതുപോലെ കേരളത്തിലും ഒത്തിരി ബംഗ്ലാദേശ് കാറുണ്ട് അവരോട് നേരിട്ട് ഒന്ന് സംസാരിക്കാൻ പോലും കഴിയില്ല അവര് നമ്മളെ പേടിപ്പിച്ചു കളയും അവരെയും ഒഴിവാക്കുക
Shajan very nice. It will be very nice of you when you address President. Say President Trump. That is the right way .all medias here address all American presidents . Like tat. President Trump. All the best. You are doing amazing job Thank you. Siby Parekkatt
സാജന് ചില കാര്യങ്ങളിൽ ബുദ്ധി കുറവാണു. മോഡിയെ. ഷെണിച്ചാലും മോഡി പോകില്ല. കാരണം അവിടെ. ഇന്ത്യക് വേണ്ടി ഒന്നും വിളമ്പുന്നില്ല. അവിടെ ഒരു കരാറിലും ഒപ്പ് വെക്കുന്നില്ല. ഒരു ചടങ്ങു അത്ര മാത്രമേ അവിടെ നടക്കുന്നു ഉള്ളു. അവിടെ മോഡി പോയിട്ട് എന്ത് ഉണ്ടാക്കാൻ ആണ്?
മനസ്സിലാകാത്തത് കൊണ്ട് ചോദിക്കുകയാണ് ഇന്ത്യയെ ക്ഷണിക്കാതെ എങ്ങനെയാണ് ജയശങ്കർ ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തത് ...... ഇന്ത്യയെ മാറ്റിനിർത്തിക്കൊണ്ട് ജയശങ്കറിന് മാത്രം വിളിച്ച് ആദരിക്കുന്നതിന്റെ യുക്തിഭദ്രത എനിക്കൊന്നു പറഞ്ഞുതരുമോ
Inviting PM personally is different inviting government is different. Trump called our government …may be he wanna call our PM& Netanyahu etc separately …
അത് ഇരവാദം പറയുന്ന ഊള തീവ്രാ വാദികൾക്ക് തലയിൽ വല്ലതും ഉണ്ടെങ്കിൽ അല്ലേ ചിന്തിക്കു ഷാജൻ ഈ മോങ്ങുന്നവർക്ക് കൊടുക്കുന്ന മറുപടിയാണ്. ഇത് മറ്റു മാപ്രകൾ പറയാത്താ വേറിട്ട മാധ്യാമ ധർമ്മം.❤
Sajan Sir, sharikum candilla ennu eniku thonunu. More than thousands of people getting knocked by the door and telling leave the country. I even don't but people telling. know
Shajan, if Modi was not invited, why did Dr. S Jaishankar attend the inauguration as the "Special envoy to the PM". He was given the front row seat on account of this role. If he attended as EAM, he would have been sitting in the third or fourth row with the Australian and Japanese foreign ministers.
' ഷാജൻ ജി. സിറിയയിലെ ആഭ്യന്തരയുദ്ധക്കാലത്ത് പല പാശ്ചാത്യരാജ്യങ്ങളിൽ നിന്നും ഇസ്ലാംമതം സ്വീകരിച്ച് ഭർത്താക്കന്മാർക്കൊപ്പം അവിടെ ആടുമേയ്ക്കാൻ എത്തിച്ചേർന്ന65 ooo ത്തോളം വരുന്ന വിധവകളായി മക്കളുമായി ടെൻ്റുകളിൽ കഴിഞ്ഞുകൂടുന്ന സ്ത്രീ ജനങ്ങളെക്കുറിച്ച് അങ്ങ് എപ്പോഴെങ്കിലും ചിന്തിച്ചി. ട്ടുണ്ടോ? .
ഇങ്ങനെ വേണം ഇത് കലക്കും അഭിവാദ്യങ്ങൾ🙏ഷാജൻ സാർ സന്തോഷമായി 🌹
ഭീകരവാദത്തിനെതിരെ ഏത് രാജ്യം മുന്നോട്ടു വന്നാലും മുന്നിൽ നിന്ന് നയിക്കാൻ ഭാരതം ഉണ്ടാകും ❤💪💪💪🇮🇳🇮🇳🇮🇳❤
ഉണ്ട എന്നിട്ട് ബംഗ്ലാദേശിനെ ഒതുക്കിയോ?
@@coldfusion5153
Mattu raajyangalil idapedaan parimithikal undu. Athinu munpu nammuday raajyathilulla bheekararay aanu theerkkendathu. Jai Hind.
@@madhuyes തീവ്രവാദികളേ നെലം തൊടാതോടിച്ചതിന്റെ ഗുണം.
Indiya rajyath bhigaravathyum rss varhyavathyum rajyathil ninnu illathaki kalayuga yangil india rajyam rakshapedum
ഇസ്രാഈൽബന്ദികളോട് ഹമാസ് മാന്യമായി പെരുമാറിയതും ഫലസ്തീൻകാരായ തടവ്കാരോട് ഇസ്രായേൽ അതി ക്രൂരമായി പെരുമാറിയതും ഷാജൻ കണ്ടില്ല
ഏതു രാജ്യത്തും അനധികൃതമായി ജീവിച്ചാൽ അത് തെറ്റ് ആണ് അതിൽ ട്രെമ്പിന്റെ നിലപാട് ശെരിയാണ്
That is true
💯
MBS ലോകത്തിനും ഇസ്ലാമിനും നന്മ വരുത്തുന്നതിൽ ശ്രദ്ധിക്കുബോൾ ഇസ്ലാം MBS നെ വേണ്ടത്ര താല്പര്യ പെടുന്നില്ല
നേരെ ചൊവ്വേ എന്തെങ്കിലും ക്വര്യങ്ങൾ സത്യസന്ധമായി മനസ്സിൽ ആക്കാൻ മറുനാടൻ മാത്രം ശര ണം.
നല്ലത് മാത്രം മറുനാടന് ഭവിക്കട്ടെ.
കൊള്ളാം ഫീകരവാദികൾ ഇല്ലാതാകട്ടെ ലോകത്ത് സമാധാനം പുലരട്ടെ
ഫീകരം അല്ല ഭീകരം
നിങ്ങളുടെ മലയാളവും" ഫീകരം" ആണ്😂
@@Ratish6655
😂😂😂😂😂👌
ഫയങ്കര ഫീകര അവസ്ഥ ! ഫീകരമാരുടെ ഫാര്യമാരുടെ കാര്യം അതിലും കഷ്ടം! കാര്യങ്ങൾ അത്ര ഫംഗിയല്ല! ഫൂമിയിലെ വിടെയും യുദ്ധ ഫയമുണ്ട്! അതുകൊണ്ട് മനസ്സിന് നല്ല ഫാരം തോന്നുന്നു........😂
@GoodNews385
😂😂😂😂😂
സിറിയയുടെ ഭാഗം, ലെബനന്റെ ഭാഗം, ഗോലാൻ കുന്നുകൾ, വെസ്റ്റ് ബാങ്ക്, പലസ്തീൻ, ഗാസ എല്ലാം ഇനി ഇസ്രായേലിന്റെ ഭാഗം.....the greater israyel......
ഈ പറഞ്ഞ സ്ഥലങ്ങൾ എല്ലാം ബൈബിളിൽ ഉള്ളതും ദൈവം ഇസ്രായേലിന് കൊടുത്തതും ആണ്.
@@JessyChacko-x1m😂😂
Israyelinte 5 iratti stalam Israel ee yuddhathil pidichedutthu
@@JessyChacko-x1mഇതെ ഇസ്രായേൽ, തങ്ങൾ സൃഷ്ടിച്ച ഇസ്ലാമിന് കൊടുത്തതും കൂടി ഇസ്രായേൽ തിരിച്ചെടുക്കും 🇮🇱💪🧡🇮🇱💪🧡
സാജൻ ഭായ് അഭിനന്ദനങ്ങൾ ആശംസകൾ 🙏❤
നെതന്യാഹുവോം, മോദിജി യും ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ സംബന്ധിച്ചില്ല
അതാണ് ചാണക്യ തന്ത്രം.
ഇനി സ്ഥാനാരോഹണം കഴിഞ്ഞുള്ള ഒരു ചടങ്ങുണ്ട്❤
മ്മ്മ്
മോനെ ദീർഘായുസും ആരോഗ്യവും ഉണ്ടാവാൻ ഞാൻ എന്നും പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കുന്നു സത്യസന്ധമായ റിപ്പോർട്ടുകൾ അവതരിപ്പിക്കുന്നതിന്
വളരെ നല്ലൊരു തീരുമാനമാണിത് കാരണം ഏതു രാജ്യത്തായാലും അതിക്രമിച്ചു കിടക്കുകയും അത് ജീവിക്കുകയും ചെയ്യുന്നത് ആ രാജ്യത്തിന്റെ നിയമത്തിന് വിപരീതമാണ് അതുകൊണ്ട് ഏത് രാജ്യമായാലും ഇങ്ങനെ ഒരു തീരുമാനമെടുത്താൽ വളരെ നല്ലതാണ് അങ്ങനെ എടുക്കണം എന്നുള്ളതാണ് ഏറ്റവും വലിയ ആവശ്യം
സൗദിയുടെ മാറ്റം ലോകത്തിനു തന്നെ ഒരു അത്ഭുദമായി മാറും . സൗദി രാജ്‌കുമാരനു അഭിനന്ദനങ്ങൾ. 6ആം നൂറ്റാണ്ടിലെ വികൃത കാട്ടാള ആചാരങ്ങൾക്ക് അന്ത്യം കുറിക്കാൻ സൗദി രാജകുമാരനു കഴിയട്ടെ 👍👍👍❤️
"INDIA FIRST" IS OUR NATIONALPOLICY TOO! VANDE MAATHRAM! SADA,INDIA.
Good evening sir have a peaceful night God the Almighty will protect you😊
ട്രമ്പിന് അനുമോദനങ്ങൾ.👏
ലോകപോലീസുകാരനായി അമേരിക്കയെ നമ്മളെല്ലാം അംഗീകരിച്ചുകഴിഞ്ഞിരിയ്ക്കുന്നു
Great and valuable information 🙏🌹🌹🌹🌹🌹🌹🙏thank you very much 🙏👏🙏👏🙏
ഭീകരവാദം കയറ്റുമതി ചെയ്യുന്ന രാജ്യക്കാരെ പുറത്താക്കണം.
അതിനു ഉള്ള സാധനം ഉണ്ടാക്കി കൊടുക്കുന്ന നായിന്റെ മകളെയും പുറത്തു ആകണം
ഇന്ത്യൻ PMs ഒരിക്കലും മറ്റു നേതാക്കളുടെ ഇനൗഗുറേഷൻ ന് പോകാറില്ല. എപ്പോഴും EAM ആണ് പോകാറുള്ളത്. അതാണ് ഇന്ത്യയുടെ policy. 👍👍
❤❤❤. God bless America. ❤❤❤
Us should be.ist. very responsible nation . great Usa ,great USA. .
Real Politician 👍
ട്രമ്പ് തകർക്കും...🎉🎉
A good analysis.....
2000 വർഷം മുമ്പ് ഇസ്രായേൽ വലിയ രാജ്യമായിരുന്നു ഇപ്പോൾ ചെറിയ രാജ്യം ആയത് എങ്ങനെ?
ആരെങ്കിലും പിടിച്ചെടുത്തതാണോ?
ഇസ്രായേൽ ഭൂമി വിലയ്ക്ക് വിറ്റതാണോ?
Super 🌹🌹🌹
പിണറായിയോട് പറഞ്ഞ് ഒരു കമ്മീഷനെ വെച്ചാലോ.
രണ്ടും അല്ല. ഹിറ്റിലർ, റോമാക്കാർ,ജീഹാതികൾ തുടങ്ങി പലരും അവരെ കൊല്ലുകയും പിടിപ്പിക്കുകയും ചെയ്തു. അതായത് നൈജീരിയ,നമ്മുടെ അയൽ രാജ്യങ്ങളിൽ നടക്കുന്നത് പോലെ ആയപ്പോൾ ജീവരക്ഷാർത്ഥം പലായനം ചെയ്തു. അപ്പോൾ അറബികൾ അതു കയ്യടക്കി. പിന്നെ 2nd world war ന് ശേഷം ലഭിച്ചതാണ് അല്പം സ്ഥലം.. അതാണ് ഇപ്പോഴത്തെ ഇസ്രയേൽ രാജ്യം.
ഇന്ന് നൈന്ദീരയിലേയും നമ്മുടെ അയൽ രാജ്യങ്ങളിലേയും ജനങ്ങൾ പീടനത്താൽ പലായനം ചെയ്യുന്നതു കാണുന്നില്ലേ. അതുപോലെ റോമാക്കാർ,ജീഹാതികൾ പോലുള്ള അതിനിവേശ ശക്തികൾ അവരെ കൊല്ലുകയും പിടിപ്പിക്കുകയും ചെയ്തപ്പോൾ ജീവരക്ഷാർത്ഥo പലായനം ചെയ്തു. തുടർത്ത് അറബികൾ ആ സ്ഥലം കയ്യടക്കി. പിന്നെ 2nd world war ത് ശേഷം ബ്രീട്ടൻ ഇടപെട്ട് കൊടുത്ത സ്ഥലമാണ് ഇന്നത്തെ ഇസ്രയേൽ
We need God fearing leaders for the world
ഗുഡ് മോണിംഗ് മറുനാടൻ
We love Trump ❤
അമേരിക്ക ഭരിക്കാൻ ആണ് അവിടുത്തെ ജനം തിരഞ്ഞെടുത്തത് അവരുടെ കാര്യം നോക്കനാണ് ട്രംബ് അയാളുടെ ജോലി ചെയ്യും മറ്റുള്ളവർ എന്തിന് കരയുന്നു
അനധികൃത കുടിയേറ്റക്കാർ ഏതൊരു രാജ്യത്തിനും ഭീഷണിയാണ്
Islamic fundamentalism is one of the biggest threat faced by whole world.
😂😂
Learn history man and not from shajan or Whats App university...
Do you think muslims are behind world war 1, 2 vietnamese war, Heroshima, Soviet union etc....
Now wars in Gaza is becoz palestine is their country and they wants it back similar when british come to india and we hit them back similar one day Palestine will be free
Great news reports❤❤❤
🙏 🇮🇳🇬🇧 🙏
സ്വന്തം ജനങ്ങളെ
ഒന്നാമതെത്തിക്കുന്ന നേതാവാണ് യഥാർത്ഥ നേതാവ്. മറ്റു രാജ്യങ്ങൾ
പ്രത്യേകിച്ച് ഇസ്ലാമിസ്റ്റ് രാജ്യങ്ങൾ അതുപോലെ നമ്മുടെ സ്വാർത്ഥ UK പ്രധാനമന്ത്രി സ്റ്റർമാർ
ട്രംപിൽ നിന്നും പഠിക്കണം...!
😂😂😂😂😂
ജയ് ഹിന്ദു 💪✨✨✨
Jai India
@@majeedabdul1456
ജയ് ഭാരത്❤
ജയ് ഭാരത് എന്ന് പറയുന്നതിന് പകരം, ഷീലക്കെന്താ ഒരു ജയ് ഹിന്ദു.
😂😂😂😂🤭
Saudi 🇸🇦 Arabia...the only place where we find the peace and justice ❤❤
Subahanallah ❤
Hats off to the MM for the detailed information 😢😮
We selected PM for our development including poverty
അതിനോടൊപ്പം കേരളത്തിലെ മാപ്രകളെ ഒന്ന് വിറ പ്പിക്ക് വിരട്ടി വിടാൻ ട്രമ്പ് ഇടപെടണം എന്ന് ആവശ്യപ്പെട്ടു ആരെങ്കിലും ട്രമ്പ് നേ വിളിച്ചിരുന്ന ങിൽ
Caption 👌🙌🙏 Happy Republic day 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
I like your patriotic and true bold nature in reporting.wish you all success .expect more from you for the integrity and growth of Bharat ...
Well said Shajan
Dear Sajan താങ്കൾ ഇല്ലായിരുന്നുഎങ്കിൽ വിശ്വസ്ഥമായ വാർത്തകൾ കിട്ടുമായിരുന്നില്ല, ചാനൽ അധികം കാണാറില്ല, പക്ഷേ സാജന്റെ വിഡിയോ എല്ലാം എന്നും കാണും. രണ്ട് ദിവസം മുന്നത്തെ വീഡിയോ തന്ന കണ്ണുനിർ ആലോചിക്കുമ്പോൾ ഇപ്പോഴും വരുന്നു ബിഗ് സല്യൂട്ട് 👍
Trump on power means No war in the world ❤
Namaste shajan ji 🙏🙏🙏🙏🙏
Good information Shajan. Please keep it up dear
18000 sahodarangal vazhiyadaaramaayi
Ithano istam sajan
India is also powerful like america
Great update
TRUMP MEANS IRON MAN 🎉
നൂറുശതമാനം അമേരിക്ക ചെയ്യുന്ന ശരിയാണോ ഞാൻ വിശ്വസിക്കുന്നു അതുപോലെ കേരളത്തിലും ഒത്തിരി ബംഗ്ലാദേശ് കാറുണ്ട് അവരോട് നേരിട്ട് ഒന്ന് സംസാരിക്കാൻ പോലും കഴിയില്ല അവര് നമ്മളെ പേടിപ്പിച്ചു കളയും അവരെയും ഒഴിവാക്കുക
പാണക്കാരെ കൂടെ യാണ് എപ്പോഴും അമേരിക്ക
ഞാൻ വിചാരിച്ചു പാണക്കാട് ആണ് എന്ന് 😂
തങ്ങളോ😂
ഗൾഫിലെ മുറിയണ്ടികൾക്ക് ധാരാളം പണമുണ്ടല്ലോ
അവരെക്കൂടേച്ചർക്കാൻ ഇജ്ജ് അമേരിക്കയോടൊന്നു പറയൂ
ശരിയായ മാർഗ്ഗത്തിലൂടെ പണം ഉണ്ടാക്കുന്നതിൽ എന്താണാവോ തെറ്റ് ?
എല്ലാവരെയും അൽഭുതപെടുത്തി കൊണ്ട്
ഷാജൻ്റെ സ്ഥിരം അൽഭുതമെന്ന പദം കേട്ടുമടുത്തു
ഓഹരി വിപണിയിൽ നിന്നുള്ള ലാഭം കൊയ്യലാണ് അമേരിക്കക്കും ഇസ്രായേലിനും ഇന്ത്യയോടുള്ള സ്നേഹം
Gud🎉❤❤❤🎉🎉🎉🎉🎉
Marunadan malayali❤
❤❤❤❤❤👍
നല്ല ക്യാപ്ഷൻ
❤❤❤❤❤❤❤❤❤❤❤❤❤
Super Super
ബിഹ് സല്യൂഡ്
ട്രമ്പ് ഒരു business കാരൻ ആണല്ലോ. അയാൾക് ലാഭം 7ഉണ്ടാകുന്ന കാര്യത്തിനെ അയാൾ ഇറങ്ങൂ 😊😊😊
👌👌👌👌👌
ഷാജാ ഇപ്പോൾ ' നിമിഷപ്രിയയെക്കുറിച്ച് ഒന്നും അറിയാൻ കഴിയുന്നില്ലല്ലോ. എന്തായി കാര്യങ്ങൾ
Israel❤️❤️💪💪
👍👍
💯
Shajan very nice.
It will be very nice of you when you address President. Say President Trump. That is the right way .all medias here address all American presidents . Like tat. President Trump. All the best. You are doing amazing job
Thank you. Siby Parekkatt
Trump triumps❤❤❤❤❤❤
വല്ലാതെ വിയർക്കുന്നു മാമൻ
Great news
100% correct
We hope a different mode of world justice to one and all under Trump, Modiji, Italian PM, Brazilian Head, etc etc.
♥️🙏❤️😍👍
😮
ഷാജൻ സർ നമസ്കാരം നമ്മുടെ ഭാരതം തീവ്ര വാദികൾ നശിക്കട്ടെ
Tariff war വരുമ്പോൾ ഇന്ത്യയെ എങ്ങനെ ബാധിക്കും എന്നത് കൂടി ആശങ്കയോടെ ആണ് ആളുകൾ നോക്കി കാണുന്നത്
ലോകത്തിന്റെ നന്മയാണ് ട്രംപ്, നെതന്യാഹു, മോഡി എന്നിവർ
🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏
സാജന് ചില കാര്യങ്ങളിൽ ബുദ്ധി കുറവാണു. മോഡിയെ. ഷെണിച്ചാലും മോഡി പോകില്ല. കാരണം അവിടെ. ഇന്ത്യക് വേണ്ടി ഒന്നും വിളമ്പുന്നില്ല. അവിടെ ഒരു കരാറിലും ഒപ്പ് വെക്കുന്നില്ല. ഒരു ചടങ്ങു അത്ര മാത്രമേ അവിടെ നടക്കുന്നു ഉള്ളു. അവിടെ മോഡി പോയിട്ട് എന്ത് ഉണ്ടാക്കാൻ ആണ്?
Will that new city be the end time great Babylon? Be it or not, it is the very end of time in human history! God is still in control!
Saudi thakarum
True
മോദിയേ വിളിച്ചു.... കുംഭമേളയുടേ നടത്തിപ്പുമായി തിരക്കായതിനാൽ മോദി വരുന്നില്ലാന്ന് പറഞ്ഞൂ
പണ്ണുവിനെ ഇന്ത്യയിലേക്ക് കയറ്റി വിടാൻ ട്രംപ് ശ്രമിക്കണം.
❤
Trump ki jai
ട്രംമ്പിനെ ന്യായീകരിക്കാൻ മറുനാടൻ കുറെ ദിവസമായി കഷ്ടപ്പെടുന്നു
ഇനി മറുനാടനെ കഷ്ടപ്പെടുത്തണ്ട.നാറായണൻ കഷ്ടപ്പെട്.
Trump is the best no need of Sajan , we read international media also 😅
😂😂
മനസ്സിലാകാത്തത് കൊണ്ട് ചോദിക്കുകയാണ്
ഇന്ത്യയെ ക്ഷണിക്കാതെ എങ്ങനെയാണ് ജയശങ്കർ ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തത് ......
ഇന്ത്യയെ മാറ്റിനിർത്തിക്കൊണ്ട് ജയശങ്കറിന് മാത്രം വിളിച്ച് ആദരിക്കുന്നതിന്റെ യുക്തിഭദ്രത എനിക്കൊന്നു പറഞ്ഞുതരുമോ
Inviting PM personally is different inviting government is different. Trump called our government …may be he wanna call our PM& Netanyahu etc separately …
മോഡിയെ മാറ്റി ജയശങ്കർ പ്രധാനമന്ത്രി ആക്കാൻ 😋😂
@@BAIJUBAIJU-z6v ഇന്ത്യയിലെ ചമദാനക്കാർ ഇവിടെയും ശല്യം ആണ്.
അത് ഇരവാദം പറയുന്ന ഊള തീവ്രാ വാദികൾക്ക് തലയിൽ വല്ലതും ഉണ്ടെങ്കിൽ അല്ലേ ചിന്തിക്കു ഷാജൻ ഈ മോങ്ങുന്നവർക്ക് കൊടുക്കുന്ന മറുപടിയാണ്. ഇത് മറ്റു മാപ്രകൾ പറയാത്താ വേറിട്ട മാധ്യാമ ധർമ്മം.❤
അതായത് രമണാ
Haa...best.........njama teee.....pinuvinu......happy
നാലു വർഷം അല്ല എല്ലാ കാലവും ട്രപ് തന്നെ അമേരിക്കൻ പ്രസിഡന്റ് ആയിരിക്കണം
😂😂
Sajan Sir, sharikum candilla ennu eniku thonunu. More than thousands of people getting knocked by the door and telling leave the country. I even don't but people telling. know
Shajan, if Modi was not invited, why did Dr. S Jaishankar attend the inauguration as the "Special envoy to the PM". He was given the front row seat on account of this role. If he attended as EAM, he would have been sitting in the third or fourth row with the Australian and Japanese foreign ministers.
Sajan please explain why Trump didn't shake hands with Israeli prime doner minster.
നീ ലോക പൊട്ട വാർത്തകൾ പറയല്ല ഷാജ. നിനക്ക് അതൊന്നും അറിയില്ല.
It says .... 100 Trillion, British stole from India. Uncle Sam expect 1 Trillion investment. So What was India during ancient times??
Britons migrated to US and both are one nation.
Wrong!
Kash Patel had confirmed that Chinnese premier Xi was not invited .
Please check ash's interview
എൻ്റെ ഷാജി ചേട്ടാ.... കൊറിയാക്കാരൻകേക്കണ്ട...
' ഷാജൻ ജി.
സിറിയയിലെ ആഭ്യന്തരയുദ്ധക്കാലത്ത് പല പാശ്ചാത്യരാജ്യങ്ങളിൽ നിന്നും ഇസ്ലാംമതം സ്വീകരിച്ച് ഭർത്താക്കന്മാർക്കൊപ്പം അവിടെ ആടുമേയ്ക്കാൻ എത്തിച്ചേർന്ന65 ooo ത്തോളം വരുന്ന വിധവകളായി മക്കളുമായി ടെൻ്റുകളിൽ കഴിഞ്ഞുകൂടുന്ന സ്ത്രീ ജനങ്ങളെക്കുറിച്ച് അങ്ങ് എപ്പോഴെങ്കിലും ചിന്തിച്ചി. ട്ടുണ്ടോ?
.
ആടു മേയ്ക്കാൻ പോയവർ അവിടെ നിൽക്കട്ടെ.
ഉള്ളിൽ ഒരു ചതി ഉണ്ടാവും ശ്രദ്ധിക്കണം സാജൻ പറയുന്ന കെട്ട് തുള്ളണ്ട
ഇന്നലത്തെ ബന്ധി കൈമാറ്റത്തെ കുറിച്ച് ഒരു വീഡിയോ !?
Rishi sunak നെ തള്ളി തള്ളി മറുനാടാൻ ഒരു വഴിക്ക് ആക്കി, ഇനി ട്രമ്പ് 😂