ചക്കക്കുരു തേങ്ങ വറുത്തരച്ച കറി || ഇത്തിരി ചക്കക്കുരു എടുത്ത് ഉണ്ടാക്കി നോക്കണേ
ฝัง
- เผยแพร่เมื่อ 3 ต.ค. 2024
- ഇന്നത്തെ നമ്മുടെ വിഭവം ചക്കക്കുരു തേങ്ങ വറുത്തരച്ച കറിയാണ്. ചക്കകാലം അല്ലേ അപ്പൊ ഇത്തിരി ചക്കക്കുരു എടുത്തു ഇതുപോലെ ഒന്ന് try ആക്കണേ. പാചകത്തുടക്കകാർക്കും വളരെ എളുപ്പം ആയിരിക്കും. ഞാൻ ഇടുന്ന ഈ റെസിപികളൊന്നും വെറുതെ പറയുന്നതല്ലാട്ടോ നല്ല രുചിയാണ് എല്ലാം. സമയം ഒട്ടും കളയണ്ട ഉടനെ തന്നെ try ആക്കിക്കോളൂ. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയതാട്ടോ. എല്ലാവർക്കും ഇഷ്ട്ടമാവുന്ന രുചിയാണ്. എല്ലാവരും
വീഡിയോ കണ്ട് ഈ രീതിയിൽ ഒന്നു try ആക്കി നോക്കണം. എന്നിട്ട് അഭിപ്രായം അറിയിക്കാൻ മറക്കരുതേ കൂട്ടുകാരെ.....
നമ്മുടെ ചാനലിലെ പുതിയ വീഡിയോകൾ അപ്ലോഡ് ചെയ്യുമ്പോൾ കാണാൻ മറക്കരുത് കൂട്ടുകാരെ... എന്റെ വീഡിയോ ഇഷ്ട്ടമായാൽ like ചെയ്ത്, ഒന്ന് കൂടെ കൂട്ടാൻ മറക്കല്ലേ.....😊
🤤🤤👌
🥰
Adipollo❤❤❤
❤️