Pindanandi || പിണ്ഡനന്ദി ||ശ്രീ നാരായണ ഗുരു || Sree narayana guru
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- ശ്രീനാരായണ ഗുരുദേവന്റെ കൃതികളെല്ലാം തന്നെ നിർവഹിക്കുന്ന ദൗത്യം ജ്ഞാനപ്രസാരണം ആണ്,
ഗുരു എഴുതിയ ഓരോ കൃതികളും ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തമാണ്. അമ്മയുടെ ഉദരത്തിൽ കിടന്ന കാലം ഒന്ന് ആലോചിച്ചുനോക്കൂ...
ഈശ്വരകൃപ ഒന്നുകൊണ്ടു മാത്രമാണ് നാം വളർന്നത് ഈ കാര്യം ഓർക്കുന്ന ഒരുവന് ഈശ്വരനോട് നന്ദി പറയാതിരിക്കാനാവില്ല എന്ന് കാട്ടിത്തരുന്ന പിണ്ഡനന്ദി എന്ന കൃതി ശ്രീമതി സൗമ്യ അനിരുദ്ധൻ ആലപിക്കുന്നു