ഉത്കൃഷ്ടമായ ഈ കൃതിയെക്കുറിച്ച ഇത്രയും സുന്ദരമായി വ്യാഖ്യാനിച്ചു തന്ന അങ്ങേയ്ക്ക് പ്രണാമം 🙏🏿🙏🏿ഹരേ കൃഷ്ണ. ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏿🙏🏿അവതാരകയ്‌ക്കും നന്ദി നമസ്കാരം 🙏🏿🙏🏿🌹
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ... വളരെ മനോഹരമായ വ്യാഖ്യാനം... അറിവിന്റെ മൂർത്തിമത് ഭാവമായ സാക്ഷാൽ ശ്രീ നാരായണവിന്റെ ശ്രീ കൃഷ്ണ ദർശനത്തെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വല്യ സന്തോഷം... 🌹🌹🌹
ഓം നമോ നാരായണായ ഗുരു ദേവായ നമ: ഈ ഗുരുദേവ കൃതി ഇത്രയും ലളിതമായി ഹൃദ്യമായി വിവരിച്ച് ശ്രോതാക്കളെ അവരുടെ കുണ്ഡലിനീ ശക്തിയെ പെറ്റി ബോധവാന്മാരാക്കുന്ന അങ്ങയുടെ പാദങ്ങളിൽ പ്രണമിക്കുന്നു.🙏🙏🙏
ഗുരുദേവനെ പറ്റി എല്ലാവരും എല്ലാ പാർട്ടി ക്കാരും പുകഴ്ത്താറുണ്ട്. എന്നാൽ ഗുരുദേവന്റെ കൃതികളെ പറ്റി എവിടെയും പറഞ്ഞു കേക്കുന്നില്ല. ഗുരുദേവൻ പറഞ്ഞ തിന്റെ ചെറിയ % മാത്രമേ എങ്ങും പ്രചരിക്കുന്നുള്ളു..
സത്യം , ,വർക്കല രോഹിണി റ്റീച്ചർ , ഞാൻ നിങ്ങളോട് യോജിക്കുന്നു , അദ്ദേഹം നമ്മുടെ സമുദായത്തിൽ ജനിച്ചിട്ടം ,നമ്മുടെ സമുദായം വേണ്ട ത്ര പുരോഗമിക്കാത്തതിൽ വളരെ വളരെ സങ്കടം ഉണ്ട് , നമുക്ക് അദ്ദേഹത്തോട് പ്രാർത്ഥിക്കാം , ,
മഹാഗുരുക്കന്മാർക്ക് ജാതിമതഭേദ ചിന്തകൾ ഇല്ലെന്ന് ആദ്യം മനസിലാക്കുക. ഗുരു എന്നാൽ പരമാത്മജ്ഞാനം പകർന്നു തരുന്ന ഋഷി എന്നാണ് അർത്ഥമാക്കേണ്ടത്. അറിവിന് എന്ത് ജാതി? ഏത് ജാതി? ശ്രീ നാരയണഗുരുദേവൻ്റെ ശിഷ്യന്മാർ ഏറെയും മറ്റു ജാതിയിലുള്ളവരായിരുന്നു . പരമമായ അദ്വൈതമാണ് ഗുരുവിൻ്റെ മതം.
ശ്രീമതി ലക്ഷ്മി ജി... ഗുരു സാക്ഷാത് പരംബ്രഹ്മ : എന്ന് അറിയുന്ന, താങ്കൾ... ഉപനിഷത്തുകൾ ഉൾപ്പെടെ ചർച്ച ചെയ്യുന്ന വേദി... എന്നിട്ടും ശ്രീനാരായണ ഗുരുവിനെ..." ഗുരുദേവൻ " എന്ന് പറയുന്നത് എന്താണ്?? ഗുരുരേവ പരം ബ്രഹ്മ : ഗുരുരേവ പരാ ഗതി ഗുരുരേവ പരാ വിദ്യാ ഗുരുരേവ പരാ ധനം എന്നല്ലേ ദ്വയോപനിഷത്തു മന്ത്രിക്കുന്നത്??
ഗുരു ശിഷ്യന്മാർ ആയി കഴിഞ്ഞ ദിവസം ശിവഗിരി സ്വാമിമാർ വാതിക്കാനിൽ പോയിരുന്നു.വാതിക്കാനിലെ പോപ്പ് അവരെ അഭിനന്ദിച്ചു.കൂടാതെ ശ്രീനാരായണ ഗുരു ലോകത്തിന്റെ ഗുരു ആണെന്ന് പറഞ്ഞു.അതു ഗുരുവിന്റെ ശ്രെകൃഷ്ണ ദർശ്നം അറിഞ്ഞിട്ടാണോ.അവര് ഗുരു ഫിലോസഫി അറിഞ്ഞിട്ടാണ്.ഇപ്പോഴും നമ്മൾ ഇവിടെ ഗുരു ജനിച്ചപ്പോൾ കരഞ്ഞില്ല.അരുവിപ്പുറത്തു ക്ഷേത്രം പണിതു ഇതൊക്കെ ആണ് ആളുകളെ പഠിപ്പിക്കുന്നത്.ഗുരു കണ്ടു അറിഞ്ഞ ആ ദർശ്നം പഠിപ്പിക്കും മാഷേ. അല്ലാതെ കുറെ പൂജയും സർവയ്ഷര്യ പൂച ഉദ്ധിഷ്ടകാര്യ സിദ്ധി പൂച ഇതൊക്കെ കള മാഷേ
@@vineethmv7086 തന്നെ അരിയിലെഴുതിച്ച ആളുടെ പേര് എന്താണെന്ന് പറയുമോ? എന്തുതന്നെയായാലും താങ്കളുടെ പേരായ (വിനീത് ) മാറ്റി, മറ്റൊരു പേര് ഞാൻ നിർദ്ദേശിക്കട്ടെ...!
നമസ്തേയ് ഗുരുജി 🌹🌹🌹🌹
❤❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤❤
ഇനിയും ഇതുപോലെ വേണം.
വല്ലാത്തൊരു അനുഭവം. ഇത്ര ആഴത്തിലുള്ള അറിവുള്ള ഇദ്ദേഹത്തെ ഇതുവരെ ആരും കണ്ടെ ത്തിയില്ലല്ലോ.😊
ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു, നമിക്കുന്നു ആ പാദത്തെ🙏🙏🙏🙏🙏🙏🙏
ശ്രീ ഗുരുഭ്യോ നമ:
🙏🙏🙏ഓം ശ്രീനാരായണ പരമഗുരുവേ നമഃ ദേവാ എല്ലാവരിലും നന്മ നിറയ്ക്കണേ ഭഗവാനെ.
നമസ്തേ ആചാര്യ ഗുരുദേവ തൃപ്പാദങ്ങളിൽ കോടി പ്രണാമം
ഉത്കൃഷ്ടമായ ഈ കൃതിയെക്കുറിച്ച ഇത്രയും സുന്ദരമായി വ്യാഖ്യാനിച്ചു തന്ന അങ്ങേയ്ക്ക് പ്രണാമം 🙏🏿🙏🏿ഹരേ കൃഷ്ണ. ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏿🙏🏿അവതാരകയ്‌ക്കും നന്ദി നമസ്കാരം 🙏🏿🙏🏿🌹
4qqppppppppppppppp 31:11
വ്യാഖ്യാന രംഗത്ത് അതി ഗംഭീരമായി ശോഭിക്കട്ടെ.... മഹാത്മൻ....
ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ..... ഹരേ കൃഷ്ണ.... നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി.... 🙏🌹❤️🙏🌹❤️🙏🌹❤️
ഏറെ നാളായി അന്വേഷിച്ച് ആഗ്രഹിച്ച് ലഭിച്ച ഒരു പദ വ്യാഖ്യനാമൃതം കേൾക്കാനാഗ്രഹിച്ചത്...സുകൃതമീജൻമം
കേൾക്കാനു; അറിയാനും ആഗ്രഹിച്ചിരുന്ന വിഷയം ഭഗവാനെ ഇത് കേൾക്കാൻ സാധിച്ചതിന് കോടി കോടി പ്രണാമം.
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ... വളരെ മനോഹരമായ വ്യാഖ്യാനം... അറിവിന്റെ മൂർത്തിമത് ഭാവമായ സാക്ഷാൽ ശ്രീ നാരായണവിന്റെ ശ്രീ കൃഷ്ണ ദർശനത്തെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വല്യ സന്തോഷം... 🌹🌹🌹
Hare Krishna
ഓം ശ്രീ നാരായണ പരമഗുരുവിനെ അറിയാനും അറിയിക്കാനും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
🙏നമസ്കാരം 🙏ഗുരുജി
Thank you,Sirs.
Welcome!!
Ohm,paramasalguruvay,nama.yee,oru,arrive,janagllku,manacilakkikoduththinu,orayiram,thanks.🎉🎉🎉❤❤
ഓം ശ്രീ നാരായണ പരമഗുരുവേ നമഹ.. 🙏🙏
ഹരേ കൃഷ്ണ 🙏🙏🙏
Wonderful explanation
🙏🙏🙏 ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ 🙏🙏🌹
Om sree Narayana parama Gurave Namaha 🙏🏻🙏🏻🙏🏻
❤️🌹❤️🙏 ഹരേ കൃഷ്ണാ
ഓം നമോ നാരായണായ
ഗുരു ദേവായ നമ: ഈ ഗുരുദേവ കൃതി ഇത്രയും ലളിതമായി ഹൃദ്യമായി വിവരിച്ച് ശ്രോതാക്കളെ അവരുടെ കുണ്ഡലിനീ ശക്തിയെ പെറ്റി ബോധവാന്മാരാക്കുന്ന അങ്ങയുടെ പാദങ്ങളിൽ പ്രണമിക്കുന്നു.🙏🙏🙏
🙏🏻🙏🏻🙏🏻
Om sree narayana parama guruve namah ❤❤❤❤❤❤
നല്ല നിലവാരം മുള്ള ക്ലാസ് ഗുരവേ നമ:
ഗുരുദേവ മഹത്വവും ശ്രീകൃഷ്ണ ദർശനവും വിവരിച്ച ആചാര്യന് നന്ദി
ഓം ശ്രീനാരായണ പരമഗുരുവെ നമഃ 🙏
ഗുരുദേവൻ ഭഗവാൻ കൃഷ്ണനെ ദേർശിച്ചത്, വ്യാഖ്യാനം കേട്ടപ്പോ ഉണ്ണികണ്ണനെ കേൾക്കുന്നവർക്കും കാണാൻ സാധിക്കും വിധം വിവരിച്ചിട്ടുണ്ട് 🙏🏻🙏🏻🙏🏻
എന്റെ ജ്യോതിസേട്ടാ.... 🙏
ഗംഭീരം.... 🙏🙏🙏
Hare Krishna Hare Rama.... Om sree narayana guruve namaha
Translation explanation and presentation are wonderful.
ഹരേ കൃഷ്ണ 🙏🏻🙏🏻
വിവരണം അതിസയകരം നന്ദി
ശ്രീ നാരായണ പരമഗുരവേ നമഃ 🙏
Sree narayana പരമഹസമേ ശിവഗിരിയിൽ കുടികൊള്ളുന്ന മഹാദേവാ ശരണം ശരണം തരണേ
ശ്രീ നാരായണ നമോസ്തുതേ 🙏🙏🙏🙏🙏
Jagadguru mahaguruvinte bhagavan sree narayana swami tripadangalil kodanukodi pranamam
Good
Superb description.
Om Sree Narayana Guruve Nama
ഗുരുദേവനെ പറ്റി എല്ലാവരും എല്ലാ പാർട്ടി ക്കാരും പുകഴ്ത്താറുണ്ട്. എന്നാൽ ഗുരുദേവന്റെ കൃതികളെ പറ്റി എവിടെയും പറഞ്ഞു കേക്കുന്നില്ല. ഗുരുദേവൻ പറഞ്ഞ തിന്റെ ചെറിയ % മാത്രമേ എങ്ങും പ്രചരിക്കുന്നുള്ളു..
സകലരു൦ ശ്രമിച്ച് സകല൪ക്കു൦ ദാന൦ ചെയ്യുക
ഗുരുവിന്റെ കൃതികൾ അറിയാൻ കൃതികൾ പഠിക്കണം അതിന് സാധിക്കുന്നവരാരും ഗുരു വെറും സാമൂഹ്യ പരിഷ്കർത്താവും നവോഥാന നായകനായും വിപ്ല കാരിയാണന്നു മാത്രം പറയില്ല
ഓംനമോനാരായണായ. ഓം. ശ്രീനാരായണപാറമേഗുരുവേനമ്മഹ.
🙏❤️🙏❤️🙏💥💥💥💥
🕉️🕉️🕉️🕉️🕉️
ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏
അങ്ങയുടെ അറിവിന്നന്ദി പറയുമുന്നുഗുരുവിനിമനസ്സിലാക്കിതന്നതിനുകൊടിപ്രണമം❤❤❤❤❤
Very good
Thanks
Hare krishna, guru charanam saranam
കൂട്ടതൽ പ്രഭാഷണം കേൾക്കു വാൻ ഇടവരട്ടെ
❤❤
ഇത് കേൾക്കാൻ പറ്റിയതുപോലും മഹാ ഭാഗ്യം 🙏🙏🙏.
🙏🙏🙏 Entae Ponnunni Kanna 🙏🙏🙏
ഗുരുദേവ കൃപയാൽ ഇത് കേൾക്കുവാൻ സാധിച്ചു 🙏🙏🙏
Pranamom
ആത്മ പ്രണാമം
🙏
🙇
Hare Krishna 🙏 🙏
❤🙏❤🙏❤❤❤❤❤🙏❤
നമിക്കുന്നു
ഹരേ കൃഷ്ണ
❤❤❤❤❤❤❤ambilipk
🙏🙏🙏🙏🙏
🙏🙏🙏😍🌹👌
🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പാവം പരമഗുരു ഈഴവനെ ഉയർത്താൻ കഷ്ടപ്പെട്ടിട്ടും ഗുരുവിനെ ഉൾക്കൊള്ളാതെ കലിയെ കെട്ടിപ്പിടിച്ചു സുഖിക്കുന്നു കഷ്ടം
എന്നു തന്നോടാരു പറഞ്ഞു....അദ്വൈതം ഗുരു മാനവർക്കാണ് നൽകിയത്... താൻ ജാതി വൃത്തത്തിൽ കിടക്കുന്നവൻ
സത്യം , ,വർക്കല രോഹിണി റ്റീച്ചർ , ഞാൻ നിങ്ങളോട് യോജിക്കുന്നു ,
അദ്ദേഹം നമ്മുടെ സമുദായത്തിൽ ജനിച്ചിട്ടം ,നമ്മുടെ സമുദായം
വേണ്ട ത്ര പുരോഗമിക്കാത്തതിൽ വളരെ വളരെ സങ്കടം ഉണ്ട് , നമുക്ക്
അദ്ദേഹത്തോട് പ്രാർത്ഥിക്കാം , ,
മഹാഗുരുക്കന്മാർക്ക് ജാതിമതഭേദ ചിന്തകൾ ഇല്ലെന്ന് ആദ്യം മനസിലാക്കുക. ഗുരു എന്നാൽ പരമാത്മജ്ഞാനം പകർന്നു തരുന്ന ഋഷി എന്നാണ് അർത്ഥമാക്കേണ്ടത്. അറിവിന് എന്ത് ജാതി? ഏത് ജാതി? ശ്രീ നാരയണഗുരുദേവൻ്റെ ശിഷ്യന്മാർ ഏറെയും മറ്റു ജാതിയിലുള്ളവരായിരുന്നു . പരമമായ അദ്വൈതമാണ് ഗുരുവിൻ്റെ മതം.
ശ്രീമതി ലക്ഷ്മി ജി... ഗുരു സാക്ഷാത് പരംബ്രഹ്മ : എന്ന് അറിയുന്ന, താങ്കൾ... ഉപനിഷത്തുകൾ ഉൾപ്പെടെ ചർച്ച ചെയ്യുന്ന വേദി... എന്നിട്ടും ശ്രീനാരായണ ഗുരുവിനെ..." ഗുരുദേവൻ " എന്ന് പറയുന്നത് എന്താണ്??
ഗുരുരേവ പരം ബ്രഹ്മ :
ഗുരുരേവ പരാ ഗതി
ഗുരുരേവ പരാ വിദ്യാ
ഗുരുരേവ പരാ ധനം
എന്നല്ലേ ദ്വയോപനിഷത്തു മന്ത്രിക്കുന്നത്??
ഗുരു ഫിലോസഫിയുടെ തനിമയും മഹിമയും ചോർത്തിക്കളഞ്ഞ പ്രഭാഷണം താങ്കളുടെ വിശ്വാസത്തിന് അടിമപ്പെടുത്തി ഗുരുവിനെ ഇങ്ങിനെ അവതരിപ്പിക്കരുതേ
Ithu SreeNarayanaGurudevante jeevithathil yadhardhathil nadannathanu. Bhagavane nerittukanda Guru Vasudevashtakam ezhuthiyathu ippozhum sthothramayi alapikkunnundallo. Gurudevaneppoleyulla mahathmavinu Bhagavane nerittu kanan kazhiyunnathil enthanu athisayam.
ഗുരു ശിഷ്യന്മാർ ആയി കഴിഞ്ഞ ദിവസം ശിവഗിരി സ്വാമിമാർ വാതിക്കാനിൽ പോയിരുന്നു.വാതിക്കാനിലെ പോപ്പ് അവരെ അഭിനന്ദിച്ചു.കൂടാതെ ശ്രീനാരായണ ഗുരു ലോകത്തിന്റെ ഗുരു ആണെന്ന് പറഞ്ഞു.അതു ഗുരുവിന്റെ ശ്രെകൃഷ്ണ ദർശ്നം അറിഞ്ഞിട്ടാണോ.അവര് ഗുരു ഫിലോസഫി അറിഞ്ഞിട്ടാണ്.ഇപ്പോഴും നമ്മൾ ഇവിടെ ഗുരു ജനിച്ചപ്പോൾ കരഞ്ഞില്ല.അരുവിപ്പുറത്തു ക്ഷേത്രം പണിതു ഇതൊക്കെ ആണ് ആളുകളെ പഠിപ്പിക്കുന്നത്.ഗുരു കണ്ടു അറിഞ്ഞ ആ ദർശ്നം പഠിപ്പിക്കും മാഷേ. അല്ലാതെ കുറെ പൂജയും സർവയ്ഷര്യ പൂച ഉദ്ധിഷ്ടകാര്യ സിദ്ധി പൂച ഇതൊക്കെ കള മാഷേ
Jai Gurudevan 🌹🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹l
G
🕉️
Ente chechi manushyarkk upakaram ulla video upload cheyyu, sreenarayana guru managa aayirinnu chakka aayrnnu enn paranjitt nammakk endh kittaan
നിങ്ങൾക്ക് എന്താണ് വേണ്ടത്?
@UshaSasidharan-f8o palathum vendiverum
@@kol-gw4xq ninte thantha nallathayondalle ne ippo enne achanum ammakkum paranjath perillaatha my .. mond
@@vineethmv7086 തന്നെ അരിയിലെഴുതിച്ച ആളുടെ പേര് എന്താണെന്ന് പറയുമോ?
എന്തുതന്നെയായാലും താങ്കളുടെ പേരായ (വിനീത് ) മാറ്റി, മറ്റൊരു പേര് ഞാൻ നിർദ്ദേശിക്കട്ടെ...!
Vineethmv ee lokathu jeevichittu enthu karyamanu ullathu.
Great 🌹..... 🙏
Ohm namoh narayana
ഓം ശ്രീ നാരായണ പരമഗുരുവേ ശരണം 🙏❤🌹
🌹ഓം ശ്രീ കൃഷ്ണായ നമഃ 🌹ഓം ശ്രീ നാരായണ ഗുരുവേയ് നമഃ 🌹
ശ്രീ നാരായണ ഗുരു വേ നമഃ 🙏🙏🙏🙏
നമസ്ക്കാരം
ഓം ശ്രീ നാരായണ പരമഗുരുവെ നമഃ
ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ 🙏🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ. 🙏🏻🙏🏻🌹🌹🌹🙏🏻🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤❤❤❤
🙏🙏🙏
🙏🙏🙏ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🌹❤️
ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ
🙏♥️
🙏🙏🙏
ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ
🌹🙏
🌹🌹🙏ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🌹🌹
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾
🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🙏🙏
ഓം ശ്രീനാരായണ പരമഗുരുവേ നമ..
🙏🙏🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏❤️🙏
🙏🙏🙏❤️
🙏🙏🙏🙏
🙏🌹