Fr.Mathew Vayalamannil Powerfull Talk

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Anugraha Retreat Centre,Vaduvanchal,Wayanad(DT).673581
    Prayer Request & Retreat Booking
    9400517415,9562459251, 7306016392
    Camera&Video Uploaded By
    SanoopKanjamala

ความคิดเห็น • 1.6K

  • @TreesaThakachan
    @TreesaThakachan ปีที่แล้ว +5

    ഈശ്വയെ എന്റെ കുടുംബത്തെ പൈശാചിക ബന്ധനത്തിൽ നിന്നും മോചിപ്പിച് തരണേ

  • @miniaugustin6784
    @miniaugustin6784 11 หลายเดือนก่อน +6

    യേശുവേ അറിഞ്ഞും അറിയാതെയും വാക്കാലും പ്രേവർത്തിയാലും ഞാൻ ചെയ്തു പോയ എല്ലാ തെറ്റുകളും കുറ്റങ്ങളും എന്നോടു ഷെമിച്ചു എന്റെ പാപ ശാപങ്ങൾ നീക്കി തരണമേ ആമേൻ ആമേൻ ആമ്മേൻ

  • @johnkurian8835
    @johnkurian8835 4 ปีที่แล้ว +35

    കർത്താവെ എന്റെ ജീവിതത്തിൽ വന്നു പോയ എല്ലാ തെറ്റുകളും എന്നോട് ഷെമിക്കണമേ

  • @DarlySusan-fs7yx
    @DarlySusan-fs7yx ปีที่แล้ว +8

    എന്റെ ദൈവമേ എന്റെയും കുഞ്ഞുങ്ങളുടെയും ജീവിതത്തിൽ vanna എല്ലാം കുറവുകളും ഞങ്ങളോട് ക്ഷെമിക്കണം ജീവിതത്തിലെ തടസങ്ങൾ മറ്റേണമേ കല്ലുകൾ എടുത്തു മറ്റേണമേ

  • @silvilal3799
    @silvilal3799 2 ปีที่แล้ว +28

    സാമ്പത്തികമായി തകർന്നിരിക്കുന്ന എന്റെ കുടുംബത്തിന് മേൽ കരുണയായിരിക്കണമേ ഈശോയെ 🙏🙏🙏

  • @kesiyajoseph3204
    @kesiyajoseph3204 3 ปีที่แล้ว +16

    യേശുവേ പാപങ്ങൾ ക്ഷമിച്ച്, ഞങ്ങളെ അനുഗ്രഹിക്കണെ. കഷ്ടങ്ങളിലൂടെ കടന്നുപ്പോകുമ്പോൾ തളരാതെ അങ്ങയിൽ ആശ്രയിച്ച് ധൈര്യത്തോടെ മുന്നോട്ടു പോകുവാനുള്ള കൃപ തരണേ !

  • @sumymoljose3195
    @sumymoljose3195 11 หลายเดือนก่อน +3

    കർത്താവേ കരുണ കാണിക്കേണമേ 🙏🙏🙏

  • @naineekanidhi6515
    @naineekanidhi6515 4 ปีที่แล้ว +43

    നീതിസൂര്യനായ ദൈവമേ... ഇന്ന് ഞാൻ അനുഭവിക്കുന്ന വേദനയ്ക്ക് നീതി നൽകേണമേ

    • @leenacj9212
      @leenacj9212 11 หลายเดือนก่อน +1

      എൻ്റെപാപങ്ങൾപൊറുക്കേണമേ

  • @LeelaP-je8dl
    @LeelaP-je8dl 3 ปีที่แล้ว +17

    ഈശോയെ അറിഞ്ഞോ, അറിയാതെയോ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ചെയ്തു പോയിട്ടുണ്ടെങ്കിൽ എന്റെ ദൈവമേ എന്നോട് ഷെമിക്കണമേ, പൊറുക്കണമേ, ദൈവമേ ഈ അവസ്ഥയിൽ നിന്നും ഒരു മാറ്റം വരുത്തണമേ , കർത്താവേ എന്നെ ഒറ്റപ്പെടുത്തിയവരുടെ മുന്നിൽ തല ഉയർത്തി നിക്കുവാൻ എന്റെ ദൈവം ഇടവരുത്തണമേ , എന്റെ ഈശോയെ എന്നോട് കരുണ തോന്നണമേ ആമേൻ ✝️ ആമേൻ ✝️ ആമേൻ ✝️🙏🙏🙏❤❤❤🌹🌹🌹

  • @josephpappachan9129
    @josephpappachan9129 3 ปีที่แล้ว +4

    ഈശോയെ പാപിയായ എൻ്റെ മേൽ കരുണ തോന്നണമേ

  • @ancyraju5422
    @ancyraju5422 11 หลายเดือนก่อน +12

    കർത്താവേ അറിഞ്ഞും അറിയാതെയും ഞങ്ങൾ ആരുടെയെങ്കിലും കണ്ണുനീരിന് കാരണമായിട്ടുണ്ടെങ്കിൽ തമ്പുരാനേ എന്നോടും എന്റെ കുടുംബത്തിനോടും എന്റെ കുഞ്ഞുങ്ങളോടും ക്ഷമിക്കേണമേ ആമേൻ🙏🙏🙏

    • @KochuthersiaAlukka-oc4bt
      @KochuthersiaAlukka-oc4bt 8 หลายเดือนก่อน

      കർത്താവെ അറിഞ്ഞും അറിയാതെയും ഞങ്ങൾ ആരുടെ യെ ങ്കിലും കണ്ണുനീരിനു കാരണമായിട്ടുണ്ടെങ്കിൽ തമ്പുരaney എന്നോടും എന്റെ കുടുമ്പത്തിനോടും ക്ഷമിക്കണമെ ആമേൻ

  • @MiniAneesh-ft4qu
    @MiniAneesh-ft4qu 8 หลายเดือนก่อน +2

    ഈശോയെ ഞാൻ അറിഞ്ഞും അറിയാതെയും ചെയ്തു പോയ എല്ലാ തെറ്റുകളും പാപങ്ങളും എന്നോട് എന്റെ കുടുംബത്തിലുള്ളവരോടും പൊറുക്കേണമേ

  • @pushpaantony4425
    @pushpaantony4425 3 ปีที่แล้ว +8

    എന്റെ ഈശോയെ ജീവിതയാത്രയിൽ അറിഞ്ഞും അറിയാതെയും ആരുടെയെങ്കിലും മനസിനെ വേദനിപ്പിച്ചിട്ടുണ്ടാകും, കണ്ണിർ വീഴ്ത്തിയിട്ടുണ്ടാകും. അനുതാ പത്തോടെ മാപ്പു ചോദിക്കുന്നു. ഞാൻ എന്റെ ഈശോയെ സങ്കടപ്പെടുത്തിയതോർത്തു ദു:ഖിക്കുന്നു. ഇനിം ഒരിക്കലും അങ്ങയുടെ സ്നേഹത്തിൻ നിന്നകലുന്ന ഒരു പ്രവൃത്തിയും ചെയ്യാതെ അടിയന്റെ കുടുംബത്തെ തിരുരക്തകോട്ടകൊട്ടി സംരക്ഷിക്കണമെ. അനുഗ്രഹിക്കണമെ.

  • @shylabalan9184
    @shylabalan9184 6 หลายเดือนก่อน +1

    കർത്താവെ എന്നോട് ക്ഷമിക്കേണമേ അറിഞ്ഞും അറിയാതെയും ചെയ്തു പോയ തെറ്റുകൾ എന്നോട് പൊറുക്കേണമേ 🙏🙏🙏🙏ഈശോയെ എന്റെ നാവിനെയും എന്റെ മനസിനെയും നിയന്ത്രിക്കേണമേ 🙏🙏🙏🙏കർത്താവെ കുടുമ്പത്തിൽ ശാന്തിയും സമാധാനവും കിട്ടേണമേ 🙏🙏

  • @Lindammathew
    @Lindammathew 2 ปีที่แล้ว +6

    കർത്താവെ ഞങ്ങൾക്ക് വന്നുപോയിട്ടുള്ള തെറ്റുകൾ എല്ലാം പൊറുത്തു ഞങ്ങളെ അനുഗ്രഹിക്കണേ..... 🙏🙏🙏

  • @miniaugustin6784
    @miniaugustin6784 11 หลายเดือนก่อน +21

    ആരുടെയെങ്കിലും കണ്ണുനീർ വീഴ്ത്താൻ ഇട ആയിട്ടുണ്ടെങ്കിൽ എല്ലാം എന്നോട് ഷെമിക്കണേ ദൈവമേ ആമേൻ ആമേൻ ആമേൻ

  • @dennichenkj4708
    @dennichenkj4708 3 ปีที่แล้ว +8

    അച്ഛന്റെ ധാരാളം പ്രസംഗങ്ങൾ കണ്ടതിൽ ഏറ്റവും ഹൃദയ സ്പർശിയായി തോന്നിയത് ഈ വീഡിയോ ആണ്.

  • @bettyjohn3637
    @bettyjohn3637 2 ปีที่แล้ว +2

    Amme Maathave , എന്റെ മോളുടെ മാര്യേജ് സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറി ഭംഗി ആയി നടത്തി തരണമേ എന്ന് പ്രാത്ഥിക്കുന്നു . Amen

  • @jemmajoy7252
    @jemmajoy7252 4 ปีที่แล้ว +34

    എന്റെ അമ്മേ എന്റെ ആശ്രയമേ ഞങ്ങളുടെ സങ്കേതമായിരിക്കേണമേ ആമ്മേൻ.

  • @annamageorge5662
    @annamageorge5662 6 หลายเดือนก่อน +1

    എന്റെ പൊന്നു കർത്താവെ അടിയന്റെ മനസ്സിലെ വേദന സമർപ്പിക്കുന്നു. അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരണമേ. അടിയന്റെ മകളുടെ വിദേശ യാത്രയുടെ തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ

  • @anandpjoy5535
    @anandpjoy5535 4 ปีที่แล้ว +42

    Thanks അച്ചാ,
    നല്ല മെസ്സേജ്,
    നന്ദി ദൈവമേ, തകർച്ചയിൽ ആയിരിക്കുന്ന എല്ലാ കുടുംബങ്ങൾക്കും ഈ വചനം കേൾക്കാനും വിശുദ്ധീകരിക്കപ്പെടാനും അനുഗ്രഹിക്കണമേ,
    ആമ്മേൻ

    • @learnbibleversethroughpict6027
      @learnbibleversethroughpict6027 3 ปีที่แล้ว

      th-cam.com/video/eS1yumkiKbI/w-d-xo.html🌼

    • @jayadavid1532
      @jayadavid1532 11 หลายเดือนก่อน

      Thank God 🙏🙏🙏🙏 Daivame ee vachanam kelkunna njan aarkengilum ariyatheyo,arinjo kannuneer veezhthiyittundengil enne vishudheekarich kazhukename😢😢kshemikename🙏

  • @peterka1232
    @peterka1232 7 หลายเดือนก่อน +2

    ദൈവമേ എനോട് ക്ഷമിക്കണമേ ഞാൻ ചെയ്ത എല്ലാ തെറ്റുകളും ക്ഷമിച്ച് ഞങ്ങളുടെ കുടുബത്തോട് കരുണയായിരിക്കേണമേ

  • @jayapaul3922
    @jayapaul3922 4 ปีที่แล้ว +36

    എന്റെ പാപങ്ങൾ പൊറുത്തു എന്നോട് കരുണ തോന്നണേ

    • @minivarghese4975
      @minivarghese4975 3 ปีที่แล้ว +1

      എൻറെ മകൻ ഒരു ജോലിക്ക് ഇന്ന് അപേക്ഷിക്കാൻ പോയിട്ടുണ്ട് യേശുവേ ജോലി വാങ്ങിച്ചു തരണേ

    • @sarammaphilip583
      @sarammaphilip583 3 ปีที่แล้ว

      Entae papangal kshamichu njangal anugraham prapikkanae.

  • @shimiyajiji8129
    @shimiyajiji8129 4 ปีที่แล้ว +62

    എന്റെ ദേഷ്യം മാറ്റി തരണേ ഈശോയെ. സാമ്പത്തിക മേഖല അനുഗ്രഹം തരണേ. മക്കൾക്ക്‌ നന്മ വരണേ.

  • @sheenamathew653
    @sheenamathew653 2 ปีที่แล้ว +8

    നിന്റെ പരിശുദ്ധ രക്തത്താൽ എന്നേ ശുദ്ധീകരിക്കേണമേ 🙏🏻🙏🏻🙏🏻😭😭😭😭

  • @solimathen9775
    @solimathen9775 ปีที่แล้ว +2

    കർത്താവേ എന്നോട് കരുണ തോന്നണമേ.
    എന്നെ വിശുദ്ധീകരിക്കണമേ.

  • @sabumathew8626
    @sabumathew8626 3 ปีที่แล้ว +10

    ഞൻ കാരണം കണ്ണിനിര് വീണ് വേതനിച്ചവർ ഉണ്ടാവും ഞാൻ അറിഞ്ഞോണ്ട് ആരേയും വേതനിപ്പിച്ചിട്ടില്ല എന്നാലും ഉണ്ടയ വേതനയിൽ ഞാൻ സങ്കടപെടുന്നു എനിക്ക് വേണ്ടി അച്ചൻ പ്രാത്ഥിക്കണം,

  • @mariadasanthansilaus7850
    @mariadasanthansilaus7850 4 ปีที่แล้ว +36

    കർത്താവേ വിശുദ്ധിയിൽ വളരുവാൻ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @anuanukrishna2805
    @anuanukrishna2805 4 ปีที่แล้ว +11

    ഏശുവേ അറിഞ്ഞു കൊണ്ടു o അറിയാതെ ഞാൻ ഒരു പാട് തെറ്റുകൾ ചെയ്തു പോയിട്ടുണ്ട് എന്നോടു പൊറുക്കണമേ 🙏🙏 ഈശോയേ...🙏🙏🙏

  • @anniashokan5055
    @anniashokan5055 3 ปีที่แล้ว +4

    ഈശോയെ എന്റെ മകൾ അഹല്യയെയും, അനന്ദുവിനെയും, ഏഞ്ചലിനെയും, അശോകനെയും, അവിടുത്തെ അറിവാലും ജ്ഞനത്താലും നിറക്കണേമേ ഞങ്ങളെ വിശുദ്ധി ഉള്ളവരാക്കി മറ്റേണേ മേ

  • @sheenamathew653
    @sheenamathew653 2 ปีที่แล้ว +25

    എന്റെ ദൈവമേ എന്റെ അനുഗ്രഹങ്ങൾക്കു തടസ്സം ആയി നിൽക്കുന്ന എന്റെ അകൃത്യങ്ങളും പാപങ്ങളും എന്നോട് ക്ഷേമിക്കേണമേ 🙏🏻

  • @rajendranc4766
    @rajendranc4766 11 หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ ചേട്ടന് തലയിലും നെറ്റിയിലും നിറച്ച് പൊള്ളൽ ആശുപത്രിയിൽ പോയപ്പോൾ വൈറസ് ബാധിച്ചെന്ന് പറഞ്ഞു അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം മാതാവേ അനുഗ്രഹിക്കണം ഞാൻ ഗ്യാസിന്റെ പ്രയാസത്താൽ ഭയങ്കരമായി ബുദ്ധിമുട്ടുന്നു നെഞ്ച് വേദനയുണ്ട് എനിക്ക് വേണ്ടി പ്രാർ ത്ഥിക്കണ o മാതാവേ അനുഗ്രഹിക്കണം അമ്മേ

    • @aswinim5452
      @aswinim5452 5 หลายเดือนก่อน

      🎉eshoye enikum gas nte prasnam cheruathatund narathe ithil kuduthal undayirunu homeo marunu kazhichu kurannu purnamayum matti thannu anugrahikane

  • @bencyraphy9024
    @bencyraphy9024 4 ปีที่แล้ว +35

    പാപിയായ എന്റെ മേൽ കാരുണ്യയിരിക്കണേ

  • @minimini3606
    @minimini3606 3 ปีที่แล้ว +2

    കർത്താവെ ഞാൻ എന്തെങ്കിലും തെറ്റു ച്യേത്തീയുണ്ടങ്കിൽ എനിക്ക് കാട്ടി ത്രേണമേയ് amen

  • @neenu2804
    @neenu2804 ปีที่แล้ว +10

    കർത്താവായ യേശുവേ കരുണയായിരിക്കണമേ 🙏

  • @adithyaadithyaas3530
    @adithyaadithyaas3530 4 ปีที่แล้ว +7

    ഈശോയെ എന്റെ അസുഖം മാറ്റി എന്നെ അനുഗ്രഹിക്കണമേ. എല്ലാവർക്കും അനുഗ്രഹം പിതാവ് നൽകേണമേ. ✝️✝️✝️✝️✝️✝️✝️

  • @sf8044
    @sf8044 3 ปีที่แล้ว +12

    മാപ്പ് യേശുവേ എന്നോട് പൊറുക്കണമേ 😞പാപിയായ എൻ്റെമേൽ കരുണയുണ്ടാകണമേ 😞😣😣🙏🙏🙏

    • @deadgambler
      @deadgambler 3 ปีที่แล้ว +1

      അനുതപികുന്ന പാപികളെ അന് ഈശോയ്ക്ക് ഏറ്റവും ഇഷ്ടം. പപികൾക്ക് വേണ്ടി ന് ഈശോ മനുഷ്യനായി ഭൂമിയിൽ അവതരിച്ചു പീഡകൾ സഹിച്ച് കുരിശിൽ തൂങ്ങി മരിച്ചത്. ഈശോ കൂടെ ഉണ്ട് kto

    • @sf8044
      @sf8044 3 ปีที่แล้ว

      @@deadgambler 🙏

    • @BisminAbraham
      @BisminAbraham 29 วันที่ผ่านมา

      Abraa

  • @reenamartin6944
    @reenamartin6944 9 หลายเดือนก่อน +1

    എന്റെ ഇശോയെ എന്റെ ചേട്ടായിയെയും മക്കളെയും അനുഗ്രെഹിക്കണമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏

  • @suresharunodaya7941
    @suresharunodaya7941 3 ปีที่แล้ว +4

    'കടബാദ്ധ്യതകൾ ഇല്ലാതാക്കി തരണേ കർത്താവേ.

  • @JincyJhonson-m1l
    @JincyJhonson-m1l ปีที่แล้ว +2

    Eesoye kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey🙏 eesoye kunjumakkale daivaviswasamullavaraakkanamey eesoye kunjumakkale visudharaakkanamey🙏 eesoye makkalde padikkanulla alasatha mattitharumo🙏 eesoye🙏🙏🙏🙏

  • @minivarghese214
    @minivarghese214 4 ปีที่แล้ว +10

    അച്ചന്റെ വചനങൾ ഒത്തിരി ആശ്വാസം nalkukayum, അതോടൊപ്പം മനസാന്ദ്രത്തിന്റെ വഴികളും തുറക്കും. എന്റെ ഈശോയെ, ഞങ്ങളുടെ ജീവിതത്തിലെ കല്ലുകളും എടുത്തു മാറ്റണമേ 🙏

  • @susanantony3758
    @susanantony3758 11 หลายเดือนก่อน +6

    . ഈശോയേ ഞങ്ങളുടെ അനുഗ്രഹങ്ങൾക്ക് തടസ്സമായ എല്ലാ തിന്മകളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കണമേ🙏

  • @jebinjoseph3390
    @jebinjoseph3390 4 ปีที่แล้ว +36

    കർത്താവേ എന്റെയും എന്റെ കുടുംബത്തിന്റെയും കണ്ണീരും പ്രാർത്ഥനയും ദയാപൂർവ്വം കൈക്കൊള്ളേണമെ.......

  • @marymettilda4783
    @marymettilda4783 11 หลายเดือนก่อน +8

    ദൈവീക അനുഗ്രഹങ്ങൾക്ക് തടസ്സം ആയി വന്നിട്ടുള്ള എന്റെയും കുടുംബത്തിന്റെ യും പാപങ്ങൾ ക്ഷമിക്കണേ 🙏🏻

  • @mariadasanthansilaus7850
    @mariadasanthansilaus7850 4 ปีที่แล้ว +10

    ഈശോയെ കൂടെയുണ്ടാകേണമേ 🙏🙏🙏🙏🙏

  • @aadhiammuammus3047
    @aadhiammuammus3047 3 ปีที่แล้ว +1

    Dhaniyawad yesu dhaniyawad yesu dhaniyawad yesu pastor ji dhaniyawad aap ko mees

  • @josek.t8027
    @josek.t8027 4 ปีที่แล้ว +23

    യേശുവേ സ്തുതി അച്ചാ ഹൃദയത്തിൽ തറച്ചു കേറുന്ന നല്ല വചന സന്ദേശമായിരുന്നു നോമ്പു തുടങ്ങുന്നതിനു മുമ്പ് ഈ വചന സന്ദേശം നൽകിയതിന് അച്ചാ നന്ദി

  • @kukt5984
    @kukt5984 ปีที่แล้ว +1

    ഈശോയെ അവിടുത്തെ നമത്തെ പ്രതി എന്റെ നിരവധിയായ പാപങ്ങൾ ക്ഷേമികണമേ 🙏🙏

  • @shelmajoby934
    @shelmajoby934 4 ปีที่แล้ว +23

    ദൈവമേ ജീവിത വിശുദ്ധിയിൽ ജീവിക്കാൻ എല്ലാ മക്കളെയും അനുഗ്രഹിക്കണേ.. ഞങ്ങളുടെ തെറ്റുകൾ ക്ഷമിക്കണമേ... ഞങ്ങളെ ശിഷിക്കരുതേ.. യേശുവേ നന്ദി യേശുവേ സ്തോത്രം 🙏

  • @babuvargheese5009
    @babuvargheese5009 2 หลายเดือนก่อน

    ദൈവമേ ഞാനെന്റെ ശരീരത്തെയും മനസിനെയും എന്റേഭാവനത്തെയും ആശുദ്ധമാക്കി എന്നോട് പൊറുകേണമേ ഈശോയെ എന്നോട് കരുണത്തോണേണമേ കരുണത്തോണേണമേ ഞങ്ങളുടെ ഭാവനത്തെ വിശുദ്ധീ ക്ശരികേനമ്മേ

  • @jemmajoy7252
    @jemmajoy7252 4 ปีที่แล้ว +4

    ഈശോ മറിയം യൗസേപ്പേ ഞങ്ങളുടെ ആത്മാവിന് കൂട്ടയിരിക്കേണമേ ആമ്മേൻ

    • @srdonamaria7776
      @srdonamaria7776 4 ปีที่แล้ว

      ജീവിതത്തെ ഒത്തിരി സ്പർശിച്ചു

  • @remyashine2068
    @remyashine2068 11 หลายเดือนก่อน +1

    ഈശോയെ എന്റെ പാപങ്ങൾ ക്ഷമിക്കണേ 🙏🏼🙏🏼🙏🏼 വിശുദ്ധിയിൽ ജീവിക്കാനുള്ള അനുഗ്രഹം നല്കണമേ 🙏🏼🙏🏼🙏🏼🙏🏼 ക്ഷമിക്കാനുള്ള ശക്തി നൽകണേ 🙏🏼

  • @ushakumarivazhamuttathu8702
    @ushakumarivazhamuttathu8702 3 ปีที่แล้ว +12

    എന്റെ ഈശോയെ എന്റെ മകന്റ കുടി യും വെയ്രകായവും വഴക്ക് മാറ്റി തരണം മേ അവന്റ പാവം മാറ്റി കൊടുക്കണ ഈശോയെ നന്ദി 🙏🙏❤

  • @mullapilliltextils7455
    @mullapilliltextils7455 4 ปีที่แล้ว +3

    എന്റെ ഈശോയെ അങ്ങയുടെ വരദാനമായ പരിശുദ്ധ ആൽമാവിനെ നൽകി എന്നെയും ഈ ലോകത്തേയും അനുഗ്രഹിക്കണമേ 🙏🙏🙏

    • @leenageorge6142
      @leenageorge6142 3 ปีที่แล้ว

      ഈശോയെ എന്റെ കുടുംബത്തെ തകർക്കുന്ന സാത്താന്റെ തന്ത്രങ്ങളെ അകറ്റെണമേ..

  • @lathikadeepulathikadeepu2266
    @lathikadeepulathikadeepu2266 4 ปีที่แล้ว +13

    എന്റെ ഈശോയെ.... അറിഞ്ഞോ അറിയാതയോ ആരുടെയെങ്കിലും കണ്ണുനീർ വീഴാൻ ഞാൻ കരണമായിട്ടുണ്ടെങ്കിൽ.... എന്റെ ഈശോയെ എന്നോട് ക്ഷമിക്കണമേ.... എന്നോട് കരുണ ഉണ്ടാകണമേ
    ആമേൻ

    • @Anu-re5ew
      @Anu-re5ew 4 ปีที่แล้ว +1

      പരിഹാരം ചെയ്യുവാൻ കഴിയുമെങ്കിൽ അത് ചെയ്യണം.

    • @lathikadeepulathikadeepu2266
      @lathikadeepulathikadeepu2266 4 ปีที่แล้ว

      @@Anu-re5ew എന്റെ ഓർമയിൽ അറിഞ്ഞുകൊണ്ടു ആരെയും വേദനിപ്പിച്ചിട്ടില്ല but നമ്മൾ ശരിയാണ് എന്ന് കരുതി ചെയ്യുന്നത് ചിലപ്പോൾ മറ്റുള്ളവരെ സങ്കടപ്പെടുത്തിട്ടുണ്ടാവാം.... നമ്മൾ കാണാതെ കരഞ്ഞിട്ടുണ്ടാവാം... അത് അറിയുന്നത് ഈശോ മാത്രമല്ലെ... അതാ ഈശോയോടു ക്ഷമ പറഞ്ഞെ... പിന്നെ rply kku thanks

  • @jessyjoseph1715
    @jessyjoseph1715 3 ปีที่แล้ว +2

    എന്റെ കുഞ്ഞു ങ്ങളുടെ ബുദ്ധി ക്കു പ്രകാശം നൽകി അനുഗ്രഹിക്കണമേ മതാവോ

  • @juditkjoseph5910
    @juditkjoseph5910 4 ปีที่แล้ว +21

    അച്ഛന്റെ വചനം കേൾക്കുമ്പോൾ മനസിന്‌ വളരെ ആശ്വാസമാണ്

  • @sherlyabrahamsherly7454
    @sherlyabrahamsherly7454 4 ปีที่แล้ว +47

    എന്റെ ഈശോയെ വിശുദ്ധിയിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ........ ആമേൻ

  • @prabhadinesh1086
    @prabhadinesh1086 4 ปีที่แล้ว +13

    കർത്താവേ...എന്റെ ജീവിതത്തിൽ എന്റെ അറിവില്ലായ്മകൊണ്ട് പറ്റിയ തെറ്റുകൾക്കും, എന്നിലൂടെ ആരെങ്കിലും കണ്ണീര് വീഴ്ത്താൻ ഇട വരുകയോ ചെയ്തിട്ടുണ്ടെങ്കിൽ എന്നോട് പൊറുക്കണമേ നാഥാ. എല്ലാ തെറ്റുകളും ക്ഷമിക്കണമേ നാഥാ...

  • @prabhadinesh1086
    @prabhadinesh1086 4 ปีที่แล้ว +20

    Great & Powerful talk Father. Thank you🙏🙏🙏

  • @akhiltm2328
    @akhiltm2328 4 ปีที่แล้ว +51

    സർവശക്തനായ ദൈവമേ ആരുടെയും കണ്ണീരിന് കാരണമാകാൻ എന്നെ ഇടയാക്കല്ലേ

  • @sreejithjuly8482
    @sreejithjuly8482 3 ปีที่แล้ว +2

    പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
    ആദിയിലെ പോലെ എപ്പോഴും എന്നേയ്ക്കും ആമേൻ
    പിതാവായ ദൈവമേ
    എനിക്ക് ഈ വീഡിയോയിൽ ധ്യാനം നടത്തുന്ന അച്ചനെ ഒന്ന് നേരിട്ട് കാണാൻ ഞാൻ ആഗ്രഹിക്കുന്നു
    എന്റെ ഈ ആഗ്രഹം നടക്കാൻ പിതാവേ എന്നെ അനുഗ്രഹിക്കേണമേ

  • @jessykochu7679
    @jessykochu7679 4 ปีที่แล้ว +44

    ബഹുമാനപ്പെട്ട അച്ഛന്റെ പ്രസംഗം ഹ്രദയത്തെ വല്ലാതെ സ്പർശിക്കാറുണ്ട്. You tube ലുടെ കുറെ നാളുകൾ ആയി കേൾക്കാറുണ്ട്. വീണ്ടും വീണ്ടും കേൾക്കാൻ പ്രചോദനം തരാറുണ്ട്. അതു വഴി കുറച്ചു വചനം പഠിക്കാൻ സാധിച്ചു. Thank you father.May god bless you father. Please pray for our family.

    • @paappaamma8983
      @paappaamma8983 4 ปีที่แล้ว

      I'm f monk rx ln W!!A by 4s

    • @babyjohn3118
      @babyjohn3118 3 ปีที่แล้ว

      15, 5-2021ലാണ് അച്ഛന്റ്റെ വചനം
      കേൾക്കാൻ ഇടയായി
      ആ നിമിഷം മുതൽ പ്രാർത്ഥന
      കാരണം എല്ലാത്തരത്തിലും
      എന്റെ മക്കൾ 2പേരും വളരെ ദുരിതം
      അനുഭവിക്കുന്നു അത് മാറാനുള്ള
      വഴി പ്രാർഥനയിൽ നിന്ന് മറുപടി
      നൽകാണാമഗ് 🙏

  • @sheebabijoy7097
    @sheebabijoy7097 4 ปีที่แล้ว +2

    എന്റെ മകനു പന്ത്രണ്ടാം ക്ലാസിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ ഈശോയെ🙏🙏🙏

  • @rajanishaiju8716
    @rajanishaiju8716 4 ปีที่แล้ว +82

    കർത്താവേ ഞങ്ങളുടെ ജീവിതത്തിൽ ആരുടേയും കണ്ണീർ വീഴ്ത്താൻ ഞങ്ങളെ അനുവദിക്കരുതേ ... ആമ്മീൻ...

    • @sherlypmathew4988
      @sherlypmathew4988 4 ปีที่แล้ว +2

      Acha eniku urin stone matty tharane prarthikane.

    • @samsunggalexy1000
      @samsunggalexy1000 4 ปีที่แล้ว +1

      @@sherlypmathew4988 1111qqfaseeerrrr

    • @sohannd8643
      @sohannd8643 4 ปีที่แล้ว

      th-cam.com/video/zmID_x4ngWg/w-d-xo.htmlഎന്റെ channel വെറുതെ ഒന്ന് കയറി നോക് നിങ്ങൾക് എന്റെ channel ഇഷ്ടപെട്ടാൽ subscribe ചെയാം, link ഇൽ തൊടുക

    • @lillyrocky651
      @lillyrocky651 4 ปีที่แล้ว

      @@sohannd8643
      5

    • @learnbibleversethroughpict6027
      @learnbibleversethroughpict6027 3 ปีที่แล้ว

      th-cam.com/video/eS1yumkiKbI/w-d-xo.html🌼

  • @vava7486
    @vava7486 11 หลายเดือนก่อน +1

    ഈശോയെ ചെയ്തുപോയ എല്ലാ തെറ്റുകളും ക്ഷമിക്കണമേ 🙏🙏🙏🙏

  • @sheelasworld1486
    @sheelasworld1486 4 ปีที่แล้ว +7

    I never try to listen any priest 's speech recently. But your speech is really heart touching .May God bless you.

  • @RohiniManoharan-k2h
    @RohiniManoharan-k2h 16 วันที่ผ่านมา

    എന്റെ മാതാവേ എന്റെ മകളുടെ ഡൈവോഴ്സ് എത്രയും പെട്ടെന്ന് കിട്ടണം

  • @JerseyGardening2020
    @JerseyGardening2020 3 ปีที่แล้ว +14

    Very powerful message. Thank you 🙏🏻

  • @parvathyk.s1142
    @parvathyk.s1142 3 ปีที่แล้ว +1

    ദൈവമേ ഞാൻ ആരുടെയെങ്കില്ലും കണ്ണീര് വീഴ്ത്തിയെങ്കിൽ അവർ എന്നോട് ക്ഷമിക്കേണമേ യേശു എന്നോട് ക്ഷമിക്കേണമേ

  • @mariadasanthansilaus7850
    @mariadasanthansilaus7850 4 ปีที่แล้ว +76

    ഈശോയെ അറിഞ്ഞോ അറിയാതെയോ ആരുടെയെങ്കിലും കണ്ണീർ വീഴ്ത്തിയിട്ടുണ്ടങ്കിൽ ഞങ്ങളോട് ക്ഷമിക്കേണമേ 🙏🙏🙏🙏🙏🙏

    • @learnbibleversethroughpict6027
      @learnbibleversethroughpict6027 3 ปีที่แล้ว

      th-cam.com/video/eS1yumkiKbI/w-d-xo.html
      🌼

    • @stephensonson3476
      @stephensonson3476 3 ปีที่แล้ว

      Aman lord🙏🙏🙏

    • @rosybincy4622
      @rosybincy4622 3 ปีที่แล้ว

      Please forgive me my sins🙏🏿

    • @ancysebastian5813
      @ancysebastian5813 3 ปีที่แล้ว

      @@stephensonson3476 lLllLl

    • @jancejose2716
      @jancejose2716 3 ปีที่แล้ว

      th-cam.com/video/l5o9qhNx7HA/w-d-xo.html
      👆👆എന്തുകൊണ്ട് ആണ് ദൈവം ത്രീത്വം എന്ന് ബൈബിൾ പഠിപ്പിക്കുന്നത് ?
      ദൈവം എന്തു കൊണ്ട് , തിന്മ വേദനകൾ ഇവ അനുവദിക്കുന്നു ?
      യേശു ദൈവം എങ്കിൽ എന്തുകൊണ്ട് കുരിശിൽ നിന്ന് ഇറങ്ങി വന്നില്ല .
      തുടങ്ങിയ നീരീശ്വര , ക്രൈസ്തവ മതനിന്ദകരുടെ ചോദ്യങ്ങൾക്ക് യുക്തി വാദപരമായ മറുപടി .

  • @jesuslovebysanthia1393
    @jesuslovebysanthia1393 4 ปีที่แล้ว +2

    കർത്ത വെ എന്റെ പാപം ക്ഷമീ ക്കണമെ എനെ പാപം ചെയ്യൻ അനുവധിക്കരുത് പിശ്ശ ജ് തൊടൻ അനുവധിക്കരുതെ കർത്ത വെ എനിക്ക പുതിയ ജിവിതം തരണമെ എനിക്ക് പുതിയ ജിവിത o തരണമെ

  • @vinilphilip
    @vinilphilip 4 ปีที่แล้ว +32

    എന്റെ ജീവിതത്തിൽ ഇത്‌ വരെ ആരുടെയും കണ്ണീരു കണ്ടിട്ടില്ല ഇന്ന് ഞാൻ അനുവഭിക്കുന്ന കണ്ണിനീരിനും ഹൃദയവേദനയ്ക്കും ഒരു പരിഹാര തരണമേ എന്റെ ദൈവമേ.....

    • @donamoljose5947
      @donamoljose5947 4 ปีที่แล้ว +3

      Vinil daivam athremel snehikunundu ,njnum husbandm ee aavsthayilanu. daivathinu nammalekurichulla plan aneweshikuka,anganekure karayangl njnglk mansiyi Kitti,vachanam padikukka

    • @donamoljose5947
      @donamoljose5947 4 ปีที่แล้ว +1

      Vinil..esho Oru kuttam cheythitalle kurishil marichath ,uyirthezhupillude daivathinte sakathi mattullavark kanich kodukananu.. athupole uyirthezhunepu namukundu ethu avasthayil ninum..

    • @annammageorge8756
      @annammageorge8756 3 ปีที่แล้ว

      Ende daivame ende Magan oru daivapaidalayitheerenname aamen

  • @hencyanoop7725
    @hencyanoop7725 11 หลายเดือนก่อน

    ഈശോ നാഥാ ഞാൻ അറിഞ്ഞും അറിയാതെയും വേദനിപ്പിച്ചിട്ടുള്ളവരോടും അങ്ങയോടും ഞാൻ മാപ്പ് ചോദിക്കുന്നു. എന്നോട് ക്ഷമിച്ചു എന്നോടും കുടുംബത്തോടും കരുണയായിരിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @jincyeldhose681
    @jincyeldhose681 4 ปีที่แล้ว +35

    കർത്താവേ ഞങ്ങളുടെ കുറവുകളെ വെളിപ്പെടുത്തി തരണമേ

  • @lijobinu5931
    @lijobinu5931 ปีที่แล้ว

    യേശു അപ്പാ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏 ആമേൻ യേശു അപ്പാ എനിക്ക് rpmൽ നല്ല ശമ്പളത്തിൽ ഒരു ജോലി വാങ്ങി തരണേ 🙏🙏🙏 ആമേൻ യേശു അപ്പാ എൻറെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ 🙏🙏 ആമേൻ യേശു അപ്പാ എൻറെ മക്കൾക്ക് പഠിക്കാൻ ഉള്ള കഴിവ് കൊടുക്കണമേ 🙏🙏🙏 ആമേൻ

  • @mayasanuraj9782
    @mayasanuraj9782 3 ปีที่แล้ว +1

    കർത്താവ് ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേ..

  • @lijibenny8089
    @lijibenny8089 4 ปีที่แล้ว +43

    ഞാൻ എന്റെ അമ്മേനെ സങ്കടപ്പെടുത്തീട്ടുണ്ട് എന്നോട് ക്ഷമിക്കണമേ ഈശോയെ.....

  • @philominageorge7996
    @philominageorge7996 4 ปีที่แล้ว +5

    Thank God for the powerful and inspirational message!!
    Lord Sanctify us and our home!!🙏🙏

  • @sathyabhama7376
    @sathyabhama7376 4 ปีที่แล้ว +55

    സർവശക്തനായ പിതാവേ എന്റെ ദുരിതങ്ങൾ മാറ്റി തരണമേ പിതാവേ

  • @AlbyAnish-w3i
    @AlbyAnish-w3i 11 หลายเดือนก่อน +3

    തമ്പുരാനെ അറിഞ്ഞോ, അറിയാതയോ ആരുടെയെങ്കിലും കണ്ണീർ വീഴ്ത്തിയിട്ടുണ്ടകിൽ ഞങ്ങളോട് ക്ഷമിക്കണമ.... ഞങ്ങളുടെ കുടുബത്തിലെ തടസങ്ങൾ മാറ്റിതരേണമേ....
    ആമ്മേൻ.........🙏🙏🙏

  • @sujashaju4340
    @sujashaju4340 4 ปีที่แล้ว +85

    കർത്താവെ ഞങ്ങളുടെ വീട്ടിൽ വീഴുന്ന അമ്മച്ചിയുടെ കണ്ണുനീരിനു ഞാൻ മാപ്പ് ചോദിക്കുന്നു ഈശോയേ അനുഗ്രഹിക്കണമേ

    • @sijiroy4140
      @sijiroy4140 4 ปีที่แล้ว +1

      Karthave. Enneyum. Kudumbatheyum. Visuthikarikkenname. Amme n

    • @sajeevkumar2126
      @sajeevkumar2126 3 ปีที่แล้ว

      എന്റെ എല്ലാം സങ്കടം മാറ്റി ജീവിതത്തിൽ ഉയർച്ച തരെണമേ ആമേൻ

    • @learnbibleversethroughpict6027
      @learnbibleversethroughpict6027 3 ปีที่แล้ว

      th-cam.com/video/eS1yumkiKbI/w-d-xo.html
      💐

  • @ambilygeorge7736
    @ambilygeorge7736 2 ปีที่แล้ว +1

    ഈശോയെ എന്റെ കുടുംബാംഗങ്ങളെ അനുഗ്രഹികണമെ

  • @jemmajoy7252
    @jemmajoy7252 4 ปีที่แล้ว +5

    ഞങ്ങളുടെ കർത്താവേ മറ്റുള്ളവരുടെ കണ്ണുനീർ വീഴ്ത്താൻ ഞങ്ങളെ അനുവദിക്കരുതേ അനുവദിക്കരുതേ ആമ്മേൻ.

    • @jemmajoy7252
      @jemmajoy7252 4 ปีที่แล้ว

      ഈശോ മറിയം യൗസേപ്പേ ഞങ്ങളുടെ ജീവിതത്തിൽ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന വ്യക്തികളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ കരുണയായിരിക്കണമേ ആമ്മേൻ.

  • @rejanisundar4676
    @rejanisundar4676 ปีที่แล้ว

    ആമേൻ എന്റെ വീടിന് അതു ഗ്രഹ റിയക്കണം വീട്ടിന്റെ പണി പൂർത്തിയക്കണം കടം. എല്ലാം വിടണം തടസ്സും മറയണം ഉയർച്ച് കിട്ടാണം മക്കൾക്ക് അതു ഗ്രഹരിയക്കണം ആമേൻ

  • @aruncpakru8639
    @aruncpakru8639 4 ปีที่แล้ว +5

    യേശുനാഥാ കാത്തുകൊള്ളണമേ🙏🙏🙏

  • @sujashaju273
    @sujashaju273 11 หลายเดือนก่อน

    ഈശോ നാഥാ അറിഞ്ഞോ അറിയാതെയും വന്നിട്ടുള്ള എല്ലാ പാപങ്ങളും ഞങ്ങളോട് ക്ഷമിക്കണമെ ഈശോ പാപബോധവും പശ്ചാ താപവും തന്ന് അനുഗ്രഹിക്കണമെ ആമേൻ

  • @bertilllopez9219
    @bertilllopez9219 4 ปีที่แล้ว +4

    കർത്താവേ ശ്രവിക്കേണമെ
    കർത്താവേ കരുണ തോന്നണമെ🙏🙏🙏🙏

  • @tharak3383
    @tharak3383 2 ปีที่แล้ว

    Eeshoyee njangale kaivediyaruthe kudumbathe angaye thirukarangalil samarpikkunnu🙏🙏🙏🙏🙏

  • @reenashaji1698
    @reenashaji1698 3 ปีที่แล้ว +7

    അച്ചോ.... ഞങ്ങളുടെ കുടുംബത്തിലെ എല്ലാ കാര്യങൾക്കും തടസ്സങ്ങളാണ്. അച്ചൻ പ്രാർത്ഥിക്കണം

  • @harikumargopalannair6149
    @harikumargopalannair6149 3 ปีที่แล้ว +1

    രാത്രി 2 മണി ആയി ഞാൻ ഉറങ്ങാതെ
    ഈ അച്ചന്റെ പ്രസംഗം കേട്ട് കൊണ്ട് ഇരിയ്ക്കുകയാണ്.

  • @luciamariaclarence8060
    @luciamariaclarence8060 4 ปีที่แล้ว +12

    Really heart-touching message....

    • @jessymathew6465
      @jessymathew6465 4 ปีที่แล้ว +1

      Achante messages ente jeevithathil Valarie Santhosham Samadhan kittunnu thankyou Jesus and father

  • @bennyck7497
    @bennyck7497 3 ปีที่แล้ว +2

    അച്ചാ എൻ്റ കട ബാധ്യതകൾ മാറ്റി തരുവാൻ പ്രാർത്ഥിക്കണ്ണെ

  • @manjujacob28
    @manjujacob28 ปีที่แล้ว +1

    ഞാൻ തെറ്റ് ചെയെത് അവൾ ആണ് ഈശോയെ എന്നോടെ ക്ഷമിക്കണേ amen amen 🙏🙏🙏🙏😭😭😭😭

  • @semiappu5556
    @semiappu5556 3 ปีที่แล้ว +4

    ആരെയും വേധനപിച്ചട്ടില്ല മറ്റുള്ളവരുടെ വാക്കുകൾ എന്നെ ഒരുപാട് സങ്കടത്തിൽ ആക്കുന്നു

  • @beenajose6016
    @beenajose6016 4 ปีที่แล้ว +1

    കർത്താവേ ഞാൻ ചെയിത എല്ലാം തെറ്റുകളും പൊറുക്കണേ ഞാൻ കാരണം അരങ്ങിലും വേദനിച്ചാൽ അവരോടു ക്ഷേമ ചോദിക്കുന്നു

  • @jesmary11
    @jesmary11 4 ปีที่แล้ว +5

    Dear Mathew Achan thank you for this awesome message. You said if one person doesn’t come to church forget about them .. in many places no one cares why they are not attending or taking part in the church activities. Not a single person inquires.... !!! Not even a phone call ...
    I like the way you put it .Let it be an eye opener for all parishes and the Catholic Church and teaching us to realize that even if some one doesn’t like us or we don’t like them God still loves them . ..🙏🏽🙏🏽
    That is a great teaching. We don’t want to be Judges.. 🙏🏽. Thank you as always with prayers 🙏🏽🇺🇸

  • @JincyJhonson-m1l
    @JincyJhonson-m1l ปีที่แล้ว +1

    Eesoye yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana eesoye eppozhum njangalude koodeyundavaney🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏

  • @jeenaanu5094
    @jeenaanu5094 4 ปีที่แล้ว +29

    ഈശോയെ എന്റെ സങ്കടങ്ങൾ മാറ്റിതരണ മേ

    • @sarakuttypv2929
      @sarakuttypv2929 4 ปีที่แล้ว

      കർത്താവേ, ഞാന് ആരുടെയെങ്കിലും കണ്ണുനീര് വീഴാൻ കാരണമായിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കേണമെ.കരുണയുണ്ടാകേണമെ.സ്തുതി.

  • @daisyvlvl1363
    @daisyvlvl1363 4 ปีที่แล้ว +1

    Praise the lord.
    അച്ഛനെ daivam ഇനിയും kooduthalayi anugrahikkatte