Fr.Mathew Vayalamannil CST

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Anugraha Retreat Centre,Vaduvanchal,Wayanad.673583
    Prayer Request & Retreat Booking
    Ph : 8113061008, 9562459251, 7306016392
    Camera&Video Uploaded By
    SanoopKanjamala

ความคิดเห็น • 1.1K

  • @sheejashaji5107
    @sheejashaji5107 3 ปีที่แล้ว +34

    ദൈവമേ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കേണമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ ഞങ്ങളുടെ യാചന ക ൾക്ക് ചെവി തരേണമേ

    • @btsforever7201
      @btsforever7201 2 ปีที่แล้ว

      Give,

    • @0mana-ke2nq
      @0mana-ke2nq 5 หลายเดือนก่อน

      Q😂😂😂1q😂ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഡഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ് 😢😢qqqqqq👠#

  • @sheebats5352
    @sheebats5352 4 ปีที่แล้ว +64

    അച്ഛൻ്റെ പ്രസംഗം ഞാൻ എന്നും കേൾക്കുന്നുണ്ട് അതിനാൽ എന്തായി ഇപ്പോ എൻ്റെ ദൈവത്തിൽ ഞാൻ കൂടുതൽ അടുത്തു എൻ്റെ ജീവിതം എൻ്റെ ദൈവത്തിന് സമർപ്പിക്കുന്നു🌻🌲🌲🥀🥀🌺🌺🌳

    • @serenaroy7055
      @serenaroy7055 ปีที่แล้ว +1

      🙏🙏🙏Enikum

    • @jancyshibu7915
      @jancyshibu7915 ปีที่แล้ว +4

      ഞാനും അങ്ങനെ തന്നെ

    • @shinyxavier2220
      @shinyxavier2220 11 หลายเดือนก่อน +1

      ഞാനും.... എന്തൊരു സമാദാനം

    • @shirlyjerome8025
      @shirlyjerome8025 9 หลายเดือนก่อน

      എനിക്കും ഇങ്ങനെ തന്നെ നല്ല സമാധാനം ദൈവത്തിനു സ്തുതി 🙏🏻🙏🏻🙏🏻

    • @johnythomas4578
      @johnythomas4578 5 หลายเดือนก่อน

      ​@@jancyshibu791517:39

  • @sunithamolms9988
    @sunithamolms9988 10 หลายเดือนก่อน +13

    എന്റെ മക്കളെ അനുഗ്രഹിക്കണമേ എന്റെ കുടുംബതെ അനുഗ്രഹിക്കണ മേ 🙏🙏🙏🙏

  • @beenarajevan7047
    @beenarajevan7047 2 ปีที่แล้ว +25

    ഇന്ന് ഇൗ വചനം എന്റെ അടുത്ത് എത്തിച്ചതും ദൈവം എന്റെ കൂടെ ഉണ്ട് എന്നതിന് തെളിവാണ് 🙏🙏🙏ദൈവമേ..നന്ദി..🙏🙏🙏

  • @Bincy-y6h
    @Bincy-y6h 11 หลายเดือนก่อน +10

    കർത്താവെ ഞങ്ങളെ ആശീർവദിച്ച് അനുഗ്രഹിക്കേണമേ...ആ മേൻ❤❤❤❤

  • @Jaya2255-se7em
    @Jaya2255-se7em 5 หลายเดือนก่อน

    എന്റെ മകളുടെ പ്രതികര ചിന്ത മാറ്റിത്തറണം യേശുവേ 💚

  • @ajithasukumaran793
    @ajithasukumaran793 4 ปีที่แล้ว +174

    ഒരു സെന്റ് വസ്തുപോലും ഇല്ലാതിരുന്ന എനിക്ക് അച്ഛന്റെ
    മിക്ക വചന പ്രഭാഷണങ്ങളും കേട്ട് ദൈവത്തിലാശ്രയിച്ച എനിക്കിന്ന് ഒരുവീടുവെക്കാൻ എന്റെ കർത്താവുതമ്പുരാൻ 7 സെന്റ് സ്ഥലം നൽകി അണുരഹിച്ചു വീടുവെക്കാനുള്ള സാമ്പത്തികം എനിക്ക് കുറവാണു അതും എന്റെ ഈശോ തരുമെന്ന് പൂർണ്ണമായും ഞാൻ വിശ്വസിക്കുന്നു അച്ഛാ പ്രാർത്ഥിക്കണമേ എനിക്കും എന്റെ കുടുംബത്തിനുവേണ്ടി അച്ചനെ ദൈവം ഒരുപാടാനുഗ്രഹിക്കട്ടെ ഈശോയെ ഒരായിരം നന്ദി ആമേൻ

    • @donamoljose5947
      @donamoljose5947 4 ปีที่แล้ว +4

      ajitha..karthavinu vendi oraleyenkilum sahayikanamenu agrahamund. abroad anu mjngl.1 yr ullil karthav agrahikunenkil njnglk athinu kazhiyum

    • @pattupettiful
      @pattupettiful 4 ปีที่แล้ว +6

      🕯 ഇന്നത്തെ വചനം: 833🕯" കർത്താവാണു നിന്റെ മുമ്പിൽ പോകുന്നത്. അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ ഭഗ്നാ ശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല; ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ടാ."( നിയമാ: 3l: 8)

    • @pranavpranav4016
      @pranavpranav4016 4 ปีที่แล้ว

      7u

    • @pushpaparyformepoulose6508
      @pushpaparyformepoulose6508 4 ปีที่แล้ว

      Amen

    • @leenasiju5202
      @leenasiju5202 4 ปีที่แล้ว

      brother please pray for me brother i need a home and land

  • @molythomasmerlintouch7426
    @molythomasmerlintouch7426 ปีที่แล้ว

    എൻ്റെ ഈശോയെ ഇതു ഞങ്ങൾക്കു വേണ്ടിയാണ് ഞങ്ങളുടെ മനസിലെ ചോദ്യങ്ങൾ ആശങ്കകൾ എല്ലാം ഈശോ അറിയുന്നു അതാണ് ഇപ്പോൾ ഞങ്ങളോടിതു പറഞ്ഞത് ഹല്ലേലുയ്യ ആമേൻ

  • @studylive3149
    @studylive3149 2 ปีที่แล้ว +33

    അച്ചന്റെ വജനം കേട്ട് തുടങ്ങിയതിൽ പിന്നെ എന്റെ ജീവിതത്തിൽ വളരെ സമാധനവും സന്തോഷങ്ങളും കിട്ടി തുടങ്ങി യട്ടുണ്ട്🙏

    • @littyjames6808
      @littyjames6808 11 หลายเดือนก่อน

      Praise the Lord🙏 Hallelujah🙌 🙏Thank you Father ji.. ❤🙏

  • @sruthi.p7379
    @sruthi.p7379 ปีที่แล้ว

    ഈശോയെ എന്റെ പ്രാർത്ഥനകൾക്ക് ഉത്തരം നല്കണമേ, ❤️‍🔥

  • @lincycyriac11
    @lincycyriac11 11 หลายเดือนก่อน +13

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏

  • @nijilyphilip7915
    @nijilyphilip7915 2 ปีที่แล้ว

    ദൈവമേ പലപ്പോഴും പ്രതിസന്ധികളിൽ ചിലപ്പോൾ വലിയ ആശ്വാസം ലഭിക്കുന്നുണ്ട് അതു തമ്പുരാന്റെ വലിയകൃപയും കരുണയുമാണ് അവിടുന്ന് കൂടെ ഉണ്ടെന്നു പൂർണ്ണമായും വിശ്വസിക്കുന്നു ആമേൻ

  • @swathitn534
    @swathitn534 3 ปีที่แล้ว +4

    ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാവർക്കും എത്രയുംപെട്ടെന്ന് നല്ലൊരു ജോലി ലഭിക്കാൻ പ്രാർഥിക്കേണമേ, ഈശോയെ സോത്രം ഹല്ലേലുയ

  • @rajeevthomas1500
    @rajeevthomas1500 4 ปีที่แล้ว

    പ്രഭാത പ്രാർത്തിന , ബൈബിൾ വായന, വചനം പഠിക്കാൻ. കോന്ത ചോല്ലാൻ , പ്രാർത്തിനയിലൂള്ള മടുപ്പ്, അലസത , മടി എല്ലാ മാറാൻ പൈശാചിക ബന്ധനത്തിൽ നിന്ന് വിടുതൽ ലഭിക്കാനൂം. പരിശുദ്ധത്മാവിനാൽ നിറയാൻ പ്രാർത്തിനാസഹായം യാചിക്കുന്നു. കൈ പിടിച്ചു കാത്ത് പരിപാലിക്കൂന്ന നല്ല ദൈവത്തിന് നന്ദി, സ്തുതി, ആരാധന.

  • @sreejarajendran8162
    @sreejarajendran8162 2 ปีที่แล้ว +3

    എന്റെ പത്തു വർഷം മുൻപേ കഴിഞ്ഞു പോയ എന്നെ ഒരുപാടു വേദനിപ്പിച്ച ഒരു സംഭവം ഇന്നും എപ്പോഴും എന്നെ മനസ്സിൽ നിന്നും പോവുന്നില്ല... ഈശോ... വിശപ്പിക്കുന്ന ഈ ഭൂതകാലം എന്റെ മനസ്സിൽ നിന്നും മായ്ച്ചു കളയണേ... എന്റെ ജീവിതം ആണ് എനിക്ക് നഷ്ടപ്പെടുന്നത്... അവിടുത്തെക്കറിയാലോ... എന്റെ ജീവിതം സന്തോഷം നിറഞ്ഞതാഖിതരണേ.... എന്നെ ഒരുപാടു വേദനിപ്പിച്ച... അയൽവാസിയായ ഒരു സ്ത്രീ... ഇന്നും ഒരുപാടു.. സന്തോഷത്തിൽ... എന്റെ ദൈവം തെളിയിച്ചു തരണം എന്റെ കൂടെ ഉണ്ടെന്നു 🙏🙏🙏

  • @jesusministrykollam340
    @jesusministrykollam340 3 ปีที่แล้ว

    ഈശോയെ എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണമേ

  • @ashabanerji3017
    @ashabanerji3017 3 ปีที่แล้ว +7

    അച്ഛന്റെ പ്രാർത്ഥന ഞങ്ങൾക്ക് വളരെ ആശ്വാസം തരുന്നു..... ദൈവമേ കാത്തോളണേ... ആമേൻ... ഹാലേലൂയ.... 🙏🙏🙏

  • @jincyjhonson6472
    @jincyjhonson6472 ปีที่แล้ว +1

    Yesuvinte namathil angu thanna kunjumakkale daivaviswasamullavarakkanamey eesoye kunjumakkale Visudharakkanamey eesoye kunjumakkalkku njanam pakarnnutharanamey🙏🙏🙏

  • @EathaAnju-nt3ki
    @EathaAnju-nt3ki 2 หลายเดือนก่อน

    കർത്ത വേ ഞങ്ങളുടെ കുടെ ഉണ്ടാകണമേ അനുഗ്രഹിക്കണമേ ആമേൻ

  • @rajanishaiju8716
    @rajanishaiju8716 4 ปีที่แล้ว +125

    കർത്താവേ എനിക്കൊരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ .. മക്കളില്ലാത്ത എല്ലാ ദമ്പതിമാരേയും അനുഗ്രഹിക്കണമേ ....ആമ്മീൻ

  • @lizysunil9608
    @lizysunil9608 4 หลายเดือนก่อน

    എൻറെ കർത്താവേ എൻറെ കൂടെ ഉള്ളതായി സ്തോത്രം, എൻറെ ഈ സൻതോഷം ലഭിക്കുവാൻ ഈ അച്ചൻറെ മെസ്സേജ് കൾ കാരണം ആയി, കർത്താവേ എൻറെ കൂടെ ഉള്ള തിനായ് നൻദി കർത്താവേ

  • @sunilgeorge7198
    @sunilgeorge7198 4 ปีที่แล้ว +81

    വയലമണ്ണിൽ അച്ഛൻ കേരള സഭയ്ക്ക് ഒരു മുത്താണ്. വെറും പച്ചയായ ഒരു വൈദിക ശ്രേഷ്ഠൻ. ദുബായിൽ അച്ഛന്റെ ധ്യാനം കൂടാൻ ഭാഗ്യം കിട്ടി. ദൈവം അച്ഛനെ ധാരാളമായി അനുഗ്രഹിക്കട്ടെ, അതു വഴി കേരള സഭയെയും🙏

  • @PreethyJose-o7n
    @PreethyJose-o7n หลายเดือนก่อน

    ദൈവമേ എന്റെ മക്കളെ കാത്തുകൊള്ളണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @princythomas
    @princythomas 4 ปีที่แล้ว +32

    ദൈവമേ കോടാനകോടി നന്ദി... സ്തുതി... ആരാധന

  • @sanithabenny4659
    @sanithabenny4659 3 ปีที่แล้ว +1

    യേശുവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ

  • @josek.t8027
    @josek.t8027 4 ปีที่แล้ว +59

    യേശുവേ സ്തുതി മാത്യു അച്ചാ വചന സന്ദേശം അനുഗ്രഹമായിരുന്നു വിശ്വാസവും പ്രത്യാശയും ധൈര്യവും വർധിച്ച അനുഭവം സന്ദേശം കേട്ടുകൊണ്ടിരുന്നപ്പോൾ നല്ലഅഭിഷേകം നിറയുന്ന അനുഭവമായിരുന്നു ദൈവ വചനത്താൽ ഞങ്ങളെ അശ്വസിപ്പിക്കുവാൻ അച്ചനെ നൽകിയ പിതാവായ ദൈവത്തിനു യേശുവിന്റെ നാമത്തിൽ നന്ദി പറയുന്നു വചനത്താൽ ആശ്വസിപ്പിച്ചു മാത്യു അച്ചാ നന്ദി ആമേൻ

    • @rejipappen1463
      @rejipappen1463 4 ปีที่แล้ว +2

      Amen

    • @abhinal.s6897
      @abhinal.s6897 4 ปีที่แล้ว +4

      എനിക്ക് ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ ഞാൻ ഒരുപാട് ടെസ്റ്റ് എഴുതി പക്ഷേ ഒരു ഫലവും ഇല്ല

    • @santymoljoshy
      @santymoljoshy 11 หลายเดือนก่อน

      @@abhinal.s6897
      Vachanam ezhuthi vachu prarthikkuu. Test jayikkum . Yesu namathil vijayam undakatte. Sakhymam paranju kollamennu eesoyodu promise cheyyuu.. It will be done for you.. Amen 🙏

  • @thomasmathew763
    @thomasmathew763 3 ปีที่แล้ว

    അച്ഛാ ഞങ്ങളുടെ കൊറോണ മാറാനും എല്ലാ അസുഖവും മാറാനും പ്രാർത്ഥിക്കണം

  • @tomthomas9383
    @tomthomas9383 4 ปีที่แล้ว +71

    എന്റെ രോഗാവസ്ഥയിൽ ദൈവം എനിക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദി പറയുന്നു

  • @jesusministrykollam340
    @jesusministrykollam340 3 ปีที่แล้ว

    ഈശോയെ എനിക്ക് ജീവിത പങ്കാളിയെ ഒരുക്കി തരണമേ

  • @vargheseplachery837
    @vargheseplachery837 4 ปีที่แล้ว +3

    കോവിഡ് കാലം ജോലി നഷ്ട്ടപെട്ടു സാമ്പത്തികമായി ഏറെ ഭരപ്പെടുന്ന ഞങ്ങളുടെ ബാങ്ക് ലോൺ കുഞ്ഞങ്ങളുടെ പഠിത്തം ഇതിലല്ലാം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @jincyjhonson6472
    @jincyjhonson6472 ปีที่แล้ว +1

    Eesoye ithrayum kaalam angu cheythu thanna nanmakalkkokke enthoram paranjalum theeratha nandiyu yesuve🙏🙏🙏 eesoye🙏🙏🙏🙏

  • @udayamonu6343
    @udayamonu6343 4 ปีที่แล้ว +2

    , അനുഭവത്തിലൂടെ അച്ചൻ സംസാരിക്കുന്നു മനസ്സിന് ആശ്വാസം തരുന്ന വചനം ദൈവത്തിന് നന്ദി.അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ

  • @Simisanjayan
    @Simisanjayan 7 หลายเดือนก่อน

    യേശുവേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ ആമേൻ ❤❤❤❤🙏🙏🙏

  • @lalyjoseph6837
    @lalyjoseph6837 4 ปีที่แล้ว +105

    പ്രാർത്ഥനക്കു ഉത്തരം നൽകിയ ദൈവത്തിന്നു കോടാനുകോടി നന്ദി ഹാലേലുയ്യ

    • @minirajan6312
      @minirajan6312 4 ปีที่แล้ว +3

      Acha.nalloru.sandashamanu.anikku.anta.veshamagal.allam.poyi

    • @pavanravananarmyarmy2071
      @pavanravananarmyarmy2071 4 ปีที่แล้ว +1

      ദൈവത്തിന് പുത്രനില്ല ദൈവം ഒരുവൻ ആണ് അതിൽ വിശ്വസിക്കൂ ഇസ്ലാം എത്ര സുന്ദരം... ചിന്ദിക്കുന്നവർക് സത്യം മനസ്സിൽ ആകും

    • @thushajy948
      @thushajy948 4 ปีที่แล้ว +1

      @@pavanravananarmyarmy2071 athendhu vivaramillaymaya Dheyvathinu asaadhyamay onnumillengil oru puthran undaayikoode.
      Eslam chandhra dhevane aradhikunna reethiyanu..

    • @libyannavarghese1039
      @libyannavarghese1039 4 ปีที่แล้ว

      laly Joseph 7

    • @beenabiju8472
      @beenabiju8472 4 ปีที่แล้ว

      Hallelujah

  • @jojojoseph8466
    @jojojoseph8466 3 ปีที่แล้ว

    ഈശോയെ എനിക്ക് ഒരുകാര്യം തീരുമാനിക്കാൻ സഗായിക്കണമേ🙏🙏🙏🙏🙏

  • @priyamartin1140
    @priyamartin1140 4 ปีที่แล้ว +46

    ഞങ്ങളുടെ കടബാധ്യധയും ഞങ്ങളുടെ കുംബവും നന്നാവാൻ പ്രാർത്ഥിക്കണേ....

  • @niyathomas3767
    @niyathomas3767 11 หลายเดือนก่อน +1

    എന്റെ കട ബാദ്യതകൾ മാറുവാൻ പ്രാർഥിക്കേണമേ

  • @beenakumari1305
    @beenakumari1305 4 ปีที่แล้ว +8

    അച്ചോ ഞാൻ ഒരു ഹിന്ദു വാണ് എങ്കിലും ഞാൻ ദിവസം രണ്ട് വചനം വായിക്കും എനിക്ക് ദു:ഖം വരുമ്പോൾ .ഞാൻ ഈശോ വിളിക്കും എന്റെ കടം തീർക്കാൻ ഒരു വഴി കാണിക്കണേ കർത്താവേ അച്ചോ പ്രാർത്ഥിക്കണേ1

  • @ashavarghese6143
    @ashavarghese6143 ปีที่แล้ว

    എന്റെ എല്ലാ പ്രെശ്ങ്ങളും നിന്റെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു

  • @ajithasukumaran793
    @ajithasukumaran793 4 ปีที่แล้ว +75

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

    • @thomaspjoseph9953
      @thomaspjoseph9953 4 ปีที่แล้ว +1

      30 lakhs benghalikal evide paniyunnundu. Panickupoyal minimum 600 rupa kittum. Ellachilavum kazhinku 400 rupa micham pidickaam

    • @binujose588
      @binujose588 4 ปีที่แล้ว

      Amen

    • @sisterrosmari4139
      @sisterrosmari4139 3 ปีที่แล้ว

      @@thomaspjoseph9953 to

  • @prarthana.pkukku7409
    @prarthana.pkukku7409 3 ปีที่แล้ว

    ഈശോയെ എന്റെ പല്ല് വേദന മാറ്റി തരണമേ 🙏🙏🙏🙏

  • @jyothikumar126
    @jyothikumar126 4 ปีที่แล้ว +5

    രാവിലെ ജീവനോടെ എണീക്കാൻ പറ്റിയാൽ ദൈവഅനുഗ്രഹം ഉണ്ട്‌ ഇല്ലങ്കിൽ...... മറ്റുള്ളവർക്ക് ദൈവത്തിനെ പ്രാർത്ഥികാൻ ഒരു അവസരമാണ്

  • @Simisanjayan
    @Simisanjayan 7 หลายเดือนก่อน +1

    കർത്താവെ അങ്ങയുടെ കരങ്ങൾ നീട്ടി എന്റെ കുഞ്ഞങ്ങളെ അനുഗ്രഹിക്കനമ്മ ആമേൻ ❤❤🙏🙏🙏🙏🙏

  • @sherlyabrahamsherly7454
    @sherlyabrahamsherly7454 4 ปีที่แล้ว +3

    എന്റെ ദൈവമേ ശത്രുക്കളുടെ മുൻപിൽ നീ എനിക്ക് നല്ല ഒരു വിരുന്ന് ഒരുക്കണമേ.. ഈശോയെ അനുഗ്രഹിക്കണമേ...

  • @smithabinto3475
    @smithabinto3475 3 ปีที่แล้ว

    ഈശോയെ എക്സാം പാസ്സ് ആകാൻ അനുഗ്രഹിക്കണമേ

  • @vineethakamala847
    @vineethakamala847 4 ปีที่แล้ว +13

    കർത്താവോ എന്റെ കഴുത്തിലെ മുഴകളും തടസ്സങ്ങളും പൂർണ്ണമായി മാറ്റിത്തരണമെ?

    • @shijothomas3799
      @shijothomas3799 4 ปีที่แล้ว

      I need a job in uk

    • @prameelasasikumar7610
      @prameelasasikumar7610 4 ปีที่แล้ว

      Husbandinde kudi maran prarthikkane father

    • @linsaantony3840
      @linsaantony3840 4 ปีที่แล้ว

      Hallelujah

    • @aswinim5452
      @aswinim5452 6 หลายเดือนก่อน

      Ente bharthavinte pukavaliyum madypanam maran parthikane father nanjalku kunjunjundavan parthikane dhashym Matti tharan parthikanae ente aniyanu kalyanam nadakan parthikanae

  • @PreethyJose-o7n
    @PreethyJose-o7n หลายเดือนก่อน +1

    എന്റെ യേശുവേ എന്റെ മോൾക്ക് എക്സാം എഴുതാൻ ഉള്ള റിക്വസ്റ്റ് കിട്ടണമെന്ന🙏🙏

  • @jancyantony9723
    @jancyantony9723 4 ปีที่แล้ว +39

    ഇത് എന്റെ നാലാമത്തെ surgery ആണ് എനിക്കു വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ thank you god and thank you father

    • @thomaspjoseph9953
      @thomaspjoseph9953 4 ปีที่แล้ว

      Marickaan pediyundo. Ennanenghilum marickanamallo.?

    • @helusany4332
      @helusany4332 4 ปีที่แล้ว

      @@thomaspjoseph9953 oralu vayyand erikumbozhanado tham eechodikane chettante kochinu vayandayalu hsptl kondokille nthyalum marikonnu pareyo...nalloru vdo nde edelu daivathe orth ngana samasarikalle

    • @thomaspjoseph9953
      @thomaspjoseph9953 4 ปีที่แล้ว

      @@helusany4332 ithumathiri thara marketting niruthikoode. Ithuvare arkum oru dhaivavum onnu chaithittilla. Chaithu ennathu oru visvasam. Enthinu thara visvasavumayi nammal munnottu pokanam. Alogicku. Ithracku education um arivum ulla keralathil.

    • @helusany4332
      @helusany4332 4 ปีที่แล้ว +1

      @@thomaspjoseph9953 orortharkkum pala viswasamnu ath thakarkkam namuk aarkkum avakashamilla..chettante viswaaam mattullavarilek adichalpikanda...kanan ishtullavari video kanatte...ishtullatjavaru..venda...pinne daiva anubavam ath daivathinte arinjavark matram kittana onnanu...daivam onnum nammuk vendi cheyyilla..but daivathilulla viswvasam namuk vendi ellam cheyth tharum...

    • @thomaspjoseph9953
      @thomaspjoseph9953 4 ปีที่แล้ว

      @@helusany4332 sathyathinu ethiraya kaaryamanu visvasam. Visvasanghal sathyamallathakunnathode niyamam varum. Athil ellavarum edapedum. Kaaranam nammude rajyam democratic anu. Athine ethithittu kaaryamilla. Sathyathinu nirakkathathaya karyanghal ippol niyamathinte munpil arum chodyam ceyunnilla. Kaaranam ariyamallo. Allenghil khuranum bible um pande nirodhichene.

  • @shineythomas8395
    @shineythomas8395 5 หลายเดือนก่อน +1

    ദൈവമെ എൻ്റെ കുഞ്ഞിൻ്റെ ഉദരത്തിൽ ഉള്ള കുഞ്ഞ് പൂർണ്ണ ആരോഗ്യവും ഊനമില്ലാത്തതുമാക്കി തീർക്കേണമെ. എൻ്റെ കുഞ്ഞിൻ്റെ പ്രയാസം നീക്കേണമെ അത്ഭുതം പ്രവൃത്തിക്കേണമെ🙏🙏🙏

  • @okvinesh2385
    @okvinesh2385 4 ปีที่แล้ว +38

    Amen.. ഞാൻ വിശ്വാസത്തോടെ ഏറ്റെടുക്കുന്നു.... 🙏😔

  • @jincyjhonson6472
    @jincyjhonson6472 ปีที่แล้ว +1

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana eesoye eppozhum njangal ude koodeyundaavaney yesuvinte namathil angu thanna jeevithathe muzhuvanayum makkaleyum chettaneyum samarppikkunnu amen🙏🙏🙏

  • @Sebastiananoop
    @Sebastiananoop 4 ปีที่แล้ว +13

    Thank God & thank father , saved my life from illness and now getting peace in mind , watching minimum one talk on daily. 🙏🙏🙏

    • @binoosh3003
      @binoosh3003 3 ปีที่แล้ว

      Good mid

    • @binoosh3003
      @binoosh3003 3 ปีที่แล้ว

      Good health day

    • @binoosh3003
      @binoosh3003 3 ปีที่แล้ว

      Hi good morning miss a

    • @studylive3149
      @studylive3149 2 ปีที่แล้ว

      ദൈവജനത്തിലുടെ തു ഭായിലുള്ള എന്റെ മകന് ഒരുക്കുട്ടിയെ കൊടുക്കണം യേശൂവിനോട് ഞാൻ കൈ നീട്ടുന്നു.

  • @kuttiyammachacko5385
    @kuttiyammachacko5385 2 ปีที่แล้ว

    ഈശോയെ അനുഗ്രഹിക്കണമേ

  • @shalisanthosh7663
    @shalisanthosh7663 4 ปีที่แล้ว +2

    എന്റെ മകളുടെ കഴുത്തിലെ മുഴ എത്രയും പെട്ടന്ന് മാറിപോകാൻ അച്ചോ പ്രാർത്ഥിക്കണേ കൃപയോടെ

  • @akkukuttan6296
    @akkukuttan6296 3 ปีที่แล้ว +2

    ഈശോയെ അവിടുന്ന് എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ ഇനി ഒരിക്കലും കുടിക്കരുത്

  • @nimiyarose5378
    @nimiyarose5378 4 ปีที่แล้ว +9

    പ്രകൃതിയിലുള്ള അമിത ചൂട്, വെള്ളപൊക്കം ഇവയെല്ലാം ശരിയായ കാലാവസ്ഥയിൽ ആകാൻ അവിടെ പ്രാർത്ഥന നടത്തണമെ

  • @nijilyphilip7915
    @nijilyphilip7915 2 ปีที่แล้ว

    കർത്താവെ അവിടുത്തെ തീരുമാനം മാത്രമേ നടത്തി തരേണമേയേശുവെ ഏതു തീരുമാനത്തിനും അവിടുന്ന് കൂടെ ഉണ്ടാകേണം യേശുവേ സ്തുതി ആരാധന ആമേൻ

  • @divyamathew3154
    @divyamathew3154 4 ปีที่แล้ว +16

    Father I love your talk very much. I heard your talk everyday. It's a holy talk. God bless you

  • @jincyjhonson6472
    @jincyjhonson6472 ปีที่แล้ว +1

    Yesuvinte namathil makkalde fees thadasangal illathe adaykkan eesoye sahayikkaney🙏🙏 yesuvinte namathil angu thanna kunjumakkale ella aapathil ninnum dhushtaaroopikalil ninnum kakkaney yesuvinte namathil makkalkku padikkan thonnane eesoye🙏🙏🙏

  • @roselindjose3734
    @roselindjose3734 4 ปีที่แล้ว +5

    Father, your preaching is so natural and it touches our heart!
    Dear Father, may God almighty bless you🙏

  • @niyaamoolsubin2551
    @niyaamoolsubin2551 3 หลายเดือนก่อน

    അച്ചൻ്റെ വചനപ്രസംഗം കേട്ട് എനിക്ക് ഇപ്പോൾ ദൈവത്തിൽ ആശ്രയിച്ചു എൻ്റെ കുടുംബത്തിൽ ഒത്തിരി മാറ്റം വന്നു എൻ്റെ മകന് ഒരു ജോലി കൂടി നല്കണമേ ഈശോയെ ദൈവം അതും നല്കുമെന്ന് എനിക്കറിയാം യേശുവെ നന്ദിയേശുവെ സ്തുതി ഹല്ലേല🙏🙏🙏🙏🙏

  • @jeesonxavier7975
    @jeesonxavier7975 4 ปีที่แล้ว +12

    യേശുവേ എനിക്ക് ഒരു ഭാവന നൽകി അനുഗ്രഹിക്കണമേ

    • @jesuslovebysanthia1393
      @jesuslovebysanthia1393 4 ปีที่แล้ว +1

      ഞാൻ പ്രാർഥിക്കാം വിഷമിക്കണ്ട നിങ്ങൾ വിശ്വസിച്ച് പ്രാർഥിക്കു ജംപം മാല ചൊല്ലീ പ്രാർഥിക്കാം എനിക്കു വേണ്ടിയും പ്രാർഥിക്കണം ദയവായി സുവി ക്ഷേ ക്ഷ വേല ചെയനു പ്രാർഥിക്കുന്ന വ്യക്തിയെ തരണമെ എന്ന് പ്രാർഥിക്കാം ഞാൻ ജംപം മാല ചൊല്ലി പ്രാര്ഥിക്കാം

  • @susyiskitchen4125
    @susyiskitchen4125 2 ปีที่แล้ว

    എന്റെ ഈശോയെ എന്റെ കുടുംബം ത്തെ കാക്കണമേ അവിടന്നല്ലാതെ എനിക്കാ രു മില്ല

  • @lissythomas2413
    @lissythomas2413 4 ปีที่แล้ว +37

    അച്ഛാ ഈ പറയുന്ന വാക്കുകൾ എനിക്കു വേണ്ടി അച്ഛനെ കൊണ്ട് ഈശോ പറയിച്ചതാണ് Amen

    • @jollyxavier2688
      @jollyxavier2688 4 ปีที่แล้ว

      Pray for me daughter Anjali Xavier for plus 2exam full A+

    • @thomasmariyan6737
      @thomasmariyan6737 4 ปีที่แล้ว

      എന്താണ് പേര് തോമസുമാണ് എന്റെ കടങ്ങളൊക്കെ കിട്ടാൻ പ്രാർത്ഥിക്കണം കടക്ക് നല്ല കച്ചവടം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം നാട്ടിൽ മസ്കറ്റിൽ ആണ് നാട്ടിൽ കുടുംബം ആയിട്ട് സന്തോഷത്തോടെ പരിപാടി ഒരുക്കണം

    • @anniejose9319
      @anniejose9319 3 ปีที่แล้ว

      @@thomasmariyan6737 God bless my daughter

  • @geethasugathan3653
    @geethasugathan3653 4 ปีที่แล้ว

    എന്റെ കർത്താവെ എന്നെ കുടി ഉൾപെടുത്താൻ കനിവ് തോന്നണേ

  • @shinyjenu5255
    @shinyjenu5255 3 ปีที่แล้ว +4

    Thank you father for your powerful speech🙏🙏🙏🙏🙏

  • @PhilominaAiby
    @PhilominaAiby 3 หลายเดือนก่อน

    എന്റെ ദൈവമേ എന്റ മകൾ പ്രമത്തിൽ കുടിങ്ങി ഇരുക്കുന്നു അതിൽ നിന്നും അകറ്റി തരണമേ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ ഈ ശേ യേ നന്ദി.

  • @deanaemmanuel6694
    @deanaemmanuel6694 4 ปีที่แล้ว +5

    Thanks Father!Your sermon gives alot of Hope

  • @bindhurl5453
    @bindhurl5453 9 หลายเดือนก่อน

    ടെൻഷൻ നിറഞ്ഞ സമയത്ത് സാമ്പത്തികo ഇല്ലാതെ വളരെ വിഷമിച്ചിരുന്ന സമയം ആണ് ഞാൻ ഈ വചനം കേൾക്കുന്നത്. ദൈവം എന്നോട് സംസാരിച്ചതു പോലെ എനിക്ക് അനുഭവപ്പെട്ടു. അച്ഛന്റെ വചനശുശ്രൂഷ ഞാൻ ദിവസവും കേൾക്കുo. അതാണ് എന്റെ ജീവിതത്തെ ദിനവും വഴി നടത്തുന്നത്.

  • @poojaraj2073
    @poojaraj2073 4 ปีที่แล้ว +6

    Eshoye ente kudumba jevithathil edapadane amen 👃👃👃 hallelujah amen 👃👃👃

    • @lillygeorge1298
      @lillygeorge1298 4 ปีที่แล้ว

      A ha your messages are so touching.very meaningful..U are an asset to us.MY husband is hospitalized.please bless him to be able to walk.God bless u.

  • @elsybeenak.f6512
    @elsybeenak.f6512 วันที่ผ่านมา

    യേശുവേ നന്ദി, സ്തുതി, സ്തോത്രം, മഹത്വം 👏🏻👏🏻ആരാധന 👏🏻ഹല്ലേലുയ ഹല്ലേലുയ ആമേൻ 🙏🏻🙏🏻🙏🏻

  • @rahelgeetha8784
    @rahelgeetha8784 4 ปีที่แล้ว +5

    ഈശോയെ എൻറെ മോൾക്ക് ഒരു ജോലി കിട്ടാനുള്ള അനുഗ്രഹം കൊടുക്കണെ

  • @aleenashanto8940
    @aleenashanto8940 2 วันที่ผ่านมา

    ഞാൻ ഒത്തിരി സങ്കടത്തിൽ കൂടി കടന്നു പോകുന്ന സമയം അച്ഛന്റെ വചന ശ്രുശ്രുഷാ കേൾക്കും ഒത്തിരി ആശ്വാസം കിട്ടും . നന്ദി ഈശോയെ 🙏🙏🙏

  • @anniesjames2404
    @anniesjames2404 4 ปีที่แล้ว +9

    Lord give me the Grace to take decision according to your will .

  • @lizymathew1831
    @lizymathew1831 2 ปีที่แล้ว +1

    എന്റെ മരുമകന്റെ മദ്യപാനം മാറ്റികൊടുക്കണേ ജീവിത്തത്തിൽ ചുമതല കൊടുക്കണേ എന്റെ മകളുടെ കണ്ണുനീര് മാറ്റികൊടുക്കണേ

  • @davidvaimeljacob3337
    @davidvaimeljacob3337 4 ปีที่แล้ว +7

    Very GOOD Message by Rev. Fr. Mathew
    May The Almighty God bless him in his spiritual career. God bless

  • @jesuslovebysanthia1393
    @jesuslovebysanthia1393 4 ปีที่แล้ว

    അച്ഛ എന്നിക്കു വേണ്ടി കൊവിഡ് കാലത്ത് എന്നിക്ക് അനുഗ്രഹം മാകണമെ എന്ന് പ്രാർഥിക്കണം ദയവയി എന്നിക്കു യേശുവിന്റെ അനുഗ്രഹം മാകണമെ ആ മെ

  • @kmjose1211
    @kmjose1211 4 ปีที่แล้ว +11

    Thank you father for your valuable message

  • @sobhat7903
    @sobhat7903 11 หลายเดือนก่อน

    കർത്താവെ കാത്തു കൊള്ളണമേ ആമീൻ 🙏🙏🙏🙏🙏🙏🙏

  • @jancyantony9723
    @jancyantony9723 4 ปีที่แล้ว +16

    ഈശ്വയ്ക്കു നന്ദിയും സ്തുതിയും ഞാൻ utresum രണ്ട് ഓവറികളും റിമൂവ് ചെയ്യാൻ തൃശൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ് എന്റെ കുടൽ ഇതിനോടുകൂടി ഒട്ടിയിരിക്കുകയാണ് അതിനാൽ ഓപ്പറേഷൻ റിസ്ക് ആണെന്ന് ഡോക്ടർ പറഞ്ഞു കുടലിനു മുറിവ് പറ്റാൻ സാധ്യത ഉണ്ട് ഒരാഴ്ച ഫുഡ്‌ പറ്റില്ല എന്നുവരാം പേടിക്കണ്ട എല്ലാം അറിഞ്ഞിരിക്കണം എന്ന് പറഞ്ഞു Pleas pray for me

  • @ramadevipp5740
    @ramadevipp5740 3 ปีที่แล้ว

    എന്റെ മകനിൽ വന്നിട്ടുള്ള ക്യാൻസർ സെല്ലുകളെ പൂർണ്ണമായും അവന്റെ ശരീരത്തിൽ നിന്നും നീക്കം ചെയ്തു തരേണമേ

  • @ionabalantyne5892
    @ionabalantyne5892 11 หลายเดือนก่อน +3

    Jesus bless all those who are suffering without proper Job❤

  • @tharaabhi8528
    @tharaabhi8528 3 ปีที่แล้ว

    കർത്താവാണ് എന്റെ ഇടയൻ എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. ആമേൻ.

  • @subindev99
    @subindev99 4 ปีที่แล้ว +3

    Ente karthave ente achante asukam mattitaranameeee...... amen

  • @jincyjhonson6472
    @jincyjhonson6472 ปีที่แล้ว +1

    Yesuvinte namathil manasinte vishamangal bhayangal tension aswasthatha eduthumattitharumo eesoye🙏🙏

  • @rinijose87
    @rinijose87 7 หลายเดือนก่อน +3

    യേശുവേ അനുഗ്രഹമുള്ള ഒരു സ്ഥിരവരുമാനമുള്ള ഒരു ജോലി തന്നു എന്നെ അനുഗ്രഹിക്കേണമേ,,,, എനിക്കും മക്കൾക്കും ജീവിക്കാനുള്ള നല്ല അനുഗ്രഹമുള്ള ഒരു സാമ്പത്തികം തന്നു അനുഗ്രഹിക്കേണമേ

  • @BindhuGeorge-qs4br
    @BindhuGeorge-qs4br 3 หลายเดือนก่อน

    ആ മക്കളെയേ അങ്ങയുടെ അനുഗ്രഹത്താൽ വളർത്തണേയ് മനസിന്‌ confidence ലെവൽ കൂട്ടണേയ് ധൈര്യം നൽകണേ

  • @anjuthomas2726
    @anjuthomas2726 4 ปีที่แล้ว +3

    Father..your speech is very strong...
    We became strong with God
    God bless u.

  • @rossyperaeera4636
    @rossyperaeera4636 4 ปีที่แล้ว +2

    ഒരു ഭവനം വാങ്ങാൻ ഈശോ വരണമെ ഞങ്ങൾക്ക് സാധിച്ചുരണമെ ആ മേൽ

  • @bindumanoj1099
    @bindumanoj1099 4 ปีที่แล้ว +7

    എന്റെ മകളുടെ വിവാഹ നിശ്ചയം വളരെ ഭംഗിയായി നടത്താൻ എന്റെ പിതാവായി എന്റെ കൂടെ നിന്ന എന്റെ ഈ ശോയേ കോടാനുകോടി നന്ദി വചനത്തിലൂടെ വാക്കുകളിലൂടെ ആ സാന്നിധ്യം എന്നിലെ ത്തിച്ച മാത്യു അച്ചോ നന്ദി

  • @judybiju4726
    @judybiju4726 3 ปีที่แล้ว

    അച്ഛന് അനുഗ്രഹിക്കണമേ. ആമേൻ

  • @dalysaji8772
    @dalysaji8772 2 ปีที่แล้ว +7

    Jesus I trust in you ❤️💖

  • @annamageorge5662
    @annamageorge5662 7 หลายเดือนก่อน

    Acha അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരുവാൻ അപേക്ഷിക്കൻസ്മേ. Acha അടിയന്റെ മകൾ oet exam pass aakan അപേക്ഷിക്കണമേ

  • @alphonsajose1275
    @alphonsajose1275 4 ปีที่แล้ว +79

    ദൈവമേ ഇനിയും അങ്ങ് ഞങ്ങളുടെ കൂടെ ആയിരിക്കണം ഞങ്ങൾക്ക് കൂട്ടായി ഇരിക്കണമേ ...ആമേൻ ..

  • @sindhusunny3208
    @sindhusunny3208 ปีที่แล้ว

    ആമേൻ നന്ദി അപ്പാ. ഞാൻ രെക്ഷ പെടുന്നത് എല്ലാവരും കാണും. ആമേൻ

  • @rosyrobert4063
    @rosyrobert4063 4 ปีที่แล้ว +8

    Father your talk is really lively and inspiring for me so I attended every nigt before sleep.please pray for .me.Now I'm somewhat in peaceful condition.

  • @peterka1232
    @peterka1232 ปีที่แล้ว

    ഞങ്ങളുടെ കുടുബത്തിനു വേണ്ടി പ്രർത്ഥിക്കണെ അച്ചാ എന്റെ മോൻ പഠിക്കുന്ന വിഷയത്തിൽ വിജയം നൽകണമേ ആമേൻ

  • @revathistiching9688
    @revathistiching9688 4 ปีที่แล้ว +25

    എനിക്കും എന്റെ കുടുംബത്തിനും വേണ്ടി അച്ഛൻ പ്രാർത്ഥിക്കണേ

  • @ajigs8667
    @ajigs8667 3 ปีที่แล้ว

    ഈശോയെ ഞങ്ങളെ ഇത്രത്തോളം അനുഗ്രഹിച്ചതിനു വഴി നടത്തിയതിന് നന്ദി.

  • @jeevantomy5609
    @jeevantomy5609 4 ปีที่แล้ว +15

    ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ