ഇതിലും കുറഞ്ഞ ചിലവിൽ ഇന്റീരിയർ ചെയ്യാൻ പറ്റില്ല |110000 ന്റെ മോഡുലാർ കിച്ചൻ |ferrocement interior

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ค. 2023
  • interdecore interiors ചെയ്ത ഫെർറോസ്‌മെന്റ് കൊണ്ട് മനോഹരമാക്കി multiwood mica ഡോർ ഡിസൈൻ ചെയ്ത കിച്ചൻ ഉൾപ്പെടുന്ന വീട്. വീട് ഇന്റീരിയർ ചെയ്യാൻ മൊത്തം ചെലവ് 2.5 ലക്ഷം. അതുപോലെ കിച്ചൻ ചെയ്യാൻ 110000 രൂപയും .
    Ferro സിമെൻറ് സ്ലാബ് നിർമ്മാണ രംഗത്ത്കഴിഞ്ഞ 20 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് Inter decor interiors കേരളത്തിനകത്തും പുറത്തും ഇവരുടെ സർവീസ് ലഭ്യമാണ് . Office : Kottayam , Thodupuzha , Kozhikode . കൂടാതെ 7000ലധികം വീട് പണിത് പ്രവർത്തി പരിചയം ഇവർക്കുണ്ട് . ferro cement സ്ലാബ് ഉപയോഗിച്ച് കബോർഡുകളുടെ സ്ട്രെച്ചർ പണിയുകയും അതിനുശേഷം ഇന്ന് മാർക്കറ്റിൽ ലഭ്യമായിട്ടുള്ള ഏത് മെറ്റീരിയൽ വച്ചും നമുക്ക് ഡോർ ചെയ്യാം ഉദാഹരണത്തിന് 710 grade
    Marine Ply Wood With Laminates , High Glossy Acrylic panel , PRE - LAMINATED MDF , HDF , HDHMR , PVC board ( Multiwood best wood ,Denwud , Quality wood etc )UV board ,aluminium section with Acp , Pvc, Uv boards ഉപയോഗിച്ച് ഡോർ വർക്കുകളും ചെയ്യാം. Ferro cement സ്ലാബ് കൊണ്ട് ഏതെല്ലാം രീതിയിൽ കബോർഡുകൾ ചെയ്യാമെന്ന് കൂടുതൽ അറിയുന്നതിന് വേണ്ടിയിട്ട് ഇവരുടെ Inter decor Inter youtube ചാനലിന്റെ ലിങ്ക് കൂടാതെ ഫോൺ നമ്പറും description കൊടുത്തിട്ടുണ്ട് നിങ്ങൾക്ക് വിളിക്കാവുന്നതാണ്
    INTER DECOR INTERIORS : / @interdecorinteriors4610
    PH : 9446212689,
    9526461174. ( MAGEESH)
    #interiordesign
    #ferrocement
    #modularkitchen
    #budgetkitchen
    #modernkitchen
    #ferocement
    #ferrocementkitchen
    #ferocementdesign
    #ferocementcost
    #ferocementprice
    #ferrocementmalayalam
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 150

  • @haseenamujeeb8627
    @haseenamujeeb8627 ปีที่แล้ว +2

    ഞാനും വിചാരിച്ചത് ethukond sheriyaavillaanaan ee vedio kandath kond ath maari njangelukk eth vere oru veedundaakaan pattiyittilla eni enn undaakukayaanenkilum everekonde kichen cheyikku

  • @sapnanishad8082
    @sapnanishad8082 9 หลายเดือนก่อน

    Hi njan adhyayittannu nigalude video kanunnath very help full.nigalude abiprayathil kitchen eginne cheyunnathannu nallath?

  • @suhruthsadan126
    @suhruthsadan126 11 หลายเดือนก่อน +2

    Public library സെറ്റ് ചെയ്യാൻ ഫെറോ സിമന്റ്‌ കൊണ്ട് ഷെൽഫുകളും & അതിന്റെ വാതിൽ അലുമിനിയം ഫാബ്രിക്കേറ്റഡ് വർക്കും combination നല്ലതാണോ?
    Last ചെയ്യുമോ? അതോ ഏതെങ്കിലും ഒരു മെറ്റീരിയൽ മാത്രം ഉപയോഗിച്ച് ചെയ്യുന്നതാണോ നല്ലത്

  • @mohammedrafiquemk-pm2uf
    @mohammedrafiquemk-pm2uf 21 วันที่ผ่านมา +1

    Ferocement with Aluminum good cost effective

  • @rasheedenghat3906
    @rasheedenghat3906 ปีที่แล้ว +22

    ഈ കിച്ചൻ 710 ഗ്രേഡിലുള്ള മറൈൻ പ്ലൈവുഡിൽ മൈക്ക ഫിനിഷിൽ ചെയ്താലും ഏകദേശം ഒന്നര ലക്ഷത്തിനുള്ളിൽ ചെയ്യാൻ പറ്റും . പൊതുവെ ബഡ്ജെറ്റ് കുറക്കാൻ വേണ്ടിയാണു ഫെറോ സിമന്റ് ബോർഡ് തിരഞ്ഞെടുക്കുന്നത്. വെറും structure ഉണ്ടാക്കാനാണങ്കിൽ ഫെറോ സിമന്റ് ഓക്കേ യാണ്. അതിൽ ഷട്ടറുകൾ അതും PVC (മുൾട്ടിവുഡ്) ബോര്ഡിൽ ഒരു ദീർഘകാല ഉപയോഗത്തിന് നല്ലതാണെന്നു കരുതുന്നില്ല. ഫെറോസിമെന്റും PVC ബോർഡും, രണ്ടും സ്ക്രൂ ഹോൾഡിങ് കപ്പാസിറ്റി തീരെ കുറഞ്ഞ മെറ്റീരിയൽസ് ആണ്. ഇത്രയും കാശ് ചിലവാക്കി ചെയ്യുമ്പോൾ നല്ല ബോർഡും നല്ല ഹാർഡ്‌വേഴ്സും ഉപയോഗിച്ചാൽ 20 -25 വര്ഷം വരെ ടെൻഷൻ ഇല്ലാതെ ഉപയോഗിക്കാം. PVC, MDF , ബ്ലോക്ക് ബോർഡ് തുടങ്ങിയവകൊണ്ടു ഉണ്ടാക്കിയ പല കിച്ചനുകളും രണ്ടും മൂന്നും വര്ഷം കൊണ്ട് ഹിൻജെസുകൾ വേർപെട്ട് ഷട്ടറുകൾ നിര നിരയായി മാറ്റിവെച്ചത് കണ്ടിട്ടുള്ള അനുഭവത്തിൽ നിന്നുള്ള കുറിപ്പാണ് ....

    • @sn7123
      @sn7123 11 หลายเดือนก่อน

      വെള്ളം വീണാലും വലിയ കുഴപ്പം ഇല്ലാത്ത cabinet വെക്കാൻ പറ്റിയ ബോർഡ് ഏതാണ് നല്ലത്? താങ്കൾ പറയുന്നു multiwood നല്ലതല്ല എന്ന് അപ്പോ പിന്നെ ഏതാണ് best?

    • @rasheedenghat3906
      @rasheedenghat3906 11 หลายเดือนก่อน +3

      @@sn7123 പിവിസി ബോർഡ് എന്ന മൾട്ടി വുഡ് വെള്ളം തട്ടിയാൽ കുഴപ്പമില്ലാത്തത് തന്നെയാണ് പക്ഷെ അതിന്റെ കുഴപ്പം സ്ക്രൂ ഹോൾഡിങ് കപ്പാസിറ്റി ഇല്ലാത്തത് തന്നെയാണ് സ്ക്രൂ ഉപയോഗിക്കാതെ ഹിൻജെസ് ഫിറ്റാക്കാൻ പറ്റില്ലല്ലോ ? നിങ്ങൾക്ക് നല്ലത് 710 BWP ഗ്രേഡിലുള്ള മറൈൻ പ്ലൈവുഡ് തന്നെയാണ് പിന്നെ നിങ്ങൾ വെള്ളെത്തിനെ പറ്റി കൂടുതൽ പേടിയുണ്ടങ്കിൽ ടോപ് ഷീറ്റ് മാത്രം നല്ല ബ്രാൻഡ് മൾട്ടി വുഡ് ഉപയോഗിക്കാം (കിച്ചൻ കപ്ബോർഡ് സ്ളാബ് വാർക്കാതെ ഫുൾ പ്ലയിൽ ചെയ്യുകയാണെങ്കിൽ ) സ്ളാബ് വർത്തതാണെങ്കിൽ ടോപ് ഗ്രാനൈറ് / ഫുൾ ബോഡി ടൈൽ ഉപയോഗിച്ചാൽ മതിയാകും .

    • @sn7123
      @sn7123 11 หลายเดือนก่อน

      @@rasheedenghat3906 ok thanks 👍

    • @anuragpradeep4017
      @anuragpradeep4017 10 หลายเดือนก่อน

      @@sn7123wpc

    • @febinfarhana5035
      @febinfarhana5035 8 หลายเดือนก่อน +2

      Sir കിച്ചൺ ദീർഘ കാലം ഏത് metearial വെച്ച് ചെയ്തലാണ് നിൽക്കുക???

  • @user-jt6vf5op6n
    @user-jt6vf5op6n 8 หลายเดือนก่อน +2

    നമ്മൾ ഫറോ സിമന്റ് ചെയ്യാൻ കൊടുത്തിട്ടുണ്ട്.. Gypsam plastere chaitha വീടാണ്.. Prayar room living tv.. Partisan. എല്ലാം ഫറോ സിമന്റി ല്‍ ആണ്‌ ചെയ്യുന്നത്.. എല്ലാം റെഡി ആവട്ടെ.. ഡോര്‍ illaand.. 90,000

  • @shajitha8450
    @shajitha8450 ปีที่แล้ว +2

    സൂപ്പർ

  • @prasanthkumar4170
    @prasanthkumar4170 10 หลายเดือนก่อน +3

    70ആണ് sqfeet റേറ്റ majeesh paranjathu for ferrocement structure 👍

  • @shaazshahzad
    @shaazshahzad ปีที่แล้ว

    Counter nte height and width etrayaanu vendath

  • @Differentinterior
    @Differentinterior ปีที่แล้ว +9

    അലൂമിനിയം കൊണ്ട് ഭംഗി നശിപ്പിക്കാതെയും ചെയ്യാൻ പറ്റും ചേട്ടാ 😊

  • @mdfakkeer
    @mdfakkeer ปีที่แล้ว

    Will you be able to do this work in Chennai?

  • @user-tx1mj6te7j
    @user-tx1mj6te7j 8 หลายเดือนก่อน

    Njanglude veedu 1700sq Anu athinu interiol work cheyyan enthra vendi varum

  • @___rennya___
    @___rennya___ ปีที่แล้ว +1

    Wow👍👍👍

  • @sabithmaloram2117
    @sabithmaloram2117 ปีที่แล้ว +7

    അലുമിനിയം കിച്ചൻ ഇതുപോലെ ഒരു ചാനൽ പോലും കാണാതെ കണ്ടാൽ multi wood വർക്ക്‌ എടുത്തപോലെ ഞങൾ ചെയ്യുന്നുണ്ട് സാധ അലുമിനിയം വർക്കിന്നേൽക്കലും cost കൂടുതലും എന്നാൽ multi wood വർക്കിനെൽകാളും കുറവ്മായിട്ട്
    Kozhikkod, malappuram wayanad ഇവിടെ എല്ലാ available ആണ്

    • @prajeeshedp
      @prajeeshedp 10 หลายเดือนก่อน +1

      നമ്പർ തരൂ

    • @ujesht2362
      @ujesht2362 3 หลายเดือนก่อน

      Pls number

  • @ranjithkumbidi5742
    @ranjithkumbidi5742 9 หลายเดือนก่อน

    നല്ല വർക്കേഴ്സ് ഉണ്ട് അത് മാനസാലക്

  • @jayanthimercy6719
    @jayanthimercy6719 ปีที่แล้ว +3

    we are mainly facing problem of leaking in kitchen sink with countertop .integerated kitchen sink is available

  • @joshinissac
    @joshinissac ปีที่แล้ว

    Wishes

  • @arshadkp786
    @arshadkp786 ปีที่แล้ว +3

    കണ്ണൂർ ജില്ല വർക്ചെയ്യുമോ
    kitchan work.

  • @mohammedansar2123
    @mohammedansar2123 หลายเดือนก่อน +1

    Ferocemant work മാത്രമാണ്‌ ഈ paranja rate അല്ലെ. അതിന്റെ door ഭാഗങ്ങൾക്ക് use ചെയ്യുന്ന materials extra ആണോ

  • @sheebaramesh7490
    @sheebaramesh7490 ปีที่แล้ว +15

    പഴയ വീടിന്റെ ചെറിയ കിച്ചൻ ചെയ്യാൻ എത്ര amount ആകും,

  • @sainusstitchingandcooking3106
    @sainusstitchingandcooking3106 ปีที่แล้ว +2

    Adipwoli

  • @mriyas6056
    @mriyas6056 ปีที่แล้ว

    Super

  • @pfazalrahman
    @pfazalrahman 10 หลายเดือนก่อน

    Malappuram bagath work cheyyal undo?

  • @AbdulSalam-we1nj
    @AbdulSalam-we1nj ปีที่แล้ว

    സൂപ്പർ 🌹

  • @askarkwt8471
    @askarkwt8471 ปีที่แล้ว

    ഹായ്

  • @shyamlal2036
    @shyamlal2036 ปีที่แล้ว +14

    ഇതൊക്കെ സത്യം ആണോ.. Google Reviews il 2.7 ആണ് Rating.. അങ്ങനെ ഉള്ള ഒരു കമ്പനിയെ എങ്ങനെ വിശ്വസിച്ച് ഒരു Work ഏൽപ്പിക്കും

  • @radhakrishnancm3062
    @radhakrishnancm3062 4 หลายเดือนก่อน

    Good

  • @user-ls8ku5il5j
    @user-ls8ku5il5j 6 หลายเดือนก่อน

    എന്റെ വീട് ആലപ്പുഴ എഴുപുന്ന ഗ്രാമപഞ്ചായത്തിലാണ് അവിടെ വന്നു വർക്ക്‌ ചെയ്തു തരുമോ

  • @vishnuej92
    @vishnuej92 ปีที่แล้ว

    Thrissur ipo work cheyinu do

  • @aVaNTiKaPrEjEsH
    @aVaNTiKaPrEjEsH 5 หลายเดือนก่อน

    What I observed that none of the questions in the comment section are answered. If they are really genuine then why can’t they reply?

  • @sajinikannoli3742
    @sajinikannoli3742 4 หลายเดือนก่อน

    Kannur il undo

  • @Sathebajayeshdxb
    @Sathebajayeshdxb หลายเดือนก่อน

    ഫെറോ സിമെന്റിന്റെ കൌണ്ടർ ടോപിന് പകരം ഗ്രാനൈറ്റ് ഉപയോഗിക്കാൻ പറ്റുമോ

  • @bc2000z
    @bc2000z 5 หลายเดือนก่อน

    Kichen size ethrya bro?

  • @ashrafc6
    @ashrafc6 5 หลายเดือนก่อน

    ഇതെവിടെയാണ് ഇവരുടെ സ്ഥാപനം.രണ്ട് മോഡുലാർ കിച്ചൺ ചെയ്യാനുണ്ട്.

  • @fmcool9239
    @fmcool9239 ปีที่แล้ว +2

    Karnataka Kundapura vanne chaide taruvo

  • @shafeeqshafee9481
    @shafeeqshafee9481 ปีที่แล้ว +1

    Gypsum plaster cheythidath ferocement wardrobe cheyyaaan pattumo.
    Anganeyenkil aadhyam ethaanu cheyyendath

    • @user-jt6vf5op6n
      @user-jt6vf5op6n 8 หลายเดือนก่อน

      ഞാൻ ചെയ്യാൻ കൊടുത്തിട്ടുണ്ട്.. Chaithit റിസള്‍ട്ട് tharam

    • @bushra4154
      @bushra4154 10 วันที่ผ่านมา

      ​@@user-jt6vf5op6n ഹലോ നിങ്ങളെ വർക്ക്‌ എങ്ങനെ ഉണ്ട്

  • @christeenasebastian6335
    @christeenasebastian6335 3 หลายเดือนก่อน

    Kannur cheyyuo

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 11 หลายเดือนก่อน

    കണ്ണൂർ ഉണ്ടോ

  • @salilambabu7610
    @salilambabu7610 ปีที่แล้ว

    Thodipuzha address

  • @hudhavisk6263
    @hudhavisk6263 ปีที่แล้ว

    Malappuram thirunavaya
    ചെയ്യുമോ ?

  • @prasanthkumar4170
    @prasanthkumar4170 10 หลายเดือนก่อน +4

    ഇന്ന് അന്റെ വീട്ടിൽ വന്നു അലവൊക്കെ എടുത്തു നോക്കട്ടെ ബാക്കി റിസൾട്ട്‌ പറയാം 👍

  • @najeebkhannaju9982
    @najeebkhannaju9982 6 หลายเดือนก่อน

    WhatsAppകോൺടാക്ട് ചെയ്തിട്ട് ആറുമാസമായി ഇതുവരെ ഒരു പ്രതികരണവും ഇല്ല

  • @SumikaderSumi
    @SumikaderSumi 14 วันที่ผ่านมา

    എവിടെ കിട്ടുക pero cement

  • @sreekumarpr7363
    @sreekumarpr7363 ปีที่แล้ว +41

    കോഴിക്കോട് താമരശേരി ഓഫീസ് കോൺടാക്ട് ഡീറ്റെയിൽസ് കിട്ടുമോ?

    • @muthujaleel4575
      @muthujaleel4575 6 หลายเดือนก่อน

      Plz anser

    • @Cool77419
      @Cool77419 6 หลายเดือนก่อน +1

      കോഴിക്കോട് കോൺടാക്ട് നമ്പർ ഉണ്ടോ

  • @prakashkottapurath2113
    @prakashkottapurath2113 ปีที่แล้ว +1

    Thamarasery conduct no pls

  • @vavakuttys
    @vavakuttys 25 วันที่ผ่านมา +1

    ഇവരുടെ കസ്റ്റമർ service ശെരിയല്ല.. ഞാൻ വിളിച്ചിരുന്നു.. അളവൊക്കെ എടുത്തു പോയി.. പിന്നെ ഒരു വിവരമില്ല...

  • @rasakragatoor9276
    @rasakragatoor9276 ปีที่แล้ว +1

    👍👍

  • @ganesansreedevi6457
    @ganesansreedevi6457 ปีที่แล้ว

    Tvm,cheyyumo,ph,no tharumo

  • @muhammedrafeequ1616
    @muhammedrafeequ1616 4 หลายเดือนก่อน

    Emi available aano

  • @izzasvlog1659
    @izzasvlog1659 ปีที่แล้ว

    നമ്പർ എവടെ

  • @vpsh1
    @vpsh1 ปีที่แล้ว

    Varsham 5 gulfil poyi ith vare 1 laksham thikach edukanilla

  • @cometnisu
    @cometnisu 4 หลายเดือนก่อน

    Not responding...Many time tried

  • @rtkworld2.0
    @rtkworld2.0 ปีที่แล้ว

    Shariyaaan paranjath

  • @neethutm2268
    @neethutm2268 ปีที่แล้ว

    Njn vilichu msg cheythu oru reply illa

  • @SumikaderSumi
    @SumikaderSumi 14 วันที่ผ่านมา

    Pero cemente ചെയ്‌ത ആളെ no അയക്കോ

  • @haseenamakkalill11yearaiku98
    @haseenamakkalill11yearaiku98 11 หลายเดือนก่อน

    Kottakalchaiththarumo

  • @user-pp5wt3wg1h
    @user-pp5wt3wg1h 9 หลายเดือนก่อน

    Puthuppalliyil ulla contact no tharumo

  • @Arjuharidas
    @Arjuharidas ปีที่แล้ว

    Call whatsapp cheythu no response bro👎👎

  • @ranjithkumbidi5742
    @ranjithkumbidi5742 9 หลายเดือนก่อน

    അലുമിനിയം ഫാബ്രിക്കേഷനെ മൊത്തത്തിൽ അടിച്ചു അമർത്താലേ ok

  • @JasminCh-lp2gj
    @JasminCh-lp2gj 9 หลายเดือนก่อน

    Nober പ്ലീസ്

  • @salilambabu7610
    @salilambabu7610 ปีที่แล้ว

    Vegsm vilikum

  • @noorafathi864
    @noorafathi864 7 หลายเดือนก่อน

    ട്ടെയിൽ ഇട്ടതിന് ശേഷം ഇത് ചെയ്യാൻ പറ്റോ

  • @licksonn4474
    @licksonn4474 ปีที่แล้ว

    വിളിച്ചാൽ ഫോൺ അറ്റൻഡ് ചെയ്യുന്നില്ല.

  • @lincythomas6531
    @lincythomas6531 ปีที่แล้ว +3

    താമരശ്ശേരി നമ്പർ തരുമോ?.

  • @ajeshvarghesevarghese
    @ajeshvarghesevarghese ปีที่แล้ว +5

    Fero Cement 75കൂടുതൽ ആണ് കട്ടപ്പനയിൽ 63 ന് ചെയും

    • @orchidlove7938
      @orchidlove7938 ปีที่แล้ว

      Ivide kasaragod 115 😥😥😥

    • @shihas2
      @shihas2 ปีที่แล้ว

      Kattappana contact number please ?

    • @jacksont277
      @jacksont277 11 หลายเดือนก่อน

      അപ്പോൾ 100 sq feet നു 10000 താഴെ വരുഗായുള്ളോ.😮.

    • @user-jt6vf5op6n
      @user-jt6vf5op6n 7 หลายเดือนก่อน

      എന്റെ വീട് ഇപ്പൊ ചെയ്യുന്നുണ്ട് 75 ആണ്‌ പറഞ്ഞത്... 65 ആണ്‌ Sq ft കൊടുത്തത് mlp മഞ്ചേരി

    • @simss9921
      @simss9921 3 หลายเดือนก่อน

      ​@@user-jt6vf5op6ncontact no pls

  • @kubraksd4847
    @kubraksd4847 ปีที่แล้ว

    Channel link?

  • @noufalnbr7670
    @noufalnbr7670 ปีที่แล้ว

    നിലമ്പൂർ ഉണ്ടോ ?

    • @user-jt6vf5op6n
      @user-jt6vf5op6n 7 หลายเดือนก่อน

      എന്റെ വീട് എടവണ്ണ.. മഞ്ചേരി.. ക് ഇടക്ക് ആണ്‌.. എന്റെ വീട്.. ഫറോ സിമന്റ് chaith കൊണ്ട്‌ ഇരിക്കുന്നുണ്ട്..

  • @raheemfz1181
    @raheemfz1181 ปีที่แล้ว

    Vadakara പറ്റുമോ

  • @shiyasmohamedyoosaf3765
    @shiyasmohamedyoosaf3765 9 หลายเดือนก่อน +1

    Bro oru karyam parayam ithupooley ulla **** promote cheyellum ..ividey comment cheytha njan ulpadey palarum ivarey contact cheythu noki no replay..pineey cheriya workum ivar yedukilla..Ningalku privilage rate kittan vendi ano itharam video idunathu yennu njangalku samshayikendi vannirikunnu..

  • @prasanthsj1012
    @prasanthsj1012 5 หลายเดือนก่อน

    ഫോൺ ചെയ്താൽ എടുക്കില്ല ജോലി ഏല്പിക്കണോ എന്ന് ആലോചിച്ചു തീരുമാനിച്ചോ

  • @rajeevanvv6556
    @rajeevanvv6556 ปีที่แล้ว +17

    16 വർഷം കൊണ്ട് 6000 വർക്ക് ? സേട്ടൻ ഒരു ഭീകരൻ തന്നെ😂😂😂😂😂😂

    • @sivajithkdas6842
      @sivajithkdas6842 11 หลายเดือนก่อน +2

      കുമ്പിടിയാ ആള് 🤣

    • @rktra
      @rktra 11 หลายเดือนก่อน

      😂😂

    • @shereefsinan
      @shereefsinan 10 หลายเดือนก่อน

      ബല്ലാത്ത തള്ള് ആണല്ലോ ഷേട്ടൻ 😊

    • @carcaresolutions4817
      @carcaresolutions4817 10 หลายเดือนก่อน

      തള്ളു തള്ളു

    • @subinm.k5141
      @subinm.k5141 9 หลายเดือนก่อน +4

      ​@@shereefsinanഅതെന്താ ഈ 16 വർഷം അങ്ങേര് നിൻ്റെ വീട്ടിൽ ആരുന്നോ

  • @ayshabasheer871
    @ayshabasheer871 11 หลายเดือนก่อน

    Watsaap no. Undo

  • @Pvtil1
    @Pvtil1 ปีที่แล้ว +1

    തമാശ അല്ല കാര്യം മനീഷയെ തലശേരിയിൽ ചെയ്യണംതാമരശേരി യിലെ കോ ണ്ടെ കുറ്റു നമ്പർ തരുമോ ഞ ഞങ്ങൾ ളുടെ സ്ഥലം നാദാപുരം കടവത്തൂർ

  • @carcaresolutions4817
    @carcaresolutions4817 10 หลายเดือนก่อน +2

    Ferro സിമെന്റഇൽ wadrobe ചെയ്താൽ തുണിയുടെ കാര്യം തീരുമാനം ആകും... അതുകൊണ്ട് തന്നെ ferro സിമന്റ്‌ കൊണ്ട് ഉപയോഗിക്കരുത്

    • @prasanthkumar4170
      @prasanthkumar4170 10 หลายเดือนก่อน +1

      ചെയ്താരുനോ

    • @shiyasmohamedyoosaf3765
      @shiyasmohamedyoosaf3765 9 หลายเดือนก่อน +1

      Answer if u done work allathe chumma vannu cmnt cheyaruth...

  • @sshamsudheen9834
    @sshamsudheen9834 8 หลายเดือนก่อน

    ഇവരെ വിളിച്ചാൽ കിട്ടുന്നില്ലല്ലോ

  • @SumikaderSumi
    @SumikaderSumi 14 วันที่ผ่านมา

    കിച്ചൻ മാത്രം ആണോ 1000000

  • @moluttyachu1654
    @moluttyachu1654 6 หลายเดือนก่อน

    കോൺടാക്ട് നമ്പർ തരാമോ

  • @shibuvarghese1834
    @shibuvarghese1834 หลายเดือนก่อน

    കള്ളം ഇത്രയും ചെയ്യണമെങ്കിൽ അതിൽ കൂടുതൽ ആവും

  • @Iamsaddler
    @Iamsaddler 10 หลายเดือนก่อน

    അലുമിനിയം ഏതോ ചവിട്ടിത്താതി വർക്ക്‌ ചെയ്യുന്ന ടീമിന്റെ വർക്ക്‌ കണ്ടിട്ട് അലുമിനിയതിനെ വിലയിരുത്തല്ലേ.... നിങ്ങൾ നല്ല വർക്ക്‌ കണ്ടിട്ടില്ല

  • @dreamcatcher2858
    @dreamcatcher2858 ปีที่แล้ว +2

    Their ferrocement work is excellent but 😂😂Please don't say it just cost 1lakh for the kitchen.They did work for us too..Our kitchen was smaller ,Ferrocemnt base with Cabinets with side panneing and accessories with cabinet putty and labour cost for that cost us almost 1,5000 for a very small kitchen.I m sure cost of this kitchen is way more than what you say.😅😅

    • @shijinbaby7219
      @shijinbaby7219 ปีที่แล้ว

      1 lakh 5 thousand or 1.5 lakh

    • @sabithamol9832
      @sabithamol9832 ปีที่แล้ว

      എത്ര വർഷം ആയി കിച്ചൻ ചെയ്തിട്ട്? പൂപ്പൽ issue ഉണ്ടാകും എന്ന് പറയുന്നത് ശരിയാണോ

    • @gigybabu7834
      @gigybabu7834 ปีที่แล้ว

      Phone number

    • @najmaparayil13189
      @najmaparayil13189 ปีที่แล้ว

      How is their work?

    • @dreamcatcher2858
      @dreamcatcher2858 11 หลายเดือนก่อน

      @@najmaparayil13189 work is good but the cost said in the video is not true

  • @Hail_569
    @Hail_569 ปีที่แล้ว +11

    ഇവരെ വിളിച്ചിട്ട് ആർക്കേലും കിട്ടുന്നുണ്ടോ 😄

    • @AneeshMallappally
      @AneeshMallappally ปีที่แล้ว

      cheriya work avar pidikoola

    • @Hail_569
      @Hail_569 ปีที่แล้ว +1

      @@AneeshMallappallyഎന്നാൽ ഇവർക്ക് ഇത് വീഡിയോ യിൽ പറഞ്ഞുകൂടേ. .ഞാൻ ഒരുപാട് വിളിച്ചു no response

    • @sinoysinoy1227
      @sinoysinoy1227 9 หลายเดือนก่อน

      എവിടുന്ന്

    • @Hail_569
      @Hail_569 8 หลายเดือนก่อน

      @@sinoysinoy1227 njan aluminium thil cheythu 1.5lkh

    • @cisftraveller1433
      @cisftraveller1433 2 หลายเดือนก่อน

      Myrukal

  • @AneeshMallappally
    @AneeshMallappally ปีที่แล้ว +6

    🤣🤣 ചെറിയ വർക്കുകൾ ഒന്നും ഇവർ ചെയ്യില്ല.. അവർ വന്ന് അളവ് എടുത്തിട്ട് പോയി,വീടിന്റെ ഫുൾ വർക്ക് ആണെങ്കിൽ മാത്രമേ അവർ ചെയ്യൂ.. ഞാൻ കിച്ചൻ കബോർഡ്, ലിവിങ് റൂം പാർട്ടീഷൻ,വാഷ് ബേസിയൻ unit ,മാത്രം അത്യാവശ്യം ചെയ്യാൻ പറഞ്ഞിട്ട് .. പിന്നീട് അവരെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിട്ട് no response...

    • @jacksont277
      @jacksont277 11 หลายเดือนก่อน

      എവിടെ സ്റ്റലം

    • @nandanatpai
      @nandanatpai 10 หลายเดือนก่อน

      Not just youtubers must contractors are so

    • @Zion-Jerusalem
      @Zion-Jerusalem 4 หลายเดือนก่อน

      നന്നായി ബ്രോ... ഇങ്ങനെയുള്ളവരുടെ ഇതുപോലെയുള്ള ആറ്റിട്യൂട് തുറന്നു കാണിക്കണം... വിഡിയോയിൽ അങ്ങ് തള്ളി മറിക്കും.. പക്ഷെ സത്യം മറ്റൊന്നായിരിക്കും....

  • @user-pr6ur5cx8x
    @user-pr6ur5cx8x หลายเดือนก่อน

    ഇത്രയും മോശം വീഡിയോ കണ്ടിട്ടില്ല..karanam നമ്പർ എത്രപേർ chotichu... ങ്ങേ ഹെ

  • @noufalnbr7670
    @noufalnbr7670 ปีที่แล้ว

    Contact number undo

  • @jayasankartk5901
    @jayasankartk5901 ปีที่แล้ว

    Audio mosam

  • @9961277645
    @9961277645 10 หลายเดือนก่อน +3

    എടോ മനുഷ്യ... അലൂമിനിയം ചെയ്തു വൃത്തികേടായ ഒരു വീഡിയോ കാണിക്കുതാൻ... എന്നിട്ട് രാഗം അടിക്കു.... ഞാനും അലുമിനിയം ഫാബ്രിക്കേറ്റർ ആണ്... എല്ലാഅലുമിനിയം പണിക്കാരെയും ഒരുപോലെ കാണരുത്......

  • @manojneramannil6642
    @manojneramannil6642 ปีที่แล้ว +2

    Good