#DS1

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2023
  • #DS1 താരസുന്ദരിമാരെ കണ്ട് കൺഫ്യൂഷനടിച്ച പാവം ഗന്ധർവ്വൻ
    Dancing Stars || Sat & Sun at 9 PM || Asianet
    Dancing stars is a weekly reality show wherein twelve celebrity couples compete against each other in a series of challenges to win the grand title.
    #DancingStars #Asianet #DanceRealityShow #Dance
  • บันเทิง

ความคิดเห็น • 138

  • @suma6455
    @suma6455 ปีที่แล้ว +196

    മത്സാർത്ഥികളുടെ നൃത്ത० കണ്ട്. മതിമറന്നുചിരിച്ചുതുള്ളി ചാടുന്ന വിധികർത്താവായ ദുർഗ്ഗ. എന്തായിത്ര ചിരിച്ചുതുള്ളിച്ചാടൻ എന്നറിയില്ല. കലാമാസ്റ്റർ ശാന്തി മാസ്റ്റർ പ്രസന്നമാസ്റ്റർ പ്രഭുദേവസർ. എന്നിവരെപ്പോലെ മികച്ച വിധികർത്താക്കൾ വിധിനിർണ്ണയിക്കേണ്ട ഒരു മത്സര० ഏഷ്യാനെറ്റ് എന്നപേരുകേട്ടചാനൽ കണ്ടുപിടിച്ച വിധികർത്താക്കൾ. കഷ്ട०🙏

    • @aftabapb
      @aftabapb ปีที่แล้ว +2

      NeGaTiVe anu ee commontoli sechide main

    • @ljvlogs2954
      @ljvlogs2954 ปีที่แล้ว +4

      True

    • @jobysaiju1233
      @jobysaiju1233 ปีที่แล้ว +6

      Sathyam. Maha bore. Njn kanarilla

    • @bijilbenny4960
      @bijilbenny4960 ปีที่แล้ว +2

      Aa pasht prebudeva ivide vann irikano😆

    • @naslaashi3943
      @naslaashi3943 ปีที่แล้ว

      @@aftabapb avar paranjath sathyam an👍

  • @user-bu1lp9dj9n
    @user-bu1lp9dj9n ปีที่แล้ว +54

    കോമഡി സ്റ്റാർസിൽ ജഡ്ജ് ആയി പോയിരുന്നാൽ പോലും ഇങ്ങനെ ചിരിക്കില്ല 🥴🥴🥴

  • @hafhanz1224
    @hafhanz1224 ปีที่แล้ว +35

    ദുർഗ കുറച്ചു over ആണ്

  • @teenavarughese29
    @teenavarughese29 ปีที่แล้ว +321

    ഇത്ര മാത്രം ചിരിക്കാൻ ഇതിൽ എന്താ ഉള്ളത്

    • @arpithaanil8246
      @arpithaanil8246 ปีที่แล้ว +15

      Undaki chiri kandal ariyile

    • @meghaunnikrishnan8091
      @meghaunnikrishnan8091 ปีที่แล้ว +9

      ആ ചേച്ചിക്ക് ഡാൻസ് നന്നായി കളിക്കാൻ അറിയില്ലെങ്കിലും അഭിനയിക്കാൻ അറിയാം ലോ....

    • @aimisamiaimisami266
      @aimisamiaimisami266 ปีที่แล้ว +6

      അത് മറ്റേത് ലഹരി ലഹരി

    • @arpithaanil8246
      @arpithaanil8246 ปีที่แล้ว +1

      @@aimisamiaimisami266 correct 💯

    • @funwithcomputer5279
      @funwithcomputer5279 ปีที่แล้ว +18

      Oru chirium varathe enikku mathrano

  • @SN-8493
    @SN-8493 ปีที่แล้ว +66

    Le Asha sharath : ഇവൾ എന്താ ഇങ്ങനെ ചിരിക്കുന്നേ 🤔 എന്ന സെർതായിട്ട് ഞാനും ചിരിച്ചേക്കാം 🤭

  • @Harif636
    @Harif636 ปีที่แล้ว +21

    ഹോ ചിരിച്ചു പണ്ടാരമടങ്ങി ഡാൻസ് കണ്ടിട്ടല്ലട്ടോ... വെറുതെ ചിരിക്കുന്ന കുറെ എണ്ണം അതിലുണ്ട് എന്ത് കണ്ടിട്ടാണാവോ ഇങ്ങനെ ചിരിക്കുന്നത് ചെയറിൽ നിന്നു എണീറ്റു ചാടി ചിരിക്കുന്നു അത് ഒട്ടും മനസ്സിലായില്ല 😁🙏🙏

  • @nuhakamal1546
    @nuhakamal1546 ปีที่แล้ว +18

    ദുർഗ യുടെ over action ആണെന്ന് ആർക്കാ അറിയാത്തെ 🙄

  • @user-bu1lp9dj9n
    @user-bu1lp9dj9n ปีที่แล้ว +109

    നിലവാരം ഇല്ലാത്ത judges 🥴🥴🥴🥴(ആശ ഒഴിച് )

    • @ullasmohan5891
      @ullasmohan5891 ปีที่แล้ว +1

      Very correct. Athodoppm nilavaramillatha groomers.

  • @masas916
    @masas916 ปีที่แล้ว +11

    ജഗതി പറയുമ്പോലെ "ഇത് കണ്ടിട്ട് എന്റെ മേലാസകലം ചൊറിഞ്ഞങ് കേറുവാ.."

  • @omcreations2421
    @omcreations2421 ปีที่แล้ว +31

    മനീഷ് ശരിക്കും ഇവരുടെ ഇടക്ക് നിന്ന് ഉരുകുകയാണ് 🤣🤣

  • @sivapriya912
    @sivapriya912 ปีที่แล้ว +23

    ഇവിടെ പെർഫോം ചെയ്തത് മത്സരാർദികളോ ജഡ്ജ്സോ 😄😄

  • @TVT1995
    @TVT1995 ปีที่แล้ว +21

    Durga full acting aaanu

  • @sneha1341
    @sneha1341 ปีที่แล้ว +75

    😂😂Sharanya's expression 🙌😄

  • @ayannishad1821
    @ayannishad1821 ปีที่แล้ว +92

    Avarude dancenekkalum najn nokkiyad durgayude chiriyan😄😄

    • @manafmohammed4340
      @manafmohammed4340 ปีที่แล้ว +1

      വേറൊന്നും കണ്ടില്ലേ

    • @ayannishad1821
      @ayannishad1821 ปีที่แล้ว

      @@manafmohammed4340 kandillaannu paranjillallo

    • @hariharidas3271
      @hariharidas3271 ปีที่แล้ว

      @@manafmohammed4340 rrettrrererererrrreerererreeerre

    • @hariharidas3271
      @hariharidas3271 ปีที่แล้ว

      @@manafmohammed4340 rrettrrererererrrreerererreeerre

  • @NAKULSGAMING
    @NAKULSGAMING ปีที่แล้ว +4

    ദുർഗ മിക്കവാറും ഓവർ ആക്ടിങ് നടത്തി കൊളമാക്കും കരച്ചിൽ ആണ് ഏറ്റവും കഷ്ട്ടം

  • @latarajannair6976
    @latarajannair6976 ปีที่แล้ว +10

    Super entertaining manesh as a non dancer and non actor it's was superb keep it up

  • @vidhyadeepu9006
    @vidhyadeepu9006 ปีที่แล้ว +9

    ചിരിച്ചു മരിയ്ക്കുവാന്നല്ലോ..എന്ത് കണ്ടിട്ടാണോ എന്തോ

  • @rashidashaji4955
    @rashidashaji4955 ปีที่แล้ว +4

    ഇതിൽ ആശ ശരത്ത് മാത്രേ ഉള്ളൂ over ആക്കാതത്

  • @sahilsalim3170
    @sahilsalim3170 ปีที่แล้ว +33

    ഇതിൽ എന്താ ഇത്ര ചിരിക്കാൻ 😢

  • @devikaslittleplanet1047
    @devikaslittleplanet1047 ปีที่แล้ว +44

    Durga over 😬

    • @arpithaanil8246
      @arpithaanil8246 ปีที่แล้ว +3

      Correct nthoru over aa chirikam pakshe undaki chiri nthuva

  • @navasarakkaljammal3576
    @navasarakkaljammal3576 ปีที่แล้ว +34

    ഇതിലിത്ര ചിരിക്കാൻ എന്താ

  • @ambikachelampeta6236
    @ambikachelampeta6236 ปีที่แล้ว +3

    ആ ദുർഗയെ ഇറക്കി വിടണം എന്തൊക്കെയാ കാണിച്ചു കൂട്ടുന്നത്. ഇതിൽ ചിരിക്കാൻ എന്താ ഉള്ളത് കഷ്ട്ടം

  • @gokulkrishna7077
    @gokulkrishna7077 5 หลายเดือนก่อน

    Which episode

  • @renjithasushama870
    @renjithasushama870 ปีที่แล้ว +16

    Nayana👌😍😍❤

  • @sultanaayanvlogs6544
    @sultanaayanvlogs6544 ปีที่แล้ว +2

    My favourite Skybubu ❤❤❤

  • @sahilsalim3170
    @sahilsalim3170 ปีที่แล้ว +14

    ആഹ് അർഹതയില്ലാത്തിടത്തു പിടിച്ചു ഇരുത്തിയാൽ ഇങ്ങനെ പല കോപ്രായവും കാണാം

  • @christygeorgethesilentkill7779
    @christygeorgethesilentkill7779 ปีที่แล้ว +7

    *Sooper SHARANYA* hhhh

  • @k.v.creation2068
    @k.v.creation2068 ปีที่แล้ว +8

    ഇതിന് മാത്രം ചിരിക്കാൻ 😂
    ഇവളുടെ ചിരി കണ്ടു ചിരി വന്നു 😂😂😂😂

  • @mayamani1164
    @mayamani1164 ปีที่แล้ว +6

    Judges Aasha ozhich mattu randu perum kollilla

  • @arpithaanil8246
    @arpithaanil8246 ปีที่แล้ว +13

    Durga nthoru over aa athinnum matharam chirikan avide onnum ella annalum Durga nthinna etharam show erakune annu ariyathe

  • @sajithasaji8770
    @sajithasaji8770 ปีที่แล้ว +21

    എന്താ ദുർഗ ക് പറ്റിയത് 😳

  • @martinantony2785
    @martinantony2785 ปีที่แล้ว +4

    Nalla valicha thamashaaaaa

  • @aimisamiaimisami266
    @aimisamiaimisami266 ปีที่แล้ว +14

    ഈ ഡാൻസ് കണ്ട് ചിരിക്കുന്നുണ്ട് എന്താണെന്ന് മനസ്സിലായില്ല എനിക്ക് തോന്നുന്നത് മറ്റേ മയക്കുമരുന്നുണ്ടല്ലോ അത് ലഹരിയാ ആ ചിരിച്ച പെണ്ണും ഉപയോഗിച്ചിട്ടാണ് ഇരിക്കുന്നത് അങ്ങനെയൊക്കെ ചിരിക്കും Hahaha

    • @jobysaiju1233
      @jobysaiju1233 ปีที่แล้ว +2

      Athu thanneyane njanum alochikkunnathe. Dgurga adjyamayi kanda comedy ano avo

  • @MohanKumar-ki3gh
    @MohanKumar-ki3gh ปีที่แล้ว +4

    Ennakoppile presentation....chirikkan entha irikkunne

  • @honeyrose2821
    @honeyrose2821 ปีที่แล้ว

    ദുർഗ്ഗാ പാവം ചിരിച്ചു ചിരിച്ചു ഉപ്പാട് പോയി അത് കണ്ട് എന്റെ 😄😃🤪🤪🤪🤪🤪....

  • @aswathysivaprasad9545
    @aswathysivaprasad9545 ปีที่แล้ว +1

    നയന ❤❤❤

  • @nihmanasinv6447
    @nihmanasinv6447 ปีที่แล้ว +3

    Yenthrey mark

  • @faseehafasee8871
    @faseehafasee8871 ปีที่แล้ว

    Spot l paranja sambavam ithrem correct aayitt ellarum cheyunne engana🧐

  • @zainzaan6727
    @zainzaan6727 ปีที่แล้ว +1

    nalloru progrme. but jugdes kaaranm viewres korayum. rating indavilla.

  • @user-jp4ml2pn3h
    @user-jp4ml2pn3h ปีที่แล้ว +3

    ആശ mam ഒഴിച്ചു ബാക്കി ഒന്നിനും നിലവാരമില്ല 😡

  • @muhammedpk1730
    @muhammedpk1730 ปีที่แล้ว +1

    അവിടെയുള്ളവർക്കൊക്കെ വട്ടാണെന്ന് തോന്നുന്നു എന്തോരു ചിരി.

  • @deepesh.kvdeepesh6199
    @deepesh.kvdeepesh6199 ปีที่แล้ว +2

    Ethil chirikkan entha ullathe pinne sreeshanthe enthina ethil

  • @rahmathmuhammad1956
    @rahmathmuhammad1956 ปีที่แล้ว +2

    മച്ചാനെ വാ കളിച്ചത് പളുങ്ക് ലെ arunima ആണോ

  • @latarajannair6976
    @latarajannair6976 ปีที่แล้ว +2

    Saranya super gorgeous

  • @kubrafatima8754
    @kubrafatima8754 ปีที่แล้ว +1

    Endinao egane chirikunnenu ariyilla.njan dance thudagiyappo onnum manazilakanju vaa thirannittu thirnmappo adache.avatude okke nanam kanadal orkum movil onnum egane abhinaichittllannu

  • @San-pb9sh
    @San-pb9sh ปีที่แล้ว +9

    3:57 ith enth jeevi

  • @shreyar1893
    @shreyar1893 ปีที่แล้ว +11

    Judge ayitt valrae bore teamsa🙃 athokkae d4ntae judges um angersum powli vibe arunnu

  • @parvathyprasad9967
    @parvathyprasad9967 ปีที่แล้ว

    3:57 ഇതിനെന്താ പറ്റിയെ 😢

  • @nidhilalith6414
    @nidhilalith6414 ปีที่แล้ว +3

    ദുർഗയ്ക്ക് വയ്യേ 🤣

  • @leorazz2882
    @leorazz2882 ปีที่แล้ว +2

    ശെരിന്നാൽ.... ഇത്രക്ക് ഒക്കെ ഉണ്ടോ ചിരിക്കാൻ 😒😒

  • @aniyankutty9062
    @aniyankutty9062 ปีที่แล้ว

    Blesslee is Kingslee

  • @JoannaGrace-ri1sc
    @JoannaGrace-ri1sc 2 หลายเดือนก่อน

    Nayana is on🔥

  • @jayjay7253
    @jayjay7253 ปีที่แล้ว +3

    Chirichu chirichu chirichu chathu njan

    • @jobysaiju1233
      @jobysaiju1233 ปีที่แล้ว +1

      Enthine. Enthanithra chirikkan ethile. Dhurga maha bore

    • @jayjay7253
      @jayjay7253 ปีที่แล้ว +2

      @@jobysaiju1233 bro njanum atha think cheyyunathu enthina njan ithra chirichathu🤔 Judges oka bhyankara chiri njanum karuthi valla comedy movie ayirikkum ennu 🙄

  • @Jahnvi-p6g
    @Jahnvi-p6g ปีที่แล้ว

    Kulasthreekal

  • @hafhanz1224
    @hafhanz1224 ปีที่แล้ว

    Superrrrr😅😅😅😅😅

  • @muhammedali4170
    @muhammedali4170 ปีที่แล้ว +1

    M adchinàa durgà ethraa cirikkan

  • @abdulazeez4057
    @abdulazeez4057 ปีที่แล้ว +3

    Performance theere pora edhilendha ethra chirikan

  • @aneeshkkuttan8810
    @aneeshkkuttan8810 ปีที่แล้ว +1

    കഷ്ടം ആചിരിക്കണ ചേച്ചിക്ക്‌ എന്താ പറ്റിയെ

  • @soumyasareesh2767
    @soumyasareesh2767 ปีที่แล้ว

    അയ്യോ എന്താണ് ഇത്. 🙄

  • @meerameerac.r9527
    @meerameerac.r9527 ปีที่แล้ว +7

    ഇതിലെന്താ ഇത്ര ചിരിക്കാൻ ഉള്ളത്

  • @iamabhi_vlogs4u
    @iamabhi_vlogs4u ปีที่แล้ว

    Chila samayathu ee durgayude chirikandu chirichu chirichu kakshathu neeru vannu😒🙂

  • @julietangelanicetus5213
    @julietangelanicetus5213 ปีที่แล้ว +8

    🤣🤣🤣🤣🤣 super.

  • @soumyabiju796
    @soumyabiju796 ปีที่แล้ว +1

    😆😆😆super

  • @SuNiLKuMaR-df5qd
    @SuNiLKuMaR-df5qd ปีที่แล้ว +3

    ഈ പെണ്ണ് എന്താ ഇങ്ങനെ 🤦‍♀️ 🤦‍♀️🤦‍♀️

  • @shijisabu4105
    @shijisabu4105 ปีที่แล้ว +9

    ഇതെന്തിനാണിങ്ങനെ ചിരിക്കുന്നത്? കഷ്ടം

    • @jobysaiju1233
      @jobysaiju1233 ปีที่แล้ว +5

      Athe . enthinaningame chirikkunnatgenn arkkariyam. Njn ee shaw kanarilla. TH-cam thurannappo onn nokki poyathane. Dhurgga maha bore

  • @majidhahamzau.p5106
    @majidhahamzau.p5106 ปีที่แล้ว +1

    Aa penkuttyklde dance kndttu ayalkanu nanam vnnth🙂🙂

  • @sruthisree5294
    @sruthisree5294 ปีที่แล้ว

    Ndhanaavuooo ithre chirikklaann 🙄

  • @adwaidhkathanaparambil4835
    @adwaidhkathanaparambil4835 ปีที่แล้ว

    Durga ofc over acting.....no that much to laugh
    ......but there was something

  • @naturalitymyreality3780
    @naturalitymyreality3780 ปีที่แล้ว

    Comedy ellenkilum chirikkanam.. Athanu rool

  • @sumisumayya1984
    @sumisumayya1984 ปีที่แล้ว +1

    Ithilendaa chirikkaan. Kashtm

  • @pavizhamsuresh6522
    @pavizhamsuresh6522 11 หลายเดือนก่อน

    Ayyo കഷ്ടം judges

  • @deepesh.kvdeepesh6199
    @deepesh.kvdeepesh6199 ปีที่แล้ว

    Chirikkan onnum ellaaaa

  • @akshaygnathgnath1993
    @akshaygnathgnath1993 ปีที่แล้ว +1

    Itrem chirikkan matram entha athilullae

  • @seematktk3045
    @seematktk3045 ปีที่แล้ว +3

    😂😂😂

  • @shyjukuriyode5142
    @shyjukuriyode5142 ปีที่แล้ว

    ഇതിൽ, ചിരിക്കാൻ എ ന്ന ഉള്ളത്

  • @shahulc3083
    @shahulc3083 8 หลายเดือนก่อน +1

    കുറച്ചു ഓവർ 😡

  • @teddygirlachutty7906
    @teddygirlachutty7906 ปีที่แล้ว

    🙄

  • @sreelakshmirlechu49
    @sreelakshmirlechu49 ปีที่แล้ว

    ഇതിൽ എന്താ ഇത്ര ചിരിക്കാൻ, കാണാൻ ആളുണ്ട് വിചാരിച്ചു എങ്ങനെ ആണോ ഒരു ജെഡ്ജസ്. ഒരു മാനേഴ്സ് ഇല്ലേ. ചീ 😡

  • @pradeepzamil8763
    @pradeepzamil8763 ปีที่แล้ว

    Durgakuvatayipoi

  • @dhanya4596
    @dhanya4596 ปีที่แล้ว

    Endina ie chiri..avakenda

  • @RemyaDatsun
    @RemyaDatsun ปีที่แล้ว

    കഷ്ടം

  • @ambiambi1850
    @ambiambi1850 ปีที่แล้ว +2

    Endonnu itra chirikkan

  • @Adhidev_offical
    @Adhidev_offical ปีที่แล้ว

    Duragaku vatayi🤐

  • @layamol9674
    @layamol9674 ปีที่แล้ว +4

    😂😂😂