മൊണാലിസയിൽ മറഞ്ഞിരിക്കുന്ന ദുരൂഹതകൾ | Secrets of Da Vinci's Monalisa | Cinemagic

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Connect with us
    Facebook: / cinemagic00
    Instagram: / cinemagic.official
    മൊണാലിസയിൽ മറഞ്ഞിരിക്കുന്ന ദുരൂഹതകൾ | Secrets of Da Vinci's Monalisa | Cinemagic
    In the rich and long history of painting, a number of artworks have aroused, and always aroused, the interest of experts who strive to reveal the mysteries and to clarify the shadows. A canvas intrigues more than others and its many secrets make it the most popular artwork of the world.
    Cinemagic counts down the Top 8 Hidden Secrets In The Mona Lisa.
    _
    Resources -
    www.rdasia.com...
    www.rdasia.com...
    www.leonardoda...
    _
    If you like the Video Please Do Like ,Subscribe and Share.
    Thanks a lot for watching.
    #Monalisa #Davinci #Mystery

ความคิดเห็น • 416

  • @fedrogamedev
    @fedrogamedev 4 ปีที่แล้ว +525

    പണ്ട് ബാലരമയില്‍ ഇതേ പറ്റീ വായിച്ചതായി ഓര്‍ക്കുന്നു.. ഇവിടെ അത് കൂടുതല്‍ വിവരിച്ചു...... Excellent work...

    • @Vicky72689
      @Vicky72689 3 ปีที่แล้ว +6

      Njanum oorkkunnu.

    • @pramod.k480
      @pramod.k480 3 ปีที่แล้ว +3

      ഞാനും ഓര്‍ക്കുന്നു

    • @swathy-1234
      @swathy-1234 3 ปีที่แล้ว +3

      Njanum

    • @PinksAllAround
      @PinksAllAround 3 ปีที่แล้ว

      Athe bro

    • @m4trick34
      @m4trick34 3 ปีที่แล้ว +2

      Njnum vayichittund 😁

  • @anusha9518
    @anusha9518 3 ปีที่แล้ว +820

    1500 കാലത്ത് ഇതുപോലെ ഒരു ചിത്രം വരക്കണമെങ്കിൽ അയാൾ ഒരു മരണ മാസ്സ് തന്നെ 🙏🙏🙏🙏

    • @mdnthirumal9766
      @mdnthirumal9766 3 ปีที่แล้ว +13

      Yes

    • @awesomedpgallery996
      @awesomedpgallery996 3 ปีที่แล้ว +9

      Yes 😍

    • @aninfinitysoul1013
      @aninfinitysoul1013 2 ปีที่แล้ว +27

      റോബോട്ട് മുതൽ machine gun വരെ അങ്ങേരു വരച്ചിരുന്നു....

    • @sreeragramadas6822
      @sreeragramadas6822 2 ปีที่แล้ว +5

      Correct💯

    • @toyotafunda6259
      @toyotafunda6259 2 ปีที่แล้ว +10

      Eee varacha aalk polum ingne onnum thoonindaavulla😹

  • @vishnudask6638
    @vishnudask6638 3 ปีที่แล้ว +135

    ഡാവിഞ്ചി ഒരു പക്ഷെ bore അടിച്ചപ്പോൾ വരച്ചതാണ് ഈ ചിത്രമെങ്കിൽ എത്ര മനുഷ്യർ ഇതിന് വേണ്ടി സമയം കളഞ്ഞു

    • @joker6635
      @joker6635 2 ปีที่แล้ว +18

      അങ്ങനെ ബോർ അടികുമ്പോ വരക്കുന്ന ആളല്ല ഡാവിഞ്ചി

    • @modrex2485
      @modrex2485 2 ปีที่แล้ว +24

      അങ്ങനെ ബോർ അടിക്കുമ്പോ ചെയ്യാൻ ഇത് PUBG ഒ REEL ഒ അല്ല ,ഒരു പാട് സമയവും , അദ്ധ്വാനവും വേണ്ട കാര്യമാണ്.

    • @absoluteGigaChad1
      @absoluteGigaChad1 2 ปีที่แล้ว +4

      @@modrex2485 Yep🙂

    • @leo_oxy_edits
      @leo_oxy_edits 2 ปีที่แล้ว +2

      @@modrex2485 ath okey ; oru pad tymum hardworkum venam but pubg kalikenkilum reel eduknkium ath ara Venda nu parenja???

    • @NoxWaylie
      @NoxWaylie 2 ปีที่แล้ว +3

      Adheham oru philosopher aayirunnu, orupad chithrangal ithu pole decode cheythittund, orupaad karyangal kandethiyittund, guhachithrangal nammal kandille athupole. Oru pakshe Mona Lisa yil ninnu palthum kandethiyittundavum, athu samooham ariyendathilla ennulla karyangal aanenkil oru paad conspiracy kal iniyum ivide varum

  • @ഇടിവെട്ട്സുഗുണൻ-ല6യ
    @ഇടിവെട്ട്സുഗുണൻ-ല6യ 3 ปีที่แล้ว +947

    ഡാവിഞ്ചി ' FACE APP ' ഉപയോഗിച്ചിട്ടുള്ള ഫോട്ടോ ആവും മോണാലിസ 😜

  • @Vinz2244
    @Vinz2244 2 ปีที่แล้ว +117

    ഒരിക്കലും ആ ചിരിയുടെ രഹസ്യം ആരും അറിയാൻ പാടില്ല കാരണം ആ രഹസ്യം അറിയാത്ത അത്രെയും കാലവും മൂല്യമുള്ള ഒരു ചിത്രമായ് monalisa ഉണ്ടാവും ❤

    • @prasith_p4114
      @prasith_p4114 2 ปีที่แล้ว +3

      കോപ്പാണ്

    • @nightcrawler864
      @nightcrawler864 2 ปีที่แล้ว

      ഉണ്ടം പൊരി

    • @Rocky.834
      @Rocky.834 8 หลายเดือนก่อน

      തേങ്ങയാണ്

  • @sanighvlogs6314
    @sanighvlogs6314 3 ปีที่แล้ว +192

    ലെ ഡാവിഞ്ചി -: ചുമ്മാ ഇരുന്നപ്പോ പടം വരച്ചത ഇങ്ങനെ കേറി കൊളുത്തും എനോർത്തില്ല.....ഈ പടത്തിൽ ഇങ്ങനെ നീഗൂഡാതകൾ ഉണ്ടന്നു ഞാൻ അറിഞ്ഞില്ല...... 😬

  • @hasnathbinthhamza
    @hasnathbinthhamza 3 ปีที่แล้ว +99

    Ithinekal, ശക്തമായ ചിരി ഞാൻ ദശമൂലം ദാമുവിൽ മാത്രമേ കണ്ടിട്ടുള്ളു

  • @mohammedhasain5451
    @mohammedhasain5451 3 ปีที่แล้ว +128

    വരച്ച ഡാവിഞ്ചി ഇതൊന്നും ചിന്തിച്ചിട്ടു പോലും ഉണ്ടാവില്ല.
    അദ്ദേഹം അക്കാലത്തെ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച ഒരു മികച്ച പെയിന്റിങ് ചെയ്തിട്ടെ ഉണ്ടാവൂ.ആ കാലത്ത് ഇങ്ങനെ സുന്ദരമായ ഒരു പെയിന്റിങ് തീർച്ചയായും അത്ഭുതകരവും കൗതുകകരവും തന്നെ.തീർച്ചയായും ഈ ചിത്രം വരച്ച അദ്ദേഹം ഒരു മഹാ സംഭവം തന്നെയാണ്.ആ കാലത്തെ ആളുകൾക്ക് അതൊരു മഹാത്ഭുതമായി തോന്നുകയും അവർ അതിയായി ഇഷ്ടപ്പെടുകയും ചെയ്തിരിക്കാം.പാരമ്പര്യമായി ഈ കൗതുകം നിർബന്ധിതമായി കൂടെ കൊണ്ടു നടക്കുകയും ശേഷം പിൽക്കാലത്തു പലരും പൊടിപ്പും തൊങ്ങലും വെച്ചു കെട്ടി വല്ലാതെ അങ്ങു പെരുപ്പിച്ചതും ആവാനാണ് സാധ്യത.

    • @caretakervlogs4171
      @caretakervlogs4171 3 ปีที่แล้ว +3

      Ellam exaggerate cheyyunnath manushyarude speciality aanallo

    • @thetravelerharisusman5374
      @thetravelerharisusman5374 3 ปีที่แล้ว

      ഒരു പരമമായ സത്യം

    • @ടിപ്സ്
      @ടിപ്സ് 3 ปีที่แล้ว

      യെസ്

    • @albinsaji-the_book__spot3018
      @albinsaji-the_book__spot3018 3 ปีที่แล้ว

      Da vinci code vayichunokk ✨️

    • @mohammedhasain5451
      @mohammedhasain5451 3 ปีที่แล้ว +3

      @@albinsaji-the_book__spot3018 മാഷിന്റെ comment കണ്ടാൽ തോന്നുക davincy code എഴുതിയത് ഡാവിഞ്ചി ആണെന്നാണല്ലോ. മൊണാലിസയെ വരച്ചതും davincy code എഴുതിയതും രണ്ടു പേർ.,മോണലിസ കാലഘട്ടവും davincycode കാലഘട്ടവും രണ്ട്.,
      Davincy code ന്റെ author ഉം ഡാവിഞ്ചിയും തമ്മിൽ കണ്ടതായി മാഷിന് അഭിപ്രായമുണ്ടോ. പഠനങ്ങൾ നടക്കട്ടെ. അഭിപ്രായങ്ങൾ ഉയരട്ടെ.

  • @awesomedpgallery996
    @awesomedpgallery996 3 ปีที่แล้ว +8

    നിങ്ങളുടെ എല്ലാ വിഡിയോസും പൊളിയാണല്ലോ ഇവിടെ എത്തിപ്പെടാൻ അല്പം വൈകിപ്പോയി 👍👍👍👍👍👍

  • @arjunachu899
    @arjunachu899 4 ปีที่แล้ว +198

    Cleopatra യേ കുറിച്ച് ഒരു video ചെയ്യാമോ ?...
    ഇനിയും ഇതു പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു....😅

  • @sajanikarette3854
    @sajanikarette3854 3 ปีที่แล้ว +8

    ഇത് എനിക്ക് ഏഴാം ക്ലാസ്സിൽ പഠിക്കാനുണ്ട് ഈ വിഡിയോ കൂടുതൽ ഉപകാ പ്രതമായി 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👆👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @nailaalmasshahirrashid5427
    @nailaalmasshahirrashid5427 3 ปีที่แล้ว +345

    ഈ പെണ്ണിനെ കാണുമ്പോൾ പ്രേതം അന്നെന്നു തോന്നുന്നു 😥😥

  • @tfc6290
    @tfc6290 3 ปีที่แล้ว +56

    ആ പടം കാണുമ്പോൾ ചെറിയ പേടി തോന്നും 😬😬😬😬

  • @UNDERWORLD7977
    @UNDERWORLD7977 3 ปีที่แล้ว +220

    മോണാലിസയ്ക് എന്താണ് ഇത്ര പ്രത്യേകത എന്ന് ഇതുവരെയും പറഞ്ഞില്ല ആരും ! .

    • @varshavarshu8127
      @varshavarshu8127 2 ปีที่แล้ว +12

      ys, enikum manasilavunilllaa

    • @soorajsivan
      @soorajsivan 2 ปีที่แล้ว +24

      ഒരേ സമയം ചിരിക്കുന്നത് ആയും കരയുന്നതായും തോന്നും

    • @IamSKSAHEER
      @IamSKSAHEER 2 ปีที่แล้ว +2

      2. Anatomy

    • @NoxWaylie
      @NoxWaylie 2 ปีที่แล้ว +3

      Athu Annathe Kaalathu varachathu pazhachar upayoghichanu, annum paint available aayirunnu

    • @doordie6540
      @doordie6540 2 ปีที่แล้ว +16

      വളരെ ലളിതം
      നിങ്ങൾ സന്തോഷത്തോടെ മൊണാലിസയെ നോക്കുകയാണെങ്കിൽ മൊണാലിസ സന്തോഷവതിയും പുഞ്ചിരിക്കുന്ന മുഖവുമായി നമുക്ക് തോന്നും... ഇനി നിങ്ങൾ വിഷമത്തോടെയാണെങ്കിൽ മൊണാലിസ യുടെ മുഖം ദു:ഖവതിയായായി തീരും

  • @quizboatpsc
    @quizboatpsc 2 ปีที่แล้ว +7

    നല്ല അവതരണം. അടിപൊളി vdo.Chernobyl Disaster vdo cheyyamo. 👍

  • @apgamer7861
    @apgamer7861 3 ปีที่แล้ว +15

    Njnum varachu kuttykaalath kurae chithrangal, paksha athintae pinnilae nigoodathakal enikk ormayilla😁😁.

  • @jerinjohn3505
    @jerinjohn3505 2 ปีที่แล้ว +20

    So happy to see this channel😍

  • @Lead768
    @Lead768 3 ปีที่แล้ว +48

    ഈ ചാനൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്നു.

  • @sami-vp6gi
    @sami-vp6gi 3 ปีที่แล้ว +90

    Athippo enthu varachaalum sooshich nokkya palathum kaanum😁

    • @psychoboy6208
      @psychoboy6208 3 ปีที่แล้ว +5

      Thaankal paranjathanu sathyamm😊😊🖒🖒 # baakki okke aa raajyathe aalukal swayam budhijeevikal aanennu ariyikkanulla cheap numberukal..

    • @nibinbaby3237
      @nibinbaby3237 3 ปีที่แล้ว

      Athu sheriyaaaa

  • @renjith6282
    @renjith6282 3 ปีที่แล้ว +64

    എന്റമ്മോ പൊളി പ്രെസൻറ്റേഷൻ 😍

  • @seethakr4794
    @seethakr4794 2 ปีที่แล้ว +4

    Back ground sond ente ponnoooo...pediyavunnu...watching 10:44 pm...🙏👍👍

  • @brotherscafe7905
    @brotherscafe7905 3 ปีที่แล้ว +49

    I think da Vinci tried to paint mother Mary and then he slipped to monolisa

  • @nightcrawler864
    @nightcrawler864 2 ปีที่แล้ว +45

    മൊണലിസയെ ഒരു വില കൂടിയ Asset ആയി നില നിർത്താൻ ഉണ്ടാക്കിയ Mythകൾ ആണ് ഇതൊക്കെ.

    • @nithinraj9389
      @nithinraj9389 2 ปีที่แล้ว +2

      അതാണ്, ഫുൾ മാർക്കറ്റിങ്

  • @akshayk7640
    @akshayk7640 3 ปีที่แล้ว +7

    ഡാവിഞ്ചി യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. മോണോലിസ എന്ന ചിത്രം വരച്ചയാൾ എന്നതിലുപരി വളരെയധികം കണ്ടുപിടുത്തങ്ങൾ നടത്തിയ ഒരാളാണ് ഡാവിഞ്ചി എന്നു കേട്ടിട്ടുണ്ട് ഒരു ബയോപിക് ചെയ്യാവോ

  • @kumarkk011
    @kumarkk011 3 ปีที่แล้ว +60

    ഈ സംഭവംഎന്താ എത്രമാത്രം പൊക്കിപിടിക്കുന്നത് എന്ന് വീഡിയോ കണ്ടിട്ടും മനസിലാവാത്ത ഞാൻ 🤔

    • @nibinbaby3237
      @nibinbaby3237 3 ปีที่แล้ว +12

      Njnum, angheru oru painting varachu ennite ellarum chumma athum ethum prnju undakunuuu🤦🏻‍♂️aaa painting il njn oru koopum kandilaa

    • @sanighvlogs6314
      @sanighvlogs6314 3 ปีที่แล้ว +14

      @Abdul Jaleel കൊറെ അയല്ല നീർത്തട മതി

    • @hayamol2081
      @hayamol2081 3 ปีที่แล้ว +1

      @Abdul Jaleel 😡😡😡😡😡😡😡😡😡

    • @ajaigopal5255
      @ajaigopal5255 2 ปีที่แล้ว

      Sathyam

    • @s_Kumar770
      @s_Kumar770 2 ปีที่แล้ว

      Satyam.... Ellaam verum assumptions

  • @doordie6540
    @doordie6540 2 ปีที่แล้ว +7

    നിങ്ങൾ സന്തോഷത്തോടെ മൊണാലിസയെ നോക്കുകയാണെങ്കിൽ മൊണാലിസ സന്തോഷവതിയും പുഞ്ചിരിക്കുന്ന മുഖവുമായി നമുക്ക് തോന്നും... ഇനി നിങ്ങൾ വിഷമത്തോടെയാണെങ്കിൽ മൊണാലിസ യുടെ മുഖം ദു:ഖവതിയായായി തീരും

  • @dinlej6911
    @dinlej6911 3 ปีที่แล้ว +199

    ഡാവിഞ്ചി കഞ്ചാവടിച്ച് വരച്ചത് ആയിരിക്കുമോ?? ഡാവിഞ്ചിക്ക് മാത്രം അറിയാം

    • @hemanthvr5116
      @hemanthvr5116 3 ปีที่แล้ว +17

      എനിക്കും അറിയാം. പറഞ്ഞു തരില്ല.

    • @vidyamolpb2381
      @vidyamolpb2381 3 ปีที่แล้ว +4

      😳

    • @bhakthayt5281
      @bhakthayt5281 3 ปีที่แล้ว +2

      adipowli

    • @hayamol2081
      @hayamol2081 3 ปีที่แล้ว +2

      @Abdul Jaleel 😡😡😡😡👎🏻👎🏻

  • @sandhra9709
    @sandhra9709 2 ปีที่แล้ว +4

    എന്റെ ഓർമ ശരിയാണെങ്കിൽ ഡാവിഞ്ചിയെയും അദ്ദേഹത്തിന്റെ paind നെ പറ്റിയും 2016 - 17 ൽ പത്താം ക്ലാസ്സിൽ മലയാളത്തിൽ ചെറുതായി പഠിച്ചതായി ഒരു ഓർമയുണ്ട്. അതാണ് എനിക്ക് അദ്ദേഹത്തെക്കുറിച്ചുള്ള ആദ്യത്തെ അറിവ്.

  • @meenut6380
    @meenut6380 3 ปีที่แล้ว +59

    Jeevichirikumbol ageekaram kittathirunna kalakkarann🔥

  • @rameesali7689
    @rameesali7689 2 ปีที่แล้ว +12

    I feel like Jesus... Aa ചിരി സമാധാനത്തിന്റെ ചിരിയും

  • @SHAJUSHAHINA
    @SHAJUSHAHINA 3 ปีที่แล้ว +5

    Davinci suhruthinte bharye an varachath. Adyam oru copy koduthirunu. Athan original athin shesham athe model varachath ee chithravum. Original photo Belgium anen thonunu. Oru cheriya chrisitian Chappel ind. History channel nte onnara manikkor Varuna oru documentary yil ithine kanan pattum

  • @divyabose3800
    @divyabose3800 3 ปีที่แล้ว +38

    Ellam kettitt Monaliza oru horror painting anenn thonnunnu😯😯

    • @najiyabadhru3948
      @najiyabadhru3948 3 ปีที่แล้ว +7

      Same to you
      Pinne presentation um angane oru tone il

    • @kalidasanmr7253
      @kalidasanmr7253 3 ปีที่แล้ว +4

      Yes bro enikku aa penninte chiri kanumbo thanne pedi aakum 😬

    • @kalidasanmr7253
      @kalidasanmr7253 3 ปีที่แล้ว +1

      @@najiyabadhru3948 Mmmm 😐

  • @asharafasharu5759
    @asharafasharu5759 3 ปีที่แล้ว +103

    ഇത് എനിക് 7ക്ലാസിൽ പഠിക്കാൻ ഉണ്ടായിരുന്നു

    • @PrakashPrakash-bx4mc
      @PrakashPrakash-bx4mc 3 ปีที่แล้ว +6

      yes. ഞങ്ങൾ ഇത് ഇപ്പോൾ പഠിപ്പിക്കുകയാണ് .

    • @ado__nahh
      @ado__nahh 3 ปีที่แล้ว +5

      Yes ഞാനും ഇപ്പോൾ 7 ൽ ആണ്

    • @prameela8369
      @prameela8369 3 ปีที่แล้ว +6

      Social science il aano njanum

    • @sarafunnesak6853
      @sarafunnesak6853 3 ปีที่แล้ว +2

      Ichum

    • @pavithrasanthosh2114
      @pavithrasanthosh2114 3 ปีที่แล้ว +3

      @@ado__nahh Europe In Transition

  • @Peter-us2wb
    @Peter-us2wb 3 ปีที่แล้ว +85

    Most underrated malayalam TH-cam channel!

  • @antonioalcides2653
    @antonioalcides2653 ปีที่แล้ว +11

    Leonardo da Vinci foi grande gênio das artes

  • @jishnuraj5374
    @jishnuraj5374 9 หลายเดือนก่อน

    Ithrayum kaalangal kazhinjittum ee chithrathepattiyulla charchakal avassaanichittillengill ....ith oru complate masterpiece thanne aanu.

  • @abhijithkv6260
    @abhijithkv6260 3 ปีที่แล้ว +16

    Monalisayude ചുണ്ട് വരയ്ക്കാൻ ആണ് ഏറ്റവും കൂടുതൽ സമയം എടുത്തത് എന്ന് എവിടെയോ വായിച്ചിരുന്നു. അത് എത്രയാണെന്ന് ഓർമ ഇല്ല. ആരെങ്കിലും സഹായിക്കാമോ...?

  • @mithunmmithunm8785
    @mithunmmithunm8785 2 ปีที่แล้ว +13

    the greatest youtube channel of all time which i had ever seen👌👌👍👍

  • @amaljithnaduvanad28
    @amaljithnaduvanad28 3 ปีที่แล้ว +14

    Cinemagic- വേറെ ലെവൽ യൂട്യൂബ് ചാനൽ🔥

  • @thugcorner
    @thugcorner 2 ปีที่แล้ว +4

    Fantastic presentation 🔥🔥

  • @Vijayvijesh174
    @Vijayvijesh174 3 ปีที่แล้ว +3

    സൂപ്പർ 😀

  • @nisaarglg646
    @nisaarglg646 3 ปีที่แล้ว +42

    E urakkam thoonkiya kannano .mohipikunna kannu😳

    • @johnsonpj5708
      @johnsonpj5708 3 ปีที่แล้ว +1

      Ellavatudem soundharya sankalpam orupole avilla.

    • @nisaarglg646
      @nisaarglg646 3 ปีที่แล้ว +2

      @@johnsonpj5708 logam motham.ankikaricha soundaryam ellavarem mohopikunathakandee

    • @johnsonpj5708
      @johnsonpj5708 3 ปีที่แล้ว +2

      @@nisaarglg646 nammuk thonanamenilla.anathe alukalkk ath manoharamai thonniyittundvum.

  • @mtm369
    @mtm369 3 ปีที่แล้ว +61

    വന്യ മൃഗങ്ങൾ ഏതാണ്... കണ്ടവർ ഉണ്ടോ???

  • @peacejoy6619
    @peacejoy6619 2 ปีที่แล้ว +1

    Nerit kanan ulla bagyam enik undai😊

  • @73east43
    @73east43 3 ปีที่แล้ว +25

    രക്‌തദാഹിയായ ഒരു പിശാച്ചിനെ പോലെ യാണ് monalisa യുടെ ചിരി. ☠️

  • @abhinandhtpcmghsskuttur6756
    @abhinandhtpcmghsskuttur6756 3 ปีที่แล้ว +56

    എന്റെ കയ്യിൽ ഡാവിഞ്ചി കോഡ് എന്ന ബുക്ക്‌ ഉണ്ട് ☺️☺️

    • @priyadhanush1802
      @priyadhanush1802 3 ปีที่แล้ว

      Entelum☺

    • @RagnarrLothbrokk
      @RagnarrLothbrokk 3 ปีที่แล้ว

      Bro adh evde ninna vedichadh plz tell

    • @GMER624
      @GMER624 3 ปีที่แล้ว

      @@RagnarrLothbrokk ente kayyilum

    • @RagnarrLothbrokk
      @RagnarrLothbrokk 3 ปีที่แล้ว

      @@GMER624 bro adh evde ninna vedichadh

    • @GMER624
      @GMER624 3 ปีที่แล้ว +1

      @@RagnarrLothbrokk book stall

  • @Ajayakumrs
    @Ajayakumrs 3 ปีที่แล้ว +15

    Monalisaaaaa......🙄🙄🙄🙄
    Back ground music super..

  • @BibleMalayalamAudio
    @BibleMalayalamAudio 2 ปีที่แล้ว +1

    ഡാവിഞ്ചിയുടെ ചിത്രങ്ങള്‍ എല്ലാം ദുരൂഹത നിറഞ്ഞതാണ്

  • @_killer_panda_
    @_killer_panda_ ปีที่แล้ว

    Ningale intro superb anu🔥🔥

  • @cartoonhubmalayalam6950
    @cartoonhubmalayalam6950 2 ปีที่แล้ว

    എനിക്കിപ്പോൾ മനസിലായി മോണ ലിസ ഒരു കില്ലഡി തന്നെ

  • @rejirejirajesh7655
    @rejirejirajesh7655 3 ปีที่แล้ว +25

    ഏഴ് വർഷം മുമ്പ് നമ്മുടെ വീടിനടുത്ത് മൊണാലിസ എന്ന് പേരുള്ള പെണ്ണ് ഉണ്ടായിരുന്നു. അവളും ഇതേപോലത്തെ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട് ഇനി അവളെങ്ങാളും ആണോ ഈ മൊണാലിസ 🤔🤔

  • @myshortsasin
    @myshortsasin 3 ปีที่แล้ว +5

    Which editing app

  • @akvgamer2gb606
    @akvgamer2gb606 3 ปีที่แล้ว +5

    5:22 vincenzo 😃

  • @soorajrajendran16
    @soorajrajendran16 4 ปีที่แล้ว +48

    Expecting more videos like this. 👍😍🥰❣️

  • @anuraj.s5833
    @anuraj.s5833 3 ปีที่แล้ว +6

    Cinemagic is very very interesting 😍😍😍😍😍

  • @UNDERWORLD7977
    @UNDERWORLD7977 2 ปีที่แล้ว +7

    സത്യത്തിൽ A K Antony ചെറു പ്രായത്തിൽ മുടിവളർത്തിയതുപോലുണ്ട് .

    • @KeyCicada3301
      @KeyCicada3301 ปีที่แล้ว

      Ninak vere areyumm kiteeele.

  • @cmbaby383
    @cmbaby383 2 ปีที่แล้ว +1

    Thank you

  • @nasarvengalam674
    @nasarvengalam674 3 ปีที่แล้ว +2

    Adipoli vedio 😍😍😍😍🥰🥰🥰🥰🥰

  • @CHRISTYlisa7149
    @CHRISTYlisa7149 ปีที่แล้ว

    Wow your channel is very special when compair to other channel

  • @sangeethrs829
    @sangeethrs829 2 ปีที่แล้ว

    Crop circles kurich oru vedio chayoo?

  • @thanfeez369
    @thanfeez369 2 ปีที่แล้ว +4

    പുള്ളി സത്യത്തിൽ ഒന്നും ഉദ്ദേശിച്ച്‌ കാണില്ല... ഇവിടെ മനുഷ്യർ അതിനെ പോസ്റ്റ്മോർട്ടം ചെയ്യുന്നു.... 😌😁

  • @abhisrt18426
    @abhisrt18426 3 ปีที่แล้ว +23

    കണ്ണിൽ ഉള്ള L V എന്നീ അക്ഷരങ്ങളെ പറ്റി കുറച്ച് നാൾ മുമ്പ് വാർത്ത കണ്ടിരുന്നു

    • @EVIL_GARFIELD
      @EVIL_GARFIELD 3 ปีที่แล้ว +2

      But ath enthannenn kandethoyittilla

  • @ShafiShafi-qc1hp
    @ShafiShafi-qc1hp 3 ปีที่แล้ว +5

    ഒരാളെ പൊലെ 7ആൾ ഇണ്ട് എന്നലെ പറയൽ. അപ്പൊ ഡാവിഞ്ചി യുടെ face ഉബയോഗിച്ച് മോനാലിസ യെയും അതുപോലെ ആക്കിയെക്കും. 😜😄

  • @neenuzz750
    @neenuzz750 3 ปีที่แล้ว +11

    Njan 7 thil anu njangakk ithu social sciencsil padikkanund

  • @mahimavijay8364
    @mahimavijay8364 2 หลายเดือนก่อน

    Davinci പണ്ട് ഇറ്റലിൽ പോയപ്പോ കണ്ടതാവും പുള്ളികാരിനെ.. ആക്ച്വലി ബോർ അടിച്ചിരുന്നപ്പോ scenery വരച്ചു നോക്കികൊണ്ടിരുന്നപ്പോ പെട്ടെന്ന് ആ സ്ത്രീനെ ഓർമ വന്നു കാണും.. എങ്കി പിന്നെ ഇത് background ആക്കി വരച്ചു നോക്കാം എന്നോർത്തു വരച്ചു..

  • @Imago_Advanced_Studies
    @Imago_Advanced_Studies 3 ปีที่แล้ว +9

    Kanninte ullile leo kand vannorrundo😅

  • @Rahul-iu7jl
    @Rahul-iu7jl 3 ปีที่แล้ว +1

    സൂപ്പർ

  • @aminaami9262
    @aminaami9262 2 ปีที่แล้ว

    First monalissa enn parajath polii

  • @SrtSnla6261
    @SrtSnla6261 ปีที่แล้ว +2

    ഡാവിഞ്ചി : ശിവനെ , എനിക്ക് വട്ടായതാണോ അതോ നാട്ടുകാർക്ക് മുഴുവൻ വട്ടായോ ??🤔

  • @momisayed7670
    @momisayed7670 4 ปีที่แล้ว +18

    "😮Monalisa" wow amazing!😃

  • @Ramsi573
    @Ramsi573 3 ปีที่แล้ว +7

    ചിത്രം വരക്കുന്നവർക്ക് അവർ വരക്കുന്ന മനുഷ്യ ചിത്രങ്ങൾ അവരുടെ രൂപസാദൃശ്യമുണ്ടാവും. വരക്കുന്നവന്റെ രൂപ സാദൃശ്യം !

  • @mpm..iqubal4935
    @mpm..iqubal4935 ปีที่แล้ว

    I had this question in my mind. Now it's good

  • @abduamaan2939
    @abduamaan2939 3 ปีที่แล้ว +6

    Nice Work 👍🏻👍🏻👌🏽

  • @anasrahmank6316
    @anasrahmank6316 2 ปีที่แล้ว +1

    Your videos was amazinggggggg 💯💯💯

  • @5anil.G
    @5anil.G 3 ปีที่แล้ว +5

    It's amazing bro!

  • @ashavarghese2816
    @ashavarghese2816 3 ปีที่แล้ว +1

    Thanks for your valuable information

  • @arshadn1912
    @arshadn1912 3 ปีที่แล้ว +15

    Oru cheriya pizhav varum kalathil athishyangal avunnu

  • @videojokki3657
    @videojokki3657 2 ปีที่แล้ว +1

    Nice bro

  • @arjunbp1996
    @arjunbp1996 3 ปีที่แล้ว +13

    നികൂടാ രഹസ്യം.... അതിന്റ എല്ലാം ഉത്തരം മഹാനായ ഡാവിഞ്ചിയിൽ അടങ്ങിയിരിക്കുന്നു.... ആ മഹാന് മാത്രമേ അതിനുള്ള ഉത്തരങ്ങൾ നൽകുവാൻ കഴിയുകയുള്ളു

  • @muhammedsahad6140
    @muhammedsahad6140 3 ปีที่แล้ว +13

    മോനാലിസയുടെ വസ്ത്രം നിങ്ങൾ ശ്രദ്ധിച്ചോ ഇന്നത്തെ ചുരിദാർ പോലെ ഉണ്ട്

    • @KeyCicada3301
      @KeyCicada3301 ปีที่แล้ว

      Satyam. Tattam undyrunu sredichu nok

  • @shefinps9359
    @shefinps9359 3 ปีที่แล้ว +7

    നിഗൂഢമായ photo...... 😱

  • @muhammedfadil2520
    @muhammedfadil2520 3 ปีที่แล้ว +20

    ആരാണ് മോനാലിസ എനിക്കൊന്നും മനസിലാകുന്നില്ല 😇😇😇

    • @lizardcat2728
      @lizardcat2728 3 ปีที่แล้ว +1

      Member of bp
      Keep in movin like my lisa
      Think a fly boy lisa
      Monalisa kinda lisa
      Needs her ice cream that her treat her

  • @rajappankottayam6058
    @rajappankottayam6058 3 ปีที่แล้ว +4

    ഇപ്പോൾ സ്റ്റീരിയോലിസ്സ ആണ് താരം

  • @muhammedbinmayin5993
    @muhammedbinmayin5993 3 ปีที่แล้ว +6

    Ehm:Enthunthukond monalisa ithra preshasthamayi?
    Eheeem: coz its mystery!!!!!!!

  • @sanovarghese2476
    @sanovarghese2476 4 ปีที่แล้ว +27

    Keep making videos buddy. We are with you.

  • @lovefullyworld2922
    @lovefullyworld2922 4 ปีที่แล้ว +9

    Thank for this good informatiomns . Do more this like vidioes

  • @mrperfect3971
    @mrperfect3971 2 ปีที่แล้ว

    Pls upload videos about illuminati

  • @annwinroys9530
    @annwinroys9530 2 ปีที่แล้ว

    Bro make video about painting and art related

  • @lonewolf-xt1lj
    @lonewolf-xt1lj 2 ปีที่แล้ว

    Mooparu entho oru mind l ang varach poyathakum..athipo famous ay😁

  • @nandhuzzz7021
    @nandhuzzz7021 3 ปีที่แล้ว +7

    ഹോ കേൾക്കുമ്പോ തന്നെ പേടിയാവുന്നു

  • @cindrallasandra617
    @cindrallasandra617 3 ปีที่แล้ว +5

    മോണാലിസ ആണ് ഡാ വിഞ്ചി എന്ന ഡാവിഞ്ചി ആണോ മോണാലിസ ഞാൻ പെട്ട ബ്രോ അതുകൊണ്ട് പിന്നെ ചിന്തിക്കാൻ നിന്നില്ല ഇല്ല എന്തിനാ വെറുതെ ചിന്തിക്കുന്നു എൻറെ ബുദ്ധി പോവാൻ ആണോ നിങ്ങളൊക്കെ ചിന്തിക്കുമ്പോൾ ഞാൻ വെറുതെ അധ്വാനിക്കുന്നത് എന്തിനാ നിറയെ ബുജികൾ ആണല്ലോ ഞാൻ ഒരു വഴിപോക്കൻ ആണ് ബുജി അല്ല 😁

  • @sujanyaps3857
    @sujanyaps3857 3 ปีที่แล้ว +1

    ettavum bangiyulla chithram davinjiyudethan

  • @Alaaaaaaa-r5f
    @Alaaaaaaa-r5f 3 ปีที่แล้ว +17

    A perfect presentation

  • @poonjartime1631
    @poonjartime1631 3 ปีที่แล้ว +6

    Monalisa can move her eyes

  • @renetonoble5691
    @renetonoble5691 3 ปีที่แล้ว +7

    Face ആപ്പിൻ്റെ old version Onnu try ചെയ്തതാണ് പുള്ളി 😂

  • @creation2643
    @creation2643 2 ปีที่แล้ว

    Adipoli☺️👍👍

  • @kkclasses2430
    @kkclasses2430 4 ปีที่แล้ว +4

    Which application are you using to create animation please comment

  • @atsworld2536
    @atsworld2536 3 ปีที่แล้ว

    Bro Egypt piramidne patti story cheyuvoo plz

  • @muhammadthahseen96
    @muhammadthahseen96 4 ปีที่แล้ว +4

    Nice

  • @bentennyson9883
    @bentennyson9883 2 ปีที่แล้ว +2

    Ithalam ariyanavakil time travel chayandi varum 🌝

    • @nightcrawler864
      @nightcrawler864 2 ปีที่แล้ว

      അപ്പൊ ഡാവിഞ്ചി രണ്ടെണ്ണം അടിച് അന്ന് കളിക്കാൻ വന്നവളെ പിടിച്ചിരുത്തി വരയ്ക്കുന്നത് കാണാം.