തീയിൽ ഉരുക്കിയ മനസ് + എവിടെയും തളരാത്ത പ്രയത്നം = വിജയം - ANILKUMAR PC's POWERFUL SUCCESS IDEAS

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2024
  • വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    .
    .
    .
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. മാനസികമായി അകന്ന ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    WEBSITE: www.rhythmoflife.coach
    TH-cam :- / @anilkumarpc_official
    www.youtube.com/@lifechanging...
    INSTAGRAM :- / anilkumarpc_therealist...
    FACE BOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - profile.php?...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4M...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
    WhatsAp : - +91 87140 56448

ความคิดเห็น • 86

  • @anilkumarpc_themindtuner
    @anilkumarpc_themindtuner  6 หลายเดือนก่อน +2

    വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    .
    .
    .
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. മാനസികമായി അകന്ന ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    WEBSITE: www.rhythmoflife.coach
    TH-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @Radhika-xw8nf
    @Radhika-xw8nf 6 หลายเดือนก่อน +75

    ഞാൻ തീ ചൂളയിലാണ്..😊.മാനസിക സമ്മർദങ്ങളും വിരഹവും സാമ്പത്തിക പ്രശ്നങ്ങളും ഉള്ള തീ ചൂളയിൽ....വിട്ടു കൊടുക്കാൻ തയാറല്ല. നേടും ലക്ഷ്യം😊...

    • @sinivenugopal9487
      @sinivenugopal9487 6 หลายเดือนก่อน +1

      🎉💥🦚🦚🦚🦚🦚

    • @anusree12239
      @anusree12239 6 หลายเดือนก่อน +2

      All the best

    • @user-po4od3xr6l
      @user-po4od3xr6l 6 หลายเดือนก่อน +1

      വിഷമിക്കണ്ടാട്ടോ.. ഞാൻ പ്രാർത്ഥിക്കാം

    • @steephenjohn1328
      @steephenjohn1328 6 หลายเดือนก่อน +1

      ❤🎉

    • @divyavijayan3318
      @divyavijayan3318 6 หลายเดือนก่อน +2

      Yes ❤ . Never give up 😊

  • @donboscomathew6427
    @donboscomathew6427 6 หลายเดือนก่อน +24

    ജീവിതത്തിൽ തിരിച്ചടികൾ ഒന്നൊന്നായി വന്നുകൊണ്ടിരിക്കുന്ന അവസ്‌ഥ😢..കൂട്ടുകാരും ഫാമിലിയും പൊതുസമൂഹവും ഒറ്റപ്പെടുത്തിയ അവസ്ഥ, ഒരു പക്ഷെ എന്റെ ചെയ്തികൾ ആയിരിക്കാം..എന്നാൽ അതിൽ നിന്നൊക്കെ മാറാൻ ഒരവസരം ആരും തരുന്നില്ല. ഡിപ്രഷൻ അതിന്റെ പീക്ക് ലെവലിൽ. എന്നാൽ ഇനിയും പലതും ചെയ്യാൻ കഴിയുമെന്ന് ഒരു ചിന്ത തരുന്ന, ജീവിതത്തിലേക്ക് പ്രതീക്ഷയുടെ വെളിച്ചം വീശുന്ന നിങ്ങൾ മാത്രം ആണ് ഇപ്പോഴെന്റെ ആശ്രയം. അതുകൊണ്ട് കൈ വിട്ടുപോകാതെ പിടിച്ച് നിൽക്കാൻ എനിക്ക് സാധിക്കുന്നുണ്ട്.

    • @amaldevamaldevb
      @amaldevamaldevb 6 หลายเดือนก่อน +2

      എല്ലാം ശരിയാകും ❤

    • @user-xy5iq3rr4t
      @user-xy5iq3rr4t 6 หลายเดือนก่อน

      ജീവിതം ഒന്നേ ഉള്ളൂ, തളരാതെ അനിൽസാർ പറഞ്ഞതുപോലെ മുന്നോട്ടുപോകണം!സഹിക്കുന്നിടത് വിജയം ഉണ്ടാകും

    • @vimajayan402
      @vimajayan402 6 หลายเดือนก่อน

      എല്ലാംok ആവുമ്

    • @shemshemi4515
      @shemshemi4515 14 วันที่ผ่านมา

      ഇപ്പോൾ എന്താ അവസ്ഥ.....

  • @vijayalakshmip2538
    @vijayalakshmip2538 6 หลายเดือนก่อน +20

    .. ഇത്ര നന്നായി പറഞ്ഞു മനസിലാക്കിത്തരാൻ അനിൽ സാറിനേ കഴിയൂ. Thanks Sir

  • @lachooose300
    @lachooose300 6 หลายเดือนก่อน +5

    സത്യമാണ് ✌️ഇപ്പൊ 2 വർഷം ആയി അസുയ്യക്കാരെ ദ്രോഹം നിന്നിട്ട് വിജയിച്ചപ്പോ എല്ലാ പ്രേശ്നവും തീർന്നു അവരെ ചതി ഞാൻ പൊളിച്ചു ചാടിച്ചു 🤲🥰ഇപ്പൊ ഒരു കുഴപ്പവും ഇല്ല അൽഹംദുലില്ല🤲

  • @dasanvkdasanvk8476
    @dasanvkdasanvk8476 6 หลายเดือนก่อน +6

    സത്യമാണ് ഇത്. എൻ്റെ ജീവിതത്തിൻ്റെ ആദ്യ ഭാഗം ദുരിതവും കഷ്ടപ്പടുമയിരുന്ന്.ക്ഷ്ടപ്പെട്ട് പഠിച്ചു. അതിൻ്റെ ഫലമായി ഇന്ന് നല്ല ജീവിത സാഹചര്യങ്ങൾ ഉണ്ടായി. Happy.

  • @dreamjob5747
    @dreamjob5747 6 หลายเดือนก่อน +3

    എല്ലാം സഹിച്ചേ പറ്റൂ 💥

  • @shynijayaprakash1464
    @shynijayaprakash1464 6 หลายเดือนก่อน +2

    Correct sr.. 👍👍👍👍

  • @abdusalam7364
    @abdusalam7364 6 หลายเดือนก่อน +1

    Thanku Sir.

  • @komalamperiyattil9839
    @komalamperiyattil9839 6 หลายเดือนก่อน +2

    Thank you sir
    👍👍🌹🌹

  • @syam5983
    @syam5983 6 หลายเดือนก่อน

    Ok sir thanku,🙏👍

  • @sherlysasi6961
    @sherlysasi6961 6 หลายเดือนก่อน

    Thankuuu sir🙏🙏❤❤❤❤

  • @futureco4713
    @futureco4713 6 หลายเดือนก่อน +2

    Awesome explanation with wonderful examples💖💕

  • @user-po4od3xr6l
    @user-po4od3xr6l 6 หลายเดือนก่อน +1

    You are my guide

  • @lovelypattayil1523
    @lovelypattayil1523 6 หลายเดือนก่อน +3

    യാഥാർത്ഥ്യം. വിവാഹശേഷം എന്റെ ജീവിതം അതികഠിനമായിരുന്നു. ആത്മഹത്യയിൽ, കൊലപാക൦, ഡിവോൾസ്, ഭ്രാന്ത് - എതെങ്കിലുമൊന്നിൽ തീരേണ്ടതായിരുന്ന ജീവിതം. പക്ഷെ തോറ്റു കൊടുക്കാത്ത സ്വഭാവം എന്നെ രക്ഷപ്പെടുത്തി. കഠിനമായ 25വ൪ഷത്തെ പ്രയത്നം. ഇന്ന് സന്തോഷവും സമാധാനവു൦ നിറഞ്ഞ ജീവിതം ആഘോഷമാക്കുന്നു.

    • @divyavijayan3318
      @divyavijayan3318 6 หลายเดือนก่อน

      Really, same experience..ഇതില്‍ കൊലപാതകം ഒഴികെയുള്ള 3 എണ്ണം ഞാന്‍ പറഞ്ഞിരുന്നതum വിചാരിച്ചതum ആണ്. എല്ലാം സഹിച്ചും kshamichum ജീവിച്ചു. അതുകൊണ്ട് ഇപ്പോള്‍ sukhavum സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ആഘോഷിക്കാന്‍ കഴിഞ്ഞു 😊. എല്ലാം സ്വപ്നം പോലെ ഇപ്പോള്‍ തോന്നുന്നു.

  • @RajeshR-wz8ut
    @RajeshR-wz8ut 6 หลายเดือนก่อน +1

    Super

  • @sunithark8305
    @sunithark8305 6 หลายเดือนก่อน

    താങ്ക്യൂ സാർ🙏🙏🙏

  • @khaleelm7131
    @khaleelm7131 3 หลายเดือนก่อน +1

    Great Speech

  • @remyakmkm9260
    @remyakmkm9260 6 หลายเดือนก่อน

    Thank you💜💜💜

  • @Swimming_for_beginners
    @Swimming_for_beginners 6 หลายเดือนก่อน

    thank you❤

  • @Mohan-C
    @Mohan-C 6 หลายเดือนก่อน +3

    Athe.
    There is no gain without pain.
    🙏

  • @saramathai8609
    @saramathai8609 5 หลายเดือนก่อน

    100% സത്യം.

  • @SindhuM-si3lr
    @SindhuM-si3lr 20 วันที่ผ่านมา

    നന്ദി സർ ❤

  • @user-oi5ws4jw5i
    @user-oi5ws4jw5i 6 หลายเดือนก่อน

    Thank you❤❤❤❤

  • @sivadas7169
    @sivadas7169 6 หลายเดือนก่อน

    Radhike njanum pennanu enikkum same situation. Nalla friends aavan thonnunnu thankalumayi.

  • @MumthazMuhammad-ij6vq
    @MumthazMuhammad-ij6vq 6 หลายเดือนก่อน

    Thank you sir

  • @lachooose300
    @lachooose300 6 หลายเดือนก่อน +3

    നമ്മൾ നമ്മളായി ജീവിച്ചാൽ തന്നെ മനസിന്‌ ശക്തി ഉണ്ടാവും അസുയ്യക്കാരോട് ദ്രോഹം കിട്ടീട്ടും ഞാൻ പൊരുതി ജീവിതം വിജയിച്ചു 🤲അല്ഹമ്ദുലില്ല 🤲എനിക്ക് മനസമാധാനം എന്നും ഉണ്ടായിരുന്നു അതുകൊണ്ട് ജീവിതം അടിച്ചു പൊളിച്ചു വിജയിക്കാൻ കഴിഞ്ഞു 🤲🥰നല്ല റിസ്ക് തന്നെ പടച്ചവൻ തന്നെ എന്നെ മാറ്റി 🤲

  • @retheeshbabu5226
    @retheeshbabu5226 6 หลายเดือนก่อน

    Weldon ❤

  • @user-tz9vm7os7w
    @user-tz9vm7os7w 6 หลายเดือนก่อน

    The poworful truth👍👍👍👍👍

  • @user-wi4io3ev1x
    @user-wi4io3ev1x 6 หลายเดือนก่อน +1

    Nalla pole vada undakan ariyamallo ❤

  • @sudheersudheer2024
    @sudheersudheer2024 27 วันที่ผ่านมา

    Thanks unuverse ❤❤❤

  • @syampalamattom6715
    @syampalamattom6715 5 หลายเดือนก่อน

    Sir
    Need more with informative example.
    I lucky to hear this in Malayalam TH-cam channel thanks ❤

  • @harigovind1203
    @harigovind1203 6 หลายเดือนก่อน

    ❤thanks

  • @SindhuM-si3lr
    @SindhuM-si3lr 20 วันที่ผ่านมา

    ഞാനും വിലകൂടിയ ഒരു പരിപ്പുവട ആണ് സാർ അത്രയ്ക്കും അനുഭവിച്ചിട്ടുണ്ട്😂❤

  • @risnasameer343
    @risnasameer343 6 หลายเดือนก่อน +1

    👍👍

  • @julibiju1357
    @julibiju1357 6 หลายเดือนก่อน +1

    👍👍👍

  • @vishnudasak1645
    @vishnudasak1645 6 หลายเดือนก่อน +1

    ❤❤

  • @hariharanps303
    @hariharanps303 6 หลายเดือนก่อน +2

    🙏❤️🙏

  • @divyavijayan3318
    @divyavijayan3318 6 หลายเดือนก่อน +1

    Super 👌🏻 Anil Bhai. You are an excellent teacher 👏 😊❤

    • @khaleelm7131
      @khaleelm7131 3 หลายเดือนก่อน

      സത്യം,

  • @valsalaa454
    @valsalaa454 6 หลายเดือนก่อน

    👌👍🙏

  • @rahulrahulistha
    @rahulrahulistha 6 หลายเดือนก่อน

  • @chandinivp2182
    @chandinivp2182 6 หลายเดือนก่อน

    ❤❤❤❤

  • @treesakurian7039
    @treesakurian7039 6 หลายเดือนก่อน

    💛

  • @MEGHASV-jz5qt
    @MEGHASV-jz5qt 6 หลายเดือนก่อน

    ❤❤❤

  • @sindhuajan1302
    @sindhuajan1302 6 หลายเดือนก่อน

    🙏❤️

  • @muralisangamithra1225
    @muralisangamithra1225 27 วันที่ผ่านมา

    😍😍😍

  • @solamanash6855
    @solamanash6855 2 หลายเดือนก่อน

    🙏🏻

  • @noblebenny2875
    @noblebenny2875 6 หลายเดือนก่อน +1

    Great work sir, May the world know about you

  • @binic2696
    @binic2696 6 หลายเดือนก่อน +1

    ❤❤👍👌💛💛💛

  • @vidyavimal1977
    @vidyavimal1977 6 หลายเดือนก่อน

    🙏🏻💜

  • @sivaprasadsivaprasad.k9570
    @sivaprasadsivaprasad.k9570 6 หลายเดือนก่อน

    Take for decision to leave for today

  • @soudhalatheef7763
    @soudhalatheef7763 5 หลายเดือนก่อน

    🙏🙏🙏🙏

  • @Munawar680
    @Munawar680 หลายเดือนก่อน

    👏

    • @Munawar680
      @Munawar680 หลายเดือนก่อน

      എന്റെ അനുഭവം എന്നെ കരുത്താക്കി തൊട്ടാവാടി മാറി ഇപ്പോൾ കല്ലായി

  • @user-fp4tm3sc6r
    @user-fp4tm3sc6r 5 หลายเดือนก่อน

    Njan ellavareyum deep deep ayi snehichu but ellavarum enne orupadu vethanippichu. Ennu njan ellam vittu eppol ottakku

  • @kradhakrishnapillai4231
    @kradhakrishnapillai4231 6 หลายเดือนก่อน

    👍👍👍👍👍👍👍👍👍👍👍

  • @sivaprasadsivaprasad.k9570
    @sivaprasadsivaprasad.k9570 6 หลายเดือนก่อน

    Iorn is urukke

  • @muhajirabdulkarim5858
    @muhajirabdulkarim5858 6 หลายเดือนก่อน

    I was lazy and shy to fail,
    So I couldn't win success.

  • @jithumonthomas7660
    @jithumonthomas7660 6 หลายเดือนก่อน +1

    എന്തെന്നാല്‍, സ്വര്‍ണം അഗ്‌നിയില്‍ശുദ്‌ധിചെയ്യപ്പെടുന്നു;
    സഹനത്തിന്റെ ചൂളയില്‍ കര്‍ത്താവിനു
    സ്വീകാര്യരായ മനുഷ്യരും.
    പ്രഭാഷകന്‍ 2 : 5

  • @mohananpalli2272
    @mohananpalli2272 5 หลายเดือนก่อน

    Theeyil mulachathu veyilathu vadilla

  • @joemathew1971
    @joemathew1971 6 หลายเดือนก่อน

    R u new in utube channel.....

  • @sivaprasadsivaprasad.k9570
    @sivaprasadsivaprasad.k9570 6 หลายเดือนก่อน +1

    😂❤❤❤

  • @fajufathima4591
    @fajufathima4591 หลายเดือนก่อน

    സ്വർണവും പരിപ്പുവടയും പോലെയാണോ മനുഷ്യ മനസ്സ് 🤔

    • @vasudevannamboodiri925
      @vasudevannamboodiri925 หลายเดือนก่อน

      ഉദാഹരണം മനസ്സിലായില്ലെങ്കിൽ എന്ത് ചെയ്യും?

  • @kiranff3972
    @kiranff3972 6 หลายเดือนก่อน +3

    Guys areggilum anil sirinte WhatsApp number kittumo.oru personal krym chothikkn ahn

  • @AakkuAkku
    @AakkuAkku 6 หลายเดือนก่อน

    Thank you sir

  • @jessyvr7263
    @jessyvr7263 6 หลายเดือนก่อน

    👍👍👍

  • @jomonp.c7555
    @jomonp.c7555 6 หลายเดือนก่อน

    ❤❤

  • @user-gc6zv9fb2m
    @user-gc6zv9fb2m 6 หลายเดือนก่อน

    🙏❤️

  • @bindusree4684
    @bindusree4684 6 หลายเดือนก่อน +1

    👍👍👍👍💥💥💥💥

  • @naijilkk3380
    @naijilkk3380 6 หลายเดือนก่อน

    ❤❤