മഹാഭാരതത്തിലെ മൂന്നു സ്ത്രീകൾ l സുനിൽ പി ഇളയിടം-By Sunil P Ilayidam

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • Dr. Suni P Ilayidom on Bheeshmar.
    SPEECH BY SUNIL P ILAYIDOM
    #SUNILPILAYIDAM
    #SunilPIlayodom
    #SunilPIlayodom
    #SunilPIlayodomlatest
    #SunilPIlayodomnew
    #SunilPIlayodam
    #SunilPIlayodamlstest
    #SunilPIlayodamnew

ความคิดเห็น • 138

  • @vivekcv
    @vivekcv  4 ปีที่แล้ว +12

    ചാനൽ subscribe ചെയ്യാൻ മറക്കരുത് നിങ്ങളുടെ അഭിപ്രായങ്ങൾ comment ചെയ്യുക...

  • @BKN1972
    @BKN1972 ปีที่แล้ว +1

    Love❤ you master's videos... "Epoozhum karnnanu chutthum karangunnathaanente mahabharatha chinthagal"
    Janana samayathu thanne nadiyilozhukkaletta.... Sahodaranhte chathi aayudhathilum patharatha aaa vyakthithwavam...

  • @letsstudypsc2347
    @letsstudypsc2347 4 ปีที่แล้ว +10

    Great scholar

    • @sreejithMU
      @sreejithMU 4 ปีที่แล้ว +1

      The Guru asks the disciple to list all that he has learnt. The disciple enumerates the different branches of learning that he has mastered. He is proficient in the Vedas, the Rig, Yajur, Sama and Atharva. He is fully knowledgeable with all the facts and figures pertaining to phonetics, ceremonies, grammar, etymology, metre, astronomy, etc. The Guru then asks him if he knows God through all this. He points out that if all this learning has not led him towards God, then it is of no value.
      The Upanishads refer to two kinds of knowledge, the lower Apara Vidya and the higher Para Vidya, which is hailed as the only worthwhile knowledge. The lower knowledge is of the intellect and the senses and comprises all empirical and objective knowledge. It is, therefore, limited to the finite world. Empirical knowledge presupposes a knower, the thing known and the act of knowing. But knowledge of the Atma, of Brahman is the higher knowledge and is known as Para Vidya. It is not the knowledge of the external world. It is also not the subjective experience of concepts and emotions. The main purpose of man is to attain this Para Vidya and it is held that if one does not strive to achieve this, he has wasted his life time.

  • @puthiyakahar5208
    @puthiyakahar5208 4 ปีที่แล้ว +21

    എന്താ മാഷിന്റെ പ്രഭാഷണം, എനിക്ക് സുനിൽ പി ഇളയിടമായിട്ട് പുനർജനിക്കണം

  • @santhoshkumarp5783
    @santhoshkumarp5783 2 ปีที่แล้ว +2

    Excellent explanation. Thank you sir.

  • @vaishnavav9999
    @vaishnavav9999 4 ปีที่แล้ว +3

    Sir Gandhari 2 thavana kanninte kettazhikunnille, Dhuryodhanane shaktanaki teerkuvanum ?

    • @menonksa
      @menonksa 3 ปีที่แล้ว

      അങ്ങനെയൊന്നും പറയരുത് കാര്യം ഇദ്ദേഹം ആണ് മഹാ സംഭവം - വലിയ കണ്ടുപിടുത്തം അല്ലെ നടത്തിയിരിക്കുന്നത്.

  • @mohamedhazim254
    @mohamedhazim254 4 ปีที่แล้ว +5

    Superb Sir👌

    • @douknow6996
      @douknow6996 4 ปีที่แล้ว +2

      ഇക്കയുടെ ഖുർ ഖുർ ആനും ഇതുപോലെ കെട്ടു നുണ കഥ തന്നെ.

    • @mohamedhazim254
      @mohamedhazim254 4 ปีที่แล้ว

      @@douknow6996 okay sahodara ... 🙂

    • @douknow6996
      @douknow6996 4 ปีที่แล้ว

      @@mohamedhazim254 എന്ദിര് സകോതരനും, സകോതരിയും, തെറ്റിയാൽ കത്തികൊണ്ട് കുത്തിക്കൊല്ലും മലയാളി പറയുമ്പോൾ എന്തോരു സ്നേഹം. വേണമെങ്കിൽ ശീമാൻ, ശ്രീമതി എന്നൊക്കെ വിളിക്കാം. വണക്കം ശ്രീമാനേ.🙏

    • @mohamedhazim254
      @mohamedhazim254 4 ปีที่แล้ว

      @@douknow6996 thaankal ishtamullathu paranjolu ... no issues... ningalkku nallathu varatte

    • @douknow6996
      @douknow6996 4 ปีที่แล้ว

      @@mohamedhazim254 i want you to open up and say.not that what i talk n what u hear. Do not simply say good to anything n anybody. Be true be logic.everybody is after the blood of others. No one to save you. So be wise. Ok

  • @rajeevlalgovindhan2434
    @rajeevlalgovindhan2434 3 ปีที่แล้ว +4

    സുനിൽ മാഷ്.......👍👍👍👍👍👍

  • @sukumarannaire2502
    @sukumarannaire2502 ปีที่แล้ว

    Wow...yenthu rasama kelkkan

  • @gayathrip3965
    @gayathrip3965 2 ปีที่แล้ว +1

    ഭഗവത് ഗീതേ! ഭവദ്വേഷിണീ! ഗീത തുടങ്ങുന്നതു തന്നെ സ്ത്രീയായിട്ടാണ് മാഷേ..

    • @navjeevaninternational7847
      @navjeevaninternational7847 5 หลายเดือนก่อน

      धर्मक्षेत्रे कुरुक्षेत्रे समवेता युयुत्सवः । मामकाः पाण्डवाश्चैव किमकुर्वत संजय ॥

  • @tancywilson8590
    @tancywilson8590 4 ปีที่แล้ว +6

    ❤️🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏

    • @douknow6996
      @douknow6996 4 ปีที่แล้ว

      ബൈബിൾനെ പറ്റി പറയട്ടെ ദിനേശേ. നീ സ്വന്തം തീ വെക്കും.

    • @tancywilson8590
      @tancywilson8590 4 ปีที่แล้ว

      @@douknow6996 പറഞ്ഞോളൂ സഹോദരാ. .. എനിക്ക് ഒര് കുഴപ്പവും ഇല്ല

    • @douknow6996
      @douknow6996 4 ปีที่แล้ว

      @@tancywilson8590 good. Keep it up.

  • @007Sanoop
    @007Sanoop 3 ปีที่แล้ว +1

    Mahapanditha.. Dharmam, Karmam, ennulladhokke entha onnu paranju tharaamo..

  • @gayathrip3965
    @gayathrip3965 2 ปีที่แล้ว +2

    എല്ലാ മനുഷ്യരും ഇങ്ങനെയാണ് മാഷേ! എന്തൊക്കെ വെട്ടിപ്പിടിയ്ക്കാൻ വേണ്ടി ധർമ്മമില്ലാതെ ഓടുന്നു. അവസാനം ഇതു കൊണ്ടൊന്നും ശാന്തി ലഭിക്കില്ല എന്ന് മനസ്സിലാകുമ്പോൾ എല്ലാം..'' വെട്ടിപ്പിടിച്ചതെല്ലാം ഉപേക്ഷിക്കുന്നു. : ഇതിനെ ജീവിതം എന്നു വിവക്ഷിക്കുന്നു.

  • @shyjupadmasree206
    @shyjupadmasree206 9 หลายเดือนก่อน

    സുനിൽ മാഷ്❤👍👍👍👍

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 2 ปีที่แล้ว +3

    വിദൂരർ പോലൊരു കുട്ടി ജനിക്കുവാൻ വേണ്ട അനുഷ്ടാനങ്ങൾ എന്തൊക്കെയാണെന്ന്
    പിപ്പലാദ മഹർഷിയുടെ ഗെർഭോപനിഷത് വായിച്ചാൽ മനസ്സിലാകും.
    അന്ധനായ കുട്ടി ഉണ്ടാകുന്നതിന്റെ കാരണവും അതിൽ കാണിക്കുന്നുണ്ട്.

  • @abdullakp6964
    @abdullakp6964 3 ปีที่แล้ว +2

    യയാതിയെക്കുറിച്ചു പറയാമോ

  • @sasipc1909
    @sasipc1909 2 ปีที่แล้ว

    World number one bhakthi bookbhagavat geetha

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 2 หลายเดือนก่อน

    😊👈👉🥰 invedual soul😂

  • @soul9143
    @soul9143 9 หลายเดือนก่อน

    Vidur theeyil pett aano marichath

  • @VijayaKumar-oi3br
    @VijayaKumar-oi3br ปีที่แล้ว

    Style of the teacher i feel like that 🙏🙏🙏🙏🙏🙏

  • @jainulabdeenks7160
    @jainulabdeenks7160 2 ปีที่แล้ว

    😄👌👍

  • @sreekuttan286
    @sreekuttan286 3 ปีที่แล้ว

    ethu arado paranje aaperu koodi parayu

  • @naseertla579
    @naseertla579 7 หลายเดือนก่อน

    സുനിൽ മാഷ്
    ശല്യ സർവ്വം
    ദുര്യോധനനെ അനുഗ്രഹിക്കുവാൻ
    കണ്ണിൻറെ കെട്ട് അഴിക്കുന്നു

  • @Akhilmlal
    @Akhilmlal 3 ปีที่แล้ว +2

    ഇതിന്റെ പൂർണരൂപം ഉണ്ടോ ?

    • @TheSugeesh
      @TheSugeesh 3 ปีที่แล้ว +1

      th-cam.com/video/7JvRnz6XvCk/w-d-xo.html

  • @vijuviju6722
    @vijuviju6722 2 ปีที่แล้ว

    പുല‍‌ർകാലസുന്ദര സൊപ്നത്തിൽ ‍ഞാനൊരു പൂമ്പാറ്റയായിമാറി

    • @prakashe.n9851
      @prakashe.n9851 2 ปีที่แล้ว

      ഒരു മെയ് മാസ പുലരിയിൽ

  • @veepee1557
    @veepee1557 4 ปีที่แล้ว +7

    ഗാന്ധാരി ഒരിക്കൽ കണ്ണ് മൂടിയത് തുറന്നു. പൂർണ നഗ്നൻ ആയി തന്റെ മുന്നിൽ വരാൻ ദുര്യോദനനോട്‌ പറഞ്ഞതിനുശേഷം, ആ നഗ്ന ശരീരം നോക്കി കാണാൻ!!(ഇത് ഇലയിടം ശൈലി. ഇതിന്റെ ബാക്കി പറയില്ല!!മകന്റെ നഗ്നത കാണാൻ കൊതിച്ച അമ്മ ::എന്നും പറഞ്ഞേക്കാം :.)

    • @menonksa
      @menonksa 3 ปีที่แล้ว

      ഇയാൾ അതും പറയും അതിനപ്പുറവും പറയും, അടഞ്ഞ മനസ്സിലെ നിഷേധാത്മകത പുറത്തു വരുന്നതാണ്... എങ്ങനെയെങ്കിലും പാണ്ഡവപക്ഷത്തെ കരിവാരിതേക്കുക മാത്രം ആണ് ഉദ്ദേശ്യം... പേരിൽ വെറുതെ ഒരു ഇളയിടം, കഷ്ടം.

    • @arunkumar-xs1ol
      @arunkumar-xs1ol 3 ปีที่แล้ว +3

      കരിയിൽ കുളിച്ചു നിൽക്കുണ വരല്ലേ പാണ്ഡവർ

    • @veepee1557
      @veepee1557 3 ปีที่แล้ว

      @@arunkumar-xs1ol വിശദികരിക്കാമോ?

    • @pranavtm9223
      @pranavtm9223 2 ปีที่แล้ว

      Iyyal ellavareyum thettidarippikkanu.

    • @akshayabd6249
      @akshayabd6249 2 ปีที่แล้ว +1

      ഗാന്ധാരി ആദ്യമായി കാണാനും പൂർണ്ണ നഗ്നമായി വരാൻ പറഞ്ഞു പക്ഷെ ദുര്യോധനൻ അത് പൂർണ്ണമായും അംഗീകരിച്ചില്ല അത് കൊണ്ട് അർദ്ധനഗ്നനായി വന്നു അതായത് അരയ്ക്ക് താഴെ വസ്ത്രം ധരിച്ചുകൊണ്ട്, അത് കൊണ്ട് ഗാന്ധാരിയുടെ ദർശനം ഏറ്റ പൂർണ്ണ നഗ്‌നമായ ശരീരഭാഗങ്ങൾ ഒക്കെ വജ്ര സമാനമാവുകയും അവനെ ആ ഭാഗങ്ങളിൽ പരിക്കേൽപ്പിക്കാൻ ആർക്കും കഴിയുകയുമില്ല, അത് കൊണ്ടാണ് യുദ്ധനിയമം തെറ്റിച്ച് ഭീമൻ അരയ്ക്ക് താഴെ അതായത് തുടയിൽ അടിച്ചു വീഴ്ത്തിയത്. പക്ഷെ ഈ കഥ വ്യാജമാണ് 🤣🤣 അതുകൊണ്ട് തന്നെ മഹാഭാരതത്തിന്റെ ആധികാരികമായ ഒരു പതിപ്പിലും ഇങ്ങനെ ഒരു സംഭവം ഉള്ളതായി പറയുന്നില്ല, ചൂത് സഭയിൽ വച്ച് ഭീമൻ ദുര്യോധനന്റെ തുടയടിച്ചു വധിക്കും എന്ന് പ്രതിജ്ഞയുണ്ടായിരുന്നു കൂടാതെ മൈത്രേയ മഹർഷിയുടെ ശാപവും തുടയിൽ പ്രഹരമേറ്റു മരണപ്പെടും എന്നായിരുന്നു.

  • @jackyachuvihar
    @jackyachuvihar 4 ปีที่แล้ว +2

    വിതുരരെ പ്പറ്റി ഒന്ന് വിവരിക്കാമോ ??

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 2 ปีที่แล้ว

    ഭഗവത് ഗീതയിൽ പരമാത്മവിന്റെ പ്രേതിനിധിയായി നിൽക്കുന്ന കൃഷ്ണൻ ഒഴികെ ബാക്കി എല്ലാം സ്ത്രീ തന്നെ.
    വേദശാസ്ത്രങ്ങളിൽ ആകെ പ്രെകൃതിയുടെ പ്രേതീകമായിട്ടാണ് സ്ത്രീ എന്ന വാക്ക്.
    പരുഷൻ ഒന്നു മാത്രം
    പറമ്പൊരുൾ പറമ്പൊരുളിന്റെ പ്രേതിനിധിയായി കൃഷ്ണൻ നിലകൊള്ളുന്നു.
    Paramathmaav🙏🙏🙏

  • @arjunmodularhomes2963
    @arjunmodularhomes2963 ปีที่แล้ว

    മറ്റു മതങ്ങളെ പറഞ്ഞു നോക്ക് വിവരം അറിയും

  • @jayakumarnarayanannair3648
    @jayakumarnarayanannair3648 3 ปีที่แล้ว +4

    മഹാഭാരതം , ഗീത..അത് രണ്ടു സംസ്കാരം ആണന്നു മനസ്സിലാക്കാൻ പറ്റാത്ത മാഷേ, നിങ്ങൾ.😔😔

    • @daffodilsvallies2547
      @daffodilsvallies2547 3 ปีที่แล้ว +1

      അതെങ്ങനെ രണ്ടാകും

    • @User_68-2a
      @User_68-2a 9 หลายเดือนก่อน

      ഇയാൾ വിളഞ്ഞയിടമാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ സമർത്ഥനാണ്. മഹാഭാരതം മുഴുവൻ വായിക്കാതെ തനിക്ക് അറിയാവുന്ന ചില കാര്യങ്ങൾ തെറ്റായി ഉദ്ധരിച്ച് ജനങ്ങളുടെ കൈയ്യടി നേടാൻ ശ്രമിക്കുന്ന വിവരദോഷി .
      ധർമ്മ ഏവ ഹതോ ഹന്തി
      ധർമ്മോ രക്ഷതി രക്ഷിത :

  • @v-sat5846
    @v-sat5846 2 ปีที่แล้ว +3

    ഇതൊക്കെ തൻെറ മനോവ്യാപാരം ആണ്.അത് മറ്റുള്ളവരിൽ അടിച്ച് ഏൽപ്പിക്കല്ലെ,കമ്മി

  • @Kitty2004-j4t
    @Kitty2004-j4t 2 ปีที่แล้ว

    മഹാഭാരതത്തിലെ ഒരു ഭാഗമാണ് ഗീത എന്ന് ഈ പണ്ഡിതന്നോട് ആരെങ്കിലും ഒന്ന് പറഞ്ഞു മനസിലാക്കി കൊടുക്കുമോ

    • @muhammedaliikbal3236
      @muhammedaliikbal3236 2 ปีที่แล้ว

      അല്ലെന്ന് അദ്ദേഹം പറഞ്ഞോ മാഡം ? കൃഷ്ണനും അർജുനനുമായുള്ള ആത്മീയ സംഭാഷണമാണ് ഗീത. അതിൽ അർജുനന്റെ ചോദ്യങ്ങൾ മഹത്തരമാണെന്ന് മാഷ് വേറൊരിടത്ത് വിശദീകരിച്ചിട്ടുണ്ട് .

    • @kathambari7864
      @kathambari7864 ปีที่แล้ว

      ആരോടാണ് വേദം ഓതുന്നത്ത്

  • @venugopal3181
    @venugopal3181 3 ปีที่แล้ว +5

    ഈ വളിയിടം mt യൂടെ രണ്ടാമൂഴം ഒരു നാല് പ്രാവശ്യം വായിച്ച് പഠിച്ചു കഴിഞ്ഞു.... ഇത് എന്തിനാണ് ഇയാൾ പറയുന്നത്....

    • @navaneethmohan1441
      @navaneethmohan1441 3 ปีที่แล้ว

      നീ ഭയങ്കര പണ്ഡിതനാണോ?

  • @sureshputhanveettil7137
    @sureshputhanveettil7137 7 หลายเดือนก่อน

    What nonsense. Gita is a teaching of 700 shlokas. How can it be compared to Mahabharata which is way too long. The teaching of Gita is for everyone including women as stated by the Gita itself. This gentleman has not read either Gita or Mahabharata carefully. He should also know that Gita is a part of Mahabharata.

  • @rajeshv6812
    @rajeshv6812 ปีที่แล้ว

  • @sasipc1909
    @sasipc1909 2 ปีที่แล้ว

    Sunil mashinu onnum arivillatha oral

  • @seizethemovement9288
    @seizethemovement9288 3 ปีที่แล้ว

    You're wring gandhari already knw.... Dritharashra is blind

    • @menonksa
      @menonksa 3 ปีที่แล้ว

      ഇദ്ദേഹം അറിവുള്ളവരോടല്ല സംവദിക്കുന്നത്, പുതിയ തലമുറയെ തെറ്റിദ്ധരിപ്പിക്കുക എന്ന ജോലിയാണ് കമ്മ്യൂണിസ്റ്റ് നു വേണ്ടി ഇദ്ദേഹം ചെയ്യുന്നത്, പല വളച്ചൊടിക്കലും ഉണ്ടാകും.

    • @maheshmc6559
      @maheshmc6559 3 ปีที่แล้ว

      Aarum thirichu chodyam chodikkunilla athu kondu enthum parayam!!

    • @menonksa
      @menonksa 3 ปีที่แล้ว

      @@maheshmc6559 താഴെ കൊടുത്ത ലിങ്ക് കൂടി ഒന്ന് ശ്രദ്ധിക്കുക. .. ഈ വീഡിയോയിലെ ബുദ്ധി ജീവിയുടെ തനിനിറം മനസ്സിലാക്കാൻ നല്ലതാണ് .
      th-cam.com/video/v9vDEOmzRoU/w-d-xo.html

    • @sathianilkumar4123
      @sathianilkumar4123 3 ปีที่แล้ว +2

      അല്ല ഗന്ധരിക്ക് dritharashrarkk കണ്ണ് കാണില്ല എന്ന് കാര്യം കല്യാണ സമയത്ത് ആണ് അറിയുന്നത് അപ്പോൾ ആണ് കല്യാണ വസ്ത്രം കിറി കണ്ണ് മറക്കുന്നത്

  • @pranavtm9223
    @pranavtm9223 2 ปีที่แล้ว

    Iyyalith enthina karyangal ingane valachodichu samsarikane 😡

  • @prakashe.n9851
    @prakashe.n9851 2 ปีที่แล้ว

    ഇദ്ദേഹം പറയുന്നത് ശരിയല്ല. - ധ്യത രാഷ്ട്രർ ഉണങ്ങി വരണ്ട വനത്തിൽ തീ എറിഞ്ഞ് അതുണ്ടായ മഹാ തീപിടുത്തത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. കൂടെ ഗാന്ധാരിയും കുന്തിയും ആ തീയിൽ വെന്തുവെണ്ണിറായി.
    ഭാരത ദർശനത്തിൽ Prof. തുറവൂർ വിശ്വംഭരൻ സാർ വ്യക്തമാക്കുന്നുണ്ട്.

  • @raghuk4035
    @raghuk4035 2 ปีที่แล้ว

    കൂതറയിടം കൂതറയിടം കൂതറയിടം

  • @veepee1557
    @veepee1557 4 ปีที่แล้ว +6

    മഹാഭാരതത്തിൽ സ്ത്രീ ഉണ്ട്!!ഗിതയിൽ സ്ത്രീ ഇല്ല!!മഹത്തായ കണ്ടുപിടിത്തം!!ഇയാളെ നോബൽ സമ്മാനത്തിന് വിടാം!!!കൃഷ്ണ /അർജുന:സംഭാഷണം ആണ് ഗിത എന്ന് കുട്ടികൾക്കു വരെ അറിയാം!!

    • @arungk66
      @arungk66 3 ปีที่แล้ว +4

      ഗീതയിൽ സ്ത്രീകളെയോ അവരുടെ അഭിപ്രായങ്ങളെയോ പറ്റി ഒന്നും തന്നെ പറയുന്നില്ല എന്നാണ് മഹാനെ.

    • @veepee1557
      @veepee1557 3 ปีที่แล้ว

      @@arungk66 സ്ത്രീയുടെയോ അവരുടെ അഭിപ്രായമോ അറിയാൻ ഉണ്ടാക്കിയ കിതാബ് ആണ് ഗിത എന്ന്, ഗിത എഴുതിയ ആൾ പറഞ്ഞിട്ടുണ്ടോ?? ഇത് "രണ്ടാമുഴം "ത്തിൽ അല്ലാഹ് ഇല്ല!!!എന്ന് പറയും പോലെ പരിഹാസ്യം ആണ്.

    • @arungk66
      @arungk66 3 ปีที่แล้ว +3

      @@veepee1557 അങ്ങനെ എഴുതിയ ആൾ പറഞ്ഞിട്ടില്ല. പക്ഷേ സ്ത്രീകളുടെ ഒരു റോളും ഇല്ല. എന്നല്ലേ മാഷ് പറഞ്ഞത്.

    • @kishorkrishnang5270
      @kishorkrishnang5270 3 ปีที่แล้ว +1

      @@arungk66 യുദ്ധം ചെയ്യാൻ ആത്മവിശ്വാസം നഷ്ട്ടപ്പെട്ട അര്ജുനന് ആത്മവിശ്വാസം വീണ്ടെടുത്ത് സ്വധര്മം ചെയ്യാൻ ഭഗവാൻ ശ്രീകൃഷ്ണൻ ഉപദേശിക്കുന്നതാണ് ഗീതോപദേശം അതിൽ എങ്ങനെയാണു സ്ത്രീകളെ ഉള്പെടുത്തേണ്ടത്

    • @geethu7439
      @geethu7439 3 ปีที่แล้ว +1

      @@kishorkrishnang5270 ath yudha samayath mathram anushtikkenda upadhesham aayirunno krishnan koduthirunnath.manavarashikk vendi kodutha upadesham koodi aayirunille ?

  • @sslssj1485
    @sslssj1485 3 ปีที่แล้ว +3

    എന്നാലും വിവരാവകാശം വരുത്തി വച്ച ഒരു വിനയേ😀 മഹാഭാരത കാലത്ത് വിവരാവകാശം ഉണ്ടായിരുന്നോ പിൻവാതിൽ പ്രൊഫസറേ? അതിനെ പറ്റി കൂടി ഒരു വിവരണം നടത്തു

  • @menonksa
    @menonksa 3 ปีที่แล้ว +1

    നല്ല അറിവുള്ള മനുഷ്യൻ പക്ഷെ ആർക്കും ഒരു ഗുണവും പ്രദാനം ചെയ്യുന്നില്യ, നിഷേധാത്മകത [നെഗറ്റീവ്] മാത്രം കൈമുതലായിട്ടുള്ള ഒരു മനുഷ്യൻ, കലികാലം തന്നെ. മഹാഭാരതം മുഴുവൻ പഠിച്ചിട്ട് ഒരാൾ കണ്ടെത്തിയതാണ് ഗാന്ധാരി സ്വയം കണ്ണ് കെട്ടിയത് ഇദ്ദേഹം തെറ്റായി എടുത്തു, കുന്തിയെ ബലമായി കൊണ്ട് വന്നു... എന്താ ബുദ്ധി സ്വയം മനസ്സിലാക്കിയത് പുറത്തു വരുന്നു. 100% നിഷേധാത്മകത നിറഞ്ഞ ഒരു മനുഷ്യൻ. മറ്റൊന്നും തന്നെ ഇദ്ദേഹത്തിന് പോസിറ്റീവ് ആയി തോന്നിയില്യ... നിലവാരം നോക്കൂ.
    മഹാഭാരതത്തിൽ സ്ത്രീകൾ ഉണ്ട്, ഗീതയിൽ ഇല്ല്യ എന്ന് ഒരാൾ പറഞ്ഞു എങ്കിൽ - അർഥം തീരെ മനസിലായില്യ ഇദ്ദേഹത്തിന് കാര്യം ഇദ്ദേഹം എല്ലാം തന്ടെ അടഞ്ഞ മനസ്സിന്റെ "കമ്മ്യൂണിസ്റ്റ് സ്വഭാവം" വെച്ചാണ് അളക്കുന്നത് പാവം അന്ധനാണ്.
    കായിക ബലത്തിന്റെ സാഹചര്യം വന്ന ഒരു അധ്യായം മാത്രം ആണ് ഗീത യുദ്ധസാഹചര്യം ആണ്, മഹാഭാരതം മുഴുവൻ ആണ്. അപ്പൊ ഇദ്ദേഹം പൊട്ടൻ അല്ല പൊട്ടൻ കളിക്കുകയാണ് എന്ന് ബുദ്ധി ഉള്ളവർക്ക് കണ്ടാൽ മനസ്സിലാകും.
    ഇദ്ദേഹത്തെ കേട്ടപ്പോൾ ഞാൻ മനസ്സിലാക്കിയ കാര്യം ആണ് - അല്ലാതെ മഹാഭാരതം ഗീത എന്നതിനെയൊക്കെ സമർത്ഥിക്കാൻ അല്ല അതെന്റെ ജോലിയും അല്ല എന്ന് അറിയുക. താഴെ കൊടുത്ത ലിങ്ക് കൂടി ഒന്ന് ശ്രദ്ധിക്കുക. .. ഈ വീഡിയോയിലെ ബുദ്ധി ജീവിയുടെ തനിനിറം മനസ്സിലാക്കാൻ നല്ലതാണ് .
    th-cam.com/video/v9vDEOmzRoU/w-d-xo.html

    • @vivekcv
      @vivekcv  3 ปีที่แล้ว +1

      ഗീതയെ ന്യായീകരിക്കാൻ ഉള്ള ശ്രമം അല്ലാ എന്ന് മനസ്സിലായി...😄😄😄

    • @menonksa
      @menonksa 3 ปีที่แล้ว +1

      @@vivekcv ഗീതയെ കേവലം മനുഷ്യർ ആയ നമ്മൾ ന്യായീകരിക്കേണ്ട ആവശ്യം ഇല്ല്യ അത് കൂടുതൽ ശക്തമാർജിക്കുന്നു എന്നതാണ് വസ്തുത, ഒരു 10 വർഷം മുൻപ് ഗീത ഇങ്ങനെ ചർച്ചയിൽ വന്നു കണ്ടിട്ടില്യ ഇന്ന് ധാരാളം ഗീത ക്ലാസുകൾ കൂടി വരുന്നു.

    • @TonyMontana-yp7zt
      @TonyMontana-yp7zt 3 ปีที่แล้ว +1

      @@vivekcv Bhagavat Gita has it's own existence. It has influenced Indian minds over centuries. Unlike commie manifesto which has lost its all relevance in the capitalist era, Gita delves into intricacies of human mind and thoughts. Irony is that only use of commie manifesto and Marxian thoughts turned into interpreting Ramayana and Mahabharata.🤣🤣🤣

    • @SAJINPAPI
      @SAJINPAPI ปีที่แล้ว

      @@TonyMontana-yp7zt bro one piece is real

    • @kathambari7864
      @kathambari7864 ปีที่แล้ว

      ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാർ. അതാണ് ഇവൻ

  • @Bwd3997
    @Bwd3997 ปีที่แล้ว

    സ്വന്തം മകളെ വസ്ത്രക്ഷപം നടത്തിയാൽ മാത്രമേ വിഷമം നമുക്കെ ഉണ്ടാകും മാഷേ..
    വള്ളോൻടേം മകൾ ആകുമ്പോൾ nammake ade oru story പോലെ വായിക്കാം..
    പഞ്ചലിയെ വസ്ത്രം ആക്ഷേപം ചെയപ്പോ കർണൻ edirthila... Dronar edirthila... ഭീഷമാർ edirthila.
    അവരെല്ലാം ആധാർമത്തിന് koote നിന്ന് മൗനം കൊണ്ട്..
    Adane കൃഷ്ണൻ parnjade..
    ധർമത്തെ രക്സിക്കുന്നവർക്കേ ധർമം രക്ഷിക്കൂ enne..
    Adane അവർക്ക് ആധാർമിക വഴി തന്നെ മരിക്കേണ്ടി വന്നടെ enne കൃഷ്ണൻ parnjade..
    കുന്തി ദേവി ധർമപുത്രരെ nee oru ksatriya ജന്മം എടുത്ത usless ആണെന്നും പറയുന്നുണ്ട് പഞ്ചലിയെ സംരക്കകിതോണ്ട്..
    Krishna❤n was flexible..
    He uses ആധാർമ also to raise the ultimate truth and dharma❤

    • @shijumk9888
      @shijumk9888 2 หลายเดือนก่อน

      അപ്പോൾ ധർമപുത്രനും എതിർത്തില്ലല്ലോ 🤭

  • @douknow6996
    @douknow6996 4 ปีที่แล้ว +6

    Mr സുനിൽ നിങ്ങൾ ചുമ്മാ ഈ മഹാഭാരതവും ഗീതയും പറഞ്ഞു അതിനെ പരിപോഷിപ്പിക്കാതെ. ഇതെല്ലാം ബൈബിളും, ഖുറാനും പോലെ കെട്ടു നുണകതകൾ എന്നിരിക്കെ അതെല്ലാം മഹൽകരിക്കാതെ മറ്റു വല്ല പണിയും ചെയ്യൂ മാഷേ. Hope you take the correct sence and stop such stupidity.

    • @arungk66
      @arungk66 3 ปีที่แล้ว

      എല്ലാം തന്നെ കെട്ടുകഥകൾ അല്ലേ.... include quaran, geeta, ramayanam, bibile എല്ലാം..

    • @douknow6996
      @douknow6996 3 ปีที่แล้ว +1

      @@arungk66 എന്താ സംശയം? ശാസ്ത്രത്തിൽ വിശ്വസിക്കൂ,അതിനെ അനുസരിക്കാൻ പഠിക്കൂ. കൊറോണ വന്നപ്പോൾ എവിടെ പോയി ഈ കൃഷ്ണനും, യെശവും, മോഹമ്മദ് ഇക്കയും? ഹാർട്ട്‌ അറ്റക് വന്നാൽ പള്ളിയിൽ പോയി നിസ്കരിച്ചാൽ ചത്തുപോകും, ആശുപത്രിയിൽ പോയാൽ ജീവിക്കാം സുഹൃത്തേ.

    • @arungk66
      @arungk66 3 ปีที่แล้ว

      @@douknow6996 അതേ. ഇതെല്ലാം പണ്ടുകാലത്തു എഴുതിയ കെട്ടുകഥകൾ ആണ്.

    • @douknow6996
      @douknow6996 3 ปีที่แล้ว

      @@arungk66 3👌🙏

    • @maximesmaximes4708
      @maximesmaximes4708 3 ปีที่แล้ว

      തോൽവി....

  • @madhusoodhananmadhusoodhan8086
    @madhusoodhananmadhusoodhan8086 4 ปีที่แล้ว +6

    മന്ദബുദ്ധി ,സുനിൽ പി ഇളയിടം

    • @navaneethmohan1441
      @navaneethmohan1441 3 ปีที่แล้ว

      നിന്റെ അത്ര മന്ദബുദ്ധി അല്ല

    • @menonksa
      @menonksa 3 ปีที่แล้ว

      മന്ദബുദ്ധിയല്ല - കുബുദ്ധിയാണ് - താഴെ കൊടുത്ത ലിങ്ക് കൂടി ഒന്ന് ശ്രദ്ധിക്കുക. .. ഈ വീഡിയോയിലെ ബുദ്ധി ജീവിയുടെ തനിനിറം മനസ്സിലാക്കാൻ നല്ലതാണ് .
      th-cam.com/video/v9vDEOmzRoU/w-d-xo.html

    • @kumarvijay5681
      @kumarvijay5681 2 ปีที่แล้ว

      നീയൊരു മന്ദബുദ്ധിയുടെ മകനായി പോയല്ലോ

  • @anadakrishnanms4145
    @anadakrishnanms4145 4 ปีที่แล้ว

    Onnu podo

  • @devadasak7547
    @devadasak7547 ปีที่แล้ว

    സുനിൽ പി നുണയിടം

  • @madhukumarerumad8316
    @madhukumarerumad8316 ปีที่แล้ว

    Ilayidathinte veettil sthreeyude bharanamayirunnu.Bharthavinu vilayillathe mattoruvanil kamapoorthi cheytha ivante mummy.

  • @mebinphilipbenny
    @mebinphilipbenny 3 ปีที่แล้ว +5

    Great scholar