💯ഇങ്ങനെ ഒരു പാൽ സർബത്ത് കുടിച്ചിട്ടുണ്ടോ, എത്രയായാലും മതിയാവില്ല | Milk Sharbath | Rooh Afza | Iftar

แชร์
ฝัง
  • เผยแพร่เมื่อ 20 เม.ย. 2021
  • Paal Sarbath Ramadan Iftar Special
    Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    About : Shamees Kitchen is a TH-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
    Water Melon Juice
    #Shameeskitchenjuicerecipes
    Milk Sarbath
    Rooh afza Juice
    Rose syrup Recipes
    Vathakka Juice
    Ramadan Juice recipes
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 4.3K

  • @AshikCalicut
    @AshikCalicut 3 ปีที่แล้ว +208

    നോമ്പ് എടുക്കുന്ന എല്ലാവർക്കും ആഫിയത്തും ആരോഗ്യം ഉണ്ടാവട്ടെ ആമീൻ ❤😊👍

  • @3hvlogmalayalam237
    @3hvlogmalayalam237 3 ปีที่แล้ว +42

    എന്നും നമ്മൾ ഇതുവരെ കാണാത്ത ഓരോരോ വെറൈറ്റി ഭക്ഷണങ്ങളുമായി നമ്മളെ കൊതിപ്പിക്കുന്ന ഷമീസ് കിച്ചണിനിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ..... !!❣️❣️❣️✌️✌️💥

  • @anjaliprenil5621
    @anjaliprenil5621 3 ปีที่แล้ว +411

    എല്ലാം കണ്ടിട്ടും ഒന്നും try ചെയ്യാത്തവർ ആരൊക്കെ ഉണ്ട്😝

  • @mahaboobmahabo1971
    @mahaboobmahabo1971 3 ปีที่แล้ว +12

    റമദാൻ മാസം പടച്ചോനെ ദുനിയാവിൽ. ആഖിറം വിജയി പ്പി കണേ 🤲🤲🤲🤲

  • @anjanaarchana7780
    @anjanaarchana7780 3 ปีที่แล้ว +279

    Shammes ഉണ്ടാകുന്ന എല്ലാ വെറൈറ്റി ഫുഡ് ഇഷ്ടപ്പെടുന്നവർ ലൈക്👍

  • @silpadeepu8479
    @silpadeepu8479 3 ปีที่แล้ว +272

    ഷമീത്താന്റെ പാത്രങ്ങൾക്ക് ഫാൻസ് ഉണ്ടോ🥰🥰

  • @nismanisu2996
    @nismanisu2996 3 ปีที่แล้ว +2

    ഇത്തയുടെ വീഡിയോസ് എല്ലാം കാണുന്നുണ്ടെങ്കിലും ചിലതൊന്നും എനിക്ക് ഉണ്ടാക്കാൻ കഴിയില്ല എന്നാലും ഇത്തയുടെ വീഡിയോസ് കണ്ടിരിക്കാൻ അത് വേറൊരു രസമാ.. 🤗

  • @basithkpsithu5693
    @basithkpsithu5693 3 ปีที่แล้ว +4

    *Asslamualaikum*
    *I try this recipe today* 💯
    ❤️❤️❤️❤️
    Supper 👌👌👌
    *കിടന്ന് കൊണ്ട് വീഡിയോ കാണുന്ന എത്ര പേര് ഉണ്ട് 🤣അത് പോലെ ഇത് ചെയ്യാം എന്ന് വിചാരിച് നികുന്നവർ ആരൊക്കെ* 💯💯💯💯💯

  • @rahnafebin.t5675
    @rahnafebin.t5675 3 ปีที่แล้ว +315

    വെറുതെ ഒരു കമന്റ്സ് ഇട്ടതാണ് ഒന്നും തന്നെ കിട്ടില്ലെന്ന് അറിയാം എന്നെ പോലെ ഒരുപാട് പേരുണ്ട് എന്ന് വിചാരിക്കുന്നു.

  • @safiyarahman4608
    @safiyarahman4608 3 ปีที่แล้ว +31

    പാൽ സർബത്ത് സൂപ്പർ 👌👌👍👍ഷെമീസ് പാൽ ഇളക്കിയ സ്പൂൺ ഇഷ്ട്ടപെട്ടവർ ഉണ്ടോ 😃😃♥️♥️♥️♥️

    • @kuttysfoodhouse8514
      @kuttysfoodhouse8514 3 ปีที่แล้ว

      Ete vedio s kandit kuttakamoo plss

    • @ponnunifu6228
      @ponnunifu6228 3 ปีที่แล้ว

      പാൽ സർബത്ത് 👍പാൽ ഇളകിയ സ്പൂൺ എന്റെ വീട്ടിലും ഉണ്ട്

    • @Malluslaughs07
      @Malluslaughs07 3 ปีที่แล้ว

      Nik ishtayi

  • @djfundine6642
    @djfundine6642 3 ปีที่แล้ว +3

    Awesome recipe Aunty..Ur Each day recipes are healthy & so simple..❤️❤️

  • @shameemathasneem8486
    @shameemathasneem8486 3 ปีที่แล้ว +2

    നല്ല ടേസ്റ്റി തന്നെയാണ്. Ellarkkum ഇഷ്ട്ടായി ❣️❣️❣️
    Ithupole iniyum recipies വേണം. 😍😍

  • @viswanath2269
    @viswanath2269 3 ปีที่แล้ว +46

    റെസിപ്പി എല്ലാം ട്രൈ ചെയ്തില്ലെങ്കിലും സ്ഥിരം വീഡിയോ കാണുന്നവരുണ്ടോ എന്നെ പോലെ shameetha fans😍✌️

  • @mufeedaiqbal6383
    @mufeedaiqbal6383 3 ปีที่แล้ว +268

    നോമ്പ് എടുത്ത് ക്കൊണ്ട് കാണുന്നവർ ഉണ്ടോ? ഷമീത്ത fans🌟

  • @ebroozworld3219
    @ebroozworld3219 3 ปีที่แล้ว +1

    Hi shemees, almost ella recipies try cheithittund, ellam👌👌👌👌supper ayirunnu. Ithum try cheyyum 👍👍👍👍👍

  • @BKIslamicGallery
    @BKIslamicGallery 3 ปีที่แล้ว +1

    Shameeskitchen: Waw... colourful. നല്ല taste ഉണ്ടാവും, കാണുംബോൾ തന്നെ മനസ്സിലാകുന്നു. ഇന്ന് തന്നെ ഉണ്ടാകാം.

  • @shahanayasir695
    @shahanayasir695 3 ปีที่แล้ว +75

    ഇത് ഒന്ന് try ചെയ്യാം എന്നു കരുതി recipe കണ്ട്‌കൊണ്ടിരിക്കുമ്പോൾ Rooh afza കണ്ട് പാളിപ്പോയവർ ഉണ്ടോ😇

  • @rizasworld429
    @rizasworld429 3 ปีที่แล้ว +189

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട് ✌️🥰

  • @mezaanmezaan9519
    @mezaanmezaan9519 3 ปีที่แล้ว +4

    Super👍❤️ എല്ലാം ഉണ്ടാക്കിയിട്ടില്ലെങ്കിലും കാണുന്ന വർ എത്ര പേരുണ്ട്😁❤️

  • @vrindaharikumar1321
    @vrindaharikumar1321 3 ปีที่แล้ว

    Adipoli njan try cheythu nokki shammees kitchen ile mikkavarum ella itemsum undakkarund nalla resultum ind thankyou forbyour recipes

  • @dasettankozhikodeff1084
    @dasettankozhikodeff1084 3 ปีที่แล้ว +139

    Video കണ്ട് കൊണ്ട് comment box നോക്കുന്നവർ ഉണ്ടോ 😃

  • @ishanchalil5546
    @ishanchalil5546 3 ปีที่แล้ว +147

    ഷമീസ് താത്താന്റെ സ്ഥിരം പ്രേഷകർ ആരെക്കെയുണ്ട് ✌️🤩

    • @safeermk1014
      @safeermk1014 3 ปีที่แล้ว +2

      🤩✌️

    • @sirajc2156
      @sirajc2156 3 ปีที่แล้ว +2

      Njhan

    • @fathima.s1366
      @fathima.s1366 3 ปีที่แล้ว +1

      Njanum entta ummiyum♥️

    • @petsvlog8252
      @petsvlog8252 3 ปีที่แล้ว +1

      Nj ennu kannarud matharamalla thathada pudiya ayittams nj thayarkkarum ud🥰✌️

    • @nadeerasheriff983
      @nadeerasheriff983 3 ปีที่แล้ว

      Njan

  • @reshmarosejohn2
    @reshmarosejohn2 3 ปีที่แล้ว

    @Shameeskitchen njan try cheyythu nokki❤️😍adipwli aayittund enik orupaadu ishtapettu enthe familykkum thank you ❤️

  • @herbertabraham5087
    @herbertabraham5087 3 ปีที่แล้ว

    Shameskitchen 😍❤️ Good recipe
    Watched almost all of your recipes and tried some of them

  • @ayishamuhammadnk65
    @ayishamuhammadnk65 3 ปีที่แล้ว +17

    ഇത്താൻെറ sound നാണ് ഇത്ര subscribersനുള്ള ആകർഷന०.... 😍😍😍💕shameetha lve you. 😘🎀🎀

  • @farhanajasminpm4452
    @farhanajasminpm4452 3 ปีที่แล้ว +23

    എനിക്ക് ഷമീസ് താത്തനെവളരെ വളരെ അധികം ഇഷ്ടമാണ് ക്യൂട്ട് താത്ത💞💞💞💞💞💞

  • @salva_shahla3339
    @salva_shahla3339 3 ปีที่แล้ว +2

    Shamees kitchen wow super kanditt thanne kothiyakunnu 😘will try it ...

  • @muhammedhisham2413
    @muhammedhisham2413 3 ปีที่แล้ว

    Shameeskitchen shameethaude presentation nannaitund,undaki nokiyadellam theerthum Tasty juice,simple & fast to make..thank you special for nannai manassilaki tharunnadinu,inium nalla nalla videos pradeekshikunnu

  • @nisarpottammal1742
    @nisarpottammal1742 3 ปีที่แล้ว +53

    എന്തായാലും തണ്ണിമത്തന്റെ കുരു കുത്തിയിരുന്ന് കളഞ്ഞ ഷമിത്തക്കിരിക്കട്ടെ കുതിര പവൻ 👍

    • @assiyanaufal8944
      @assiyanaufal8944 3 ปีที่แล้ว +2

      Nomb thudangiyathinte ann thott inn vare daily kuru kalayunna njn😒😒😒

  • @calixto_Gaming
    @calixto_Gaming 3 ปีที่แล้ว +31

    Notification kand oodi vannavar undo😄

  • @rushdanizam9975
    @rushdanizam9975 3 ปีที่แล้ว

    Paal sarbath try aakki nokki..ellarkum ishtaayi..thanks for your easy and tasty recipe❤

  • @user-cs5zh9jp7j
    @user-cs5zh9jp7j 3 ปีที่แล้ว

    Super item. Ith vittille undakiyyapoll elarkkum bayikara ishtayi .thank for these recipes

  • @arifashukoormpz5537
    @arifashukoormpz5537 3 ปีที่แล้ว +89

    ഷെമിത്താന്റെ പത്രങ്ങൾ ഇഷ്ട്ടമുള്ളവർ ഉണ്ടോ.... 👍👍👍👍

    • @nainafathima6121
      @nainafathima6121 3 ปีที่แล้ว +1

      Und Njaan

    • @rashiazeez9763
      @rashiazeez9763 3 ปีที่แล้ว

      Und

    • @manesshk358
      @manesshk358 3 ปีที่แล้ว +1

      ഞാൻ പാത്രമാണ് കൂടുതൽ ശ്രദ്ധിക്കാർ

    • @naushadpt8960
      @naushadpt8960 3 ปีที่แล้ว +1

      Njan കാടായിയാ നോക്കാറ്

    • @anujamj5446
      @anujamj5446 3 ปีที่แล้ว

      👍

  • @basibasi9949
    @basibasi9949 3 ปีที่แล้ว +13

    ഇത്താടെ കുട്ടി കുട്ടി പാത്രങ്ങൾക്ക് കൊടുക്കണം ആദ്യം ലൈക് പിന്നെ ആ സൂപ്പർ പാൽ സർബത്തിനും.😋😋 "ഇത്രേം മതിയാകും"😍😍🤪

  • @fathimausmaan6068
    @fathimausmaan6068 3 ปีที่แล้ว

    Try cheythu super taste aanu tto ithaade recipes okke dhairyaayi try cheyyaam ith vare try cheythathellaam adipwoliyaayttund

  • @shaheensalam5623
    @shaheensalam5623 3 ปีที่แล้ว

    Shamees kitchen,
    Really really good watermelon milk sarbath.😋😋
    Tried yesterday with strawberry syrup and tastes great.
    Good option for iftar.

  • @29-farsanaanoushad70
    @29-farsanaanoushad70 3 ปีที่แล้ว +39

    ഷമിയിത്താടെ പാത്രം ഫാൻസൊക്കെ ഇങ്ങു പോരെ

    • @jayachithrajayaraj6761
      @jayachithrajayaraj6761 3 ปีที่แล้ว

      സൂപ്പർ ആയിട്ടുണ്ട്

    • @nowfalkn282
      @nowfalkn282 3 ปีที่แล้ว +1

      Paathrathinu ntha prathyekatha? ejjaathi chali 🙏

  • @MohamadmoideenKutty
    @MohamadmoideenKutty 3 ปีที่แล้ว +24

    നോട്ടിഫിക്കേഷൻ വന്ന ഉടനെ കേറി കണ്ടവർ എത്രപേരുണ്ട് 🤔🤔

  • @Beautifulworldwith_safash
    @Beautifulworldwith_safash 3 ปีที่แล้ว +1

    Shamees kitchen,ningalude ella vediosum nhan kanarund.ellam adipoliyaaan.nhan janichappam muthal ente veetil kanduvarunna oru sadanamaan roohafza..roohafza ellengil nomb murikkan oru rasamilla...😀
    .eniyum nalla nalla food recipeyumaayi varanam.....best of luck.

  • @cakeworldbyrahi4291
    @cakeworldbyrahi4291 3 ปีที่แล้ว

    Adipoli nombinokke inganeyulla variety drink njhangalk vendi samarpikkunnadhin orupaad thanks👍

  • @kalyanirajesh9294
    @kalyanirajesh9294 3 ปีที่แล้ว +17

    Aa spoone eshtappettavar undo♥️

  • @drakula3017
    @drakula3017 3 ปีที่แล้ว +17

    വോയിസ്‌ മാത്രം കേട്ടിട്ടുള്ളു.. കക്ഷിയെ കാണാൻ പറ്റി 🥰thnx അവതരണവും പറയുന്നതും കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്.. Shamees 💪

  • @harlinyt2490
    @harlinyt2490 3 ปีที่แล้ว

    Shamees kitchen ,ee recipe try cheyth nokki.nalla easy aayirunnu oppam nalla ruchiyum und

  • @haimi6556
    @haimi6556 3 ปีที่แล้ว

    Shameeskitchen variety sarbath.. Ee chood kaalath ellaarkkum valare upakaarappedum😍😍😍thanks ithaa

  • @mtccreationsandentertainme6757
    @mtccreationsandentertainme6757 3 ปีที่แล้ว +19

    കേരളത്തിലെ എല്ലാ food vloggers ഉം ഒരു rolemodel ആയി സ്വീകരിക്കുന്ന ഒരേ ഒരാൾ ഈ ഷമീത്തയാണ് ♥️😊

  • @Shaaneeiii
    @Shaaneeiii 3 ปีที่แล้ว +11

    നല്ലൊരു വെറൈറ്റി ഡ്രിങ്ക് പരിചയപെടുത്തിയ നമ്മുടെ ഷെമിക്ക് ഇരിക്കട്ടെ ഒരുപാട് thanks❤

  • @seemashiji3528
    @seemashiji3528 3 ปีที่แล้ว

    Njn undaakki tto innale nomb thurakan rooh afzah illayirunnu rose syrup aanu use cheythatu .. nalla taste aayirunnu ellarkkum orupad ishtamaayi ❤️❤️❤️

  • @rifasiddeek3141
    @rifasiddeek3141 3 ปีที่แล้ว

    Ith njn try cheythu..nalla tasty and refreshing ayt ulla oru juice thenne aan😍😍 theerchayayum try cheynda juice asn

  • @shasnaff9168
    @shasnaff9168 3 ปีที่แล้ว +10

    Sarbath ishttam ullavarundoo enne pole😍😚🥰

  • @user-fr2rl4zb7t
    @user-fr2rl4zb7t 3 ปีที่แล้ว +8

    സന്താേഷത്തിൻ്റെയും സമൃദ്ധിയുടെയും
    റംസാനാകട്ടെ
    എന്നാശംസിക്കുന്നു...!!❤🤗

  • @saijasherry4140
    @saijasherry4140 3 ปีที่แล้ว +1

    ചേച്ചി ഉണ്ടാക്കുന്ന recipe എല്ലാം സൂപ്പറാ ❤

  • @letsenjoyartscooking3763
    @letsenjoyartscooking3763 3 ปีที่แล้ว

    Shameez kitchen എനിക്ക് വളരെ ഇഷ്ടമാണ് . കാരണം full veraity recipe ആയത്‌ കൊണ്ട്,❤️❣️😘😍 ഇപ്പോ lock down ആയത് കൊണ്ട് റമദാനിൻ വളരെ ഉപകാര പെട്ടു.Thank you shamees kitchen😍

  • @sajafathima4749
    @sajafathima4749 3 ปีที่แล้ว +53

    നേരിട്ട് കണ്ട് സംസാരിക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ..😍😂

  • @lasithavasudev6459
    @lasithavasudev6459 3 ปีที่แล้ว +20

    "Ith ithrayum thanne mathiyaavum" masterpiece dialogue 🤩😂

  • @devikap3718
    @devikap3718 3 ปีที่แล้ว

    Shameez kitchen recipies onupollum vidaathe kaanunavar undo💯💯❤️❤️

  • @nibinmp7669
    @nibinmp7669 3 ปีที่แล้ว

    Shameeskitchen:
    ഇത് കണ്ടിട്ട് ട്രൈ ചെയ്യാതിരുന്നാൽ നഷ്ടം ആണ്... തീർച്ചയായും ട്രൈ ചെയ്തിരിക്കും..... വെരി ടേസ്റ്റി 🤤🤤🤤🤤

  • @shortsreelnew6108
    @shortsreelnew6108 3 ปีที่แล้ว +8

    ഇത്താ അടിപൊളി
    ഇത്താന്റെ വിഡിയോ എന്നും കാണുന്നവർ ഉണ്ടോ

  • @zainmuhammad2243
    @zainmuhammad2243 3 ปีที่แล้ว +3

    Sweet dirnk അണ്ണാലോ തീർച്ചയായോയും try ചെയുഉം. നോട്ടിഫിക്കേഷൻ കണ്ട് ഓടി വന്നവർ ആരൊക്കെ.🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @anniejohn1321
    @anniejohn1321 3 ปีที่แล้ว

    Shamees kitchen wow....Tasty recipe aa njn try cheythu ellavarum try cheythu nokku poli aaa😋😋😋

  • @shahanashafi2733
    @shahanashafi2733 3 ปีที่แล้ว

    Simple and tasty sarbath😋 shameetha theerchayayum Inn thanne try cheyyum👍🏻

  • @hadihiba2595
    @hadihiba2595 3 ปีที่แล้ว +7

    വെറൈറ്റി അത് ഷമി താത്തയുടെ ഒരു പ്രത്യകതയാണ് 🥰🥰

  • @FAYIZMA
    @FAYIZMA 3 ปีที่แล้ว +27

    *Notification കണ്ട് ഓടി വന്നവർ ഇങ് വാ👍*

  • @aadhilayaan1977
    @aadhilayaan1977 3 ปีที่แล้ว

    Shamees kithen. Recipie kanan nalla ഭംഗി. എന്തായാലും ഇന്ന് undakkam

  • @ramyasanthosh9980
    @ramyasanthosh9980 3 ปีที่แล้ว

    Shameeskitchen"chechiyude Ella reciepikalum ishatanu..chilath try cheyth nokkarumund

  • @haneenavh2233
    @haneenavh2233 3 ปีที่แล้ว +3

    Njn ith try cheythu
    അൽഹംദുലില്ലാഹ്
    Nombukalath വളരെ ഉന്മേഷം തന്നെ ഒരു drink anu..... ❤️

  • @niyanasrin7512
    @niyanasrin7512 3 ปีที่แล้ว +70

    ഷമിത്തനെ ഇഷ്ട്ടമ്മുള്ളവർ ലൈക്‌ adi

  • @user-il5gm8fn5b
    @user-il5gm8fn5b 3 ปีที่แล้ว

    ട്രൈ ചെയ്തു സൂപ്പർ എല്ലാവർക്കും ഇഷ്ട പെട്ടു tnx ഇത്ത

  • @rishadrishad1145
    @rishadrishad1145 3 ปีที่แล้ว

    Njn shameethante mikka recipes um try cheyyarund. Nalla taste aanu. Nalla avadaranam

  • @adtechies9170
    @adtechies9170 3 ปีที่แล้ว +8

    Notification kandappol thanne vannavarundo

  • @sameerasamee1564
    @sameerasamee1564 3 ปีที่แล้ว +9

    ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് ഇനിയും പരക്കട്ടെ

  • @shamnasajeer3199
    @shamnasajeer3199 3 ปีที่แล้ว

    Shameeskitchen ഞാൻ ഇത് ഉണ്ടാക്കി നോക്കി അടിപൊളി ആണ് ട്ടോ നല്ല സംസാരം സൂപ്പർ

  • @nahanpt6354
    @nahanpt6354 3 ปีที่แล้ว

    Shamees kitchen... Ellaa recipekalilum enthengilum oru variety kond varum.... Enthaayaalum adipoli recipes

  • @saluu2130
    @saluu2130 3 ปีที่แล้ว +17

    ഷമീതാന്റെ ഇന്നലത്തെ recipie ഇഷ്ടപ്പെട്ടവർ ഇവിടെ like 😊

  • @farismanuppa1604
    @farismanuppa1604 3 ปีที่แล้ว +17

    പാൽ സർബത്ത് ആർക്കൊക്കെ ഇഷ്ട്ട പെട്ടു ഗെയ്സ് 🥰

  • @user-ff4es5lr1v
    @user-ff4es5lr1v 3 ปีที่แล้ว

    Shamees Kitchen ഇത് ഞങ്ങൾ ഉണ്ടാക്കി ഇതിലേക്ക് കുറച്ചു വാനില ഐസ് ക്രീം കൂടി ആഡ് ചെയ്തു സംഭവം വേറെ ലെവൽ 🥰🥰🥰

  • @fathimascreations8300
    @fathimascreations8300 3 ปีที่แล้ว +9

    Ithade samsaram ishttamullavar like adi

  • @kirneesfavorites114
    @kirneesfavorites114 3 ปีที่แล้ว +5

    എല്ലാവർക്കും റംസാൻ ആശംസകൾ ....

  • @sameeha330
    @sameeha330 3 ปีที่แล้ว

    Shamees kitchen സൂപ്പർ റെസിപി തീർച്ചയായും ട്രൈ ചെയ്യാം

  • @greeshmarobin3232
    @greeshmarobin3232 3 ปีที่แล้ว +3

    എല്ലാം Try ചെയ്തില്ലേലും,,എല്ലാം കാണാറുണ്ട്

  • @haleelahali5222
    @haleelahali5222 3 ปีที่แล้ว +17

    ഇത്താടെ വോയ്‌സ് എത്ര കേട്ടാലും മതിവരാത്തവർ ഉണ്ടോ 👍

  • @r_____r____vlogs2314
    @r_____r____vlogs2314 3 ปีที่แล้ว

    Wow super njagal ith try cheythittund

  • @abdulrasheed4736
    @abdulrasheed4736 3 ปีที่แล้ว

    I like this type videos
    E types milk sarabath yenik istam aan
    Idilake isubgol ittal pinne um oru tasty koodum

  • @sherinshakir2851
    @sherinshakir2851 3 ปีที่แล้ว +8

    ഈ പ്രാവശ്യം എങ്കിലും കിട്ടും എന്ന് വിചാരിച്ചു cmnt ഇടുന്ന * പ്യാവം ഞാൻ

  • @aachu3456
    @aachu3456 3 ปีที่แล้ว +5

    മുടങ്ങാതെ എല്ലാ വീഡിയോസും കാനുന്നുന്നവരുണ്ടോ

  • @faziya3680
    @faziya3680 3 ปีที่แล้ว

    അടിപൊളി കാണാനും നല്ല ഭംഗി ഉണ്ട് വേഗത്തിൽ ഉണ്ടാക്കാനും പറ്റും must try

  • @ayshaayshu3065
    @ayshaayshu3065 3 ปีที่แล้ว +1

    Shamees kitchen...
    Ingane ooro drink kandupidikkunna shamithaa ngl pwoliyaanttoooo

  • @shu-haib1624
    @shu-haib1624 3 ปีที่แล้ว +7

    ഞാൻ സ്ഥിരം വ്യുവർ ആണ് ആദ്യമായിട്ടാണ് കമന്റ് ഇടുന്നത 👍👍👍👍

  • @mirzanarabiya
    @mirzanarabiya 3 ปีที่แล้ว +6

    നോമ്പ് പിടിച്ചു കൊണ്ട് നമ്മൾക്കു വേണ്ടി ഡെയിലി വീഡിയോസ് ചെയ്യുന്ന ഇത്താ നിങ്ങൾ പൊളിയാ ❤️🥰

  • @sangeetharmenon667
    @sangeetharmenon667 3 ปีที่แล้ว

    Shamees kitchen very nice recipe, I really love the way u talk, that's very attractive. Ur recipes are easy to Follow. Keep going

  • @abinba7730
    @abinba7730 3 ปีที่แล้ว

    What a wonderful resepiam
    ഞാൻ ഇത് ചെയ്യതു അടിപൊളി

  • @mammas1226
    @mammas1226 3 ปีที่แล้ว +13

    സർബത്തിനെ കുറിച്ച് റിസർച്ച് നടത്തികൊണ്ടിരിക്കുകയായിരുന്നു അപ്പൊ ദാ വരുന്നു ഷമിത്താന്റെ പാൽ സർബത്ത് ❤

  • @kalayilhouse5049
    @kalayilhouse5049 3 ปีที่แล้ว +9

    Ithayude cute sound ishtamullavar arokkeyund🤩💕💕❤️

  • @salmahasheer1519
    @salmahasheer1519 3 ปีที่แล้ว

    Ithade dishes dhairyamaayi undakkammm..... Ellam super aanu.. 😍

  • @ishwarazak4298
    @ishwarazak4298 3 ปีที่แล้ว +2

    Shamees kitchen:പാൽ സർബത്ത് 😍it's really delicious 😋

  • @saijasherry4140
    @saijasherry4140 3 ปีที่แล้ว +3

    ചേച്ചി ചേച്ചിയുടെ വോയിസ് എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @hina7780
    @hina7780 3 ปีที่แล้ว +3

    *shamees kitchen variety drink powlichu* 🥰❣️

  • @anusreent1715
    @anusreent1715 3 ปีที่แล้ว +1

    Shameeskitchen നല്ല പാചകക്കുറിപ്പ് .നിങ്ങളുടെ മിക്കവാറും എല്ലാ പാചകക്കുറിപ്പുകളും കണ്ടു അവയിൽ ചിലത് പരീക്ഷിച്ചു❤️

  • @misriyavlog7395
    @misriyavlog7395 3 ปีที่แล้ว

    Njan ithade recipes ellam try cheyyar und 😍😍😍....ellam super an 🤗🤗

  • @fousiaas
    @fousiaas 3 ปีที่แล้ว +3

    Shami ithante voice bayangara ishtollore like👍

  • @greeshmamaluzzz558
    @greeshmamaluzzz558 3 ปีที่แล้ว +5

    Shameethante voice 🤩