മാങ്ങ ഉണ്ടോ ഒരൊറ്റ glass Araisi ജ്യൂസ് മതി നോമ്പ് തുറക്കാൻ/👌Best Iftar Mango Drink/Ramadan Recipes
ฝัง
- เผยแพร่เมื่อ 5 ก.ย. 2024
- Ramadan Recipes 2021, Mango Drink, mixed fruit drink, Araisi juice, arab drink recipes
എന്റെ മിക്ക വിഡിയോസിന്റെയും ഒരു 1 മിനുട്ട് short version എന്റെ instagram പേജിൽ കൊടുക്കാറുണ്ട്ട്ടോ. സമയമുണ്ടേൽ ചെക്ക് ചെയ്യണേ
/ ayeshas_kitche_n
Reenu's Instagram
...
Follow my facebook page - / ayeshas-kitchen-the-ta...
Follow my Blog - www.tastymalab...
For paid product promotions watsapp me
- 91 7306561106
( not for other youtube channel promotion 🙏)
-------------------------------------
Carefree by Kevin MacLeod is licensed under a Creative Commons Attribution license
(creativecommon...)
Source: incompetech.com....
Artist: incompetech.com/
Other recipes
Chicken pakoda chaat - th-cam.com/video/ayU1paEUXlU/w-d-xo.html
Potato and curd snack for iftar - th-cam.com/video/WNdA3kOvv8g/w-d-xo.html
Chicken paal petti - th-cam.com/video/tegjNVwRmzY/w-d-xo.html
Chicken mulaku baji - th-cam.com/video/u4gd1HlYsCc/w-d-xo.html
Cocktail recipe - th-cam.com/video/0MSsj-KpVqM/w-d-xo.html
chicken paal petti 😍njaan chayethu video upld aakit und nokane free aavunbol🥰
Super recipe
പൊളിച്ചു ഇഷ്ട്ട പെട്ടു
ഞാൻ ചിക്കൻ പാൽ പെട്ടി ചെയ്തു ഉടനെ വീഡിയോ ഇടും. കാണാൻ മറക്കണ്ട 😄😄
@@jasminsworld196
C..
കിടന്ന് കൊണ്ട് വിഡിയോ കാണുന്നോർ ആരൊക്കെ 😃😁🙋
🤩🤩🤩
@@shahanaminnumol 😁😁
Njan
Nthokke comments aaahh
ഞാൻ 😁😁😁
ഇന്ന് നോമ്പ് ഉള്ളവർ ആരൊക്കെ
ഇതൊക്കെ എന്ത് ചോദ്യം 😡😡
Free fire nan und
Ramalan masam ellarkkum nomb ullata😡😡
@@ShahulHameed-bj9sx lthokke like kittan vendiulla question🙄🙄🙄
Begduse questions chodikarude nomb samayath
ഇത് ജൂസ് ഇപ്പോൾ കാണുന്നവർ ❤
ഞങ്ങൾ ഇത് ട്രൈ ചെയ്തു നല്ല അടിപൊളി ഡ്രിങ്ക് ആണ് എല്ലാവരും കഴിച്ചു
Mango lover like adi 👍👍👍👍
❤️
Njan ivide undaaki nokki adipoli taste aanu
മാങ്ങ മുണ്ങ്ങീറ്റ് കൊറേ നാളായി
ഇതു കണ്ട് വെള്ളർക്കി
അടിപൊളി ഇത്താ 🥰🥰
ഉണ്ടാകാറുണ്ട് സൂപ്പർ ടേസ്റ്റ് ആണ്...ഐസ് ക്രീം ഇടാറില്ല... ഇനി ഇത്പോലെ നോകാം 😍👍👍👍
ഈ പോക്ക് പോയാൽ മിക്കവാറും എന്റെ നോമ്പ് തീരുമാനം ആവും 😜😜 ആ ജാതി കൊതിപ്പിക്കുന്ന പൊളി സാധനമല്ലേ ഉണ്ടാക്കുന്നത് 👌👌👌👌👌👌👌👌👌
Kidilan innu thanne undskkamto💕💕😘😘
Njan nerathe cheythu nokki adipoli ayirunnu
Assalamu alaikum Aisha....innathe nomb turakk njan undakki..superb... Makkalkk okke othiri ishtaayi....Thanks
ഇത്താത്ത👉ഇങ്ങള് പൊളിയാണെ🙌 ഇന്ന് ന്റെ ഇത്താത്തക്ക് ഒരു പണി കൊടുക്കും ഞാൻ 😀😀 supper🎗️
അനക്കെന്നെ ഉണ്ടാക്കിയാ പോരെ😁
Nale snack simple snack venamtto❤️🙄😘😘
Super itha
Inn nomb thurakkumbo oru verity drink aayi
കാണുമ്പോൾ തന്നെ അറിയാം അടിപൊളി ആണെന്ന് 💞
Nice. . oru ബൗൾ ആണെകിൽ കാണാൻ 👌ആയിരിക്കും
മാങ്ങാ കൊണ്ട് araisi ഇതുപോലെ ഒരു ജ്യൂസ് അടിപൊളി ആയിട്ടുണ്ട് 😍😍
ഞാൻ എപ്പോഴു കിടന്നു കൊണ്ടാണ് കാണുന്നത്.,
Bread paal pety recepe try cheythutoo super. Aayin
Oru dhivasam polum miss cheythitt illa ithante vidios 😍
🥰🥰🥰
Kaanumbo thanne kidilan item.onu try cheithu nokanam.
നാളെ ഇനിപ്പോ ഇതായിക്കോട്ടെ. കണ്ടിട്ട് അടിപൊളി 👍👍
Ithayude recipes try cheythu nokkiyaal eppoyum success aavaarund ❤️❤️
Innathe special ith thanne. Will try
Nan try cheythu adipoli 👍
Nalla taste ayirunnnu👍❤️
First 🥰🥰🥰🥰🥰🥰
Like your channel love you ithuuuus
❤️mango 🥭 dishes kaynathre try akan nokna njn😂❤️
Adipoli drink enikk ishtayi
സൂപ്പർ
Super ithaaaa 😍😍 Adipoli ith njan try cheytheeete adanguuu😁😁😁😁
ഇന്നലത്തെ റെസിപ്പി njan ഉണ്ടാക്കി സൂപ്പർ
ജ്യൂസ് പൊളി 🥰👍റൂഹി ബേബിനെ കണ്ടില്ലലോ 😔😔😔
Ith njan kazhichittund. Ithinte name aritillayirunnu. Full mango taste aann. Engane undakkal enn think cheythirunnu. Chocolate syrup aan glass sideil indayath. Corn flakesum add cheyyanam
Ee juice poli aanu,yummy taste aanu husbandin nannayi ishttayi ithin munp cheytha welcome drink um try cheythu. oru raksha illa super.
Masha allah... Ithu pole healthy items iniyum varatte thank you....😍
🙄🙄
Njan mango araisi drink try cheyidhu👍👍
ന്നേ പോലെ ഇന്ന് നോമ്പ് തുറക്ക് ഉണ്ടാക്കാൻ നോക്കുന്നത് ആരൊക്കെ😁
Wow sooper
Inne undaki nokanam insha allah
Try cheythu...adipoli item😍😛
അടിപൊളിയായിരുന്നു ഇന്നലെ നോബ് പൊളിച്ചു 😍😍😍😍😍
2024 കാണുന്ന ഞാൻ ❤ദുബായ് ആണ് ഇപ്പോൾthnxsss dear❤
Njan try cheythu tto.......Adipoli❤️😍😋😋
മാങ്ങ കിട്ടിയാൽ ഇന്നെന്നെ ഉണ്ടാക്കി നോക്കും.inshaallah✌️
Etha Ramadan vlog cheyuu pls..day in my life
Njan try cheythu 🥰 veetil ellavarkum orupad istayi😘
Kothiyayitt vayya...
Wow😍😍😍Mashaa Allah ❤Lovelyy😍😍
ماشاء الله 😋🥰
Its really nice i tried today everyone liked this
Hi anika lthante ella cookigum lshtta🥰🥰
ഇന്ന് തന്നെ ഉണ്ടാക്കാം 👌.. In shaa allah
njan try chaidu.. super taste😊
Mango adikumbol orikalum milk use cheyyruth.kidneyk problem undakum...😊👍
We tried this for iftar and it was yummm... Everyone loved it❤️❤️❤️
🥰🥰
Mangayum milkum onnich juice adich kudikkan padilla nabi paranjathan
Ys but aarum adh kekkarila
സൂപ്പർ👍👍👍
Paalum mangayum orumich kazhikkarudennu paryarundallo
Super ellam nallaresipi
Njan try cheyithu 👍👍👍
Try cheyythu nokki. Super aayirunnu👍👍
Masha Allah superrrrrrrrrrrrrr may God bless you
അടിപൊളി😋😋😋😋 ഉണ്ടാക്കിയിട്ട് feedback അറിയിക്കാം
Ramzan day in my life video cheyyamo pls
Mangoyil pal aadiyarud
Super 👍try cheyyatto
In sha allah.. Try cheyyunnund to👍
Nombullavar like adichche
Try cheytu super😍😋
I aded vanilla ice Cream & dint added caramel it was so nice
യമനി ജൂസ് അരഹിസ് പൊളി അയ്റ്റം ❤️
Wow....
Ellavarkum cheyan pattuna oru juice aane
Pla uplod more videos &
Pls upld more Ifthar rcp
,🥰🥰
Mango kittumbol onn undakkinokkannam😊
Ayishu supper . Allahu anuhrahikkatttee
Kanan kollam, but milk mango koodi add cheydu kudikkan padillaa
പാലും മാങ്ങയും വിരുദ്ധാഹാരമല്ലേ
MashaAllah
hi adipolli nomb thurannite drink cheyyanam ayishatha craft channel cheyyaunillalo
reply plz
Iftar blog cheyuu
2023 nombinu juice undakan vanna pravasigal undo 😊
Raw milk aano
👌super mango ജ്യൂസ്
Really yummy Inshallah i am going to try it today
സ്പൂൺ ഓരോ മീറ്റീരിയൽ ഉള്ളത് ഉപയോഗിക്കുന്നതാണ് നല്ല അച്ചാർ കറി എന്നതിലൊക്കെ ഉപയോഗിച്ചാൽ സ്പൂണിന്റെ ഗാപ്പിൽ എണ്ണയും ഫങ്കസും ഉണ്ടാവും 👍🏻
Oru ifthar vlog chyyoo
ഉണ്ടാക്കി നോക്കട്ടെ...മോളേ..
Ayesahatha njaan try cheythu super taste aayirunnu
Stylish and easy to make
Strawberry syrup glass decoration vendi use cheyyamoo
അടിപൊളി തീർച്ചയായും ഉണ്ടാക്കിനോക്കും ഇങ്ങോട്ട് വരുമോ പറ്റിക്കല്ലേ
E vedeo kandit thaledivasam vishu kani vecha Mangayilekku 🥭nokunna le njan🤭🤭🤭😜😜
😃😃😜
😃😃
🤣🤣
Njan ayshante mutton mandhi undaki... supper taste
🥰🥰🥰
Suprrrr😍😍✌✌👍
Bt mangol milk cherkkamo??
Cocktil rcp chyyuo pls... 😊
ചേച്ചി ജെല്ലി എങ്ങനെ വീട്ടിൽ ഉണ്ടാക്കും ഒന്ന് parayamo
നല്ല വോയിസ്
Njn oru mango lover ann I will must try 😘
പാലിന്റെ പകരം വെള്ളം ഉഴിച്ച് പാൽ പേടി ചേർക്കാൻ പറ്റുമോ Pleez Reply
Thank you enn thanney unddaakkunnundd
We tried it.. Superb taste😍😍👌
Undakki nokki aysha adipoli👌👍👍