Aliyan vs Aliyan | Comedy Serial | Amrita TV | Ep : 281 | അമ്മാവന്റെ വരവ് |

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 268

  • @vinupp3002
    @vinupp3002 6 ปีที่แล้ว +73

    അമ്മാവാ(മണിയേട്ടാ),അമ്മാവനെ പ്രേക്ഷകർ എത്രമാത്രം സ്നേഹിക്കുന്നു എന്നു മനസിലാക്കാൻ പറ്റുന്നതാണ് ഇന്നത്തെ ഓരോ കമന്റും.ഈ എപ്പിസോഡ് അമ്മാവന്റേത് മാത്രം ആണ്.അമ്മാവൻ ആണ് ഇന്നത്തെ താരം.👌👏👏👏

    • @mpaul8794
      @mpaul8794 6 ปีที่แล้ว +2

      Vinu PP .Vinu.. Nammade snehom Ammavan thiricharinju. Ini povilla.

    • @vinupp3002
      @vinupp3002 6 ปีที่แล้ว

      M Paul..അതേ😊

    • @mizz3040
      @mizz3040 6 ปีที่แล้ว

      Vinu PP hi cheetta😊

  • @bijusisupalan1921
    @bijusisupalan1921 6 ปีที่แล้ว +19

    7:24 കണ്ടപ്പോൾ മനസ്സിനുണ്ടായ ഒരു സുഖം 🌧🌧🌧❄️❄️❄️
    ഇനി കനകനും ജമന്തിയും വരാൻ വൈകിയാലും ആ ഫാസിലിനെ എങ്ങനെങ്കിലും കൊണ്ടുവരണം
    അമ്മാവന്റെയും ഫാസിലിന്റെയും കോമഡി പ്രസന്റേഷൻ
    👍👍👍👍👍

    • @boomboom23023
      @boomboom23023 6 ปีที่แล้ว

      Biju Sisupalan അതെ... അത് ഒരു ഒന്നൊന്നര രംഗങ്ങൾ തന്നെയാണ്.

  • @unnikrishnan3190
    @unnikrishnan3190 6 ปีที่แล้ว +9

    കാത്തിരിപ്പായിരുന്നു രണ്ടു ദിവസമായിട്ടു.അവസാനം അമ്മാവനും വന്നു.തകിളി സൂപ്പർ ആയിട്ടുണ്ട് ....അവസാനം ഹിമാലയൻ സാമി ഫ്ലാറ്റ് ആയി...സൂപ്പർ .

    • @samuelthomas2138
      @samuelthomas2138 6 ปีที่แล้ว +1

      NAMMUDAY VS ACHUAMMAN ALWAYS CALL. KALLA SWAMIMAR......

  • @prathibharao6814
    @prathibharao6814 6 ปีที่แล้ว +45

    Wow Ammavane kanditt santhoshayi 😃😃😃😃😃👍👍👍 onnum koodi usharayi serial👌👌👌 Please include kanakan and jamanthi in some episodes

    • @songmania5163
      @songmania5163 6 ปีที่แล้ว +2

      Honeyrose 0287 👍👍👍💪🏼💪🏼💪🏼

    • @boomboom23023
      @boomboom23023 6 ปีที่แล้ว +1

      Honeyrose 0287 അവരെയൊക്കെ തിരിച്ചു കൊണ്ട് വന്നാൽ അത് പൊളിക്കും...ആ പഴയ പ്രതാപത്തിലേക്ക് അളിയൻ ടീം എത്തുമെന്ന് പ്രതീക്ഷിക്കുന്നു...

    • @Raazmedia
      @Raazmedia 6 ปีที่แล้ว

      Honeyrose 0287 എന്റ channel സന്ദർശിക്കു ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് chayj

    • @Raazmedia
      @Raazmedia 6 ปีที่แล้ว

      Bibin Babu എന്റ channel സന്ദർശിക്കു ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് chayj

    • @jacobmathew7825
      @jacobmathew7825 6 ปีที่แล้ว

      Honeyrose 0287 v
      Lllllllllllllllllllllwwelwswwwwww

  • @vinupp3002
    @vinupp3002 6 ปีที่แล้ว +12

    കഥയ്ക്ക് പുതുമ ഒന്നും ഇല്ലെങ്കിലും അമ്മാവൻ വന്നത് മാത്രമാണ് ഈ എപ്പിസോഡിന്റെ പ്രത്യേകത.ക്ലൈമാക്സ് എല്ലാവരും പ്രതീക്ഷിച്ചതുപോലെ തന്നെ.ഇതുപോലെ ഒരു ക്ലൈമാക്സ് കുറെ എപ്പിസോഡുകൾക്ക് മുൻപ് കണ്ടിരുന്നു.നടരാജൻ കുടിച്ചു പാമ്പായി കിടന്ന ഒരു എപ്പിസോഡിൽ.അമ്മാവൻ വന്നതിനാൽ ഇനി കഥയ്ക് സ്കോപ് കൂടും. മികച്ച എപ്പിസോഡുകൾക്ക് വേണ്ടി കാത്തിരിക്കുന്നു.👍👍👍

    • @Raazmedia
      @Raazmedia 6 ปีที่แล้ว

      Vinu PP എന്റ channel സന്ദർശിക്കു ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് chayj

  • @abrahamka4089
    @abrahamka4089 3 ปีที่แล้ว +3

    കാശ് എന്നു കേൾക്കുമ്പോൾ ക്ളീറ്റോയുടെ മുഖം..എലി പുന്നെല്ലു കണ്ടപോലെ 🤣🤣

  • @anishkumarpk6270
    @anishkumarpk6270 6 ปีที่แล้ว +7

    അമ്മാവൻ പൊളിച്ചു. ഇതുപോലെ ഒരു നാൾ കനകനും ഫാസിലും വരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതീക്ഷ മാത്രമായി പോകുമോ????

  • @minnu252
    @minnu252 6 ปีที่แล้ว +8

    അമ്മാവനെ കുറെ മിസ് ചെയ്തു .. സ്വന്തം അമ്മാവനെ കുറെ കാലത്തിനു ശേഷം കാണുന്ന പോലെ😍😍 .. ഇനി പോവല്ലേ അമ്മാവാ🙏 ... തിരിച്ചു വരാൻ കാണിച്ച മനസ്സിന് അമ്മാവന് ഒരുപാടു ഒരുപാടു നന്ദി ,അമ്മാവനെ തിരിച്ചു കൊണ്ട് വന്ന അണിയറ പ്രവർത്തകർക്കും നന്ദി ...👌👍

    • @mizz3040
      @mizz3040 6 ปีที่แล้ว

      M Ganga gangechiiii☺☺

    • @minnu252
      @minnu252 6 ปีที่แล้ว

      MiZz ! Hi Mizzi perunnal okke adichu policho? 👼Ini ivide kanumllo😍

    • @mizz3040
      @mizz3040 6 ปีที่แล้ว

      M Ganga polich adukki😃
      Ivde thanne undavum insha allah😊👍

  • @sureshkumarppnair4961
    @sureshkumarppnair4961 6 ปีที่แล้ว +35

    എപ്പിസോഡ് 01 മുതൽ 14 വരെ യൂട്യൂബിൽ കാണുന്നില്ല. ദവാവായി ഈ പഴയ എപ്പിസോഡുകൾ ഒന്ന് അപ്‌ലോഡ് ചെയ്‌യുമോ ?

    • @bijusisupalan1921
      @bijusisupalan1921 6 ปีที่แล้ว +2

      sureshkumar ppnair ഞാനും ചോദിച്ചതാണ്
      ഒരു രക്ഷയും ഇല്ല . മറുപടി നഹി നഹി

    • @sureshkumarppnair4961
      @sureshkumarppnair4961 6 ปีที่แล้ว +2

      Dear Biju Sisupalan
      കിട്ടുകയാണെങ്കിൽ ഷെയർ ചെയ്യൂ . ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ ....

  • @bachuforever1419
    @bachuforever1419 6 ปีที่แล้ว +7

    ആ മിലിട്ടറി കൊണ്ട് വന്ന ചെങ്ങായിയുടെ നമ്പര് തന്നെ ക്ളീറ്റോ... 😃😃😃😃

  • @Riyaskhan11
    @Riyaskhan11 6 ปีที่แล้ว +48

    അമ്മാവനെ കണ്ടപ്പോൾ തന്നെ മനസിന്‌ ഒരു സന്തോഷം

    • @mizz3040
      @mizz3040 6 ปีที่แล้ว +2

      Riyas Koombra റിയാസ് ക്കാ ഞമ്മൾ ബന്ന്😄😄☺☺

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว +4

      Riyas Koombra അതെ ഇനി ഓരോരുത്തയി വരണം

    • @Riyaskhan11
      @Riyaskhan11 6 ปีที่แล้ว +1

      MiZz ! പെരുന്നാൾ പൊളിച്ചോ

    • @Riyaskhan11
      @Riyaskhan11 6 ปีที่แล้ว +1

      John Xavier ബാക്കിയുള്ളവർ വരാൻ സാധ്യത kuravaa

    • @songmania5163
      @songmania5163 6 ปีที่แล้ว +3

      Riyas Koombra അമ്മാവൻ ഇനി നമ്മളോട് കൂടെ കാണും . ഹോ സന്തോഷം ayi

  • @marykutty5728
    @marykutty5728 6 ปีที่แล้ว +1

    സീരിയൽ കണ്ടില്ല, അതിനു മുൻപ് പറയുവാ. അമ്മാവാആആആആആ , ഒത്തിരി സന്തോഷം, ഈ തിരിച്ചു വരവിന്.

  • @mpaul8794
    @mpaul8794 6 ปีที่แล้ว +3

    Dear Ammavaaa
    Veendum varuvan kaanicha dhayavinu nandhi. Njangade bhaagathu enthelum thettkal undenkil kshamikkuka. We need u here. Pls don't leave us again. Pls understand how much we love u all.

  • @josekmcmi
    @josekmcmi 6 ปีที่แล้ว +5

    We got Ammavan back. He is a great actor, "Kallu" being his weakness...

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 6 ปีที่แล้ว +3

    😂😂😂😂😂😂
    super. adipoli.
    Ammava don't go anywere.

  • @mizz3040
    @mizz3040 6 ปีที่แล้ว +3

    അമ്മാവോ... welcome Back
    ഒരു പാട് സന്തോഷം☺😊😍

  • @mathayishaji4027
    @mathayishaji4027 4 ปีที่แล้ว +2

    എലി വീഴാൻ അടിവില്ല് വെയ്ക്കുന്നേൻ്റെ കൂട്ടായിപ്പോയി അമ്മാവനു കുപ്പിയും നെയ്മീനും വെച്ചത്.കൃത്യം വീഴുകയും ചെയ്തു😁😁

  • @johnxavier5842
    @johnxavier5842 6 ปีที่แล้ว +13

    അമ്മാവൻ വന്നു അമ്മയും കൂടി ഒരുമിച്ച് വന്നേ കുറച്ചു കൂടി നന്നായേനെ director സാറെ ഒരു അഭിപ്രായം പറഞ്ഞോട്ടെ അമ്പിളിയുടെ വീട് പണി വൈകും എന്ന് പറഞ്ഞു അവരെ ഈ ചെറിയ വീട്ടിലേക്ക് മാറ്റിയിട്ട് kanakan വരുന്നത് വരെ ക്ളീറ്റോ ഫാമിലി യെ ആ വലിയ വീട്ടിലേക്ക് മാറ്റിക്കൂടെ മുറ്റ വും വലിയ വീടും ഒക്കെ ആകുമ്പോൾ കുറച്ച കൂടി നന്നാവും അമ്മാവനോ അമ്മയോ ക്‌ളാര യോ ആര് വന്നാലും നിൽക്കാൻ സ്വാകാര്യമ് ഉണ്ടല്ലോ തകളിക് ഓടി കളിക്കാനും

  • @malinis9558
    @malinis9558 6 ปีที่แล้ว +37

    Vanno 😊 ammava ethra nalai Kandit 😔 ini pokalle ☺

    • @mpaul8794
      @mpaul8794 6 ปีที่แล้ว +1

      Malini S
      Malu... enthoru santhosham aanu ..alledaaa

    • @songmania5163
      @songmania5163 6 ปีที่แล้ว +1

      Malini S ഹായ്

    • @malinis9558
      @malinis9558 6 ปีที่แล้ว

      Bibin Babu ☺ hi ☺

    • @malinis9558
      @malinis9558 6 ปีที่แล้ว +1

      M Paul 🌺 athe Chechi family l ulla oral nammale Kanan vannath pole 😍

    • @mizz3040
      @mizz3040 6 ปีที่แล้ว

      Malini S chechiiii☺☺☺

  • @RAFEEQALANGADAN
    @RAFEEQALANGADAN 6 ปีที่แล้ว +17

    അയ്യോ എന്റെ അഴകേശൻ അമ്മാവൻ വന്നല്ലോ

  • @shamlakamal7287
    @shamlakamal7287 6 ปีที่แล้ว +6

    Ammavan vanno👍👍👍 othiri othiri santhosham enikku athrakkum ishtamayirunnu ammavane....

  • @sajithakrishnan1632
    @sajithakrishnan1632 6 ปีที่แล้ว +2

    Super...plz include kanakan and jamanthi too

  • @narenpalloor7660
    @narenpalloor7660 6 ปีที่แล้ว +2

    welcome back ammava.... pls kanakan jamandi fazil ivarem koode konduvaroo

  • @samviews9209
    @samviews9209 6 ปีที่แล้ว +20

    Vannallo nammude ammavan💪💪💪

    • @Raazmedia
      @Raazmedia 6 ปีที่แล้ว

      Shamnas S എന്റ channel സന്ദർശിക്കു ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് chayj

  • @90skidhere
    @90skidhere ปีที่แล้ว +1

    2023 ൽ കാണുന്നവരുണ്ടൊ????

  • @hari4013
    @hari4013 6 ปีที่แล้ว +3

    Thanks for timely upload. Happy to see you ammava after long gap.....😊😀

  • @mizz3040
    @mizz3040 6 ปีที่แล้ว +5

    After a short break... ഞാൻ എത്തിപ്പോയേ.. Love u all
    😍😍😍😍😍😍😍😍😍😍

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      MiZz ! ..😃😃

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว

      MiZz ! നോയമ്പ് ആയിരുന്നോ welcome back to അളിയൻ family

    • @akshayamuththakli6868
      @akshayamuththakli6868 6 ปีที่แล้ว

      MiZz ! ഹായ് ചേച്ചി

    • @mpaul8794
      @mpaul8794 6 ปีที่แล้ว

      Mizzzz... Ammavan vannedaaa

    • @mizz3040
      @mizz3040 6 ปีที่แล้ว

      hakeen shaju ☺☺☺

  • @heartbeat3877
    @heartbeat3877 6 ปีที่แล้ว +2

    അമ്മാവനെന്ന കഥാപാത്രം തിരികെ വന്നതിൽ പ്രേഷകരെല്ലാം ഒരുപോലെ സന്തോഷവാന്മാരാണ് ..ആ സന്തോഷം എന്താണെന്നു 10 : 05 to 10 : 09 വരെയുള്ള മുത്തുമോളുടെ expression കണ്ടാൽ മാത്രം മതി , ഇനി നമ്മുടെ ക്‌ളീറ്റസ് ആയി റിയാസിക്ക പൂർണ്ണ പരകായ പ്രവേശം ചെയ്യണമെങ്കിൽ അൽപ്പം കൂടി കാര്യങ്ങൾ ബാക്കിയുണ്ട്. എന്തായാലും അതൊക്കെ സംഭവിക്കട്ടെ ... എന്നിട്ട് എല്ലാ കഥാപാത്രങ്ങളെയും കൊണ്ട് പറക്കട്ടെ നമ്മുടെ Mr രാജേഷ് തലച്ചിറ ....... ..

    • @mizz3040
      @mizz3040 6 ปีที่แล้ว

      Nandus Mon hii cheetta☺☺

  • @shajeelsetu5460
    @shajeelsetu5460 6 ปีที่แล้ว +10

    കനകനും കൂടി എത്തിയാൽ 👍👍😍

  • @sijusimon2138
    @sijusimon2138 6 ปีที่แล้ว +1

    അമ്മാവന്റെ തിരിച്ചു വരവ് ഉഷാറായി

  • @9947769369
    @9947769369 6 ปีที่แล้ว +1

    അമ്മാവൻ തകർത്തു ,

  • @rojasunil232
    @rojasunil232 6 ปีที่แล้ว +3

    Eni kanakanum,jamanthium,fazilum koodi varanam please..........

  • @anoopkumar1371
    @anoopkumar1371 6 ปีที่แล้ว +7

    Vanno ammavan
    Evdeyayirunnu ithrayum naal
    Idaykkide vannal nallathaayirunnu
    Maniyettaa

  • @Gkm-
    @Gkm- 6 ปีที่แล้ว +10

    അമ്മാവൻ വന്നു ഇനി പട്ടാമ്പി മണികണ്ഠൻ കൂടി വന്നാൽ സദ്യ കെങ്കേമമായി 😄😄😄

    • @hananahhashim296
      @hananahhashim296 ปีที่แล้ว +1

      😟😟😟😟😟👉👉👉👉👉🤐🤐❤️❤️💨🙊🙊🙊🙊🤪🤪🙊☺️🙌🙌🙌🙌🙌🙌😏😏😏😏😏😏😏😏😏😏😏😏😏😏😏😃😃😃

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      😺😺😑😑😑😑😑😑😑😑😑😑🧑‍🎓🧑‍🎓🧑‍🎓🧑‍🎓🧑‍🎓🧑‍🎓👻👻👻👻👻👻🚛😂😅😅🧑‍🎓🚛😂🧑‍🎓🧑‍🎓😂😟😂😂😟😅😟💯🥴✨✨🧑‍🎓✨🧑‍🎓✨🧑‍🎓🧑‍🎓✨🧑‍🎓✨🧑‍🎓🧑‍🎓✨💯💯🧑‍🎓💯🧑‍🎓🤠🧑‍🎓💯🧑‍🎓💯🧑‍🎓💯🧑‍🎓💯😟💯😟💯💯😟💯😟🤠🤠😏💯😏🤠😏🤠😟😊

  • @sajimathai3520
    @sajimathai3520 6 ปีที่แล้ว +8

    Eee prgrm satrdy and sundy koode akkikkoode😍😍

    • @mpaul8794
      @mpaul8794 6 ปีที่แล้ว

      Saji Mathai .I too have felt the same. Its very difficult to wait on weekends.

    • @bijusisupalan1921
      @bijusisupalan1921 6 ปีที่แล้ว

      മധുരം ധാരാളം കഴിക്കാൻ പാടില്ല

  • @shamlakamal7287
    @shamlakamal7287 6 ปีที่แล้ว +4

    Enikku santhosham paranjarikkan vayya njangalude ammavan vannallo...

  • @basheerraihan
    @basheerraihan 6 ปีที่แล้ว +1

    Ammava eni poykalayaruth ketto santhoshamayi..

  • @JayaKumar-kz2tl
    @JayaKumar-kz2tl 6 ปีที่แล้ว +1

    Very very good episode

  • @deepplusyou3318
    @deepplusyou3318 6 ปีที่แล้ว +2

    കനകനും ജമന്തിയും കൂടി വന്നെങ്കിൽ കിടു ആയേനെ. അമ്മാവനും തങ്കനും പോയതിനു ശേഷം ഓടിച്ചിട്ടാരുന്നു കാണുന്നത്. ഇന്നു അമ്മാവൻ വന്നതുകൊണ്ട് ഫുള്ള് കണ്ടു. ഇവരെല്ലാരും ഉള്ളപ്പോഴുള്ള ആ കോമഡി ഇപ്പോൾ വരുന്നില്ല....

  • @Alappuzha2
    @Alappuzha2 6 ปีที่แล้ว +1

    Chirichu chirichu chathu...paavam ammaavan 😀😀

  • @arunnair4221
    @arunnair4221 6 ปีที่แล้ว +6

    ഇപ്പോൾ ബേബി ചേച്ചിയേയും മേരിചേച്ചിയേയും കാണാനേയില്ലല്ലോ..
    തൊഴിലുറപ്പ് പണിയൊന്നും ഇല്ലേ...?

  • @vishnums2571
    @vishnums2571 6 ปีที่แล้ว +17

    Yey! ammavan vannaey First comment :D

  • @bavasvlog4531
    @bavasvlog4531 6 ปีที่แล้ว +2

    സമാധാനം ആയി അമ്മാവൻ വന്നല്ലോ ഇനി കനഗനും ഫാസിലും വന്നാൽ ഉഷാറാവും

  • @basheerraihan
    @basheerraihan 6 ปีที่แล้ว +5

    Mr Rajesh thalichira sr engane enkilum aaaaa kanakaneyum kond varaaaan pattumo ..?

  • @jintugeorge1175
    @jintugeorge1175 6 ปีที่แล้ว +1

    Thakkiliiii idea kalakkkiiii👍👌😆...climax😀😁

  • @abdulfasil2107
    @abdulfasil2107 ปีที่แล้ว

    സുഗതൻ.....ഇഷ്ടം..... Rorshach ബാലൻ

  • @whatsappvideos6694
    @whatsappvideos6694 6 ปีที่แล้ว +1

    Hurrraayyyy , Ammavan is back.
    One of the best actor I have ever seen ...

  • @nellayapattissery3975
    @nellayapattissery3975 6 ปีที่แล้ว +1

    my favourite ammavan

  • @swathistar4439
    @swathistar4439 6 ปีที่แล้ว +3

    Ammavan vannu eni jamanthiyum , kanakanum varum ennullavar undo????? ...nanunde

  • @vibinsubramanian7680
    @vibinsubramanian7680 6 ปีที่แล้ว +3

    Ammavan is back...👏👏

  • @manafmanu174
    @manafmanu174 6 ปีที่แล้ว +2

    Ammavan I love you 😘😘

  • @lijisn8448
    @lijisn8448 6 ปีที่แล้ว +17

    Ammavan vannallo 😍

    • @malinis9558
      @malinis9558 6 ปีที่แล้ว +1

      Liji S Nair ☺ hi ☺

    • @songmania5163
      @songmania5163 6 ปีที่แล้ว +2

      Liji ചേച്ചി നമസ്കാരം . അമ്മാവൻ തകർക്കും ഇനി 👍👍

    • @mpaul8794
      @mpaul8794 6 ปีที่แล้ว +1

      Serikkum njettichu allle...

    • @mpaul8794
      @mpaul8794 6 ปีที่แล้ว +1

      Bibin Babu ..kandillallooo

    • @lijisn8448
      @lijisn8448 6 ปีที่แล้ว

      Malini S hi 😍

  • @hakeenshaju5360
    @hakeenshaju5360 6 ปีที่แล้ว +5

    Ammavanum vanne 😝😝😝😝

  • @jameschakkaramakkilchakkar6443
    @jameschakkaramakkilchakkar6443 6 ปีที่แล้ว +1

    Ammavan came back.very happy to see after a long time.again don't go

  • @kuttuskuttus6017
    @kuttuskuttus6017 6 ปีที่แล้ว +5

    Ayooo ammavan😍

  • @abhilashabhi3302
    @abhilashabhi3302 6 ปีที่แล้ว +2

    Ammava..... welcome back

  • @sindhusreghunath4607
    @sindhusreghunath4607 3 ปีที่แล้ว

    Super

  • @ismailchooriyotiismailch
    @ismailchooriyotiismailch 6 ปีที่แล้ว +5

    Ammavan vannu eni polikum

  • @rajijineesh1946
    @rajijineesh1946 6 ปีที่แล้ว +8

    Ammavan😍😍😍

    • @mizz3040
      @mizz3040 6 ปีที่แล้ว

      Rachu Raj rechu Chechii😘😘

    • @rajijineesh1946
      @rajijineesh1946 6 ปีที่แล้ว

      MiZz ! Hii

  • @decembergirl2857
    @decembergirl2857 6 ปีที่แล้ว +1

    Woow! Ammavan is back 😍😍😍

  • @shifnashipzz3917
    @shifnashipzz3917 6 ปีที่แล้ว +2

    ammava....♥♥♥

  • @boobymedia2749
    @boobymedia2749 6 ปีที่แล้ว +26

    വെൽകം അമ്മാവൻ വെൽക്കം

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว

      Mallu Debate Corner അമ്മാവൻ വന്നു

    • @songmania5163
      @songmania5163 6 ปีที่แล้ว

      Mallu Debate Corner അമ്മാവൻ super

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 ปีที่แล้ว +8

    അമ്മാവനെ മരുമക്കൾ കുടിപ്പിച്ചു കിടത്തി ചെ വളെരെ മോശം
    ഒരാളെ നന്നാകാൻ സമതികൂല അല്ലെ

  • @baburajtobisha1624
    @baburajtobisha1624 6 ปีที่แล้ว +1

    Ambilikuttan acting orupadu padikkanam

  • @vipinpp5219
    @vipinpp5219 6 ปีที่แล้ว +6

    Vannllo nummude ammavan eni kankanum facilum jamanthium vanna mathi

  • @rajeshlikhina4017
    @rajeshlikhina4017 6 ปีที่แล้ว

    Ammavane kandappol santhoshamayi.. Eni povaruth kto

  • @Saleem-li7lf
    @Saleem-li7lf 6 ปีที่แล้ว +1

    അമ്മാവനെ ഇനി വിടല്ലേ അമ്മാവൻ ഇനി ക്ലിറ്റസിന്റെ കൂടെ ഒരുപാട് കാലം തമാസികട്ടെ,👍

  • @ashamanoj2001
    @ashamanoj2001 6 ปีที่แล้ว +1

    Ammavan😍🙏🏻 welcome bac😃

  • @lexminair8896
    @lexminair8896 6 ปีที่แล้ว +1

    Welcome back ammava

  • @mpaul8794
    @mpaul8794 6 ปีที่แล้ว +1

    Ponnu Ammava..ini njangale ittechu pokallle pls. Ennalum vannalllooo..othiri santhosham..
    Welcome back dear.

    • @songmania5163
      @songmania5163 6 ปีที่แล้ว

      M Paul ടീച്ചറമ്മ എന്തൊക്കെ വിശേഷങ്ങൾ . ഇന്ന് ലേറ്റ് ആയി പോയ് 🤧🤧 ഇപ്പഴാ കാണുന്നത്

    • @mpaul8794
      @mpaul8794 6 ปีที่แล้ว

      Bibin Babu ... Innathe visesham Ammavan thanne. Ineem pokathirunnal mathiyarunnu.

    • @songmania5163
      @songmania5163 6 ปีที่แล้ว

      M Paul അങ്ങനെ പോവാൻ പറ്റുമോ അമ്മാവന് .

    • @mpaul8794
      @mpaul8794 6 ปีที่แล้ว

      Bibin Babu
      Ellarum varuvarikkum allleee....hmm

  • @Happy...281
    @Happy...281 6 ปีที่แล้ว +1

    Ammavan vanne💃💃

  • @achusachu1896
    @achusachu1896 4 ปีที่แล้ว +1

    ഒരു കടുക് കിട്ടിയാൽ ഒളിച്ചിരി ക്കായിരുന്നു 😀

  • @sujathakoonath2703
    @sujathakoonath2703 6 ปีที่แล้ว +1

    Ammaaaaavvvaaa... Haaaaaiiii..... Santhosham....

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว +1

      Sujatha Koonath നമ്മൾ പറഞ്ഞവരിൽ അമ്മാവൻ വന്നു ഇനി 3 പേരും കൂടി വരണം വരും വരാതെ എവിടെ പോകാൻ അല്ലെ

  • @justanotherpoet125
    @justanotherpoet125 6 ปีที่แล้ว +1

    Glad that ammavan is back!!! 😃

  • @thameemthameem7339
    @thameemthameem7339 2 ปีที่แล้ว

    Super cleeto kanaga Thangam jamandi amma ammavan thaklli fasil natrajan Ansar abili kuta cheta ragi chechi super adipoli ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sagarnaduvattam4956
    @sagarnaduvattam4956 6 ปีที่แล้ว

    Kidu

  • @shazashaa9482
    @shazashaa9482 6 ปีที่แล้ว +3

    Amavaa miss you

  • @manafmanu174
    @manafmanu174 6 ปีที่แล้ว +1

    Ammavan vannu eni muthal njan kanu. good episode

  • @manumohan1270
    @manumohan1270 6 ปีที่แล้ว +2

    Rakhiyude voice ❤️

  • @roopaprabha6288
    @roopaprabha6288 6 ปีที่แล้ว +1

    Ammavan vannallooo👍👍👍

  • @sanjusajan8254
    @sanjusajan8254 6 ปีที่แล้ว +1

    Ammavo vannalo santhosham ayi keto ini backi 2 perum kudii vannatte

  • @mpaul8794
    @mpaul8794 6 ปีที่แล้ว

    Kooooi...Ammaavan ethiyeeeeeee....

  • @vipinpp5219
    @vipinpp5219 6 ปีที่แล้ว +1

    Aliyan all teams avareokke kondu vaa amblikuttanekkal better avaranu kletto kku katta ethirali kankananu amblikuttan pavam

  • @haibishmgm2232
    @haibishmgm2232 6 ปีที่แล้ว

    ദേ, അമ്മാവൻ , യ്യോ പൊളിച്ച്.

  • @dineshjohn7641
    @dineshjohn7641 6 ปีที่แล้ว

    Ammavante varavu njangalkku orupDu santhosham ayyii ithupole ellarum thettidharana matti thirichu varatte

  • @aparnasok
    @aparnasok 6 ปีที่แล้ว +2

    welcome back ammava 😘

  • @dreamzzzhappy2264
    @dreamzzzhappy2264 6 ปีที่แล้ว

    Good episode 👍💐

  • @ptsudheesh
    @ptsudheesh 6 ปีที่แล้ว +1

    Great to see Ammavan back..

  • @nithinkb93
    @nithinkb93 6 ปีที่แล้ว +3

    ayyo ammava povalle
    ayyo ammava povalle...

  • @sreejithmamveettilsreejith7820
    @sreejithmamveettilsreejith7820 6 ปีที่แล้ว +3

    അമ്മാവാ കനക നേയും കൊണ്ട് വാ കട്ട വെയ്റ്റിങ്

  • @ajithmrajappan8293
    @ajithmrajappan8293 4 ปีที่แล้ว +1

    6:16 എന്താ ടൈമിംഗ്

  • @saithsaju8419
    @saithsaju8419 6 ปีที่แล้ว

    Ammavan polich

  • @inhisgrip011
    @inhisgrip011 6 ปีที่แล้ว

    Cleetoyude Veetile Calendar MAY MAASAM aanallo.... athrem munpaano ithu shoot cheythe?? June kazhiyaar aayallo... !

  • @cheriachanria51
    @cheriachanria51 6 ปีที่แล้ว +2

    Ammavan ethipoyi😍😍😍

  • @Suresh-tu3sw
    @Suresh-tu3sw 6 ปีที่แล้ว +1

    Thakli mole 😊😊😊😊

  • @hakeenshaju5360
    @hakeenshaju5360 6 ปีที่แล้ว +2

    Aliyan vanne 😝😝😝

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 ปีที่แล้ว

    അത് മാററി വെയ്ക്കൂ തങ്കം😂😂😂

  • @rasheedvlog776
    @rasheedvlog776 6 ปีที่แล้ว

    വെൽക്കം my ഡിയർ അമ്മാവൻ ഇനി പോയാൽ എന്റെ മുതല കുഞ്ഞുങ്ങൾക്കു ഇട്ടുകൊടുക്കും

  • @swapnaaravind4346
    @swapnaaravind4346 6 ปีที่แล้ว +4

    അമ്മാവനെ ഇനി വിടരുത്, സീരിയൽ ഇപ്പൊ ഒരു പടി കൂടി ഉയർന്നു

  • @hakeenshaju5360
    @hakeenshaju5360 6 ปีที่แล้ว +2

    Hey...... Vanne....😝😝😝