Aliyan vs Aliyan | Comedy Serial by Amrita TV | Ep : 257 | Karyam Nissaram

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 257

  • @anupshoranur
    @anupshoranur 5 ปีที่แล้ว +17

    Ee episode kandal thakkili kku fans koodum athu urappanu, a great fan of Thakili mol 😍😍😍😍😍😍😍😍😘😘😍

  • @minnu252
    @minnu252 6 ปีที่แล้ว +27

    7:25 നീ കഴിച്ചോ?
    എനിക്ക് വേണ്ട
    അപ്പൊ കഴിച്ചതല്ലേ , ഇനി എന്താ വേണ്ടാന്ന് പറയണേ 🙊🙊🙊😂

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 6 ปีที่แล้ว +3

    ella chanelum ethupolulla serialukal niruthi varikayannu. ningal nirutharuthe. very good episode.. abhinandanangal...

  • @bijusisupalan1921
    @bijusisupalan1921 6 ปีที่แล้ว +6

    കുറച്ച് പഴയകാലത്തുള്ള വീടുകളിൽ നടക്കുന്ന ഒരു സംഭവമാണ് ഇന്ന് കാണിച്ചത് , മക്കളെ ഇടയ്ക്കു നിർത്തിയുള്ള വഴക്ക് ...
    നല്ല ഭംഗിയായി അവതരിപ്പിച്ചു.
    ഇങ്ങനെ വളർന്ന കുട്ടികൾക്ക് , അവരുടെ സ്വഭാവവും ഇതുപോലെ തന്നെ ആയിരിക്കും
    കുട്ടികളുടെ വുക്തിത്വവികസനത്തിൽ രക്ഷിതാക്കളുടെ പങ്ക്‌ മുഖ്യമാണ്

  • @gkmedia7115
    @gkmedia7115 6 ปีที่แล้ว +13

    സൂപ്പർ Eppisod അമ്പിളിച്ചേട്ടാ 😍 സൂപ്പർ ക്ലിറ്റോ &തങ്കം തക്കിളി സൂപ്പർ

    • @vinupp3002
      @vinupp3002 6 ปีที่แล้ว

      Uppum mulakum GCC Kuttaima👍👍👍
      ഉപ്പും മുളകും കൂട്ടായ്മ ആണോ നിങ്ങൾ

  • @rathimenon8670
    @rathimenon8670 2 วันที่ผ่านมา

    Such a beautiful episode!

  • @asifabdullah7097
    @asifabdullah7097 2 ปีที่แล้ว +2

    Thakkili mol super

  • @Am_Happy_Panda
    @Am_Happy_Panda 6 ปีที่แล้ว +29

    തക്കിളിയാണ് താരം ..ഉമ്മ..😊

  • @shijukaravaram
    @shijukaravaram 6 ปีที่แล้ว +7

    തക്കിളി മോളു സൂപ്പർ

  • @albi007cheeku6
    @albi007cheeku6 6 ปีที่แล้ว +3

    Super super super super super super super super super super super

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      albi007 Cheeku ഉം " super 😄

  • @hakeenshaju5360
    @hakeenshaju5360 6 ปีที่แล้ว +11

    തക്കിളി കുട്ടീ... 😘😘😘😘😘
    മോളൊരു ചൂരൽ വാങ്ങി വച്ചോ
    രണ്ടിനും നല്ല പെട കൊടുക്കണം.!

  • @adhil599
    @adhil599 2 ปีที่แล้ว +2

    Last sequence ending super

  • @abdulkalamabdulkalam5511
    @abdulkalamabdulkalam5511 6 ปีที่แล้ว +7

    തക്കിളി മോളു സൂപ്പർ
    അതുപോലെ തങ്കം ചേച്ചിയുടെ ഒറിജിനൽ ഫെർഫോമൻസ് സൂപ്പർ

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      Abdulkalam Abdulkalam 👍👍👍

  • @sumeejvm
    @sumeejvm 5 ปีที่แล้ว +3

    thakili mole nee super annu to..

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 ปีที่แล้ว +4

    ഇതെല്ലം മുറിച്ചു കൂട്ടി ഒപ്പിച്ചെടുക്കുന്ന ഇതിന്റെ എഡിറ്റർക്ക് എന്റെ ഒരു ബിഗ് ഹായ്
    സമ്മതിച്ചു എഡിറ്റർ അളിയാ

    • @AmritaTVArchives
      @AmritaTVArchives  6 ปีที่แล้ว +1

      ʍųђāʍęδʍųşţђāƒā çђęƒƒ Ep - Thanks & Hii From Edit...

    • @epmmchefkitchenworld3540
      @epmmchefkitchenworld3540 6 ปีที่แล้ว +1

      Amrita Television Serials അങ്ങനെ അമൃത tv എനികും തന്നു റിപ്ലൈ Thanks മൈഡിയർ uploader

    • @epmmchefkitchenworld3540
      @epmmchefkitchenworld3540 6 ปีที่แล้ว

      Amrita Television Serials ഉണ്ണിനെന്മാറ cs സതീഷ് ബാബു
      ഗ്രേറ്റ് എന്റെ വക ഒരു ഓസ്കാർ

  • @minnu252
    @minnu252 6 ปีที่แล้ว +11

    ഇന്നത്തെ താരം തക്കളി മോൾ 🌟🌟👑⭐️⭐️

  • @rswisdom3135
    @rswisdom3135 5 ปีที่แล้ว +1

    தக்கிளி(Thakkili) fan from தமிழ்நாடு(Tamilnadu)...நல்ல சீரியல்....

    • @Nattukaryam1975
      @Nattukaryam1975 4 ปีที่แล้ว

      തക്കിളി (Thakkili) fan from
      തമിഴ്നാട് (Thamilnadu) ....നല്ല സീരിയൽ .....

  • @sajinnayana8435
    @sajinnayana8435 6 ปีที่แล้ว +2

    Enikkum ettavum ishttamulla paripadiya ithu.ennum crrct aayitt kaanarund.njn oru co.wrk cheyyuvaanu appol lunch brk inu aanu ennum.kaanarullatha ..aliyan vs aliyan kandonda uchakk choru kazhikkunnath .nalla prgrm aaanu..ketto ente ammaum.chechium ithinte sdhiram prekshkaraanu..avrum daily kaanarund njngalkk ellarkkum ishttamaanu

  • @nizamvk82
    @nizamvk82 6 ปีที่แล้ว +13

    Hai തക്ളി മോളു സൂപ്പർ kidu

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      Nisam Vattamkandathil hiiii🙋🙋🙋

  • @anupshoranur
    @anupshoranur 5 ปีที่แล้ว +4

    Oru thakili fan aane

  • @khaleelmohamed2446
    @khaleelmohamed2446 6 ปีที่แล้ว +2

    Very nice episode. Very well acting by thakli.

  • @josekmcmi
    @josekmcmi 6 ปีที่แล้ว +4

    Children are confused when parents quarrel.. Creating daily funny episodes is not that easy. We appreciate u all...

    • @snehalathanair427
      @snehalathanair427 ปีที่แล้ว

      Definitely!! It's.difficult to make up funny comedies to make people laugh.Children suffer when parents fight

  • @sijibiju2605
    @sijibiju2605 6 ปีที่แล้ว +3

    Pavam thakkili mol😍😘😍😘😍😘

  • @Americaneagle-c5b
    @Americaneagle-c5b 6 ปีที่แล้ว +26

    തക്കിളി ❤️

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      Rain is the most romantic expression of nature Hi...🙋🙋🙋

  • @noushadvadakekkara5976
    @noushadvadakekkara5976 6 ปีที่แล้ว +2

    Beauty full family ...thnku all

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      Noushad Vadakekkara tanku tanku ..

  • @beautywithkavi4219
    @beautywithkavi4219 6 ปีที่แล้ว +6

    Thakkili moluuu entha ipo parayande abinayikuvano jeevikuvano oro looksum natural anu molu

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว +2

      Kavitha P Hi..🙋🙋
      Nammude thakkili mol superalle..😄

  • @anu1982sumitha
    @anu1982sumitha 6 ปีที่แล้ว +17

    തക്ലിമോൾ കലക്കി

    • @malludurbar6997
      @malludurbar6997 6 ปีที่แล้ว

      അളിയൻ vs അളിയന്റെ
      ലൊക്കേഷൻ വിശേഷങ്ങൾക്കും
      പുതിയ എപ്പിസോഡ് ആദ്യം തന്നെ യൂട്യൂബിൽ കാണുന്നതിനും വാട്സ്ആപ്പ് കൂട്ടായ്മയിൽ ജോയിൻ cheyu... chat.whatsapp.com/06HK8C9cYtRDZ5bk7Ww3ZV

  • @heartbeat3877
    @heartbeat3877 6 ปีที่แล้ว +10

    ഈ എപ്പിസോഡ് കണ്ടുകൊണ്ടിരുന്നപ്പോൾ ഞാൻ , എനിക്ക് ഏറെ പരിചയമുള്ള ഒരു വീട്ടിനുള്ളിൽ ആയിരുന്നു .
    സത്യത്തിൽ അഭിനേതാക്കളുടെ നല്ല മുഹൂർത്തങ്ങൾ സമയം പറഞ്ഞു എടുത്തുകാട്ടാൻ ഇന്ന് എനിക്കാവില്ല .കാരണം റിയാസിക്കക്കും , മഞ്ജുവിനും ,മുത്തിനും പകരം ഞാൻ ആ പറഞ്ഞ വീട്ടിലുള്ളവരായി ഇവരെ കാണുകയായിരുന്നു . മഞ്ജുവിന് ദേഷ്യം വന്നു ഡയലോഗ് പ്രെസെന്റ് ചെയ്യുമ്പോൾ ശരിക്കും ഭയം തോന്നും , അപ്പോൾ ആ ചിരിച്ചഭിനയിക്കുന്ന രംഗങ്ങളിൽ ഉള്ള മഞ്ജു തന്നെയാണോ ഇത് എന്ന് തോന്നിപോകും .ഇത്രയും പെർഫെക്റ്റ് ആയി കഥാപാത്രങ്ങളെ കയ്യിലൊതുക്കാൻ മഞ്ജുവിന് അസാമാന്യ സാമർഥ്യം തന്നെയാണ് ..റിയാസിക്ക ശരിക്കും ടെൻഷൻ അല്ലെങ്കിൽ ബിസി ആയിരുന്നോ ഷൂട്ടു നടന്നപ്പോൾ എന്ന് തോന്നിപ്പോയി .ദേഷ്യവും സങ്കടവും വരുമ്പോൾ റിയാസിക്കയും വ്യത്യസ്തനാകുന്നത് നമ്മൾ പ്രേക്ഷകർ ശരിക്കും മനസ്സിലാക്കുന്നുണ്ട് . ഞാൻ മുകളിൽ പറഞ്ഞ ആ കുടുമ്പത്തിൽ തക്ലിയുടെ അതെ വേദന അനുഭവിക്കുന്ന ഒരു കുട്ടിയെ എനിക്ക് നന്നായി അറിയുകയും , ഒരുപാട് തവണ ഇതുപോലുള്ള സാഹചര്യങ്ങൾക്കു ഞാൻ സാക്ഷിയാവുകയും ചെയ്തിട്ടുണ്ട് . അതുകൊണ്ടുതന്നെ ഇതിനേക്കാൾ മനോഹരമായി , ഇതിനു മുകളിൽ ഈ ഒരു അവസ്ഥയെ പ്രതിഫലിപ്പിക്കാൻ മറ്റൊരു കുട്ടിക്ക് കഴിയില്ല എന്ന് മറ്റേതൊരു പ്രേഷകേനേക്കാളും 100 % ഉറപ്പിൽ ഞാൻ പറയുന്നു . അച്ഛനോടും , അമ്മയോടുമുള്ള ബഹുമാനവും , സ്നേഹവും ലംഘിക്കാതെ എന്നാൽ വളരെ വിഷമത്തോടെ , ആ വേദന അറിയിക്കുവാനും , ഒരിക്കലും അവർ പിണങ്ങരുതെന്നു ആഗ്രഹിച്ചുകൊണ്ട് അവരെ ശാസിക്കാനും ശ്രമിക്കുന്ന ആ ഞാൻ പറഞ്ഞ യഥാർത്ഥ കുട്ടിയെ , എത്ര മനോഹരമായി എന്റെ മുത്തുമോൾ അവതരിപ്പിച്ചു . പിന്നെ ഇവർ ഇങ്ങനെ കഥാപാത്രങ്ങളെ ആവാഹിച്ചു അതിമനോഹരമായ രീതിയിൽ ഒരു ബിഗ് സ്‌ക്രീനിന്റെ തന്നെ മൂല്യത്തിൽ ഈ ചെറു എപ്പിസോഡുകളിൽ നിറഞ്ഞു നിൽക്കുമ്പോൾ , നമ്മൾ പ്രേക്ഷകർക്ക് ഒരു വലിയ സംശയം ബാക്കി കിടക്കുന്നു ..'' സത്യത്തിൽ ഈ പ്രോഗ്രാമിന് ഒരു ഡയറക്ടർ ഉണ്ടോ ..???? ''' എനിക്കല്ലാതെ മറ്റേതെങ്കിലും പ്രേക്ഷകർക്ക് ആർക്കെങ്കിലും ഇങ്ങനെയൊരു സംശയം ഉണ്ടായിട്ടുണ്ടെങ്കിൽ Mr ..രാജേഷ് തലച്ചിറ ...i proudly admire ur talent ആൻഡ് a big salute for you ....ഈ കഥാപാത്രങ്ങളെ ഈയൊരു എപ്പിസോഡിനു വേണ്ടി തെരഞ്ഞെടുത്തതിന് ഞങ്ങൾ പ്രേക്ഷകർ എന്നും അങ്ങയോടു കടപ്പെട്ടിരിക്കുന്നു ... സസ്നേഹം ഗോപു നന്ദു,,, ...കുമ്പിടി .... ( അബുദാബി )

  • @biya791
    @biya791 6 ปีที่แล้ว +6

    Thakkili super❤️

  • @mohammedshereef2278
    @mohammedshereef2278 6 ปีที่แล้ว +6

    takklii molu 😍😍😍😍😍

  • @hakeenshaju5360
    @hakeenshaju5360 6 ปีที่แล้ว +3

    ക്ലീറ്റോടെ ഹിന്ദി കേട്ട് ഞാൻ തരിച്ചുപോയി..
    അയ്യോ അപാരം..
    പണ്ഡിതനാ..
    ക്ലീറ്റോ.. മേം ഹൂം.. ഹേ... 😝😝😝

  • @jpyoung3864
    @jpyoung3864 6 ปีที่แล้ว +5

    രാജീവ് കരുമാടിയുടെ രചനയിൽ നിന്നും പ്രതീക്ഷക്കു വക ഉള്ളത് കിട്ടിയില്ല.....കഥയുടെ അധികാരിത ചോദ്യം ചെയ്യാൻ ഞങ്ങൾ പ്രേഷകർകു കഴിയില്ല എന്നുള്ളത് സത്യമാണ് ......... ഇന്ന് വഴക്കിനു ചെറിയ കാര്യം മാത്രമാണ് കുട്ടികൾക്ക് മുൻപിൽ ഇരുന്നു തല്ലുകുടുകയും വഴക്കുണ്ടാകുകയും ചെയ്യുന്ന വീട്ടിലെ സ്ഥിതി വിശേഷം ഭംഗിയായി തങ്കം ആൻഡ് ക്ളീറ്റോ ദമ്പതികൾ കാണിച്ചെങ്കിലും ഇടക്കെവിടെയോ വഴുതി വീണപോലെ തോന്നി വളരെ നല്ല രീതിയിൽ തക്ലി മോൾ ഈ പിണക്കത്തെ അവസാനിപ്പിച്ചു ...എന്ന് കരുതി തങ്കം ചേച്ചിയുടെയും ക്‌ളീറ്റസ് ചേട്ടൻറെയും പിണക്കങ്ങളും പരിഭവങ്ങളും തീർന്നിട്ടില്ല അതുകൊണ്ട് അത് വരെ കാത്തിരികാം

    • @RajeevKumar-pv7ie
      @RajeevKumar-pv7ie 6 ปีที่แล้ว +2

      Hi jp young🌹

    • @jpyoung3864
      @jpyoung3864 6 ปีที่แล้ว +1

      Rajeev Kumar ഇത് രാജീവേട്ടൻ തന്നെ ആണോ

    • @RajeevKumar-pv7ie
      @RajeevKumar-pv7ie 6 ปีที่แล้ว +2

      Athello

    • @jpyoung3864
      @jpyoung3864 6 ปีที่แล้ว +1

      Rajeev Kumar oh my god ￰കഴിഞ്ഞ എപ്പിസോഡ് മറിമായം എഴുതിയതു ചേട്ടനല്ലേ ☺

    • @RajeevKumar-pv7ie
      @RajeevKumar-pv7ie 6 ปีที่แล้ว +1

      Oro scriptinteyum gunadoshangal oru writeril mathram othungunnilla karanam ith oru group srishtiyanu 🙂

  • @kavyavimmi9378
    @kavyavimmi9378 6 ปีที่แล้ว +9

    Hi തങ്കം ചേച്ചി... എനിക്കും എന്റെ അമ്മക്കും fayankara ഇഷ്ടം ആണ്.. അമ്മ kitchenil joli ചെയ്യുമ്പോൾ AVs on aaki vekum... ipo amma thirakayond ഞാനാ story paranj kodukane

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      Kavya Vimesh well done 👍👍👍

  • @saheeraerom
    @saheeraerom 6 ปีที่แล้ว +6

    thakli you are great acteres..............

  • @basheerraihan
    @basheerraihan 6 ปีที่แล้ว +5

    Enthuva dadeeeee....thakkli mol ....😁😁😁

  • @blessonjoseph3337
    @blessonjoseph3337 6 ปีที่แล้ว +1

    Super !!!

  • @navasmalariyadksanavasmala3165
    @navasmalariyadksanavasmala3165 6 ปีที่แล้ว

    Sooper

  • @p.ssheeja126
    @p.ssheeja126 4 ปีที่แล้ว

    Thakkili dear..Super

  • @sadhu88
    @sadhu88 6 ปีที่แล้ว +3

    ഇന്നത്തെ താരം തക്ലിമോൾ ആണ് .....

  • @guptanneelakandanveemboor7790
    @guptanneelakandanveemboor7790 6 ปีที่แล้ว +1

    ettavum super thakkili mol anu.

  • @kalyansundaram3500
    @kalyansundaram3500 4 ปีที่แล้ว

    Thakkili mol, adipoli. Super

  • @moviescutz1929
    @moviescutz1929 4 ปีที่แล้ว +1

    തക്കിളി സൂപ്പർ pwoliya

  • @rajijineesh1946
    @rajijineesh1946 6 ปีที่แล้ว +8

    Pavam thakkili😍😍😍

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      Rachoooooo... 🙋🙋🙋

    • @rajijineesh1946
      @rajijineesh1946 6 ปีที่แล้ว

      hakeen shaju helooo njan ivide thanne unde

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      Rachu Raj evide kaanunnillaaaa 😄😄

    • @rajijineesh1946
      @rajijineesh1946 6 ปีที่แล้ว

      hakeen shaju kanilla 😄😄

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      Rachu Raj entha kanathe" 🤔🤔

  • @anjanabiju157
    @anjanabiju157 6 ปีที่แล้ว +6

    Pavam Thakklimol

  • @Gkm-
    @Gkm- 6 ปีที่แล้ว +5

    നല്ല നിലവാരത്തിൽ വന്നു നിലവാരം പോകുന്ന അവസ്ഥയാണ് എല്ലാ സീരിയലുകൾ അത് ഏത് ചാനൽ ആയാലും

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      Dddds😦😦😦❤️😦😆😲😲😆😦😦👻👿🇦🇲😫😫

  • @sharafunaseer2096
    @sharafunaseer2096 5 ปีที่แล้ว +1

    ഹിന്ദി. കലക്കി.. ക്ലിറ്റോ. ഹഹഹ

  • @shajiok5394
    @shajiok5394 4 ปีที่แล้ว

    Stheeskathtii eni a parasyam edale ettattum kararam ela kashttam

  • @abiabilash7788
    @abiabilash7788 6 ปีที่แล้ว +14

    തക്ലിമോളെ എനിക്ക് ഒന്നു കാണണം എന്റെ മോളെ അതൊ സംസാരം

  • @reghuraman7816
    @reghuraman7816 6 ปีที่แล้ว +2

    ക്ളീറ്റസിനേ കണ്ടം വഴി ഓടിച്ച് കനക നേം ജമന്തിയേം തിരികേ കൊണ്ടോരണം ക്ലിറ്റസ് അഭിന യം സൂപ്പർ

  • @sumeejvm
    @sumeejvm 5 ปีที่แล้ว +1

    thaklimole neee superb.......
    kore kuttikal ethupole achanamayude vazhakukaranam vishamathilakunund..that is not good for their future

  • @manojmathew1227
    @manojmathew1227 3 ปีที่แล้ว +2

    12:57 thakam beating thakkali molu for no reason

  • @hakeenshaju5360
    @hakeenshaju5360 6 ปีที่แล้ว +4

    ഞാനിന്നും ഫസ്റ്റോ എനിക്കു വയ്യ "😝😝

  • @Everything_360
    @Everything_360 6 ปีที่แล้ว +2

    സൂപ്പർ എപിസോട്...

    • @Everything_360
      @Everything_360 6 ปีที่แล้ว +1

      പിന്നെ തക്ലിക്ക്‌ മലയാളം അറിയില്ലെങ്കിൽ പഠിപ്പിക്കണം കേട്ടോ...

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      All Rounder 360 😉😉😉

  • @santhoshnavabharathanavabh9928
    @santhoshnavabharathanavabh9928 4 ปีที่แล้ว

    Super thakkili

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 6 ปีที่แล้ว +1

    ക്ലിറ്റോക്ക് ശരിക്കും പാലാക്കാരുടെ സ്വഭാവം മാണ്

  • @Suresh-tu3sw
    @Suresh-tu3sw 6 ปีที่แล้ว +4

    Hii.... Thakkili molu vannallo..... Mole...... Innale evidaarunnu

  • @ajaikhosh
    @ajaikhosh 5 ปีที่แล้ว +2

    ഇന്ന് തക്കളി പൊളിച്ചു.....

    • @kcr5462
      @kcr5462 3 ปีที่แล้ว

      Colany vanam

  • @ponnuseponnuse3538
    @ponnuseponnuse3538 6 ปีที่แล้ว +2

    Nice epidose

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      Ponnuse Ponnuse yeah very nice..

  • @hayyanhayyan5956
    @hayyanhayyan5956 4 ปีที่แล้ว +1

    തക്കിലി molu 🥰

  • @johnxavier5842
    @johnxavier5842 6 ปีที่แล้ว +4

    രണ്ടും കൂടി തക്ലി യുടെ ചെവി കടിച്ചു പറിക്കുന്ന തായിരുന്നു ഇതിലും നല്ലത് good എപ്പിസോഡ്

  • @adelkoduvally9979
    @adelkoduvally9979 4 ปีที่แล้ว

    Thakkili mol super acting

  • @minnu252
    @minnu252 6 ปีที่แล้ว +13

    തകളി മോളെ ഒറ്റയ്ക്ക് കടേലൊന്നും പറഞ്ഞു വിടല്ലേ, കാലം ശെരിയല്ല ...😦😦😦

    • @vinupp3002
      @vinupp3002 6 ปีที่แล้ว +1

      M Ganga..അതേ..പക്ഷെ വിട്ടില്ലല്ലോ..Cleeto ചേട്ടൻ വിടില്ല..കൊന്നാലും വിടില്ല😁

    • @minnu252
      @minnu252 6 ปีที่แล้ว

      Vinu PP yess 😅👍👍...

  • @shajiok5394
    @shajiok5394 4 ปีที่แล้ว

    Enyengilum.ethonu kanunavare e sre ssmthi kanichu parasyam.cheyyale avaremond oru upakaram ela sthreekall

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 6 ปีที่แล้ว +2

    Thakli paranha pole clteeusinodum thangathinodum eni melaal ningal thamil vazakkidaruth. Cleetusine ennum vazakkaliayi kanikkathe show some positive side of his character. Director sir do some changes in the stories

  • @albi007cheeku6
    @albi007cheeku6 6 ปีที่แล้ว +8

    Thakeli kalake

  • @mpaul8794
    @mpaul8794 6 ปีที่แล้ว +3

    Enthu kashtava notification vannilla..ippazha kande..

    • @samviews9209
      @samviews9209 6 ปีที่แล้ว +1

      Manju Paul athe avastha

    • @Americaneagle-c5b
      @Americaneagle-c5b 6 ปีที่แล้ว +1

      ഹുഹു

    • @mpaul8794
      @mpaul8794 6 ปีที่แล้ว +1

      Shamnas S sankadom varunnu

    • @mpaul8794
      @mpaul8794 6 ปีที่แล้ว

      Rain is the most romantic expression of nature ...
      Innu njan veettil undu.. ithrem neram wait cheyyuvarunnu. ......hmm..potte

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว +1

      Manju Paul Hi..🙋

  • @omanathomas7387
    @omanathomas7387 4 ปีที่แล้ว

    Thakili ummaaa.

  • @jenijenni1694
    @jenijenni1694 6 ปีที่แล้ว +3

    താക്കിളിക് കുറച്ചുകൂടി അവസരം കൊടുത്താൽ പൊളിക്കും

  • @minnu252
    @minnu252 6 ปีที่แล้ว +6

    6:40 തങ്കത്തിന്റെ അച്ഛന്റെ പേര് ഹവിൽദാർ എന്നാണോ ?😂😂😂

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว +1

      M Ganga ഹവീൽദാർ എന്നുള്ളത് ഇനീഷിലാണ്.. 😂😂😂

    • @suhadaabid53
      @suhadaabid53 6 ปีที่แล้ว

      hakeen shaju 😂😂

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      Suhada Abid 😄😄

    • @suvarnasatish9241
      @suvarnasatish9241 6 ปีที่แล้ว

      😂😂

  • @SinanSinu-gl9ei
    @SinanSinu-gl9ei 2 ปีที่แล้ว +1

    thakkali🤣

  • @AtoZ76411
    @AtoZ76411 2 ปีที่แล้ว

    ഇത് ശരിക്കും ബംഗാളി തന്നെ ആണോ 😁

  • @jintugeorge1175
    @jintugeorge1175 6 ปีที่แล้ว +7

    Thakkilimol rockzzz....paavam thakkili,ithippol avl ration kadayil pookenda avastha aayelloo...randinum idayil kidanne paavam thakkilimol

  • @santhoshnavabharathanavabh9928
    @santhoshnavabharathanavabh9928 4 ปีที่แล้ว +1

    Thakkili aanu tharam

  • @hussainaraharahman6875
    @hussainaraharahman6875 3 ปีที่แล้ว

    തക്ളി മോളേ പെരുത്തിഷ്ടം...

  • @sajimathai3520
    @sajimathai3520 6 ปีที่แล้ว +5

    Uploader 😍😍😘😘😘

  • @binuraj0
    @binuraj0 4 ปีที่แล้ว

    Thakkili kollaaaaam

  • @batboy7937
    @batboy7937 ปีที่แล้ว +1

    Alians ethra kandalum mathiyakilla

  • @shajiok5394
    @shajiok5394 4 ปีที่แล้ว

    Eni.edale a parasyam kettu maduthu eni edale plz

  • @shantythomas1628
    @shantythomas1628 4 ปีที่แล้ว

    Thakli athra valiya english schoolil padichalum nammude mathrubhasha ariyillannu parayunnath mahamosham

  • @Riyaskhan11
    @Riyaskhan11 6 ปีที่แล้ว +3

    ചതി കൊടും ചതി എനിക്ക് നോട്ടിഫിക്കേഷൻ വന്നില്ല.... പാവം ഞാൻ

  • @lijisn8448
    @lijisn8448 6 ปีที่แล้ว +3

    🙋

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว +1

      Liji S Nair Hi Hii Hiiii... 🙋🙋🙋

  • @malinis9558
    @malinis9558 6 ปีที่แล้ว +2

    😊 😊 😊 😊

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      Malini S Hii Haii Hiiii.. 😄😄😄

  • @marykutty5728
    @marykutty5728 6 ปีที่แล้ว +2

    ഈ നോട്ടിഫിക്കേഷൻ എന്താ വരാത്തെ???

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว +1

      Anu Jose " notificatione kollanam 😠😠😠
      😄😄😄

    • @mpaul8794
      @mpaul8794 6 ปีที่แล้ว +1

      Anu Jose enikkum vannilla mole. 10 muthal nooki irikkuvarunnu

  • @Happy...281
    @Happy...281 6 ปีที่แล้ว +2

    Serial.nte peru matanallo oru aliyan matram alle ulu

  • @shajiok5394
    @shajiok5394 4 ปีที่แล้ว

    Eniyengum srethilu

  • @samviews9209
    @samviews9209 6 ปีที่แล้ว +2

    ഗുഡ് മോർണിംഗ് ....

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      Shamnas S good night 😛😛😛

  • @sulfisulfi7727
    @sulfisulfi7727 3 ปีที่แล้ว +1

    ഈ തക്കാളി ആരാ അമേരിക്കകാരിയോ അതോ

  • @ae6051
    @ae6051 4 ปีที่แล้ว

    Oh, vallaathe script! Thangatthinde Kleetusnodulla perumaatam theere mosam! Aa paavatthine insult cheiyyunnhenu oru adhiru vende?! Pakshe acting by all👍. Thakilikkulla script and acting first class!

  • @prasaddohaprasad7537
    @prasaddohaprasad7537 4 ปีที่แล้ว

    തക്കിളി the starrr

  • @ishvascreations4410
    @ishvascreations4410 6 ปีที่แล้ว +2

    👍 👍 👍

  • @shiyadkochukalingu1672
    @shiyadkochukalingu1672 6 ปีที่แล้ว +4

    Malayalam ariyathirikkan thakili yentha sayippinte kuttiyo

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      Shiyad kochukalingu Shiyad kochukalingu 😐😐😐

  • @dineshjohn7641
    @dineshjohn7641 6 ปีที่แล้ว +4

    അപ്ലോഡർ കി ജയ്

  • @rubinahusein3111
    @rubinahusein3111 4 ปีที่แล้ว +1

    പാവം തക്കിളി

  • @nithuandnami4707
    @nithuandnami4707 6 ปีที่แล้ว +3

    oh thakkili ku malayalam ariyla.. kashtam

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      Ammu Praveen onnu kshamichekkooo..
      Nammude molalle " 😄😄😄

  • @vinupp3002
    @vinupp3002 6 ปีที่แล้ว +2

    😊👍👍👍

  • @minnu252
    @minnu252 6 ปีที่แล้ว +3

    😢😢😢

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      M Ganga enthupatty dear 😓😓😓

    • @minnu252
      @minnu252 6 ปีที่แล้ว

      hakeen shaju first കിട്ടില്ല, നേരത്തെ വന്നതാ ... എന്നിട്ടും 😢

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      M Ganga ശ്ശൊഹ് " എന്നോട് ഒരു വാക്ക് പറയേണ്ടേ..
      ഞാൻ എടുത്ത് തരൂല്ലേ.. 😄😄

    • @minnu252
      @minnu252 6 ปีที่แล้ว

      hakeen shaju 👼👼👼

  • @mizz3040
    @mizz3040 6 ปีที่แล้ว +7

    AvA😙😙😙😙😙😙😙

  • @prajeeshcv6278
    @prajeeshcv6278 6 ปีที่แล้ว +4

    ക്ളീറ്റോക്‌ നാണമില്ലേ കെട്ടിയ പെണ്ണിന്റെ വീട്ടിൽ ഇങ്ങനെ നിക്കാൻ

  • @amvideoamvideo852
    @amvideoamvideo852 6 ปีที่แล้ว

    ക്ളീറ്റോ പൊളി

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      muneer asee muneer asee
      Kleetto myarakam 😌😌😌

  • @Aishwarya-fm5uw
    @Aishwarya-fm5uw 6 ปีที่แล้ว +2

    sugar paradi hay.... cletooo