ആദ്യമായി ആണ് ഒരു transgender ആയ ഒരു വ്യക്തിയോടി ഇഷ്ട്ടം തോന്നുന്നത്... ജാൻമണി fan🥰🥰🥰 ജാൻമണി ബിഗ്ഗ്‌ബോസ് വിജയകിരീടം ചൂടി ഇറങ്ങട്ടെ..... God ബ്ലെസ് youuu jaanu❤️❤️❤️❤️
@@aryaraveendran9870 ഇഷ്ടക്കേടൊന്നുമില്ല,,, എന്നാലും ജാനു ഒരു നിഷ്കളങ്കമായ മനസിന് ഉടമയാണെന്നു തോന്നുന്നു അത് കൊണ്ട് ഒരിഷ്ടം..സംസാരം കേൾക്കാൻ നല്ല രസം ആണ് ഇന്നത്തെ episodile ജാനിന്റെ സംസാരം കേട്ടു കുറെ chirichu😆😆😆😆😆
Me too, even though Janu has language issues, she stands up for herself Nadhira and Janu best finds of BB for trans community❤ Best lady contestant in BB6 is apsara, she speaks up for herself and genuine, no love track or combo or unnecessary fights
ജാൻ മണി.. ഉടനെ തന്നെ മലയാളികളുടെ ജാൻ ❤️ ആയി മാറും ❤️❤️❤️ എന്തൊരു genuine ആണ് ഇവർ രതീഷ് കെട്ടിപിടിച്ച കാര്യം പ്രശ്നം ആക്കിയപ്പോ അതിന്റെ പേരിൽ കരയാതെ ദേഷ്യപെടാതെ എത്ര സിമ്പിൾ ആയാണ് അതിനെ കൈകാര്യം ചെയ്തത് അങ്ങനെ ഒരാൾ ഇത്രയും സങ്കടപെടുമ്പോൾ.. 😔😔 ജാൻ മണി ഇഷ്ടം ❤️❤️❤️
പാവട്ടോ ജാനു ന്റെ ഇഷ്ടപെട്ടത് ഏതെങ്കിലും ഒന്ന് കൊടുക്കാമായിരുന്നു.. കരച്ചിൽ കണ്ടപ്പോ സങ്കടം തോന്നി. ആള് genuine ആണ് ❤ലാലേട്ടാ അതിനു ഇഷ്ടപെട്ടത് ഏതേലും കൊടുക്കുട്ടോ 🩷
കുറഞ്ഞ ടൈം period il items select cheyanam, അതിൻ്റെ ഇടയിൽ മലയാളം അറിയാത്തവർക്ക് വായ്ച്ചു കൊടുത്തു അവർക്ക് ഇഷ്ടമുള്ളത് സെലക്ട് ചെയാനൊന്നും aa time il patilla. Language അറിയാതവർ വന്നാൽ ഇതൊക്കെ സഹികേണ്ടിവരും. ഇതൊരു survival show അല്ലെ
പാവം ജാനു കരയണ കണ്ട് എന്റെ കണ്ണ് നിറഞ്ഞു പാവത്തിന് മലയാളം അറിയാത്ത കൊണ്ടല്ലേ മാത്രമല്ല വെജ് ആണ് പുള്ളിക്കാരി എന്ന് കൂടി പറയുന്നുണ്ട് 😢😢😢😢she is pure soul😊plz bigg boss ജാനുവിനെ കൂടെ പരിഗണിച്ചു കൊണ്ട് റേഷൻ chart കൊടുക്ക്
ദയവ് ചെയ്ത് മലയാളം വായിക്കാനും സംസാരിക്കാനും അറിയാത്തവരെ മലയാളം ബിഗ്‌ബോസ്സിൽ മത്സരാർത്ഥികൾ ആക്കരുത് അവർക്കും അതൊരു ബുദ്ധിമുട്ടാണ് കാണുന്ന ജനങ്ങൾക്ക് അതിലേറെ ബുദ്ധിമുട്ടാണ്...
❤❤ജാൻമണി... അവരെ സപ്പോർട്ട് കൊടുകാം.. നല്ല ചിരിക്കാൻ ഉള്ള വക ഉണ്ട്... 👍👍❤️❤️ genuine person ആണ് പാവം കരയുന്ന കണ്ടപ്പോൾ സങ്കടം തോന്നി.... അവർ കാണിച്ചത് വളരെ മോശം ആയി പോയി 😡🙌🏻
ഇബ്‌ലീസ് പ്രോഗ്രാം പോലെ und😂എപ്പോഴും അടി 😢ഒന്നും പിടികിട്ടുന്നതും ഇല്ല... ഇങ്ങനെ തമ്മിൽ അടികൂടണ്ണോ 🥹കൂടിപ്പിക്കണോ അർത്ഥമുള്ള എന്തെങ്കിലും ചെയ്യുക. സമൂഹത്തിനു നന്മആവട്ടെ...
Game calculation akhil inu nadathan pattiyathinte onnamathe karanam avl against nilkuna characters athre effective gamers allarnu.. Callibare ullavar akatte mindatheyum annanum thambiyum kalich veruthe game waste um chytu.. Athukond.. Avn angane kalikan patti ee season ill ellam tight competition aanu.. Ath ee season kazhiumbo manasilakum
ഇത്രയും മലയാളം അറിയുന്ന സെലെബ്രറ്റിസ് ഉള്ള നാട്ടിൽ അവർക്ക് ഒന്നും അവസരം കൊടുക്കാതെ.. ഇങ്ങനെ ചെയ്തത് വെഷമായി.. മലയാളം അറിയാത്തവരെ ഇതിൽ പിടിച്ചു കേറ്റിയിട്ട് അവർക്കും വെഷമായി കാണുന്ന നമ്മക്കും ഒന്നും മനസിലാവുന്നില്ല😥💔
Ethrayo malayali alatha aalkar ee bbms1 thott vannu poyi. Ethrayo malayalis vere language bb il poyit ond. Ith oru malayalam exam onumala. Language is for communication only. Ith oru survival game ahn. Pinne bb de main aim is to promote diversity and inclusivity. Venel bb ku malayalis mathram enit oru particular field nu either male or female ne mathram kond vann show nadatharunu but ath sheri alla. Kelkumbo thanne ond oru discrimination nte chuvva.
ഞാൻ ഒരാളെയും കുറ്റം പറയുക അല്ല.. കഴിഞ്ഞ സീസണിൽ റിയാസ് മലയാളി ആയിട്ടും നല്ലത് പോലെ മലയാളം സംസാരിക്കുന്ന ആളായിട്ടും മലയാളം അല്ല അവിടെ കൂടുതൽ സംസാരിച്ചത് ഇംഗ്ലീഷ് ആണ്, എന്നാൽ ഒരു മലയാളി അല്ലാത്ത, മലയാളം ശെരിക്കും അറിയാത്ത ഈ പാവം അവരെക്കൊണ്ട് പറ്റും പോലെ മലയാളം പറയുന്നുണ്ട് 🥰🥰🥰..
ജാൻ മണി യുടെ അഭിപ്രായങ്ങൾ കൂടെ പരിഗണിക്കണം... മലയാളം അറിയില്ല എന്നതുകൊണ്ട് അവരെ മാറ്റിനിർത്തേണ്ട കാര്യം ഇല്ല.. മറ്റുള്ളവരെ കഴിഞ്ഞും സ്റ്റാൻഡേർഡ് അവർക്ക് ഉണ്ട്... പവർ ടീം ശെരിക്കും ആവശ്യം ഇല്ല... ക്യാപ്റ്റനെ കഴിഞ്ഞും അധികാരം ആണ് ഇപ്പോൾ പവർ ടീം ന്.. 🤷🏻♀️🤷🏻♀️.
വല്ല്യണ്ണൻ : jinto.... Jinto : അണ്ണാ വല്ല്യണ്ണൻ : നിൻ്റെ തല ഒന്നു Scan ചെയ്യണം മെഡിക്കൽ റൂമിലേക്ക് വരു Jinto : അതിൻ്റെ ആവശ്യം ഇല്ല അണ്ണ എൻ്റെ തലയിൽ അണ്ടിപരിപ്പ് ആണ്😂😂😂
അവൾക്ക് കഴിവുണ്ടെങ്കിൽ മാത്രം സപ്പോർട്ട് ചെയൂ അല്ലാതെ ഗബ്രിയോട് വിരോധം ഉണ്ടെന്ന് കരുതി നൂറയുടെ മൂടുത്താങ്ങുന്നത് അത്ര നല്ല പരിപാടി അല്ല. സംഭവം ഗബ്രി ഒരു മൊണ്ണ തന്നെയാ അതിൽ doubt ഇല്ല 😂
@@sneakyhydra3357 അവൾ കൊടുക്കേണ്ടത് കൊടുക്കുന്നുണ്ടല്ലോ അവൻ പറയുന്നത് കേട്ട് മിണ്ടാതെ ഇരിക്കുന്നില്ല.. ആവശ്യം ഇല്ലാതെ gabri അവളെ personal attack ചെയ്യുമ്പോൾ സ്വാഭാവികമായും ആളുകൾ അവളെ സപ്പോർട്ട് ചെയ്യും.. She deserve it
ജാൻമണി ജനുവിൻ ആയിട്ടാണ് കളിക്കുന്നത്. ഭാഷ അറിയാത്തതിന്റെ ചെറിയ പ്രശ്നം ഉണ്ട്. മറ്റുള്ളവർ അത് മനസ്സിലാക്കണം. വളരെ നല്ലൊരു മത്സരാർത്ഥി ആണ്. കെട്ടിപിടിച്ചതിന്റെ പേരിൽ അത്രയും പ്രശ്നം ഉണ്ടാക്കിയ രതീഷിനെയാണ് ഇന്നലെ മേക്കപ്പ് ചെയ്തത്. ആരോടും വൈരാഗ്യം ഇല്ലാത്ത ഒരാൾ ❣️
Also Ethrayo malayali alatha aalkar ee bbms1 thott vannu poyi. Ethrayo malayalis vere language bb il poyit ond. Ith oru malayalam exam onumala. Language is for communication only. Ith oru survival game ahn. Pinne bb de main aim is to promote diversity and inclusivity. Venel bb ku malayalis mathram enit oru particular field nu either male or female ne mathram kond vann show nadatharunu but ath sheri alla. Kelkumbo thanne ond oru discrimination nte chuvva.
Bigg boss paavam thonneee ith jaanuukk korch veg kodakanum this my request ningalkk enth thonneeee big boss jaanukk veg kodkanam entey oru aagrahamaaaan paavam thonneee njn polum karanjuuu poyeee😔😔😭😭😭😭😭
ഇഷ്ടപെട്ട ഒരേ ഒരു മത്സരാർഥി ജന്മണി... അവർക്ക് മലയാളം വായിക്കാൻ അറിയില്ല... അറ്റ്ലീസ്റ്റ്... List പറയുമ്പോ ഒരാള് വായിച്ചു കൊടുക്കാമായിരുന്നു... ഗബ്രിയുടെ മൊണപ്പ്... ന്റ പൊന്നോ...
Adhyam gabri kozhappamillatha pole thonni.. But ipo nalla over avunnund.. Janmani karanjapol pavam thonni poyi.. Athupole oro episodes kahziyumbozhum avrodu oru prethyeka ishtavum.. 😌❤️
Ellarum avare gender vechu kaliyakku... Look at the way of she is speaking.. Nalla fluent aaittu english parayunnu.. Ivde valya kunnakal enn paranju nadakkunnavanmarokke English parayunnath kettal eduth kinattilidaan thonnu.. Well educared womene.. Janmani❤️🫂
ജാനുവിന് ബിരിയാണി റൈസ് ചോക്ലേറ്റ് നാക്സ് എല്ലാം ലാലേട്ടൻ കൊണ്ടുവരുന്നതായിരിക്കും. ഭക്ഷണത്തിന്റെ കാര്യം ആയത് കൊണ്ട് സങ്കടം ആയിപോയി. ഇടക്ക് രതീഷിനെ പ്പാ പ്പാന്ന് ആട്ടുന്ന ആട്ട് സൂപ്പർ 😂😂😂
എനിക്ക് ഇതിൽ ഇഷ്ടപെട്ട ആള് ഇവർ ആണ് ജാനു ഒരു പാവം ആണ് അത് പോലെ തന്നെ നല്ല ഒരു തമാശക്കാരിയും 😢
Janu, sreethu, norah, arjun
❤
❤
@@reyanaaluwho is sreethu🤔
@@syamala9284 ithile contestant, aerial actress anenn thonunnu
@@reyanaalusreethu oke nth thengak ann vananth
ആദ്യമായി ആണ് ഒരു transgender ആയ ഒരു വ്യക്തിയോടി ഇഷ്ട്ടം തോന്നുന്നത്... ജാൻമണി fan🥰🥰🥰 ജാൻമണി ബിഗ്ഗ്‌ബോസ് വിജയകിരീടം ചൂടി ഇറങ്ങട്ടെ..... God ബ്ലെസ് youuu jaanu❤️❤️❤️❤️
Sathyam. Enikkm avale ishtapettu...
Janmonikk mattullavare pole acting arila.... She is a pure heart soul😭❤
Nadhira ye ishtamayirunnille
@@aryaraveendran9870 ഇഷ്ടക്കേടൊന്നുമില്ല,,, എന്നാലും ജാനു ഒരു നിഷ്കളങ്കമായ മനസിന് ഉടമയാണെന്നു തോന്നുന്നു അത് കൊണ്ട് ഒരിഷ്ടം..സംസാരം കേൾക്കാൻ നല്ല രസം ആണ് ഇന്നത്തെ episodile ജാനിന്റെ സംസാരം കേട്ടു കുറെ chirichu😆😆😆😆😆
👍👍
@@aryaraveendran9870നല്ല കുശുമ്പാ nadirakku
ആ കണ്ണുനീർ അവളുടെ മനസ്സിൽ നിന്ന് തന്നെ വന്നതാണ് 😢ശരിക്കും സങ്കടം തോന്നി 😢
ഇതിൽ പലരും കരഞ്ഞു കൂവിയിട്ടുണ്ട്.. Bt ജാൻ കരഞ്ഞപ്പോൾ എനിക്കും സങ്കടം വന്നു.. ഇത് മാത്രം ആണ് എനിക്ക് genuine ആയി ഫീൽ ആയത്..
Enikkum angaenya thonniyath.
Enik വിഷമം വന്നു അവരുടെ സംസാര രീതി തുടക്കം മുതൽ രതീഷ് കളിയാക്കുന്നുണ്ട്.. അത് enik ഇഷ്ടായില്ല
എനിക്ക് ഇ സീസണിൽ കുറച്ചെങ്കിലും ഇഷ്ടപെട്ടത് ജാൻമണിയെയാണ്..... വേറൊന്നും കൊണ്ടല്ല ആളൊരു പാവമാണ്
Yes
😂😂😂 ayye
പാവം ജാൻമണി 😊മലയാളം അറിയില്ല അറിയുന്ന പഹയൻ മാർ അതിന് ഒന്നും കൊടുക്കത്തും ഇല്ല...😂
ഇതുവരെ ആരുടേയും fan ആവാത്തവർ ഉണ്ടോ? എന്നെ പോലെ 🙄
ella
😅😂@@godupeter597
Yess😂
Still Akhil marar❤❤❤❤
ഏത് ഫാൻ ഉഷ ഖൈത്താൻ ഇതിൽ ഏത് ഫാൻ
4 ദിവസം കൊണ്ട് ജാനുവിനെ ഇഷ്ടപ്പെട്ടു 😍😍😍😍love you chechi
Me too, even though Janu has language issues, she stands up for herself
Nadhira and Janu best finds of BB for trans community❤
Best lady contestant in BB6 is apsara, she speaks up for herself and genuine, no love track or combo or unnecessary fights
എങ്കി പണിക്കോ 😆
@@babusynthetic.com_123😂
@@babusynthetic.com_123 veetil illa nee cheytho
ലാലേട്ടൻ weekendil വരുമ്പോൾ ജാനു ഇഷ്ടപ്പെട്ടത് തരും മോളെ
Ys
Pavam thonni☺️
സത്യം.... കേട്ടപ്പോൾ പാവം തോന്നി. Gabri യോട് പറയുന്നുണ്ട് പാവം ഇടയ്ക്ക്... അവൻ ആണെങ്കിൽ mind പോലും ഇല്ല
Entha ath?? Ishtapettath??
Bigg boss tharum don't worry
ഇതിൽ ഞാൻ janmani ടെ കൂടെ ആണ് bcz അവർ പറയുന്നതിലും കാര്യമില്ലേ. Gabri over aahnn. അവന്റെ വിചാരം എല്ലാവരും അവൻ പറയുന്നത് കേൾക്കണം 🚶🏼♀️
Ath und kabri bayankara over aan avan iasminte vaalan avan valya ansibaye paraynnn
Janmani othiri vattam ntho parayan avide vannu .but avar arum athu kettu polum ella
Ya
സത്യം എനിക്കും തോന്നി അതു
❤
ബിഗ് ബോസ് ജാനുവിന് ഇഷ്ടമുള്ളത് എത്തിക്കും
Bb4 il jasminu entho koduthille personal ayit🤔
Coffee powder @@reyanaalu
Diet cola@@reyanaalu
@@thanuhashmedia9284 no diet cola
ഈ വീക്ക് ലാലാട്ടൻ വരുമ്പോൾ അവർക്ക് ഇഷ്ടമുള്ള ഒരു ഐറ്റം എങ്കിലും കൊടുക്കണം
ലാൽ സർ ജാൻമണിക് ഇഷ്ട്ടമുള്ള സാധനങ്ങൾ നൽകും എന്ന് തോന്നുന്നു...
Kodakkatte
Pavam.. ee veetil genuine ayi feel cheyuna oral ath janmani anu..
Suresh
Ah kolaam😂 aa pranthano@@HNFootCricKerala
ജാൻ മണി.. ഉടനെ തന്നെ മലയാളികളുടെ ജാൻ ❤️ ആയി മാറും ❤️❤️❤️ എന്തൊരു genuine ആണ് ഇവർ രതീഷ് കെട്ടിപിടിച്ച കാര്യം പ്രശ്നം ആക്കിയപ്പോ അതിന്റെ പേരിൽ കരയാതെ ദേഷ്യപെടാതെ എത്ര സിമ്പിൾ ആയാണ് അതിനെ കൈകാര്യം ചെയ്തത് അങ്ങനെ ഒരാൾ ഇത്രയും സങ്കടപെടുമ്പോൾ.. 😔😔 ജാൻ മണി ഇഷ്ടം ❤️❤️❤️
ഈ സീസണിൽ ജാൻമണി ജയിക്കണം ❤❤she is pure soul
Vallathum paranjal manasil Avande pure soul ne nokan ulla malsaram alla ithu
Ys
റിനോശ് എട്ടായി fanboy 🤣🤣🤧
Ys❤
അതേ ജാൻ winner ആകാൻ ആഗ്രഹം
പാവട്ടോ ജാനു ന്റെ ഇഷ്ടപെട്ടത് ഏതെങ്കിലും ഒന്ന് കൊടുക്കാമായിരുന്നു.. കരച്ചിൽ കണ്ടപ്പോ സങ്കടം തോന്നി. ആള് genuine ആണ് ❤ലാലേട്ടാ അതിനു ഇഷ്ടപെട്ടത് ഏതേലും കൊടുക്കുട്ടോ 🩷
കുറഞ്ഞ ടൈം period il items select cheyanam, അതിൻ്റെ ഇടയിൽ മലയാളം അറിയാത്തവർക്ക് വായ്ച്ചു കൊടുത്തു അവർക്ക് ഇഷ്ടമുള്ളത് സെലക്ട് ചെയാനൊന്നും aa time il patilla. Language അറിയാതവർ വന്നാൽ ഇതൊക്കെ സഹികേണ്ടിവരും. ഇതൊരു survival show അല്ലെ
പാവം ജാൻ.. അവർക്ക് അഭിനയിക്കാൻ അറിയില്ല. ❤️
ജാൻമണിയെ ഇഷ്ടമുള്ളവരുണ്ടോ ❤😊
Ys
Ys
Awwww yessss😢❤
Nop💀
Yes
ലാലേട്ടൻ വന്നാൽ ജാനുവിനു എന്തൊക്കെ വേണ്ടതെന്നു ചിലപ്പോൾ ചോദിക്കും 💯
Chothikanm
Mm😢
ലാലേട്ടൻ ജന്മണിക്ക് എന്താ വേണ്ടത് എന്ന് ചോദിച്ച്
അത് കൊടുക്കുകയും ചെയ്താൽ
മറ്റുള്ളവരുടെ കിളി പറക്കും
ചോദിക്കേണ്ടത് തന്നെയാണ് 🙂
Athe
Jaanu poliyan full support for herr ❤️🔥
പാവം ജാൻ മണി ❤മലയാളം അറിയില്ല വായിക്കാൻ ബിഗ് ബോസ് തരും വെജ് ഫുഡ് പാവം 😢ജാൻ മണി ye ഇഷ്ട്ടം ഉള്ളവർ 👍🏼
😊😊
janmoni paavam aanu🥲...but aalu nalla comedyum aan😁🤣
😂😂
ഗബ്രിയുടെ വിചാരം അവനാണ് അവിടുത്തെ വലിയ സംഭവമെന്ന് 🥱😤
Myran
Jaanu karayunnath kandappo sherikkum sangadam thonni poyiii
അതെ ഇവർ ശരിക്കും ഒരു പാവം ആണ് 🙂
Hhj@@krishnapr2797
Yhhh@@krishnapr2797
Sathyam
അതേ❤❤❤
പാവം ജാനു കരയണ കണ്ട് എന്റെ കണ്ണ് നിറഞ്ഞു പാവത്തിന് മലയാളം അറിയാത്ത കൊണ്ടല്ലേ മാത്രമല്ല വെജ് ആണ് പുള്ളിക്കാരി എന്ന് കൂടി പറയുന്നുണ്ട് 😢😢😢😢she is pure soul😊plz bigg boss ജാനുവിനെ കൂടെ പരിഗണിച്ചു കൊണ്ട് റേഷൻ chart കൊടുക്ക്
Gabriyude double standard yetra peeru notice cheythu????
Yea, ratheesh is far better than gabri
Jasmine oluchich nikkum noraye irritat cheyyum
ജിന്റോ 🤍
Ys
@@reyanaalurateesho😂😂😂
ദയവ് ചെയ്ത് മലയാളം വായിക്കാനും സംസാരിക്കാനും അറിയാത്തവരെ മലയാളം ബിഗ്‌ബോസ്സിൽ മത്സരാർത്ഥികൾ ആക്കരുത് അവർക്കും അതൊരു ബുദ്ധിമുട്ടാണ് കാണുന്ന ജനങ്ങൾക്ക് അതിലേറെ ബുദ്ധിമുട്ടാണ്...
in the list, they should also include english along malayalam
@@godupeter597 അതിന്റെ ആവശ്യം ഉണ്ടോ... ഇത് ഒരു മലയാളം ഷോ അല്ലേ...
but if bigg boss is bringing half malayali they should do
@@dhaneshradhakrishnan5929ellatharam jathi-matha-varga-basha-niram okke vyvidhyam undenkil show color aville?
Ella kind of alukalum venam
Inclusivity and diversity avishym ann
പാവം ജാൻ മണി ലാലേട്ടൻ വരുമ്പോ അവർക്കു ഇഷ്ട്ടം ഉള്ളത് കൊടുക്കണം
❤❤ജാൻമണി... അവരെ സപ്പോർട്ട് കൊടുകാം.. നല്ല ചിരിക്കാൻ ഉള്ള വക ഉണ്ട്... 👍👍❤️❤️ genuine person ആണ് പാവം കരയുന്ന കണ്ടപ്പോൾ സങ്കടം തോന്നി.... അവർ കാണിച്ചത് വളരെ മോശം ആയി പോയി 😡🙌🏻
Athe. Pavamanennu thonunnu
Janmani ഈ പ്രാവശ്യം winner ആയാൽ പൊളിക്കും 🏆
ഈ ശിഖണ്ഡിയോ 💩💩
I also think🥹🤍
Jaanu kandapol eniku sed ayi 🥺
Janmani ❤ അതിൻ്റെ നിൽപ്പ് കണ്ടോ പാവം 😢 മലയാളം വായിക്കാൻ അറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ നിൽക്കില്ലാരുന്ന് പാവം 😢
ജാൻമണി സംസാരം നല്ല രസം ആണ് കേട്ടിരിക്കാൻ. കരയുന്ന കണ്ടപ്പോ സങ്കടം വന്നു
ലാലേട്ടൻ വരുമ്പോൾ ജാനുവിനെ ഇഷ്ടപ്പെട്ട എന്തെങ്കിലും ഒന്ന് കൊടുക്കണം എന്നാണ് അഭിപ്രായം❤❤👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼
Gabri and sreerekha bayankara ahankaram ahnu
Correct
Pavam jaanu😊 nthina aa pavathine engane karayikkane😊
ജസ്മിനെയും ഗബ്രിയെയും ഇഷ്ടമില്ലത്തവരുണ്ടോ??
പാവം ജാൻമണിക്ക് ഇഷ്ടമുള്ളത് കൊടുക്കൂ. അതൊരു പാവമാണ് 👍😍
She is pure soul❤
ഈ പരിപാടി ഒന്നിനും കൊള്ളില്ലെന്ന് അഭിപ്രായം ഉള്ളവർ ലൈക് അടി 😂
Very bad😡
ഇബ്‌ലീസ് പ്രോഗ്രാം പോലെ und😂എപ്പോഴും അടി 😢ഒന്നും പിടികിട്ടുന്നതും ഇല്ല... ഇങ്ങനെ തമ്മിൽ അടികൂടണ്ണോ 🥹കൂടിപ്പിക്കണോ അർത്ഥമുള്ള എന്തെങ്കിലും ചെയ്യുക. സമൂഹത്തിനു നന്മആവട്ടെ...
I like Janmoni 's way of talking 😅❤
Ayin vellathum manasilavunnundo
@@MuhammedZain-jq5fv namukk Malayalam ariyaloo..👍
കഴിഞ്ഞ വർഷം അകിൽ മാരാർ സിമ്പിൾ ആയി calculate ചെയ്തിരുന്നു ഇതൊക്കെ., ഇത്തവണ ആരും ഇല്ലേ
Ethavana gabri undalo mezukan
Game calculation akhil inu nadathan pattiyathinte onnamathe karanam avl against nilkuna characters athre effective gamers allarnu.. Callibare ullavar akatte mindatheyum annanum thambiyum kalich veruthe game waste um chytu.. Athukond.. Avn angane kalikan patti ee season ill ellam tight competition aanu.. Ath ee season kazhiumbo manasilakum
@@sidhu_sidharth6020 athe Purathek air pokathathe athra tight anu😂😂
@@randomthinker199 😂... Lol season end akumbo manasilakum
@@sidhu_sidharth6020😂😂😂
ഇത്രയും മലയാളം അറിയുന്ന സെലെബ്രറ്റിസ് ഉള്ള നാട്ടിൽ അവർക്ക് ഒന്നും അവസരം കൊടുക്കാതെ.. ഇങ്ങനെ ചെയ്തത് വെഷമായി.. മലയാളം അറിയാത്തവരെ ഇതിൽ പിടിച്ചു കേറ്റിയിട്ട് അവർക്കും വെഷമായി കാണുന്ന നമ്മക്കും ഒന്നും മനസിലാവുന്നില്ല😥💔
In the list , they should also include english along with malayalam
മലയാളം അറിയാവുന്നവരെ വെറുപ്പിക്കൽ ആണ്.. ഇത്രയും കഷ്ടപ്പെട്ടാ മലയാളം പറയണേ... അവിടെ ഉള്ളവരിൽ ജാൻ മുത്താണ്
Ethrayo malayali alatha aalkar ee bbms1 thott vannu poyi. Ethrayo malayalis vere language bb il poyit ond.
Ith oru malayalam exam onumala. Language is for communication only. Ith oru survival game ahn.
Pinne bb de main aim is to promote diversity and inclusivity. Venel bb ku malayalis mathram enit oru particular field nu either male or female ne mathram kond vann show nadatharunu but ath sheri alla. Kelkumbo thanne ond oru discrimination nte chuvva.
Gulf l poyi job nokkumppam English ariyathe job tarillan parayunnath pole ayyalo 😂😂😂
@@ranjithkrkr582 rule ullathalle malayalathil samsarikkan padullu enn🤷🏻♀️
Gabri is very bad game😏jaanu is genuinely
Paavam jaanu😢....sagadayii
ഞാൻ ഒരാളെയും കുറ്റം പറയുക അല്ല.. കഴിഞ്ഞ സീസണിൽ റിയാസ് മലയാളി ആയിട്ടും നല്ലത് പോലെ മലയാളം സംസാരിക്കുന്ന ആളായിട്ടും മലയാളം അല്ല അവിടെ കൂടുതൽ സംസാരിച്ചത് ഇംഗ്ലീഷ് ആണ്, എന്നാൽ ഒരു മലയാളി അല്ലാത്ത, മലയാളം ശെരിക്കും അറിയാത്ത ഈ പാവം അവരെക്കൊണ്ട് പറ്റും പോലെ മലയാളം പറയുന്നുണ്ട് 🥰🥰🥰..
ജാൻ മണി യുടെ അഭിപ്രായങ്ങൾ കൂടെ പരിഗണിക്കണം...
മലയാളം അറിയില്ല എന്നതുകൊണ്ട് അവരെ മാറ്റിനിർത്തേണ്ട കാര്യം ഇല്ല..
മറ്റുള്ളവരെ കഴിഞ്ഞും സ്റ്റാൻഡേർഡ് അവർക്ക് ഉണ്ട്...
പവർ ടീം ശെരിക്കും ആവശ്യം ഇല്ല... ക്യാപ്റ്റനെ കഴിഞ്ഞും അധികാരം ആണ് ഇപ്പോൾ പവർ ടീം ന്.. 🤷🏻♀️🤷🏻♀️.
ജാൻമണി pure veg ആണു അതും അല്ല അവര്ക് മലയാളം അറിയില്ല ഒന്ന് വായിച്ചു കൊടുക്കാം ആയിരുന്നു
ജാൻ മോണി.. പാവം.. എനിക്ക് നല്ല ഇഷ്ടം... ബിഗ്‌ബോസ് ആദ്യത്തെ ട്രാൻസ് വിജയി ആവട്ടെ ജാൻ ❤️❤️❤️❤️
ശിഖണ്ഡി ഒന്നും വിജയിക്കാൻ പോകുന്നില്ല
@@siraj954than podo
@@siraj954മനുഷ്യൻ ആയി ജീവിക്കടാ കഷ്ട്ടം
അവർക്ക് മലയാളമറിയില്ലയെന്ന് BigBoss ന് അറിയാം. അപ്പോൾ മനപ്പൂർവ്വം മലയാളത്തിൽ കാണിച്ചതാണ്
Pandu muthale malayalathil aanu kanikunnath.
True
എനിക്ക് ഇന്നലെ ഏറ്റവും ചിരി വന്നത് രാത്രി ജിന്റോ ബിഗ്ഗ്‌ബോസ്സിനോട് പിണങ്ങി പുറത്ത് കിടക്കുന്നതും രതീഷ് നോട് സംസാരിച്ചതും കണ്ടിട്ടാണ് 😂
ജാൻമണിയിയുടെ സംസാരം കേൾക്കാൻ ഇഷ്ട്ടമുള്ളവർ ✅
വല്ല്യണ്ണൻ : jinto....
Jinto : അണ്ണാ
വല്ല്യണ്ണൻ : നിൻ്റെ തല ഒന്നു Scan ചെയ്യണം മെഡിക്കൽ റൂമിലേക്ക് വരു
Jinto : അതിൻ്റെ ആവശ്യം ഇല്ല അണ്ണ
എൻ്റെ തലയിൽ അണ്ടിപരിപ്പ് ആണ്😂😂😂
🤭😂
😂😂😂
Valyannan- LP orma vann 😂😂😂😂
ഗബ്രി വിചാരിക്കുന്നത് അവന് മാത്രം ആണ് പവർ എന്ന്.... എല്ലാർക്കും ഒരുപോലെ ഉള്ള അവകാശം ഉണ്ട്.. ജാസ്മിനെ ഒരു പണിയും എടുപ്പിക്കാതെ അടുത്ത ഇരുത്തി കൊഞ്ഞനം
We support #ജാനു❤
പാവം janmani..😢
പാവം ജാനു 💜
Gabri norah ye target cheyunath kond, njan avale support cheyunnu
Support norah, gabri avante power vachu personally avale target cheyunnu
Pavam janu❤
Arjun captain enna nilayil nannayi chodichu ❤
നോറയുടെ കഴിവുകൊണ്ട് വേണം നോറ സപ്പോർട്ട് നേടാൻ... അല്ലാതെ ഗബ്രി ടാർജറ്റ് ചെയ്യുന്നത് കൊണ്ടാവരുത്...
ശെരിയാണ്, but norah, arjun, sreethu, ansiba thudakkam ayath kondavam, may be starting trouble, but gabri avante unakka power ennum paranju avalkk vyakthitwam illenn parayunathokke sheriyano, oraleyum personally insult cheyuunathinod enik thalapryam illa, ath kond thanneyum pinne gabriye vayadapichath kondum njan noraykk support kodukkum@@sneakyhydra3357
Norah👎
അവൾക്ക് കഴിവുണ്ടെങ്കിൽ മാത്രം സപ്പോർട്ട് ചെയൂ അല്ലാതെ ഗബ്രിയോട് വിരോധം ഉണ്ടെന്ന് കരുതി നൂറയുടെ മൂടുത്താങ്ങുന്നത് അത്ര നല്ല പരിപാടി അല്ല. സംഭവം ഗബ്രി ഒരു മൊണ്ണ തന്നെയാ അതിൽ doubt ഇല്ല 😂
@@sneakyhydra3357 അവൾ കൊടുക്കേണ്ടത് കൊടുക്കുന്നുണ്ടല്ലോ അവൻ പറയുന്നത് കേട്ട് മിണ്ടാതെ ഇരിക്കുന്നില്ല.. ആവശ്യം ഇല്ലാതെ gabri അവളെ personal attack ചെയ്യുമ്പോൾ സ്വാഭാവികമായും ആളുകൾ അവളെ സപ്പോർട്ട് ചെയ്യും.. She deserve it
Janmani ishtam❤ orale budhimuttikkunnathin oru paruthi und.. Njangal und janmaniyude koode🙌🏻❤️
Englishilkoode ezhuthi vekk biggbosse😕
Apsara you are grateful...❤
You find your time with janmani
That time and you are hug 🫂 with her ❤️😊 peacefully heart 💋 🎉
Paavam aanu jaanu..❤...avr avrda maximum chyun ondalo....❤
ജാൻമണി ജനുവിൻ ആയിട്ടാണ് കളിക്കുന്നത്. ഭാഷ അറിയാത്തതിന്റെ ചെറിയ പ്രശ്നം ഉണ്ട്. മറ്റുള്ളവർ അത് മനസ്സിലാക്കണം. വളരെ നല്ലൊരു മത്സരാർത്ഥി ആണ്. കെട്ടിപിടിച്ചതിന്റെ പേരിൽ അത്രയും പ്രശ്നം ഉണ്ടാക്കിയ രതീഷിനെയാണ് ഇന്നലെ മേക്കപ്പ് ചെയ്തത്. ആരോടും വൈരാഗ്യം ഇല്ലാത്ത ഒരാൾ ❣️
ജാൻമണിയെ എനിക്കു ഇഷ്ടം.. സംസാരം കൊള്ളാം. അവസാനം വരെ നിലനിർത്താൻ എല്ലാരും ശ്രമിക്കണേ.മനസ്സിൽ നന്മയുണ്ട് ❤️
മലയാളം അറിയാത്തവരെ എന്തിനാണ് Big Boss ൽ എടുത്തത് മലയാളം അറിയുന്നവർ ഇഷ്ടം പോലെ ഉണ്ടായിരുന്നില്ലേ
Ithinumunp englishilayirunnallo ellam
Crct. Kazhinja bb il oke eng il arunnu. @@MaryJosephpl
Inclusivity and diversity avishym aan. Ivide bb de bagath ahn thett. Eng il koode list akarunu.
Also
Ethrayo malayali alatha aalkar ee bbms1 thott vannu poyi. Ethrayo malayalis vere language bb il poyit ond.
Ith oru malayalam exam onumala. Language is for communication only. Ith oru survival game ahn.
Pinne bb de main aim is to promote diversity and inclusivity. Venel bb ku malayalis mathram enit oru particular field nu either male or female ne mathram kond vann show nadatharunu but ath sheri alla. Kelkumbo thanne ond oru discrimination nte chuvva.
ജാൻ🤎 അവടെ മലയാളികൾ ആയിട്ട് പോലും ബിഗ്‌ബോസ്ൽ ചെന്ന് മലയാളം മറന്നവരേക്കാൾ നല്ലതാണ് മലയാളം അറിയാഞ്ഞിട്ടു മലയാള പറയുന്ന ജാൻ 🤎
Ee Gabri nalla over aahnu
100%
Yes, aa norayeyum personally attack cheyunu
Janu could have given a humane consideration😒
ഞാൻ ഒരു സീസൺ മാത്രേ കണ്ടിട്ടുള്ളു അത് കഴിഞ്ഞ സീസൺ ആണ് akhil മാരാർ ഇഷ്ട്ടം ❤️❤️❤️ because he is full entertainer ❤
Bigg boss paavam thonneee ith jaanuukk korch veg kodakanum this my request ningalkk enth thonneeee big boss jaanukk veg kodkanam entey oru aagrahamaaaan paavam thonneee njn polum karanjuuu poyeee😔😔😭😭😭😭😭
Who doesn’t like GABRI👇🏻👇🏻👎🏻
ജന്മി ❤❤❤❤.. വരെ കെയർ this persin as well
Janmani is better than Fake Gabriel!!!!)
Squid game
Jaanmoni❤😢😢😢 Your the only one real in the house you should win❤
കഴിഞ്ഞ സീസൺ കിടു ആയിരുന്നു എന്തൊക്കെ പറഞ്ഞാലും.. ഈ സീസൺ ullavaroke എന്തോപോലെ.. ജാൻ മണി സൂപ്പർ ആണ് .
Janu pavam❤
Janmani ഇഷ്ടം ഉള്ളവർ ഒരുപാട് ഉണ്ട്.. 💓💓💓💓
Janmani❤❤❤❤❤❤❤❤❤❤❤
❤️❤️ എനിക്കു മാത്രം ആണോ ഇടക്ക് നടി രേവതി യുടെ വായുടെ ഭാഗം തോന്നിയത് 😍😍😄😄ജാൻ മണി യുടെ ..😊
പാവം ആണ് ജാനു 😘😘😘എനിക്ക് നല്ല ഇഷ്ട്ടാണ് സംസാരം
ഇഷ്ടപെട്ട ഒരേ ഒരു മത്സരാർഥി ജന്മണി... അവർക്ക് മലയാളം വായിക്കാൻ അറിയില്ല... അറ്റ്ലീസ്റ്റ്... List പറയുമ്പോ ഒരാള് വായിച്ചു കൊടുക്കാമായിരുന്നു... ഗബ്രിയുടെ മൊണപ്പ്... ന്റ പൊന്നോ...
റോബിൻ പുറത്തായതിനു ശേഷം ക്യാരക്ടർ നന്നായി സൂക്ഷിച്ചിരുന്നു എങ്കിൽ എക്കാലത്തെയും മികച്ച ബിഗ് ബോസ് കണ്ടസ്റ്റൻഡ് അവനാകുമായിരുന്ന്❤❤❤
Correct.... 💯
Akathayirunnapol thanne udayippu
Akath aayirunnapol verified vanam aayirunnu purath vannappo malavaanam
Adhyam gabri kozhappamillatha pole thonni.. But ipo nalla over avunnund.. Janmani karanjapol pavam thonni poyi.. Athupole oro episodes kahziyumbozhum avrodu oru prethyeka ishtavum.. 😌❤️
Janmani❤❤❤❤
she is a pure gem .......aarum manasilakkathe povale....
Love for jaanu❤
Ellarum avare gender vechu kaliyakku... Look at the way of she is speaking.. Nalla fluent aaittu english parayunnu.. Ivde valya kunnakal enn paranju nadakkunnavanmarokke English parayunnath kettal eduth kinattilidaan thonnu.. Well educared womene.. Janmani❤️🫂
ഇതു ശെരിക്കും മോശം ആയി പോയി. മറ്റുള്ളവർ എല്ലാം ആർത്തിയോടെ പറയുമ്പോളും ആ പാവം നോക്കി നിന്നു. ഇഷ്ടം ഉള്ളത് കിട്ടാതെ വരുമ്പോൾ ആർക്കായാലും സങ്കടം ഉണ്ടാകും
Syooo.. Kashttam..
Janunte kude .orupade vishamamayyiii kandapppooollll...
Pavam jan 😞Ninak malayalam ariyillaa but ninte manas ellavarum kanunudu😊
I'm watching this show only for jaanmoni...bcoz of her cuteness of talking
Jan മണിക്ക് ഇഷ്ട്ടം മുള്ള ഭക്ഷണം എത്തിക്കും bigboss❤️
ജാനുവിന് ബിരിയാണി റൈസ് ചോക്ലേറ്റ് നാക്സ് എല്ലാം ലാലേട്ടൻ കൊണ്ടുവരുന്നതായിരിക്കും.
ഭക്ഷണത്തിന്റെ കാര്യം ആയത് കൊണ്ട് സങ്കടം ആയിപോയി.
ഇടക്ക് രതീഷിനെ പ്പാ പ്പാന്ന് ആട്ടുന്ന ആട്ട് സൂപ്പർ 😂😂😂
Janu❤
Janmoni🥺🥺🥺❣️❣️❤️
laletan varumbo janun ishtolla nthlum koduknm🥹🥲
Janmai fans arokke🙌🏻 like adi
Jan...❤