Comedy Utsavam│Flowers│Ep# 36

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ค. 2017
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • บันเทิง

ความคิดเห็น • 1.2K

  • @shameerali301
    @shameerali301 7 ปีที่แล้ว +20

    ഈ പൂനൂർക്കാരനെ മ്മളറിയാണ്ട് പോയല്ലോ ഒരു പാട് സ്നേഹത്തോടെ മറ്റൊരു പൂനൂർക്കാരൻ Love you man

  • @chinnuff5447
    @chinnuff5447 7 ปีที่แล้ว +314

    ഹസീബ് പുനൂര്‍ അതിഗംഭീര പെര്‍ഫോമന്‍സ്👌👌👍👍👍👏👏👏🌹🌹🌹🌹🌹🌹🌸🌸🌸🌸

    • @muflih2844
      @muflih2844 7 ปีที่แล้ว +4

      Jasir Ali Ente ayalvasiya

    • @anshedvkanshu9584
      @anshedvkanshu9584 7 ปีที่แล้ว +5

      Mufli Mp അസീബ് ന്റെ facebook link undo

    • @AshikAsk
      @AshikAsk 7 ปีที่แล้ว +4

      Mufli Mp
      ninakum kidakatte oru like👍

    • @muflih2844
      @muflih2844 7 ปีที่แล้ว +3

      Ashik enikku vendayinu

    • @AshikAsk
      @AshikAsk 7 ปีที่แล้ว +1

      Mufli Mp
      chumma oru rasam alle. irikatte

  • @beingnavn5532
    @beingnavn5532 7 ปีที่แล้ว +25

    എല്ലാ പ്രശംസയും ലാലേട്ടനിലേയ്ക്ക് പോകുമ്പോൾ ആ സീനുകളിലെ വില്ലന്റെ ഡയലോഗ്സ് മനോഹരമാക്കിയ ആളെ മറക്കാൻ പറ്റില്ല.!! ഹസീബും വിജിത്തും കലക്കി...

  • @sumeshkp1728
    @sumeshkp1728 7 ปีที่แล้ว +314

    ഹസീബേ..... പറയാൻ വാക്കുകളില്ല മോനേ... ലാലേട്ടന്റെ ശബ്ദം ഇത്രയ്ക്കും പെർഫെക്ട് ആയി കേൾക്കുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വന്നു, രോമാഞ്ചവും....
    എല്ലാ ഭാവുകങ്ങളും.... ഇനിയും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ...

    • @kishojkishojkumar9980
      @kishojkishojkumar9980 7 ปีที่แล้ว

      Sumesh KP 8kidu

    • @manuragav2129
      @manuragav2129 7 ปีที่แล้ว +1

      satyam bro

    • @induindus6786
      @induindus6786 7 ปีที่แล้ว

      😢😢😢😢😢😢😢

    • @Theertha623
      @Theertha623 4 ปีที่แล้ว +2

      ഹസീബ്.. ആ കാലിലൊന്നു തൊട്ടോട്ടെ ഞാൻ...... സൂപ്പർ.....

    • @storieshome4665
      @storieshome4665 4 ปีที่แล้ว +1

      Sangi lal

  • @chinnuff5447
    @chinnuff5447 7 ปีที่แล้ว +667

    ലോകത്ത് ആദ്യമായി ലാലേട്ടന്‍റെ വ്യത്യസ്ഥ ശബ്ദം അതിഗംഭീരമായി അവതരിപ്പിച്ച അനുകരണ കലയിലെ അനുഗ്രഹീത കലാകാരൻ കോഴിക്കോടിന്‍റെ മരതക മാണിക്യം ഹസീബ് പൂനൂരിന് എല്ലാ വിധ ഭാവുകങ്ങളും നേര്‍ന്ന് കൊണ്ട് പ്രാര്‍ത്ഥനയോടെ ജാസിര്‍ പള്ളിപ്പടി....

    • @ummarhail5647
      @ummarhail5647 7 ปีที่แล้ว +3

      Jasir Ali adipol

    • @REDDEVIL7409
      @REDDEVIL7409 7 ปีที่แล้ว +6

      ithinu ulike adikunnavar comedy circusile aalkaravum..polichuu super..waiting next episode

    • @smartfirstsecuritysolution5047
      @smartfirstsecuritysolution5047 7 ปีที่แล้ว +2

      Jasir Ali kurachu speed koodipoyi diloginu verekuzhappamonnumilla.

    • @devadas5073
      @devadas5073 7 ปีที่แล้ว

      +angel voice seb0

    • @sachu7932
      @sachu7932 7 ปีที่แล้ว

      ayyo vannallo mahan

  • @aminashameer
    @aminashameer 7 ปีที่แล้ว +102

    മുൻ കഴിഞ്ഞ എപ്പിസോഡുകൾ വീണ്ടും വീണ്ടും കാണുന്ന ഒരു പ്രോഗ്രാം.. അത്രയ്ക്ക് കിടു..
    സംഭവം കളറായിട്ടാ....

  • @user-nw9mg2pm9j
    @user-nw9mg2pm9j 7 ปีที่แล้ว +34

    കാക്കാരിശ്ശി നാടകം ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്നൊരു കലാരൂപമാണ്... നാട്ടിലുള്ളപ്പോ ഞങ്ങളുടെ നാട്ടിലെ ഉത്സവപ്പറമ്പിൽ ഈ പരുപാടിയുണ്ടെങ്കിൽ പോയ് കാണാറുണ്ട്....ശരിക്കും ഇത് ആസ്വദിക്കണമെങ്കിൽ ലൈവ് ആയ് തന്നെ കാണണം... തെയ്യവും, കാക്കാനും, കാക്കാത്തിയുമൊക്കെ പ്രേക്ഷകരുടെ ഇടയിൽ നിന്ന് പ്രേതീക്ഷിക്കാതെ വരുമ്പോൾ പ്രേക്ഷകരുടെ ഇടയിലൊരാരവം കേൾക്കും.. അതൊക്കെ അനുഭവിച്ചറിയണം.... നന്ദി flowers... ഒരുനിമിഷം നാടും ഉത്സവപ്പറമ്പും ഒക്കെ ഓർത്തു...

    • @patrob6701
      @patrob6701 7 ปีที่แล้ว

      പാവം മഴത്തുള്ളി what kind of dance is this

    • @sharonsimon8729
      @sharonsimon8729 6 ปีที่แล้ว

      പാവം മഴത്തുള്ളി please visit the site w, but the most wwww

    • @sharonsimon8729
      @sharonsimon8729 6 ปีที่แล้ว

      പാവം മഴത്തുള്ളി the UK, www, I think it was not the same. If I

    • @mustafakappil5683
      @mustafakappil5683 6 ปีที่แล้ว

      പാവം മഴത്തുള്ളി

    • @shaficv4010
      @shaficv4010 6 ปีที่แล้ว

      The
      noddy andp

  • @shaheeralishaheermon7150
    @shaheeralishaheermon7150 7 ปีที่แล้ว +140

    ടിനി ടോം ചേട്ടനോട് ചെറുതായി ഇഷ്ടം ഒക്കെ വന്നു തുടങ്ങീട്ടോ.....

    • @Rafe0066
      @Rafe0066 7 ปีที่แล้ว +4

      correct

    • @vipinpankaj4353
      @vipinpankaj4353 7 ปีที่แล้ว +3

      Correct

    • @binuthomas4381
      @binuthomas4381 7 ปีที่แล้ว +1

      enikkum,,,,,snehathode

    • @siyadcs2014
      @siyadcs2014 7 ปีที่แล้ว +1

      ഇഷ്ടക്കേട് ഉണ്ടാകാൻ എന്തായിരുന്നു കാരണം??

    • @shaheeralishaheermon7150
      @shaheeralishaheermon7150 7 ปีที่แล้ว +2

      siyad c s... അത് മനസ്സിലാവാൻ എപ്പിസോഡ് 1 തൊട്ടു കണ്ടാൽ മതി..

  • @suvinms580
    @suvinms580 7 ปีที่แล้ว +42

    ലാലേട്ടൻ.... ഒരു രക്ഷയുമില്ല.... നിങ്ങള് പൊരിച്ചൂ ട്ടാ ഹസീ ബേട്ടാ.....

  • @vaisakhkulangara9056
    @vaisakhkulangara9056 7 ปีที่แล้ว +33

    അവതാരകരാണ് ഒരു പ്രോഗ്രാമിന്റെ നെടുംതൂണ് എന്നുള്ളത് ഉറപ്പാണ്... flowers ചാനലിലെ തന്നെ കോമഡി പ്രോഗ്രാം അവതാരകയായി വന്ന രചന നാരായണൻകുട്ടി , ശരിക്കും അവർ ഒറ്റ ആൾ കാരണം ഞങ്ങൾ വെറുത്തുപോയ ഒരു പരിപടിയാണ് അത്...
    ഇവിടെയാണ് നമ്മുടെ എല്ലാമെല്ലാമായ മിഥുൻ എന്ന മഹാനുഭാവന്റെ അവതരണ മികവ്
    മിഥുൻ താങ്കൾ ഇല്ലാതെ ഒരിക്കലും ഇതിന്റെ എപ്പിസോഡ് ഇല്ല ഉറപ്പ്.
    താങ്കളെ കുറിച്ച പ്രശംസിക്കാൻ വാക്കുകളില്ല.
    എല്ലാ സാധാരണകാരെയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന അങ്ങയുടെ മനസ്... ഉറപ്പായും അങ് ഞങ്ങളുടെ ആരാധനാ പാത്രം തന്നെയാണ്... വീണ്ടും വീണ്ടും പറയുന്നു midhun great.......

  • @sksnebz5634
    @sksnebz5634 7 ปีที่แล้ว +18

    ആരെയും പേരെടുത്തു പറയുന്നില്ല..... എല്ലാ കലാകാരന്മാരും ഒന്നിനൊന്നു മെച്ചം.... ഇഷ്ടം ...ഇഷ്ടം മാത്രം😊😊👍👌

  • @Travelwithmyvoice
    @Travelwithmyvoice 7 ปีที่แล้ว +17

    വർണ്ണ വിസ്മയങ്ങൾ നിറച്ച് ഓരോ ഉത്സവവും തകർത്തു നടക്കുമ്പോൾ ..അണിയറയിൽ പ്രവർത്തിക്കുന്നവർക്കും ഒപ്പം കുപ്പയിൽ നിന്നും വെട്ടി തിളങ്ങുന്ന മാണിക്യങ്ങളെ വാരി എടുത്ത് വിസ്‌മയം ചായം ചാലിച്ച് അവതരിപ്പിക്കുന്ന ഫ്ലവർ ചാനൽ ഒരായിരം നന്ദി💐💐🌹

  • @saleenakarumbil9556
    @saleenakarumbil9556 7 ปีที่แล้ว +10

    ദൈവാനുഗ്രഹീതരായ കലാകാരന്മാരെ കണ്ടെത്തി അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ കാണിച്ച ഈ പരിപാടിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @arshadaju2855
    @arshadaju2855 7 ปีที่แล้ว +55

    നേരത്തെ എത്തി വളരെ നന്ദി ഉണ്ട്.
    എല്ല ദിവസവും ആക്കിയാൽ വളരെ ഉബകാരം. ആയിരിക്കും.😊☺👍

  • @chinnuff5447
    @chinnuff5447 7 ปีที่แล้ว +108

    വേദിയുടെ പുറകിൽ തന്‍റേതായ കഴിവ് തെളിയിക്കാന്‍ കഴിയാതെ ഇരുന്ന ഒരുപറ്റം അനുകരണ കലയിലെ അനുഗ്രഹീത കലാകാരൻമ്മാര്‍ക്ക് ഇതുപോലെ ഒരു വേദി നല്‍കി അവര്‍ക്ക് പുതുജീവന്‍റെ വെള്ളിവെളിച്ചം തിരിതെളിയിച്ച കോമഡി ഉല്‍സവത്തിന്‍റെ മിഥ്ലാജ് & സതീഷ് & നടത്തിപ്പുകാരന്‍ ടിനിടോം& ഗിന്നസ് പക്രു & പ്രചോദ് കലാഭവൻ അതിലുപരി ആങ്കറിങ്ങിന് പുറമേ എല്ലാ വിധ സപ്പോര്‍ട്ടും നല്‍കുന്ന മിഥുൻ രമേശ് എന്ന ആങ്കര്‍ കിംഗിനും മൊത്തം ഗ്രൂമേഴ്സിനും ഫ്ലവേഴ്സ് ടിവിക്കും ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി

    • @musicismylife4370
      @musicismylife4370 7 ปีที่แล้ว +23

      ഹസീബ്‌ പറയാൻ വാക്കുകൾ ഇല്ല പൊളിച്ചു കുടുക്കി തിമിർത്തു കിടുക്കി

  • @shareefmaju4985
    @shareefmaju4985 7 ปีที่แล้ว +25

    ലോകത്ത് ആദ്യമായി ലാലേട്ടന്‍റെ വ്യത്യസ്ഥ ശബ്ദം അതിഗംഭീരമായി അവതരിപ്പിച്ച അനുകരണ കലയിലെ അനുഗ്രഹീത കലാകാരൻ കോഴിക്കോടിന്‍റെ മരതക മാണിക്യം ഹസീബ് പൂനൂരിന് എല്ലാ വിധ ഭാവുകങ്ങളും നേര്‍ന്ന് കൊണ്ട് പ്രാര്‍ത്ഥനയോടെ
    shareef parappanangadi

    • @Pathuz107
      @Pathuz107 7 ปีที่แล้ว

      shareef maju j

  • @leerajpathanamthitta6457
    @leerajpathanamthitta6457 7 ปีที่แล้ว +18

    എന്റെ പോന്നോ കിടു എപ്പിസോഡ്... ലാലേട്ടനെ ഇത്രയും പെർഫക്റ്റായി ഒരാളും അനുകരിച്ചിട്ടില്ല എന്താ അനുകരണം Love you bro

  • @bashirpandiyath4747
    @bashirpandiyath4747 7 ปีที่แล้ว +42

    അസീമിന്റെ ലാൽ മിമിക്രി...
    റഫീഖിന്റെ മിക്സിങ് സോങ്...
    ശരത്തിന്റെ ഡബ്ബിങ്...
    ഈ എപ്പിസോഡിനെ മികച്ചതാക്കി..
    കാക്കനരശി നാടകം ആദ്യമായി കാണിച്ചു തന്ന കോമഡി ഉത്സവത്തിന് നന്ദി 💐
    super episode 👌👌👌

  • @newstarzwesternboyz2229
    @newstarzwesternboyz2229 7 ปีที่แล้ว +43

    ente muthe kalakki lalettan 1st time imitation kidu😊😊😊😊😊😍😍😍😍😍😍😍💗💞💗💞💞💘💔💘💘💘💔💘💘👍👍👍💘💘💔💘💘njanum njanum njanumettalum 😊innu time poyatharijilla episode wow super comedy manichettantte aapattu padiyathu wow super

  • @muflih2844
    @muflih2844 7 ปีที่แล้ว +255

    Azeeb Ente nattukaran anu tto avante perfomens ishtamayavar ivide laik adikkooo

  • @ananthukrishna8135
    @ananthukrishna8135 7 ปีที่แล้ว +32

    azeeb bhai ningal oru sambhavamanu.. lalettan tagarthu ❤❤❤ kidu... ❤❤

  • @nasrudheenbava799
    @nasrudheenbava799 7 ปีที่แล้ว +18

    സൂപ്പർ സൂപ്പർ haseeb kakli പൊളിച്ചു തിമർത്തു

  • @shajidmalappuram6837
    @shajidmalappuram6837 7 ปีที่แล้ว +117

    ഹരി മുരളീരവം കലക്കിട്ടോ...ലാലേട്ടൻ. !

  • @silisilu881
    @silisilu881 7 ปีที่แล้ว +10

    👏👏👏👏👏👏👏👏 എന്നാലും ഹസീബ് ചേട്ടാ പറയാണ്ട് വയ്യ... ലാലേട്ടനെ എത്ര പെർഫക്ട് ആയിട്ടാ അനുകരിച്ചെ..എല്ലാവരും നല്ല കലാകാരൻമാർ തന്നെ...👏👏👏👏

  • @adithya5013
    @adithya5013 7 ปีที่แล้ว +154

    ഇത്രയും പെർഫെക്റ്റ് ആയിട്ട് ലാലേട്ടനെ അനുകരിക്കുന്ന ഒരു മിമിക്രികാരനെ ഞാൻ എന്റ ജീവിതത്തിൽ കണ്ടിട്ടില്ല.

  • @derinthampy
    @derinthampy 7 ปีที่แล้ว +14

    Perfect 👌🏻 laletan 😍haseeb outstanding performance you are blessed with both mimicry and singing 😍hats off you bro🙏🎩

  • @nameeshalappy7217
    @nameeshalappy7217 7 ปีที่แล้ว +16

    മണ്ണ് മറഞ്ഞ കലയെ.. പുനർജന്മം നൽകിയ കോമഡി ഉത്സവത്തിനു.. നന്ദി...
    ലാലേട്ടൻ 👌👌👌👌👌

  • @Bishop569
    @Bishop569 7 ปีที่แล้ว +658

    Mithune istamullavar like idu...😂😂

  • @ashamarythomas9741
    @ashamarythomas9741 7 ปีที่แล้ว +21

    36 എപ്പിസോഡും മുടങ്ങാതെ കണ്ടിട്ടുണ്ട്. മിഥുന്റെ തടിയെയൊക്കെ തുടക്കത്തിൽ വിമർശിച്ചവർ ഇപ്പോൾ ഫാൻസ്‌ ആയി മാറിയിരിക്കുന്നു. ഈ നിലവാരം തുടർന്ന് കൊണ്ടുപോകുക☺

  • @Iamshinu
    @Iamshinu 7 ปีที่แล้ว +15

    azeeb .. hats off . thakarthu thimirthu pwolichu .. never seen like this b4..

  • @muhammedrashid6347
    @muhammedrashid6347 7 ปีที่แล้ว +14

    ലാലേട്ടനെ കേട്ടിട്ട് ആ കെട്ടങ് വിട്ട്പോവുന്നില്ലെടാ ഉവ്വേ
    വിജിൽ$ഹസീബ് 2പേരും കിടുക്കി

  • @afsalafsu905
    @afsalafsu905 7 ปีที่แล้ว +37

    കമന്റ്‌ ആദ്യം ഇടണം എന്നു കരുതി... എവിടെ...
    ഇവിടെ നോക്കിയപ്പോൾ കമന്റ്‌ നിറഞ്ഞു കിടക്കല്ലേ..... 😂😂

    • @induindus6786
      @induindus6786 7 ปีที่แล้ว

      😁😁😁😁😁😀😀😀😀😀

  • @nasrudheenbava799
    @nasrudheenbava799 7 ปีที่แล้ว +12

    10.തവണ കണ്ടു വീണ്ടും കാണാൻ thonunoo

  • @bijojames1314
    @bijojames1314 7 ปีที่แล้ว +10

    എല്ലാത്തരത്തിലും വ്യത്യസ്തമായ പരിപാടിയായ കോമഡി ഉത്സവത്തിൽ നല്ല ഓഡിയൻസിനെ കൊണ്ടുവരുന്നതിലും അഭിനന്ദനം അർഹിക്കുന്നു. ഞങ്ങളുടെ അഭ്യർത്ഥന മാനിച്ച് ഈ പരിപാടി ആഴ്ചയിൽ രണ്ടു ദിവസം ആക്കിയതിൽ സന്തോഷിക്കുന്നു.

  • @shajukavitha
    @shajukavitha 7 ปีที่แล้ว +2

    ഹസീബ്...എത്ര പെര്‍ഫെക്റ്റ് ആയിട്ടാണ് ലാലേട്ടനെ അവതരിപ്പിച്ചത്...... അനുഗ്രഹീത കലാകാരന്‍ തന്നെ... .....ദൈവം കനിഞ്ഞനുഗ്രഹിച്ച ജന്മം......എല്ലാവിധ ആശംസകളും പ്രാര്‍ഥനകളും.......

  • @faizalfiroz2844
    @faizalfiroz2844 7 ปีที่แล้ว +19

    ആഴ്ചയിൽ 2 ദിവസമാക്കിയോ സൂപ്പർ
    ലാലേട്ടൻ കിടു

  • @dhananjayanvv7222
    @dhananjayanvv7222 7 ปีที่แล้ว +10

    lalettante voice kalakki.....great talent....and great show.....midhun u r doing a gud job...i like u...best way to achor a programme ..keep doing the great job

  • @anwaroman5348
    @anwaroman5348 7 ปีที่แล้ว +441

    മിമിക്രി എന്ന കലയുടെ ചരിത്രത്തിൽ ഇത്രയും പെർഫെക്റ്റ് ആയി ആരും ലാലേട്ടനെ അനുകരിച്ചിട്ടില്ല എന്നത് വാസ്തവം

  • @chinnuff5447
    @chinnuff5447 7 ปีที่แล้ว +418

    ലാലേട്ടന്‍ താങ്കളെ തീര്‍ച്ചയായും വിളിച്ചിരിക്കും ഹസീബ്

  • @renjithraveendran7203
    @renjithraveendran7203 7 ปีที่แล้ว +121

    ഹസീബാണ് ഇന്നത്തെ എപ്പിസോഡിലെ താരം

  • @renjeevsukumarakurup1439
    @renjeevsukumarakurup1439 7 ปีที่แล้ว +124

    ലാലേട്ടൻ കലക്കി..... വാക്കുകൾ ഇല്ല....

  • @dennyjoseph8589
    @dennyjoseph8589 7 ปีที่แล้ว +14

    I watched this episode couple of times. Hasib You got extremely wonderful talent. Very good keep it up.

  • @saharshkr7301
    @saharshkr7301 7 ปีที่แล้ว +10

    oru Minute polum boradikkathe maduppikkathe kanunna programme spr ivareyokke kandethiye flowersinu orayiram thanks

  • @haneefamuhammed4793
    @haneefamuhammed4793 7 ปีที่แล้ว +7

    ഈ ലാലേട്ടനെ കേൾക്കുമ്പോഴാണ് സുരാജ് വെഞ്ഞാറമൂടിന്റെയൊക്കെ ലാലേട്ടനെ കിണറ്റിലിടാൻ തോന്നുന്നത്..
    😂😁😎😅

  • @jamnaskottakunnummal4514
    @jamnaskottakunnummal4514 7 ปีที่แล้ว +79

    ഹസീബ് നീ നമ്മുടെ പൂനൂരിന്റെ അഭിമാനം

  • @Sagmnr
    @Sagmnr 7 ปีที่แล้ว +7

    എവിടെ ആയിരുന്നു ഹസീബ് ബായി ഇത് വരെ.... ലാലേട്ടൻ കലക്കി തിമിർത്തു പൊളിച്ചു... ഇങ്ങനെ ഇത് വരെ അനുകരിച്ചു കണ്ടതില്ല..😎😎😎

  • @rhiannonsarageorge
    @rhiannonsarageorge 7 ปีที่แล้ว +27

    very good lalettan outstanding

  • @akashlalettan8205
    @akashlalettan8205 7 ปีที่แล้ว +55

    പ്രോഗ്രാം കാണുന്ന മുൻപ് തന്നെ ലൈക്‌ അടിക്കുന്ന ഒരേ ഒരു പരിപാടി........

  • @user-qm7qx8md3h
    @user-qm7qx8md3h 7 ปีที่แล้ว +13

    ടിനി ചേട്ടൻ സൂപ്പർ ഗുഡ് ഹ്യൂമൻ ബിങ്

  • @nisamchakkingal1942
    @nisamchakkingal1942 7 ปีที่แล้ว +13

    ഹസീബ് അടിപൊളി കിടുക്കി ❤❤❤👍👍

  • @sumeshcsumeshsumesh7220
    @sumeshcsumeshsumesh7220 7 ปีที่แล้ว +9

    ആദ്യമായി ഞാൻ ഇന്നു രണ്ട് പ്രാവിശ്ര്യം കണ്ട എപ്പിസോഡ് കിടലം

  • @ramshadkpramshu7515
    @ramshadkpramshu7515 7 ปีที่แล้ว +73

    ഇദ്ധേഹത്തേ ലാലട്ടനെ കാണിച്ചില്ലഘിൽ വലിയ നശ്ടമാകും

  • @badushakarinkallathani4409
    @badushakarinkallathani4409 7 ปีที่แล้ว +19

    ഹസീബ് നീ പുലിയാടാ പഹയാ😂

  • @oceannidhin
    @oceannidhin 7 ปีที่แล้ว +17

    No other TV prorams can replce this fantastic energetic entertainer!!!💐💐💐💪👏👏👏
    Hats off to entire crew👌👌👌🌹🌹🌹

    • @mohamedshabeeh5418
      @mohamedshabeeh5418 2 ปีที่แล้ว

      Haseebinte lalettan voice kelkan vendi veendum veendum idak idak episod kanunna nan

  • @tonyjoseph357
    @tonyjoseph357 7 ปีที่แล้ว

    Beautiful! Really enjoyed! thanks.

  • @arseanas9043
    @arseanas9043 7 ปีที่แล้ว +12

    Mohanlal sir nte voice... No Chance !!! Wonderful, Amazing... No one can beat you brother... Sure you can meet the legend actor and fulfill your dream... ♥️

  • @babsdayoflife4694
    @babsdayoflife4694 6 ปีที่แล้ว +5

    Polichu
    Great programme, really thanks for flowers TV and team especially midhun bai love 😍 😍 u

  • @safuvanyob8711
    @safuvanyob8711 7 ปีที่แล้ว +9

    ente ponnoooa hasibkka ningal muthanu

  • @pranavprasadp
    @pranavprasadp 7 ปีที่แล้ว +7

    ഞാൻ അങ്ങനെ വലുതായി കോമഡി പരിപാടികൾ ഒന്നിനും കാണാത്ത ഒരു ആളാണ്. എന്നാലും ഈ കോമഡി ഉത്സവം ഓരോ എപ്പിസോഡും ഞാൻ മുടങ്ങാതെ കാണും.
    ഈ പരുപാടിയിൽ എടുത്തു പറയേണ്ടത് ഇതിന്റെ നാച്ചുറൽ ആയ അവതരണം തന്നെ ആണ്.
    പിന്നെ ഒരു കാര്യം കൂടെ...സാധാരണ കോമഡി പരിപാടികൾ പോലെ ഈ പരുപാടി ഇടയ്ക് വെച്ച് നിർത്തി കളയരുത്.
    ഈ പ്രോഗ്രാം ആയിരക്കണക്കിന് എപ്പിസോഡുകൾ പിന്നിടട്ടെ എന്ന് ആശംസിക്കുന്നു.

    • @binuthomas4381
      @binuthomas4381 7 ปีที่แล้ว

      e aashamsakal anugrahamai maratte,,,,,,,,snehathode

  • @user-qm7qx8md3h
    @user-qm7qx8md3h 7 ปีที่แล้ว +7

    ഞാനും ഞാനുമെന്റാലും സൂപ്പർ

  • @farooknazeer7224
    @farooknazeer7224 7 ปีที่แล้ว +8

    wow

  • @vaisakhkulangara9056
    @vaisakhkulangara9056 7 ปีที่แล้ว +2

    ഹസീബ്... ലാലേട്ടനെ അങ്ങു പൊളിച്ചു...തിമിർത്തു...
    ഞാനും ഒരു കട്ട ലാലേട്ടൻ ഫാൻ ആണ് ... താങ്കളുടെ പെർഫോമൻസ് ഒത്തിരി ആവർത്തി കണ്ടു... നിങ്ങൾക്ക് ഉറപ്പായും ലാലേട്ടനെ കാണാൻ കഴിയട്ടെ... പ്രാർഥനയോടെ...

  • @diyafathimadiyafathima2793
    @diyafathimadiyafathima2793 7 ปีที่แล้ว +1

    ലോകത്ത് ആദ്യമായി ലാലേട്ടന്‍റെ വ്യത്യസ്ഥ ശബ്ദം അതിഗംഭീരമായി അവതരിപ്പിച്ച അനുകരണ കലയിലെ അനുഗ്രഹീത കലാകാരൻ കോഴിക്കോടിന്‍റെ മരതക മാണിക്യം ഹസീബ് പൂനൂരിന് എല്ലാ വിധ ഭാവുകങ്ങളും നേര്‍ന്ന് കൊണ്ട് പ്രാര്‍ത്ഥനയോടെ...

  • @harishabdulaziz777
    @harishabdulaziz777 6 ปีที่แล้ว +4

    Haseeb...excellent performance & down to earth...Kindly keep it up
    Congrats Dear.....

  • @shalumonpt9823
    @shalumonpt9823 7 ปีที่แล้ว +62

    ഹസീബിക്കാ നിങ്ങള് പൂനൂറ്ക്കാര്ക്ക് മാത്രമല്ല ഞങ്ങള് ഈങ്ങാപ്പുഴക്കാര്ക്കും അഭിമാനമാണ്

  • @firosveluthedath9950
    @firosveluthedath9950 7 ปีที่แล้ว +15

    ഹസീബ് കലക്കി.

  • @SijuVibgyor
    @SijuVibgyor 7 ปีที่แล้ว +12

    കാക്കാരിശ്ശി നാടകം കൊണ്ട് വന്നതിനു നന്ദി , എന്റെയൊക്കെ ബാല്യകാലത്ത് കാക്കാരിശ്ശി നാടകം അമ്പലങ്ങളിലും എല്ലാ വർഷവും ഉത്സവങ്ങൾക്ക് കാണുമായിരുന്നു . ഇന്ന് തൊക്കെ സിനിമാറ്റിക് ഡാൻസും മെഗാ ഷോയും കയ്യേറി . അന്നത്തെ ഒക്കെ ആക്ഷേപ ഹാസ്യം കാക്കാരിശ്ശി നാടകവും , വിമർശകൻ കാക്കാനും ആയിരുന്നു . കാക്കാരിശ്ശി നാടകം തുടങ്ങി കുറെ കഴിയുമ്പോഴാണ് കാക്കാൻ പ്രവേശിക്കുന്നത് കൈയ്യില്‍ ഉയര്‍ത്തിപ്പിടിച്ച പന്തവുമായി താളം ചവുട്ടിക്കൊണ്ടാണ് അതും കാണികളുടെ ഇടയിൽ നിന്നും , അതിനായി ആണ് എല്ലാവരും കാത്തിരിക്കുന്നത് തന്നെ .
    കാക്കാന്റെ പ്രവേശനത്തോടെ നാടകം വേറെ ലെവലിലേക്ക് മാറും . ഒരു സെക്കന്റ് പോലും ബോറടിപ്പിക്കാതെ ആണ് ഈ പരിപാടി മുന്നേറുന്നത് . കാക്കാരിശ്ശി നാടകത്തിന്റെ ജീവനാഡി കാക്കാൻ ആണ് .ഇതിനു പുറമെ കാക്കാത്തിമാര്‍, വേടന്‍ തുടങ്ങിയ പ്രധാനകഥാപാത്രങ്ങളും ഉണ്ടാകും.ചോദ്യക്കാരനായി വേദിയില്‍ 'തമ്പുരാന്‍'ഉണ്ടാവും. തമ്പുരാന്റെ ചോദ്യവും കാക്കാലന്റെ വിശദീകരിച്ച മറുപടിയുമായാണ് നാടകം മുന്നോട്ടുപോകുന്നത്. പാട്ടും നൃത്തവുമായി അരങ്ങുതകര്‍ത്തുകൊണ്ടാണ് നാടകം പുരോഗമിക്കുന്നത്. കാക്കാൻ തണുത്താൽ നാടകം പോയി . ഇവിടെ വന്ന കാക്കാൻ ആ പഴയകാലത്തെ കാക്കാനെ ഓർമ്മിപ്പിച്ചു . ഇവിടെ ക്യാപ്സൂൾ രൂപം ആയതുകൊണ്ട് ഇത് കാണാത്ത പലർക്കും ഒരു ഐഡിയ കിട്ടിക്കാണില്ല . താങ്ക്സ് ഫ്‌ളവേഴ്‌സ് ടിവി

  • @unninediyavila
    @unninediyavila 7 ปีที่แล้ว +4

    you are very great!!!!!out standing performance!!!

  • @praveens5189
    @praveens5189 6 ปีที่แล้ว +5

    Phenomenon...he is just amazing..
    100% Mohanlal on Stage

  • @itzmeadi666
    @itzmeadi666 3 ปีที่แล้ว +1

    3:46 ayyseri,എന്തായാലും എന്നെ പോലെ സ്വന്തം ശബ്ദം കൊണ്ട് മറ്റു കലാകാരന്മാരെ അനുകരിക്കാൻ ഇവിടെ ആരും വളർന്നിട്ടില്ല -TINI TOM UYIR 🔥🔥🔥

  • @9745737372
    @9745737372 7 ปีที่แล้ว +7

    അല്ലേലും ഞങ്ങൾ പൂനൂർക്കാർ പണ്ടേ അങ്ങനാാാാ......തകർത്തു ഹസീബ്‌ ഇക്കാ...എല്ലാ ഭാവുകങ്ങളും...from pookode teams

  • @maryangel5891
    @maryangel5891 7 ปีที่แล้ว +9

    ലാലേട്ടന്‍ കലക്കി Super എവിടെ യായിരുന്നു ഇ(തയും നാള്‍

  • @utharamuth4107
    @utharamuth4107 7 ปีที่แล้ว +3

    Super duper hit episode. Lalettane imitate cheytha kalakaaranaanu highlite. He is excellent

  • @sreedharanpm5325
    @sreedharanpm5325 7 ปีที่แล้ว +1

    It's amazing.

  • @techsandtrips
    @techsandtrips ปีที่แล้ว +2

    Perfect lalettan voice in the world
    I am proud of you man haseeb in our Kozhikode..

  • @radhag1481
    @radhag1481 7 ปีที่แล้ว +8

    Hseebine ante our big saluut!!!!

  • @sajir4833
    @sajir4833 7 ปีที่แล้ว +15

    Aseeb ഇനിയും floril വരണം ലാലേട്ടന്റ dabbing ചെയ്യാന്‍

  • @tharikhthaj9479
    @tharikhthaj9479 7 ปีที่แล้ว +2

    Laalettante voice kalakki..... Oru vithyaasavumillaathe pakka... Perfect voice namichu haseeb... And ellaarudeyum perfomence thakarthu...

  • @rkchekom6048
    @rkchekom6048 7 ปีที่แล้ว +1

    പറയാതെ വയ്യ. ലാലേട്ടൻ തന്നെ. അദ്ദേഹം normal ആയ് സംസാരിക്കുമ്പോളും ആ ഒരു feel ആണ് കിട്ടുന്നത്. Super.....കിടുക്കി....

  • @gxkvczncncfkgzcjbx9958
    @gxkvczncncfkgzcjbx9958 7 ปีที่แล้ว +7

    ഞാൻ ലാലേടടൻ ഫാൻ അല്ല അത് അഭിനയം നോക്കി അല്ല ഞാൻ ഫാൻ ആയത് ഞാൻ മമ്മൂട്ടി &കലാഭവൻ മണി ഫാൻ ആണ് ചാലക്കുടി കാരൻ നമ്മുടെ കൂടെ ഇല്ല എന്നാലും ഞാൻ മരിക്കുന്നത് വരെ മണി &മമ്മൂട്ടി ഫാൻ തന്നെ ലാൽ ഫിലിം എല്ലാം കാണാൻ സാധിക്കുന്നതുകൊന്ട് പറയുകയാണ് അത് ലാലേടടൻ സംസാരിച്ചു ആ കലാകാരൻ ചുന്ട് ചലിപ്പിചതാണെനെ പറയു അത്രയ്ക്ക് ഗംഭീരമായി ഇനിയും വളരു സോദരാ

  • @ashikeka3948
    @ashikeka3948 7 ปีที่แล้ว +6

    haseeb polichu.....👏👏👏👏

  • @radheshvlogs5584
    @radheshvlogs5584 7 ปีที่แล้ว +2

    Amazing performance 😍😍😍

  • @krishnakimar8028
    @krishnakimar8028 7 ปีที่แล้ว +3

    ഹസീബ് തമർത്തി .... ഈ എപ്പിസോഡ് എല്ലാംകൊണ്ടും.. അടിപൊളി

  • @user-pp2zp5mr4r
    @user-pp2zp5mr4r 7 ปีที่แล้ว +6

    ഹസീബ് പൊളിച്ചു മോനെ ഞ്ഞി നമ്മളെ പൂനൂരിന്റെ മുത്തു

  • @alawalymakkah3535
    @alawalymakkah3535 7 ปีที่แล้ว +14

    ഒറിജിനൽ തോറ്റുപോകും ഹസീബ് വാക്കുകളില്ല

  • @sudheeshsukumaran8027
    @sudheeshsukumaran8027 7 ปีที่แล้ว +2

    പറയാൻ വാക്കുകളില്ല ......അതി ഗംഭീരം ...ലാലേട്ടൻ ....സൂപ്പർ ....

  • @shibut4697
    @shibut4697 4 ปีที่แล้ว

    Awesome, brother!!!So, blessed....

  • @sree5445
    @sree5445 7 ปีที่แล้ว +10

    ഉണ്ണിയേട്ടൻ ഫസ്റ്റ് 😘😘😘

  • @anilpillai3512
    @anilpillai3512 7 ปีที่แล้ว +24

    ഹസീബ് = ദിവ്യനുഗ്രഹം കിട്ടിയ വെക്കിത്തി. In my life I never ever heard such a perfection in a simple humble way. Really hatsoff Asif. If I have a chance to meet him I will do it and give a great hug. This program is flourishing episode by episode because of it variety, judges Tiny Tom, Prajod, baiju etcc especially Pakru. I am a great fan of Guinness Pakru because of his brilliant judgement and honesty. No need to talk about Midhun. He has been proving that no anchors like him can perform, which people say including me. Overall, I am really really enjoying Comedy Ulthasavam.

    • @noufuidea
      @noufuidea 7 ปีที่แล้ว

      It's haseeb not asif,FYI
      wish u all the best,hope u can meet him soon

    • @anilpillai3512
      @anilpillai3512 7 ปีที่แล้ว

      noufal v.k what's his name?

    • @noufuidea
      @noufuidea 7 ปีที่แล้ว +1

      +Shinu Pillai I think it's haseeb

    • @anilpillai3512
      @anilpillai3512 7 ปีที่แล้ว +1

      thanks bro

  • @razraz1996
    @razraz1996 7 ปีที่แล้ว

    Woowww what amazing performance.

  • @nahasudeenvloge2429
    @nahasudeenvloge2429 7 ปีที่แล้ว +1

    Njan kanda episodil etavum kooduthal enjoy chaithu kanda episode. . mohanlal voice imitating very well done. . keep it up. . Thank for team...

  • @afsalkhankhan4706
    @afsalkhankhan4706 6 ปีที่แล้ว +4

    ലാലേട്ടൻടെ ശബ്ദം അതിഗംഭീരമായി അനുകരിച്ച താങ്ങൾ ഏറ്റവും പെർഫെക്റ്റായ ഒരു കലാകാരൻ തന്നെ, എല്ലാ വിധ ഭാവങ്ങളും നേരുന്നു

  • @user-qm7qx8md3h
    @user-qm7qx8md3h 7 ปีที่แล้ว +8

    ലാലേട്ടൻ കലക്കി

  • @rajgopal2667
    @rajgopal2667 2 ปีที่แล้ว

    A wonderfully blessed person. May God lead you to your desired destination 🙏

  • @nandinisvlog5766
    @nandinisvlog5766 7 ปีที่แล้ว +3

    Hasseebe mone chakkara umma. Ithrayum perfect ayittu lalettante sabdam yedutha adiyathe al yennu parayanam.all the best haseeb

  • @jafarkalikavu3118
    @jafarkalikavu3118 7 ปีที่แล้ว +7

    കാണുന്നതിന് മുന്‍പെ ഞാനങ്ങ് ലൈക്കി.. ♥♥♥

  • @zulfisidique
    @zulfisidique 7 ปีที่แล้ว +5

    പ്രിഥി ചോദിച്ച ചോദ്യം വീണ്ടും ചോദിക്കുന്നു.... ഹസിബ് എവിടെയായിരുന്നു ഇത്രയും കാലം ....!!

  • @deepakvadhyan6430
    @deepakvadhyan6430 5 ปีที่แล้ว

    outstanding performence
    really wonderful

  • @gopink1860
    @gopink1860 2 ปีที่แล้ว +1

    Congratulation to you...no.2 lalettan. Fantastic sound excellence.Hats off...!!!
    🙏🙏🙏 ❤❤❤ 👍👍👍

  • @pravasi6744
    @pravasi6744 7 ปีที่แล้ว +6

    vattanmaarum e comedy utsavam kanunnundu ennu kandappol santhosham .avar analo unlike adichathu.☺