Comedy Utsavam │Flowers│Ep# 57

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 468

  • @sarathkaralappathy3978
    @sarathkaralappathy3978 7 ปีที่แล้ว +23

    കലാകാരന്മാരെ ഇതുപോലെ സപ്പോർട്ട് ചെയ്യ്യുന്ന ഒരു അവതാരകൻ ലോകത്തുണ്ടാവില്ല... മിഥുൻ ഭായിക്ക് ബിഗ് സല്യൂട്ട്.............

  • @Ananthu_Thazhava
    @Ananthu_Thazhava 7 ปีที่แล้ว +34

    ഹാജിറാ...... നിങ്ങളാണ് മാസ്സ്..... ഒരു രക്ഷയുമില്ല...... ഞങ്ങളുടെ ഫുൾ സപ്പോർട്ട്... 😘😘😗😘ചേച്ചിയെ ദൈവം അനുഗ്രഹിക്കും...

  • @sijoabraham2358
    @sijoabraham2358 7 ปีที่แล้ว +48

    ടിനി ചേട്ടനെ കണ്ടാൽ തോന്നും വലിയ ജാട കാരനോ അല്ലെങ്കിൽ അഹംകാരിയോ ആണെന്നെ പക്ഷെ അഹ് പൊക്കം ഉണ്ടെന്നേ ഒള്ളു ആള് പച്ച പാവമാ. ടിനിച്ചേട്ടനും മിഥുനും കട്ട സപ്പോർട്

  • @anuthomas207
    @anuthomas207 7 ปีที่แล้ว +78

    മണി ചേട്ടൻ..... ഓർക്കുമ്പോൾ ഉള്ളിൽ ഒരു വിതുമ്പൽ....

    • @appoopansmedia8158
      @appoopansmedia8158 7 ปีที่แล้ว

      anu thomas junior manichettan on live th-cam.com/video/PHIBSxib9-k/w-d-xo.html ajith palakkad

    • @anuthomas207
      @anuthomas207 7 ปีที่แล้ว +1

      ഒരിക്കലും മണി ചേട്ടനു പകരം ആകില്ലല്ലോ...

    • @appoopansmedia8158
      @appoopansmedia8158 7 ปีที่แล้ว +2

      Athilla avanilude nammuk manichettane orkkam ennum avane pole orupaad kalakaranmaar und avare ellam valarthanam

    • @anuthomas207
      @anuthomas207 7 ปีที่แล้ว +1

      തീർച്ചയായും..

    • @LMJK-uf4jp
      @LMJK-uf4jp 7 ปีที่แล้ว

      Sathiyam

  • @athirachandran8817
    @athirachandran8817 7 ปีที่แล้ว +19

    മണി ചേട്ടൻ വന്നു പാടുന്നപോലെ ഒരു ഫീലിങ്....

    • @asgarnadapuram7004
      @asgarnadapuram7004 7 ปีที่แล้ว

      Mithun thaggalanu avadaragan manassil thatti sapport cheyyunna aaa valiya manassinu nandi

  • @sreenathvpc6573
    @sreenathvpc6573 7 ปีที่แล้ว +26

    കേരളം ഭരിച്ച രാജാവ് ബാഹുബലി....😜😜😜😂😂 കലക്കി......
    ആരകെ മണി ചേട്ടന് പോലെ വന്നാലും ആരും മണി ചേട്ടനെ പോലെ ആവില്ല
    മണി ചേട്ടൻ മണി ചേട്ടൻ തന്നെയാ...😓😓

  • @siyadkmmuhammadi1986
    @siyadkmmuhammadi1986 7 ปีที่แล้ว +47

    ഒരാളെ പോലെ 7 പേര് ഉണ്ട് എന്നാണ് പറയുന്നത് എന്നാ മണി ചേട്ടനെ പോലെ ഒരായിരം പേരുണ്ട് !!!!!!

  • @ashiq101
    @ashiq101 7 ปีที่แล้ว +54

    മിഥുനെ ഉള്ള കാര്യം പറഞ്ഞു തരാട്ടോ eppisode uploding ഒന്ന് കൂടി വേഗത്തിൽ ആക്കണം
    Katta waiting ൽ ആണ്

    • @rayees39
      @rayees39 7 ปีที่แล้ว

      Ashik Ali lĺm

  • @kottarathilrufy7954
    @kottarathilrufy7954 7 ปีที่แล้ว +50

    തിരുവഞ്ചൂർ ഒരു രക്ഷയും ഇല്ല പൊളിച്ചു 😘😘😘

  • @iilillg3527
    @iilillg3527 7 ปีที่แล้ว +15

    എന്റെ സ്വന്തം നാടായ കൊടുങ്ങല്ലൂരില്‍ ഇത്രക്ക് കഴിവുള്ളവര്‍ ഉണ്ടെന്നു അറിയുന്നത് ഈ പ്രോഗ്രാമിലൂടെ ആണ്.....കോമഡി ഉത്സവത്തിന്‌ നന്ദി

    • @justinjoseph1179
      @justinjoseph1179 7 ปีที่แล้ว

      super

    • @akshayakshay6796
      @akshayakshay6796 7 ปีที่แล้ว

      Adi poli

    • @sivaprasadprasad8720
      @sivaprasadprasad8720 7 ปีที่แล้ว

      ഡാഡി ഗിരിജ
      ഞാനും ഒരു കൊടുങ്ങല്ലൂരുകാരനാാാാ ... ഞാൻ ആ കൊടുങ്ങല്ലൂരുകാരനുമായ് (ഷാഫി റഹ്മാൻ) വേദി പങ്കിട്ടത് ഒാർക്കുന്നു ഈഅവസരത്തിൽ ...,.

  • @sidheek4194
    @sidheek4194 7 ปีที่แล้ว +58

    ഒരു രക്ഷയും ഇല്ല, എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു കോമഡി ഉത്സവം നമ്പർ വൺ ആണന്ന് ശരിയല്ലേ പറയുന്നത്.flowerടTV Ratingil Number one.....

  • @bashirpandiyath4747
    @bashirpandiyath4747 7 ปีที่แล้ว +21

    ഓരോ എപ്പിസോഡ് കഴിയും തോറും സമയം കുറക്കുന്നതില്‍ ശക്തമായ പ്രതിക്ഷേധം അറിയിക്കുന്നു...

  • @sulfikarps
    @sulfikarps 7 ปีที่แล้ว +170

    57 എപ്പിസോഡും കണ്ടവർക്ക്‌ ലൈക്‌ അടിക്കാനുള്ള കമന്റ്‌ വന്നോ??

    • @Sufi313
      @Sufi313 7 ปีที่แล้ว

      Sulfi Chuppy Hahahaha

    • @roshansha9420
      @roshansha9420 7 ปีที่แล้ว

      Sulfi Chuppy podapppaa

  • @amisuha3290
    @amisuha3290 7 ปีที่แล้ว +121

    ഇതിപ്പോ കോമഡി ഉത്സവമായതോണ്ട് ഒരു റിലാക്സേഷനുണ്ട്....മറ്റുള്ള പരിപാടികള് 😢കണ്ടു കണ്ടു ബോറടിച്ചു....ഇതൊന്നും ആരും കാണാതിരിക്കുന്നില്ലല്ലോ ല്ലേ...

    • @shafeer_wayanad
      @shafeer_wayanad 7 ปีที่แล้ว

      Ameersuhail valiyora 👍👍👍👍👍👍👍👍👍👍👍👍👍

    • @aparna8676
      @aparna8676 7 ปีที่แล้ว

      Kalakki bro

  • @bashirpandiyath4747
    @bashirpandiyath4747 7 ปีที่แล้ว +10

    ശ്രീരാജിന്‍റെ തിരുവഞ്ചൂര്‍..
    സിന്റൊയുടെ മണി ചേട്ടന്‍...
    ആദിതിന്‍റെ ചില ഐറ്റം...
    ഇവയെല്ലാം നന്നായിട്ടുണ്ട്...
    സുധീഷിന്‍റെ സുരാജ് ഡബ്ബിംഗ് ഒന്ന് കൂടെ പെര്‍ഫെക്ഷന്‍ ആക്കണം...
    എപ്പിസോഡ് 57 super ....

  • @amaldavis8706
    @amaldavis8706 7 ปีที่แล้ว +5

    thiruvanchoor kidukachiii😎😍

  • @sreejithassreekuttan7775
    @sreejithassreekuttan7775 7 ปีที่แล้ว +3

    Good supar

  • @bachuforever1419
    @bachuforever1419 7 ปีที่แล้ว +14

    കലയിൽ ജാതി ഇല്ല മതമില്ല കലയാണ് ദൈവം ...

  • @RajeshRajesh-vi1ii
    @RajeshRajesh-vi1ii 7 ปีที่แล้ว +5

    സൂപ്പർ

  • @unknowndestinationabdul_mu3008
    @unknowndestinationabdul_mu3008 7 ปีที่แล้ว +1

    ടിനിച്ചേട്ടാ... gd msg. ആ മെസ്സേജ് എനിക്ക് നല്ല ഇഷ്ടായി
    "10 Programm കിട്ടുമ്പോൾ ഒരെണ്ണം ചാരിറ്റിക്ക് വേണ്ടി മാറ്റിവെക്കുക" എന്നുപറഞ്ഞ ആ മെസ്സേജ്. മുത്തേ ടിനിച്ചേട്ടാ.... love uuuu

  • @_you_and_me_9775
    @_you_and_me_9775 7 ปีที่แล้ว +3

    മണിചേട്ടാ. മിസ്സ്‌ യൂ........😢😢😢😢😢😢😢😢

  • @saharshkr7301
    @saharshkr7301 7 ปีที่แล้ว +4

    Manichettante marikathe ormmmakal 🌹🌷🌹🌷🌹🌷🌹🌷🌹🌷

  • @aneeshmohanan9183
    @aneeshmohanan9183 7 ปีที่แล้ว +70

    Thank you.....

    • @FJVlogsbyfaizal
      @FJVlogsbyfaizal 7 ปีที่แล้ว +1

      കോമഡി ഉത്സവം സനൂപിന്റെ കളിയാക്കൽ കുറച്ചു കുറക്കാൻ പറയണം . ഒരു മുന് പരിചയവും ഇല്ലാതെ ഇവിടെ പലരും നന്നായി അനുകരിക്കാറുണ്ട് . എന്നിട്ടും അയാളുടെ ഒരു കളിയാക്കൽ .

    • @jamsheerjamshiya9609
      @jamsheerjamshiya9609 7 ปีที่แล้ว +1

      ഫൈസൽ ദാരിദ്രിം

    • @hisham03
      @hisham03 7 ปีที่แล้ว

      കോമഡി ഉത്സവം ഇങ്ങള് സംഭവാട്ടോ

    • @bijukarinkalimmalk4763
      @bijukarinkalimmalk4763 7 ปีที่แล้ว +1

      ഒരു പ്രവാസിയായ എന്നേപോലുള്ളവർക്ക് ഒരു ആശ്വാസമാണ് ഈ പ്രോഗ്രാം അതുകൊണ്ട് പെട്ടന്ന് uplod ചെയിതാൽ നന്നായിരിക്കും

    • @aksharabaiju1360
      @aksharabaiju1360 7 ปีที่แล้ว

      കോ

  • @shiyass4818
    @shiyass4818 7 ปีที่แล้ว +7

    കാണാൻ പോകുന്നെയുള്ളൂ
    പൊളിക്കും എന്ന് അറിഞ്ഞു വെച്ച് കൊണ്ട് കാണുന്ന പ്രോഗ്രാം

  • @kinakkily
    @kinakkily 7 ปีที่แล้ว

    ഈ പരിപാടിയുടെ നെടും തൂണായ മിഥുന്‍ ഒരുപാട് അഭിനന്ദനമര്‍ഹിക്കുന്നു...
    പല രീതിയിലുള്ള കഴിവുകള്‍ അവതരിപ്പിക്കാന്‍ വരുന്ന
    കലാകാരന്മാര്‍ക്ക് അദ്ദേഹം നല്‍കുന്ന സപ്പോര്‍ട്ട് എടുത്തു പറയേണ്ടതാണ്...
    അവരുടെ സ്വകാര്യ ദുഃഖങ്ങള്‍ ചോദിച്ചറിയുമ്പോള്‍,
    നോവുന്ന മനസുകള്‍ക്ക് ആശ്വാസ വാക്കുകള്‍ നല്‍കുന്ന മിഥുന്‍
    ആത്മാര്‍ഥമായൊരു മനസിനുടമയായി പ്രേക്ഷകരുടെ മനം കവരുന്നു...
    അഹങ്കാരം ലവലേശമില്ലാത്ത പച്ചയായ മനുഷ്യ സ്നേഹിക്ക്... My big salute....

  • @kunjumontgershom3209
    @kunjumontgershom3209 7 ปีที่แล้ว +56

    ടിനി ടോം നല്ല മനസിന്റെ ഉടമയാണ്

    • @afnanshahismail
      @afnanshahismail 7 ปีที่แล้ว

      Kunju Mon
      അതെ... നിഷ്കളങ്കനായ ഒരു മനുഷ്യനാണ്.

    • @premdas5697
      @premdas5697 7 ปีที่แล้ว

      ഞാൻ ടിനി ചേട്ടന്റെ കട്ട ഫാനാണ്

    • @ranjushyam1998
      @ranjushyam1998 7 ปีที่แล้ว +2

      shery aanu..nallae support aanu aa manushyan aellavarkkum kodukkunath.

  • @pradeepthaliyadan6420
    @pradeepthaliyadan6420 7 ปีที่แล้ว +3

    കിടുവേ....

  • @sasipannery7061
    @sasipannery7061 7 ปีที่แล้ว +6

    ഞാൻ 57 എപ്പിസോഡും കണ്ട ആളാണ് ഞാൻ ഓരൊരു എപ്പിസോഡ് കാണുമ്പോഴും ഇതിൽ കൂടുതൽ കഴിവുള്ള പെർഫോർമർ ഉണ്ടെന്ന് 😁 പിന്നെ തിരുവഞ്ചൂർ പൊളിച്ചു അടുത്ത എപ്പിസോഡിനായി കാത്തിരിക്കുകയാണ് അടുത്തത് എന്താണെന്നു കാണാനുള്ള ആകാംഷ

  • @ayshamazlin950
    @ayshamazlin950 7 ปีที่แล้ว +7

    midhun chettaaaa luv uuuuu

  • @عبداللهالشيباني-و7ك
    @عبداللهالشيباني-و7ك 7 ปีที่แล้ว +3

    super

  • @maryangel5891
    @maryangel5891 7 ปีที่แล้ว +13

    കോമഡി ഉല്‍സവത്തിനും മിഥുനും ആയിരം നന്ദി

  • @FJVlogsbyfaizal
    @FJVlogsbyfaizal 7 ปีที่แล้ว +52

    ഫുൾ എപിസോഡ് കണ്ടവർക്ക് ലൈക്‌ അടിക്കാനുള്ള സ്ഥലം

  • @indianbhaijaihind6425
    @indianbhaijaihind6425 7 ปีที่แล้ว +1

    നല്ല ഒരു പരുപടി thanks flowets

  • @Ananthu_Thazhava
    @Ananthu_Thazhava 7 ปีที่แล้ว +8

    ഹാജിറാ..... സൂപ്പർ

  • @ratheeshgjratheeshg5939
    @ratheeshgjratheeshg5939 7 ปีที่แล้ว +2

    Nice eppisode

  • @kottarathilrufy7954
    @kottarathilrufy7954 7 ปีที่แล้ว +65

    ഉത്സവം പൊടി പൊടിക്കുന്നതിനു അനുസരിച്ചു മിനിറ്റ് കുറഞ്ഞു കുറഞ്ഞു വരുന്നു ആദ്യ എപ്പിസോഡ് ഒക്കെ ഒരു മണിക്കൂറിൽ കൂടുതൽ 😘😃😄😄ഉണ്ടായിരുന്നു

    • @aripranchi8488
      @aripranchi8488 7 ปีที่แล้ว +2

      kottarathil Rufy paripaadi podi podikkunnathanusarichu advertisements koodumaayirikkum 😉

    • @raihanbava2771
      @raihanbava2771 7 ปีที่แล้ว

      Sariyanne

    • @askartiruraskar846
      @askartiruraskar846 7 ปีที่แล้ว

      kottarathil Rufy askar

  • @aswathync6953
    @aswathync6953 7 ปีที่แล้ว +3

    super😘😘😘

  • @mamathaletha6095
    @mamathaletha6095 7 ปีที่แล้ว

    ഞാൻ ഈയിടെ ആണ് ഈ പ്രോഗ്രാം കാണാൻ തുടങ്ങിയത് ഇപ്പോൾ ഇതു എനിക്ക് പ്രിയപ്പെട്ട പ്രോഗ്രാം ആയി ദിവസവും കാണാൻ ആഗ്ര ഹിക്കുന്നു കഴിഞ്ഞു പോയത് സേർച്ച് ചെയ്തു എടുത്തു കാണുന്നുമുണ്ട് അടുത്ത എപ്പിസോഡിനു വേണ്ടി കാത്തിരിക്കുന്നു നല്ല പ്രോഗ്രാം എല്ലാവരും നല്ല കഴിവുള്ള കലകന്മാരും കലാകാരികളും ആണ് ഇവർക്ക് കഴിവ് തെളിയിക്കാനും പലരുടെയും ജീവിതത്തിനു പുതിയ വഴി ഒരുക്കാനും ഈ പ്രോഗ്രാം സഹായകമാകുന്നുണ്ട്

  • @rafeequenidha846
    @rafeequenidha846 7 ปีที่แล้ว +2

    മണിച്ചേട്ടന്‍റെ ഒാര്‍മകളില്‍.......സിന്‍റോ ചാലക്കുടി കലക്കി

  • @uppanmedia628
    @uppanmedia628 7 ปีที่แล้ว +3

    Pwolichu

  • @arfadhappu3599
    @arfadhappu3599 7 ปีที่แล้ว +2

    മണിച്ചേട്ടാ നിങ്ങളെ ശരീരം മാത്രേ മരിച്ചിട്ടുള്ളൂ.ഞങ്ങളുടെ ഹൃദയത്തിൽ അന്വശ്വരനായി ഉണ്ടെന്നും.ഓരോ വേദികളിലെ അങ്ങയുടെ ഓർമകളിലെ സാന്നിധ്യം കണ്ണ് വല്ലാതെ നിറയുന്നു

  • @Short-q4c
    @Short-q4c 7 ปีที่แล้ว +4

    പറയാൻ വാക്കുകൾ ഇല്ലാത്ത പ്രോഗ്രാം.. ❤❤

  • @shanmuhammad4560
    @shanmuhammad4560 7 ปีที่แล้ว +89

    സുരാജേട്ടന്റെ വോയ്സ് ശരിയായില്ല എന്ന് എനിക്ക് മാത്രമാണോ തോന്നിയത്

    • @sujeshkunjan1447
      @sujeshkunjan1447 7 ปีที่แล้ว

      yes enikum thoni...ee voice alla filimil

    • @SnehaSneha-hy6vc
      @SnehaSneha-hy6vc 7 ปีที่แล้ว

      Shan Muhammad clr ayilla

    • @jineeshjoy9599
      @jineeshjoy9599 7 ปีที่แล้ว

      Shan Muhammad അല്പം കൂടി ബാസ് വേണം

    • @shanmuhammad4560
      @shanmuhammad4560 7 ปีที่แล้ว

      അണ്ണൻ തമ്പിയിലെ വോയ്സ് ആണെങ്കിൽ ഓക്കേ പക്ഷെ ഇത് അത്ര പോര പക്ഷെ വോയ്സ് മോഡുലേഷൻ അടിപൊളി

    • @raihanbava2771
      @raihanbava2771 7 ปีที่แล้ว

      Ye

  • @magicmission9509
    @magicmission9509 7 ปีที่แล้ว +3

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള പരിപാടി

  • @shaheermuhammed3455
    @shaheermuhammed3455 7 ปีที่แล้ว

    വല്ലാത്തൊരു ഇഷ്ടം ഈ പ്രോഗ്രാമ്മിനോട്.. ഓരോ എപ്പിസോഡിനും കാത്തിരിക്കുന്നു.. എന്നും ഇങ്ങനെ തന്നെ നല്ലരീതിയിൽ മുമ്പോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു.. ടിനി ചേട്ടൻ, മിഥുൻ ചേട്ടൻ, ബിജു കുട്ടൻ ചേട്ടൻ very good...

  • @safwankavanur9258
    @safwankavanur9258 7 ปีที่แล้ว +4

    Mani chettan voice suooooooper

  • @mharisamar
    @mharisamar 7 ปีที่แล้ว +31

    കലയെ കലര്‍പ്പില്ലാതെ ഏറ്റെടുക്കുന്ന ഹാജിറക്കും കാസിമിനും അവരുടെ കുടുംബാംഗങ്ങള്‍ക്കും കോമെഡിഉത്സവം അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ പറയാതെ വയ്യ.

  • @asharudml
    @asharudml 7 ปีที่แล้ว +28

    വരാൻ വൈകിയതിൽ അതിയായി പ്രതിഷേധം രേഖപെടുത്തുന്നു

  • @Jamaludheenks
    @Jamaludheenks 7 ปีที่แล้ว +1

    തിരുവഞ്ചൂർ, കൊച്ചു പ്രേമൻ, മണി ചേട്ടൻ.... and ആദിത് പൊളിച്ചു..... ഹാജിറ No words.... Also spot dubbing (y)

  • @jiniponnusmol4135
    @jiniponnusmol4135 7 ปีที่แล้ว +8

    കോമഡി.ഉൽസവം. വലിയ. ഇഷ്ടം. ആണ്. അവതാരകൻ. മിധുൻ ചേട്ടനെ വലിയ. ഇഷ്ടം ആണ്

  • @chaithanyacr4773
    @chaithanyacr4773 7 ปีที่แล้ว +3

    👍👍👍👍👍

  • @schellingerkrishnan8764
    @schellingerkrishnan8764 7 ปีที่แล้ว

    ഹാജിറാ, God Bless you. പേടിയ്ക്കേണ്ട എല്ലാം വന്നു ചേർന്നോളും. Good performance.

  • @rimababu7969
    @rimababu7969 7 ปีที่แล้ว +3

    miss you Mani chettan

  • @vivekcherukara
    @vivekcherukara 7 ปีที่แล้ว

    കോമഡിയുടെ ഒരു ഉത്സവം തന്നെയാണ് ഇത്.
    മിഥുൻ അവതരണത്തിൽ നല്ല മികവ് പുലർത്തുന്നു.
    57 എപ്പിസോഡും കണ്ട വ്യക്തിയാണ് ഞാൻ.
    ഒരുപാട് കലാകാരന്മാർക്ക് വേദി ഒരുക്കുന്ന ഫ്ളവർസ് ചാനലിന് ഒരായിരം നന്ദി.

  • @g3munnavlog115
    @g3munnavlog115 7 ปีที่แล้ว

    ഈ പരിപാടി എല്ലാ പ്രവാസി മലയാളികൾ നല്ല രീതിയിൽ സന്തോഷമായി കാണുന്നു
    അതാണ് ഞങ്ങൾ കാത്തിരുനന ദിവസം

  • @meerar5453
    @meerar5453 7 ปีที่แล้ว +2

    gud prgm

  • @shaheershey7324
    @shaheershey7324 7 ปีที่แล้ว +36

    മിമിക്രിയുടെ സുല്‍ത്താനായ കോട്ടയം നസീര്‍ക്കാനെ കൊണ്ടു വരൂ

    • @AshokArunkrishnan
      @AshokArunkrishnan 7 ปีที่แล้ว +1

      അതിന്റെ ആവശ്യം ഇല്ല

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 7 ปีที่แล้ว

    സിന്റോ ചാലക്കുടി പൊളിച്ചു,സൂപ്പർ...അഭിനന്ദനങ്ങൾ....

  • @111adarsh111
    @111adarsh111 7 ปีที่แล้ว +2

    Mani chettan kallakiiii

  • @tharikhthaj9479
    @tharikhthaj9479 7 ปีที่แล้ว +3

    manichettan pakka powlichu

  • @dipumon.k.s4964
    @dipumon.k.s4964 7 ปีที่แล้ว

    ഈ പരിപാടി ലൈവാല്ലേലോ.... ഉള്ളതുപറയാല്ലോ നല്ല RELAXATION ഉണ്ട്........

  • @prakasanuppilikaiprakasanu556
    @prakasanuppilikaiprakasanu556 7 ปีที่แล้ว

    Midunan thxs commady ullsavam kallakkunu All The Best

  • @krishnagopakumar63
    @krishnagopakumar63 7 ปีที่แล้ว +1

    കാണാൻ ഇത്തിരി വൈകി എങ്കിലും മണിച്ചേട്ടൻ കലക്കി

  • @sivaprasadprasad8720
    @sivaprasadprasad8720 7 ปีที่แล้ว +1

    ഷെഫീറേ ഞാൻ കണ്ടുട്ടാാാാ കലക്കി...

  • @anithavv9003
    @anithavv9003 7 ปีที่แล้ว

    Ellaa eppisodum kandit und. no one program ..midhun sir,,flower Chanel...thanks.

  • @safvanva4020
    @safvanva4020 7 ปีที่แล้ว

    andhappante chuckinte performance polichu........😘

  • @Mallucooknvlog
    @Mallucooknvlog 7 ปีที่แล้ว +1

    Super

  • @utsavakeralam2780
    @utsavakeralam2780 7 ปีที่แล้ว +3

    Mani chettan undayrunagile comedy utsavathile Vanne thakarthene

  • @nidheen8985
    @nidheen8985 7 ปีที่แล้ว +1

    Super

  • @aflasharinsb1535
    @aflasharinsb1535 7 ปีที่แล้ว +1

    എനിക്ക് ഒരുപാട് ഇഷ്ട്ടാ ഈ പ്രോഗ്രം
    മിഥുൻ ചേട്ടാ നിങ്ങളും കൊള്ളാം

  • @rafeerafeek3304
    @rafeerafeek3304 4 ปีที่แล้ว

    ഇന്നത്തെ എന്റെ ലൈക്ക്‌ ജീവിതമാർഗ്ഗം തേടി കോമഡി ഉത്സവം വേദിയിലെത്തിയ കലയെ നെഞ്ചിലേറ്റിയ കലാകാരി ഹാജറ... ഒന്നും പറയാനില്ല.... മണിചേട്ടനെ വീണ്ടും ഈ വേദിയിൽ അവതരിച്ച സാന്റോ ശരിക്കും മണിചേട്ടന്റെ സാന്നിദ്യം അവിടെ കണ്ടു.. കണ്ണു നിറഞ്ഞുപോയി... കോമഡി ഉത്സവം മരണ മാസ്സ് പോഗ്രാം.. എല്ലാവർക്കും👍👍👍👍

  • @mharisamar
    @mharisamar 7 ปีที่แล้ว +6

    Spot dubbങ്ങിനെക്കുറിച്ച് നട്ടാല്‍ മുളക്കാത്ത കമെന്റായിപ്പോയി പറഞ്ഞത്.

  • @jalsha1961
    @jalsha1961 7 ปีที่แล้ว +3

    Hai vannallllooo

  • @gameshgangadharan9802
    @gameshgangadharan9802 7 ปีที่แล้ว +1

    ഹാജിറ ചേച്ചിക്കി ഒരു കട്ട സപോർട്

  • @ayshamazlin950
    @ayshamazlin950 7 ปีที่แล้ว +5

    abid kalakkiii

    • @akshayakshay6796
      @akshayakshay6796 7 ปีที่แล้ว

      Adhith enna peru

    • @ayshamazlin950
      @ayshamazlin950 7 ปีที่แล้ว

      +Akshay Akshay ohh tnx

    • @akshayakshay6796
      @akshayakshay6796 7 ปีที่แล้ว

      Nammada chunks bro aanu avante name midhun chettananu matti paranjathu

    • @akshayakshay6796
      @akshayakshay6796 7 ปีที่แล้ว

      Aysha Mazlin thanks for watching

  • @byjeshbyjesh773
    @byjeshbyjesh773 7 ปีที่แล้ว

    manasile vedhanamattanulla ettavum nalla marunu.comady utsavam

  • @jaseelleo4050
    @jaseelleo4050 7 ปีที่แล้ว

    pwolichu

  • @Junaid-epn
    @Junaid-epn 7 ปีที่แล้ว +5

    vannalloooo

  • @karthikeyanachary1817
    @karthikeyanachary1817 7 ปีที่แล้ว +1

    Dear comedy utsavam team..
    Aa rajesh cherthala ( flutest) onnu konduvaramo..

  • @rajeevvayalkkara7765
    @rajeevvayalkkara7765 7 ปีที่แล้ว

    ശരിക്കും ഒരു ഉത്സവ പ്രതീതി തന്നെയാട്ടൊ മ്മടെ കോമഡി ഉത്സവം😘

  • @chinju523
    @chinju523 7 ปีที่แล้ว +1

    സൂപ്പർ 😈😈

  • @lineeshik7801
    @lineeshik7801 7 ปีที่แล้ว

    very fantastic program

  • @sijuthodupuzha6157
    @sijuthodupuzha6157 7 ปีที่แล้ว

    കലാവതരണത്തിന് ജാതിയും മതവുമൊന്നുമില്ലന്നെ.....ഇതു നമ്മുടെ നാടല്ലെ.....

  • @albinantony3623
    @albinantony3623 7 ปีที่แล้ว

    Ellaavarum Thakarthu...👌👏
    Adhithu polichu..👌

  • @shivanianu795
    @shivanianu795 7 ปีที่แล้ว +3

    Mani spr

  • @jambujamb6363
    @jambujamb6363 7 ปีที่แล้ว

    പടച്ചോനേ... ങ്ങള് കാത്തു
    മ്മടെ കാത്തിരിപ്പിന് ഒരവസാനമായല്ലോ... ഈ പരിപാടി കാണാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കാ ഞമ്മള് ..

  • @maranaamas007gaming2
    @maranaamas007gaming2 7 ปีที่แล้ว +1

    Midhun bhai cute anchoring

  • @UmerFarooq-pk2qt
    @UmerFarooq-pk2qt 7 ปีที่แล้ว +1

    ആറാം മിനുറ്റിൽ മിഥുന്റെ expression ഒന്ന് കണ്ട്‌ നോകിയെ...കിടു

  • @ranjuck4555
    @ranjuck4555 7 ปีที่แล้ว

    great

  • @abhilashvallimala6524
    @abhilashvallimala6524 7 ปีที่แล้ว +1

    തിരുവഞ്ചൂർ പൊളിച്ചു മണിച്ചേട്ടൻ സൂപ്പർ കണ്ണ് നിറഞ്ഞു

  • @bijuvatakarabiju7901
    @bijuvatakarabiju7901 7 ปีที่แล้ว

    super...

  • @bijuvatakarabiju7901
    @bijuvatakarabiju7901 7 ปีที่แล้ว

    super...

  • @kannanvembayamthiruvandapu2393
    @kannanvembayamthiruvandapu2393 7 ปีที่แล้ว

    Comedy ulsavam...... Ettavum ishtam ulla prgm anu....

  • @rafii458
    @rafii458 7 ปีที่แล้ว +26

    സുരാജ് അത്ര പോര

  • @007mahi17
    @007mahi17 7 ปีที่แล้ว

    Kindly update the 58 the episode plz

  • @Travelwithmyvoice
    @Travelwithmyvoice 7 ปีที่แล้ว

    കലയ്ക്ക് മതം മതിൽ കെട്ട് നൽകില്ല എന്ന് ഈ ഉത്സവ രാവിൽ വലിയ സന്ദേശം നൽകിയ ഒരു എപ്പിസോഡ്...സുരാജ്..😍😘😘

  • @sujithchandran4150
    @sujithchandran4150 4 ปีที่แล้ว +1

    മുത്താണ് മണി ചേട്ടൻ ജീവിക്കുന്നു ഇവരിൽ ലുടെ

  • @yaseenmuhammed3671
    @yaseenmuhammed3671 7 ปีที่แล้ว +1

    👍👍👍👍

  • @younuskunjumon2072
    @younuskunjumon2072 7 ปีที่แล้ว

    Super..

  • @shafimanjadi2361
    @shafimanjadi2361 7 ปีที่แล้ว +1

    മണിച്ചേട്ടൻ വോയ്സ് കിടുക്കി