Comedy Utsavam │Flowers│Ep# 37

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ค. 2017
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • บันเทิง

ความคิดเห็น • 667

  • @gj_krishna
    @gj_krishna 7 ปีที่แล้ว +122

    ഒരു പരിപാടി ഗംഭീരമാകുന്നത് അവതരണം കൊണ്ടാണ് അവതാരകനെ കൊണ്ടാണ് മിഥുൻ ചേട്ടന് ഒരായിരം നന്ദി.

    • @riyaskv1988
      @riyaskv1988 7 ปีที่แล้ว +3

      midhun supper

    • @sojijeemon681
      @sojijeemon681 7 ปีที่แล้ว +12

      midun Chettan super👍👍👍

    • @brahimi3776
      @brahimi3776 7 ปีที่แล้ว +7

      Midhun👍👍👍👌👌👌

    • @horner5691
      @horner5691 3 ปีที่แล้ว

  • @sarithasobha7211
    @sarithasobha7211 7 ปีที่แล้ว +14

    ഞാൻ സൗദിയിലാണ് രണ്ടുമാസം മുൻപ് യൂടൂബിൽ വെറുതെ കണ്ടതാ ഈ കോമഡി പക്ഷേ 30 എപ്പിസോഡ് ഒരു ദിവസം കൊണ്ട് കണ്ടു തീർത്തു .ഇപ്പോൾ സ്ഥിരമായി കാണുന്ന ഒരേ ഒരു പ്രോ ഗ്രാമാണ്. നാടിനെയും കുടുംബത്തെയും വിട്ട് ഈ മരുഭൂമിയിൽ താമസിക്കുന്ന ഓരോ മലയാളിക്കും മനസ്സിന് കുളിര്‍മ നൽകുന്ന പ്രോഗ്രാമാണ്

  • @samaltc9953
    @samaltc9953 7 ปีที่แล้ว +171

    ഉഗ്രൻ എന്ന് കാണുന്നതിന് മുന്നേ പറയാൻ പറ്റുന്ന..... മിനിമം ഗ്യാരണ്ടിയുള്ള ഒരേ ഒരു പ്രോഗ്രാം.........

  • @jasinrajraju8336
    @jasinrajraju8336 7 ปีที่แล้ว +47

    മിഥുനേട്ടാ പല സിനിമകളിൽ കണ്ടിട്ടുണ്ടെങ്കിലും നിങ്ങൾ മനസ്സിൽ തങ്ങിയത് ഈ ഉത്സവത്തിലൂടെയാണ്...
    മിഥുനെട്ടൻ പൊളിച്ചു തിമിർത്തു കലക്കി 😘

  • @sreenathvpc6573
    @sreenathvpc6573 7 ปีที่แล้ว +53

    മിഥുൻ ചെയേട്ടന്റെ fbലൈവ് യു ട്യൂബിൽ കണ്ടു വളരെയേധികം സന്തോഷ൦ തോന്നി കോമഡി ഉത്സവം 2ദിവസം ആക്കിയതിനെ
    ചെയേട്ടനെ ഈ.... പ്രോഗ്രാം ഇത്രം വിജയിപ്പിച്ചതിൽ പ്രധാനപങ്ക്‌
    ചേട്ടൻ ഇല്ലാത്ത എപ്പിസോഡ് ആലോചിക്കാൻ പോലും പറ്റുന്നില്ല
    അത്രക്കും ഇഷ്ട്ട പെട്ട് പോയി മിഥുൻ ചെയട്ടെ ............ ലവ് യു

  • @badushakarinkallathani4409
    @badushakarinkallathani4409 7 ปีที่แล้ว +24

    തുടക്കം മുതൽ ചിരിച്ചു, മിഥുൻ ഇല്ലെങ്കിൽ ഈ പ്രോഗ്രാം ഇല്ല.

  • @muhammedsalih3776
    @muhammedsalih3776 7 ปีที่แล้ว +15

    മിഥുൻ ചേട്ടാ നിങ്ങളാണ് താരം 'അവിടെ വരുന്നവർക്ക് ചേട്ടൻ കൊടുക്കുന്ന സപ്പോർട്ട് വളരെ വലുതാണ്. ഞാൻ ടിവിയിലെ ഒരു പ്രോഗ്രാമും കാണാത്ത ഒരാളാണ് .കാരണം എല്ലാo ബോറ് പരിപാടിയാണ്.ഒരു വെറുപ്പിക്കാത്ത പരിപാടി ഉണ്ടെങ്കിൽ ഇത് മാത്രമേ ഉള്ളൂ

  • @user-ot8nx7vn9y
    @user-ot8nx7vn9y 7 ปีที่แล้ว +82

    ഇത്‌ എപ്പോ എന്താ സമയവും കാലവും ഒക്കെ തെറ്റിച്ച്‌ ലോൾ.....എന്തോ ഭാഗ്യത്തിനു നോക്കിയതാ അപ്പോ ദോ കിടക്കണൂ നുമ്മടെ ഉൽസവം......!!! 😍😍😍😘

    • @hubusdigital8149
      @hubusdigital8149 7 ปีที่แล้ว +21

      കോമഡി ഉത്സവം ഇപ്പോൾ വ്യാഴവും വെള്ളിയും ഉണ്ട്‌.... അതാ

    • @shaheeralishaheermon7150
      @shaheeralishaheermon7150 7 ปีที่แล้ว +16

      ശരിയാ... കുട്ടി മാമാ ഞാൻ ഞെട്ടി മാമാ.. എന്ന പോലെ.... ഞെട്ടിച്ചു.... Thanks....

  • @naseemulbariulladath6345
    @naseemulbariulladath6345 7 ปีที่แล้ว +63

    ദുബായിൽ ജോലി കഴിഞ്ഞു ഫസ്റ്റ് നോക്കുന്ന ഒരേ ഒരു പ്രോഗ്രാം ആണ് കോമഡി ഉത്സവം

    • @afsalafsu905
      @afsalafsu905 7 ปีที่แล้ว +10

      naseemulbari ulladath ദുബായിൽ എന്നല്ല ഇവിടെ ഞങ്ങൾ സൗദിയിലും ജോലി കഴിഞ്ഞാൽ കാണുന്നതും ഇത് തന്നെയാ 😄

    • @binuthomas4381
      @binuthomas4381 7 ปีที่แล้ว +3

      evide u s a yilum aadhyam nokkunnathum comedy ultsavam vanno ennane snehathode

    • @nisamchakkingal1942
      @nisamchakkingal1942 7 ปีที่แล้ว +5

      Yes ഞങ്ങൾ സൗദിയിലുള്ള പ്രവാസികളും കോമഡി ഉത്സവം with ഉപ്പും മുളകും

    • @sureshthomas7485
      @sureshthomas7485 7 ปีที่แล้ว +1

      Binu Thomas njanum athuthanne,jolikkidayilum break time kittiyaludane nokkarundu

    • @rahulk.r944
      @rahulk.r944 7 ปีที่แล้ว

      Saudi evida

  • @sunilpakkath
    @sunilpakkath 7 ปีที่แล้ว +3

    ഒരു പ്രോഗ്രാം എത്ര കണ്ട് ജനകീയ വിജയം ആണെന്നതിനു ഒരു മികച്ച ഉദാഹരണം.നന്ദി ഫ്ലവേഴ്സ് ചാനൽ & മിഥുൻ.

  • @jamnaskottakunnummal4514
    @jamnaskottakunnummal4514 7 ปีที่แล้ว +35

    കലാകാരമാരെ ജനങ്ങളുടെ മുന്നിൽ എത്തിക്കുന്ന കോമഡി ഉത്സവത്തിന് ഒരായിരം ഉമ്മ

  • @newstarzwesternboyz2229
    @newstarzwesternboyz2229 7 ปีที่แล้ว +68

    ഗായഗൻ ഒരു രക്ഷയും ഇല്ല നിങളുടെ ഓരോ എപ്പിസോഡും എത്ര തവണ കണ്ട്‌ എന്ന് പറയാൻ പറ്റുന്നില്ല എല്ലാവർക്കും ഇങ്ങിനെ തന്നെ ആാാനൊ

    • @mohithpvmanimoola6903
      @mohithpvmanimoola6903 7 ปีที่แล้ว +3

      NEW STARZ WESTERN BOYZ സത്യം... എത്ര കണ്ടാലും മതിവരാത്ത പ്രോഗ്രാം...

    • @ayhanash4074
      @ayhanash4074 7 ปีที่แล้ว

      NEW STARZ WESTERN BOYZ yes

    • @akhilmon8590
      @akhilmon8590 7 ปีที่แล้ว +1

      NEW STARZ WESTERN BOYZ first comment 😂😂

    • @newstarzwesternboyz2229
      @newstarzwesternboyz2229 7 ปีที่แล้ว +8

      ഒരു പ്രോഗ്രാമും കാണാത്ത ഞാൻ ഈ പ്രോഗ്രാമിന് അടിമയാണ്

    • @newstarzwesternboyz2229
      @newstarzwesternboyz2229 7 ปีที่แล้ว +2

      Akhil Mon എല്ലാവരും 1St കമന്റിനു ആാാനൊ പ്രോഗ്രാം കാണുന്നത് ഞാൻ അങ്ങിനെ അല്ല

  • @sajinks1419
    @sajinks1419 7 ปีที่แล้ว +28

    27:30 Tiny Tom😂😂😂😝😝😛
    ചിരിച്ചു ചാവാറായി...

  • @raheemrahi741
    @raheemrahi741 7 ปีที่แล้ว +15

    കലക്കി,.ശരിക്കും പ്രവാസികൾക്ക് 42 മിനുറ്റ് ടൻഷൻ അകറ്റി നിർത്തുന്നത് ഈ പ്രൊഗ്രാം കാണുമ്പോഴാണ്..ടിനിടോം ആ സ്കൂൾ കുട്ടിക്ക് കൊടുത്ത ഉപദേശം ഗംഭീരമായ ഒരു പോയിന്റായിരുന്നു..മറ്റൊന്ന് എടുത്തുപറയേണ്ടത് ആ കണക്ക് മാഷിന്റെ സോങ് waawhoo nice..എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു..ആ മാഷിനെ ഇനിയും കൊണ്ടുവരണം...
    ഇനി ഒരു chainging വേണ്ടത് എന്താണെന്ന് പറയുന്നതിൽ ഒന്നും തോന്നരുത്..മിമിക്രി റൗണ്ടിൽ ആണുങ്ങൾക് ആണുങ്ങളെ അനുകരിക്കാനുള്ള താരത്തിന്റെ നമ്പറും പെണ്ണാണെണെങ്കിൽ പെണ്ണുങ്ങളെ മാത്രം ഉള്ള നമ്പർ കൊടുത്താൽ 2 പേർക്കും ഒരുപോലെ അവതരിപ്പിക്കാൻ പറ്റുമായിരുന്നു..ഇതിപ്പോൾ പെണ്ണിന് ആണുങ്ങളെ സൗണ്ട്അറിയുന്നവർ 1%മാത്രമേ ഉണ്ടാവുകയുള്ളു..പരിപാടിയുടെ എല്ലാ വിജയത്തിനും പിന്നിൽ മിഥുൻ ചേട്ടന്റെ അവതരണമാണ്..എല്ലാ മലയാളികൾക്കും എന്റെ ഒരു bigg hi മറക്കാതെ പറയണം.Raheem kuwait

  • @anass2415
    @anass2415 7 ปีที่แล้ว +48

    ഈ പരിപാടിയുടെ ഏറ്റവും വലിയ ഹൈ ലൈറ്റ്‌ മാർക്ക്‌ ഇടുന്ന രീതി ഇല്ല എന്നതാണു

  • @asimasim4467
    @asimasim4467 7 ปีที่แล้ว +6

    ടിനിടോം നമ്മൾ കരുതുന്നതിലും അപ്പുറമാണ് .വലിയമനസിനു നന്ദി.

  • @christinvarghese1503
    @christinvarghese1503 7 ปีที่แล้ว +32

    മിഥുൻ ചേട്ട നിങ്ങൾ കോമഡി ഉത്സവത്തിലെ നെറ്റിപ്പട്ടം കെട്ടിയ ആനയാണ് .മ്മടെ പൂരത്തിലെ തിടമ്പേറ്റിയ ആന. സൂപ്പർ anchor ing .cheatta

    • @shanoopp9636
      @shanoopp9636 7 ปีที่แล้ว +4

      തടി കണ്ടിട്ടാണോ മിഥുൻ ചേട്ടനെ കൊണ്ട് ആനയെ ഉപമിച്ചത്..... 😄😄😄മിഥുൻ സൂപ്പറാ.

  • @sherinsimon1328
    @sherinsimon1328 7 ปีที่แล้ว +13

    കോമഡി ഉൽസവം അടിപൊളി എനിക്ക് ഇഷ്ടപ്പെട്ട പരുപ്പാടി മിഥുൻചേട്ടൻ നല്ല സപ്പോർട്ടർ ആണ് All the best

  • @mohithpvmanimoola6903
    @mohithpvmanimoola6903 7 ปีที่แล้ว +31

    ഒരു എപിസോട് കഴിഞ്ഞാൽ അടുത്ത എപിസോട് ഇടുന്നതും നോക്കി ഇരിക്കുകയാണ്... ഇതുപോലൊരു പ്രോഗ്രാം ഇത് ആദ്യമാണ്. പറ്റുമെങ്കിൽ ആഴ്ചയിൽ രണ്ട് എപിസോട് ആകണം..

    • @hubusdigital8149
      @hubusdigital8149 7 ปีที่แล้ว +8

      ആഴ്ചയിൽ ഇപ്പോൾ രണ്ട് ദിവസങ്ങളിൽ ഉണ്ട്‌.. വ്യാഴവും വെള്ളിയും ദിവസങ്ങളിൽ

    • @anoopmg3276
      @anoopmg3276 7 ปีที่แล้ว +1

      aakki,... now thursday and friday

    • @mohithpvmanimoola6903
      @mohithpvmanimoola6903 7 ปีที่แล้ว

      hubi kannur ഞാൻ യൂടൂബിലാണ് എല്ലാ എപിസോടും നോക്കാറുള്ളത്. യൂടൂബിൽ കൂടി അപ്ലോഡ് ചെയ്താൽ നന്നായിരുന്നു.. അല്ലെ..

    • @Junaid-epn
      @Junaid-epn 7 ปีที่แล้ว +1

      MOHITH PV Manimoola flowers channel subscribe cheythaa mathy. notifications varum upload cheyyumboo

  • @sahiludeens1152
    @sahiludeens1152 7 ปีที่แล้ว +5

    കലാകാരന്മാരെ ഇത്രയും പ്രോത്സാഹനം കൊടുക്കുന്ന വേറൊരു പ്രോഗ്രാം മലയാളത്തിലില്ല...

  • @rijeshk1715
    @rijeshk1715 7 ปีที่แล้ว +4

    I watch only 3 TV programmes in a week without fail, and comedy ustavam is one of it. Thanks flowers!!

  • @bijojames1314
    @bijojames1314 7 ปีที่แล้ว +16

    pakru chettante judgemnt um encouraging performers n othiri gunam cheyyunna onnanu.

    • @brahimi3776
      @brahimi3776 7 ปีที่แล้ว +2

      Bijo James Sheriya👌👌

  • @rashidmb34
    @rashidmb34 7 ปีที่แล้ว +5

    The best thing about this program is we can listen old songs by Janaki & P Suseelaamma

  • @chidamponni1
    @chidamponni1 7 ปีที่แล้ว +5

    NO Doubt Mr.Mithun ... your encouragement to the up coming mimicry artists and presentation + judges comments is the success of this show.. I will never miss this program i wish to see 1000++ episodes . hearty congratulations

  • @prijithnv
    @prijithnv 7 ปีที่แล้ว +1

    ഒരു സെക്കന്റ്‌ പോലും ഫോർവേഡ് ചെയ്യാതെ കാണാൻ കഴിയുന്ന 100% സത്യസന്ധത പുലർത്തുന്ന പോഗ്രാം .... അഭിനന്ദനങ്ങൾ team #flowers and #comady ulsavam

  • @safwanwandoor3997
    @safwanwandoor3997 7 ปีที่แล้ว +13

    midhun is supporting well

  • @SAJEERCHERUKUNNU
    @SAJEERCHERUKUNNU 7 ปีที่แล้ว +11

    ചാനലുകളിൽ മുഴുവൻ സ്രാവിനെ പിടിത്തക്കാരും അതിനെ കറിവെക്കുന്ന പരിപാടികളുമാ ഫുൾ ടൈം...ആകെ കൂടി മനസ്സിനു സന്തോഷം തരുന്നത്‌ ഇത്തരം പ്രോഗ്രാമുകളാ...അതിൽ എടുത്ത്‌ പറയേണ്ടുന്ന ഒന്ന് കോമഡി ഉത്സവം തന്നെ..ഇതിൽ വരുന്ന കലാകാരാരും അവതാരകൻ മിഥുനും ഗസ്റ്റ്‌ ആയിട്ടിരിക്കുന്ന ടിനിയടക്കമുള്ളവരൊക്കെ പ്രത്യേകം കൈയ്യടി അർഹിക്കുന്നു..എല്ലാതിനുപരി ശ്രീകണ്ടൻ സാറിനും നന്ദി പറയുന്നു
    ഇനിയും സന്തോഷത്തിന്റെ അമിട്ടുകൾ പൊട്ടിക്കാൻ ചിരിയുടെ മാലപ്പടക്കവുമായി ഈ ഉത്സവം ജൈത്രയാത്ര തുടരട്ടെ

  • @user-th3ut7uj7p
    @user-th3ut7uj7p 6 ปีที่แล้ว +2

    ഇപ്പോൾ മനസ്സിൽ വിഷമവും സങ്കടവും വന്നാൽ. കൊമഡി ഉൽസവം കാണും..... അതാണ് എന്റെ എനർജി.... Prasad kollam

  • @yahkoobvknilambur1633
    @yahkoobvknilambur1633 7 ปีที่แล้ว +1

    midhun chetta ..I like your motivation,inspiration,and also anchoring....god bless your talent.....

  • @jolly2255
    @jolly2255 6 ปีที่แล้ว +1

    The most talked about programme is comedy utsavam..... Bony sir rocked the stage....... Midhun again creates magic

  • @devunandu806
    @devunandu806 7 ปีที่แล้ว +1

    midhun u r amazing energetic anchor,motivator,supporter....judges are super ..go ahead..good luck

  • @joicejoseemmanuel857
    @joicejoseemmanuel857 7 ปีที่แล้ว +4

    ഗായകൻ ഒരു രക്ഷയുമില്ല...... പൊളിച്ചടുക്കി...

  • @eldhosecp4895
    @eldhosecp4895 7 ปีที่แล้ว +9

    ക്ലൈമാക്സ്‌ തകർത്തു

  • @foryoupsycho6549
    @foryoupsycho6549 7 ปีที่แล้ว +3

    എല്ലാ episode കാണുന്നാളാ ഞാൻ
    Midhunettane കുറിച്ച് പറയാതെ വയ്യ 😍😍😍😍😍😍

  • @AmeerAli-ix9nu
    @AmeerAli-ix9nu 7 ปีที่แล้ว +3

    മിനിമം ഗ്യാരണ്ടിയുള്ള ഒരേ ഒരു പ്രോഗ്രാം.........
    കലാകാരമാരെ ജനങ്ങളുടെ മുന്നിൽ എത്തിക്കുന്ന കോമഡി ഉത്സവത്തിന് ഒരായിര ആശംസകള്‍.....
    എനിക്ക് കോമഡി ഉത്സവം നേരിൽ കാണാൻ ആഗ്രഹമുണ്ട് എന്താണ് നമ്മള്‍ ചെയ്യേണ്ടത്

  • @nisamchakkingal1942
    @nisamchakkingal1942 7 ปีที่แล้ว +4

    എനിക്ക് ഇപ്പോൾ വലിയ ലഹരി ഈ കോമഡി ഉത്സവം തന്നെ ഒരു സംശയവുമില്ല നിങ്ങൾക്കോ

  • @mathewjohnranni8140
    @mathewjohnranni8140 7 ปีที่แล้ว +24

    ഞാന്‍ കണ്ടില്ല കാണാന്‍ പോകുകയാണ് അതിനു മുമ്പ് പറയുന്നു ഇതു പൊളിക്കും ....പോളിയയിരിക്കും ഉഗ്രൻ എന്ന് കാണുന്നതിന് മുന്നേ പറയാൻ പറ്റുന്ന ഒരേയൊരു ഷോ ആയതു കൊണ്ടാണ് .....

  • @alenjohn3025
    @alenjohn3025 7 ปีที่แล้ว +4

    ജയറാമേട്ടൻ വന്ന എപ്പിസോഡ് ആണ് ആദ്യം കണ്ടത്.. അന്ന് ഞാൻ മനസിലാക്കി ഈ പ്രോഗ്രാം ഏതു ലെവൽ ആണെന്ന്. പിന്നെ അതിനു ശേഷം ഒന്നു മുതൽ ഉള്ള എപ്പിസോഡ് കണ്ടു തുടങ്ങിയപ്പോൾ ഞാൻ മിഥുൻ എന്ന അവതാരകൻ ഇതുവരെ കണ്ടപോലെ ഉള്ള വെറുപ്പിക്കൽ അവതാരകാരിൽ നിന്നും എത്രയോ മുകളിൽ ആണെന്ന് മനസ്സിലാക്കിയതു. ഇപ്പോൾ ഓരോ പുതിയ എപ്പിസോഡിനും കാത്തിരിക്കുന്ന ഒരു പ്രവാസി ആയി മാറി ഞാൻ. 42 മിനുട്ട് ആയി ഇത് കാണാൻ തുടങ്ങിട്ട് എന്നു തീർന്നു തീർന്നു കഴഞ്ഞാലും വിശ്വാസം ആവുനില്ലലോ... അഭിനന്ദനങ്ങൾ... 😊😊😊

  • @irshadudheen3495
    @irshadudheen3495 7 ปีที่แล้ว +9

    എന്തിനാണിനി വോറൊരു വേദി ഇതു തന്നെ വലിയൊരു വേദിയല്ലേ

  • @jafarkalikavu3118
    @jafarkalikavu3118 7 ปีที่แล้ว +9

    എന്തൊ.!! ഇന്നത്തെ എപ്പിസോഡില്‍ എന്തൊ എനിക്ക് ഒരിത്..തോന്നി കോമഡി കുറച്ച് കുറഞ്ഞ് പോയൊ .?

  • @SudheerKumar-nm7gm
    @SudheerKumar-nm7gm 7 ปีที่แล้ว +4

    ithupoloru TV show innuvare undayitilla..Comedy ulsavam ..super..Midhun you are great...athupole Tini Tom pakru chettan prajod

  • @user-uq6jk8uj5e
    @user-uq6jk8uj5e 6 ปีที่แล้ว

    സിനിമയിൽ. കാണുമ്പോൾ എനിക്ക്
    വലിയ ഇഷ്ടം തോന്നിയിട്ടില്ല മിഥുനോട്....പക്ഷേ ഇപ്പോള്‍ ഒരുപാട് ഒരുപാട് ഇഷ്ടമാണ്.അവതരണവും അതേപോലെ പങ്കെടുക്കുവാന്‍ വരുന്നവരോടുളള പ്രോൽസാഹനവും .....great ....മിഥുൻ....😍 😍

  • @krishnarajan6518
    @krishnarajan6518 7 ปีที่แล้ว +1

    Excellent program anu....Mithun you doing wonderful job always..

  • @zipfaizizip
    @zipfaizizip 7 ปีที่แล้ว +5

    s this program is awesome. also the judge's all are giving good comments especially midun good program

  • @antappanjoy468
    @antappanjoy468 7 ปีที่แล้ว +5

    ഇപ്പോൾ വെള്ളിയാഴ്ചയും ശനിയാഴ്ചയും ആകാൻ വേണ്ടി കാത്തിരിക്കുന്നു
    വൈൻഡ്അപ്പ് ചെറുതായിട്ടൊന്നു കണ്ണ് നനയിച്ചു

  • @shabeermk4521
    @shabeermk4521 7 ปีที่แล้ว +1

    വളരെ നല്ല പ്രോഗ്രാം ഇമ്മടെ മിഥുൻ സൂപ്പർ അഹങ്കാരം ഇല്ലാതെ ഒരേ ഒരാൾ പ്രജോത് സൂപ്പർ അമേസിങ്

  • @unknowndestinationabdul_mu3008
    @unknowndestinationabdul_mu3008 7 ปีที่แล้ว +49

    മിഥുൻ ചേട്ടാ. ആ താടി അറബികളുടെ പോലെ L shape ആക്കുമോ. പൊളിക്കും. plss.

    • @shafeekudupi7217
      @shafeekudupi7217 7 ปีที่แล้ว +8

      midun bro next programe arabic cut marakarud

    • @ayusulkabeer3988
      @ayusulkabeer3988 7 ปีที่แล้ว +6

      midun kalakki

    • @Malayalee_world
      @Malayalee_world 6 ปีที่แล้ว +1

      Muhaimin Monu എന്തിനാടെ ഒരു അറബി ആക്കാനാണോ 😂😂😂

  • @pravmon
    @pravmon 7 ปีที่แล้ว +1

    The person who is adding this voice over is awesome .. Good voice 👍

  • @alsamibrahim3454
    @alsamibrahim3454 7 ปีที่แล้ว

    നല്ല ഒരു പ്രോഗ്രാം. നല്ല അവതരണം. അടിപൊളി ജഡ്ജുമന്റ്. കഴിവുള്ള കലാക്കാരൻ. ഇതാണ് ഈ സൂപ്പർ കോമഡി പരുപാടിയുടെ വിജയം.

  • @sreerajraghavan403
    @sreerajraghavan403 7 ปีที่แล้ว

    ഓരോ episode കള്‍ കഴിയുന്തോറും മികച്ചതായിട്ട് വരുന്ന comedy uthsavathinu എന്‍റെ ആശംസകള്‍..
    ഈ പരിപാടി സ്ഥിരമായിട്ട് കണ്ടിട്ടുംഎനിക്കും കോമഡി ഉത്സവം ജിന്ന് കയറിയോന്ന് ഒരു സംശയം...
    ഓരോ episodeലും കാണികളായി വരുന്നവരുടെ support um midhunന്‍റെ ആ ഊര്‍ജ്ജവും പറയാതിരിക്കാനാവില്ല super...

  • @sanilmaniyoor2597
    @sanilmaniyoor2597 7 ปีที่แล้ว +1

    എല്ലാ എപ്പിസോഡും യു ട്യൂ,ബിലൂടെ കാണു.ന്ന ഒരു ആളാണു ഞാൻ രാത്രി,, 1. മണിക്കും. രണ്ട് മണിക്കും ഇരുന്ന് കാണുന്ന പ്രോഗ്രാം എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പരിപാടി

  • @gireeshkuttipurath6172
    @gireeshkuttipurath6172 7 ปีที่แล้ว +9

    മിഥുനേട്ടാ....ആ നമ്പര്‍ 5 ഒന്ന് തുറക്കാമോ......ഒരു പ്രേഷകന്‍െറ ആഗ്രഹമാണ്...പ്ളീസ്

  • @AveragE_Student969
    @AveragE_Student969 6 ปีที่แล้ว +1

    മലയാളത്തിൽ ഇത്രയും നല്ലൊരു പരിപാടി ഉണ്ടായിരുന്നോന്ന് ചോദിച്ചാൽ മടിക്കാതെ പറയാം ഇല്ലാന്ന്!! love you man mithu you rockz on every episodes 🤝💋

  • @aminashameer
    @aminashameer 7 ปีที่แล้ว +8

    Notification varan vendi Wait cheyyuvayirunnu...
    pwolichu ttaaaa

  • @sajanchundethodi8010
    @sajanchundethodi8010 7 ปีที่แล้ว +1

    കുട്ടിമാമാ ഞാൻഞെട്ടിമാമ .സൂപ്പർ അത്യുഗ്രൻ .കാണുംമുന്പ് അഭിപ്രായം പറയാൻ പറ്റുന്നപ്രാഗ്രം

  • @midlajnp
    @midlajnp 7 ปีที่แล้ว +2

    ഓരോ ദിവസവും quality കൂടിക്കൂടി വരുന്ന tv യിലെ ഇപ്പതെ ഒരേയൊരു പ്രോഗ്രാം
    എല്ലാവിധ ആശംസകളും

  • @shafeek65
    @shafeek65 7 ปีที่แล้ว +6

    പ്രോഗ്രാമിൽ ചെറിയ ബോറഡി കയറി വരുന്നുണ്ടെങ്കിലും മിതുന്രെ മികവിൽ കാണികൾ അത് കൂടുതലായി അറിയുന്നില്ല

  • @lisaam_
    @lisaam_ 7 ปีที่แล้ว +11

    Prakesh Mepurath kidu 👏🏼👏🏼👏🏼

  • @rangsyoutuber9166
    @rangsyoutuber9166 7 ปีที่แล้ว +18

    midun bro fan...rangs play dubai

  • @ashikhash1428
    @ashikhash1428 7 ปีที่แล้ว +5

    എല്ലാ കലാകാരന്മാർക്കും അവസരം നൽകുന്ന ഒരു ഷോ അത് ഈ കോമഡി ഉത്സവം മാത്രമാണ്.
    കലാകാരന്മാർക്ക് സന്തോഷം നൽകുന്നത് മിഥുനിന്റെ ആ ജഡ്‌ജിമെൻറ് കേൾക്കുമ്പോൾ ആണ്... ഓ മനോഹരം ബ്യൂട്ടിഫുൾ എന്നൊക്കെ..
    കോമഡി ഉത്സവത്തിലെ എന്നത്തേയും താരം മിഥുനാണ്.

  • @suneersachu
    @suneersachu 7 ปีที่แล้ว +1

    Eattavum mikacha parupadi njan kandathil. ........Thanks flowers TV

  • @jithupannicode530
    @jithupannicode530 7 ปีที่แล้ว

    കാലമെത്ര കടന്നുപോയാലും മായുകില്ല മനസിൽനിന്നൊരിക്കലും മണിച്ചേട്ടന്റെ ആ മധുരമാർന്ന ആ ചിരി എന്റെ സംശയം മിധുൻ ചേട്ടൻ അതു കടന്നു വെട്ടുമോയെന്നാണ് ഏതാ ആ ചിരി അതൊരു സംഭവം തന്നെയാ....
    ഇത് ഒട്ടുമിക്ക മലയാളികളുടെയും ഒരു അഭിപ്രായം ആണെന്നാണ് എന്റെ വിശ്വാസം..

  • @sufiyanabu7019
    @sufiyanabu7019 7 ปีที่แล้ว +1

    പക്രു ചേട്ടൻ... ഉമ്മ.... നിങ്ങളൊരു സംഭവമാണ്... i love pakru chettaa..

  • @nameeshalappy7217
    @nameeshalappy7217 7 ปีที่แล้ว +3

    ഓരോ എപിസോഡ് കഴിയുമ്പോഴും ഒരു പിടി മുനമ്പിൽ എ ന്നു ഒരേ സ്വാരത്തിൽ പറയുംന്ന പ്രോഗ്രാം കോമഡി ഉത്സവം

  • @rojashalu4343
    @rojashalu4343 6 ปีที่แล้ว +1

    super program, anchoring of midhun chettan and judges are super ,kind request please bring siyad shajahan, Shiva Kumar and sajith Khan to this floor

  • @abdutvm7366
    @abdutvm7366 7 ปีที่แล้ว

    flowers ചാനൽ വന്നതിനുശേഷമാണു ഒരു ചാനൽ സ്ഥിരമായി ഞാൻ കാണാൻ തുടങ്ങിയത് അത് ഈ ചാനലിലെ ഓരോ പ്രോഗ്രാമിന്റെയും പ്രത്യേകതതന്നെ കോമഡിസൂപ്പർനൈറ്റ്
    ഉപ്പുംമുളകും
    ഇപ്പോൾ കോമഡിഉത്സവവും
    ഞങ്ങൾ പ്രവാസികൾക്ക്
    ഇത്പോലെ ചിരിക്കാനും സന്തോഷിക്കാനും വഴിഉണ്ടാക്കിതരുന്ന
    ഇതിലെ എല്ലാവർക്കും ഒരായിരം നന്ദി😍😍😍

  • @jansijansira4300
    @jansijansira4300 7 ปีที่แล้ว

    ഈ എപ്പിസോഡിലെ Hero വിനായകനെ അവതരിപ്പിച്ച കുട്ടി പൊളിച്ചു😍😍 ' മിഥുനെ അവതരണം നിങ്ങളാണ് മാസ്സ്-best of Luck- Team - Comedy ഉത്സവം'ടിനി / പക്രു / പ്രജോത്😍😍😍😍😍😍

  • @nisamchakkingal1942
    @nisamchakkingal1942 7 ปีที่แล้ว +1

    ബോണി ചേട്ടാ അടിപൊളി അത്ഭുതം അത്രക്കും ഗംഭീരം പിന്നെ midhun ചേട്ടാ കൌണ്ടർ നല്ലോണം വരുന്നുണ്ട് അടിപൊളി

  • @libinthekkumpuram5780
    @libinthekkumpuram5780 7 ปีที่แล้ว +1

    എപ്പോഴും കാണുന്ന ഒരു പ്രോഗ്രാമാണ് .അടിപൊളി പ്രോഗ്രാം .ഈ പ്രോഗ്രാമില്‍ എങ്ങന പങ്കെടുക്കാ എന്ന് ആര്കെങ്കിലും അറിയോ?

  • @rafeerafeek3304
    @rafeerafeek3304 4 ปีที่แล้ว

    ഇന്നത്തെ എന്റെ ലൈക്ക് ചിത്രം സിനിമയിലെ സോങ് ഒരു രക്ഷയും ഇല്ല മുഴുവനും കേൾക്കാൻ തോന്നി ഒന്നും പറയാനില്ല ബോണി മാഷിന്👍👍👍👍

  • @sijubhairavan2516
    @sijubhairavan2516 7 ปีที่แล้ว

    ഓരോ എപ്പിസോടും തീരുമ്പോൾ സങ്കടമാണ് അയ്യോ തീർന്നല്ലോ എന്ന് അടുത്ത തിന്നുവേണ്ടി കാത്തിരിക്കുന്നു സൂപ്പർ

  • @threestar9887
    @threestar9887 7 ปีที่แล้ว

    സത്യം പറയാലോ നല്ല ഒരു പ്രോഗ്രാം ആണ് കോമഡി ഉത്സവം .. ഒരുപാട് കലാ കാരന്മാരെ കാണാൻ കഴിയുന്നുണ്ട് . അതുപോലെ അവരുടെ അവതരണം ഒന്നിന്ഒന്ന്മെച്ചം ആണ് . മിഥുൻ ചേട്ടന്റെ അവതരണവും സൂപ്പർ ആണ് അതു പോലെ റ്റിനിച്ചേട്ടനും പക്രു ചേട്ടനും പ്രജോദ് ചേട്ടനും നല്ല സപ്പോർട്ട് ആണ് ... അടുത്ത എപ്പിസോഡിന് വേണ്ടി കാത്തുനിൽക്കുന്നു..

  • @KrishnaKumar-tj7qm
    @KrishnaKumar-tj7qm 7 ปีที่แล้ว

    പൊങ്ങട്ടങ്ങനെ പൊങ്ങട്ടേ റേറ്റിങ്ങങ്ങനെ പൊങ്ങട്ടേ...
    മടുപ്പിക്കാത്ത ഒരേയൊരു ടി വി ചാനലും പരിപാടികളും
    we love you all......

  • @ranjithnath3948
    @ranjithnath3948 7 ปีที่แล้ว +7

    ഹായി മിഥുൻ പരിപാടിയെപ്പറ്റി എടുത്തു പറയേണ്ടതില്ലലോ കിടിലൻ എന്നും പറഞ്ഞാൽ പോരാ മറ്റു കോമഡി പരിപാടി പോലെ ചെറിയ തോതിൽ പോലും
    ബോറടിപ്പിക്കുന്നില്ല എന്നും ഒരേ ശൈലി ആണെന്ന് പറഞ്ഞു ആരും എണീറ്റ് പോവില്ല അതാണ് ഇതിന്റെ വിജയം എന്റെ മെസേജ് ചെറിയൊരു റിക്യുസ്റ്
    ആണ് ചിലപ്പോൾ ചിലർക്ക് പിടിച്ചില്ലാന്നു വരാം എന്നാലും പറഞ്ഞോട്ടെ നിങ്ങൾ
    അവിടെ 4 ക്യാമറ വെച്ചാണ് ഷൂട്ട് ചെയ്യുന്നതെന്ന് തോന്നുന്നു അറിയില്ല അതിൽ
    ജേഡ്ജ്ജിയ്ങ് പാനലിന്റെ വൈഡ് വ്യൂ ക്യാം ടോൺ ബ്ലൂ കളർ കൂടുതൽ ആയി കാണുന്നു അപ്പോൾ മാറ്റു ക്യാമറയിൽ നിന്നുള്ള പിക്ചർ ഔട്ട് ഒരേ യെൽലോ
    ടോണിലും കിട്ടുന്നുണ്ട് ഇ ഒരു ക്യാമറ ടോൺ കൂടി ഒന്ന് ക്ലിയർ ചെയ്താൽ നന്നായിരുന്നു കാരണം പിക്ചർ ചേയ്ഞ്ജ് ചെയുമ്പോൾ ഉള്ള വേരിയേഷൻ നല്ലപോലെ അറിയുന്നു ജേഡ്ജ്ജിയ്ങ് പാനലിന്റെ വൈഡ് വ്യൂ ക്യാം ടോൺ
    ഒരു വിളർച്ചയുള്ളതുപോലെ അനുഭവപ്പെടുന്നത് കൊണ്ട് പറഞ്ഞു എന്ന് മാത്രം
    അഭിപ്രായങ്ങൾ ഏതുമായാലും അറിയിക്കാൻ മടിക്കണ്ടാ എന്ന് തോന്നി പറയുന്നത് മിഥുനോടാവുമ്പോൾ പിന്നെ പറയണ്ടല്ലോ ഏതു രീതിയിലാ എടുക്കുക എന്നൊരു വിശ്വാസം ഉള്ളിൽ ഉണ്ട് പരിപാടിയുടെ 100 % വിജയമാണ് ഞങ്ങൾ ഓരോ പ്രേക്ക്ഷകരും ആഗ്രഹിക്കുന്നത് താങ്ക്യു മിഥുൻ

  • @vishnuc6117
    @vishnuc6117 6 ปีที่แล้ว

    കേരളം മുഴുവൻ മിമിക്രി കൊണ്ട് നിറയുന്നു..... ഉഗ്രൻ പ്രോഗ്രാം ആണ്. മിഥുൻ ചേട്ടൻ സൂപ്പർ....

  • @georgekutty7427
    @georgekutty7427 7 ปีที่แล้ว +1

    വീണ്ടും വേറിട്ട ഒരു എപ്പിസോഡ്.... പ്രജോത്തേട്ടൻ സൂപ്പർ.... എല്ലാവരും സൂപ്പർ

  • @manafazhicode3082
    @manafazhicode3082 6 ปีที่แล้ว

    കോമഡി ഉത്സാവം എല്ലാം നല്ല നിലവാരമുള്ള പ്രോഗ്രാം ആണ് ഞാൻ യുടുബിൽ അത് മാത്രമേ കാണാറുള്ളു, മിഥുന്റെ അവതരണം നല്ല മികച്ചതാണ്, ജഡ്ജ് ചെയുന്ന ടിനിടോം മറ്റെല്ലാവരും ജഡ്ജിങ്ങിനൊപ്പം അവരുടെ നർമ്മത്തിലുള്ള സംസാരവും ജനങ്ങളിൽ വീണ്ടും വീണ്ടും പ്രോഗ്രം കാണുവാൻ താല്പര്യം ഉണ്ടാക്കുന്നു നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @munnav104
    @munnav104 7 ปีที่แล้ว +1

    ഒരു ത്രിൽ പരിപാടിയാണ് കോമഡി ഉത്സവം 37 എപ്പിസോഡും കാണാൻ കഴിഞ്ഞു ഇനിയും പുതിയ നല്ല കലാകാരന്മാരെ വളർത്തിയെടുക്കാൻ കോമഡി ഉത്സവത്തിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @saneeshkannan8808
    @saneeshkannan8808 6 ปีที่แล้ว

    മിഥുൻ ചേട്ടാ ങ്ങള് പൊളിച്ചു ഞാൻ രാത്രി 2 3 മണിവരെയൊക്കെ കോമഡി ഉത്സവം കാണുന്നയാളാണ് യു റ്റ്യുബിലൂടെ ഈ പ്രോഗ്രാം പൊളിക്കും കലക്കും കിടുക്കും

  • @bineesh2787
    @bineesh2787 7 ปีที่แล้ว

    suuuuuuuperrrrrrr comedy programme.....tension marakkanamennu thonnumbol aadyam mindilekku varunna TV programme flowers TV Comedy utsavamanu. Midhunte presentation is very very good,100% natural,keep continue...,judges also doing good job.....congrats all.....same day update kodukkan try cheyyanam pleasssssssss.....

  • @shanuv80
    @shanuv80 7 ปีที่แล้ว

    അവസാനത്തെ ആ ഹിന്ദി പാട്ട്... കലക്കി.. പൊളിച്ചു.തിമിർത്തു...

  • @bashirpandiyath4747
    @bashirpandiyath4747 7 ปีที่แล้ว

    മിഥുന്‍റെ ലൈവ് പ്രോഗ്രാം കണ്ടിരുന്നു..അതില്‍ ഒരു കാര്യം ചോദിച്ചു, മറുപടിയും കിട്ടി...ആ സന്തോഷം ഇവിടെ അറിയിക്കുന്നു... ഗുഡ് എപ്പിസോഡ്

  • @nishanisha-xv3pd
    @nishanisha-xv3pd 7 ปีที่แล้ว +6

    super

  • @chkasuran4825
    @chkasuran4825 7 ปีที่แล้ว +2

    വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന ഒരെഒരു ഉത്സവം

  • @suneeranazarnazar8427
    @suneeranazarnazar8427 6 ปีที่แล้ว

    മിഥുൻ നിങ്ങളെ കണ്ട് പഠിക്കട്ടെ മറ്റ് അവതാരകർ.. Perform ചെയ്യാൻ വരുന്ന എല്ലാ contents നും നല്ല support അണ് നിങ്ങൾ കൊടുക്കുന്നത്.. 👍👍👍👍

  • @ratheeshuppukandam6466
    @ratheeshuppukandam6466 7 ปีที่แล้ว

    എത്ര കണ്ടാലും ബോറടിക്കാത്തൊരു പ്രോഗ്രാം കോമഡി ഉത്സവം എല്ലാവിധ ആശംസകൾ

  • @shaijalbava9010
    @shaijalbava9010 7 ปีที่แล้ว

    കോമഡി ഉത്സവം എന്ന പ്രോഗ്രാം
    ഏറ്റവും മികച്ച പ്രോഗ്രാം ആണ്
    കലാകാരമ്മാരെ പ്രോത്സാഹിപ്പി കുന്ന ഇതുപോലത്തെ ഒരു പ്രോഗ്രാം വേറെ ഇല്ല

  • @devuambady9129
    @devuambady9129 7 ปีที่แล้ว

    നല്ല പ്രോഗ്രാം ആണ്.... എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു.

  • @shanupandalam6297
    @shanupandalam6297 7 ปีที่แล้ว +8

    powlichu

  • @shajurajan7425
    @shajurajan7425 7 ปีที่แล้ว

    (ബ്യൂട്ടിഫുൾ മിധുൻ) ഒരിക്കലും ഈ പുതുമ നഷ്ടപെടാതിരിക്കട്ടെ love you all

  • @sirajkovval8411
    @sirajkovval8411 7 ปีที่แล้ว +1

    കിടിലൻ പ്രോഗ്രാം കോമഡി ഉത്സവം.മിഥുൻ സൂപ്പർ അവതാരകൻ

  • @keerthimanu930
    @keerthimanu930 7 ปีที่แล้ว

    Midhun Oru jadayumillatha Oru pavamane enn e prgrmiloodeya manasilulath...hatsoff

  • @shameerali4256
    @shameerali4256 7 ปีที่แล้ว +15

    സ്ഥിരം പ്രേക്ഷകനാണ്
    ഇന്ന് ഒരു മജ കിട്ടിയില്ല.
    എന്നാലും തരക്കേടില്ല,
    എല്ലാ എപ്പിസോഡിലും ഒരു ഐറ്റമെങ്കിലും ഞെട്ടിപ്പിക്കാറുണ്ട്‌. ഇന്ന് അതുണ്ടായില്ല,
    Average

  • @zaifkarim3978
    @zaifkarim3978 6 ปีที่แล้ว +1

    njanippol e programinde sthiram prekshaganayi .addipolli😍😍😍

  • @ajmalrobinzonajmalrobinzon8729
    @ajmalrobinzonajmalrobinzon8729 7 ปีที่แล้ว +7

    uppum mulakum pinna ithum kandaal muthalakum

  • @S2NITHIN
    @S2NITHIN 7 ปีที่แล้ว +3

    38th episode vanilla please upload it, now it's 1:00 AM Saturday

  • @rangsyoutuber9166
    @rangsyoutuber9166 7 ปีที่แล้ว +3

    midun bro
    .
    rangs play wishes from dubai fans .kattaa fan anu ..ethum onnu parayanea

  • @krishnakimar8028
    @krishnakimar8028 7 ปีที่แล้ว +1

    പ്രവാസി ആയ എനിക്ക് മനസ്സ് വിട്ട് ചിരിക്കാൻ കോമഡി ഉത്സവം മാത്രമേ .. ഉളളൂ....സൂപ്പർ ഒരൊ എപ്പിസോഡിനും വേണ്ടി കത്തിരിക്ക ...

  • @Shaheer1997
    @Shaheer1997 7 ปีที่แล้ว

    even though am not a malayali... I just keep watching this comedy ulsavam... this something wonderful... all the best flowers and mithun sir you rock... a fan from Coorg karnataka

  • @subairclt6996
    @subairclt6996 7 ปีที่แล้ว

    സൂപ്പർ പൊഗ്രം പിന്നെ മിധുൻചേട്ടന്റെ അവതാരണം സൂപ്പർ