ഇതുവരെ ആരും അറിയാത്തതും കാണാത്തതുമായ മനോഹരമായ കാഴ്ചകൾ പ്രേക്ഷകരിലേക് എത്തിക്കുന്ന താങ്കൾക് ഒരു ബിഗ്ഗ് സല്യൂട്ട് ഇത്തരം പുതിയ കാഴ്ചകൾക്കായി പ്രതീക്ഷിക്കുന്നു
നമ്മുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വർഷം കഴിഞ്ഞു ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായ നമ്മുടെ ഗ്രാമങ്ങൾ കണ്ടാൽ എന്താണ് പറയ്യുക കേരളത്തിലെ ഗ്രാമങ്ങൾ മെച്ചപെടാൻ കാരണം നാട്ടുക്കാർ വിദേശത്ത് പോയി ജോലി ചെയ്തത് കൊണ്ടാണ് അല്ലാതെ ഭരിക്കുന്നവരുടെ മിടുക്കല്ല
8:05 സ്ത്രീയെ കണ്ടപ്പോൾ, അക്കരെ അക്കരെ അക്കരെ എന്ന സിനിമയിലെ വട്ട് അഭിനയിക്കുന്ന ഇംഗ്ലീഷുകാരിയെ ഓർമ്മ വന്നു, മുകേഷ് ഹോട്ടൽ തുടങ്ങാൻ റും അന്വോഷിച്ച് നടക്കുന്ന സമയത്ത്
The samsa (Samosa) originated in the ancient city states of Samarkand, Bukhara and Khiva, located in modern day Uzbekistan. It was a popular street snack among merchants and Silk Road travellers, who stocked up on the meat pie before a long journey. Abul-Fadl Bayhaqi (995-1077 AD), a Persian historian, mentioned the samsa in his Tarikh-e Mas’oudi (Masoudian history). Samsas eventually made their way to… India, where it evolved into the samosa.”
ഹോജികെൻത് എന്നാൽ ഹാജികെൻത്. അതായത് ഹാജി പട്ടണംം. കെൻത് എന്നാൽ പട്ടണം എന്നാണ് ടെർകിക് ഭാഷകളിൽ അർത്ഥം. പേർഷ്യനിൽ ശഹർ എന്നാണ് പറയുക. ബുലന്ദ്ശഹർ എന്ന് കേട്ടിട്ടില്ലേ. ഉയർന്ന പട്ടണം എന്നാണ് പേർഷ്യനിൽ ഇതിനർത്ഥം.
കുടുംബം നോക്കാൻ ഏറ്റവും നല്ലത് സ്ത്രീകൾ തന്നെ സ്ത്രീകൾക്ക് പരമാവധി പുറത്തെ ജോലി ഒഴിവാക്കി കൊടുക്കുക ആണുങ്ങൾ അധ്വാനിക്കുന്ന ധാരാളം പണം കണ്ടെത്തുക വീട്ടിലെ സാമ്പത്തിക ഭാരം കൂടി സ്ത്രീകളുടെ തലയിൽ വയ്ക്കരുത് ഇപ്പോൾ കേരളത്തിൽ പുതിയ സംസ്കാരത്തിൻറെ ഭാഗമായി സ്ത്രീകൾക്ക് തൊഴിൽ എന്ന ചിന്ത കാരണം അവരുടെ തലയിൽ സാമ്പത്തിക ഭാരവും വന്നുതുടങ്ങി
@@sadathaddu കഴിവുള്ളവർ ഇറങ്ങണ്ട എന്ന് ഉദ്ദേശിച്ചിട്ടില്ല കഴിവുള്ളവർക്ക് കച്ചവടവും മറ്റും ഭാരമാകും ഇല്ല പക്ഷേ സ്വന്തം മടിയും മറ്റും കൊണ്ട് ഭാര്യമാരെ ജോലിക്ക് ഇറക്കുന്ന വരുണ്ട് അല്ലെങ്കിൽ ആർത്തി കാരണം കഴിവില്ലാത്തവരെ ഇറക്കരുത് നിർബന്ധിച്ച് എന്നാണ് ഉദ്ദേശിച്ചത്
@@FarooqueVkpadi കഴിവ് ജോലി ചെയ്ത് നേടുന്നത് അല്ലേ സഹോതര. താങ്കൾ ആദ്യം ജോലിക് പോകാൻ തുടങ്ങിയപ്പോൾ എന്തായിരുന്നു അവസ്ഥ. പെണ്ണുങ്ങൾ സംബാതിക്കാനും പണം കൈകാര്യം ചെയ്യാനും പഠിച്ചാൽ ജീവിതത്തിൽ ആസന്ന ഘട്ടത്തിൽ ഉപകാര പെടും. നാട്ടിൽ വലിയ ഡിഗ്രിയും ആയി ഒരു ജോലിയും ചെയ്യാത്ത എത്രയോ പെണ്ണുങ്ങൾ ഇൻറ്. അവർ തങ്ങൾ പറയുന്ന പോലെ ചേരിയെ ജോലി ചെയ്യാൻ മടിച്ചു. ഒരു 40 ഒക്കെ കഴിഞ്ഞപ്പോ അവരൊക്കെ ഒന്നിനും കൊള്ളാതെ ആയി. എന്തെങ്കിലും വരുമാനം സ്ത്രീകൾ ഉണ്ടാക്കി ജീവിച്ചാൽ അവർക്ക് നല്ലത്.
@@sadathaddu അതിൻറെ ഗുണം നാട്ടിൽ കാണുന്നുണ്ട് ജോലിക്കു പോകുന്ന സ്ത്രീകളുള്ള കുടുംബങ്ങളിൽ 95% വീടുകളിലും അടുക്കും ചിട്ടയ കുറവും അഭിപ്രായവ്യത്യാസങ്ങളും കൂടുതലും ആണ്
@@FarooqueVkpadi എല്ലാം തോന്നലാണ് ബായി. ഏറ്റവും മോശം കുട്ടികൾ വരുന്നത് വലിയ ജന്മി തരവാടിൽ നിന്നല്ലേ. കുറെ ബൂ സ്വത്ത് ഉള്ളവർ. വീട്ടിൽ ആരും പണി എടുക്കില്ല. ഒരു തലമുറ കഴിയുമ്പോൾ സ്വത്തിന് വേണ്ടി സഹോദരങ്ങൾ തമ്മിൽ അടിക്കുന്നു. ജോലി ചെയ്യാത്തത് കാരണം ഒന്നിനും കൊള്ളാത്തവരായി മാറുന്നു.
തറയൊക്കെ പരുക്കാനായിരിക്കാം. പക്ഷെ അവർ ഒരു കൈയുറ ഉപയോഗിച്ചണ് ഭക്ഷണം എടുത്തു കൊടുത്തത്. കൈ തുടക്കാൻ പേപ്പർ ടിഷ്യു കൊടുത്തു. നമ്മുടെ നാട്ടിലെ തട്ടുകട എപ്പടി?
സ്ത്രീകള്‍ പുറത്തു ജോലി ചെയ്യുന്നു, ത്തിലേറെ ജോലി വീട്ടിലും ചെയ്യുന്നു, കുടുംബത്തിന്റെ വിശപ്പ് മാറ്റാൻ.. നമുക്ക് ഇടയില്‍ പുരുഷനും സ്ത്രീയും ജോലി ചെയ്യുന്നു സമ്പാദ്യം കൂട്ടാന്‍,, വീട്ടുജോലിക്ക് പാവപ്പെട്ട സ്ത്രീകള്‍ തുച്ഛമായ വേതനത്തിന് സമയപരിധി ഇല്ലാതെ ചെയതു കൊടുക്കുന്നു,,, എല്ലാം നല്ലതിന് എന്ന് ആശ്വസിക്കാം,,
@@VKP-i5i ഇനി ഗോത്ര കഥയല്ലാത്ത ഒരു കഥ പറഞ്ഞു തരാം അമേരിക്കൻ മണ്ണിൽ ആമി സ് എന്ന ഒരു വിഭാഗം ജനങ്ങളുണ്ട് അവർ അവിടെ ജീവിക്കുന്നത് അമേരിക്കൻ ഭരണഘടനയുടെ ഭാഗമായിട്ട അവർ അതിനു കാരണം പറയുന്നത് അവരുടെ വിശ്വാസത്തിന് എതിരാണ് എന്നാണ് പക്ഷെ അവർ ഉത്പാതിപ്പിക്കുന്ന കാർഷിക വിളകൾ അമേരിക്കൻ ഭരണഘൂടങ്ങളുടെ കീഴിലുള്ള ജനങ്ങൾ തന്നെയാണ് ഭക്ഷിക്കുന്നത് അവർ ആ ഭക്ഷണം കഴിച്ച് എന്തല്ലാമാണോ ചെയ്തു കൂട്ടുന്നത് എന്ന് ആ മിസുകൾ അന്വേഷിക്കാറില്ല അങ്ങനെയെങ്കിൽ അവരുടെ വിശ്വാസം ശെരിയോ തെറ്റോ ?
ഇതുവരെ ആരും അറിയാത്തതും കാണാത്തതുമായ മനോഹരമായ കാഴ്ചകൾ പ്രേക്ഷകരിലേക് എത്തിക്കുന്ന താങ്കൾക് ഒരു ബിഗ്ഗ് സല്യൂട്ട് ഇത്തരം പുതിയ കാഴ്ചകൾക്കായി പ്രതീക്ഷിക്കുന്നു
നല്ലൊരു നാട്... ലളിതമായ ജീവിതരീതി.. 👌🏻👍🏻നമ്മുടെ നാട്ടുകാർ ശെരിക്കും പെട്ടിരിക്കുവാ വലിയ വലിയ കോട്ട പോലോത്ത വീട് കെട്ടി ഉള്ള ജീവിതം തീർക്കും.
പാവങ്ങൾ വരുമാനം ഇല്ലാ....
നമ്മുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വർഷം കഴിഞ്ഞു
ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായ നമ്മുടെ ഗ്രാമങ്ങൾ കണ്ടാൽ എന്താണ് പറയ്യുക
കേരളത്തിലെ ഗ്രാമങ്ങൾ മെച്ചപെടാൻ കാരണം നാട്ടുക്കാർ വിദേശത്ത് പോയി ജോലി ചെയ്തത് കൊണ്ടാണ്
അല്ലാതെ ഭരിക്കുന്നവരുടെ മിടുക്കല്ല
Inida നാലാമത്തെ സാമ്പത്തിക ശക്തി ആണെന്ന് ആരാ പറഞ്ഞെ?
👍👍👍👍👍👍😀👍👍
@@MVA786 പറ
വെളിയിൽ പോയി ജോലി ചെയുന്നത് നിന്നാൽ ബാക്കി ഉള്ള സംസ്ഥാനങ്ങളെകൾ താഴെ ആണ് കേരളത്തിലെ ഗ്രാമങ്ങൾ കാരണം വ്യവസായം ഇല്ല കൃഷിയും ഇല്ല.
@@Shafeeq2023ഖുറാനിൽ ഉണ്ട് 😂. നബി prevachanum 😂😂
സൂപ്പർ 👍സൂപ്പർ 👌അടിപൊളി എല്ലാം ഇഷ്ടം ആയി 🎉🎉🎉🎉🎉കാണാൻ വളരെ മനോഹരം ആയ ഗ്രാമങ്ങളിൽ ലുടെ യാത്ര അടിപൊളി തന്നെ 🥰🥰🥰🥰🙏🙏🙏🙏❤️❤️❤️❤️
superb superb. idu pole ulla village videos oru feel vere tanne aan. i’m loving it
ഉസ്ബക് നല്ല വൃത്തി ഉള്ള നാട് ❤
Ippol tvil kand theernnathe ollu engilum onnude vann kaanan thonni 🥰❤️
സഞ്ചാരം...❤
Watching every episode with great interest... esp....food.....😅
Drooling when you guys eat😅
Thanks dear SGK & team safari TV.🙏💐🌻🌸🏵🌷🌹
നല്ല നാട് നല്ല നല്ല കാഴ്ചകൾ
സഞ്ചാരത്തിന്റെ കൂടെയുള്ള സഞ്ചാരം നല്ല അനുഭവമാണ് 🤍
ഗ്രാവിറ്റി ഡാം എന്ന് കേട്ടപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിനെ ഓർത്തു.
നല്ല വൃത്തിയുള്ള നാട് ❤
8:05 സ്ത്രീയെ കണ്ടപ്പോൾ, അക്കരെ അക്കരെ അക്കരെ എന്ന സിനിമയിലെ വട്ട് അഭിനയിക്കുന്ന ഇംഗ്ലീഷുകാരിയെ ഓർമ്മ വന്നു, മുകേഷ് ഹോട്ടൽ തുടങ്ങാൻ റും അന്വോഷിച്ച് നടക്കുന്ന സമയത്ത്
The samsa (Samosa) originated in the ancient city states of Samarkand, Bukhara and Khiva, located in modern day Uzbekistan. It was a popular street snack among merchants and Silk Road travellers, who stocked up on the meat pie before a long journey. Abul-Fadl Bayhaqi (995-1077 AD), a Persian historian, mentioned the samsa in his Tarikh-e Mas’oudi (Masoudian history). Samsas eventually made their way to… India, where it evolved into the samosa.”
Thanks to Wikipedia.
സഞ്ചാരം😍❤❤❤
👌👍👏👏👏
🤲🤲 ആമീൻ
A buggy driver refused to take them. Now a shop lady is not in the mood to serve them. People are not very different.
സഞ്ചാരം ❤️
very very beautiful land
ഉസ്ബെക്കിസ്ഥാൻ ❤ സഞ്ചാരം ❤
🥰👍
Super
സ്വാതന്ത്ര്യം കിട്ടിയിട്ട് എഴുപതു വർഷമായി ഇന്ത്യയുടെ ഗ്രാമങ്ങളിൽ എന്ത് വ്യത്യാസം ആണ് വന്നിട്ടുള്ളത് ?
@@executionerexecute അത് ഭരണഘടയുടെ കാവൽക്കാരായ സുപ്രീം കോടതിയുടെ വീഴ്ച തന്നെയാണ്
സൂപ്പർ 👍13മത്തെ കമെന്റർ 😂😂
👍👍👍🎉
❤
👍👍🇮🇳🇮🇳❤❤
ഹോജികെൻത് എന്നാൽ ഹാജികെൻത്. അതായത് ഹാജി പട്ടണംം. കെൻത് എന്നാൽ പട്ടണം എന്നാണ് ടെർകിക് ഭാഷകളിൽ അർത്ഥം. പേർഷ്യനിൽ ശഹർ എന്നാണ് പറയുക. ബുലന്ദ്ശഹർ എന്ന് കേട്ടിട്ടില്ലേ. ഉയർന്ന പട്ടണം എന്നാണ് പേർഷ്യനിൽ ഇതിനർത്ഥം.
👍👍
സഫാരി 🙏🏻🙏🏻🙏🏻
ലളിതമായ ജീവിതം നയിക്കുന്ന ഉസ്‌ബിക്കു കാർ..
മധുരമില്ലാതെ ചായ വെള്ളം പോലെ കുടിച്ചാലും വലിയ പ്രശ്നം ഇല്ല.... നമ്മുടെ നാട്ടിലെ പപ്സ് പോലെ ഉണ്ട്
Rajesh looking so healthy
First കമൻ്റ്
👍✋️
സഞ്ചാരം
E video kanunna Rajesh ipo evide anu
First❤
Last 😢
നല്ല നാട്
Hi 2nd
Silent areas.
Samsa ആയിരിക്കും നമ്മുടെ സമൂസയെ കൊണ്ടുവന്നത്
രാജേഷിനെ ഗൗതം വാസുദേവ മേനോൻ cut ഉണ്ടല്ലോ 😊
സംസ അല്ല സോംസ. നീട്ടണം. നമ്മുടെ ഉച്ചാരണത്തിൽ സാംസ. നമ്മുടെ സമൂസ ഇതിൽ നിന്നും വന്നതാണ്.
സോംസലറി (somsalari) എന്നാൽ ഇവരുടെ ഭാഷയിൽ സമൂസകൾ.
Sir Prabakaran episode waiting
അദ്യ ലൈക് ആദ്യ കമൻ്റ്
Big deal.
കുടുംബം നോക്കാൻ ഏറ്റവും നല്ലത് സ്ത്രീകൾ തന്നെ സ്ത്രീകൾക്ക് പരമാവധി പുറത്തെ ജോലി ഒഴിവാക്കി കൊടുക്കുക ആണുങ്ങൾ അധ്വാനിക്കുന്ന ധാരാളം പണം കണ്ടെത്തുക വീട്ടിലെ സാമ്പത്തിക ഭാരം കൂടി സ്ത്രീകളുടെ തലയിൽ വയ്ക്കരുത് ഇപ്പോൾ കേരളത്തിൽ പുതിയ സംസ്കാരത്തിൻറെ ഭാഗമായി സ്ത്രീകൾക്ക് തൊഴിൽ എന്ന ചിന്ത കാരണം അവരുടെ തലയിൽ സാമ്പത്തിക ഭാരവും വന്നുതുടങ്ങി
കദീജ ബീവി (r) കച്ചവടം ചെയ്യുമായിരുന്നില്ലേ?
ആണുങ്ങളെ പോലെ പല കഴിവ് ഉള്ള ഒരുപാട് പെണ്ണുങ്ങൾ ഉണ്ട്. അവരൊക്കെ വീട്ടിൽ നിന്നാൽ മതിയോ?
@@sadathaddu കഴിവുള്ളവർ ഇറങ്ങണ്ട എന്ന് ഉദ്ദേശിച്ചിട്ടില്ല കഴിവുള്ളവർക്ക് കച്ചവടവും മറ്റും ഭാരമാകും ഇല്ല പക്ഷേ സ്വന്തം മടിയും മറ്റും കൊണ്ട് ഭാര്യമാരെ ജോലിക്ക് ഇറക്കുന്ന വരുണ്ട് അല്ലെങ്കിൽ ആർത്തി കാരണം കഴിവില്ലാത്തവരെ ഇറക്കരുത് നിർബന്ധിച്ച് എന്നാണ് ഉദ്ദേശിച്ചത്
@@FarooqueVkpadi കഴിവ് ജോലി ചെയ്ത് നേടുന്നത് അല്ലേ സഹോതര. താങ്കൾ ആദ്യം ജോലിക് പോകാൻ തുടങ്ങിയപ്പോൾ എന്തായിരുന്നു അവസ്ഥ. പെണ്ണുങ്ങൾ സംബാതിക്കാനും പണം കൈകാര്യം ചെയ്യാനും പഠിച്ചാൽ ജീവിതത്തിൽ ആസന്ന ഘട്ടത്തിൽ ഉപകാര പെടും.
നാട്ടിൽ വലിയ ഡിഗ്രിയും ആയി ഒരു ജോലിയും ചെയ്യാത്ത എത്രയോ പെണ്ണുങ്ങൾ ഇൻറ്. അവർ തങ്ങൾ പറയുന്ന പോലെ ചേരിയെ ജോലി ചെയ്യാൻ മടിച്ചു. ഒരു 40 ഒക്കെ കഴിഞ്ഞപ്പോ അവരൊക്കെ ഒന്നിനും കൊള്ളാതെ ആയി.
എന്തെങ്കിലും വരുമാനം സ്ത്രീകൾ ഉണ്ടാക്കി ജീവിച്ചാൽ അവർക്ക് നല്ലത്.
@@sadathaddu അതിൻറെ ഗുണം നാട്ടിൽ കാണുന്നുണ്ട് ജോലിക്കു പോകുന്ന സ്ത്രീകളുള്ള കുടുംബങ്ങളിൽ 95% വീടുകളിലും അടുക്കും ചിട്ടയ കുറവും അഭിപ്രായവ്യത്യാസങ്ങളും കൂടുതലും ആണ്
@@FarooqueVkpadi എല്ലാം തോന്നലാണ് ബായി. ഏറ്റവും മോശം കുട്ടികൾ വരുന്നത് വലിയ ജന്മി തരവാടിൽ നിന്നല്ലേ. കുറെ ബൂ സ്വത്ത് ഉള്ളവർ. വീട്ടിൽ ആരും പണി എടുക്കില്ല. ഒരു തലമുറ കഴിയുമ്പോൾ സ്വത്തിന് വേണ്ടി സഹോദരങ്ങൾ തമ്മിൽ അടിക്കുന്നു. ജോലി ചെയ്യാത്തത് കാരണം ഒന്നിനും കൊള്ളാത്തവരായി മാറുന്നു.
Samoosa ആണ് അല്ലെ
❤❤❤Nabidinashasakal❤❤❤🎉🎉
Nammade samoosa
പ്രഭാകരൻ്റെ കഥയുടെ ബാക്കി കൂടി പ്രക്ഷേപണം ചെയ്യണം.
തറയൊക്കെ പരുക്കാനായിരിക്കാം. പക്ഷെ അവർ ഒരു കൈയുറ ഉപയോഗിച്ചണ് ഭക്ഷണം എടുത്തു കൊടുത്തത്. കൈ തുടക്കാൻ പേപ്പർ ടിഷ്യു കൊടുത്തു. നമ്മുടെ നാട്ടിലെ തട്ടുകട എപ്പടി?
സ്ത്രീകള്‍ പുറത്തു ജോലി ചെയ്യുന്നു, ത്തിലേറെ ജോലി വീട്ടിലും ചെയ്യുന്നു, കുടുംബത്തിന്റെ വിശപ്പ് മാറ്റാൻ.. നമുക്ക് ഇടയില്‍ പുരുഷനും സ്ത്രീയും ജോലി ചെയ്യുന്നു സമ്പാദ്യം കൂട്ടാന്‍,, വീട്ടുജോലിക്ക് പാവപ്പെട്ട സ്ത്രീകള്‍ തുച്ഛമായ വേതനത്തിന് സമയപരിധി ഇല്ലാതെ ചെയതു കൊടുക്കുന്നു,,, എല്ലാം നല്ലതിന് എന്ന് ആശ്വസിക്കാം,,
നമ്മുടെ ഇന്ത്യ സ്വാതന്ത്രത്തിന് ശേഷം എന്ത് വികസനം നേടി
കേരളമല്ലാതെ മറ്റു സ്റ്റേറ്റുകൾ ഒന്ന് കറങ്ങ് കോയ.... കണ്ണ് തുറന്ന് കാണ് 😔
In sholokovu novel😂this villege. Undu
Bhoomiyil enganemottakunnum ond annu santhosh siranukanichuthannadu
When Soviet legacy have more influence than Islam 🔥
കൂടുതലും ഷെവർലെ കറുകളാണെന്ന് തോനുന്നു
Chaya kudikunnadin malayalikalum moshamalla😂
ദൈവദാസന്മാർ അനുഭവിച്ചത് ഈ ഭൂമിയിൽ എഴുതി വെച്ചിട്ടു തന്നെയാണ് പോയിട്ടുള്ളത് അത് ആരാലും മാറ്റാനാകില്ല
Kondu podo tante comody gotra kata
@@VKP-i5i ഇനി ഗോത്ര കഥയല്ലാത്ത ഒരു കഥ പറഞ്ഞു തരാം അമേരിക്കൻ മണ്ണിൽ ആമി സ് എന്ന ഒരു വിഭാഗം ജനങ്ങളുണ്ട് അവർ അവിടെ ജീവിക്കുന്നത് അമേരിക്കൻ ഭരണഘടനയുടെ ഭാഗമായിട്ട അവർ അതിനു കാരണം പറയുന്നത് അവരുടെ വിശ്വാസത്തിന് എതിരാണ് എന്നാണ് പക്ഷെ അവർ ഉത്പാതിപ്പിക്കുന്ന കാർഷിക വിളകൾ അമേരിക്കൻ ഭരണഘൂടങ്ങളുടെ കീഴിലുള്ള ജനങ്ങൾ തന്നെയാണ് ഭക്ഷിക്കുന്നത് അവർ ആ ഭക്ഷണം കഴിച്ച് എന്തല്ലാമാണോ ചെയ്തു കൂട്ടുന്നത് എന്ന് ആ മിസുകൾ അന്വേഷിക്കാറില്ല അങ്ങനെയെങ്കിൽ അവരുടെ വിശ്വാസം ശെരിയോ തെറ്റോ ?
😂
😂😂😂 ദൈവദാസന്റ്റെ കു.....
@@youtubeuser6020 എനിക്കും ഒരു കൂട്ട് ഈ ഭൂമിയിൽ വേണമെന്നുണ്ട് ആരാണ് നിങ്ങൾ പറയുന്ന ദൈവദാസൻ ?
Uzbak
രാഗേഷ് സ്ത്രീയോട് ചോദിക്കുന്നു - എത വാഷ ദോച്ക? ഇത് നിങ്ങളുടെ മകളാണോ?
🤡
സന്തോഷേ വല്ല സീരിലും ഡയറക്റ്റ് ചെയ്യു ഇത് ഈൗ വർഷം തന്നെ എന്തായാലും പൂട്ടും ....
മോഹൻലാലിൻറെ സിനിമ വല്ലോം ഇട്....ഇതൊക്കെ കണ്ടിട്ടു എന്തി ചെയ്യാൻ....ഓരോ മൊട്ട കുന്നു 😂😂😂
സത്യം @@jishnur9877
പ്രഭാകരൻ്റെ കഥ എന്താ നിർത്തിയെ രാഷ്ട്രീയ സമ്മർദ്ദം ആണോ
❤
❤
💚💚💚
❤
❤
❤
❤❤❤❤❤
❤
❤
❤
❤❤❤
❤❤❤
❤
❤