ഞാനായതുകൊണ്ടാ ഇത്ര സഹിക്കുന്നത് | Stand Up Movie Scene | Rajisha Vijayan | Nimisha Sajayan
ฝัง
- เผยแพร่เมื่อ 31 ธ.ค. 2024
- Presenting Stand Up Movie Scene Directed By Vidhu Vincent
Director : Vidhu Vincent
Producer :Anto JosephUnnikrishnan.B
Written by : Umesh Omanakuttan
Music : Varkey
Cinematography : Tobin Thomas
Edited by : Christy Sebastian
CAST
Rajisha Vijayan
Nimisha Sajayan
Sajitha Madathil
Arjun Asokan
#StandUp #MovieScene #RajishaVijayan
Subscribe us : bit.ly/2OTiJfy
Like Us On Facebook : bit.ly/2G2BeLY
|| ANTI-PIRACY WARNING ||
This content is Copyrighted to Anto Joseph Film Company. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
ഒരു കഥ സൊല്ലട്ടുമാ ...എനിക്കൊരു 17 വയസ്സായിരുന്നു അപ്പോൾ ഞാനൊരു റിലേഷൻഷിപ്പിലായി ..ഫ്രണ്ടിനെ സഹോദരൻ ...ഓൺലൈനായി തുടങ്ങിയ ചാറ്റിങ് ...ആദ്യമൊക്കെ കെയറിങ് ആണ് തോന്നിയത് . ...ഞാൻ പഠിക്കാൻ മിടുക്കി ആയിരുന്നു അവൻ അത്ര പോരാ ...അതുകൊണ്ട് അവനിൽ ഞാൻ വേറെ ആൾക്കാരെ സ്നേഹിക്കുക എന്ന ഭയം ഉണ്ടാവാൻ തുടങ്ങി ...ആദ്യം തന്നെ എൻറെ ഫേസ്ബുക്ക് പാസ്സ്‌വേർഡ് ചോദിച്ചു വാങ്ങി ...എൻറെ സോഷ്യൽ മീഡിയ ഫുൾ അവൻറെ കയ്യിൽ ആയിരുന്നു ...എനിക്ക് മെസ്സേജ് അയക്കുന്ന ബോയ്സിനെ അവൻ തെറി വിളിക്കാൻ തുടങ്ങി ...ഞാൻ എന്ത് ഡ്രസ്സ് ധരിക്കണം ഷോൾ ഇടാതെ പുറത്തു പോകരുത്, ജീൻസ് ഇടരുത്, ഏതൊക്കെ ഫ്രണ്ട്സിനോട് സംസാരിക്കണം എല്ലാം അവൻ തീരുമാനിക്കും ...എൻറെ കോൾ റെക്കോർഡ് എടുക്കാൻ തുടങ്ങി ..നിനക്ക് വേറെ ഫ്രണ്ട്സ് ഒന്നും വേണ്ട ഞാൻ ഉണ്ടല്ലോ എന്നാണ് അവൻറെ ഭാഗം ....ഞാൻ പോകുന്ന സ്ഥലം എല്ലാം അവനെ അറിയിക്കണം ഞാൻ ചെയ്യുന്ന കാര്യങ്ങൾ ഒക്കെ പറയണം എത്ര ബോയ്സ് നോട് ഇന്നത്തെ ദിവസം സംസാരിച്ചു, ആരൊക്കെ ചിരിച്ചു, ഷോൾ ഇട്ട ആണോ പുറത്തുപോയത് ,അങ്ങനെ പലതും ...ആദ്യമൊക്കെ കേറിങ് ആയി കണ്ട് എനിക്ക് പിന്നീട് മനസ്സിലായി ഇത് ടോക്സിക് റിലേഷൻ ആണെന്ന് ...ഞാൻ സോഷ്യൽ മീഡിയ പാസ്സ്‌വേർഡ് മാറ്റി ...അത് അവനെ ദേഷ്യം പിടിപ്പിച്ചു ...എന്നോട് പിണങ്ങി ..ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ...ആ ഭീഷണിയിൽ ഞാൻ വീണ്ടും വീണു ..എൻറെ ഫ്രണ്ട്സിനെ ഓരോ ആൾക്കാരെ ആയി അവൻ എന്നിൽ നിന്ന് അകറ്റി ...എൻറെ ഫോൺ ചെക്ക് ചെയ്യും ...തിരിച്ച് എന്തെങ്കിലും പറയുമ്പോൾ ആദ്യമൊക്കെ ഞാനല്ലേ , നിനക്ക് ഇപ്പോ എന്നെ ഇഷ്ടമല്ലേ, ഞാൻ മരിക്കും ഈ ലെവൽ ആയിരുന്നു ...കയ്യിലെ ഞരമ്പ് മുറിച്ചത് പേനകൊണ്ട് വരച്ചുവച്ച അവൻ അയച്ചു ...അത് എനിക്ക് മനസ്സിലാവുകയും ചെയ്തു ...എനിക്ക് ഈ ടോക്സിക് റിലേഷനിൽ നിന്നും രക്ഷപ്പെടണം എന്ന് തോന്നാൻ തുടങ്ങി ..എൻറെ ഫ്രണ്ട്സിനെ ഒക്കെ ഞാനും ആയിട്ട് തെറ്റിച്ചത് കാരണം എനിക്ക് ഷെയർ ചെയ്യാൻ പോലും ആരും ഇല്ലായിരുന്നു ..പിന്നീട് അവൻറെ ഭീഷണി എൻറെ പാരൻസ് അറിയിക്കും ,നാട്ടിൽ വന്ന നാണം കെടുത്തും, കോളേജിൽ വരും ,നാറ്റിക്കും ഇങ്ങനെയൊക്കെ ആയിരുന്നു ..പേടി ഉണ്ടായിരുന്നെങ്കിലും ഇവൻറെ ഭീഷണിയെ കാൾ ഭേദം എൻറെ മാതാപിതാക്കളോട് ഞാൻ തന്നെ പറയുകയാണ് നല്ലത് എന്ന് എനിക്ക് തോന്നി ...ഞാൻ വീട്ടിൽ പറഞ്ഞു ടോക്സിക് റിലേഷനിൽ നിന്ന് എന്നെ രക്ഷിക്കണമെന്ന് ..ആദ്യം എൻറെ പാരൻസ് ഷോക്കായി ..പക്ഷേ അവർ എൻറെ കൂടെ നിന്നു ..ഞാൻ ഫോൺ നമ്പർ മാറ്റി ..എൻറെ പാരൻസ് അവനോട് സംസാരിച്ചു ഇനിമേലിൽ വിളിക്കരുതെന്ന് ..അവനെ എന്നെ ഭീഷണിപ്പെടുത്താൻ ഉള്ള കാര്യങ്ങൾ കിട്ടാതായി ..കുറെനാൾ വീണ്ടും എൻറെ പുറകെ നടന്നു.. പിന്നെ പിന്നെ ഒട്ടും മൈൻഡ് ചെയ്യുന്നില്ല എന്ന് ആയപ്പോൾ അവൻ പോയി..ഇന്ന് ഞാൻ എൻറെ ലൈഫിൽ സക്സസ്ഫുൾ ആണ് ...എനിക്കൊരു നല്ല ജോബ് ഉണ്ട് . വിവാഹം കഴിഞ്ഞു നല്ലൊരു ഹസ്ബൻഡ് ഫാമിലിയുമായി സന്തോഷത്തോടെ ജീവിക്കുന്നു ...അത്രയ്ക്ക് മനസ്സമാധാനത്തോടെ ...ആരും പ്രൈവസി യിൽ ഇടപെടാതെ ....എനിക്ക് ഈ ടോക്സിക് റിലേഷനിൽ ഉള്ള ഗേൾസ് നോട് ഒന്നേ പറയാനുള്ളൂ മാതാപിതാക്കളോട് തുറന്നു പറയൂ അവർ ആരുമറിയാതെ നിങ്ങളുടെ പ്രശ്നം സോൾവ് ചെയ്യാൻ ശ്രമിക്കും ..അഥവാ രണ്ടു വഴക്ക് കിട്ടിയാലും ഇവന്മാരൊക്കെ ഭീഷണിപ്പെടുത്തുന്ന അതിലും എത്രയോ ഭേദമാണ് അതൊക്കെ ..നിങ്ങൾക്ക് ഇപ്പോൾ ഞാൻ അനുഭവിക്കുന്ന പോലെ ഒരു ഹാപ്പി ലൈഫ് കിട്ടും ...എല്ലാ ബോയ്സും ഇവനെ പോലെ അല്ല.. ഇവനെ പോലെയുള്ള ബോയ്സിന് രക്ഷപ്പെടാനുള്ള ധൈര്യം കാണിക്കണം ..ഈ കമൻറ് വായിക്കുന്ന ഏതെങ്കിലും ഗേൾസ് ഉണ്ടെങ്കിൽ ഇതിനു താഴെ കമൻറ് ചെയ്യൂ എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ നിങ്ങളെ ഹെൽപ് ചെയ്യാം.....
Gud information sister💕
👍
Good msg for new generation..egameyulla gorlsum undavile
👏👏❤❤❤
Thank you for sharing your experience chechi😘😘😘
പ്രണയിച്ചു കൊണ്ടിരുന്നപ്പോഴും, ആ പ്രണയം വിവാഹത്തിൽ എത്തി, അഞ്ചു വയസ്സുള്ള കുഞ്ഞിന്റെ അച്ഛൻ ആയതുവരെയുള്ള ഏഴ് വർഷക്കാലത്തിനിടയിൽ ഇന്ന് വരെ ഭാര്യയുടെ ഫോൺ അനാവശ്യമായി പോലും തുറന്നു നോക്കാത്ത ലെ ഞാൻ 🥰🥰🥰
🙏
എന്റെ ഇക്കയും എന്റെ ഫോൺ നോക്കറില്ല
Ayinu...
@@moviecrazy0.3enki sechide no tharumo😂😂
Well done my boy
വെങ്കിയെ ഇഷ്ടമുള്ളവർ ഒണ്ടോ എന്നെപ്പോലെ 😍😍
Undeeee
Ivide undu😁
Venki ano diye cheat cheyunne
Pineee
Undeee
Possessiveness is not love... Its insecurity... I have seen so many of my friends liking it thinking its cute and thinking its love without analysing to what extent it can go ns land them in... this movie reminds of uyare asif s character... And its so common to see verbal abuse to another extend being normalized esp. Aftr marriage
Truth
Correct
Ente lover ഉം ഇതുപോലെ ആയിരുന്നു.ഭയങ്കര possessive.but ippo ഞാൻ അയാളുടെ ഭാര്യയാണ്.ഒരു കുഴപ്പവുമില്ല.10 വർഷം ലൗ.ശേഷം കല്യാണം.ഇപ്പൊ two kids.und.
@@shajivs5 if he has changed thats good. Otherwise u hav just got used to it.
@@shajivs5 maybe you changed him. The credit is to you.. love understands and tolerates..
ദിയയുടെ വീട് നമ്മുടെ "സാന്ത്വനം" വീടാണ് 🥰🥰🥰🥰
Parayumboley😄
No
@@jomolachu7966 yes
അതെ
But nthokke change annlee vidinu
Rajisha cute aayitund.. Kammal adipoli...
Ahaa...Ivde undaayrunno simbu 😂
1.52 uff aa nottam... Venki😍🙈
Aa car il pokna scene kndapo ‘’june’’ film pole und
Yes
Correct
Correct
ഈ കുട്ടിക്ക് ഒരേ type അഭിനയം ആണ്. ഏതു സിനിമ കണ്ടാലും same
Yes
Any one here to see venki
Pinnee venki chettan muthalle
നായിക നായകൻ fame
Me 🙋
@@lamiyabijuraj7050 Ente channel onnu support cheyyo please video 3 minitil kurayathy kaanane 🙏
@@induvinod5511 Ente channel onnu support cheyyo please video 3 minitil kurayathy kaanane 🙏
വെങ്കിയെ കണ്ടു വന്നതാ... 😍
Filim yetha
@@കർളുകർളിച്ചി stand up
@@arisath2 tnku
Njanum
Me too 💃😍💃
Ee scene ile comment kandappol manassilaayi ellaavarum serial kanunnavar aanu ennu🤗
Ayyee
@PATTAMBYZ KITCHEN stand up
Venki fans like here 🥰👇
Ee vedu swanthvanam serial shooting alle
Venki annan ishtam😘😘😘❤️❤️❤️
Full movie edaamo
Santhwanam serial location aano at 5:01
ഇത് നമ്മടെ സാന്ത്വനം അല്ലെ... ❤️❤️😍😍
Yes😄
Ya
ആഹ്... പക്ഷ മുറ്റം ഇങ്ങനെ അല്ലായിരുന്നല്ലോ 🤔
@@shaana7072 😞👍
ഈ സിനിമ ഫുള്ളായി കാണാൻ വല്ല വഴിയും ഉണ്ടോ
Telegramil undallo
@@sabithchachu2078 channel link indo
Full movie please 🙏
Venkik cheratha character koduthu....he was a very good contestent in nayika naayakan... Futuril nalla character kittate enn aashamsikkunnu👍
Venki nannayi cheythittund.... Athra ദേഷ്യം thonniyenkil athavante kazhivaan
@@arathip1224 njan venkiyude abhinayathe alla kuttam paranjath... Character venkikku cherunilla ennan
Ella charactr um cheyanam
🙄🙄
Athentha nanmamaram mathre pattathullo?@@abduadhi7987
Swanthanam veeeed kandavar like adi🥰👍👍👍👍
Nayika nayakanil ullappol thanne venkiye othiri ishtamayirunnu. Laljose sir paranhath pole venki valiyoru actor ayi maratte
സീമക്ക് ഭാഗ്യലക്ഷ്മിയുടെ വോയിസ് ഒട്ടും ചേരുന്നില്ല..
Nannayiiii cherunnunddd
മൂവി.. പറയുന്ന വിഷയം തീർച്ചയായും ഗൗരവമുള്ളതാണ്.. അതോടപ്പം കൗമാരക്കാർ അറിയേണ്ടതും ആണ് ... പക്ഷേ അവതരിപ്പിച്ച രീതി പ്രേഷകരെ തൃപ്തിപെടുത്തും എന്ന് തോന്നുന്നില്ല
Yes. Enikum thonni
True
Enthan story enik ee movie kanan pattiyittilla
@@arifasahad3985 rajeeshayude chrctr orupad drmz ulla oru kuttyanu orale pranaykukayum cheyunnund. Aval higher studiesinu abroad pokan rdy avunnu bt avlude loverinu ath ishtamalla. Avn aval pokathirikanay avale rape chyunnu. Case um ayi munnott pokumpo police ulpade palarum avale manasikamay thalarthunnu. Avn mrg chyn thayyarukunnu avl sammathikathe case um ayi munnott pokunnu avne police arrest chyunnu
@@anuanuzz4099 thankuuuuu
Venky❤️
Ithinte full film iduvo plz
6:30 ... Go corona goo
Ith ABHI WEDS MAHI yile veed anenn thonniyavar nan mathramano atho ningalk okke thonnittundo... undengil like adi.......👍👍
Yes aa veedane😀
Ithintte full idoo njan ithuvere kandkilla
Kanathirikkunnatha nallatha valya resamilla
ടെലിഗ്രാം ഇൽ und
@@krishna.s. nalla movie aan
@@arathip1224 average ane
Sandhwanam veed❤️❤️❤️❤️
Pls upload full movie
Venki 👍👍👍👍👍😍😍😍😍😍
3:18 എന്റെ സ്വന്തം Navajeevan Bethany Vidyalayude frnt gate ആണ് ❤️❤️😘💓💓🔥🔥🔥🔥
സ്വാന്തനം വീട്
Plz full mve idu
Full movie plzzz
Ente channel onnu support cheyyo please video 3 minitil kurayathy kaanane 🙏
@@ishaazvlog8163 e movie full ettal support cheyyam😂
@@shisnachichu2252 🍅💜ഈ കൊറോണ സമയത്തു എങ്ങനെ ആരോഗ്യം നിലനിർത്താം
th-cam.com/channels/TZoW2TssTLIUJar9x4J7Hg.html
Ithu swanthanam serial le veedalle😜😛
Nayika nayakan venki 😍😍
Eee vd Kandtt swanthanm vd nte pole ind
Ath thanneya
Rejisha fans.... ❤️❤️❤️❤️
Niglude ella videodum kanarund.. Ethra nannayitan present cheyunnad.. Keep going dear.. Katta support undavum
ഹീറോക് ടോവിനോയുടെ ആക്ടിങ് പോലെ തോന്നിയവരുണ്ടോ
Is that dr asheel? @10
Yes. Pinarayi bhaktan asheel thanne
Dheee santhwanam veedu.... 😍😍😍😍😍😍😍😍😍😍😍😍😍😍😍😍
സീമ ചേച്ചി ഒക്കെ എന്തൊരു അഭിനയം
Venkide per videoil kandilla pakshe comntsil full venki
ഇത് സ്വാന്തനം വീട് അല്ലെ 😍
Rejishayude veed june movieyile veed anenn thonniyavar........
Appo drishyathile jeorge kuttiyude veedalle 🤔
Nop
@@sabirasamad2233 ath sheriya
Yes.. l feel that..
Ithellam avdeyarunnirikum shotting
വെങ്കി 😍😍😍😍✌️
Nice combo ❤️
Regisha vijayan❤️❤️❤️❤️❤️
Venky ❤️❤️😍
വെങ്കിടേഷ് 💯
Please apload full movie
Stand up full move upld plz
Venki🥰🥰🥰
Shoe ooritt hand wash cheyyathe food kazhikkunna scene .
🤮
Full movie plss
Plz
@@gamingwithasloo6615 plzz
Ithetha filim
Junior nazriya ano ith?????
Good movie aanu good msg undu
Nigalu engane kandu
Movie name?
Ithinte oru full film idumo.plzz
Ineemthe part irangio🙄?
Where do I get to see the whole movie
Telegramil ond
Dailymotion
@@meenakshyr8967 which channel?
@@najiyaamjad3738 Malayalam Movies Latest
Link onnunayakko?
Venki... ♥️
Venkiyettan 🥰🥰🥰🥰 powliyaanallo 😍😍😍😍😍
സാന്ത്വനത്തിലെ വീടാണോ രജിഷ വിജയന്റെ ഈ ഫിലിമിൽ
Plss upload full kovie
Ith 'abhi weds mahi' le veedale??
4:59 വീട് സാന്ത്വനം വീടിനെ പോലെ തോന്നി... അത് തന്നെയാണോ... 😬
Yes
അതെ
Venkitesh nte home bramanam serial le Haritha de husband nte home ayirn
Yes
Ith abhi weds mahi le veed allee... 🤔
Rejisha colored contacts use cheythittundo
Film inn vndi arikum
1 st kanunna njan.
Venky😍😍😍
നമ്മുടെ സാന്ത്വനം തറവാട് അല്ലേ ഇത് 🥹😍😍
Idh santhwanam veed alle🙄🙄
സാന്ത്വനത്തിലെ വീടല്ലേ
Evar nalla jodiss ann
Kay kazhikett kazhik.. corona 😆😆
Venki istam❤
Full movie link kittuvo
Entho oru problem,no naturality in acting, dialogue delivery, drama poleyund.
Shrt film kanunna pole thonnanu😇
Shrt films kollulann alllatttooo.....
Ennalum entho oru missinggggg🤷♀️
@@anjanabenny7842 sathym
Satyam
@@anjanabenny7842 crt
Ith abhi weds mahi yile veed alle
Nayika nayakan sthiram ksndirunnavar undoo
I LOVE YOU LOT My Wife MANJU..😘😘
❤ENTE JEEVANE ENTE WIFE MANJU ❤
ഈ മൂവി എങ്ങനെ കാണാൻ പറ്റും
Kalippanaanalleee🤣🤣🤣🤣
Movie etha 😊
Stand up full movie ഉണ്ടോ link വിട്
വെങ്കി 😘
Venki😍
Santhwanam veed 💯❤️❤️❤️
Wooooowwww "bhadramadhavam" *കൂവളശ്ശേരി*
Evide
5:13
Bhadramadhavam baaki evdey aano entho
Alla
Which filim?
Stand up
Eee veed abhi weds mahi webseriesile anoo
നമ്മുടെ 'സാന്ത്വനം' തറവാട് 😍❤️
Yes
abhi weds mahi
Etha movie
Good
Santhwanathile veed pole undallo 😅
Super
Eppozhum egane thanne e cinemakkal